EPISODE 45||ONAKKOOR PONNAN LIFE STORY PART 24|| ഓണക്കൂറിലെ പൊൻപ്രഭ ഇരുപത്തിനാലാം ഭാഗം

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 179

  • @thumbikkai2967
    @thumbikkai2967  3 роки тому +54

    വീഡിയോയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ എല്ലാവരും ദയവായി സഹകരിക്കുക, കാരണം ഇതൊരു ജീവിത കഥയല്ലേ... വളരെയധികം വീഡിയോകളിൽ നിന്നാണ് ഒരു എപ്പിസോഡ് എടുക്കുന്നത്. so please cooperate with us. Thank you

    • @vinayakvs129
      @vinayakvs129 3 роки тому +3

      Video എടുക്കുന്നത് അടിപൊളി ചേട്ടാ super❤

    • @ajinsreekumar279
      @ajinsreekumar279 3 роки тому +1

      🙏😍

    • @sreeninarayanan4007
      @sreeninarayanan4007 3 роки тому +2

      ചെറിയ ഒരു റിപ്പീറ്റേഷൻ

    • @sreeninarayanan4007
      @sreeninarayanan4007 3 роки тому +4

      പൊന്നൻ ചേട്ടനായൊണ്ട് ഷമിച്ചിരിക്കുന്നു

    • @manupaul666
      @manupaul666 3 роки тому +2

      ആണ്ടവൻ ആനയെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ....

  • @iamrider3825
    @iamrider3825 3 роки тому +28

    കർണനെപ്പറ്റി പറയുന്നത് കേൾക്കാൻ പൊന്നാൻചേട്ടന്റെ എല്ലാ episode കണ്ടാഞ്ഞൻ 🔥🔥🔥

    • @sudevdev1603
      @sudevdev1603 3 роки тому +1

      Njanum🤣💜💜💜

    • @Gulumal8070
      @Gulumal8070 3 роки тому +1

      Bro njanum atha nokkunne e video aano

  • @deepakk.v8821
    @deepakk.v8821 3 роки тому +18

    ബാലനരയാൻ ഒക്കെ ഈസിയാണെ.. പക്ഷെ കർണ്ണൻ uff രോമാഞ്ചം..💥🤗💞😍

  • @patmanabhan3701
    @patmanabhan3701 3 роки тому +33

    കർണ്ണൻ🔥🔥🔥

  • @kesari8114
    @kesari8114 Рік тому +4

    കർണനെ പറ്റി പൊന്നൻ ചേട്ടൻ പറഞ്ഞ ഒരുകോൽ പൊക്കം മാസ്സ് ഡയലോഗ് സ്റ്റാറ്റസ് കണ്ട് അതിൻ്റെ full video കാണാൻ പൊന്നൻ ചേട്ടൻ നീല ഷർട്ട് ഇട്ട് ചെയ്ത എല്ലാ ഇൻറർവ്യൂ നോക്കി ഇറങ്ങിയ ഞാൻ😎

  • @afsalafsal7720
    @afsalafsal7720 3 роки тому +21

    നിഷ്കളങ്കതയുടെ പര്യായം പൊന്നൻ ചേട്ടൻ 👌💕

  • @s555-m8q
    @s555-m8q 3 роки тому +12

    പൊന്നൻ ചേട്ടൻ്റെ വിഡിയോ കണ്ടിരിക്കാൻ തന്നെ ഒരു രസംആ.
    മനോഹരം ആയ വീഡിയോ

  • @joepaul10
    @joepaul10 3 роки тому +10

    കർണ്ണൻ 💥

  • @beeinthamix
    @beeinthamix 3 роки тому +8

    നാവെടുത്തു ആശാനെ എന്ന് വിളിക്കാൻ തോന്നും.. ❣️
    God bless him✨️

  • @bhagathraj411
    @bhagathraj411 3 роки тому +4

    ജീവതത്തോടുള്ള കാഴ്ചപ്പാട്, എളിമ, നിഷ്‌ചയദാർഷ്ട്യം, തുറന്ന മനസ്, തൊഴിലിനോടുള്ള സത്യ സന്തത, ബഷീറിന്റെ പുസ്തകം വയ്ക്കുമ്പോൾ കിട്ടുന്ന ഒരു പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ആണ് പൊന്നൻ ആശാന്റെ കഥകൾ കേൾക്കുമ്പോൾ..
    സർവ്വ ആരോഗ്യങ്ങളും ആയുസും ദൈവം കൊടുക്കട്ടെ.. 🙏

