ഞാൻ മലയാളത്തിലെ ഒരു നടന്റെയും ഫാൻ ബോയ് അല്ല നല്ല സിനിമകൾ കാണുന്ന ഒരു സിനിമ പ്രേമിയാണ് .. കയിഞ്ഞ 50 വർഷമായി ഈ ഫീൽഡിൽ നിൽക്കുന്ന ഒരു മനുഷ്യൻ എല്ലാ തര വേഷങ്ങളും ചെയ്തു .. ഈ 50 വർഷത്തിനിടയിൽ ഒരു ചീത്ത പേരോ ഒരാളുടെ കാര്യത്തിലും അനാവിശ്യമായി ഇടപെടാതെ നിൽക്കുന്ന ഈ മനുഷ്യനെ ഈ സമയത്ത് ഇങ്ങനെ വേട്ടയാടുന്നത് വളരെ സങ്കടകരമായ കാര്യമാണ് ..
@@kaladharansreekumar മമ്മൂക്കയേയും ടർബൊ സിനിമയേയും വൻ വിജയമാക്കാൻ അഹോരാത്രം കഷ്ടപ്പെട്ട് പണിയെടുക്കുന്ന എല്ലാ ചാണക ഷൂ നക്കി സംഘികൾക്കും പ്രത്യേകം നന്ദി ... 😅❤❤❤
ടർബോ ഹിറ്റ് അല്ല അതു ക്കും മേലെ പോണം മമ്മുക്കാനേ വേറെ കണ്ണിലൂടെ കാണിക്കാൻ നമ്മളെ നോക്കിയവരെ കാണിച്ചു കൊടുക്കണം ചങ്ക് ആണ് മമ്മുക്ക എന്ന്... മമ്മുക്ക യെ പോലെ ആരുണ്ട് മലയാളത്തിൽ എല്ലാ കാലത്തും യുവനിരയെ പ്രോത്സാഹിപ്പിക്കാൻ, മണിച്ചേട്ടൻ, ബിജുക്കുട്ടൻ, പിഷാരടി....etc എത്രയോ സംവിധായകർ... നടൻ മാർ.... You are great
മമ്മൂക്കയുടെ ഇന്റർവ്യൂ കണ്ടു തീരുന്ന വരെ എന്റെ മുഖത് ഒര് ചിരി ഉണ്ടാകും എന്ത് മനോഹരം ആയിട്ട് ആണ് ഓരോ കാര്യങ്ങൾ പറയുന്നത് നിങ്ങള് ഒര് അത്ഭുതം ആണ് അതെ പോലെ സിനിമയും 🥰🥰all the best team turbo and മമ്മൂക്ക 😘
@@sebajo6643 മമ്മൂക്കയേയും ടർബൊ സിനിമയേയും വൻ വിജയമാക്കാൻ അഹോരാത്രം കഷ്ടപ്പെട്ട് പണിയെടുക്കുന്ന എല്ലാ ചാണക ഷൂ നക്കി സംഘികൾക്കും പ്രത്യേകം നന്ദി ... 😅❤❤❤😂
അത് താങ്കൾ പറയുന്നത് 100% ശരിയാണ് ഇന്റർവ്യൂ ആണെന്ന് പോലും തോന്നില്ല അത്ര സോഷ്യൽ ആയിട്ടാണ് ഇദ്ദേഹത്തിന്റെ ഇടപെടൽ നാച്ചുറൽ ആയ സംസാര ശൈലി പക്ഷേ മോഹൻലാൽ അത്ര പോരാ പഴയ മോഹൻലാലിൽ നിന്ന് മോഹൻലാൽ വളരെയധികം മാറിപ്പോയി എല്ലാത്തരത്തിലും അഭിനയത്തിൽ ആണെങ്കിലും അഭിനയിക്കുന്ന കാര്യത്തിൽ ആണെങ്കിലും ഇന്റർവ്യൂവിന്റെ കാര്യത്തിൽ ആണെങ്കിലും ഒരുമാതിരി വെച്ചുകിട്ടു പോലെ ഒരു സ്വാഭാവിക നഷ്ടപ്പെട്ടതുപോലെ അതുതന്നെയാണ് ഇപ്പോൾ മോഹൻലാലിന്റെ പരാജയവും ഈയിടെ വന്ന ജിത്തു ജോസഫിന്റെ പടം ഒഴിച്ചു
മമ്മുക്ക... എത്ര യോ കീഴിൽ ഉള്ള ആളുകൾ ആണ് അവരെ ചേർത്ത് നിർത്താൻ ഈ മനുഷ്യൻ അല്ലാതെ വേറെ ആർക്ക് പറ്റും അവർക്ക് ഒരു തവണ അല്ല കൈ കൊടുത്തത് 😘😘😘ലവ് u mamuus❤️
എന്തു നല്ല ഇന്റര്വ്യൂ ....പരസ്പര ബഹുമാനത്തോടേയും ചിരിച്ചുല്ലസിച്ചുമുള്ള ഇന്റര്വ്യൂ സമയം പോയതറിഞ്ഞതേയില്ല ...സയനോരയെ അത്രക്കങ്ങട് ഇഷ്ടമുള്ള ആളല്ല...പക്ഷേങ്കില് ഈ ആങ്കറിംഗ് ഞെട്ടിച്ചു ....❤❤❤❤
ഞാൻ തിയ്യറ്ററിൽ പോയി പടം കണ്ടിട്ട് പത്തു വർഷം എങ്കിലും ആയിക്കാണും ഇത് മലയാള സിനിമയുടെ സുവർണ്ണ കാലമായി രേഖപ്പെടുത്തപ്പെടും ഈ പടം കാണാൻ ഞാനും ഫ്രണ്ട്സും തിയ്യറ്ററിൽ എത്തും
എന്നും... മമ്മൂക്കക്ക് ഒപ്പം ❤️🔥💪💪✊... Waiting 🔥🔥✊.... #TURBO JOSE ❤️ നമ്മൾക്ക് വലിയ ഒരു സിഗ്നൽ കിട്ടിയിട്ടുണ്ട്... അതു കൊണ്ട്, #TURBO Loading Block buster 💯🔥
