Sir, your explanation about freedom is not enough. In my opinion freedom is an atmosphere where you can develop your personality without infringing the same of others . I appreciate lot of your ideas but the example you told about borrowing money from the Bank is wrong in my thought . Every time we borrow certain amount of money it is an addition (plus) to the existing amount hence it is not multiplication on the other hand it is addition . Am I right sir ? So I can’t agree with your concept .
നെഗറ്റീവ് ഗുണം നെഗറ്റീവ് പോസിറ്റീവ് ആണ് എന്നതിന് താങ്കളുടെ മനസ്സിലാക്കൽ തെറ്റാണ്. രണ്ടുലക്ഷം രൂപ കടമെടുത്തു. വീണ്ടും രണ്ട് ലക്ഷം രൂപ കടമെടുത്തു എന്ന് പറയുമ്പോൾ അവിടെ നടക്കുന്നത് മൾട്ടിപ്ലിക്കേഷൻ അല്ല മറിച്ച് അഡീഷൻ ആണ് .
ഫ്രാൻസിസ് സാർ, ഏകാധിപതികളുടെ കാലത്തല്ലേ കൂടുതൽ സാമ്പത്തിക വികസനം ഉണ്ടായിട്ടുളളത് ? സോവിയറ്റ് റഷ്യയിൽ സ്റ്റാലിനും ചൈനയുമൊക്കെ ഉദാഹരണങ്ങളല്ലേ? ഇന്ത്യയിൽ മോദിക്കും കൂടുതൽ വേഗത്തിൽ വികസനം നടപ്പാക്കാൻ കഴിയുന്നത് അതു കൊണ്ടല്ലേ?
Excellent analysis, Professor! Cannot agree more.
Could you please do an easy explanation of the Russell-Copleston debate on the existence of God?😊
Sir please do videos on Fredrik neitzhe
എന്റെ സാറേ ലോക തോൽവിയായ കമ്മ്യൂണിസം തോൽവി ആണു എന്ന് വീണ്ടും പറഞ്ഞാലും കമ്മികൾക്ക് മനസിലാവില്ല.. അവരെ വിട്ടേക്ക്
അതേ അതേ 🤭🤭
Sir, your explanation about freedom is not enough. In my opinion freedom is an atmosphere where you can develop your personality without infringing the same of others . I appreciate lot of your ideas but the example you told about borrowing money from the Bank is wrong in my thought . Every time we borrow certain amount of money it is an addition (plus) to the existing amount hence it is not multiplication on the other hand it is addition . Am I right sir ? So I can’t agree with your concept .
ഇന്നാണ് minus ഉം minus ഉം plus ആകുന്നത് എങ്ങനെ എന്ന് മനസ്സിലായത്
നെഗറ്റീവ് ഗുണം നെഗറ്റീവ് പോസിറ്റീവ് ആണ് എന്നതിന് താങ്കളുടെ മനസ്സിലാക്കൽ തെറ്റാണ്. രണ്ടുലക്ഷം രൂപ കടമെടുത്തു. വീണ്ടും രണ്ട് ലക്ഷം രൂപ കടമെടുത്തു എന്ന് പറയുമ്പോൾ അവിടെ നടക്കുന്നത് മൾട്ടിപ്ലിക്കേഷൻ അല്ല മറിച്ച് അഡീഷൻ ആണ് .
1946 അദ്ദേഹം സ്വർഗ്ഗത്തിൽ നിന്നും എഴുതിയതാണോ ഔട്ട് ലൈൻ ഓഫ് ക്രിട്ടിക് ഓഫ് പൊളിറ്റിക്കൽ എക്കണോമി കഷ്ടം തന്നെയാ കേട്ടോ
8
9 തായതല്ല
രാജ്യവും ജനതയും നശിക്കുന്നത് കാണുക
ഫ്രാൻസിസ് സാർ, ഏകാധിപതികളുടെ കാലത്തല്ലേ കൂടുതൽ സാമ്പത്തിക വികസനം ഉണ്ടായിട്ടുളളത് ? സോവിയറ്റ് റഷ്യയിൽ സ്റ്റാലിനും ചൈനയുമൊക്കെ ഉദാഹരണങ്ങളല്ലേ? ഇന്ത്യയിൽ മോദിക്കും കൂടുതൽ വേഗത്തിൽ വികസനം നടപ്പാക്കാൻ കഴിയുന്നത് അതു കൊണ്ടല്ലേ?
മോദിയുടെ വികസനം . പെട്രോൾ . ഡീസൽ കുക്കിംഗ് ഗ്യാസ് . എന്നിവയുടെ വിലയിലും . ഇന്ത്യയിൽ ഇതുവരെ കാണാത്ത തൊഴിൽ രഹിതരുടെ വർദ്ധനയിലും. ആണെന്നു മാത്രം
Science and technology is the basis of real development. Dictators never realise that. Freedom is essential for thinking 🙏🏻
മോദി എങ്ങിനെ ഏകാധിപതിയായി ഒരു ഇലക്ഷൻ പോലും മാറ്റി വച്ചിട്ടില്ല. കമ്യു ലോകം പോലെ ഏക കക്ഷി രാജ്യവും അല്ല