  • @SaneeshshajigmailcomSanee
    @SaneeshshajigmailcomSanee 3 роки тому +14

    രാമൻ വരെ കർണ്ണൻ ന്റെ മുന്നിൽ ഒന്ന് പതറിടുണ്ട്

  • @ranjithjayanadan3127
    @ranjithjayanadan3127 3 роки тому +1

    നന്നായിട്ടുണ്ട് പൊന്നൻ ചേട്ടാ........ ഒരുപാട് കേട്ടു......' എത്ര കേട്ടിട്ടും മതിയായില്ല........ ഉറക്കമൊഴിഞ്ഞിരുന്നു കേട്ടു................ വിജയനാനായെ കുറിച്ച് ........... അറിയാനാഗ്രഹിച്ച കാര്യങ്ങൾ ഓക്കെ ഇത്രയും ഭംഗിയായ് പറഞ്ഞു തന്നതിന്............. നന്ദി

  • @renchur8848
    @renchur8848 Рік тому +3

    നല്ല മനുഷ്യൻ 🥰🥰🥰🥰

  • @arunraj-iw5jv
    @arunraj-iw5jv 3 роки тому +4

    കർണ്ണൻ🐘🐘🐘🐘🐘🐘🐘🐘🐘

  • @yfc7834
    @yfc7834 3 роки тому +10

    Karnan und sookshicho. Mass
    Karna miss you

  • @jyothishkj9424
    @jyothishkj9424 3 роки тому +7

    വിജയൻ ❤️❤️❤️

  • @siyadumaiba4079
    @siyadumaiba4079 11 місяців тому

    തൃശൂർ പൂരത്തിന് ബാലനാരായണൻ ഒന്നും ഷോഭിച്ചിട്ടില്ല എന്ന് പക്ഷേ രാമൻ 🔥🔥🔥❤️❤️ ഒരു പൂരം അതികം ആക്കി 😄😄

  • @hareeshpg8401
    @hareeshpg8401 3 роки тому +6

    കർണനെ പറ്റി ചോദിക്കു സഹോദര

  • @ranjithjayanadan3127
    @ranjithjayanadan3127 3 роки тому +1

    വിജയൻ................ ഗജഗംഭീരനായിരുന്നു.............

  • @prasadkalarikkal9222
    @prasadkalarikkal9222 3 роки тому +17

    "എനിക്കല്ല ആനകാർക് വിലയുണ്ടായിരുന്നു"😆😆😆

  • @sasichembath1681
    @sasichembath1681 3 роки тому +6

    കണ്ണിമ വെട്ടാതെ നോക്കി നിന്നിട്ടുണ്ട് വിജയന്റെ നല്ല സമയത്ത് 🔥🔥🔥😍😍😍

    • @ranjithjayanadan3127
      @ranjithjayanadan3127 3 роки тому +2

      ശരിയാ ചേട്ടാ.'........... അത് ഒരു സമയം'................ വിജയന്റെ പിടത്തം കാണാൻ തന്നെ ഒരു രസമുണ്ടായിരിന്നു.......

  • @hareeshpg8401
    @hareeshpg8401 Рік тому +1

    Present 😁

  • @bijuthomas6168
    @bijuthomas6168 Рік тому

    👍🏻👍🏻👍🏻👍🏻

  • @unnikuttan1910
    @unnikuttan1910 3 роки тому +12

    ഇതേ വിജയനെ കർണ്ണൻ തോൾപ്പിച്ചിട്ടുണ്ടല്ലോ ആശാനെ.🌝🌝
    കർണ്ണൻ ആന എന്നും കർണ്ണൻ ആന തന്നെയാണ്.❤️
    അതിന്റെ മഹിമക്ക്‌ മുന്നിൽ ഞങ്ങൾക്ക് വേറെ ഒരുത്തനും ഇല്ല.
    ഇതിഹാസ ചക്രവർത്തി മംഗലാംകുന്ന് കർണ്ണൻ.❤️🔥