മമ്മൂട്ടിയുടെ ഓരോ പ്രൊമോഷൻ ഇന്റർവ്യൂ കണ്ടു നോക്കൂ, ഓരോ പ്രാവശ്യവും സംസാരിക്കുന്ന സ്പീഡ് അടക്കം വ്യത്യാസം ഉണ്ട്, ഇതിൽ ടർബോ ആയിട്ടാ സംസാരിക്കുന്നത് നല്ല സ്പീഡിൽ ആണ്, ഭീഷ്മ പർവ്വം, ഭ്രമയുഗം ഒക്കെ വേറെ പേസിൽ ആണ് സംസാരിക്കുന്നത്...he is a legend
മമ്മുക്കയുടെ ടർബോസിനിമക് വേണ്ടി കാത്തിരിക്കുന്ന ഒരു കട്ട ലാലേട്ടൻഫാൻ. പടം വൻവിജയമകട്ടെ
Me to
Nee guhanoli alle ithe id vach nee laline degrade cheyuna comments pokki
Ingane ella padatheyyum support cheyyunnavaaan yathartha fan❤
🤝
Njanum big lalettan fan ann waiting for mamooka's turbo 🫶🏻🔥🔥
മമ്മൂക്ക യുടെ ഇന്റർവ്യൂ കാണാൻ തന്നെ രസമാണ് മാസ് വരവ് Turbo 🤍
ഞാൻ മലയാളത്തിലെ ഒരു നടന്റെയും ഫാൻ ബോയ് അല്ല നല്ല സിനിമകൾ കാണുന്ന ഒരു സിനിമ പ്രേമിയാണ് .. കയിഞ്ഞ 50 വർഷമായി ഈ ഫീൽഡിൽ നിൽക്കുന്ന ഒരു മനുഷ്യൻ എല്ലാ തര വേഷങ്ങളും ചെയ്തു .. ഈ 50 വർഷത്തിനിടയിൽ ഒരു ചീത്ത പേരോ ഒരാളുടെ കാര്യത്തിലും അനാവിശ്യമായി ഇടപെടാതെ നിൽക്കുന്ന ഈ മനുഷ്യനെ ഈ സമയത്ത് ഇങ്ങനെ വേട്ടയാടുന്നത് വളരെ സങ്കടകരമായ കാര്യമാണ് ..
Hmm Peru kanadal ariyam
Ath thanne aanu thante oke preshnam @@Sigma123-q4n
@@Sigma123-q4n ooho peru kandu aalkare thirichariyunna mahaan aayirunno thaankal 😌
Ada kaayulla(falathile) marathile aalkar kalleriyollu prathyakichum vargheeyavaadhikal avark ithallathe verantha joli 🙏
@@Sigma123-q4nഇതാണ് പ്രശ്നം പേര് നോക്കുക താടി ഉണ്ടോ നോക്കുക എന്തുവാ ഡെയ്
മമ്മുക്ക എത്ര പ്രാവശ്യമാ ആ മൂന്ന് പേർക്ക് ഷേക്ക്ഹാൻഡ് കൊടുത്തത്.... 👌👍🥰
Sayanora carried this interview really well 👏🏼👏🏼
charismatic and well spoken
Well spoken true that oru verupikalum illa
Artist കളോട് ഈ മനുഷ്യൻ കാണിക്കുന്ന സ്നേഹം 🤍🐒
That is Mammookka
ഉണ്ടla പുഴു
@AnV-jg1fr അതെന്തു എഫക്ട്
@@kaladharansreekumar മമ്മൂക്കയേയും ടർബൊ സിനിമയേയും വൻ വിജയമാക്കാൻ അഹോരാത്രം കഷ്ടപ്പെട്ട് പണിയെടുക്കുന്ന എല്ലാ ചാണക ഷൂ നക്കി സംഘികൾക്കും പ്രത്യേകം നന്ദി ... 😅❤❤❤
ലോലപ്പമാർ കരയാൻ തുടങ്ങി 😂😂😂😂😂
42 വർഷമായി ഇതുവരേവിട്ടിട്ടില്ല ഇനിവിടൂല💎❤️🩹
മമ്മുക്കയുടെ സംസാരം കേൾക്കാൻ എന്ത് രസമാണ് ❤️❤️
❤🎉😮😊🚶🏾♀️
Athe❤
ടർബോ ഹിറ്റ് അല്ല അതു ക്കും മേലെ പോണം മമ്മുക്കാനേ വേറെ കണ്ണിലൂടെ കാണിക്കാൻ നമ്മളെ നോക്കിയവരെ കാണിച്ചു കൊടുക്കണം ചങ്ക് ആണ് മമ്മുക്ക എന്ന്... മമ്മുക്ക യെ പോലെ ആരുണ്ട് മലയാളത്തിൽ എല്ലാ കാലത്തും യുവനിരയെ പ്രോത്സാഹിപ്പിക്കാൻ, മണിച്ചേട്ടൻ, ബിജുക്കുട്ടൻ, പിഷാരടി....etc എത്രയോ സംവിധായകർ... നടൻ മാർ.... You are great
Athe 🥰🥰
അറിഞ്ഞിടത്തോളം മലയാളി കാണണം കണ്ടിരിക്കണം ഈ ഫിലിം..
