ഓണക്കൂർ ശിവൻ ചേട്ടനും ഓണക്കൂർ പൊന്നൻ ചേട്ടനും അച്ഛനും മകനും തമ്മിലുള്ള സൗഹൃദബന്ധം

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 71

  • @SureshKumar-lv6fk
    @SureshKumar-lv6fk 2 роки тому +96

    അച്ഛൻ..അച്ഛൻ...അച്ഛൻ.... ഇത്ര സ്നേഹത്തോടെയുള്ള വിളി കേൾക്കാനും വേണം ഒരു യോഗം.... 🤗.... 👍.... 👋

    • @abeemathewmahew7744
      @abeemathewmahew7744 2 роки тому +1

      തന്തക് പിറന്ന മകൻ .... ശിവൻ🔥, ഓണക്കൂർ ശിവൻ ..... പൊന്നൻ ആശാന്റെ വിത്ത്❤️

    • @akhilashok2577
      @akhilashok2577 Рік тому +2

      #onakoorponnan

  • @girishkr3224
    @girishkr3224 2 роки тому +32

    പൊന്നൻ ചേട്ടൻ പറയാത്ത കഥകൾ കൂടുതൽ വ്യക്തതയോടെ മകൻ പറഞ്ഞു ....👌👌

  • @busqutes7319
    @busqutes7319 2 роки тому +41

    ശിവൻചേട്ടൻ മൊത്തം കോമഡി ആണെല്ലോ 😆❤️

  • @subinms8082
    @subinms8082 2 роки тому +25

    നിങ്ങൾക് ആസിഫ് അലിയുടെ ലുക്ക്‌ ഉണ്ട്..... ചേട്ടാ......👍... പൊന്നൻ ചേട്ടൻ ഉയിര്..... ആനപ്പണിയിൽ..... 💓

  • @josekurien8781
    @josekurien8781 Рік тому +5

    അച്ഛന്റെ മകൻ തന്നെ 👌

  • @shajipaul312
    @shajipaul312 2 роки тому +6

    Achane ithrayum snehicha makane... big salute 👍👍👍👍

  • @sreeragms3194
    @sreeragms3194 2 роки тому +11

    പൊന്നൻ മാമൻ തന്നെ ❤❤

  • @nishadpb490
    @nishadpb490 2 роки тому +15

    ശുദ്ധൻ, എല്ലാം നേരെ ചൊവ്വെ 👍

  • @rajeshpr7407
    @rajeshpr7407 2 роки тому +15

    പറഞ്ഞ് നിർത്തുമ്പോൾ പൊന്നൻചേട്ടന്റെ ആ മൂളിച്ച മകനും,,, മും

  • @sasidharanp.r8674
    @sasidharanp.r8674 2 роки тому +21

    അച്ചന്റെ സംസാരവും മൂളലും എല്ലാം കിട്ടിയ മകൻ

  • @vishnuthampy4013
    @vishnuthampy4013 2 роки тому +3

    Achanod bhayankara snehamanu samsarathil ariyam.

  • @Arakkalam_Peeli
    @Arakkalam_Peeli Рік тому +5

    കിടിലൻ അപ്പനും മോനും 😍👌

  • @vishnurajvaikom
    @vishnurajvaikom 2 роки тому +7

    ഇത്‌ നേരത്തെ അപ്‌ലോഡ് ചെയ്തതല്ലേ?

  • @Niz311
    @Niz311 2 роки тому +5

    എല്ലാവരും പറയുമ്പോ അവർ വലിയ ആള ❤️

  • @atoz6440
    @atoz6440 2 роки тому +21

    ഒരു പാവം ,അച്ചനെപ്പോലെ🙏😍

  • @vincesimonvarghese4124
    @vincesimonvarghese4124 2 роки тому +3

    കോഴിക്കാലൻ ഷിബു ആണോ....

  • @rajuvivekmamveettil1070
    @rajuvivekmamveettil1070 2 роки тому +2

    സൂപ്പർ,,,

  • @വര്ഗീസ്വളവില്

    എന്റെ കൂടെ പഠിച്ചത് ആണ് ശിവന്‍.. അഞ്ചല്‍ പെട്ടി up സ്കൂളിൽ

  • @saeedpk9553
    @saeedpk9553 7 місяців тому

    Ponnan chettan ❤

  • @svs3715
    @svs3715 2 роки тому +2

    Um achante athe um

  • @ijazmuhammed6983
    @ijazmuhammed6983 2 роки тому +5

    ❤️❤️❤️

  • @santhakumardk3360
    @santhakumardk3360 2 роки тому +1

    Intro background music മറ്റുവാണേ നല്ലതായിരുന്നു

  • @preejithchittur7423
    @preejithchittur7423 2 роки тому +9

    Roman Reigns 😂👍🤙

  • @sanut8903
    @sanut8903 2 роки тому +2

    Roman raints 😍😁

  • @SANAL_CREATION
    @SANAL_CREATION 2 роки тому +5

    💚🐘

  • @robinpaul1413
    @robinpaul1413 2 роки тому +4

    കോഴികാലൻ 🔥

  • @regal3992
    @regal3992 2 роки тому +12

    സകല കല വല്ലഭൻ വകതിരിവ് വട്ട പൂജ്യം...

