ഡ്രമ്മുകൾ വെറും 60 രൂപയ്ക്ക് | HDPE DRUMS | FRUIT PLANT DRUMS

Поділитися
Вставка
  • Опубліковано 9 лют 2025
  • DRUMS N CRATES
    PH : 8075347655
    =========================
    FOLLOW US ON SOCIAL MEDIA
    / lifeinkeralatv
    / lifeinkeralatv2024
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Us.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by Us.
    Please do not use any photos or content without first asking permission.
    Email id : lifeinkeralatv@gmail.com
    FOR BUSINESS ENQUIRIES AND FOR PAID COLLABORATION CONTACT : lifeinkeralatv@gmail.com
    ==========================
    QUERY SOLVED
    1.HDPE DRUMS
    2.CONTAINER GARDENING
    3.AGRICULTURE PURPOSE DRUMS
    4.DRUMS WHOLESALE
    5.EXOTIC FRUIT PLANTS
    6.FRUIT PLANT DRUMS
    7.AGRICULTURE MALAYALAM
    8.DRUMS AND POTS ERNAKULAM
    9.TERRACE GARDENING
    10.KITCHEN GARDENING
    #drums #hdpedrums #plasticdrumsforagriculture #pottingmix #fruitplantnursery #keralaagriculture #lifeinkeralatv #krishimalayalam #mangocultivation #containergardening #terracegardening #kitchenGardening #malayalamnews #jackfruit #jackfruitplanting #fruitplants #fruittrees #farming #hitechfarming #goatfarming #krishi #watertank #offerprice #wholesalehdpedrums #vegitablegarden #drumsncrates #ernakulam @keralapotshop #krishitipsmalayalam #malayalamFactoryvisit

КОМЕНТАРІ • 229

  • @manikuttenpillai4553
    @manikuttenpillai4553 2 місяці тому +15

    Njan 3 days munpe poyatha evide, ee paranja rate correct anne

    • @salmannak47
      @salmannak47 Місяць тому +1

      @@manikuttenpillai4553 correct okke aayirickm 😂idhil mikkya itemsm porath 200 rupayollu valiya tank same vela thanneya porathum 4500 Perumbavoor und pattimattam road
      Verudhe cashum vaangyi Nona prejarippickunnu

    • @Elegance_101
      @Elegance_101 12 днів тому

      ശെടാ. അതിന് അല്ലെന്നു ആരെങ്കിലും പറഞ്ഞോ 😂😂😂😂😂

  • @Elegance_101
    @Elegance_101 12 днів тому +8

    Aa വഴി പോയപ്പോൾ കേറിയത് ഇത്തിരി കടന്ന കയ്യായി പോയി 😂😂😂😂 ബാക്കിയുള്ളവർ പൊട്ടന്മാരാണെന്നു കരുതരുത് 😂😂😂😂😂😮

  • @rajeevomkar354
    @rajeevomkar354 2 місяці тому +57

    ഇതെല്ലാം പരസ്യത്തിനും പബ്ലിസിറ്റിക്കും വേണ്ടി മാത്രമാണ് വാങ്ങാൻ ചെന്നാൽ ഇതിന്റെ നാലിരട്ടി വില കൊടുക്കേണ്ടി വരും മാത്രവുമല്ല മകളെ കാട്ടി അമ്മയെ കെട്ടിച്ചു കൊടുക്കുന്നതുപോലെ ഈ കാണുന്ന വീഡിയോയിൽ കാണുന്ന ഐറ്റം സാധനങ്ങളൊന്നും ആയിരിക്കില്ല അവിടെ മറ്റു പലതും ആയിരിക്കും വഞ്ചിക്കപ്പെടാതിരിക്കുക ലാഭമില്ലാതെ ഒരാളും ബിസിനസ് നടത്തില്ല അങ്ങനെ നടത്തിയവരെല്ലാം കുത്തുപാള എടുത്തിട്ടുണ്ട്

    • @akkuakku4153
      @akkuakku4153 2 місяці тому +1

      Nope...ivide ee rate anu...njan medichittullathanu...

