Best of Marimayam | Police intelligence | Mazhavil Manorama

Поділитися
Вставка
  • Опубліковано 5 лют 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    New admission ; Sheethalan
    Watch Best Episodes Of Marimayam here .......
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 640

  • @singersanilchembrasserieas8544
    @singersanilchembrasserieas8544 2 роки тому +86

    രജനയും ലോലിതനും പോയപ്പോൾ തന്നെ മറിമായം വൃത്തിയായി

    • @smartmediavision1985
      @smartmediavision1985 2 роки тому

      Mindi povaruth
      ua-cam.com/video/3POLxW3bRMI/v-deo.html

    • @muhammedct5549
      @muhammedct5549 6 місяців тому +2

      കറക്റ്റ്

    • @MrTopmart
      @MrTopmart 5 місяців тому +1

      😂😂sathyam

    • @Abhijith_kpr
      @Abhijith_kpr 16 днів тому +3

      Lolithanu entha kozhappam nalla acting thanne aanallo

  • @eastmanmg8801
    @eastmanmg8801 3 роки тому +56

    മറിമായം എന്ന ഈ പ്രോഗ്രാം സിനിമയേക്കാൾ ഉഗ്രൻ !!അഭിനേതാക്കളും അവതരണവും ഏറെ മെച്ചം !!!

  • @sulaamr4592
    @sulaamr4592 Рік тому +20

    കൊള്ളാം...... യൂണിഫോം നന്നായിട്ടുണ്ട്. 🤩

  • @tvhamzathottyvalapp8285
    @tvhamzathottyvalapp8285 Рік тому +19

    ഇതൊക്കെ തന്നെയാണ് ഇപ്പോ നടക്കുന്നത് എന്റെ അനുഭവമാണ് സത്യം എന്റെ പക്കൽ തെളിവുകൾ ഉണ്ട് . 🙏🙏🙏🙏🙏🔥

  • @azeezk5831
    @azeezk5831 2 роки тому +19

    കേരള പോലീസിൻ്റെ തനി സ്വഭാവം തുറന്ന് കാട്ടിയപ്പോഴും നമ്മ പോലീസ് അതുക്കുംമേലേ എന്നല്ലാതെ ഒട്ടും കൂടി പോയിട്ടില്ല.
    അഭിനന്ദനങ്ങൾ.

  • @manojmampetta5143
    @manojmampetta5143 Рік тому +13

    കാലികപ്രസക്തി... യുള്ള എപ്പിസോട്...

  • @methetopper1324
    @methetopper1324 4 роки тому +109

    രചന എന്ത് വെറുപ്പിക്കൽ ആണ്.. വല്ലാത്ത അരോചകം...

  • @reenajohnson7116
    @reenajohnson7116 Рік тому +111

    നമ്മുടെ പോലീസിന്റെ ശരിയായ കാര്യങ്ങൾ കോമഡി രൂപത്തിൽ അവതരിപ്പിച്ച മറിമായത്തിന് അഭിനന്ദനങ്ങൾ , പണത്തിന് ഇത്രയും ആക്രാന്തം ഉള്ള ഒരു വിഭാഗം

  • @rayeesparappuram8975
    @rayeesparappuram8975 2 роки тому +21

    ഉയർന്ന ഉദ്യോഗസ്ഥന് കറുപ്പ് ബെൽറ്റ്‌ മറ്റവർക് മെറൂൺ 😂

    • @cluBMallu
      @cluBMallu Рік тому +1

      തൊപ്പിയുടെ കൂട്ടത്തിൽ ബെൽറ്റും മാറി

  • @Ram578
    @Ram578 Рік тому +12

    4:17 ഞാൻ ഡയബറ്റിക്കാണ് പക്ഷെ ഞാൻ സത്യശീലനാണ്.... ലെ മൊയ്‌തു : അതായത് ഈ കള്ള സുവറ് പറയുന്നത് ഇയാൾക്ക് ഷുഗറാണെന്നാണ് 😂😂

  • @kalamkalesh7453
    @kalamkalesh7453 Рік тому +9

    എത്ര മനോഹരമായി ഓരോ എപ്പിസോഡ് എല്ലാ എപ്പിസോഡും ഞാൻ കാണാറുണ്ട് എന്താ
    അഭിനയം അഭിനയമല്ല ജീവിക്കുകയാണ് നിങ്ങൾ എത്ര വലിയ കലാകാരന്മാരാണ് ഹോ അത്ഭുതം തോന്നുന്നു താങ്ക്യൂ

  • @masin7977
    @masin7977 4 роки тому +28

    ഈ കാലത്തെ പൊലീസിങ് അല്ല
    മറിമായം അവതരിപ്പിച്ചത്.
    സ്കിറ്റ് നന്നായിട്ടുണ്ട്.

