ഗർഭിണികൾ ഏറ്റവും കൂടുതൽ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തല്ലാം ? | Malayalam Health Tips | Pregnancy Diet

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 416

  • @divakarmalappuram9998
    @divakarmalappuram9998 4 роки тому +104

    കഴിയുന്നത്ര പഴവർഗം കഴിക്കണം. പറ്റുന്ന ത്രമുളപ്പിച ധാന്യങ്ങൾ കഴിക്കുക. ഇലക്കറികൾ കഴിക്കുകവറത്തതും വൊരിച്ചതും പഴകിയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. സംഗീതം കേൾക്കുക മനസിനെ ശാന്തമാക്കി നിർത്തുക'

  • @abdilraheem1781
    @abdilraheem1781 4 роки тому +366

    nalla vedio Super കുറച്ച് കൂടി കേട്ടിരിക്കാൻ ത്തോന്നി ഞാനും Pagnancy പോസിറ്റീവ് ആയിരിക്കുവ എന്ത് കഴിച്ചാലും പേടിയ അത് മാറി അൽ ഹംദുലില്ല

    • @Arogyam
      @Arogyam  4 роки тому +3

      please subscribe for more health videos...

    • @nishiillu481
      @nishiillu481 3 роки тому +2

      Njanum athe

    • @greenmedia9868
      @greenmedia9868 3 роки тому +1

      @@nishiillu481
      O

    • @ammaswardrobe9440
      @ammaswardrobe9440 3 роки тому

      അമ്മമാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത് ua-cam.com/users/shortsHroaZahsJR8?feature=share

    • @zaharabathool8272
      @zaharabathool8272 2 роки тому +9

      എനിക്കും +ve 😊

  • @freakworld07
    @freakworld07 4 роки тому +42

    ഒരുപാട് പേരുടെ സംശയങ്ങൾക്കുള്ള ഉപകാരപ്രദമായ വീഡിയോ 👍

    • @riasworld4367
      @riasworld4367 4 роки тому +3

      എന്റെ വീഡിയോ കണ്ടു നോക്കു ഗർഭിണികൾക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 🥰

    • @wecanwin7599
      @wecanwin7599 2 роки тому +1

      @@riasworld4367 എവിടെ link

  • @sreejap9408
    @sreejap9408 10 місяців тому +1

    ഞാൻ ഒരു ആശ വർക്കർ ആണ്. ഈ വീഡിയോ എനിക്കും ഉപകാരപ്രദമായി. 🙏

  • @renjithperinganadan724
    @renjithperinganadan724 7 місяців тому +1

    പ്രിയ ഡോക്ടർ നിങ്ങൾ പറഞ്ഞത് 100% ശരിയാണ്.. പക്ഷേ അത് എനിക്ക് ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാക്കുന്ന അവസ്ഥയാണ്. കാരണം ഞാൻ ഒരു ഭർത്താവാണ് നിങ്ങളീ പറയുന്ന സമയത്ത് ഒന്നും ഞാൻ എന്റെ ഭാര്യയുടെ അടുത്ത ഇല്ല. അവളുടെ ഭക്ഷണകാര്യങ്ങളിൽ. വിശ്രമങ്ങളിൽ ഒന്നും എനിക്ക് ശ്രദ്ധിക്കുവാൻ പറ്റുന്നില്ല.

  • @somiavincent5594
    @somiavincent5594 2 роки тому +20

    Njan 4 month pregnant anu. Good information. Thank you doctor.

    • @shrutikapoor7168
      @shrutikapoor7168 2 роки тому

      Flavoma Kesar \saffron
      original Kashmiri Kesar ,Strong Flavor ,Aroma and premium quality product
      is available on amazon.
      Benefits of Saffron During Pregnancy
      Combats Mood Swings‍ The hormonal surges during pregnancy can make you cranky and impulsive. ...
      Reducing Blood Pressure‍ ...
      Aids Digestion‍ ...
      Cures Morning Sickness‍ ...
      Combats Anemia‍ ...
      Saves you against Heart Diseases‍ ...
      Promotes Sleep‍ ...
      ‍Fights Allergies