    • @jaganjoseph6201
      @jaganjoseph6201 2 місяці тому +1

      കോട്ടയത്ത്‌ തരുമോ

    • @adamben7933
      @adamben7933 2 місяці тому +1

      True 😂

    • @LifeInKeralaTV
      @LifeInKeralaTV  2 місяці тому

      Contact Number in description. Please description.

    • @nidhinraj39
      @nidhinraj39 Місяць тому

      Ethilum kurchu ratil Calicut oru vidham Ella hardware shopilm und

  • @knalubab1968
    @knalubab1968 2 місяці тому +7

    70 രൂപയുടെ ചട്ടിയിൽ മാക്സിമം 4 ലിറ്റർ കൊള്ളും..200 ലിറ്ററിൻ്റ ഡ്രമ്മിന് തിരുവനന്തപുരത്ത് 1000 രൂപയാണ്... നമ്മൾ ആവശ്യക്കാരായി എത്തുമ്പോൾ അവൻ്റയൊക്കെ തനിസ്വഭാവവും, വിലയും അറിയാം... പിന്നെ വേറൊരു കാര്യം, ഈ വലിയ ഡ്രമ്മ് ഓട്ടോയിൽ കേറ്റാൻ പറ്റില്ല.. അതിന് പ്രത്യേകം വണ്ടി വിളിക്കണം...എങ്ങനെ ആയാലും നഷ്ടമല്ലാതെ ഒന്നും ഉണ്ടാവില്ല... സർക്കാരിന്റെ സ്ഥാപനത്തിൽ പോയി നമുക്ക് കൃഷിക്ക് അനുയോജ്യമായത് നോക്കി എടുക്കുക... അല്ലാതെ ഇതിന്റെ പുറകെ പോയാൽ കാശ് നഷ്ടം ഉണ്ടാവും....

    • @gunner-uz2re
      @gunner-uz2re Місяць тому

      സർക്കാർ സ്ഥാപനങ്ങളില്‍ കിട്ടുമോ? എവിടെയൊക്കെയാണ് കിട്ടുക?

    • @gijojoseph5719
      @gijojoseph5719 Місяць тому

      കോട്ടയം പാലായിലും ആയിരം രൂപ

  • @blessmaria9039
    @blessmaria9039 2 години тому

    Heading 60 R/s enale.

  • @susydevasia
    @susydevasia 2 місяці тому +56

    ഇവിടെ കോട്ടയം, പത്തനംതിട്ട വാങ്ങാന്‍ പോയാൽ,,സത്യമായും ഈ പറയുന്നതിന്റെ 3 ഇരിട്ടി കൊടുക്കണം,,,,360 rs,,,കൊടുത്തു ഞാന്‍ വാങ്ങിയത് ഇവിടെ പറയുന്ന 170 ന്റെ starting പ്രൈസ് ആണ്,,,അവിടെ പോയി വാങ്ങി,,,കാശ് undayirunnel 10 പച്ചക്കറി thy വാങ്ങി vekkamayirunnu,,,എല്ലാരും grow ബാഗ് മാറ്റി ഇത് വെച്ചാല്‍ lasting ഉണ്ട്,,,കൊടുക്കുന്ന valm ഉള്ളില്‍ ചെടികള്‍ മുഴുവന്‍ preyojanapeduthum falafusti കിട്ടുകയും ചെയ്യും

    • @arbmatool449
      @arbmatool449 2 місяці тому +2

      30ന് ഞാൻ തരാം

    • @lalysuresh6879
      @lalysuresh6879 2 місяці тому

      Where

    • @knkkinii6833
      @knkkinii6833 2 місяці тому

      എവിടെ . എനിക്കു വേണം ​@@arbmatool449

    • @ShibuThadathil
      @ShibuThadathil Місяць тому

      പത്തനംതിട്ട യിൽ എവിടെ കിട്ടും

    • @ajithrajan9462
      @ajithrajan9462 Місяць тому

      @@ShibuThadathilpathanamthitta evide kittum

  • @densonpeter3037
    @densonpeter3037 2 місяці тому +19

    വഴിയെ പോയ വ്ലോഗറണ്ണൻ :ഞാൻ ചുമ്മാ ഇതുവഴി പോവുകയായിരുന്നു, അപ്പോഴാണ് ഈ ഡ്രമ്മുകൾ ഇവിടെ കണ്ടത്.
    നിങ്ങൾ വിചാരിക്കുന്നത് പോലെ പെയ്ഡ് പ്രമോഷനല്ല.
    കച്ചവടം നടത്തുന്ന ഡ്രമ്മണ്ണൻ : ഇത് മുഴുവനും അമേരിക്കയിൽ നിന്നും കൊച്ചി വഴി ആലുവയിലേക്ക് എത്തിക്കുന്ന രീതിയാണ് അവലംബിക്കാറുള്ളത്.