    • @samad9496
      @samad9496 3 роки тому +3

      പിന്നെ ഏത് കാലത്തെയാ

  • @cooljayanth2449
    @cooljayanth2449 3 роки тому +83

    രചന ഈ ടീമിന് ചേരില്ല.. മറ്റെല്ലാവരും സ്വാഭാവിക അഭിനയം. ഓള് വെറുപ്പിക്കൽ....over acting and artificial 😏😏😏😏.... remove her... ബാക്കി ഉള്ളവരെ ചേർത്ത് പുത്തൻ അഴിമതി തുറന്നു കാട്ടുന്ന എപ്പിസോഡുകൾക്കായി കട്ട വെയ്റ്റിംഗ്.... 😍💝💕👍👑.. പിന്നെ ഇന്റലിജൻസ് വഴി എങ്കിലും ഇത്തരം ചെറ്റകൾ പിടിക്കപ്പെടും എന്ന് ഒരു സന്ദേശം ആണ് പ്രതീക്ഷിച്ചത്...വാസ്തവം അല്ലെങ്കിൽ കൂടി ..അവിടെയും ഇതൊക്കെയേ നടക്കൂ എന്ന് നിരാശ ഈ എപ്പിസോഡ് ഉണ്ടാക്കി..... 😇

    • @amarv1572
      @amarv1572 3 роки тому +1

      Nm

    • @nihalkv6478
      @nihalkv6478 3 роки тому

      A aw www a aww WA aw SAAS@AAWAAa awww wa AAW a WAww aw AWAWAAAAWAAA A aWaw aw as aw wa a aww WA wW aw@was awawwaw www A's aA www wa aw a aA wwwwaa wa

    • @yahuttykunjtty7984
      @yahuttykunjtty7984 3 роки тому

      Pp

    • @user-zw5hc5op4d
      @user-zw5hc5op4d 3 роки тому +1

      Over acting kunjamma

    • @varunp.a9749
      @varunp.a9749 3 роки тому

      Maysorepak on

  • @noushadcp6565
    @noushadcp6565 3 роки тому +124

    രചന ആദ്യം അഭിനയം പഠിച്ച് വരേണ്ടതുണ്ട്

  • @shamnus8052
    @shamnus8052 Рік тому +8

    17:58😂

  • @kesruart9112
    @kesruart9112 4 роки тому +151

    രജന നാരായണൻകുട്ടി.. കോക്രികാട്ടി.. അഭിനയിക്കുന്നു...

    • @mukundnair949
      @mukundnair949 3 роки тому +2

      Err4r44rrr44re4rr

    • @muhammedameen5366
      @muhammedameen5366 3 роки тому +15

      ഈ പണ്ടാരത്തിനെ ഒക്കെ ഒഴിവാക്കിയാരെ ആണ് മറിമായം നാച്ചുറൽ ആയത്

    • @MK-xh8nj
      @MK-xh8nj 3 роки тому +2

      😂😂😂

    • @mgbabu2466
      @mgbabu2466 3 роки тому +3

      @@muhammedameen5366 xxx

    • @karthikyouk8557
      @karthikyouk8557 2 роки тому

      L

  • @shaijuk9051
    @shaijuk9051 2 роки тому +57

    ഇതിലും വലിയ സംഭവമാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത് സാധാരണക്കാരന് നീതി ഇല്ല പകര അവർക്ക് നികുതി ആണുള്ളത് ജനങ്ങളെല്ലാം ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നു രീതിയിൽ കാലം കഴിക്കുന്നു

