അവളുടെ ഫോൺനോക്കിയ പോലീസ് ഞെട്ടിതരിച്ചു | Sandhya case

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 119

  • @Ameen-Am1
    @Ameen-Am1 Місяць тому +40

    മിണ്ടാ പൂച്ച കലയുടക്കും.
    ഇതുപോലെ same insident എൻ്റെ കസിനും സംഭവിച്ചിട്ടുണ്ട്.
    ഇതുപോലെ സ്ത്രീകൾ വേറെയും ഉണ്ട് .
    Beware all brothers.

  • @nivilr_9794
    @nivilr_9794 28 днів тому +2

    പൗവ്വർ ഓഫ് വജൈന😂😂😂😂😂😂😂

  • @dilz3652
    @dilz3652 Місяць тому +3

    ഒരുപാട് ഇഷ്ടം ❤thank uu❤

  • @shylasuresh3679
    @shylasuresh3679 Місяць тому +20

    എങ്കിലും കൊള്ളാം നല്ല സ്ത്രീ ഇങ്ങനെ വേണം ഇത്രയും പേര് ഉണ്ടായിട്ട് ഇവളെ കൊല്ലാതെ വിട്ടല്ലോ അത് അവളുടെ ഭാഗ്യം....ഇവളെ പോലെ തന്നെയല്ലേ അശ്വതി എന്നെ അച്ചു മറന്നുപോയോ വിഷ്ണു... ആ സ്ത്രീയെ ഇത് തന്നെയാണ് സ്വാഭാവം.. പേരിൽ മാത്രമേ മാറ്റം ഉള്ളു 😂😂

  • @asainaranchachavidi6398
    @asainaranchachavidi6398 Місяць тому +5

    പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ അതാണ് ഇവിടെ സംഭവിച്ചത് അവളുടെ അതേ പോലെ യുള്ള ഒരാളെ ദൈവം അവൾക്ക് തുണയായി കൊടുത്തു രണ്ട് പേർക്കും അവരവരുടെ സ്വകാര്യം പരസ്യമാകുന്നതിൽ വിഷമമില്ല

  • @ashokankvashok9146
    @ashokankvashok9146 Місяць тому +16

    ഹായ് വിഷ്ണു നിങ്ങളുടെ വീഡിയോ സൂപ്പർ 51 പേർക്കും ഇല്ലാത്ത അഭിമാനം ഭാസ്ക്കാരന് ഉണ്ടല്ലോ അതുമതി

  • @Chillbill_25
    @Chillbill_25 Місяць тому

    Very good presentation 🎉🎉🎉

  • @Happy-yt1nj
    @Happy-yt1nj Місяць тому +1

    ആ ബെസ്റ്റ്, മജിസ്ട്രറ്റും സന്ധ്യയുടെ ഇര ആണെങ്കിലോ 😢😢😢😢

  • @jisha5415
    @jisha5415 Місяць тому +20

    സത്യമാണ് ഒരാളെ മുഖം കൊണ്ട് വിലയിരുത്തുന്നത് വളരെ തെറ്റായ കാര്യമാണ്

  • @noufalarabi3762
    @noufalarabi3762 Місяць тому +5

    സന്ധ്യക്ക് വിരിഞ്ഞ പൂവ് (....)

  • @pacovolcanovlog23
    @pacovolcanovlog23 23 дні тому

    അവരുടെ മനോധൈര്യം സമ്മതിക്കണം...