  • @AbdulMohammed-t1l
    @AbdulMohammed-t1l 5 днів тому +1

    Kasaragoad kittumo

  • @abuabubaker1667
    @abuabubaker1667 2 місяці тому +21

    ച്ചങ്ങായ് ആ പാൽപൊടി ടി ന് 40 രൂപ കൊടുത്താൽ പല രക്ക് ക്കടയിൽ കിട്ടും ഹോൾ സൈഡ് പലചരക്ക് കടയിൽച്ചില്ലറ വിറ്റതിന് ശേഷം അവർ ചെറിയ പൈസക്ക് ആർക്കും കൊടുക്കും. ഇത് രണ്ട് മൂന്ന് തരം ഇറങ്ങുന്നുണ്ട് ഏറ്റവും നല്ലത്. കമ്പി പൊലുള്ള പിടുത്തം ഉള്ളതാണ്. ഏറിയാൽ 50രൂപ വില .... അവരുടെ പരിജയക്കാർക്ക് ഫീയായ് കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എൻ്റെ സ്ഥലം കാടാമ്പുഴ '' ക്ഷേത്ര നടുത്താണ്..

    • @thomask6999
      @thomask6999 2 місяці тому +1

      50 രൂപയ്ക്ക് താങ്കൾക്ക് ഇത് വിൽക്കാൻ സാധിക്കുമോ? എൻ്റെ സ്ഥലം കൊല്ലം

    • @nazarnazar4005
      @nazarnazar4005 2 місяці тому

      ആവശ്യമുള്ള സമയത്ത് കിട്ടുമോ mr 🤣😂ഇല്ലല്ലോ

    • @Itsmyactivities
      @Itsmyactivities 2 місяці тому

      Enikum venam​@@thomask6999

  • @curryberries
    @curryberries 18 днів тому +3

    ഇതെവിടാണ്. കൊല്ലം available ആണോ

  • @StanlyTo
    @StanlyTo 2 місяці тому +23

    ഞങ്ങൾ ഈ സ്ഥാപനത്തിൽ പോയിരുന്നു പന്നി ഫാമിന് വേണ്ടി ഡ്രം വാങ്ങാൻ 50 ലിറ്ററിന്റെ ഞങ്ങൾക്ക് ആവശ്യം അതിന് വില പറയുന്നത് 300 രൂപ ഇവർ പറയുന്ന അത്രം വിശ്വസ്തത ഇവരോട് തോന്നുന്നില്ല അടപ്പുള്ള മോഡൽ വേറൊരു വില പിരിയുള്ള മോഡൽ മറ്റൊരു വില എവിടെയും എത്തിച്ചു തരാം എന്നു പറയുന്നത് വെറും കള്ളത്തരം ആണ് ആൾക്കാർ ഇവിടെ എത്താനുള്ള ഒരു സൂത്രം മാത്രം എത്തിച്ചു തരാമോ എന്ന് ഞങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞത് ഒരു ലോഡ് എടുക്കുകയാണെങ്കിൽ എത്തിച്ചു തരാം എന്നാണ് തമിഴ്നാട്ടിൽ നിന്നുമാണ് കേരളത്തിൽ ഇത് കൊണ്ടുവരുന്നത് യൂട്യൂബ് മാർക്ക് പണം കൊടുത്ത് കൊടുക്കുന്ന സംവിധാനമാണ് ആ വഴി പോയപ്പോൾ കണ്ടു കേറി എന്നൊക്കെ പറയുന്നത് 😁 ഉള്ളത് പറഞ്ഞു എന്ന് കരുതി എന്താണ് കുഴപ്പം യൂട്യൂബന്മാരെ 🙏

    • @adamben7933
      @adamben7933 2 місяці тому

      😂

    • @HariHari-hf2qn
      @HariHari-hf2qn 2 місяці тому

      ശരിക്കും എത്ര രൂപ ആകും

    • @randomguy5621
      @randomguy5621 2 місяці тому

      Very correct

    • @nibusdairy8266
      @nibusdairy8266 3 дні тому +1

      പിന്നല്ലാതെ....
      ഇതൊക്കെ ഇപ്പോ ആർക്കാ അറിയാത്തതു 😅😅

  • @sujathaphilip8493
    @sujathaphilip8493 20 днів тому +1

    Where?

