ഓണക്കൂർ പൊന്നേട്ടന്റെ ആറാട്ട് | Onakkoor Ponnan | Elephant Frames | PART 10

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 50

  • @shanshan6517
    @shanshan6517 Рік тому +8

    നല്ല ഒരു ആന കാരൻ 👍❤️❤️❤️ആശാൻ

  • @girishkr3224
    @girishkr3224 2 роки тому +23

    ദൈവം അനുഗ്രഹിച്ച എല്ലാം തികഞ്ഞ ഒരു ആന പാപ്പാൻ .... പൊന്നൻ ചേട്ടൻ ....❤️❤️🙏🙏

  • @vimal5928
    @vimal5928 2 роки тому +5

    പൊന്നൻ ചേട്ടൻ ആൾ ഒരു കൊമ്പൻ ആണ്... നല്ല ഉശീരു ഉളള കൊമ്പൻ..

  • @jayasankeron4310
    @jayasankeron4310 2 роки тому +18

    അമരമ്പലം കുട്ടൻ നായർ
    കുഞ്ഞൻ നായർ
    ചാമിയേട്ടൻ
    പാലിയംചാമിയേട്ടൻ
    ഇവരൊക്കെ തിരിച്ചും പൊന്നൻ ചേട്ടനെ ഇഷ് പ്പെട്ടിരുന്നു
    തനിക്കൊത്ത പിൻഗാമിയായി

  • @sasichembath1681
    @sasichembath1681 2 роки тому +4

    ഇതൊന്നും വേണ്ട്രാ ഉവ്വേ, നമ്മളെങ്ങും ഒന്നിനും ഇല്ലെന്ന് പറഞ്ഞു 😜😜🔥🔥🔥

  • @sreejith9931
    @sreejith9931 3 місяці тому

    സാധു മനുഷ്യൻ

  • @mickyblessy
    @mickyblessy 6 місяців тому

    ആനയെ ഇത്ര നന്നായി നോക്കുന്ന ആനക്കാരൻ ☺️🔥

  • @vipinjpillai2874
    @vipinjpillai2874 2 роки тому +1

    ഞാൻ എന്റെ കോൽ എടുത്തു. വലിയ കോൽ 👌👌👌👌

  • @ahambrahmasmi4352
    @ahambrahmasmi4352 2 роки тому +10

    *Ponnan chettante series nirthalle... Enthenkilum upload plzz katta waiting❤❤❤*

  • @vishnuravindran359
    @vishnuravindran359 2 роки тому +6

    ഓണക്കൂർ പൊൻപ്രഭ❤❤❤❤

  • @1976sree
    @1976sree 2 роки тому +13

    പാമ്പാടി രാജനെയൊക്കെ കുറച്ചു നാൾ വഴി നടത്താൻ സാധിക്കാൻ തോന്നട്ടെ(ഉടമസ്ഥർക്ക്) വ്യത്യാസം അപ്പോഴറിയാം ആരെയും അവഹേളിക്കാനോ ബഹുമാനിക്കാനോ അല്ല. 10 വർഷം കൊണ്ടു കിട്ടേണ്ട എക്സ്പീരിയൻസ് 10 വർഷം/3650 ദിവസം കൊണ്ടേ കിട്ടൂ

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 роки тому +3

    Ponnanattan is great

  • @anilvilayil9518
    @anilvilayil9518 2 роки тому +2

    പൊന്നൻ ചേട്ടന്റെ അനുജന് മാരെ കുറിച്ച് കൂടുതൽ ചോദിക്കു അവരെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ

  • @vishnubabu9518
    @vishnubabu9518 2 роки тому +1

    പൊന്നേട്ടൻ

  • @ratheeshkumara.r2886
    @ratheeshkumara.r2886 2 роки тому +2

    Anakalude photo koodi ulpeduthiyal nannayitikkum

  • @pramodraveendran8818
    @pramodraveendran8818 2 роки тому +1

    Ponnan chettaa you are very great

  • @devanabhilash6256
    @devanabhilash6256 2 роки тому +2

    Super

  • @rajeshr5520
    @rajeshr5520 2 роки тому +1

    സൂപ്പർ 🙏❤❤

  • @dipinks9
    @dipinks9 2 роки тому +2

    Kidilan 🔥🔥🔥

  • @gopalkrishnan684
    @gopalkrishnan684 Рік тому +1

    Ponnan Assan interview level is something different. Highlighting part of his speech is, he is not forgetting to reminding to admiring about pazaya chattakkar abilities!!!It is really thrilling!!! such as AANAKKARIIL MANNADIAR or CHAKRAVARTHY Sir Paliyam Chami Aasan, Parassery Chami Assan!! Both were truly Legend. He also admired about Kaduva Velayudhan Aasan Kuttikodan Narayanan Assan in one of his interview.. I heard about Paliyam Chami Assan, he was handling the notorious Aan PALIYAM GOVINDANKUTTY, who stabbed The yesteryears Legend Chengallur Ranganathan. You know at the end Agora/PALIYAM Govindan kutty died from the hands of Gvr Valia Padmanaban!!
    You keep interview with Ponnan Assan, asking more about pazaya chattakkar and also about pazaya Anakal such as Gvr Valia Kesavan, Kachankurisi Kesavan used to Mount Kolam for Parmakkavu, Perumulam Alathur Krishnankutty BMT Chandra sejaran Chennas Chelur A Avnaoaeambu Damodaran , Sankaran Kulangara Aanakal. You know all These Anakal were very popular like Pambadi TKVRCN etc