    • @sangeetham4766
      @sangeetham4766 Рік тому

      Same

  • @sainushaby3979
    @sainushaby3979 Рік тому +38

    7 വർഷത്തിന് ശേഷം അൽഹംദുലില്ലാഹ് എനിക്കും +ve ആയി
    എന്ത് കഴിക്കാനും പേടിയാണ്
    എന്നേക്കാൾ പേടി എന്റെ hus നും 2 വീട്ടുകാർക്കും ആണ്

    • @suhaimasameer7664
      @suhaimasameer7664 Рік тому +8

      Nhan 8 1/2 varshathin shesham inn +ve aayi

    • @suhaimasameer7664
      @suhaimasameer7664 Рік тому +2

      Alhamdulillah

    • @sainushaby3979
      @sainushaby3979 Рік тому

      @@suhaimasameer7664 മാഷാഅല്ലാഹ്‌
      അൽഹംദുലില്ലാഹ്
      നന്നായി rest എടുക്കൂ

    • @rami8471
      @rami8471 Рік тому

      @@suhaimasameer7664mabrook 😊

    • @muhsinact3782
      @muhsinact3782 Рік тому +3

      71/2yr shesham pregnant aayi Njanum 😊 nalek 2months

  • @Jouhari-er3qf
    @Jouhari-er3qf 2 роки тому +5

    Valichu jeetade Karym paranju.. good❤️👍

  • @eapenthomas1438
    @eapenthomas1438 2 місяці тому +1

    Good information Dr

  • @handmadegifts56
    @handmadegifts56 Рік тому +6

    പാൽ എത്ര മാസം മുതൽ ആണ് കുടിക്കാൻ പറ്റുമോ

  • @ponnusss8831
    @ponnusss8831 11 місяців тому +2

    ഞാൻ എന്ത് കഴിച്ചാലും തടിക്കുന്ന ശരീരം ആണ് അതിന് ന്ത്‌ ചെയ്യും.....

    • @Shraddha860
      @Shraddha860 11 місяців тому

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaykuka

  • @nasihairfana8310
    @nasihairfana8310 9 місяців тому

    Good ഇൻഫർമേഷൻ.

  • @ansharkochi5989
    @ansharkochi5989 Рік тому +2

    ഏതെല്ലാം ടാബ്‌ലെറ്റുകളാണ് എടുക്കേണ്ടത്?

  • @shareefashareefa3646
    @shareefashareefa3646 4 роки тому +20

    Nalla samsaram ishtaaayi orupaad

  • @fasnafasna3845
    @fasnafasna3845 2 роки тому +7

    Follic acid കുടിക്കാതെ ഇരുന്നാൽ പ്രശ്നം ഉണ്ടോ

  • @PriyaPriya-nh9ls
    @PriyaPriya-nh9ls 4 місяці тому +1

    ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തപ്പോൾ തൈറോയ്ഡ് കുറവാണെന്നു പറഞ്ഞ് ഇത് കൂട്ടാൻ കഴിക്കേണ്ട ഫുഡ്‌ ഏതാണ്

  • @mubarakthoyalil7485
    @mubarakthoyalil7485 3 роки тому +2

    Use full opinion

  • @shahin9377
    @shahin9377 2 роки тому +10

    Ennod 3 perkkulla food kazhikkan paranju veettukar budhimuttikkukaya...Coz twins aanu

  • @devikamidhun7
    @devikamidhun7 2 роки тому +4

    Good information dr thankyouu🥰

    • @shrutikapoor7168
      @shrutikapoor7168 2 роки тому

      Flavoma Kesar \saffron
      original Kashmiri Kesar ,Strong Flavor ,Aroma and premium quality product
      is available on amazon.
      Benefits of Saffron During Pregnancy
      Combats Mood Swings‍ The hormonal surges during pregnancy can make you cranky and impulsive. ...
      Reducing Blood Pressure‍ ...
      Aids Digestion‍ ...
      Cures Morning Sickness‍ ...
      Combats Anemia‍ ...
      Saves you against Heart Diseases‍ ...
      Promotes Sleep‍ ...
      ‍Fights Allergies