    • @shaji6264
      @shaji6264 3 роки тому +2

      2007ൽ കർണ്ണൻ ചക്കുമരശ്ശേരിയിൽ വിജയനെ അടിച്ചു കളഞ്ഞു

    • @vishnumr829
      @vishnumr829 3 роки тому +3

      Ann ponnan chettan allalloo

    • @mrkrishna493
      @mrkrishna493 3 роки тому +6

      @@shaji6264 അത് വിജയൻ ആനയുടെ അവസാന കാലത്ത്. അന്ന് ആന പ്രായാധിക്യം വന്നു ക്ഷീണിതനായിരുന്നു. പൊന്നൻ ചേട്ടനല്ലായിരുന്നു പാപ്പാൻ

    • @sudhakarandon7092
      @sudhakarandon7092 9 місяців тому

      65 vayassullappo 35 vayassinte power kanillallo.athreyullu .Aanayayslumaalayalum ethu vambanum oru samayam undu. Athu kaziyimpo adutha cheruppakar adichu kery varum

    • @shambuu4401
      @shambuu4401 3 місяці тому

      Vijayante nalla kaalathonnum karnan onum athinte oppam ethittilla kuttaa.......nee pulli parayunath full kekkuuu.. allathe edit status kanditt onum parayandaaa🤫🤫🤫

  • @maheshm.n1730
    @maheshm.n1730 3 роки тому +2

    എല്ലാ പണിക്കും അതിന്റേതീയ ബുദ്ധിമുട്ടുണ്ട്.
    ചെയ്യുന്ന പണിയോടുള്ള സത്യസന്ദത അതാണ് മുഖ്യം...

  • @ranjithjayanadan3127
    @ranjithjayanadan3127 3 роки тому +3

    കണ്ടം പുള്ളി വിജയന്റെ......... അന്ന് കിരിങ്ങാട്ട് വിജയൻ ആയിരുന്നു.............. അവന്റെ തല പൊക്കം ശരിക്കും കണ്ടിട്ടുള്ള ഒരാളാണു ഞാൻ............. അവൻ പൂര പറമ്പുകളിലേക്കു വന്നാൽ അവിടെ ജനങ്ങൾ തടിച്ചു കൂടും'......... അന്ന് ചേട്ടൻ പറഞ്ഞ.........ഗംഗാധരൻ എന്ന ഒരു ആനയുണ്ടായിരുന്നു........... അവൻ ബാലനാരായണേനേക്കാൾ ഉയരവും തലപൊക്കവും ഉണ്ടായിരുന്ന ആനയാണ്........... പക്ഷെ പിന്നീട് അവൻ രണ്ടു കൊല്ലും ചങ്ങലയിലായിരുന്നു........... അവനോടൊത്ത് പിടിച്ച ആനയാണ് വിജയൻ,............... ചേട്ടൻ പറഞ്ഞത് കേട്ടിരിക്കുമല്ലോ................... നെഞ്ചിടിപ്പോടെയല്ലാതെ അവന്റെ
    അടുത്ത ആനകൾ നിന്നിട്ടുണ്ടാകില്ല............ അത്........... അങ്ങെനെയൊരു കാലം................. പിന്നെ അവസാന കാലത്ത് ചക്കുമരശ്ശേരിയിൽ എന്തു സംഭവിച്ചു എന്നറിയില്ല .......... അവിടെ വിജയൻ തലപൊക്കിയില്ല............. വെറുതെ അങ്ങനെ നില്കുകയായിരുന്നു............. ഒന്നു ആലോചിച്ചാൽ മനസ്സിലാകും.............
    നിലവ് കണ്ടാൽ എതോ ചെറിയ ആന തല പൊക്കി പിടിച്ച അത്രയല്ലേ ഉള്ളൂ.............. ചുരുക്കി പറഞ്ഞാൽ നമ്മുടെ ഭാവിയിലെ തലപൊക്ക കോമൻമാരായ ആനകൾ നില്കുന്നതു പോലെയാണ് എനിക്കു തോന്നിയത്.............. അത്രയ്ക്ക് വ്യത്യാസമുണ്ട് അവർ തമ്മിൽ........... അവസാന കാലത്ത് കർണ്ണനും അതേ പറ്റുപറ്റിയെന്ന് എല്ലാവർക്കും അറിവുള്ളതാണല്ലാ............ ശരിക്കും ആ തലപൊക്കത്തിൽ ചെറിയൊരു വ്യത്യാസമല്ലെ വരാൻ പാടുള്ളൂ......... പ്രത്യേകിച്ച് വിജയൻ കർണ്ണനെ തോല്പിച്ചു എന്നു പറയുന്ന സ്ഥിതിക്ക്............