  • @nithanthnidanth6495
    @nithanthnidanth6495 2 роки тому +1

    waiting ആയിരുന്നു

  • @Binumon-h4x
    @Binumon-h4x 2 роки тому +1

    Ponnayiiii 🔥❤️🥰

  • @rahulthampi6434
    @rahulthampi6434 11 місяців тому

    ❤❤❤❤❤

  • @metallicaloft9233
    @metallicaloft9233 2 роки тому +2

    Kayamkulam sarth video cheyyymmoo

  • @tintuchacko8986
    @tintuchacko8986 2 роки тому +1

    Ponnayiiiii🥰🔥🔥

  • @binochacko7954
    @binochacko7954 2 роки тому +8

    പൊന്നൻ ചേട്ടനെ നോക്കി ഇരിക്കുവാരുന്നു.

  • @mickyblessy
    @mickyblessy 6 місяців тому

    26:11 എന്തൊക്കെ ആയാലും പാവം കർണ്ണാപ്പിയെ തല്ലുന്നത് സഹിക്കില്ല 🐘♥️ അവനോടുള്ള പോലെ ഒരിഷ്ടം ഒരാനയോടും ഒരു കാലത്തും എനിക്ക് തോന്നീട്ടുമില്ല 🥺

  • @chandrane7239
    @chandrane7239 2 роки тому +1

    👌👌👌

  • @dilmundakkal3430
    @dilmundakkal3430 2 роки тому +1

    🔥

  • @anilvilayil9518
    @anilvilayil9518 2 роки тому +2

    ബാലൻമാഷിനെ കുറിച്ച് കേൾക്കുമ്പോൾ ഒന്ന് കാണാൻ തോന്നുന്നു ഫോട്ടോയെങ്കിലും ഉൾപ്പെടുത്തുമോ

  • @ashikmuhammed7945
    @ashikmuhammed7945 Рік тому

    Camera annakkil kond vekkamayirunnille 👍

  • @sreekumarvr5037
    @sreekumarvr5037 4 місяці тому

    വിനോദ് ചേട്ടൻ കെട്ടിപോയതിനു ശേഷം ആണ് ഇട്ടിക്കാൻ ബേബി ആനയെ അഴിക്കുന്നത്

  • @vijeshtm2630
    @vijeshtm2630 2 роки тому +1

    😊😊❤️❤️❤️❤️

  • @nimaynjeevan7081
    @nimaynjeevan7081 2 роки тому

    Last parnjath onnu clear aakki tharaamo please.....

  • @vipinjpillai2874
    @vipinjpillai2874 2 роки тому +1

    👌👌👌👌👌❤❤

  • @praveenphari8133
    @praveenphari8133 Рік тому

    Ittikal baby... Pulline kurach kollam munp channanikatu aana ano nn ariyilla. Konnu kalanju

  • @aneeshputhanpurakkal5993
    @aneeshputhanpurakkal5993 2 роки тому +1

    😍♥️♥️♥️♥️♥️♥️♥️🥰😍😍😍😍😍😍

  • @sangeethsunil7131
    @sangeethsunil7131 2 роки тому

    🔥🔥

  • @sunirajan8329
    @sunirajan8329 2 роки тому

  • @mohanankumaran3760
    @mohanankumaran3760 2 роки тому +2

    ദെെവം അനുഗ്രഹിച്ചാൽ പൊന്നൻ ചേട്ടനെ നമ്മൾക്ക് ഉത്സവ പറമ്പുകളിൽ കാണാൻ സാധിക്കും

  • @sreeninarayanan4007
    @sreeninarayanan4007 2 роки тому +1

    🙏🙏❤❤

  • @harikrishnansadanandan3791
    @harikrishnansadanandan3791 2 роки тому +1

    Waiting for ponnan aasan

  • @pradeeptc2447
    @pradeeptc2447 7 місяців тому +1

    ബാലൻ മാഷേ എന്തിനാ പൊന്നൻ ചേട്ടനെ കൃഷ്‌ണപ്രസാദിൽ നിന്നും മാറ്റിയത്. അപ്പോൾ കൃഷ്ണപ്രസാദ് എന്ന മുതൽ താങ്കൾ തന്നെയല്ലേ ഇല്ലാതാക്കിയത്. കഷ്ടം 😭

  • @rajuav1335
    @rajuav1335 2 роки тому +1

    Krishnaprasad ne ketti ozhivayathil aashanu innum kuttabodham nallonam ind

  • @binjurajendran
    @binjurajendran 2 роки тому +1

    🔥🔥🔥