  • @Johnsmith-cu7pe
    @Johnsmith-cu7pe Місяць тому +21

    ഇതാണ് നാർസിസ്റ്റ് personality disorder. നമ്മളിൽ പലരിലും ഈ മനോഭവമുണ്ടായിരിക്കാം. ഇവർക്ക് മനഃസാക്ഷി ഉണ്ടാകില്ല. കൂടത്തായി ജോളി തുടങ്ങിയ പല divorce കാരണങ്ങളിലും ഈ വൈകൃതകങ്ങൾ ഉണ്ട്. പലർക്കും ഇത് ഒരു ഡിസോർഡർ ആണെന്ന് തിരിച്ചറിയില്ല. ഇതിൽ ട്രീറ്റ്മെൻ്റ് ഇവർക്കല്ല വേണ്ടത് ഇര എപ്പോഴും ഇവരുടെ partners ആയിരിക്കും.
    അധികവും ഇത് വലിയ ഒരു ക്രൈം ആയി അവസാനിക്കും.
    കുട്ടികളിൽ പോലും ഇത് ഡെവലപ്പ് ചെയ്യുന്നത് മാതാപിതാക്കൾ തിരിച്ചറിയില്ല.
    18 വർഷമായി മാതാപിതാക്കൾ പോലും തിരിച്ചറിയാത്ത ഒരു കുട്ടിയെ കൗൺസലിംഗ് നടത്തുമ്പോൾ എനിക്ക് തിരിച്ചറിയുവാൻ സാദ്ധിച്ചു.

    • @santhoshps8927
      @santhoshps8927 Місяць тому +2

      കുട്ടിക്ക് എന്ത് സംഭവിച്ചു

    • @Johnsmith-cu7pe
      @Johnsmith-cu7pe Місяць тому

      Kuttykk psycho therapy kodukkunnu

    • @yessayJay
      @yessayJay Місяць тому +1

      സ്ത്രീകളുടെ ഭാഗത്ത് കോതിയും പോലീസും സപ്പോർട്ട് നല്ല വണ്ണമുണ്ടല്ലോ? ഇതാണ് കഥ. ഇനിയെങ്കിലും സ്ത്രീകളെയും പുരുഷന്മാരെയും പോലീസും കോടതിയും ഒരു പോലെ കാണണം.

  • @JaseenthaJessy
    @JaseenthaJessy Місяць тому +1

    Super 👍🌹🌹🌹🌹🌹❤❤❤❤❤❤

  • @Itsbsjdhndjxjdjsnx
    @Itsbsjdhndjxjdjsnx 24 дні тому

    Avalea thett parayan pattilla.... 🎉

  • @skariavarghese9407
    @skariavarghese9407 Місяць тому

    Very nice performance Aane Aa paavam manushyan kaattiyate Aarum ithum appuravum cheyyum 😂😂😂❤

  • @Shibikp-sf7hh
    @Shibikp-sf7hh Місяць тому +1

    മിടുക്കി

  • @vinayakjayachandran1664
    @vinayakjayachandran1664 Місяць тому +12

    ഒറ്റക് വഴി വെട്ടി വന്നവനാടാ

  • @sheebageorge6467
    @sheebageorge6467 Місяць тому +4

    Sandhya oru vyakthi alla oru prasthaanm aanu😂😂😂

  • @rajkumarraja6631
    @rajkumarraja6631 Місяць тому +8

    If Bhaskar legally married Sandhya, thdy are legally husband and wife (Not only Bhaskar but previous 39/40 husbands whom Sandhya married) My question is then why should Bhaskar/other husbands be emberrassed if Sandhya blackmail them by saying that their private photos&videos will be posted in social media? If they were just lovers or strangers then we can understand there is a reason for embarrassment.
    She is no1 criminal. Most criminals dont have shyness or embarrassment. They are ready to anything to get money, gold, other valuable items, wealth, position, fame, power, etc.

    • @PadmanabhanNurani
      @PadmanabhanNurani Місяць тому

      Each husband will have 1/40th undivided share 😅

  • @anshadanshad-tp1oh
    @anshadanshad-tp1oh Місяць тому +3

    SUPER BRO❤️❤️❤️

  • @RemyaSaji-u4c
    @RemyaSaji-u4c Місяць тому +4

    എനിക്ക് ഈ പ്രോഗ്രാം വലിയ ഇഷ്ടമാണ്

  • @SujithaS-im4gg
    @SujithaS-im4gg Місяць тому +5

    Hii Vishnu chetta

  • @josminerichard1985
    @josminerichard1985 Місяць тому +19

    ഇവളുടെ ഫോൺ നശിപ്പിച്ചാൽ പ്രശ്നം തീരില്ലേ.അത് ആർക്കും തോന്നിയില്ലേ

    • @thetastetravelofindia-byreshmi
      @thetastetravelofindia-byreshmi Місяць тому