  • @shaji6264
    @shaji6264 3 роки тому +11

    2007 ചക്കുമരശ്ശേരി മത്സരം വിജയനെ കർണ്ണൻ അടിച്ചു കളഞ്ഞിട്ട് ഉണ്ട്

    • @shebeershebi4410
      @shebeershebi4410 3 роки тому +1

      🤣🤣🤣

    • @shaji6264
      @shaji6264 3 роки тому

      @@shebeershebi4410 എന്നാട ഇളിക്കാൻ സത്യം അല്ലെ പറഞ്ഞത്

    • @aanakuttam1228
      @aanakuttam1228 3 роки тому +2

      അന്ന് വിജയന്റെ പ്രായവും , അവസ്ഥയും കുടി നോക്കണം

  • @nikeshmohan7668
    @nikeshmohan7668 10 місяців тому

    ചേട്ടൻ അണ്ടർടേക്കർ ഫാൻ 🥰

  • @karthikmukundhan3433
    @karthikmukundhan3433 3 роки тому +7

    പൊന്നൻ ചേട്ടന്റെ ആശാനേ പറ്റി കുറച്ചിക്കൂടി കാര്യങ്ങൾ അറിയാൻ ആഗ്രഹം

  • @sandeepasokan2928
    @sandeepasokan2928 3 роки тому +5

    Karnan ishtam 🥰💪 marakilla karna orikalum 😭😭😭

  • @subinms8082
    @subinms8082 3 роки тому +1

    ചേട്ടൻ പറഞ്ഞ സദൃസ്യപ്പെടുത്തുന്ന ജോലികൾ..... കറക്റ്റ്.. ഒന്നാലോചിച്ചു നോക്കിയാൽ ശെരിയാ dangerous ജോലികൾ...... ലവ് ♥️പൊന്നൻ ചേട്ടൻ ✌️

  • @ajeshadoor8517
    @ajeshadoor8517 3 роки тому +11

    തമ്പുരാൻ 🐘😘🔥🧡💪🙏😍

  • @krishnajithc7612
    @krishnajithc7612 3 роки тому +2

    ഈ മനുഷ്യനിൽ നിന്നും കുറേ പഠിക്കാനുണ്ട്... 👌👌

  • @praveenprasad5703
    @praveenprasad5703 3 роки тому +2

    10:01 ❤️🔥

  • @arungopi3743
    @arungopi3743 3 роки тому +1

    തീപ്പൊരി.. മുതൽ... പൊന്നപ്പൻ ചേട്ടൻ

  • @യോദ്ധാവ്-ഖ6ഝ

    സത്യം ആണ് കർണൻ ഒന്നും അല്ല ഞങളുടെ പുത്തൻകുളം പഴയ അജുനൻറെ മുന്നിൽ 🌝🔥

  • @siyadumaiba4079
    @siyadumaiba4079 11 місяців тому

    കുറ്റിയൻക്കാവിൽ വിജയൻ ആന ഒക്കെ രാമന്റെ തോളപ്പം പോലും എത്തിയിരുന്നില്ല അന്ന് ബാലനാരായണൻ കർണ്ണൻ ഒക്കെ രാമന്റെ കീഴിൽ ആയിരുന്നു അവിടെ തിടമ്പ് രാമന് ആയിരുന്നു 😄😄

  • @prakashniya8719
    @prakashniya8719 3 роки тому +4

    Vijayan massss

  • @ananthuananthu3883
    @ananthuananthu3883 3 роки тому +4

    കർണൻ 😥

  • @sreekumarrmarar3390
    @sreekumarrmarar3390 2 роки тому +1

    Thumbikai channel miss cheyunundu.😢😢

  • @parthasarathy646
    @parthasarathy646 2 роки тому +2

    തുമ്പിക്കൈ ad ഇടക്കൂടെ telecast ചെയ്യുന്നത് അരോചകം. അടുത്ത episode കാണണമെന്ന് ഒരു പ്രചോദനം ഇല്ല.

