Episode 543 | Marimayam | Another versions of online scams
Вставка
- Опубліковано 7 лют 2025
- Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
One phone number could bring down a millionaire to streets
Marimayam || saturday and sunday @ 10 PM || Mazhavil Manorama
#Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
► Visit manoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...
മാറിമായതിന് തുല്യം മറിമായം മാത്രം... അന്നും ഇന്നും എന്നും....
നല്ലൊരു മെസ്സേജ് ഇതിലും നന്നായി വേറെയെങ്ങനേയും പറയാൻ പറ്റില്ല...
Congrats മറിമായം Team.
സത്യസന്ദനയാ ഉണ്ണി
പാവം ഉണ്ണി
ഞാൻ ഉണ്ണിയെ സംശയിച്ചു സോറി ഉണ്ണി... 😄😄
*ഒരു പാട് ചിന്ദിപ്പിക്കുകയും ചിരിപ്പിക്കുയും ചെയ്യുന്ന my fav ♥️പ്രോഗ്രാം 💕the one only മറിമായം 😍TEAM*
ഇനിയും ഇതുപോലെത്തെ ജനങ്ങൾക്ക് അറിയാത്ത കാര്യങ്ങളിൽ അറിവ് പകരുന്ന എപ്പിസോഡുകൾ വീണ്ടും ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു മറിമായം ടീമിന്റെ എല്ലാ എപ്പിസോഡുകളും ഒന്നിനൊന്ന് മെച്ചം ആകുന്നു മറിമായം ടീമിന് ആശംസകൾ നേരുന്നു👍👍👍👍🤝🤝🤝💖💖💖🙏🙏🙏🙏
Zzz
99⁹9⁹⁹⁹9⁹99⁹999999⁹99999⁹88⁸⁹⁹9⁹⁹⁹⁸979o99
Hi
ua-cam.com/video/YK8VvuLaRSE/v-deo.html
1
എന്താ പറയാ എല്ലാ വരും Natural Acting💕🙏 Camera വെച്ചന്നേയുള്ളൂ കേറി ജീവിക്കുകയാണ് എല്ലാവരും❣️
Sathym
lll) l) popp.
മണികണ്ഠൻ പട്ടാമ്പി 🔥🔥🔥🔥🔥🔥🔥
നല്ല ഒരു സന്ദേശം ലഭിച്ചു , പലർക്കും പറ്റുന്ന അബദ്ധം ചൂണ്ടിക്കാണിച്ചു . Congratulations
എല്ലാം അറിഞ്ഞിട്ടും എന്റെ കുറച്ചു പൈസ നഷ്ടപ്പെട്ടു
ഇവിടെ ഇവരുടെ അഭിനയ൦ കാണാൻ
കഴിയില്ല ഇവർ ജീവിക്കുന്നു കഥാപാത്രങ്ങളിലൂടെ എല്ലാവരും
Megstars 💞💞🔥🔥🔥
ഇപ്പോൾ ഫുൾ ഇട്ടാൽ മാത്രം കാണുന്ന ഞാൻ 😁😁എന്നാലേ ഒരു ത്രിൽ ഉള്ള്ളൂന്നോ 👆👆👌
ഏത് റോൾ ആണേലും സുമേഷ് ചേട്ടൻ പൊളിക്കും👌👌👌
Gundaisaman nalla chercha sumeshetanik
😂😂😂
വളരെ ഉപകാരപ്രദമായ ഒരു വിഷയത്തെ ഭംഗിയായ് അവതരിപ്പിച്ചു ..അഭിനന്ദനങ്ങള്‍ മറിമായം ടീംസ്
15 ലക്ഷം പാസ്സ് ബുക്കിൽ പ്രിന്റ് ചെയ്താൽ ആ പൈശ എകൗണ്ടിൽ കയറൂലെ...?
എങ്ങനെയെങ്കിലും ചെയ്തു താ സാറെ.....
ഉണ്ണി 😊
🤣🤣😂
Very good information
99% പേർക്കും ഇതറിയില്ല.... Thank you മറിമായം ടീം
ഈ പരിപാടി കാണുമ്പോൾ മനസ്സിന് സന്തോഷം ആണ്❤️❤️❤️
@sinoj PJ 🥰
Achoda.. Chu churu vaava
@@lostatdreams2698 . ..
.
M. 0
സത്യം...