  • @RajanksaMuthu
    @RajanksaMuthu 27 днів тому +1

    ജൈകൃഷ്ണ അടിപൊളി full vedios 🎉🎉🎉🎉

  • @Vavaikochu
    @Vavaikochu 2 місяці тому +7

    rate വളരെ കൂടുതൽ ആണ് . എത്ര കിട്ടിയിട്ടുണ്ടാകും ഈ വീഡിയോ ചെയ്യാൻ ആർകെങ്കിലും gess ചെയ്യാമോ? കറക്റ്റ് പറയുന്നവർക്ക് വലിയ ഒരു ഡ്രമ്മു ഫ്രീ

    • @muhsinpanakkadan9254
      @muhsinpanakkadan9254 Місяць тому

      പൈനായിരം രൂപ

    • @Vavaikochu
      @Vavaikochu Місяць тому

      @ തെറ്റുത്തരം താങ്കൾ സമ്മാനത്തിന് അർഹനല്ല

  • @justrelax9964
    @justrelax9964 2 дні тому

    Online sale ഉണ്ടോ

  • @prasadp6713
    @prasadp6713 Місяць тому +4

    ആക്രികടക്കാരനെ ഏൽപ്പിച്ചാൽ ഇതിലും നല്ലത് പകുതി വിലയിൽ കിട്ടും.

  • @polynp
    @polynp 14 днів тому +3

    കമ്പനികൾ ഒഴിവാക്കുന്ന മെഡിക്കൽസ് യൂസ് ചെയ്ത ഡ്രംസ് വാഷ് ചെയ്ത് കുറഞ്ഞ വിലക്ക് കയറി വരുന്നു… ഇവിടെ 10 ഇരട്ടി വിലക്ക് വിൽക്കുന്നു..

  • @Thanveervlogs1
    @Thanveervlogs1 2 місяці тому +1

    Super👍👍

  • @makkarmm165
    @makkarmm165 9 днів тому +1

    അമേരിക്കായിൽ ഞാൻ കണ്ടിട്ടുണ്ട്.... ശരി ആണ്

  • @aliksagar2052
    @aliksagar2052 2 місяці тому +8

    J' o - മിക്സിൽ - 600 രൂക്ക് - 200 ലിറ്റർ - 600 രൂപ

  • @sureshvelaudhan7213
    @sureshvelaudhan7213 2 місяці тому +11

    മലപ്പുറം... കോട്ടക്കൽ കിട്ടുമോ...

  • @rekaaa-k1q
    @rekaaa-k1q 7 днів тому

    Kozhikode delivery undo

  • @sebastianj7846
    @sebastianj7846 2 місяці тому +4

    The price of drum is high. 5:46

  • @sachu1851
    @sachu1851 Місяць тому +5

    വില വളരെ കൂടുതലാണ് ഭായ്😮

  • @josykjjoseph4976
    @josykjjoseph4976 4 дні тому

    10 Nos Alappuzha poomkavu delivary cheyyumo

  • @abanvlogs4325
    @abanvlogs4325 16 днів тому +1

    Malappuram kondoty delivery undo

  • @beenask3824
    @beenask3824 3 дні тому

    ട്രിവാൻഡ്രം കിട്ടുമോ

  • @Nirishittuveettil1975
    @Nirishittuveettil1975 22 дні тому +1

    110 liter 3 pice , 140 ltr 3 pice. If u can delivery in Kozhikode. Is it possible?