  • @user-wz3sc1xw7s
    @user-wz3sc1xw7s 7 днів тому +1

    Superb koya moitheen😂😂

  • @advprasanthss5306
    @advprasanthss5306 Рік тому +15

    പോലീസ് ഡിപ്പാർട്ട്മെന്റ് സ്വഭാവം തനി ആവർത്തനം👍👍

  • @maheshcr4353
    @maheshcr4353 3 роки тому +16

    Seethalan kidukki

  • @harumonkkhari1954
    @harumonkkhari1954 3 роки тому +56

    Valsala bayakara ovarakal

  • @vijayannair7416
    @vijayannair7416 2 роки тому +5

    താരതമ്യേന നിലവാരം കുറഞ്ഞ എപ്പിസോഡ്

    • @sudheeshjanaki
      @sudheeshjanaki Рік тому

      ആദ്യം ഈ കമന്റ് ലൈക് നല്കാതെ വിട്ടതാണ്.. പക്ഷേ അവസാനം ഇതാണ് ശരി എന്ന് മനസിലായി..👍👍👍

    • @rajuneeharika7449
      @rajuneeharika7449 Рік тому

      ​@@sudheeshjanaki 5:19 😊

  • @arifalarabi7278
    @arifalarabi7278 3 роки тому +44

    ശീദളന്റെ മീശ പൊളി

  • @rajandaniel1532
    @rajandaniel1532 3 роки тому +45

    Even though it is a comedy it is a real fact that is going on in many ways

    • @surendrann.g5815
      @surendrann.g5815 2 роки тому +5

      ഇതൊക്കെ തന്നെയാണ് കേരളാ പോലീസ് . രൂപ കിട്ടിയാൽ ആർക്കാ കൈക്കുന്നതു്

  • @irinjalakudaijk5664
    @irinjalakudaijk5664 3 роки тому +26

    2020 kannunaverundo

  • @purushothamvarakkath4296
    @purushothamvarakkath4296 3 роки тому +16

    putumugham ok bhavam koodutal venam. Shariyakkiyedukkam..all the bes t

  • @manojp6441
    @manojp6441 3 роки тому +36

    മഞ്ജുവിനെ എനിക്ക് നല്ല ഇഷ്ടമാണ്

  • @azizksrgd
    @azizksrgd 4 роки тому +52

    04:37. ലെ കലണ്ടർ നോക്ക് 2011😁😁
    Old episode

  • @flowermedfield1569
    @flowermedfield1569 2 роки тому +3

    ഈ എപ്പിസോഡ് കണ്ടാൽ പോലീസ് സ്റ്റേഷനും പോലീസ്‌കാരും ഒരിക്കലും നന്നാകില്ല എന്ന്. കള്ളന്മാരെ പിടിക്കാൻ വന്ന ഇന്റലിജിൻസ് ഓഫീസറും വളയും കുപ്പിയുമൊക്കെ കണ്ടപ്പോൾ പ്രലോപിതനായി. അത് കുറെ കടന്നുപോയി. ആശയം ശരിയായില്ല.

  • @mathewjohn8126
    @mathewjohn8126 3 роки тому +11

    Super Aayi Marimayam

  • @roypjohno8118
    @roypjohno8118 2 роки тому +5

    😄😄😄😄😄😄😄😄😄😭wow Super idea Super 👌 👍

  • @haridask1447
    @haridask1447 4 роки тому +35

    രചനയുടെ ഒച്ച കേട്ടതും കാണൽ നിർത്തി.

  • @963386225
    @963386225 2 роки тому +5

    സ്കൂളിൽ പോകാത്തോണ്ട്🤣🤣😂😂

  • @bronishkb6145
    @bronishkb6145 Рік тому +22

    പോലീസ് കാരി അണിത്തിരിക്കുന്നത് ചുവന്ന belt😆ASI അണിഞ്ഞിരിക്കുന്നത് കറുപ്പ്belt,,,😆

    • @sunilc4822
      @sunilc4822 Рік тому

      🤣🤣

    • @MOSCO3402
      @MOSCO3402 Рік тому

      അത് ഒറിജിനൽ പോലീസ് അല്ലാന്ന് ശരിക്കും പോലീസിന് മനസ്സിലാവാനായിരിക്കും 😂😂😂

    • @Marcos12385
      @Marcos12385 7 місяців тому

      😂😂😂

  • @newzealandtravelfoodfashio4044
    @newzealandtravelfoodfashio4044 3 роки тому +10

    ✌️

  • @vinbingbang5291
    @vinbingbang5291 3 роки тому +11

    രചന നന്നായി അഭിനയിച്ചു ,

    • @gn8036
      @gn8036 3 роки тому +1

      പറി

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 2 роки тому +3

    മറിമായം വളരെ നല്ല പ്രോഗ്രാമാണ് പക്ഷെ ഇത് ബോറായിപോയി .