..
മുഹമ്മദ് ശർഷാദ് എന്നാണ് ആരോപണം ഉന്നയിച്ച അവന്റെ പേര്
@@anuchandhu1895so wat??does his name make u reliable about his allegations..there are many who do anything for sangh propaganda just for money !!
Sudappi kka
മമ്മൂക്കയുടെ ഇന്റർവ്യൂ കണ്ടു തീരുന്ന വരെ എന്റെ മുഖത് ഒര് ചിരി ഉണ്ടാകും എന്ത് മനോഹരം ആയിട്ട് ആണ് ഓരോ കാര്യങ്ങൾ പറയുന്നത് നിങ്ങള് ഒര് അത്ഭുതം ആണ് അതെ പോലെ സിനിമയും 🥰🥰all the best team turbo and മമ്മൂക്ക 😘
100% true
സത്യം ❤❤❤
സത്യം ❤സന്തോഷം കൊണ്ട് എല്ലാവരും ചിരിക്കും
സത്യം ചിരിച്ചു കൊണ്ട് കമന്റ് നോക്കി നോക്കി വരുമ്പോഴാണ് ഈ കമന്റുകൾ കണ്ടത് 👍🏻👍🏻👍🏻❤️❤️❤️😍😍😍
Sudappi kka
ഒരു വിധത്തിലുള്ള ചമ്മലും ഇല്ലാണ്ട് ഞമ്മളെ കണ്ണൂരിന്റെ ബാശ സംസാരിച്ച സയനോരക്ക് ഒരു സലൂട്ട്... 🫡
ഞാൻ ഒരു ആലപ്പുഴക്കാരൻ ആണ് നമ്മുടെ നാടൻ ഭാഷ സംസാരിക്കാൻ എന്തിനാ നമ്മൾ ചമ്മുന്നത്.. ❤️നമ്മുടെ ഭാഷ നമുക്ക് എപ്പഴും വലുതായിരിക്കണം 👍
@@AlbinKukku അതെ. പക്ഷെ പൊതുവെ വടക്കൻ ജില്ലകാർ ഭാഷ ശൈലിയുടെ പേരിൽ കളിയാക്കപ്പെടാറുണ്ട്. പ്രത്യേകിച്ച് ഫ്രണ്ട്സ് ഗാങ്ങിനിടയിൽ ഒക്കെ.
@@rashid.mattanurbcz തെക്കൻ ഭാഷ ആണ് മെയിൻ എന്നൊരു തോന്നൽ വടക്കൻ ക്കാർക്ജ്ഉം ഉണ്ട് പ്രത്യേഹം മലപ്പുറം ക്കാർക്ക്
ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച നടനും ഏറ്റവും കൂടുതൽ ആരാധിച്ച നടനും ഈ മനുഷ്യനെയാണ് എന്നും അങ്ങനെ തന്നെയാണ് 🥰🥰🥰
42 കൊല്ലമായി വിട്ടിട്ടില്ല ഇനിയും വിടത്തില്ല 🤌 മമ്മൂക്ക ❤
TNF❤️ Then Now Forever 😌💎
ഞാനും ❤❤❤
Athengane ariyaam
Neeyano athinu munp vittu koduthirunnath
ഞമ്മന്റെ ആളല്ലെ 😜😜😜
@@sebajo6643 മമ്മൂക്കയേയും ടർബൊ സിനിമയേയും വൻ വിജയമാക്കാൻ അഹോരാത്രം കഷ്ടപ്പെട്ട് പണിയെടുക്കുന്ന എല്ലാ ചാണക ഷൂ നക്കി സംഘികൾക്കും പ്രത്യേകം നന്ദി ... 😅❤❤❤😂
നമ്മുടെ ഒക്കെ സ്വന്തം മമ്മുക്ക. എത്ര നല്ല മനുഷ്യസ്നേഹി. മഹാ നടൻ. വെയ്റ്റിംഗ്... ടർബോ
മമ്മുക്ക 😍. നിങ്ങളെ എന്ത് വന്നാലും ഒരു ക്വാളിറ്റി ഉണ്ടാകും. ഇന്റർവ്യു വരെ കാണാൻ ഒരു പോസ്റ്ററ്റീവ് ആണ് 🙏👌😍