  • @ayoobmahmood873
    @ayoobmahmood873 2 місяці тому +3

    സൂപ്പർ അടിപൊളി

  • @seenar5282
    @seenar5282 8 днів тому

    Correct സ്ഥലം എവിടെ ആണ് വേണം ആയിരുന്നു

  • @narayanankuttyab3438
    @narayanankuttyab3438 2 місяці тому +3

    Very high, actually it increase due to keralites exotic fruits plants cultivation

    • @gunner-uz2re
      @gunner-uz2re Місяць тому

      ഇപ്പോഴത്തെ നോർമ്മൽ റേറ്റ് നോക്കിയാല്‍ കുറവാണ്.

  • @pinpoints8310
    @pinpoints8310 Місяць тому +6

    എവിടെ കിട്ടും

    • @LifeInKeralaTV
      @LifeInKeralaTV  Місяць тому

      Contact Number In Description

    • @sakeerhusain2439
      @sakeerhusain2439 12 днів тому

      തൃശൂർ അല്ലങ്കിൽ കുന്നംകുളം കിട്ടുമോ

  • @PrasannaS-n7i
    @PrasannaS-n7i 2 місяці тому +6

    Tvm drum low priceevide kittum,arkenkil ariyamo,comment paranju tharu,pera nadan

  • @Aneesmp-qz6bm
    @Aneesmp-qz6bm 20 днів тому +1

    300 nte ella ഷോപ്പിലും same റേറ്റ് തന്നെയാണ് പിന്നെ ഈ പോസ്റ്റ്മാൻ എന്താണ് ഉദ്ദേശിച്ചത് ആവോ .

  • @razackp7894
    @razackp7894 2 місяці тому +4

    പറഞ്ഞുവരുമ്പോൾ സാധാരണ കടയിൽ നിന്ന് കിട്ടുന്നതിനെക്കാൾ കൂടുതൽ ആണല്ലോ.

  • @timepasspopcorn2349
    @timepasspopcorn2349 2 місяці тому +15

    200ലിറ്റർ ഡ്രം മലപ്പുറം.തീരുർ ഭാഗത്തു 750രൂപ പിന്നെന്തിന് അവിടെ വന്നു വാങ്ങണം 🤣

    • @Abdulrehman-vw4bq
      @Abdulrehman-vw4bq 2 місяці тому

      😮😮

    • @anus7246
      @anus7246 2 місяці тому +1

      അവിടുത്തെ നാട്ടുകാർ മലപ്പുറം വന്ന് വാങ്ങണ്ടല്ലോ 😜അതും 250 ലിറ്റർ 750 നു

    • @rajuunnithan6358
      @rajuunnithan6358 2 місяці тому

      ഒന്ന് പോടാപ്പാ😅

    • @Ahamedkerala
      @Ahamedkerala 2 місяці тому

      ഞാൻ കോട്ടയ്ക്കൽ നിന്ന് വാങ്ങാറുണ്ട് ഇവിടുത്തെ പകുതി വിലയുള്ളൂ

    • @abdulgafoor1182
      @abdulgafoor1182 Місяць тому

      ⁠കോട്ടക്കൽ എവിടെയാണ്

  • @ManojKumar-i7i3n
    @ManojKumar-i7i3n Місяць тому +3

    ഇത് വില വളരെകൂടുതലാണ് 100 ലിറ്റർ ബക്കറ്റിന് 100 രൂപക്ക് കിട്ടും ബംഗാളികൾ കൊണ്ട് വന്നു വില്😅പന ചെയ്യുന്നുണ്ട് അത് തന്നെ ധാരാളം ആ ബൽ വളർത്താനുള്ളതും 99 രുപക്ക് കിട്ടും

    • @pinpoints8310
      @pinpoints8310 Місяць тому

      എവിടെ കിട്ടും

    • @nairrs6030
      @nairrs6030 26 днів тому

      @manojkumari7i3n bangalikal konduvannu vilkkunna aa sthalam ethanu ennu paranjaal nannayirunnu.