  • @mushumushu546
    @mushumushu546 4 роки тому +27

    Good voice
    i got real motivation

  • @krishnadasandasan9102
    @krishnadasandasan9102 Рік тому +4

    എന്താണ് കഴിയ്ക്കേണ്ട ഭക്ഷണം ഫ്രൂട്സ് ഒന്നും പറഞ്ഞില്ല ഇത് കാരണം മാറി നോക്കുക മാത്രം subscrib ചെയ്യാൻ ഒരാളും വ്യക്തമായി പറയുന്നില്ല എല്ലാം 👌ആളുകളും ഒരേ പറയുന്നു ഇത് ഒന്ന് മാറ്റം വരുത്തി പറഞ്ഞു തന്നാൽ ഉപകാരം 🙏ആയിരുന്നു മറുപടി കിട്ടും എന്നു വിചാരിക്കുന്നു 🙏

  • @najinasari7608
    @najinasari7608 Рік тому +3

    Crabs kazikkaamo

  • @jaseemahmed999
    @jaseemahmed999 4 роки тому +3

    Simple avatharanam .nannayitund .manasilakkan sadichu

  • @GhareluNuskha
    @GhareluNuskha 2 роки тому +4

    nice

  • @aswathybaburaj3238
    @aswathybaburaj3238 2 роки тому +8

    Thanks mam, very useful

  • @farisfarisfari4223
    @farisfarisfari4223 3 роки тому +8

    Well described

  • @LakshmiLakshmi-yf7zb
    @LakshmiLakshmi-yf7zb 3 роки тому +2

    Thanks dctr

  • @ashrafb5901
    @ashrafb5901 2 роки тому +4

    Supar ayit und videos 😊

  • @zemikukku
    @zemikukku 4 роки тому +8

    Pregnent first masathil pottato kazhikamo

  • @baijulekshmi9028
    @baijulekshmi9028 3 роки тому +17

    Dr കുട്ടി കറുത്തു പോയാൽ എന്താ കുഴപ്പം

  • @sisibabu1367
    @sisibabu1367 Рік тому

    Good 🥰

  • @jeffysajan1589
    @jeffysajan1589 2 роки тому

    Thank you oru samadhanamund കേൾക്കാൻ

  • @haneefa044
    @haneefa044 4 роки тому +4

    Good information

  • @Superheros_.123
    @Superheros_.123 3 роки тому +6

    Enik ipo 36weeks ayi.. Muringa ila kazhikunth kond problm undo. Chilar parayunu kazhikarth ene. Chilar kazhiknm parayunund.

  • @MariyamBinthsayed
    @MariyamBinthsayed 5 місяців тому

    Nallavrthiulla docter ishtayitoo

  • @divzmeeth
    @divzmeeth 3 роки тому +15

    Pcod pregnancy ullavar nthanu kazhikendath?

  • @thahdheerashuhaib5214
    @thahdheerashuhaib5214 Рік тому +1

    മുസമ്പി കഴിക്കാമോ?

  • @anoopantony3666
    @anoopantony3666 4 роки тому +13

    any video on what are food can eat on first 3month on pregnancy?or any video related on this during pregnancy?

  • @lijikakannan4991
    @lijikakannan4991 4 роки тому +9

    Thank you dr.

    • @riasworld4367
      @riasworld4367 4 роки тому

      എന്റെ വീഡിയോ കണ്ടു നോക്കു ഗർഭിണികൾക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 🥰

  • @duaaazrin7800
    @duaaazrin7800 Рік тому +2

    മേടം ഞാൻ പ്രെഗ്നന്റ് ആയിട്ട് one month ആയി ബട്ട്‌ arenjett 5 day ayolu
    ഇന്ന് മുതൽ kazech തുടങ്ങിയാൽ മതിയോ ഫോളിക്ക് അസ്സിഡ്
    റിപ്ലൈ തരുമോ മേടം plzzz

  • @housewife12345
    @housewife12345 3 роки тому +2

    Thanku dr🙏

  • @alfiafsal6095
    @alfiafsal6095 Рік тому +4

    Ennale positive aayi

  • @malavikanishanth3691
    @malavikanishanth3691 Рік тому +7

    Njnum 2 weeks pregnant ann❤️🥰

    • @craftbymekha
      @craftbymekha Рік тому

      എത്ര മാസം ആയി

  • @renjusijo6371
    @renjusijo6371 3 роки тому +4

    Super vedio

  • @subairkhalid8026
    @subairkhalid8026 4 роки тому +2

    സൂപ്പർ അവതരണം

  • @bushraennus667
    @bushraennus667 3 роки тому +9

    ഞാൻ പ്രെഗ്നന്റ് ആണ് ഇപ്പോൾ 1മാസം കഴിഞ്ഞു വയറ്റിൽ കാലിച്ച ഉണ്ട്

    • @ummusulaima7808
      @ummusulaima7808 3 роки тому +2

      Athu gas aayirikkum.. 4 mnth okke kayinjale sherikkum anakkam manasilakukayullu... 1month okke aakumblheart beat hospital ninnum kelkaan kayiyun