അത് താങ്കൾ പറയുന്നത് 100% ശരിയാണ് ഇന്റർവ്യൂ ആണെന്ന് പോലും തോന്നില്ല അത്ര സോഷ്യൽ ആയിട്ടാണ് ഇദ്ദേഹത്തിന്റെ ഇടപെടൽ നാച്ചുറൽ ആയ സംസാര ശൈലി പക്ഷേ മോഹൻലാൽ അത്ര പോരാ പഴയ മോഹൻലാലിൽ നിന്ന് മോഹൻലാൽ വളരെയധികം മാറിപ്പോയി എല്ലാത്തരത്തിലും അഭിനയത്തിൽ ആണെങ്കിലും അഭിനയിക്കുന്ന കാര്യത്തിൽ ആണെങ്കിലും ഇന്റർവ്യൂവിന്റെ കാര്യത്തിൽ ആണെങ്കിലും ഒരുമാതിരി വെച്ചുകിട്ടു പോലെ ഒരു സ്വാഭാവിക നഷ്ടപ്പെട്ടതുപോലെ അതുതന്നെയാണ് ഇപ്പോൾ മോഹൻലാലിന്റെ പരാജയവും ഈയിടെ വന്ന ജിത്തു ജോസഫിന്റെ പടം ഒഴിച്ചു
മമ്മൂക്ക അന്നും ഇന്നും എന്നും ഞങൾ മമ്മൂക്കയോടൊപ്പം ❤️❤️❤️
ടർബോ ജോസ് വരട്ടെ 👍🏼😍😍
മമ്മൂക്ക ആ ലാസ്റ്റ് ഡയലോഗ് ... ടർബോ എന്ന് വിളിക്കാ ... 23 ആവുന്നില്ലല്ലോ ... 🔥🔥🔥🔥
19:05
🔥🔥🔥🔥
ഇക്ക ഭയങ്കര സന്തോഷത്തിൽ ആണലോ ❤ഇജാതി positive മൂഡ് ❤🔥
njanum shradhichu ...samsaram okke nalla fast mani mani pole
ഭേജരായിട്ടാവും
For what@@cmiscooldude3172
അത് ജോസേട്ടായിയുടെ കോൺഫിഡൻസ്. ❤️
Swantham cinema swantham production swantham channel interview appo pinne nalla reethik promotion kodukum aaarayalm😂😂😂😂
സയനോര പൊളിച്ചു... വളരെ സരസമായി അവതരിപ്പിച്ചു....
Ikka full on active ആണല്ലോ. . 😍🙌🏻
കാണുന്നവര് തന്നെ Hpy ആവും.. ❤️
ഇന്റർവ്യൂ കാണുമ്പോ തന്നെ രോമാഞ്ചം ആണ്.. 23 നായി കട്ട വെയ്റ്റിംഗ് ❤️❤️
Mammookka is enjoying his life at a different level now. Its reflecting in his movies too. Good for us😊
he is at peace with himself and his craft
@@StrykosBraavos wow you said it correct 💯
True
മെഗാ സുടു.. സമുദായം സ്റ്റാർ.. 😁
ആ ഡയലോഗ് ❤🥰🥰❣️❣️💥 42 കൊല്ലമായി .. വിട്ടിട്ടില്ല.. ഇനിയും വിടത്തില്ല.. ❤️❤️❤️ അത് അത്രയേ ഉള്ളു മമ്മൂക്കാ 💥💥💝💝
, സയനോരയുടെ പാട്ട് കേട്ടപ്പോൾ മമ്മൂക്കെ കുറേ കാലം പിന്നിലേക്ക് പോയിട്ടുണ്ടാകും 😍
10 ആളുകൾ കുറ്റപ്പെടുത്തിയാൽ ചേർത്ത് പിടിക്കാൻ 10 ലക്ഷം ആളുകൾ കാണും...
മമ്മൂക്ക❤✨
മമ്മൂക്കയുടെ ഓരോ ഇന്റർവ്യൂയിലും പുതിയ പുതിയ അറിവുകൾ ആണ് ❤️
വലിയവർ എന്നോ ചെറിയവർ എന്നേ ഇല്ലാതെഎല്ലാവരേയും പരിഗണിക്കുക അതാണ് മമ്മുക്ക
ഞങ്ങൾ കൂടെ ഉണ്ട്.... മമ്മൂക്ക ♥️♥️
മമ്മുക്ക... എത്ര യോ കീഴിൽ ഉള്ള ആളുകൾ ആണ് അവരെ ചേർത്ത് നിർത്താൻ ഈ മനുഷ്യൻ അല്ലാതെ വേറെ ആർക്ക് പറ്റും അവർക്ക് ഒരു തവണ അല്ല കൈ കൊടുത്തത് 😘😘😘ലവ് u mamuus❤️
ഞാൻ ഇന്ന് വരെ ഒരു സിനിമയും first day കണ്ടിട്ടില്ല. ഈ സിനിമ എന്തായാലും ആദ്യ ദിനം തന്നെ കാണും. കേരളം ഒരു വർഗീയതക്കും കീഴടങ്ങില്ല ✊🏻
മോഞ്ചൻ ഇക്ക 😘
1st day പോയി കാണണം പടം....