  • @ranjithkr84
    @ranjithkr84 3 роки тому +1

    Adipoli 🔥

  • @hareeshpg8401
    @hareeshpg8401 Рік тому

    Present 😁😁😁

  • @vijayakumarva2125
    @vijayakumarva2125 3 роки тому +4

    1st😎❤️

  • @kanelgpariyarath7872
    @kanelgpariyarath7872 3 роки тому +6

    വീഡിയോ വന്ന ഉടനെ ഇത് ലാസ്റ് എപ്പിസോഡ് ആണൊന്നു നോക്കുന്നത് ഞാൻ മാത്രം ആണോ

  • @ramdas.h.shariharasubramon3303
    @ramdas.h.shariharasubramon3303 3 роки тому +16

    Shan ji as said earlier also awesome. Please be bit careful while editing. The first portion regarding Balanarayanan Minnal Prasad everything was a repetition. Regarding Karnan what he told was very nice. But Ashan’s mind is fully with Vijayan only now also.Great work keep going

    • @abdullabashir007
      @abdullabashir007 3 роки тому +1

      Repeatation here is done by Ponnan chettan , it shouldn't edited out I think ..

    • @ramdas.h.shariharasubramon3303
      @ramdas.h.shariharasubramon3303 3 роки тому +2

      @@abdullabashir007 I just pointed out that. Even If repeated also every one likes to hear. If it was an editing mistake more concentration should be given while that process will be done

    • @thumbikkai2967
      @thumbikkai2967  3 роки тому +3

      Thanks for your Comments dear friends. repetition of any video is not intentional but it is very appropriate with the contents of a Particular episode. Due to the large number of videos & Episodes, Editors also get confused with some videos. Moreover, like Basheer bhai ' s point, Ponnettan repeat some stories. Anyway, thanks for Pointing out such matters with lovely words dear ram das ji. Please Cooperate

    • @ramdas.h.shariharasubramon3303
      @ramdas.h.shariharasubramon3303 3 роки тому +1

      Thanks for accepting our feedback Shan. All of us are great fans of you. Keep rocking 👍👍😁

    • @ramdas.h.shariharasubramon3303
      @ramdas.h.shariharasubramon3303 3 роки тому +1

      @@thumbikkai2967 please share your mail ID mine is ramdashs@hotmail.com. This is for all we viewers as I need to share something which can become beneficial to all mahouts across the nation

  • @nevergiveup-hl1en
    @nevergiveup-hl1en 3 роки тому +1

    Kaduva ashane kurich chothik bro

  • @SaneeshshajigmailcomSanee
    @SaneeshshajigmailcomSanee 3 роки тому +4

    കരിവീര കുലത്തിന്റെ എക്കാലത്തെയും ഉയരക്കേമൻ സാക്ഷൽ കണ്ടമ്പുള്ളി ബാലനാരായണന്റ് നെടു മുമ്പിലേക്ക് ഒരു ഒറ്റ നിലവിൽ ചുവട് ഉറപ്പിച്ചത് ആണ് കർണ്ണൻ

    • @harikrishnanr4681
      @harikrishnanr4681 3 роки тому +2

      ഇവരെ രണ്ടുപേരെയും ഒറ്റയടിക്ക് അടിച്ചു രാജാവ് ആയ രാമൻ

    • @snupinsachu6794
      @snupinsachu6794 2 роки тому +2

      വിജയന്റെ പ്രതാഭ കാലത്ത് കർണ്ണനെയും ബാലനെയും രാമനെയും തോൽപ്പിച്ചിട്ടുണ്ട്

    • @asmedia6758
      @asmedia6758 2 роки тому +1

      @@snupinsachu6794 evide vech?

    • @asmedia6758
      @asmedia6758 2 роки тому +1

      @@harikrishnanr4681 👑🔥

  • @mithunashokpashok9903
    @mithunashokpashok9903 3 роки тому

    Good interew

  • @jijojohn077
    @jijojohn077 3 роки тому +13

    കടുവ ആശാനെ പറ്റി ഒക്കെ ചോദിക്കു

  • @abhilashpj1867
    @abhilashpj1867 3 роки тому +1

    Super 💓

  • @vinayakvs129
    @vinayakvs129 3 роки тому

    പൊന്നൻ ചേട്ടൻ സൂപ്പർ

  • @dhanyarajkanathur3093
    @dhanyarajkanathur3093 3 роки тому +3

    "ഒരു വർഷം ജീവിക്കേണ്ട കാശ് അവളുടെ കൈയ്യിൽ കാണും"

