Marimayam | Episode 428 - Free birds at night! | Mazhavil Manorama

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 619

  • @faisalfaiz8869
    @faisalfaiz8869 4 роки тому +337

    മറിമായം കണ്ടു ചിരിക്കാത്തവർ ഉണ്ടെങ്കിൽ ഡോക്ടറെ കാണുക..
    എവിടുന്നു കിട്ടുന്നു ഇത്രേം നർമ്മം വിതറാൻ... എന്റെ പൊന്നോ സമ്മതിച്ചു..

  • @jamsheertirur1758
    @jamsheertirur1758 3 роки тому +266

    All India സുമേഷേട്ടൻ ഫാൻസ്‌ ഇവിടെ ലൈക് അടിച് പോവുക

  • @alaxanderarnold6984
    @alaxanderarnold6984 4 роки тому +200

    *പ്യറിജതൻ ഉണ്ണി കോംബോ പോളിയാണ്.. ബെസ്റ്റ് duo*

    • @aquagaming6204
      @aquagaming6204 3 роки тому +1

      ua-cam.com/channels/x1hPzC0ypDxelhBXjR-ITg.html

  • @CDream
    @CDream 3 роки тому +89

    പ്യാരി 😂😂

  • @shanusanashanusana1052
    @shanusanashanusana1052 4 роки тому +262

    സത്യ ശീലൻ ചേട്ടനെ സിനിമയിൽ ആരും കാണുന്നില്ലേ പൊളി അഭിനയം ആണ് സൂപ്പർ ❤❤❤

    • @manojk3918
      @manojk3918 3 роки тому +9

      Oromya

    • @JK-wd9mb
      @JK-wd9mb 3 роки тому +16

      Kananda...epolthe koora cinemaye kalm super anu marimayam

    • @nikhilshivadasan9914
      @nikhilshivadasan9914 3 роки тому +8

      He had acted in many movies.. but short and side roles

    • @naisalnaisal1804
      @naisalnaisal1804 3 роки тому +3

      ഞാൻ കണ്ടിട്ടുണ്ട് ഒരുപാട് പാടത്തിൽ

    • @abeeztravel1325
      @abeeztravel1325 3 роки тому +4

      അച്ചെടത്തു രാമൻനായർ ചെറിയ വെടി ഒന്ന് വലിയ വെടി ഒന്ന്..: മീശമാധവൻ

  • @mssjcreationsmalayalam3406
    @mssjcreationsmalayalam3406 4 роки тому +190

    തെരഞ്ഞെടുത്ത വിഷയവും അവതരണവും നല്ലത്.സത്യശീലൻ കലക്കി.👍

  • @Vk-uo3ed
    @Vk-uo3ed 4 роки тому +90

    മന്മദന്റെ അഭിനയം കിടിലൻ ഒരു രക്ഷയുമില്ല...😅😅😅

  • @ammoosammoos8474
    @ammoosammoos8474 3 роки тому +24

    15:05 സാറേ ഇപ്പൊ തന്നതേ ഉള്ളു ആ പെങ്കൊച്ച് 😆😆😆

  • @zamankp9143
    @zamankp9143 4 роки тому +53

    Sumeshattan fans ♥️

  • @zubairazhykodan3891
    @zubairazhykodan3891 3 роки тому +30

    😅Kidu 😂രാത്രി നടത്തം 😂😂മന്മതനു അടിക്കിട്ടിയാൽ എന്താ
    .ഈ എപ്പിസ് (മൻമു കൊണ്ടു പോയി😂🥰

  • @santhakumart.v181
    @santhakumart.v181 4 роки тому +55

    മറിമായം, ഞാൻ ഒരിക്കലും miss ആകാത്ത പരിപാടി.

  • @haneefatk1799
    @haneefatk1799 4 роки тому +193

    എവടെ മോളെ ഇടലി എവടെ വച്ചിരിക്കന് എടുത്തു കഴിക്കാം അതാ നല്ലത് 😄😄😄

    • @suhrau6617
      @suhrau6617 4 роки тому +5

      Ninghalude makalude peeer entha........nafla ennanoo

    • @haneefatk1799
      @haneefatk1799 4 роки тому +2

      @@suhrau6617 ആണെങ്കിൽ

    • @najeelas66
      @najeelas66 4 роки тому +2

      ബീഫും വേണം 😭

  • @amvcreations8391
    @amvcreations8391 2 роки тому +6

    സംവിധായകൻ ,തിരകഥാകൃത്ത്, അഭിനേതാക്കൾ ❤️❤️❤️❤️

  • @abdullamavinakatta8716
    @abdullamavinakatta8716 4 роки тому +174

    Satiya shilante adipoli abinayam

  • @thehermit4855
    @thehermit4855 4 роки тому +25

    സുമേഷ്ട്ടന് ആയുരാരോഗ്യമുണ്ടാവട്ടെ 🙏🙏

  • @sajeerksa1683
    @sajeerksa1683 4 роки тому +117

    ഈ എപ്പിസോഡ് മന്മഥൻ കൊണ്ടുപോയി

    • @anukumar449
      @anukumar449 4 роки тому +3

      കറക്റ്റ്

  • @jazijazi8002
    @jazijazi8002 3 роки тому +14

    സത്യട്ടൻ ഫെൻസ് ഇവിടെ കൂടാം ♥️

  • @JaseelaNoushad
    @JaseelaNoushad 4 роки тому +68

    സത്യശീലൻ, ശീതളൻ സൂപ്പർ✌️💯

  • @bivalrohin9851
    @bivalrohin9851 4 роки тому +92

    സുമേശേട്ടൻ പുലിയാ......🤣🤣

  • @shuhaibm.b493
    @shuhaibm.b493 4 роки тому +116

    Aa രാത്രി നടന്ന പെണ്ണുങ്ങളിൽ കരിക്ക് ഫെയിം അനഘ മേരി തോമസിനെ കണ്ടവർ ആരൊക്കെ

    • @anjalihari505
      @anjalihari505 3 роки тому +6

      Und.