Waitinggggggg..... 🔥
മമ്മൂക്കയുടെ അഭിനയം പോലെ തന്നെ വ്യത്യസ്ത്ത മായ ഒരു പ്രൊമോഷൻ... അടിപൊളി.. മമ്മൂക്ക സൂപ്പർ 👌🌹❤️🥰🥰
മമ്മുക്ക 42 വർഷം ഞങ്ങളെ പോലുള്ളവർ കൂടെ നിന്നു.ഇനി അങ്ങോട്ടും ഞങ്ങൾ തുടർന്ന് മമ്മുക്കയുടെ കൂടെ തന്നെ ഉണ്ടാകും❤😘😘😘
100ൽ 70% fight ൻ്റെ പൊന്നോ🔥🔥🔥🔥🔥🔥🔥
Nthuvade ninakk Andi venenkil arodenkilum rahasyamayi chodikk. Ingane nilavilichittalla
സുടാപ്പികള് എന്നും മറ്റൊരു സുടാപ്പിയുടെ കൂടെ നിന്ന ചരിത്രമേ ഉള്ളു
എന്തു നല്ല ഇന്റര്വ്യൂ ....പരസ്പര ബഹുമാനത്തോടേയും ചിരിച്ചുല്ലസിച്ചുമുള്ള ഇന്റര്വ്യൂ സമയം പോയതറിഞ്ഞതേയില്ല ...സയനോരയെ അത്രക്കങ്ങട് ഇഷ്ടമുള്ള ആളല്ല...പക്ഷേങ്കില് ഈ ആങ്കറിംഗ് ഞെട്ടിച്ചു ....❤❤❤❤
എന്താ....സയനോര ഇങ്ങളെ പിടിച്ച് കടിച്ചാ....
അഴീക്കോടൻമാഷ് മമ്മൂക്കയെ വിശേഷിപ്പിച്ചത് നക്ഷത്രകണ്ണുള്ള രാജകുമാരനെന്നാണ് മമ്മൂക്ക മിഥുന് നൽകിയ വിശേഷം കഥാസാഗരം പൊളി ആശംസകൾ bro 👊
ഞാൻ തിയ്യറ്ററിൽ പോയി പടം കണ്ടിട്ട് പത്തു വർഷം എങ്കിലും ആയിക്കാണും ഇത് മലയാള സിനിമയുടെ സുവർണ്ണ കാലമായി രേഖപ്പെടുത്തപ്പെടും ഈ പടം കാണാൻ ഞാനും ഫ്രണ്ട്സും തിയ്യറ്ററിൽ എത്തും
മമ്മൂക്ക നിങ്ങ പൊളിക്ക്....... All the very best mammookka... 🥰🥰
ഒരുപാട് നാളുകൾക്ക് ശേഷമാണ് മമ്മൂക്കയുടെ ഒരു മാസ്സ് മസാല പടം 👊Turbo jose🔥
Mammootty kampany💗
മമ്മുക്കയുടെ confidence കണ്ടാൽ അറിയാം സിനിമ ഹിറ്റ് ആകുമെന്ന്❤️
സീനിയർ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ മൂവി പ്രൊമോഷൻ രീതികൾ മാറിത്തുടങ്ങി....വിജയാശംസകൾ നേരുന്നു. 🇮🇳
എല്ലാ... കുത്തി തിരുപ്പുക്കാരെയും.... ചെക്കിടത്തുള്ള..... അടിയായി രിക്കും........ 💥💥💥... ഈ... സിനിമ... മലയാളികൾ... ഏറ്റടുത്തിരിക്കും 💥🔥🔥❤️
11:30 നാൽപ്പത്തി രണ്ട് കൊല്ലമായി.. വിട്ടിട്ടില്ല..ഇനിയും വിടത്തില്ല 🥰😍😍
എന്നും... മമ്മൂക്കക്ക് ഒപ്പം ❤️🔥💪💪✊... Waiting 🔥🔥✊.... #TURBO JOSE ❤️
നമ്മൾക്ക് വലിയ ഒരു സിഗ്നൽ കിട്ടിയിട്ടുണ്ട്...
അതു കൊണ്ട്,
#TURBO Loading Block buster 💯🔥
Actually ee interview vibe and star sayanora anu. Mammokka realy enjoying her kannur slang.. He respecting her confidence and attitude...
തന്നെ, തൻ്റെ ആശയങ്ങളെ, തൻ്റെ സിനിമയെ, അഭിനയത്തെ അണു നിമിഷവും നവീകരിച്ചു കൊണ്ടിരിക്കുന്ന മാപെരും നടികർ.....
ഡാ സംഘികളെ ഇത് മമ്മൂട്ടി ഞങ്ങളുടെ മെഗാ സ്റ്റാർ ചെമ്പിന്റെ മാണിക്യം ♥️
ഇക്ക ഉയിർ സുടാപ്പി മയിർ 🔥🔥
@@aakash7123 sudappi ninte thallaye panniya koothichi moaney.