  • @blessmaria9039
    @blessmaria9039 2 години тому

    Chetta heading 60 staring. One polum illalo 60 k

  • @deepakslsl35
    @deepakslsl35 8 днів тому

    Kollathe delivery undo

  • @ratheesh4you
    @ratheesh4you Місяць тому +1

    Kottayathil evidelum kittumo ? Location and price tharaamo

    • @LifeInKeralaTV
      @LifeInKeralaTV  Місяць тому

      In description

    • @ratheesh4you
      @ratheesh4you Місяць тому

      @@LifeInKeralaTVno location is not mentioned in description

  • @dinesankunhikoval4678
    @dinesankunhikoval4678 2 місяці тому +1

    Please drum wise rate

  • @sharapavithran398
    @sharapavithran398 17 днів тому +1

    1000 litre water tank shipping free tharumo,thrissur jilla

  • @arunvaniyan2402
    @arunvaniyan2402 Місяць тому +1

    എവിടാ സ്ഥലം

  • @RahmathRaima
    @RahmathRaima 4 дні тому

    Nan kazinhazcha 200 ltr drum 4 ennam vangichu,1 drummin 1000 vech

  • @SreekumarR-fe8wv
    @SreekumarR-fe8wv 2 місяці тому +2

    ഇവിടെ കിട്ടും ?

  • @Padu-b4l
    @Padu-b4l 2 місяці тому +11

    അമേരിക്കയിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം കാശു കൊടുത്ത് കൊണ്ടുവരണോ

  • @mohammedsadath7332
    @mohammedsadath7332 2 місяці тому +1

    Chuma passion to fashion

  • @KJSinu
    @KJSinu Місяць тому +3

    കയർ ചവിട്ടിക്ക് കളർ ചെയ്യുന്ന സ്ഥലങ്ങളിൽ ചെന്നാൽ 200 Lit ൻ്റെ ക്യാൻ 550, 600 രൂപായ്ക്ക് കിട്ടും

  • @abhishekm6547
    @abhishekm6547 2 місяці тому +1

    Place?

  • @DonThomas-qi3hi
    @DonThomas-qi3hi 2 місяці тому +3

    50 roopakku paint Bucket kittu.

  • @georgeantony9050
    @georgeantony9050 2 місяці тому +6

    High price

  • @matpa089
    @matpa089 2 місяці тому +3

    കൃഷി ആവശ്യത്തിനുള്ള ക്വാളിറ്റിയുള്ള വലിയ POTS ഞാൻ വാങ്ങുന്നത് വെറും 80 രൂപയ്ക്ക് ആണ്.. മണ്ണുത്തി യില് ഇഷ്ടംപോലെ shops ഉണ്ട്..

    • @thomask6999
      @thomask6999 2 місяці тому

      അളവും കൂടി പറയൂ സഹോദരാ

    • @സർപ്പകളം
      @സർപ്പകളം 11 днів тому

      നമ്പർ ഉണ്ടോ കയ്യിൽ

  • @naadan751
    @naadan751 2 місяці тому +13

    വില ഒട്ടും കുറവല്ല!

  • @abdulasib618
    @abdulasib618 2 місяці тому +2

    Delivery undo

  • @Alavikutty34-q2l
    @Alavikutty34-q2l 8 днів тому

    എങ്ങനെ ക്ലീൻ ആക്കും

  • @pradeeppkumar-1423
    @pradeeppkumar-1423 3 дні тому

    ഇവന്റെ വില ഭയങ്കര മാണ്. ഇത് എല്ലാം യൂസ്ഡ് ഐറ്റംസ് ആണ് പുതിയതിന്റെ വിലയാണ് പറയുന്നത്

  • @josepayyappilly3046
    @josepayyappilly3046 2 місяці тому +20

    60 രൂപയുടെ ഡ്രം ഏതാണ്

  • @sobhanavelukutty5890
    @sobhanavelukutty5890 2 місяці тому +1

    I bought from this shop rate is very high,bought 5 drumeach cost 700rs,delivery charge 250rsonly 4 km

  • @ratnakaranv1409
    @ratnakaranv1409 2 місяці тому +3

    സോഷ്യൽ മീഡിയയിൽ ആർക്കും എന്തും പറയാം. ഒരു കാര്യവുമില്ലാത്ത ആളുകളും വലിയ വിജ്ഞാനികളെപ്പോലെ നെഗറ്റീവ് കമൻ്റുമായി വരും. വീഡിയോ കണ്ടു കാര്യം കൃത്യമായി മനസ്സിലാക്കി സ്വന്തം ബുദ്ധിയും യുക്തിയും ഉപയോഗിച്ചു തീരുമാനമെടുത്തു വാങ്ങുകയോ വാങ്ങാതിരിക്കുകയോ ചെയ്യട്ടെ. എന്തിനാണ് വഴി മുടക്കുന്നത്? കഷ്ടം!!

