കടുവയെ വിറപ്പിച്ച ഒല്ലൂക്കരകൃഷ്ണദാസ് ,അവനുമായി കൂടിയ കഥ|Kerala elephant|Ollokkara Krishnadas|EPI 193
Вставка
- Опубліковано 4 лют 2025
- Kandambully gangaprasad and Ollukkara Krishnadas were terrors ...Vijayanpallai Ashan Shares the true story !!!!
ആനകൾ പലവിധം ഉണ്ട് എന്ന് നമുക്ക് ആശാൻ മനസിലാക്കി തന്നു ...അങ്ങനെ ഉള്ള ചില ഗജപോക്കിരികളുടെ കഥകൾ ഇനി കേൾക്കാം ...കണ്ടമ്പുള്ളി ഗംഗാപ്രസാദ് ഒരു തീപ്പൊരി ഐറ്റം തന്നെ ആയിരുന്നു ...ആരെയും കൂസാത്തവൻ ...അവന്ടെ ചില കുസൃതികൾ ചിലപ്പോൾ നമ്മളിൽ പോലും ചിരി ഉണർത്തും ....പിന്നെ നമുക്ക് അറിയാം ഒല്ലൂക്കര കൃഷ്ണദാസിനെപറ്റി...സാക്ഷാൽ കടുവാവേലായുധനെ പോലും ഭയപ്പെടുത്തിയ ഗജരാജ കില്ലാഡി ...അവന്ടെ മനസ്സിൽ പറ്റി കൂടിയ കഥ ഞങ്ങൾക്കും ഒരു പുതു അനുഭവം തന്നെ ആയിരുന്നു ...കാതോർക്കാം ഈ കരിവീര കേസരികളുടെ വീരശൂര പരാക്രമങ്ങളിലേക്കു ഒപ്പം ചില അറിവുകളും....എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക എല്ലാവരുടെയും സഹകരണങ്ങളും പ്രാർത്ഥനകളും പ്രതീക്ഷിക്കുന്നു ....
ഫുൾ വീഡിയോ കാണാൻ : • കടുവയെ വിറപ്പിച്ച ഒല്ല...
Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
• Machad Elephants
Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Aranmula Mohandas
Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Vazhakkulam Manojettan
Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
• Erimayoor Mani
മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
• Unniyettan
Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
• Sivaraman Ashan
Ashokettan
• Ashokettan
Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
• Keechan Sekharan
Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
• Unnipilly Ganesan
Manjakadambil Vinod
• Manjakadambil Vinod
Annamanada Umamaheshwaran
• Annamanada Umamaheswaran
Kalarikkavu AmbadiKannan
• Kalarikkavu Ambadikannan
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
Kadekkachal Ganeshan
• kadekkachal ganeshan L...
Thottuchalil Bolonath
• Thottuchalil Bolonath
kunnummal parasuraman
• Kunnummal Parasuraman
Kiran narayanankutty
• Kiran Narayanankutty
Bharath Vinod
• Bharat vinod
Kunnathoor Ramu
• Kunnathoor Ramu-Maryad...
Chirakkal Kalidasan
• Chirakkal Kalidasan
Panayannarkavu Kalidasan
• Panayannarkavu Kalidasan
Palattu brahmadhathan
• Pallattu Brahmadhathan
Nelliyakkatu Mahadevan
• Nelliyakkattu Mahadevan
Chaitram Achu
• Chaithram Achu
Mouttathu Rajendran
• MOUTTATHU RAJENDRAN
Mangalamkunnu karnan
• Mangalamkunnu Karnan
Thechikkottukavu Ramachandram
• Thechikottukavu Ramach...
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
Page - / ulsavakeralam.co.in
Page - / ulsavakeralam.in
Please visit the link to get updates from our facebook fan page.
Page - / ulsavakeralam.co.in
Page - / ulsavakeralam.in
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page - / ulsavakeralam
For instagram updates please visit the link : / ulsavakeralam
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
Join this channel to support us:
/ @ulsavakeralam
എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക എല്ലാവരുടെയും സഹകരണങ്ങളും പ്രാർത്ഥനകളും പ്രതീക്ഷിക്കുന്നു ....