@@aakash7123sudapiyum sangiyum mayir....ikka.l uyir..❤️❤️
പടം ഇറങ്ങിയിട്ട് തള്ളിയാൽ പോരെ മലവാണമേ
@@aakash7123chanakam spotted
നിന്റെയൊക്കെ ശബ്ദം പൊങ്ങിയാൽ. രോമത്തിൽ കൊള്ളൂല💞💓🌹🔥 മെയ് 23 കട്ട കാത്തിരിപ്പ് ❤❤
👍👍❤️🔥
Turbo മോളിവുഡിന്റെ അടുത്ത 100 കോടി ആവട്ടെ❤️
Andi 😂😂
@@naseebkk6257Enthanu ninda preshanam...andi ille monu..😂
100 കോടി അല്ല മച്ചാനെ 250 ക്രോസ് ❤❤❤
@@naseebkk6257നിനക്കില്ല മോനെ എന്നാലും ഇങ്ങനെ കരയാതെ
200👌
മമ്മൂക്കയുടെ ഇൻറർവ്യൂ കാണാൻ തന്നെ എന്ത് രസമാണ്..........❤❤
മമ്മുക്ക❤ അതാണ് നിലപാട് ഇനി ഈ സ്റ്റേജിലെ കസേര ആരും ശ്രദ്ധിച്ചിട്ടില്ല എങ്കിൽ ഒന്നോർത്തോ ഇതും ഒരു നിലപാടാണ് ❤❤❤
ഞാൻ ഇവിടെ വീഴുവാന്നേ എൻ്റെ കൂടെ ഒരു പത്തു പതിനഞ്ചു പേരെങ്കിലും കാണും.........
Mass dialogue 💪💪💪🔥
ഇതിലും ഭേതം തെലുങ്ക് പടം കാണുകയാണ് നല്ലത്😂😂😂
@@joshybenadict6961എന്നാൽ പിന്നെ ഇവിടെ നിക്കണ്ട. ഓടി ചെല്ല്. പോയി തെലുങ്ക് പടം കാണ്. 😏
ഓരോ വ്യാളികൾ മോങ്ങാൻ വേണ്ടി നടക്കുവാണല്ലോ. 😀
@@joshybenadict6961 Nthada 🙄
lalappan fansnte kuru pottal 😅😅😅😆😆@@joshybenadict6961
Ee Vijay suryayude okke movieyilum 100 200 pere edicha mass vere level padam enna swantham industryil vanaa support cheyathe fan fight kashtam
ഈ സിനിമ ഒരു പക്ഷെ മമ്മൂട്ടി യുടെ മുൻ സിജിത്രങ്ങളെക്കാൾ van ഹിറ്റാകും കാരണം ഈ പടത്തിന് oru പ്രത്യേകത ഉണ്ട് ഈ സമയത്തിനും
ഉറപ്പിച്ചോ ഇത് വമ്പൻ ഹിറ്റ് ആയിരിക്കും... No Compromise☝️വെറുതെ ആണോ ഇത്രയും പ്രമോഷൻ ☝️
Moonjum uarappan
@@RDx.....RRRRDXpoda jimittoli vaname💩🤣
@@RDx.....RRRRDXnamukk nokkan wait cheyyu
@@RDx.....RRRRDXമമ്മൂട്ടിയുടെ എല്ലാ സിനിമയും മൂഞ്ചിച് മതിയായില്ലെ...എന്നിട്ടും കരച്ചിൽ മാത്രം ബാക്കി
മമ്മൂക്ക നിങ്ങൾ ഞങ്ങളുടെ ഉയിരാണ് ❤️❤️❤️
Actors and movies doesnt wow me much , but this man at this age..his dedication and efforts... Hats off sir...
ഞങ്ങൾ എപ്പോഴും കൂടെയുണ്ട് മമ്മൂക്ക ❤️❤️❤️❤️ഇത് ബ്ലോക്ക് ബസ്റ്റർ മൂവി ആകും എന്നുറപ്പ് ❤️❤️❤️❤️❤️❤️❤️❤️❤️
നമുക്ക് കുറേ superstar ഒന്നും വേണ്ട..... നമ്മുടെ സ്വന്തം MEGA STAR മതി 🔥🔥🔥...