  • @vipinvidhya123
    @vipinvidhya123 3 роки тому +2

    Karnan 🥰🥰🥰

  • @hariprasadnair3184
    @hariprasadnair3184 2 роки тому

    Ee channel nirthiyo

  • @hareeshpg8401
    @hareeshpg8401 2 роки тому +1

    ഒരു വർഷം

  • @binumon300
    @binumon300 3 роки тому

    Ponnan ashan uyir 😍😍😍

  • @Parukkuttytalkzz3229
    @Parukkuttytalkzz3229 3 роки тому +1

    കർണ്ണൻ

  • @sreekumarmarar5884
    @sreekumarmarar5884 3 роки тому +13

    ആനക്കാരിലെ അഗ്രഗണ്യൻ
    പൊന്നൻ ചേട്ടൻ

  • @jacobcmathew7706
    @jacobcmathew7706 3 роки тому +1

    👌👌

  • @febinmv3335
    @febinmv3335 3 роки тому +4

    അദ്ദേഹം കയറിയിട്ടുള്ള എല്ലാ അനകളുടെയും അനുഭവ കഥകൾ തുടർ എപ്പിസോഡ് കളിൽ പ്രതീക്ഷിക്കുന്നു 😍😍

    • @thumbikkai2967
      @thumbikkai2967  3 роки тому +2

      പട്ടത്താനം കേശവനുമൊത്തുള്ള മറക്കാൻ കഴിയാത്ത അനുഭവം ഇന്നത്തെ എപ്പിസോഡിൽ അദ്ദേഹം പങ്കുവയ്ക്കുന്നു

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 3 роки тому

    Aashan poliyaneeee

  • @prinsuttan
    @prinsuttan 3 роки тому

    Nannayitund.... Munnot pokuka

  • @nnair9941
    @nnair9941 2 роки тому

    Karnane patti parayunnath kelkkan 9:54 kelkk

  • @krishna4179
    @krishna4179 3 роки тому +3

    Karnan

  • @alvinrarichan3727
    @alvinrarichan3727 3 роки тому +1

    Ponnan ashan 😍😍

  • @akhilunni7838
    @akhilunni7838 3 роки тому +3

    പൊന്നൻ ചേട്ടാന് അഹാങ്കാരം ഒട്ടും ഇല്ല അത എല്ലായിടത്തും വിജയിക്കുന്നത് പിന്നെ ആനയുടെ മനസ്സ് അറിയാനുള്ള കഴുവു ഉണ്ട്

  • @ajinsreekumar279
    @ajinsreekumar279 3 роки тому +2

    😍😍😍😍😍😍😍😍😍🙏😍😍🙏🙏😍

  • @robinabraham7504
    @robinabraham7504 3 роки тому +2

    😍😍😍♥️♥️♥️

  • @arifabubacker9
    @arifabubacker9 3 роки тому

    Kattakampal❤️

  • @jeneeshr5156
    @jeneeshr5156 3 роки тому +13

    ചക്കുമര ശ്ശേരിയിൽ കണ്ടംപുള്ളി വിജയനെ (തച്ചപ്പിള്ളി വിജയൻ )കർണൻ തോൽപ്പിച്ചിട്ടില്ലേ.
    ഒരു പക്ഷെ ഇദ്ദേഹം അല്ലായിരിക്കാം അന്ന് ചട്ടക്കാരൻ

    • @harinands6574
      @harinands6574 3 роки тому +2

      Und bro

    • @unnikuttan1910
      @unnikuttan1910 3 роки тому +3

      yes വിജയനെ തോൾപ്പിച്ചിട്ടുണ്ട് കർണ്ണൻ.