👀🧑🚀
കോൺസ്റ്റബിളിന്റെ പേര് muneer am... വലത്തെ കയ്യിൽ ചരട് ... ആരും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ 😄😄😄😄😄 അടിപൊളി എപ്പിസോഡ് 🥰🥰🥰🥰
You very smart.. U clever... You fantastic.. Owesom... You great..at the end you are filthy a h*l*... Charade what problem for you... Your dirty mind set
Actors name
മണ്ഡോദരി -സ്നേഹ
കോയ -നിയാസ്
Manmathan -റിയാസ്
മൊയ്‌ദു -vinod
സത്യശീലൻ -മണികണ്ഠൻ
ശ്യാമള -മഞ്ജു
പ്യാരി -സലിം ഹസൻ
സുമേഷേട്ടൻ -vp ഖാലിദ്
🤣🤣🤣
Midukan
അപ്പൊ സുഗതൻ?
Avasanathe dialogue 'ningalonnu sradhikkante'😂😂😂😂😂
വളരെ ഉപകാര പ്രതമായ ഒരു സന്ദേശം ഇനിയും ഇത് പോലെ മറിമായങ്ങൾ പ്രതീക്ഷിക്കുന്നു. എല്ലാവരും ഉഗ്രൻ
ഒരുവാട് പേർക്കൊരു അറിവാണ് ഈ Episode.
Good message 👍
Very good episode
അതേ ❤️
പ്യാരിയുടെ അവസാനത്തെ ഡയലോഗ് പൊളിച്ചു നിങ്ങൾ ഒന്ന് ശ്രദ്ധിക്കേണ്ട 😄😂🤣🤣🤣
(ഭഭഭഭഭ
ഈ ഡയലോഗ് തന്നെ ആല്ലേ , k rail സമരക്കാരോടും. അതിനെതിരെ പ്രതികരിക്കുന്നവരോടും, ന്യായികരണ തൊഴിലാളികൾ പറയുന്നതും
@@yohannannm7021 😄
@@yohannannm7021 0ò
@@ariadevipp5930 ppppp
ഈ എപിസോഡ് കോയയും പ്യാരിയും കൊണ്ടു പോയി. 😍
മഹർഷിമാർ തപസ്സിൽ നിന്നുണരുന്ന ഭാവം.ഉണ്ണി യോഗ ചെയ്യുമ്പോൾ😍💐
Athrakonum illadai
ഇപ്പോൾ മലയാളം ചാനലിൽ ജനങ്ങൾക്ക് ഉപകാരം ഉള്ള വിഷയങ്ങൾ മാത്രം കൊണ്ട് വരുന്ന സൂപ്പർ പ്രോഗ്രാം മറിമായം മാത്രം ആണ്.എല്ലാ എപ്പിസോടും സൂപ്പർ ആണ് 👌
കണ്ണീർ സീരിയലുകൾ മാത്രമല്ല ആസ്വാദ്യകരവും, കൂടെ അറിവു പകരുന്നതുമായ സീരിയലാണ് മറിമായം No-1 Actors കിടു ♥️💥🌹
കാലിക പ്രാധാന്യമുള്ള വിഷയം!
മനോഹരമായ അവതരണം.!
മിക്ക പൊതുമേഖല ബാങ്ക് മാനേജർ മാരും അന്യ സംസ്ഥാനക്കാരാണ് അവരുടെ മലയാളം പറച്ചിലും ലുക്കും സത്യശീലൻ ഒരേ പോളി
Crect
Yes....
Sathyaseelan filim star bala ye pole und😂😂😂
മാനേജർ പൊളി ❤️🥰😍
ഏ ത് പ്രയ വും മണ്ടു 👍👍👍🏆
ഉണ്ണിയുടെ ഫോട്ടോ പൊളിച്ചു.😄😄😄♥️♥️cid മൂസയിലെ തൊരപ്പൻ കൊച്ചുണ്ണിയെ പോലെയുണ്ട്...
😂😂😂😂
All are excellent
Niyas super
Marimayam uyir🔥🔥🔥🔥🤩🤩
നിങ്ങൾ ഒന്ന് ശ്രദ്ധിക്കണ്ടേ? 😁😁 പ്യാരി 😁
Correct correct... 😂😂😂... മിണ്ടാതിരിക്കട ഹംകേ
പാവം ഉണ്ണി. ! അതിന് കക്കാൻ പോലും ഉള്ള ബുദ്ദിയില്ല !😍
👍👍
😃😃
Unnni🔥
😁😁😁
@@Paredes07fl go
നല്ലൊരു സന്ദേശം!!! ഒരുപാട് ആളുകൾക്ക് അറിയാത്തതും ശ്രദ്ധീക്കാതത്തും ആയ കാര്യങ്ങളാണ്!!!! 👍
ഉണ്ണി, പ്യാരി ഇവരെ കാണുബോൾ തന്നെ ചിരി വരും. സംസാരം കേട്ടാൽ അതിലേറെ ചിരിക്കും 😆😆
😌 CR SW
i ' i ' i '
😀❤️
@@aiswarya.h1742 ojhy6ytfre
@@aiswarya.h1742😮 cc hi AA ki
Soora ende bharyaaaa😂
😂😂😂
😂😂😂😂
ഉണ്ണി പൊളിയാണ് 😄😄മൻമധൻ ഏവിടെ പോയി
Manmu evidey kanunne illaa
മനമ്മഥൻ ഇല്ലാത്ത കുറവ് കാണിക്കുന്നു..