    • @_nesil__
      @_nesil__ 3 роки тому

      Sem

  • @shylajashihab2427
    @shylajashihab2427 2 роки тому +2

    Madame pithasaya കല്ലുള്ള ഒരാൾക്ക് അങ്ങനെ കാൽസ്യം കഴിക്കാമോ. ആ ആൾ ഇങ്ങനെ kazhikkanam

    • @lovisgeorge5555
      @lovisgeorge5555 2 роки тому

      എന്റെ മമ്മിക്ക്‌ പിത്തശയത്തിൽ കല്ല് ആയിരുന്നു 20 days Ayurveda treatment ചെയ്തു മാറി

    • @rajeenarasvin9306
      @rajeenarasvin9306 8 місяців тому

      niggal enthoke kazhichathennu parayamo.najanum pragnet aa enikum kallund

  • @TheMediaPlus
    @TheMediaPlus Рік тому +1

    കൽസ്യം ധാരാളം കാണുന്നത് മുതിര കഴിക്കാമൊ

  • @Soumya-j5m
    @Soumya-j5m 3 роки тому +5

    Thank u madam😍

  • @nizarahammed1967
    @nizarahammed1967 3 роки тому +9

    Madam.... Malabar hospital ഇന്റെ നമ്പർ ഒന്ന് തരുമോ

  • @sjclt4067
    @sjclt4067 4 роки тому +2

    thanks ...

  • @sangirl-v2n
    @sangirl-v2n 3 роки тому +23

    Folic acid tablets pregnance time എല്ലാം months കഴിക്കാമോ,? കഴിക്കുന്നത് കൊണ്ട് കുഴപ്പം undo

    • @shehnaanver9378
      @shehnaanver9378 2 роки тому +2

      Folic acid kazhikkunnondu oru prblmsumilla

  • @Be-positive367
    @Be-positive367 4 роки тому +6

    Good Information 👍

  • @sumangalamanikandan702
    @sumangalamanikandan702 3 роки тому +14

    കോളിഫ്ലവർ കഴിക്കാമോ

  • @ahmedameenraza5825
    @ahmedameenraza5825 3 роки тому +2

    👌

  • @nashafathima.k.2akk346
    @nashafathima.k.2akk346 3 роки тому +2

    More kudikkavo.thudakkathil

  • @nizarnk424
    @nizarnk424 Рік тому

    Mam,uppilittadh kazhikkan pattumo?

  • @Efxmaxx
    @Efxmaxx 3 роки тому +3

    Doctor oru karyathinu marupadi tharumo? A+ve aaya ammakum 0-ve aaya achanum 0+ve aaya kutti undakumo? Atho hospital staffinte ezhuthiyathil ulla thettakumo

  • @veritymedia873
    @veritymedia873 3 роки тому +3

    Thanks doctor

  • @shareenasameer4809
    @shareenasameer4809 3 роки тому +3

    good video

  • @wecanwin7599
    @wecanwin7599 3 роки тому +9

    Hi dr
    ഭാര്യ ഗർഭിണി ആണ് സ്കാനിംഗ് ൽ ട്വിൻസ് ആണ് മക്കൾ
    എന്തെങ്കിലും ശ്രദ്ധക്ക് ഉള്ള കാര്യം
    പറയോ
    Pls

  • @avaneeshachu
    @avaneeshachu Рік тому +2

    കൊക്കോപഴപ്പം കഴിക്കുന്നേ കൊണ്ട് ന്തേലും കുഴപ്പം ഇണ്ടോ

  • @thamiriyasthamiriyas127
    @thamiriyasthamiriyas127 10 місяців тому

    Green tea kudikkan pato doctr

  • @waheedahameed290
    @waheedahameed290 4 роки тому +4

    First trimesteril muringakaya kazhikan patuo? Kazhikan paadilla ennokke parayunnu. Plz reply me