    • @shebeershebi4410
      @shebeershebi4410 3 роки тому

      കർണൻ mass

  • @reghumenonreghumenon1752
    @reghumenonreghumenon1752 3 роки тому

    👍👌

  • @harikrishnan1340
    @harikrishnan1340 3 роки тому +1

    💕💕

  • @creationworld2306
    @creationworld2306 3 роки тому +3

    10:30

  • @akhilak4826
    @akhilak4826 3 роки тому

    ❤️🔥

  • @praveenphari8133
    @praveenphari8133 3 роки тому +1

    ഈ അപ്പുണ്ണി ചേട്ടനെ അർജുനൻ ചെയ്തു

  • @Abby-mw8em
    @Abby-mw8em 3 роки тому +5

    കണ്ടമ്പുള്ളി ആനയെ പറ്റി കൂടുതൽ ചോദിച്ചൂടെ

  • @sivaprasad5838
    @sivaprasad5838 3 роки тому +5

    Next series Patambi Vysakh Ettan or Komban Vysakh Ettan episode please🙏🙏🙏🙏 You Tuber reply Please🙏🙏🙏🙏

  • @anandhukrishnan2689
    @anandhukrishnan2689 3 роки тому +1

    🥰🥰🥰❤😍🙏

  • @arunvenugopal5162
    @arunvenugopal5162 3 роки тому

    👌💕

  • @viveku5902
    @viveku5902 3 роки тому +2

    Karnan nte oru video cheyumo plz 🙏🙏🙏🙏

    • @thumbikkai2967
      @thumbikkai2967  3 роки тому +4

      വരുന്നുണ്ട് dear

    • @viveku5902
      @viveku5902 3 роки тому

      Katta waiting....🥰🥰🥰

    • @aswathiachu890
      @aswathiachu890 3 роки тому

      @@thumbikkai2967 😍😍😍😍

  • @shahenshavlogs4189
    @shahenshavlogs4189 3 роки тому +4

    തോട്ടത്തിക്കുളം ഗോപാലൻ എന്ന ആനയെ കുറിച് ചോദിക്കാമോ

  • @sreejithks7965
    @sreejithks7965 3 роки тому +2

    മംഗലാകുന്ന് രാജനെ കുറിചുള്ള കാര്യങ്ങൾ പൊന്നാൻ ആശനോടെ പറയാൻ പറയുമോ

  • @adarshsantos3979
    @adarshsantos3979 3 роки тому

    ആശാൻ

  • @jijopalakkad3627
    @jijopalakkad3627 3 роки тому

    😍😍😍😍🐘🐘🐘🐘🐘💖💖

  • @reneeshpr8216
    @reneeshpr8216 3 роки тому

    Peramangalam shankaranarayanan

  • @vipinkannan8141
    @vipinkannan8141 3 роки тому

    Kaduva Velayudhanashane kurich chodikkane

  • @jineeshkumar8079
    @jineeshkumar8079 3 роки тому +1

    👌👌👌👌👌👌🌹🌹🌹🌹🌹👌👌👌👌👌

  • @sijisiji5662
    @sijisiji5662 3 роки тому

    ഒന്നും പറയാനില്ല

  • @deepunarayanan8740
    @deepunarayanan8740 3 роки тому

    Krishna prasad inte oru photo assantoppam please

    • @thumbikkai2967
      @thumbikkai2967  3 роки тому

      മുൻപ് ഒരു എപ്പിസോഡിൽ ഇട്ടിട്ടുണ്ട്

  • @jishnutr2676
    @jishnutr2676 3 роки тому

    Ramane kurich chodikkuoo

  • @sukumaran7248
    @sukumaran7248 3 роки тому +1

    Pazhaya എപ്പിസോഡ്‌സിൽ ഇ ഷാപ്പിലെ കാര്യം പറഞ്ഞിരുന്നു

    • @thumbikkai2967
      @thumbikkai2967  3 роки тому +2

      ഒന്നോ രണ്ടോ വീഡിയോയിൽ നിന്നല്ല ഒരു എപ്പിസോഡ് വരുന്നത്. Editors, ഒരേ വീഡിയോകൾ തന്നെ പലതവണ കണ്ടിട്ടുണ്ടാകും. അപ്പോൾ അവർക്ക് തന്നെ ഒരു confusion ഉണ്ടാകും. പിന്നെ ഇന്ന് മത്സര പൂരങ്ങളുടെ കാര്യങ്ങൾ പറഞ്ഞപ്പോൾ സന്ദർഭോജിതമായി അത് ഇട്ടതാണ്.

  • @prathulpradeep9130
    @prathulpradeep9130 3 роки тому +2

    ഓണാക്കൂർ രക്കന ക്കാരൻ പൊന്നൻ ചേട്ടന്റെ സഹോദരൻ ആണോ

  • @abdullabashir007
    @abdullabashir007 3 роки тому +4

    ബാലനാരായണനെ എത്ര നാൾ കൊണ്ട് നടന്നിട്ടുണ്ട് ആശാൻ ??

