ഇടഞ്ഞു നിൽക്കുന്ന ആനകളെ തളയ്ക്കുമ്പോൾ ബോണസ് ആയി ജീവനും | Onakkoor Ponnan | Elephant Frames | PART 12

Поділитися
Вставка
  • Опубліковано 29 вер 2024
  • ഇടഞ്ഞു നിൽക്കുന്ന ആനകളെ തളയ്ക്കുമ്പോൾ ബോണസ് ആയി ജീവനും | Onakkoor Ponnan | Elephant Frames | PART 12
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Elephant Frames
    ആന കഥകളും, ആന വിശേഷങ്ങളും, ചട്ടക്കാരുടെ ജീവിതവും നേരിട്ടറിയാൻ ഈ ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
    Socials:
    Instagram: / elephant.frames
    Facebook: / elephant-frames-109830...
    Sunny Travel - Nico Staff
    (UA-cam Licensed Music)
    All Rights Reserved ©
    Tags:
    #onakkoorponnan #elephantframes #edathottysukumaran #nadilathgopalakrishnanelephant #kidangoorelephant #puliyannoorbalan #onakkoorponnanelephantframes #onakkoor #elephant #interview #harippadvjayan #onakkoorponnanlifestory #elephantattack #elephantmahout #mahout #elephantmusth #aarattu #nayarambalamkesavan #vela #pooram

КОМЕНТАРІ • 45

  • @DileepKumar-tj9cm
    @DileepKumar-tj9cm 2 роки тому +35

    പൊന്നൻചേട്ടൻ അഗ്രഗണ്ണൃൻ പഴംചൊല്ലുപറയുന്ന ആശൈലി ........ആമീശക്കുകൊടുക്കണംA+ ആസംസാരരീതി.........great

  • @dinupdinup652
    @dinupdinup652 2 роки тому +6

    Kaanunatin munnee like adichin

  • @mickyblessy
    @mickyblessy 5 місяців тому +5

    ഇദ്ദേഹത്തിന്റെ ധൈര്യം സമ്മതിക്കണം 🔥🔥🔥

  • @jithinkingankingan7702
    @jithinkingankingan7702 2 роки тому +11

    ഇത്‌ പോലൊരു ആനകാരൻ ഇപ്പോൾ ജീവിച്ച് ഇരിപൊണ്ടോ

  • @jayasankeron4310
    @jayasankeron4310 2 роки тому +5

    പൊന്നൻ ചേട്ടൻ്റെ കോല് 10 മയക്ക് വെടിക്ക് തുല്യം
    മയക്ക് വെടിവച്ചാൽ മയങ്ങാൻ നേരം എടുക്കും
    ആനക്ക് കൊല്ലാം
    ഒറ്റ ഇടിക്ക് ആന സുല്ല് പറയും
    ഒന്നും വേണ്ട
    ഞാൻ എന്തെ വേണ്ടത് എന്ന് ആന ചോദിക്കും
    അതുപോലെ ഒരു ശിഷ്യനും ഉണ്ടായിരുന്നു
    ഓണക്കൂർ നാരയണൻ ചേട്ടൻ
    ആയുസ്സ് ഉണ്ടായില്ല
    35 വയസ്സ് ഉണ്ടാവാം തിരുവമ്പാടി കുട്ടിശങ്കരൻ ചെയ്തു
    2000ത്തിലാണ് എന്ന് തോന്നുന്നു

  • @vineethedathala4830
    @vineethedathala4830 2 роки тому +23

    പൊന്നൻ ചേട്ടൻ പൊളിയാണ്, നല്ല എളിമയുള്ള മനുഷ്യൻ 🙏

  • @sunilkumarmr2843
    @sunilkumarmr2843 2 роки тому +8

    . മുഖത്തു എഴുതി വച്ചിട്ടുണ്ട് എന്തിനും പോന്നവൻ ആണെന്ന് 👌👌👌

  • @girishkr3224
    @girishkr3224 2 роки тому +19

    ഏത് കൊല കൊമ്പന്റെയും മർമ്മം നോക്കി പ്രയോഗം നടത്താൻ അറിവുള്ള പാപ്പാൻ .... പൊന്നൻ ചേട്ടൻ ....🙏🙏

  • @aneeshkumar162
    @aneeshkumar162 2 роки тому +7

    അങ്ങേരുടെ ഇറച്ചി ആനക്ക് കൈക്കും

  • @vyasanu.s1334
    @vyasanu.s1334 2 роки тому +4

    പോലീസ് സ്റ്റേഷനിലും... ഷാപ്പിലും അറിയുന്നവരുണ്ടാകണം... അല്ലെ പോയിട്ടു കാര്യമില്ല 👌

  • @ajaykrishnan4193
    @ajaykrishnan4193 2 роки тому +2

    Onakoor sivan ipppol nth pttiythanu siva parvathinnum ozhivayallo adutha episodil onakoor sivane kurich choikumo