      അവർ ആ ഡാറ്റാസ് മറ്റു പലതിലും safe ആക്കിയിട്ടും ഉണ്ടാവും ഫോണിൽ ഇവരെ കാണിക്കാൻ മാത്രം ആവും സൂക്ഷിച്ചിട്ടുള്ളത് ഇത്രയൊക്കെ ചെയ്യുന്ന അവർക്ക് ആ അനുഭവം ആദ്യം തന്നെ കിട്ടി കാണും

  • @user-jj3bf6cu2m
    @user-jj3bf6cu2m Місяць тому +4

    പെണ്ണ് ഒരുമ്പേട്ടാൽ ബ്രമനും തടുക്കില്ല

  • @sherlygeorge4539
    @sherlygeorge4539 Місяць тому +2

    Phayankari😮😮😮😮😮😮

  • @rosemariaakhil5900
    @rosemariaakhil5900 Місяць тому

    1st 😁😁😁

  • @KumarSoumya-xc1iu
    @KumarSoumya-xc1iu Місяць тому +1

    First 😃

  • @feam7099
    @feam7099 Місяць тому +6

    Evale kettiyavn pottanano kolthil kalu ettapole alle apolum avan orguvarunno😂

  • @RachendranK
    @RachendranK Місяць тому

    സമ്മതിച്ചു

  • @Vahidvahi-z2i
    @Vahidvahi-z2i Місяць тому +1

    ഹായ് ❤️❤️

  • @SunilKumar-hq1vj
    @SunilKumar-hq1vj Місяць тому

    Bankil joliyulla oru sthreeyum ethupole thudarunnund eppol 12 aamathe aalaanullath avan avalekkaal hight kuravaanu oru payyan avalkku 40 age und valiya makkalum und.vivaham verpeduthiyitilla. Nalla velutha niram beautiyum aanu kaanaam orupaad pottanmaar aa soundariathil veezhunnumund kozhikode

  • @chinchusumesh138
    @chinchusumesh138 Місяць тому +1

    Hi, enikku oru samshayam chodhikkanundarunnu. Onnu paranju tharumo

  • @divyaMG-t4f
    @divyaMG-t4f Місяць тому +1

    ഇത് ആ ബാലയുടെ ഭാര്യ പറയും പോലെ 😂😂😂

  • @SujithKp-p7g
    @SujithKp-p7g Місяць тому +1

    ഹായ് വിഷ്ണു ബ്രോ 🎉

  • @RudhraSree
    @RudhraSree Місяць тому

    Hi bro❤❤❤

  • @shalyvv4311
    @shalyvv4311 Місяць тому +2

    Athode theernnu..avalude patteru. Ivalokke sthree jnmam thanne aano

  • @PrasadhPrasadh-mj9sh
    @PrasadhPrasadh-mj9sh Місяць тому +52

    എന്നെ പറ്റിക്കാൻ ആരു മില്ലല്ലോ എന്നോർത്ത് വിഷമിക്കുന്ന ഞാൻ😢😂😮

    • @SafiyaMASafiya-q9g
      @SafiyaMASafiya-q9g Місяць тому +2

      🤣😂🤣🤣🤣

    • @KabeerKalathil
      @KabeerKalathil Місяць тому +3

      ആഗ്രഹം സഭലമാകറ്റെ എന്ന്🙏🙏🙏😅

  • @leyapriya9323
    @leyapriya9323 Місяць тому +4

    Ingane ulla avalmara pinneedu roadilo, vazhivakkilo vechu vettukondum. Kathiyerijum theeeunathu... Ivalude okke avasanam angane aayirikum...