Phathumma akbarine Patti paryunna vedio ondo
ഹരിയേട്ടൻ 💚💚
തന്റെ ആനയ്ക്ക് പുഴുകുടു വന്നതുപോലും അറിയാന്മലത്തൊരു ആണ് പുതിയ പാപ്പന്മാർ. ഇതുപോലെ അറിവുള്ളോരേ അനയെ കാണിച്ചിരുന്നേൽ ചുള്ളി ഇപ്പോഴും കണ്ടനേം വിജിയണ്പിള്ള ചേട്ടന്റ ആത്മാവിന് നിത്യശാന്തി നേർന്നുകൊള്ളുന്നു 🙏
True🙏
ചുള്ളി ചെരിഞ്ഞ കാരണം ആണു ആശാൻ പറയുന്നത്
Mmm ചുള്ളിടെ കാര്യം എല്ലാരും മറന്നു പോയിരിക്കുന്നു ഇപ്പോ അതിന്റ ഒരു വർത്താനം ഇല്ല 😢
Sathyam...98% Aanapremikalkum manassilaakum Ashaan parayunnath VISHNUne Patti aanen😪😢
ഇത്രേം അറിവ് ഉള്ള മനുഷ്യൻ ഇത്ര പെട്ടെന്ന് പോയല്ലോ 😔. ആ കൈ കൊണ്ടും അറിവ് കൊണ്ടും ഇനി ഏതെങ്കിലും ആനക്ക് ശാപ മോക്ഷം കിട്ടാൻ വിധി ഇല്ലായിരിക്കും അതാണ്.
Thank you sir very good👍 episode. Great person.
ചേട്ടാ ആശാൻ കൊണ്ടു നടന്ന ആന എല്ലാം അടിപൊളി ആണ്
നമസ്കാരം ഞാൻ നിശാന്ത് കാളത്തോട്, ഈ പറയുന്ന കൃഷ്ണദാസിന്റെ നേരെ മുന്നിൽത്തെ വീടാണ് എന്റെ വീട്. ആളുകൾ ഈ പറയുന്ന കൂട്ട് അത്ര ഭീകരൻ ഒന്നുമല്ല. കടുവ വേലായുധം കഴിഞ്ഞിട്ട് അദ്ദേഹത്തിന് ശിഷ്യൻ തിരൂർ അനിൽ ഇപ്പോഴത്തെ ദേവസ്വം പാപ്പാൻ അദ്ദേഹം എന്ത് കൂൾ ആയിട്ടായിരുന്നു ആനയെ കൊണ്ടു നടന്നിരുന്നത്. കൃഷ്ണദാസിന്റെ വിശ്വാസം നേടിയെടുത്താൽ ഒരു വടിക്കൊമ്പ് പോലും കൂടാതെ കൊണ്ടുനടക്കാൻ പറ്റുന്ന ഒരു ആനയായിരുന്നു. വളരെ ചെറുപ്പം മുതൽ ഞാൻ കണ്ടു വളർന്നിരുന്ന കൃഷ്ണദാസ് ഒരു പാവമാണ്
അതെ pavam ആന ആണ് ചോറ് കൊടുത്തവനെ ചെമ്പിൽ ഇട്ട് ചവിട്ടി കുഴച്ചതെ ഒള്ളു ആ ആന കയറിയിട്ടുള്ള ആനക്കാർക്ക് അറിയാം അതിന്റെ സ്വഭാവം
@@darkness-tg8ts അത് ചുമ്മാ പറയുന്നതാണ്
@@nishantha.g3015 ചുമ്മാതെ ഒന്നും അല്ല നേരിട്ട് കണ്ടവരും അനുഭവം പറഞ്ഞവരും ഉണ്ട്....... ഈ ഒല്ലുക്കര കയറിയ ആനക്കാർ ഇപ്പോഴും ഉണ്ട്.... അവരോട് ചോദിച്ചു നോക്കു
കടുവയെ വിറപ്പിച്ച ഒരാന കൂടി ഉണ്ട് കോങ്ങാട് കുട്ടിശങ്കരൻ 🙏🙏
💔പോയില്ലേ വിജയനാശാൻ 😢
Legend Vijayan pillai sir Respect ✊♥️
Highly
Missed 😢
ഒരു തീരാനഷ്ട്ടം തന്നെ. വിജയൻ ആശാന്റെ വിയാഗം
Super this is how you should treat elephants hear him
Good byes hurts the most, when the story was not finished...😔
ആ ആന എന്തായി എന്നറിയാൻ വല്ലാത്ത ആകാംക്ഷ.. കടുവയേ വിറപ്പിച്ച ആന ഉഷാറായി ട്ടോ ആശംസകൾ
വിജയൻ പിള്ള ആശാൻ അടിപൊളി
ഓര്‍മകളില്‍ വിജയൻപിള്ള ആശാന്‍ 🙏
ആശാന് വേണ്ട പരിഗണന കൊടുത്തു❤❤❤
Waiting for next video
ചുള്ളിടെ മരണ കാരണം എങ്ങനെ ന്ന് ആശാൻ വ്യക്തമാക്കി പറഞ്ഞിട്ടുണ്ട് 😢 ഇങ്ങേരെ പോലെ ആനകളെ കുറിച്ചും മരുന്നുകളെ കുറിച്ചും അറിവ് ഉള്ള പപ്പന്മാർ ചുള്ളിയെ കൈകാര്യം ചെയ്തിരുന്നേൽ നല്ലൊരു മൊതല് നമ്മെ വിട്ടു പോവിലർന്നു 😢
Ithinte Balance episode adhikam thaamassikaathe udane undaakumen viswassikunu
അതുപോല്ലേ തന്നെ ഈ രണ്ടു കരിവീര വസന്തത്തെപ്പറ്റി നിങ്ങളുടെ അറിവുകൾ കൂടി പങ്കുവയ്ക്കുക എന്ന് വിനീതമായി അഭ്യർഥിക്കുന്നു
Aashan 🙏🏻🙏🏻🙏🏻
💫💫💫🙏🙏🙏
"ഇത് വായും പോളന്നോണ്ട് വന്നു "🤣
ആശാന്റെ സംസാരം കേട്ടാൽ സമയം പോണത് അറിയില്ല 😂
ഈ വീഡിയോയുടെ continuation എന്നാ വരുന്നേ
വിഷ്ണു ശങ്കറിന്റെ കാര്യമാണോ ആശാൻ പറഞ്ഞത് ?