@@vigneshak6319 a
സത്യം ഇതിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന്
വിദ്യാഭ്യാസം കുറച്ചൊക്കെ ഉണ്ട് എന്ന് കരുതുന്ന എനിക്ക് പോലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല
അപ്പോൾ എഴുത്തും വായനയും അറിയാത്ത സാധുക്കളുടെ കാര്യം😯
സുമേഷേട്ടൻ പൊളി🤣🤣🤣
അയിന് ഞാൻ നിങ്ങളോട് കടം വാങ്ങിച്ചിട്ടുണ്ടോ....?🤣🤣🤣🤣🤣
Pyari de dialogue 😂😂😂
അറിവ് നൽകിയതിന് മറിമായത്തിന് നന്ദി
ഉണ്ണീടെ ഹെയർസ്റ്റൈൽ 🤣
Unni🎉🎉❤❤
Nallavanaya unni..🥰
Bank manager poli....
Bank manager orginality👌🏻
Correct
സുപ്പർ സൂപ്പർ നല്ലൊരു മെസേജ്
Sugathande shouting kelkumbo then chiri varum 😂😂😂🤣🤣
മറിമായം :- വിനോദത്തോടൊപ്പം അറിവും ലഭിക്കുന്ന പ്രോഗ്രാം.
കൊല്ലത്തു ഉണ്ടായ സംഭവം 😊
8:40... ഉണ്ണി 😂😂😂
ക്ഷമിക്കണം ഉണ്ണീ... ബെർതെ സംശയിച്ചു...😮
😂😂😂😂
പ്രാണായാമം പൂർത്തിയാക്കിയില്ലെങ്കിൽ ഭ്രാന്തായി പോവും 🤣🤣🤣🤣
ഉണ്ണി fans 👌
😂😂😂😂
Very well made episode with brilliant acting.
പ്യാരി....... Correct correct 🤣🤣
പാവം പ്യാരി 😂
Avasanam pyariyude face😂🤣
ഉണ്ണി ഫാൻസ് 🤣🤣🤣
പ്യാരി :നിങ്ങളൊന്നു ശ്രദ്ധിക്കണ്ടേ 😂😂😂എത്ര നിഷ്കളങ്കൻ
സുമേഷ്ട്ടൻ പൊളി❤
അവസാനം നിങ്ങള്‍ ശ്രദ്ധിക്കേണ്ട 😉😉😉😉 എന്ന് പറഞ്ഞ മനസ്സ് ആരും കാണാതെ പോകരുത്
നല്ലൊരു അറിവ്..
Forgot password അടിച്ചാലും ഡെബിറ്റ്കാർഡ് നമ്പർ വേണം പാസ്സ്‌വേർഡ് മാറ്റാൻ, പിന്നെ യൂസർ നെയിം അറിഞ്ഞിരിക്കണം, 👌
അവസാനത്തെ ആ ഡയലോഗ് കലക്കി " നിങ്ങളൊന്ന് ശ്രദ്ധിക്കണ്ടെ😂
ചിരിക്കാൻ എങ്ങും പോകേണ്ട. എത്ര ടെൻഷൻ ഉണ്ടെങ്കിലും മറിമായം കണ്ടാൽ മതി
ഗൾഫിൽ ജോലി ചെയ്യുന്ന ആളുകളുടെ ഭാര്യമാർക്ക് സാമ്പത്തിക കാര്യത്തിൽ പ്രത്യേകം ട്രെയിനിങ് കൊടുക്കണം , normal ആൾക്കാർ തന്നെ തട്ടിപ്പിൽ പെടുന്നു അപ്പോഴാണ് ഇമ്മാതിരി കാര്യത്തിൽ വിവരം ഇല്ലാത്ത ഇവരെ പോലെ ഉള്ളവർ
ഉണ്ണിക് ഏതു പാഞ്ചാലി വേഷവും പൊളിക്കും 🤣
🤣
Good message ഇങ്ങനെയുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
ലാസ്റ്റ് പ്യാരിയുടെ ആ dialogue : " നിങ്ങളൊന്ന് ശ്രദ്ദിക്കണ്ടേ 😂😂😂😂
അവസാനം ആ ഡയലോഗ്... നിങ്ങളൊന്നു ശ്രദ്ധിക്കണ്ടേ 😅😅😅
Piyyari jathante mugathulla kalla lakshanam 😂
മറിമായം പ്രോഗ്രാമിന്റെ അഭിനേതാകൾക്കും അണിയാറയി യുള്ളവർക്കും അഭിനന്ദനങൾ 🌹🌹🙏🙏എന്തൊരു ഒറിജിനാലിറ്റി 🙏
സുഹറ ആരുടെ ഭാര്യ ആണ്... എന്റെ ഭാര്യ ... ഉണ്ണിയേട്ടൻ 😂😂