  • @anusreeanu4788
    @anusreeanu4788 Рік тому

    Vitamin tablet kudikanamenn nirbandhamundo madam

  • @ayishaziya9019
    @ayishaziya9019 2 роки тому +1

    Dr recommend cheyyathe folic acid tablet kayikamo

    • @shrutikapoor7168
      @shrutikapoor7168 2 роки тому

      Flavoma Kesar \saffron
      original Kashmiri Kesar ,Strong Flavor ,Aroma and premium quality product
      is available on amazon.
      Benefits of Saffron During Pregnancy
      Combats Mood Swings‍ The hormonal surges during pregnancy can make you cranky and impulsive. ...
      Reducing Blood Pressure‍ ...
      Aids Digestion‍ ...
      Cures Morning Sickness‍ ...
      Combats Anemia‍ ...
      Saves you against Heart Diseases‍ ...
      Promotes Sleep‍ ...
      ‍Fights Allergies

    • @shaabz9102
      @shaabz9102 2 роки тому

      Gvt hospitalil ninnanu foc acid tablet tharunnath,,pvt hospitalinn thannittilla enikk

  • @statuslover..3239
    @statuslover..3239 2 роки тому +2

    Namaskaram doctor.thankalude vaakukal ellavarkum upakaaraprathamaakatte.
    Doctor paranjallo dhaaralam food kazhikaan.njn 1 month pregnant aann enik athonnum kazhikaan kazhiyunnilla doctor . medicine kazhikunnund.but,chorum curryum allaathe vere oru foodum njn kazhikunnilla.enne ivde shradhikaan aarum illa😔. Njn inghane protien foods onnum kazhikaathirikunnath kond ente kunjin enthelum problem varumo??plzz reply doctor.🙏

    • @HappyMindsbyshayi
      @HappyMindsbyshayi 2 роки тому

      ua-cam.com/video/_puICmx_Eqs/v-deo.html
      watch the video which helps you which types of foods to be avaoid in pregnancy . take care of your health

    • @faseehafasee645
      @faseehafasee645 2 роки тому

      omiting undo

    • @statuslover..3239
      @statuslover..3239 2 роки тому

      3 month aayappo vannu

    • @zahrashaki3034
      @zahrashaki3034 2 роки тому

      @@statuslover..3239 3 mnth aayppozhano vmtng vanne

  • @selviasharaamselviasharaam6672
    @selviasharaamselviasharaam6672 3 роки тому +5

    ഗർഭത്തിന്റെ തുടക്കത്തിൽ... എള്ളുണ്ട...മധുരം അധികം കഴിക്കാൻ പറ്റില്ലെന്ന് പറയുന്നത്... ശെരിയാണോ...

  • @happyschannel5468
    @happyschannel5468 3 роки тому +7

    First monthil bedham kazhykamo? Plz reply medam

  • @bindhiyababu5204
    @bindhiyababu5204 3 роки тому +10

    Mam enik 2 mnth aay. Fever aanu. Thummal jaladhoshom und. Aavi pidikaamo ee timil

  • @vichuyt8088
    @vichuyt8088 7 місяців тому

    നൂഡിൽസ് എനിക്ക് നല്ല ഇഷ്ട്ടം ആണ് അപ്പൊ എനിക്ക് നൂഡിൽസ് കഴിക്കാൻ ആണ് കൊതിയും അങ്ങനെ നോക്കുമ്പോൾ നൂഡിൽസ് കഴിക്കാമോ ഈ സമയത്ത്

  • @HappyMomKids
    @HappyMomKids 3 роки тому +7

    Useful👌👌

  • @atvlogs5236
    @atvlogs5236 3 роки тому +2

    Watermelon kazhikan pado mam

  • @MalavikaM-sy7vf
    @MalavikaM-sy7vf 7 місяців тому

    Pregnancy timel banana kazhikunnath enthelum presnam undakuvo

  • @bimishaammu3639
    @bimishaammu3639 Рік тому +1

    Medam anike 2 months aayi but garbhapathram katti kurav aayathukonda marunne kazhikunud apo kazhikan pattiya food athupole sredhikenda karyagal parayumo frist normal delivery aayirunnu ipo cheriya pedi