  • @nadirshaalmas6114
    @nadirshaalmas6114 2 роки тому +3

    വസ്ത്രലങ്കാരം ചെയ്യുന്ന ആൾക്ക് അല്പം വിവരം ഉണ്ടാകണം. കോൺസ്റ്റബിൾ ന്റെ ബെൽറ്റ്‌ ASI ക്ക്‌. ASI യുടെ ബെൽറ്റ്‌ കോൺസ്റ്റബിൾക്ക്‌ 😄😄😄

  • @paul00740
    @paul00740 4 роки тому +11

    Oh Rajana.. so cute face.. love u lot

  • @charlesthomasjasmi9562
    @charlesthomasjasmi9562 Рік тому +2

    Super

  • @ps519
    @ps519 Рік тому +1

    ഹായ്.. സുരേഷിന്റെ കൈക്കൂലി എപ്പിസോഡ് ഉടൻ കാണുമല്ലോ 🤣🤣🤣.. Looking Forward..
    25 മെയ്‌ 2023..

  • @salamrssalam8783
    @salamrssalam8783 Рік тому +25

    രചനയെ ഒഴിവാകാമായിരുന്നു എത്ര കഴിവുള്ളവർ വേറെയുണ്ട് !

  • @MeMe-sy5xp
    @MeMe-sy5xp 3 роки тому +53

    I really feel bad and sad . Though exaggerated, it remains as a pain in my heart that we have such police station s,and other government offices like this.😭

  • @Swali985
    @Swali985 3 роки тому +6

    #Marimayam #Sitcom #MazhavilManorama
    #Marimayam #Sitcom #MazhavilManorama

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 роки тому +8

    ❤️❤️❤️

  • @rafzmedia
    @rafzmedia 4 роки тому +71

    എന്റെ വണ്ടിയിൽ നിന്ന് 32GB ഫ്ലാഷ് ഡ്രൈവും ഒരു Spary ഉം അടിച്ചു മാറ്റിയതാ സാറന്മാർ

  • @mazingdreamz3793
    @mazingdreamz3793 2 роки тому +1

    Rachana what a hot acting including all members bcas of Rachana all men watching these episodes continuously isn't

  • @rajeshkj1183
    @rajeshkj1183 3 роки тому +25

    Very good analysis 👍👍👌👌👏👏

  • @desertlover9123
    @desertlover9123 3 роки тому +32

    പോലീസാവാൻ പറ്റിയ ബോഡിയാണ് വിനോദ് കോവൂരിന് 😃

  • @rappitami3196
    @rappitami3196 2 роки тому +1

    🌹🌹🌹😍😍😍

  • @venupayyeri7004
    @venupayyeri7004 3 роки тому +4

    Good🌃

  • @josenepolian6144
    @josenepolian6144 Рік тому +3

    Very super ❤️

  • @sureshkumarsureshkumardamo3401

    ആരും വിശ്വാസിക്കട്ടെ ഈകഥ

    • @sal7273
      @sal7273 Рік тому

      കേരള ഗുണ്ട പോലീസ്

  • @sree3068
    @sree3068 2 роки тому +21

    ഇത്തരം കോമഡി പരിപാടികൾ നല്ല സന്ദേശം നല്കുന്നവയായിരിക്കnam.

  • @sathyanath4719
    @sathyanath4719 7 місяців тому +23

    രചന അമിതാഭിനയമാണ്

  • @megmeg8409
    @megmeg8409 4 роки тому +24

    Plz don't bring Manju back. If u bring no one will watch marimayam. Avale kondu vannu marimayathinte nilavaaram thakarkaruthu

  • @trrenjithnair3411
    @trrenjithnair3411 4 роки тому +8

    ഇന്നത്തെ മറിമായം Supar തന്നെ

  • @shafeersrksrk909srk2
    @shafeersrksrk909srk2 Рік тому +2

    ശീതളൻ കൊമ്പൻ മീശ കാണുമ്പോൾ
    കൊതിയാവുന്നു അത് പോലെ മീശ ഉണ്ടാവാൻ

  • @shajirkeetandi6647
    @shajirkeetandi6647 4 роки тому +12

    മഞ്ചു ശ്യാമളയ്ക്ക് എന്താ കുഴപ്പം?
    നല്ല അഭിനയമാരുന്നു. അവർ പോയത് ഇവർക്ക് നഷ്ടമാണ്.