  • @raghunathan5203
    @raghunathan5203 Місяць тому +20

    ക്യാരറ്റർ മാറ്റി ആളെ പറ്റിക്കുന്നോടാ... 🤦‍♂️ഇത് കേരള അശ്വതി അച്ചു സ്റ്റോറി അല്ലെ 🤦‍♂️

    • @VishnuLokamm
      @VishnuLokamm  Місяць тому +6

      Same athepolulla vere case anu , case report und ,

    • @rose-hs3hh
      @rose-hs3hh Місяць тому

      Ithu vere alanu

  • @marykuttykuriakose6810
    @marykuttykuriakose6810 27 днів тому

    അവസാനം ഭാസ്കറിനെ കണ്ടുമുട്ടിയതും വിവാഹം കഴിച്ചതും സന്ധ്യയുടെ ദവ്ർഭാഗ്യം കുറിച്ചു.

  • @rajangeorge4541
    @rajangeorge4541 Місяць тому +1

    Were none of the marriages registered and adhar card used for this

  • @Ashmy-b4e
    @Ashmy-b4e Місяць тому +12

    ഒരു സംശയം ചോദിച്ചോട്ടെ. ആദ്യം ന്യൂസ്‌ പേപ്പറിൽ ആഡ് കണ്ടിട്ടല്ലേ ഭാസ്കർ സന്ധ്യയെ പ്രൊപ്പോസ് ചെയ്യുന്നത്. ആ ന്യൂസ്‌ പേപ്പറിൽ ഇവളെ അറിയാവുന്നവർ ആരും കണ്ടില്ലേ. ഭാസ്കറിന് മാത്രം ആണോ ന്യൂസ്‌ പേപ്പർ കണ്ടത് 🤔. അമ്പടി കേമി..

    • @ngpanicker1003
      @ngpanicker1003 Місяць тому +1

      നേരത്തെ അപകടത്തിൽ പെട്ടവർ നമ്പർ മനസിലാക്കിയാലും മിണ്ടാതിരിക്കും, അവരെല്ലാം ബ്ലാക്ക് മെയിലിൽ അകപ്പെട്ടു പോയില്ലേ.

  • @SaranyaSaranya-tc2sf
    @SaranyaSaranya-tc2sf Місяць тому

    ❤❤❤❤❤❤

  • @DghS-n9q
    @DghS-n9q Місяць тому +1

    Eval.oru.pothu.muthall
    Aayirunu

  • @reshmakr8129
    @reshmakr8129 Місяць тому +2

    ❤❤👍👍

  • @SEBASTIANCHIRAMAL-h8q
    @SEBASTIANCHIRAMAL-h8q Місяць тому

    അവൾ ആദ്യം ചാറ്റിക്കപ്പെട്ടു

  • @saravananpp8867
    @saravananpp8867 Місяць тому +1

    സന്ധ്യ ചേച്ചി സൂപ്പറാണ്... സ്ത്രീ പുരുഷ തുല്യതയിലേക്ക് ഇനി അധികം ദൂരമില്ല...😂🙏

  • @ShanavasShanu-ow4hr
    @ShanavasShanu-ow4hr Місяць тому +10

    എനിക്ക് വിഷ്ണുനെ കാണുമ്പോൾ Dr. റോബിൻ രാധ കൃഷ്ണനെ പോലെ തോന്നും.

  • @kizhakkayilsyamala1201
    @kizhakkayilsyamala1201 Місяць тому

    Aanungalk angine venam

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq Місяць тому +8

    അത് അറിയാം രമ എന്ന ഒരു പെണ്ണിനെ ഞാൻ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു എന്നെ കളഞ്ഞിട്ട് അവൾ പോയി ഇനി എനിക്ക് അവളെ വേണ്ട അവൾ അവളുടെ കെട്ടിയവന്റെ ചേട്ടന് കൊടുത്തു അവൻ നല്ല പോലെ കളിച്ചു അവസാനംഎന്റെ അടുത്ത് വന്നു എന്നെ,ബ്ലോക്ക്‌ ചെയ്തു എനിക്ക് വേണ്ട അവളെ

    • @neetumukundan3020
      @neetumukundan3020 Місяць тому

      ​@@zerahstalin2762😅😅😅😅

    • @Jinx5014
      @Jinx5014 Місяць тому +3

      എന്തോന്നടെ ഇതൊക്കെ??