  • @raheemckv8470
    @raheemckv8470 3 роки тому +1

    Uluva kazhikkamo

  • @haria6673
    @haria6673 3 роки тому +1

    Adhya 3 masangalil dragon fruit kayikavuo

  • @mishabskill3969
    @mishabskill3969 3 роки тому +8

    എനിക്ക് ഭയങ്കര വിശപ്പാണ് എന്താചെയ്യാ തടികൂടുമോന്ന് പേടി

  • @nasihairfana8310
    @nasihairfana8310 9 місяців тому

    ഞാൻ 3 mnth pregnent aanu

  • @apvlog6899
    @apvlog6899 3 роки тому +4

    Ferrous fumarate,folic acid,vitamin B12 and zinc sulfate capsule ith iron tablate ayi kazhikammo,folic acid,iren,calcium tablets eppoloke kazhikanam

    • @shaimanishab
      @shaimanishab 3 роки тому +1

      Ath iron tablet thanneyaanu.
      Iron tabletum calcium orumich edkan paadilla.
      Onnu ravilem onnu veykeettum edthal mathi. Iron tabletinte koode paalum kudikkan Padilla

  • @kuttimankuttiman9927
    @kuttimankuttiman9927 2 роки тому +5

    മുരിങ്ങ ഇല pregnency thudakkathil കഴിക്കാൻ പാടില്ലേ

  • @rahulraju6574
    @rahulraju6574 2 роки тому +2

    Folic acid medicine ethra month kudikkam

    • @experimentworld.920
      @experimentworld.920 2 роки тому

      Enikk 1st month muthale dr thanneennu ippolum kudiikkunnund

  • @neethuvipinesh1199
    @neethuvipinesh1199 2 роки тому +4

    Dr. എനിക്ക് folic acid tablet മാത്രമെ തന്നിട്ടുള്ളൂ അയേൺ കാത്സ്യം ഗുളികൾ എന്താ തരാത്തത്

    • @neethuviju351
      @neethuviju351 2 роки тому +2

      3 mnths vare folic acid tablets.. Ath kazhinjal calcium, iron tablets tharum.. Enikum folic acid tablets mathre thannittullu..

    • @HappyMindsbyshayi
      @HappyMindsbyshayi 2 роки тому

      First three monthil iton tab nte aavashyamilla .
      ua-cam.com/video/_puICmx_Eqs/v-deo.html

  • @fareethashaji4307
    @fareethashaji4307 2 роки тому +2

    Medam enik 4 mnths pregnant aanu. Bt vayaru theere illa athkond kutiku valarchak prblm undakuvo??

  • @kannananju1069
    @kannananju1069 3 роки тому +3

    8 month oke aayal mixed fruit jam oke kazikkavo

  • @salihanaufal5899
    @salihanaufal5899 4 роки тому +2

    Good information mam. First comment

    • @Arogyam
      @Arogyam  4 роки тому

      Thanks a lot

    • @riasworld4367
      @riasworld4367 4 роки тому

      എന്റെ വീഡിയോ കണ്ടു നോക്കു ഗർഭിണികൾക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 🥰

  • @biketech8704
    @biketech8704 3 роки тому +2

    👍

  • @shahanashanu1149
    @shahanashanu1149 4 роки тому +4

    Thngyu Dr 😍😍

    • @riasworld4367
      @riasworld4367 4 роки тому +1

      എന്റെ വീഡിയോ കണ്ടു നോക്കു ഗർഭിണികൾക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 🥰

  • @salinisalu2381
    @salinisalu2381 2 роки тому +45

    Thank you Mam🥰... 3days before pregnancy positive. 1st ectopic ആയിരുന്നതുകൊണ്ട് എല്ലാം പേടിയാണ്.fruits പോലും ഞാൻ കഴിക്കുന്നില്ല പേടിച്ച്.മാത്രല്ല HCG മിനിഞ്ഞാന്ന് 192ഉം ഇന്നലെ ടെസ്റ്റ്‌ ചെയ്തപ്പോൾ 304ഉം ആണ്.1st pblm പോലെ ആകുമോ അതോ നോർമൽ പ്രെഗ്നൻസി ആണോന്നുള്ള സംശയവും ബാക്കിയാണ്...ഈ വീഡിയോ ഒരുപാട് ഉപകരിക്കും 🙏