  • @steephenp.m4767
    @steephenp.m4767 2 місяці тому +2

    Super Thanks your good explanation and presentation

  • @StaySafe-l5g
    @StaySafe-l5g 8 днів тому

    ഡ്രംമുകൾ വെറും 60 രൂപക്ക് 😮

  • @sunilkumararickattu1845
    @sunilkumararickattu1845 2 місяці тому +4

    ആലുവ - തോട്ട കാട്ടുകര

    • @arunv4163
      @arunv4163 22 дні тому

      ലാസ്റ്റ് കോട്ട് അടിക്കുന്ന സീലറിലും ടച്ച് വുഡിലും സ്റ്റയ്‌നർ ചേർക്കണോ

  • @mntkms123
    @mntkms123 28 днів тому

    Kozhikode adivaram kittumo 60 rs

  • @UshaDevi-iw4hy
    @UshaDevi-iw4hy Місяць тому +1

    വയനാട് ജില്ലയിൽ എത്തിക്കാമോ

  • @Sandra_914
    @Sandra_914 2 місяці тому +2

    Chetta dragon fruit nu vendunn druminu ethrayakum

    • @LifeInKeralaTV
      @LifeInKeralaTV  2 місяці тому

      Contact Number in description. Please description.

  • @balakrishnank6249
    @balakrishnank6249 2 місяці тому +2

    ഇത് കണ്ണൂരിൽ കിട്ടാൻ വല്ലവഴിയും ഉണ്ടോ

  • @kathomas170
    @kathomas170 2 місяці тому +1

    Please tell the location.

  • @ganesank3544
    @ganesank3544 2 місяці тому +1

    തിരുവനന്തപുരത്തു എവിടെ കിട്ടും

  • @akshaisartworld2434
    @akshaisartworld2434 8 днів тому

    ഞാൻ 500 ലിറ്ററിന്റെ 500 രൂപയ്ക്ക് മേടിച്ചത് ഭയങ്കര കത്തി വിലയാണ്

  • @babucv5998
    @babucv5998 19 днів тому +1

    ഹോൾസെയിൽ റൈറ്റ് ആണോഈ പറയുന്നത്റീട്ടെയിൽഇതിനേക്കാളും കാശ് കുറവിന് കിട്ടാനുണ്ട്

  • @thomask6999
    @thomask6999 2 місяці тому +5

    50 Ltr ൻ്റെ മോഡൽ 300 രൂപ വരും ! 60 രൂപയ്ക്ക് നീ എത്ര ലിറ്ററിൻ്റെ ഡ്രം ആണ് വിൽക്കുന്നത്? അത് പറ :

  • @salmannak47
    @salmannak47 Місяць тому +1

    Wholesale vela enn paranj retail vilayeckal mogalil aanallo vila
    Orennathine vela ariyam adh 50 rupa kooduthal Aanallo

  • @ShamsuShamsudheen-b7j
    @ShamsuShamsudheen-b7j Місяць тому

    എല്ലാ ജില്ലയിലും വേണ്േ

  • @pushpkaran771
    @pushpkaran771 2 місяці тому +1

    Hi. Pls share prices for big cans medium and small cans for delivery in kottarakara. Will buy all sizes 1 pcs

  • @subhashmadhavan9855
    @subhashmadhavan9855 2 місяці тому +1

    ✌️

  • @joseabraham2951
    @joseabraham2951 22 дні тому +3

    250 ലിറ്റർ ന്റെ നീല ടാങ്ക് മുവാറ്റുപുഴ യിൽ 800 രൂപക്ക് കിട്ടും,😊😊😊

  • @geethaharshan1774
    @geethaharshan1774 Місяць тому +1

    തിരുവനന്തപുരത്തു കിട്ടുമോ? വേണം. Please contact 🙏

  • @monstertreescutting
    @monstertreescutting Місяць тому +1

    Hllo

  • @AnilKumar-pb5sn
    @AnilKumar-pb5sn 18 днів тому

    ലോകത്തില്ലാത്ത വില

  • @sirajkv5476
    @sirajkv5476 2 місяці тому +2

    ഇവിടെ വില അതികമാണ്

  • @jancybiju9045
    @jancybiju9045 11 днів тому +1

    Haripad kitumo

  • @leenasundar9757
    @leenasundar9757 2 місяці тому +1

    Vannal kaanan pattumo?