megastar chiranjeevi
@@trilok7070 kerala balayya mohanlal 🔥🥵
@@Shadowback07_opകേരള കുണ്ടൻ സ്റ്റാർ ഇക്കാച്ചി 🔥🔥
😂😂😂
@@Shadowback07_op 😂
മുൻപ് മിയയെ അവതാരക ആയി കൊണ്ടു വന്നത് പോലെ ഇപ്പോൾ സയനോര!! 👌❤️
മമ്മൂട്ടിയുടെ ഓരോ പ്രൊമോഷൻ ഇന്റർവ്യൂ കണ്ടു നോക്കൂ, ഓരോ പ്രാവശ്യവും സംസാരിക്കുന്ന സ്പീഡ് അടക്കം വ്യത്യാസം ഉണ്ട്, ഇതിൽ ടർബോ ആയിട്ടാ സംസാരിക്കുന്നത് നല്ല സ്പീഡിൽ ആണ്, ഭീഷ്മ പർവ്വം, ഭ്രമയുഗം ഒക്കെ വേറെ പേസിൽ ആണ് സംസാരിക്കുന്നത്...he is a legend
എസ്👍
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്നും മമ്മുക്കയുടെ കൂടെ ♥️
ഏട്ടനും ഇക്കയും കൂടി ഒരു പടം ഇറങ്ങണം ഈ കാലഘട്ടത്തിന് അത് അനിവാര്യമാണ്.. 😌
Ini cheyyathirikunnathaa nallathu varshagalku munp mammootty enna nadanethire sangikal bheeshaniyum aayi irangiyappol sinima mekalayil munnilulla mohalal mindiyilla innu sangikalum mohalal fansum angerede vijayam Kand prandhayi sangikalude swandham marunadane kondu puzhu iragi ithranalayittum athu sinimayanu mammootiye enna kalakarane pokkiyadicha janagalodu sangikootam ippol marunadane kond oru kadhayundaakki aa manushyane akramikkumpol mindathe irikkunna mohanlal enna nadanum ayalude fansum ethra vilakuranjavaraanu njan malayalasinimayil Kanda eatavum nalla vekthi njan edukunna tikketil ninnu mammooty enna nadanu kittunnathil oru shadhamanam athu enthayaalum jaadhi madha vethyasamillathey oru manushyane ayaal sahayikkum athu aarum ariyilla mammookka anganaanu athu kondu njan ikkade padame kaanu
@@ansariyusuf2718 nee sudappi aayathu kondaa vargasneham thonnunnathu.athinu mohanlalinte mukalil chaaranda.mohanlaline sanghiyaakaan ninne polulla muriyandiyanmaar nannayi ramikunnundu,nadakilla kundaa
@@ansariyusuf2718enthonnade, nee itta comment thanne vallya vargeeyathaynue.. Fansukare angottum igottum degrade cheyyarunde athe mammotty ayalum, mohanlalaayalum.. Pinne ivare patti ithra krithyamayi parayan pullide assistant anno.. Pinne randu perepattiyum postivum negativum cinema industrynnue thanne alukal parnajittunde
ഒരിക്കലും ഇല്ല
Athenth. Anivaryatha
കട്ട ഏട്ടൻ ഫാൻ ബോയ് ആണ്, ബട്ട് ഈ മനുഷ്യനെ ഒത്തിരി ഇഷ്ടം ആണ്.. വെയ്റ്റിംഗ് 🔥🔥 ഇക്ക 100 cr ലോഡിങ്.... ❤️❤️🥰
അത് പൊളിച്ചു 42 കൊല്ലം ആയി പ്രേഷകർ വിട്ടിട്ടില്ല ഇനി വിടത്തും ഇല്ല മമ്മുക്കയുടെ ഡയലോഗ് 🥰🥰🔥🔥🔥❤💙❤
പ്രിയപ്പെട്ട മമ്മൂക്ക!! ❤️🥰
First time aane Junior artist kale promotion nu kanunne. Mammootty company❤
Mammootty sir namaste am from odisha nd sir am very much inspired your acting You are truly legend sir nd big fan 👏🖐️
He is a Jihadi,he's got association with banned extremist associations
മനോഹരം സയനോരയുടെ നിങ്ങള് എന്നവിളി❤
42 കൊല്ലമായി, ഇനി വിടുകയും ഇല്ല... 😍😍😍
The Face Of Indian Cinema.. ❤️Megastar Mammookka ❤️❤️
ഞാൻ ഇപ്പോ book my show യപോയും.... നോക്കും... ടർബോ.... ബുക്കിങ് ആയിട്ടുണ്ടോ.... നോക്കും... 💥💥💥💥💥💥
കാത്തോളം മമ്മൂക്ക... കഠിനധ്വാനത്തിന് ഫലം കാണും.. ഏറ്റവും വലിയ വിജയം ആകും.. മമ്മൂക്ക ❤❤❤❤❤❤ആദ്യ ഷോ കാണാൻ കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️
നമുക്ക് കേരളത്തിൽ കുറെ സൂപ്പർ സ്റ്റാർ ഒന്നും വേണ്ട ഒരു മെഗാ സ്റ്റാർ മതി മമ്മൂക്ക ❤️👌
നിനക്ക് തോന്നുന്നത് കേരളത്തിൽ എല്ലാവർക്കും തോന്നാണോ,
Mega puzhu
Sangikal karyunne😂😂
@@sajeevp9510cinema cinema ayi kananam mister..
Atleast Education, commonsense enkilum undel nee ivde ee Kona konakkula😹😹
അവറ്റകൾക്ക് അതല്ലേ അറിയൂ 😂@@shintogangadharan3525
Interview kanumbol thanne oru positive vibe,cinema yum ingane thanne aavum ennu expect cheyunnu
ഓരോ ദിവസവും പ്രതീക്ഷ കൂടുകയാണ് 🔥🔥❤️
Turbo first day തന്നെ ഉറപ്പിച്ചവർ 👍👍☑️
Bro booking എന്ന് open ആവും...
@@Mr_John_Wick.This Friday to Sunday full open aakum
Bro fanshow pokunnille@@Mr_John_Wick.
@@Gkn31 ok... Bro
Le k@@Mr_John_Wick.
