മലയാളം ഫോണ്ടുകൾ ഇത്ര നാളും ഫോട്ടോഷോപ്പിലും ഇല്ലുസ്ട്രേറ്ററിലും സപ്പോർട്ട് ആവാതിരുന്നത് ഇതുകൊണ്ടാണ്.

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 47

  • @samchacko1363
    @samchacko1363 6 днів тому +4

    പുതിയ അറിവായിരുന്നു. താങ്ക്സ്.

  • @KrishnaKumar-tf9ew
    @KrishnaKumar-tf9ew 6 днів тому +7

    മലയാളം കീബോർഡ് ലേഔട്ട് അറിയില്ലെങ്ങിൽ = Settings -> Language -> Malayalam -> Language Options (Right click 3 dots) -> Add Keyboard -> Select Malayalam Phonetic. ഇനി ഇംഗ്ലീഷ് കീബോർഡ് ലെറ്റേഴ്സ് ടൈപ് ചെയ്താല് മതിയാകും (mathiyakum)

  • @ripplesdesigning895
    @ripplesdesigning895 6 днів тому +1

    Thank you Sr👍🏻. Enik Puthiya Arivaanu ithu🌸

  • @darsanvikas
    @darsanvikas 6 днів тому +3

    ഇൻ ഡിസൈനിലെ മലയാളം ഇഷ്യൂസിനെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്ന ഒരു വീഡിയോ ഉപകാരപ്രദമായിരിക്കും.

  • @NiyasAbdun
    @NiyasAbdun 2 дні тому +1

    മങ്ഗ്ലീഷ് കൂടുതല്‍ ഈസി

  • @Ameer_Ovr
    @Ameer_Ovr 6 днів тому +1

    അടിപൊളി..താങ്ക്സ്

  • @vsankarannair1829
    @vsankarannair1829 4 дні тому +1

    താങ്ക്സ്

  • @ChandrasCreations
    @ChandrasCreations 2 дні тому +1

    thanks

  • @9jan1994
    @9jan1994 6 днів тому +1

    Mac bookil engane cheyum🥹

  • @creativeworld-ps6yc
    @creativeworld-ps6yc 6 днів тому +1

    MLU എങ്ങിനെ യാണ് ഡൌണ്‍ ലോഡ് ചെയ്യുക ഒന്ന് പറയാവോ
    എനിക്ക് ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്തിട്ട് കിട്ടുന്നില്ല

    • @ArtandAshraf
      @ArtandAshraf  6 днів тому

      ബ്രോ, ടെലെഗ്രാമിൽ യഥേഷ്ടം കിട്ടുമല്ലോ..

  • @vijoshbabu8329
    @vijoshbabu8329 3 дні тому +1

    Fml ഫോണ്ടിൻ്റെ MLU വെർഷൻ എവിടെന്ന് ഡൗൺലോട് ചെയ്യാൻ പറ്റും?

    • @ArtandAshraf
      @ArtandAshraf  2 дні тому +1

      ടെലെഗ്രാമിൽ കിട്ടാറുണ്ട്. ജസ്റ്റ്‌ mlu ഫോണ്ട് എന്ന് സേർച്ച്‌...

  • @capadesign5703
    @capadesign5703 6 днів тому +1

    താങ്ക് യൂ

  • @manoharantk3321
    @manoharantk3321 5 днів тому +2

    മൊബൈലിൽ കളർ അക്ഷരം എഴുതാൻ എന്തെങ്കിലും മാർഗം ഉണ്ടോ

    • @ArtandAshraf
      @ArtandAshraf  5 днів тому

      ഒരുപാട് ആപ്പുകൾ ഉണ്ടല്ലോ...

  • @nithyanandk891
    @nithyanandk891 7 днів тому +1

    Super....👍

  • @ChakkuduPs
    @ChakkuduPs 3 дні тому +1

    പുതിയ അറിവായിരുന്നു

  • @najumgm
    @najumgm 6 днів тому +1

    ഏറ്റവും പുതിയ മലയാളം ഫോണ്ടുകൾ ഡൌൺലോഡ് ലിങ്ക് ഷെയർ ചെയ്യാമോ ? പുതിയത് മാത്രം മതി.

    • @ArtandAshraf
      @ArtandAshraf  6 днів тому

      ടെലെഗ്രാമിൽ ജസ്റ്റ്‌ സെർച്ച്‌ ചെയ്താൽ കിട്ടും.

  • @shruthymonraman2216
    @shruthymonraman2216 6 днів тому +1

    Anek font dwnld cheyunnathu engage anu

    • @ArtandAshraf
      @ArtandAshraf  6 днів тому

      Just search on google. This is google font

  • @liferenig6681
    @liferenig6681 6 днів тому +1

    Thanks bro

  • @brijilal
    @brijilal 6 днів тому +1

    Mac pattumo

  • @mammu5449
    @mammu5449 7 днів тому +1

    ഫ്ല എങ്ങനെയാണ് ടൈപ്പ് ചെയ്യുക

  • @yathravandi
    @yathravandi 5 днів тому +1

    കൂട്ടക്ഷരം കിട്ടുന്നില്ല

    • @ArtandAshraf
      @ArtandAshraf  5 днів тому

      ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഒരു വീഡിയോ ഉണ്ട്. അതിൽ കാണിച്ചിട്ടുണ്ട്.

  • @salamexom2637
    @salamexom2637 6 днів тому +2

    പുതിയ അറിവാണോ എന്ന് ചോദിച്ചാൽ അല്ല. ചിലത് മുമ്പേ അറിയാമായിരുന്നു. ണ്ട എന്നത് വളരെ പ്രധാനം ആണ്. അത് ഒ കെ ആയി

  • @AravinthAV
    @AravinthAV 5 днів тому +1

    ഇതിലെ കീബോർഡ് ISM ൻ്റേതു തന്നെയാണല്ലോ.

  • @ajaiov135
    @ajaiov135 6 днів тому +1

    കോ കൊ പ്രശ്നം in design

    • @ArtandAshraf
      @ArtandAshraf  6 днів тому

      മലയാളം കീബോർഡ് അനുസരിച്ചു കൊ, കോ കറക്ട് ആയി ടൈപ് ചെയ്തിട്ടും പ്രശ്നം ഉണ്ടോ