  • @NA-rx8fi
    @NA-rx8fi 4 роки тому +8

    Manju thallanay ini ithil kondduvararuth

  • @JonathanArthur90
    @JonathanArthur90 3 роки тому +17

    രചന കട്ട വെറുപ്പിക്കൽ

    • @joshyabraham54
      @joshyabraham54 2 роки тому +2

      പക്ഷെ ചരക്കാണ്

  • @PriyeshPeravoor
    @PriyeshPeravoor 2 роки тому +1

    Adipoli aanu... Nalla theam

  • @PHMWORLD2021
    @PHMWORLD2021 2 роки тому +1

    👌👌👌👌

  • @VijayKumar-qo8wz
    @VijayKumar-qo8wz 2 роки тому +2

    ഞാൻ ഇവരുടെ വല്യ ഫാൻ ആണ് 👍👍👍👍👍👍

  • @myworld6887
    @myworld6887 2 роки тому +4

    Kidu👌👌👌

  • @bahiyat7752
    @bahiyat7752 4 роки тому +5

    New കുട്ടി superayitto

  • @opalangaming2678
    @opalangaming2678 2 роки тому +4

    4:49😄😄

  • @deepthym4706
    @deepthym4706 4 роки тому +61

    ഈ ടീമിൽ പണി അറിയാത്ത രചനയെ തിരികെ കൊണ്ടു വരരുത്...അഭിനയം അറിയാവുന്ന ഒരു പാട് ആൾക്കാർ പുറത്തുണ്ട്...ഈ നല്ല ടീമിനെ ആ മഹത്തിയെ കൊണ്ടു വന്നു നശിപ്പിക്കരുത്...pleaseee

    • @royjoseph6938
      @royjoseph6938 3 роки тому +4

      അവൾക്കു അഭിനയം മാത്രമേ അറിയാത്തതുള്ളൂ . മറ്റുള്ളതിനു ഇവൾ കേമതിയാണ്

    • @thesolotraveler8261
      @thesolotraveler8261 3 роки тому +3

      പെണ്ണിന് പെണ്ണിനെ കണ്ടൂടാ

    • @pappachanvk1702
      @pappachanvk1702 2 роки тому

      @@royjoseph6938 yyyyyt5😂 😂 yyoyoyoyoiyoy9we you have the the one of my way00pppppp00pp0

    • @kailaskesus941
      @kailaskesus941 2 роки тому +4

      രചന സൂപ്പർ ആക്ടിങ് ആണ് തൊട്ടതെല്ലാം പൊന്ന്

    • @vishvanrouy
      @vishvanrouy 2 роки тому

      Sathyam

  • @shajipddamodaran216
    @shajipddamodaran216 3 роки тому +10

    അനൃനാട്ടിൽ പണിചൈയ്ത് പൈസയുണ്ടാക്കാൻ പോയവനാണിവൻ പണിചൈയ്ത് കുഞ്ഞുങ്ങളെയും ഭാരൃയെയും നോക്കി ജീവിച്ചിരുന്നെങ്കിൽ ഇവന് ഇതൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നല്ലോ. ഇവൻ പറയുന്നത് പൂർണ്ണമായും വിശ്വാസിക്കാൻ പറ്റുന്നില്ല കാരണം അവിടുത്തെ നിയമങ്ങൾ അത്തരത്തിൽ ആണ്

  • @sunnyjoseph3234
    @sunnyjoseph3234 4 роки тому +29

    no Manju madam, you cant hit the target, her acting is awesome.എന്നും manju score ചെയ്യുന്നത്

  • @ayshasampya7977
    @ayshasampya7977 4 роки тому +12

    Manju chechi illathe enth marimayam kaanan kollula

  • @hamzakamohammed8682
    @hamzakamohammed8682 2 роки тому +4

    Sathyasheelan👍

  • @lucoseabraham8487
    @lucoseabraham8487 3 роки тому +1

    Good

  • @mahithehero2856
    @mahithehero2856 4 роки тому +21

    ഇത് 8 വർഷം മുൻപുള്ള episode

  • @marvanamar6300
    @marvanamar6300 4 роки тому +10

    രജന സൂപ്പർ ilove u

  • @vishakh7851
    @vishakh7851 3 роки тому +11

    Athil ASI aayi abhinayicha aal ittirukkunnathu constabulary upaypgikkunna Belt aa ladies ittekkunnathu ASI de belt aanu..