പിന്നല്ലാതെ .അതു കണ്ടാൽ തന്നെ മനസിലാവും പക്ഷെ അവര് അതു വേറെ രീതിയിൽ ആക്കാൻ ശ്രമിച്ചു .സത്യം എല്ലാര്ക്കും അറിയാം 😢
Athey
❤️❤️❤️
ആശാൻ 🙏😔💔
ഒരു ഒന്നൊന്നര ആനക്കാരൻ.....
ഗംഗാപ്രസാദ് തച്ചപ്പുള്ളിയിലെ ആയിരുന്നു. കണ്ടമ്പുള്ളിയിലെ ആയിരുന്നില്ല. ഞാൻ കണ്ടിട്ടുണ്ട് ആനയെ
R i p vijayan pilla
പാവം വിഷ്ണു ശങ്കർ 😔
Ollukkara Krishna das ....kottayi raju combo kidu ayirnunu ketitund.....dont know more......
athe auth oru kottukettayirunnu ...
20.10 eth nammale chulli alle paranjieee 😔😔😔😔😔
♥️🤩♥️
പക്ഷെ ആന മുതലാളിയും പ്രമുഖ ആന ചാനലും പറഞ്ഞു, ചെരിഞ്ഞു പോയ ആനയുടെ 3 മുറിവും പാദരോഗം വന്നു പൊട്ടി ഒലിച്ചത് ആണെന്ന്..
ഈ വെളുപ്പീര് എല്ലാം വെളുപ്പിച്ചിട്ട് കഴിഞ്ഞ ആഴ്ചയിലെ segmentil ആന കേരളത്തിലെ ഇരട്ടചങ്കനെ കൊന്ന ആന പാപ്പാൻ ഇപ്പൊ എല്ലും തോലും ആയ ഒരാനയെ നന്നാക്കി എടുത്തതിന്റെ പേരിൽ വെറുതെ വിടുന്നു എന്നും പറഞ്ഞു.😌😌
അതൊക്കെ വെറുതെയാണ് അപൂർവ്വമായ പാദരോഗം എന്നല്ലേ പറഞ്ഞത് വെള്ളപ്പായ എല്ലാം പറഞ്ഞത് എക്സ്പീരിയൻസ് ഉള്ള പാപ്പാന്മാർക്ക് അറിയാതെ കൂടുതൽ അറിവുള്ള ആൾക്കാർക്ക് അറിയാം അത് പാത രോഗമല്ല അവരും മുറിവുണ്ടാക്കി അതിങ്ങനെ പഴുത്തു പുഴുവായി ഇൻഫെക്ഷൻ ആയി പോസ്റ്റുമോർട്ടം റിപ്പോർട്ട് തന്നെ എലിലുണ്ടായ ഇൻഫെക്ഷൻ കാരണമാണ്
ഒല്ലൂക്കര കൃഷ്ണദാസ് തന്നെയായിരുന്നോ പൊന്നേത്ത് ദേവിദാസൻ?
എന്തേ ഇന്ന് കർണനെ ഓർത്തില്ലകർണ്ണനു മാത്രമായി ഒരെപ്പിസോഡ് ഇട്ടില്ല 😢
avane orkatha oru divaswom kanilla ....
@@Ulsavakeralam അത് വേണമായിരുന്നു കുഞ്ഞേ...
തിരുവനന്തപുരം തു ഈ ഒല്ലു ക്കര ആനയെ അഴിച്ചു കേറിയ ആനകാർ ഉണ്ട് അന്വേഷിച്ചു നോക്കു ഇവിടെ തിരുമല മഹാദേവൻ
ആന അനുസരിക്കുന്ന പാപ്പാന്മാർ
മുതുകുളം വിജയൻ ആശാൻ
ഓണക്കൂർ പൊന്നൻ ആശാൻ
ഹരിപ്പാട് വിജയൻ ആശാൻ..... അങ്ങനെ
അഹങ്കാരം അറിയാത്ത സ്‌നേഹിതൻ
ഓലയമ്പടി ആന മൊഴ