    • @RejeeshBn
      @RejeeshBn Місяць тому

      😂

  • @sreeAditi
    @sreeAditi Місяць тому +1

    News paper ilum photo vachu kalyana parasyam vannu thudangiyo😅

  • @ivansmookambika1044
    @ivansmookambika1044 Місяць тому +1

    സന്ധ്യ അല്ല രാവിലെ ആണ് 😂😂

  • @ridhameherin2538
    @ridhameherin2538 Місяць тому

    Oru sandhya kk mathre ഇത് patullu

  • @Preetha-gq4dx
    @Preetha-gq4dx Місяць тому +1

    Hi

  • @aamiaadiworld
    @aamiaadiworld Місяць тому

    👍🏻👍🏻

  • @JyothianilAnil
    @JyothianilAnil 4 дні тому

    Sandhya panna patti

  • @sujathakoonath2703
    @sujathakoonath2703 Місяць тому

    Comment ബോക്സ് മൊത്തം പിടക്കോഴി ഫാം ആണല്ലോ 😂

  • @shobhanak5166
    @shobhanak5166 Місяць тому

    😅😅

  • @r.rajeshmonikuttan4988
    @r.rajeshmonikuttan4988 Місяць тому

    Attingalil.ithu.pole oru padu sthreekal.undu.sookshichillenkil.pani.kittum

  • @SumaSoman-x6z
    @SumaSoman-x6z Місяць тому

    പ്രാന്തി മുഹൂർത്തം കൊള്ളാം

  • @GopiKkumaran
    @GopiKkumaran Місяць тому +2

    എന്റെ ഏരിയയിൽ ഒരു ഹണി ട്രാപ്പ്കാരി ഉണ്ട് അവൾ ഇപ്പോഴും പലരെയും പറ്റിച്ചു കൊണ്ടിരിക്കുകയാണ്

    • @Chethu-fj4rn
      @Chethu-fj4rn Місяць тому

      എല്ലാ നാട്ടിലും ഒണ്ട് ബ്രോ.. ഓരോന്ന്. ആരും പരാതി കൊടുക്കില്ല. ഒരു സ്ത്രീ പരാതി കൊടുത്താൽ തൻ്റെ ഭർത്താവും അതിലുണ്ടാവുമോ എന്ന് ഭയക്കും.. പുരുഷൻ കൊടുത്താൽ താനും അതിലുണ്ടല്ലോ എന്ന് ഭയക്കും..ഇവളുമാർ തഴച്ചു വളരും

    • @SumaSoman-x6z
      @SumaSoman-x6z Місяць тому

      അയ്‌യോ പോയി തല വച്ചു കൊടുക്കല്ലേ..

    • @vaigaworld3136
      @vaigaworld3136 Місяць тому

      പേര്, ഫോട്ടോസും വെളിപ്പെടുത്തു... ഇനിയെങ്കിലും അവൾ കുടുങ്ങട്ടെ

  • @jayaramkrishnan7078
    @jayaramkrishnan7078 Місяць тому

    എന്തോ അസുഗം ആണ് സന്ധിയെക് 🤔🤔

  • @pelichilu5777
    @pelichilu5777 Місяць тому

    Baaakary

  • @Ameen-ph7ud
    @Ameen-ph7ud Місяць тому +4

    അവളെ കണ്ടാലും age തോന്നിക്കുവല്ലോ

  • @DasKumar-l1m
    @DasKumar-l1m Місяць тому +1

    എനിക്ക് ഇതു പോലെ ചെയ്യാൻ പറ്റില്ലാ എന്നോർത്‌ ഇപ്പോ വിഷമിക്കുന്നു... ഞാൻ ഒരു പെണ്ണ് ആയാൽ ഇതുപോലെ കുറെ കിടന്നു ഉണ്ടാക്കിയന്നെ... പണിക് പോയാട്ടു എന്ന് നല്ലപോലെ ജീവിക്കാൻ പറ്റും....😅😅😅😅

  • @AryaDileep-wi8oh
    @AryaDileep-wi8oh Місяць тому +1

    Hi

  • @YaseenYasi-ed2zf
    @YaseenYasi-ed2zf Місяць тому +1

    👍❤️