  • @sahadevanem3754
    @sahadevanem3754 8 днів тому

    Super ❤❤

  • @harismahmood8070
    @harismahmood8070 2 роки тому +1

    ഞാൻ പോലീസ് കൈ കാണിച്ചാൽ നിർത്താറില്ല(വെറും ഒര് പുക),പക്ഷേ,ആളുകൾ കൈ കാണിച്ചാൽ ഏത് രാത്രിയും നിർത്തി കാറിൽ കയറ്റും.No charge.absalutely free.

  • @thonnikkadan
    @thonnikkadan 3 роки тому +10

    രണ്ടു പവന് 40000 ഇത് 2011 ലെ എപ്പിസോഡ് തന്നെ 😃

  • @dondonn693
    @dondonn693 4 роки тому +5

    Comment vayichathinal thallippoli program kanathe rejshappettu

  • @safamarvan5454
    @safamarvan5454 4 роки тому +105

    ഇത് പഴയ എപ്പിസോഡ്. ആണ് കുറെ പഴയ. എല്ലാവരും good പക്ഷെ ഇ വൽസല എനിക്ക് വെറുപ്. ഒരുപാട് ഓവർ ആണ്.

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 3 роки тому +4

    അടിപൊളി.. രജന ഇപ്പോൾ ഉണ്ടോ

  • @angloacademyforspokenenglish
    @angloacademyforspokenenglish Рік тому +1

    👍👍

  • @aliathinan2135
    @aliathinan2135 3 роки тому +6

    Samoohika akalam/Onam beautiful

  • @SureshKumar-kq8zb
    @SureshKumar-kq8zb 2 роки тому +1

    👍👍👍👌👏

  • @shafeekthirumala5279
    @shafeekthirumala5279 3 роки тому +11

    Correct 👌, nalla nireekshanam

  • @vikaspela7748
    @vikaspela7748 3 роки тому +4

    👍👏🏼👌

  • @summicmaboobacker3463
    @summicmaboobacker3463 3 роки тому +21

    മെഡിറ്റേസൻ 😂

  • @underscodemalayalam4446
    @underscodemalayalam4446 3 роки тому +6

    Good program

  • @marjanasajudheenmalusaju4452
    @marjanasajudheenmalusaju4452 3 роки тому +11

    നിയാസ് ക്ക & സത്യ sheelan ചേട്ടൻ 😄

  • @amalraj6485
    @amalraj6485 4 роки тому +4

    Super...

  • @powerfullindia5429
    @powerfullindia5429 Рік тому +1

    Rip🌹🌹സുമേഷ് ഇക്ക

  • @georgejos1170
    @georgejos1170 3 роки тому +14

    നിലവാര മില്ല

  • @georgekoshy1546
    @georgekoshy1546 2 роки тому +3

    തല്ലിപ്പൊളി മെസ്സേജ്.

    • @sal7273
      @sal7273 Рік тому

      ഗുണ്ട പോലീസ്

  • @bijuvarghesev6970
    @bijuvarghesev6970 Рік тому

    Best presentation dear

  • @ammoozamalchandran
    @ammoozamalchandran 4 роки тому +8

    ASI seethalanu brown beltum constable rajanakku black belt um aanu vendathu eni thoppi maari poyapole ini belt um maaripoyathano???

  • @RAJANPANICKAR-gy5xj
    @RAJANPANICKAR-gy5xj 5 місяців тому

    IPS കാരുടെ ഇടയിലും വലിയ കൈക്കൂലിക്കാരുണ്ട് അവരെയും കൂടി ഉൾപ്പെടുത്തി ഒരു മറിമായം ചെയുക, സത്യം എല്ലാവരും അറിയട്ടെ 👍🌹

  • @TheJuderaju
    @TheJuderaju 4 роки тому +13

    the programe is good but dont feel like watching because of the overacting of valsala...

  • @adithyamthampy4507
    @adithyamthampy4507 2 роки тому +1

    Oru movie kanda feel

  • @user-yj5si3xs6q
    @user-yj5si3xs6q Рік тому +1

    Sup🥰