First comment from Lakshadweep ❤😁
😝
Yennaa pinne ith 2nd aayi kidakkatte😅
@@shanavasdayal7596 😁❤
Oru rand ticket blackil kittumo bro😌😂
Lakshadweep theatres okke ndo bro
42 കൊല്ലായി വിട്ടിട്ടില്ല, ഇനിയും വിടത്തില്ല.... 🩷🔥 11:30
Dailog kett njan e comment thappi pidich 😂😍💥☺️
കത്തിജ്ജ്വലിച്ചു നിൽക്കുന്ന സൂര്യന് നേരെ ടോർച്ഛ് അടിച്ചു നോക്കുന്ന മനസ്സുകളെ,,, 🙏 മഹാ പ്രതിഭയായ് വിലസുന്ന മഹാ നടന് എന്നും പിന്തുണ❤
മമ്മൂക്ക ❤️💪🏻💪🏻💪🏻
തിയേറ്ററിൽ പോയി തന്നെ കണ്ടു. നല്ല പടം മമ്മുക്ക ഇഷ്ടം❤❤❤❤
ഓരോ വാക്കുകളും ❤️മമ്മുക്ക ufff
സൈനോര ആംഗറിങ് കൊള്ളാം❤
Mammookka❤❤❤❤
TURBO FDFS ഉറപ്പിച്ചവർ ആരൊക്കെ ❤
ഞാൻ ഉണ്ടേ
Me
പാടുന്ന പാട്ടുകൾ പോലെ സൈനോര എത്ര മനോഹരമായാണ് ഇൻ്റർവ്യൂ ചെയ്തത്❤
വലിയ ചളിയും കോപ്രായങ്ങളും ഇല്ലാത്ത നല്ലൊരു ഇന്റര്വ്യൂ ,,സയനോരയുടെ നല്ല സംസാരം
ഒറ്റക് വഴി വെട്ടി വന്നവൻഅട Mamookka 💥💥❤️
❤❤❤
11:30 42 കൊല്ലം ആയി വിട്ടട്ടില്ല ഇനിയും വിടത്തില്ല
ഇത്രയും ത്രില്ലോടെ കാത്തിരിക്കുന്ന ഒരു മമ്മൂട്ടി പടം ഇതാദ്യം ❤️🔥
എത്ര simple ആണ് മമ്മൂക്ക.😍💓
𝗧𝗨𝗥𝗕𝗢 🔥 ക്ക് എന്റെ വിജയാശംസകൾ. 🥰💝
എല്ലാവരും പൊളിച്ചു, മമ്മുക്ക വല്ലാത്ത ഒരു അപൂർവ ജന്മം 🙏🙏👌👌❤️❤️
Turbo👊🔥
Mammootty kampany💎
23ാം തിയതി മലയാള സിനിമയിൽ പുതിയ ചരിത്രം ഉണ്ടാകാൻ പോകുന്നു🔥🔥🔥🔥
മമ്മൂക്ക turbo jose ആയി അഴിഞ്ഞാട്ടം നടത്തുന്നത് കാണാൻ കട്ട waiting❤️... Raj b shetty യുടെ villanism ത്തിനും🥵
പ്രായം കൂടുംതോറും വീരൻ കൂടുന്ന മമ്മൂക്ക ഐ ലവ് യു മമ്മൂക്ക🌹🥰
Sayanora different ആയി നല്ല രസം ഉണ്ടായിരുന്നു anchor 👌
42 kolamai vitathilla..ini vidathumilla ❤❤❤ikka 🌚🥁💥
Industry hit loading 🔥
മമ്മുട്ടി കമ്പനി വേറെ രീതിയിൽ തന്നെ പ്രൊമോഷൻ 🔥🔥
ലാസ്റ്റ് മമ്മൂക്ക പറഞ്ഞ ടർബോ 🔥🔥🔥 നാറേഷൻ തന്നെ pure രോമാഞ്ചം തരുന്നു. അത് സിനിമ കാണുന്ന എല്ലാവർക്കും കിട്ടട്ടെ. ടർബോ വരാർ 🔥🔥🔥
എന്ത് രസം ആണ് സയനോരയുടെ സംസാരം കേൾക്കാൻ cute 😘😘😘
Sayonara is a really good moderator. Really Sweet and doesn't interrupt the guests .Hope to see her again in this format.
#Mammootty is Here For Last 50 Years..!!👑
ഒരു കൂട്ടം വർഗീയവാദികൾ കുരച്ചാൽ അങ്ങേരുടെ രോമത്തിൽ പോലും ഏൽക്കില്ല..!!😏
ആര് കുരച്ചു
അപ്പോൾ മമ്മൂട്ടി ചെയ്തതൊക്കെ ആർക്കും അംഗീകരിക്കാൻ പറ്റില്ല
Mammotty,Vijay,Shah Rukh Khan.. ivar muunu perudeyum film iraghunadinu munbu kuru pottal swabavikam...😅.. but adonnum filminu bhadikula🔥
😂😂😂
@@BINS555 മമ്മൂട്ടി എന്ത് ചെയ്തെന്നാണ് നിങ്ങൾ പറയുന്നത്?