  • @prahladkr9339
    @prahladkr9339 3 роки тому +4

    ആരുടെയൊക്കെ interview വന്നാലും മോഹനരാഗത്തിന്റെ തട്ട് താണുത്തന്നെ ഇരിക്കും...❤️❤️❤️അതിനെ ഒക്കുന്ന ഒരു ഇന്റർവ്യൂവും ഇതുവരെ വന്നിട്ടില്ല..

    • @jayans316
      @jayans316 3 роки тому +9

      പൊന്നൻ ചേട്ടൻ തന്നെ പറയുന്നുണ്ട് പുള്ളിക്കാരൻ ആരുമല്ല എന്ന് അദ്ദേഹം ഒര് ആനക്കാരെയും കുറ്റം പറയുന്നില്ല അദ്ദേഹം വലിയവനാണെന്ന് സ്വയം പറയുന്നില്ല അതാണ് യഥാർത്ഥ ആനക്കാരൻ തന്നെ പോലെ ആൾക്കാരെ തൂക്കി നോക്കുന്ന ആളല്ല പൊന്നൻ ചേട്ടൻ പൊന്നൻ ചേട്ടനും മോഹൻദാസ് ചേട്ടനും ചെയ്യുന്നത് ഒരേ തൊഴിലാണ് ഞാൻ കണ്ടതിൽ വെച്ച് അദ്ദേഹത്തിന് ആൾ ആവണമെങ്കിൽ എല്ലാവരെക്കാളും വലിയവൻ ആകാമായിരുന്നു അദ്ദേഹം ആഗ്രഹിക്കുന്നില്ല അദ്ദേഹത്തിനെ വലുതാക്കിയത് ഗുരുത്വം മാത്രം അതാണ് പുള്ളിക്കാരൻ വലുതായി കാണുന്നത്

    • @josephkollannur3829
      @josephkollannur3829 3 роки тому

      എന്റെ അഭിപ്രായവും അതുതന്നെയാണ്.

  • @kasree
    @kasree 3 роки тому

    Good Program. Please remove that channel name scroll it is really a distraction while viewing.

  • @karthikstormop8927
    @karthikstormop8927 3 роки тому +3

    ഈ എപ്പിസോഡ് നേരെത്തെ ഇട്ടതല്ലേ 🙄🙄🙄🙄 നേരെത്തെ കണ്ടപോലെ ഓർകുനുണ്ടല്ലോ.. repeat ആണല്ലോ... 🤪🤪🤪🤪??????? 🙄🙄🙄🤔🤔🤔🤔🤔🤔

    • @thumbikkai2967
      @thumbikkai2967  3 роки тому +3

      എപ്പിസോഡ് മുഴുവൻ repeat ആണോ?

    • @karthikstormop8927
      @karthikstormop8927 3 роки тому +1

      @@thumbikkai2967 മിക്ക ഭാഗങ്ങളും repeat അല്ലേ 🤔🤔🤔

    • @akhilsurendran5407
      @akhilsurendran5407 3 роки тому +1

      അതെ നേരത്തെ ഇട്ടതാണെന്ന് തോന്നുന്നു 🙄

    • @thumbikkai2967
      @thumbikkai2967  3 роки тому +1

      ആണോ

    • @karthikstormop8927
      @karthikstormop8927 3 роки тому

      @@thumbikkai2967 ആണ് ബ്രോ.. ഒന്ന് check ചെയ്തു നോക്കിയാൽ നന്നാകും... 😍😍🥰🥰

  • @Gulumal8070
    @Gulumal8070 3 роки тому

    Vijayane karnan pottichittind

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +11

    ഡൂക്കിലി ആനക്കാരൻ. അദ്ദേഹത്തിനെ സ്വയം വിശേഷിപ്പിക്കുന്നു എന്താല്ലേ

  • @pdsebastian7963
    @pdsebastian7963 3 роки тому +2

    ഏഷ്യാടിനു പോയത് പോയത് തച്ചപ്പുള്ളിലെവിജയൻ ആനയാണോ അന്ന് എന്റെ ചേട്ടനായിരുന്നു ആനക്കാരൻ