    • @achuz9327
      @achuz9327 2 роки тому

      Entayi

    • @shrutikapoor7168
      @shrutikapoor7168 2 роки тому

      Flavoma Kesar \saffron
      original Kashmiri Kesar ,Strong Flavor ,Aroma and premium quality product
      is available on amazon.
      Benefits of Saffron During Pregnancy
      Combats Mood Swings‍ The hormonal surges during pregnancy can make you cranky and impulsive. ...
      Reducing Blood Pressure‍ ...
      Aids Digestion‍ ...
      Cures Morning Sickness‍ ...
      Combats Anemia‍ ...
      Saves you against Heart Diseases‍ ...
      Promotes Sleep‍ ...
      ‍Fights Allergies

    • @hasnanoufal5096
      @hasnanoufal5096 2 роки тому

      Endhayi

    • @anjalivarma4046
      @anjalivarma4046 2 роки тому

      Ectopic aanen eppla arinje.. Athukond ntha symptoms thonniye?

    • @achuz9327
      @achuz9327 2 роки тому

      @@anjalivarma4046 da ഷോൾഡർ pain, heavy bleeding ഉണ്ടാകും.. മാത്രമല്ല hcg bloodil ചെക് cheytal dr manasilakum

  • @Littilpops
    @Littilpops Рік тому +2

    Pregnancy start cheythitte ullu dr aduthupoyappol bp kuduthalanu bp kurayan enthallam food kazhikkanam

  • @irfanasuneer9713
    @irfanasuneer9713 3 роки тому +8

    ഏതു മാസം മുതൽ ഏതു മാസം വരെ യാണ് ഫോളിക് ആസിഡ് ടാബ്ലറ്റ്സ് കഴിക്കേണ്ടത്

    • @amzgirl2266
      @amzgirl2266 3 роки тому

      3 month 👍

    • @sreerajrekha2677
      @sreerajrekha2677 3 роки тому +5

      ആദ്യത്തെ 3 മാസംfolic acidtablet, അതിന് ശേഷം എന്നും രാവിലെ Calcium with Vitamin tablet, വൈകിട്ട് ।ron tablet,...

    • @MUBEENASALAM
      @MUBEENASALAM 3 роки тому

      Pregnancy plan cheyyumbol thanne folic acide tablet kayikkunnath nallathaan

  • @sabeenasafwan3290
    @sabeenasafwan3290 3 роки тому +2

    Dr njan 2 months pregnant kunji chandham aye waiting aye irikan endh fruit kaikanam

  • @mashidamaryam2380
    @mashidamaryam2380 3 роки тому

    Usefull video supper

  • @mahsookaashraf7837
    @mahsookaashraf7837 2 роки тому +6

    മുരിങ്ങ ഇല, മത്തൻ,പൈനാപ്പിൾ കഴിച്ചാൽ കുഴപ്പം ഉണ്ടോ

  • @subeersulaiman9068
    @subeersulaiman9068 4 роки тому +4

    താങ്ക്സ്

  • @nailanaila5915
    @nailanaila5915 4 роки тому +5

    Madalanaranga kazhikkamo

  • @shilpavt1975
    @shilpavt1975 3 роки тому +5

    കുമ്പളങ്ങ നീര് കുടിക്കാമോ. എനിക്ക് വെയിറ്റ് കൂടുതൽ ആണ്

    • @sanithrs
      @sanithrs 3 роки тому

      Super food anu..

  • @aswinbk2201
    @aswinbk2201 2 роки тому

    ASWIN B K

  • @apputhomas1096
    @apputhomas1096 Місяць тому

    Sabii ❤

  • @loveloveonly5603
    @loveloveonly5603 3 роки тому +1

    Tablet kayikathirunnal kuttiku angavaikalyam undavou

    • @shanushanus4215
      @shanushanus4215 3 роки тому

      Ath ariyilla...but njn ente Monte pregnancy timil onnum kyichitilla..... Alhamdulillah mone kuyapangal onnumilla

    • @loveloveonly5603
      @loveloveonly5603 3 роки тому

      @@shanushanus4215 njanum kayichilla... Dlvry kayinju monu kuyappam onnum illa.. Alhamdulillah