  • @jithinkingankingan7702
    @jithinkingankingan7702 Рік тому +7

    അച്ഛന്റെ 10%കഴിവ് പുള്ളിക്ക് കിട്ടില്ല

  • @sandeepasokan2928
    @sandeepasokan2928 2 роки тому +3

    👌🏼👌🏼👌🏼👌🏼

  • @vysakhkadukkatt
    @vysakhkadukkatt 2 роки тому +8

    അടിച്ചു ടൈറ്റ് ആയി ഇരുക്കുന്ന ആളെ ഇന്റർവ്യൂ ചെയ്താൽ രസാണ്

  • @masmedia9177
    @masmedia9177 2 роки тому +4

    ♥💕

  • @sandeeps447
    @sandeeps447 2 роки тому +1

    romen 😛😛😋🥸

  • @arjunpr5356
    @arjunpr5356 2 роки тому +2

    Adipoli interview

  • @radhakrishnanks6843
    @radhakrishnanks6843 Рік тому

    Achan kallu mon M c Ante vedupol

  • @ananthusnair9813
    @ananthusnair9813 2 роки тому +1

    🔥🔥

  • @sreeragms3194
    @sreeragms3194 2 роки тому +3

    ശിവനാശൻ

  • @sajithkumarm5046
    @sajithkumarm5046 2 роки тому

    👍👍👍

  • @venugopal4564
    @venugopal4564 2 роки тому +1

    അടിപൊളി 👍🏻

  • @saawanlal6815
    @saawanlal6815 2 роки тому +2

    Ittathaney ittu alley akalley🙏🏻... 💸

  • @reshmap5942
    @reshmap5942 2 роки тому +1

    Romen Reigns 🥰

  • @subhasanthosh5894
    @subhasanthosh5894 2 роки тому +2

    ഇതിന്റെ ഒക്കെ.. ധൈര്യം 😩😩😩

  • @prasanthks3220
    @prasanthks3220 2 роки тому

    Hiihii

  • @kishorkichu4075
    @kishorkichu4075 2 роки тому +2

    എന്നാ സ്‌റ്റയിലാ ചെറുക്കൻ

  • @bibingeorge9666
    @bibingeorge9666 2 роки тому +1

    കൊല്ലം ഷാജി എന്ന് പറഞ്ഞാൽ കലക്കോട് ഷാജി അതാണ്

    • @AkshaiRaj7011
      @AkshaiRaj7011 8 місяців тому

      പുത്തങ്കുളം ഷാജി

  • @sujiaugustine6696
    @sujiaugustine6696 2 роки тому +6

    നായരബലം കേശവൻ.. പഴയ കേശവൻ അല്ല ഇപ്പോഴത്തെ പട്ടത്താനം കേശവൻ.. രാത്രി ചുമ്മാ പോയതാ ഉൽസവം കാണാൻ.. അന്ന് ഒരു ചെറിയ ആന ഉണ്ടായിരുന്നു.. പിന്നെ ഗുരുവായൂരത്തെ ഒരാന.. ചെറിയ ആനയുടെ പാപ്പാനെ കേശവൻ്റെ മോളിൽ കേറ്റി.... തലേക്കെട്ട് കെട്ടാൻ. തലേക്കെട്ട് ആയിട്ട് ശിവൻ ചെന്നതെ ആന കൊബിന് ഒരടി... ശിവൻ തെറിച്ച് പോയി... പൊന്നൻ ചേട്ടൻ കോലുമായി മുന്നിൽ നിൽക്കുന്നു... ആന ഒന്നും നോക്കുന്നില്ല. മുകളിലെ ആൾ മെയ്ച്ചങ്ങലയിൽ പിടിച്ചതും... ആന അയാളെ അലക്കി താഴെ കളഞ്ഞു.. അയാൾ വീണത് ആനയുടെ നടയുടെ അടുത്ത്.. പൊന്നൻ ചേട്ടൻ അപ്പോ വലിയ കോൽ നീട്ടി ആന പൊന്നൻ ചേട്ടൻ്റെ നേരെ ആയി... ആൾ രക്ഷപ്പെട്ടു.. ആന അബലം ചെറുതായി പൊളിച്ചു.. എല്ലാരും കൂടി അന്ന് ആനയെ തളച്ചു... ഇച്ചിരി ഭേത്യം ചെയ്തു.. നമ്മുടെ പട്ടത്താനം കേശവൻ.' നായരബലം കാരുടെ നഷ്ടം...

  • @sidharthpm8066
    @sidharthpm8066 2 роки тому +1

    WWE😎💯

  • @sainanac852
    @sainanac852 2 роки тому +7

    ആനകളെ അറിയാത്ത അവതാരകനും ആ നപ്പണിയറിയാത്ത പാപ്പാനും ...

  • @pradeeshkumar9806
    @pradeeshkumar9806 2 роки тому +1

    Ponnan chettan sheriylla

  • @kdvijayan9880
    @kdvijayan9880 2 роки тому

    പൊന്നൻ ചേട്ടന്റെ മൂളൽ

  • @പബ്ലോഎസ്കോബർ-റ8ര

    പോടോ

  • @ansalansaltklm5586
    @ansalansaltklm5586 2 роки тому +3

    ❤❤

  • @renjithkrishnan5265
    @renjithkrishnan5265 2 роки тому +4

  • @anoopbalan4119
    @anoopbalan4119 2 роки тому

    ❤️

  • @shortzzz8971
    @shortzzz8971 2 роки тому

    ❤️❤️❤️

  • @manumnair1237
    @manumnair1237 2 роки тому

    ❤️❤️