  • @subhashmm7047
    @subhashmm7047 11 днів тому

    നാടൻ വാറ്റാനുള്ള അത്യാവശ്യ സാമഗ്രികൾ😂

  • @thomasjomon8631
    @thomasjomon8631 2 місяці тому

    60/- ന്റെ ഡ്രം ഏതാണാവോ...

  • @ChandranChandran-n9f
    @ChandranChandran-n9f 22 дні тому +1

    Avide 60 ne kittum kannur kittumo

  • @thambyjacob8797
    @thambyjacob8797 2 місяці тому

    60 രൂപ യുടെ വലിപ്പം എത്ര, കൂടുതൽ എടുത്താൽ എറണാകുളം കിട്ടുമോ

  • @1992respect
    @1992respect Місяць тому

    50ltr ഞാൻ വാങ്ങിയത് 150rs ആണ് പിടി ഉള്ളത് കണ്ണൂരിൽ

    • @charlztechy8763
      @charlztechy8763 Місяць тому

      Kannur evideyaa shop
      200 litr undoo avidy

    • @SreenivasanSreeni-f1q
      @SreenivasanSreeni-f1q 11 днів тому

      കണ്ണൂർ evide

    • @1992respect
      @1992respect 11 днів тому

      @@SreenivasanSreeni-f1q Ashoka hospital nte aduth ninn edathott poyaal oru soap Kada und avidunn aan

    • @1992respect
      @1992respect 11 днів тому

      @@charlztechy8763 avide 200ltr illa Enna thonnunnath

    • @AyshabiKhaleel
      @AyshabiKhaleel 6 днів тому

      Shopinte name ariyo correct location parannutharuo

  • @SalimKumarMK-x8j
    @SalimKumarMK-x8j 2 місяці тому +1

    That Rs170 drum, I bought it for Rs50 frm company

  • @sreeRakhi-pc8dz
    @sreeRakhi-pc8dz Місяць тому +1

    ഇവിടെ 400 ആണ് വില

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 Місяць тому

    എവിടെ ആണ്

  • @shajuantony3566
    @shajuantony3566 4 години тому

    വില കൂടുതൽ ആണ്

  • @ALI-uo2cf
    @ALI-uo2cf 2 місяці тому +4

    60 രൂപയുടെ ഡ്രം എനിക്ക്... ഒരു നൂറെണ്ണം വേണം.

  • @surendran1238
    @surendran1238 Місяць тому +1

    ഇദ്ദേഹം പറഞ്ഞ 60 രൂപ വില ഒന്നിനും പറയുന്നത് കേട്ടില്ല.

    • @ajayanpk6800
      @ajayanpk6800 Місяць тому

      കേട്ടു ചെറിയ ടിന്ന് അരിയും പെടിയും ഇടൻ പറ്റിയത് വൈറ്റ് കളർ 60 Rs എന്ന് പറഞ്ഞു വിഡിയോ മുഴുവൻ കാണണം

  • @Padiyuoor
    @Padiyuoor 2 місяці тому

    ഞാൻ സബ് ചെയ്തു 👍🇮🇳

  • @GKNair-qn8fe
    @GKNair-qn8fe Місяць тому

    എന്റെ അറിവിലും, അനുഭവ ത്തിലും വില വളരെ കൂടുതലാണ്.

  • @sajikumarkns8976
    @sajikumarkns8976 27 днів тому

    Vila kooduthal

  • @jinan39
    @jinan39 25 днів тому

    വില കൂടുതലാണല്ലോ bro 😮

  • @aadhisinwonderland9532
    @aadhisinwonderland9532 2 місяці тому +3

    Bayakara vila transportation cherkupol swaha

  • @ullasansreegovindam-ym9ni
    @ullasansreegovindam-ym9ni 2 місяці тому

    60 rs inte kanikkoo

  • @careergulfgulf2263
    @careergulfgulf2263 12 днів тому

    Mudinja vila anu