  • @SureshKumar-lv6fk
    @SureshKumar-lv6fk 2 роки тому +8

    പൊന്നൻ ചേട്ടാ... പഴങ്കഥകൾ നാടുവിട്ടു പോയതുകൊണ്ടാണ്.. കുഞ്ഞുങ്ങളുടെ മനസ്സിൽ പോലും നന്മയില്ലാതായത് .. പഴയ മനസിൽ നിന്നും വരുന്ന അനുഭവങ്ങളുടെ, സത്യ സന്ധത.. വാക്കുകളിലെ പഴമയുടെ ശൈലി... കെട്ടിരിക്കാനൊക്കെ.. ന്താ.. സുഖം... നേരിൽ കാണാൻ ആഗ്രഹം തോന്നുന്ന,, ക്യാരക്ടർ... ഞങ്ങൾക്ക് ഒക്കെ പൊന്നൻ ചേട്ടനോട്.. ഒരുപാട് ആദരവും, സ്നേഹവും ഒക്കെ ഉണ്ട് 👋👋👋👋

  • @pdsebastian7963
    @pdsebastian7963 2 роки тому +2

    കുഞ്ഞൻപിള്ള എങ്ങനെയാണ് മരിച്ചത്,?ആന വല്ലതും ചെയ്തതാണോ

  • @ajaykrishnan4193
    @ajaykrishnan4193 2 роки тому +2

    Kzinja videoyilum prnjarnn ithonn choikumon😭😭ponnettanta kuttikalathey changarunna chandrane kurich anakuthiyan chandran marichtum onn choikumo plzz😭onakkor thnne illtharn ponettante tott aylvkm onakoor illvr ariyum ullanoor chandran

  • @babujames34
    @babujames34 2 роки тому +1

    പൊന്നൻ. ചേട്ടൻ. ഫോൺ നമ്പർ ഒന്നും. തരുമോ. പ്ലീസ്

  • @alexanderxd9803
    @alexanderxd9803 2 роки тому +7

    Experience make him unique

  • @jithinam1905
    @jithinam1905 2 роки тому +5

    Ponnayiii❤️❤️❤️

  • @nikhikp
    @nikhikp 2 роки тому +9

    മനസ്സിൽ നന്മയുള്ള മനുഷ്യൻ. നല്ല ഒരു മനുഷ്യൻ

  • @ranjithk1204
    @ranjithk1204 9 місяців тому +1

  • @sandeepelechil2499
    @sandeepelechil2499 Рік тому +1

    Ponnan 🎉🎉🎉🎉🎉🎉

  • @mohanankumaran3760
    @mohanankumaran3760 Рік тому +2

    ഇപ്പോഴും, ഏതെങ്കിലും ആന മുതലാളിമാർ വിചാരിച്ചാൽ ഓണക്കൂർ പൊന്നൻ ചേട്ടനെ നമ്മൾക്ക് ഉത്സവപ്പറമ്പിൽ കാണാൻ പറ്റും

  • @പബ്ലോഎസ്കോബർ-റ8ര

    ഇയാൾ കാണാൻ സൂപ്പർ ലുക്ക്‌ ആണ് 👍

  • @aroorkkaransgajamukham9705
    @aroorkkaransgajamukham9705 2 роки тому +2

    Nalla intervew

  • @lakshmisuresh8903
    @lakshmisuresh8903 2 роки тому +2

    Ponnetto...ponnalle..ponnu

  • @benzgafoor
    @benzgafoor Рік тому +1

  • @aneeshkumar162
    @aneeshkumar162 2 роки тому +5

    പൊന്നൻ ചേട്ടൻ തിരിച്ചു വരും രാജന്റെ കൊമ്പ് പിടിച്ചു

    • @jayasankeron4310
      @jayasankeron4310 2 роки тому

      ആന കേരളത്തിൽ അതിനെ വെല്ലാൻ കഴിയില്ല
      പൊന്നൻ ചേട്ടൻ നിന്നാൽ
      മരുമകൻ വിനോദ് കേറിയതല്ലെ
      ആത്മാഭിമാനമുള്ളവർക്ക് അവിടെ നിൽക്കാൻ കഴിയില്ല
      ഇപ്പോൾ കഥ മാറിക്കാണും

  • @shajipaul312
    @shajipaul312 2 роки тому +4

    Nalla manasulla ponnan chettaaa big salute 👍👍🙏👍🙏

  • @bilalshahilal751
    @bilalshahilal751 2 роки тому +1

    ഇനിയും ഉണ്ടോ

  • @abdulkamal2616
    @abdulkamal2616 5 місяців тому

    6.57 nalla manussiyan ❤❤❤❤❤🎉

  • @dipinks9
    @dipinks9 2 роки тому +7

    Ponnayi power 🔥🔥🔥🔥🥰

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 роки тому +1

    Very interesting his talk

  • @sunilsunilkonni7186
    @sunilsunilkonni7186 2 роки тому +1

    Janmamannal eda

  • @binjurajendran
    @binjurajendran 2 роки тому +2

    🔥🔥👌

  • @vishnubabu9518
    @vishnubabu9518 2 роки тому +1

    പൊന്നേട്ടൻ

  • @sujithps329
    @sujithps329 2 роки тому +1

    Super

  • @anishkurup2883
    @anishkurup2883 2 роки тому +2

    ❤❤❤

  • @sajithkumarm5046
    @sajithkumarm5046 2 роки тому +1

    👍👍👍

  • @jeethukumar8843
    @jeethukumar8843 2 роки тому +2

    👏❤👏

  • @gokulraj1082
    @gokulraj1082 2 роки тому +2

    ❤️