ഉണ്ണി, സുമേഷ്, ലോലിതൻ എന്നിവരെ മാറ്റണം. very boring👎👎👎 ബാക്കി എല്ലാരും Sooper👌👌👌👌💜💙💚
@@sanketrawale8447 lolithan okke epoye maari
just
ഹായ്, മറിമായം ടീം, എല്ലാ ആശംസകളും, ഒരു ആഗ്രഹം ഉണ്ട്, നിങ്ങൾ ഷൂട്ടിംഗ് ചെയുന്ന ഈ വീട് എവിടെയാണ്, കുറെ നാളായ സംശയം ആണ് 😊
Very useful message from this episode
Ee kaalagattathil ooro vyakthiyum arinjirikkenda kaaryam oru comedy roopathil avatharippich ariyich kodukkunna marimaayam chaanalinood peruthishtam❤️
ഏറ്റവും എനിക്കിഷ്ടമായ കോമഡി ലാത്തി ഉണ്ടാക്കലാണ്
ഇത്തരം ജനങ്ങൾ ക്ക് ഉപകാരപ്പെടുന്ന വീഡിയോ സ് ആണ് വേണ്ടത് 😁
Good ഇൻഫർമേഷൻ 👌👌👌
_പാവം ഉണ്ണി, വെറുതെ സംശയിച്ചു.._ 🤣🤣🤣🤣👍
Cj
നല്ല ഒരു അറിവ് കിട്ടി എന്ന് ഞാൻ മനസ്സിലാകുന്നു
നല്ല വിശദീകരണം❤️ കാശുള്ള വനുകൈകാര്യം ചെയ്യാൻ അറിയത്തില്ല 😭 അതിന്ള്ള ഒരു ക്ലാസ് കൂടിയാണ് ഇത്
Comedy ennathilupary nalla information koodi aanu👍🏻
Thank you മറിമായം ടീം!!!!
കോയ ചിരിപ്പിച്ചു കൊല്ലും 😄
Very informative educative video. It will enlighten so many people to change KYC phone no. When they change over to new sim no. Thanks 🙏
സുമേഷേട്ടനെയും ഉണ്ണിയേയും കാണുമ്പോൾ തന്നെ ചിരി വരും 🤣
🤩🤩🤩😆
Sathyam 🤣🤣
@@rishanmohammed8493 8888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888
😀😀 കറക്ട് കറക്ട്
സത്യം 😂
ഒരു ഗുണവും ഇല്ലാത്ത നിനക്ക് എന്തിനാ ലാത്തി 🤣🤣🤣
പതിനഞ്ച ലക്ഷം പാസ്സ്‌ബുക്കിൽ പ്രിന്റ് ചെയ്താൽ അക്കൗണ്ട്ഇൽ കേറില്ലേ 😂😂😂Unni Rocks 😂😂
Nganum ethavum chirichath ath kettitanu 😀😀
😂😂😂
🤣🤣🤣🤣
ഈഈഎ3ഈഈഈഈഈഈഈ33ഈഈഈഈഎ
@@Boss-bh7gf d
Pyari 22.24 expression 😆😄😂🤣
പ്യാരി =ഇങ്ങൾ ഒന്ന് ശ്രദ്ധിക്കണ്ടേയ് 😂😂😂😂
എല്ലാവരും ഓരോ പുതിയ എപിസോഡിനും വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്ന പ്രോഗ്രം - മറിമായം -
Manmadan has disappeared. In the last 3 episodes, he hasn't been seen. What happened to him? His absence is deeply felt.
ബിഗ്‌ബോസിലേക്ക് പോയോ എന്നൊരു ഡൌട്ട് ഉണ്ട്
രാഘവൻ ചേട്ടൻ phone ന്റെ Back side ആണ് കാതിൽ വച്ച് സംസാരിച്ച് വന്നത്😄😄
Angne samsarikuna orupadperund
Ayyooo ...😂😂15 lakh passbook il print cheydhaal account IL kerille nnu , viswasthan unni🤣🤣
മൻമഥൻ എവിടെ പോയി... 🤔🤔
ശങ്കിന്റെ മാരീല്ലേ..... 🤣🤣🤣🤣