    • @സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ
      @സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ 3 роки тому +5

      ഹും കരിക്ക്, മാറിമയത്തിന്റെ ഒറ്റ episod മതി കരിക്കിന്റെ മുഴുവൻ video ക്കും കിടപിടിക്കും.

    • @Hitman-055
      @Hitman-055 3 роки тому +1

      കരിക്ക് 2 എണ്ണം കണ്ടു

    • @sidharthsidhu1447
      @sidharthsidhu1447 3 роки тому +1

      തോമസ് അല്ല....അനഘ മേരി വർഗീസ്

    • @sidharth6058
      @sidharth6058 11 місяців тому

      ​@@സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാതന്റെ നിലവാരത്തിന് പോയി star magic കാണ് child😂

  • @dr.umakrishnaprasad
    @dr.umakrishnaprasad 4 роки тому +124

    ശീതളന്റെ അവസാനത്തെ expressions സൂപ്പർ! ഒരു സ്ത്രീ അവളുടെ കുടുംബത്തിന് വേണ്ടി എല്ലാം ചെയ്യ്താലും കേൾക്കുന്നത് മിക്കപ്പേഴും പരാതിയും കുറ്റവും മാത്രം. സത്യശീലനും മണ്ഡവും തമ്മിലുള്ള സംഭാഷ്ണം മിക്ക കുടുംബങ്ങളിലും ഉള്ള അവസ്ഥയാണ് കാട്ടുന്നത്.

    • @dr.umakrishnaprasad
      @dr.umakrishnaprasad 4 роки тому +2

      Last Name അതു തന്നെയാണ് ഉദേശിച്ചത്

    • @powerfullindia5429
      @powerfullindia5429 4 роки тому +3

      U r 100%crrct

    • @frankskool1351
      @frankskool1351 4 роки тому +2

      generalise cheyyarudh

    • @dr.umakrishnaprasad
      @dr.umakrishnaprasad 4 роки тому +3

      Frank Kool saying from own experience. And I have seen the similar situations with many women.

    • @frankskool1351
      @frankskool1351 4 роки тому +1

      @@dr.umakrishnaprasad Right.But,aanunghalde thale keri irikunna streekale njanum kandittund.

  • @VinodKumar-sp6ed
    @VinodKumar-sp6ed 3 роки тому +18

    ശീതളൻ സതൃശീലൻ combo 👌

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 роки тому +13

    Sathyaseelan and sheedhalan. Super ❤️❤️❤️❤️❤️❤️❤️❤️❤️

  • @abhilashvkkt3978
    @abhilashvkkt3978 4 роки тому +38

    sumesh ettan❤❤

  • @satheeshek8977
    @satheeshek8977 3 роки тому +9

    ഞാൻ ഓടിക്കണോ അവനെ...
    സുമേഷേട്ടൻ rocks..... 😂😂

  • @harismk456
    @harismk456 2 роки тому +7

    പറ്റുന്നില്ല സുമേഷേട്ടാ പറ്റുന്നില്ല
    സുരേഷേട്ടൻ : മുള്ളൻ പറ്റുന്നില്ലേ 😂😂

  • @ആർട്മീഡിയ
    @ആർട്മീഡിയ 4 роки тому +55

    അടിപൊളി ഇടിവെട്ട് .....സൂപ്പർ

  • @jafarjafar9331
    @jafarjafar9331 4 роки тому +218

    വീണു വീണ് വളർന്ന കക്ഷിയാ.
    സുമേഷേട്ടൻ

    • @juvairiyapk8161
      @juvairiyapk8161 4 роки тому +1

      😀😀

    • @jafarjafar9331
      @jafarjafar9331 4 роки тому

      @@juvairiyapk8161 ഹായ്

    • @allus7583
      @allus7583 4 роки тому +2

      ആ വീഴ്ച കണ്ടു ഞാൻ കുറെ ചിരിച്ചു😀😀😀😀

    • @flimsymedia9784
      @flimsymedia9784 4 роки тому

      ua-cam.com/video/-WWx1X9BiL4/v-deo.html സുമേഷേട്ടന്റെ interview കാണാൻ ക്ലിക്ക് ചെയ്യൂ

  • @comicbox7613
    @comicbox7613 3 роки тому +21

    ഇതിലെ എല്ലാം അഭിനേതാക്കളും അടിപൊളിയാണ് ♥

  • @siveshsivesh3817
    @siveshsivesh3817 3 роки тому +12

    മണികണ്ഠന്‍ ചേട്ടന്‍ അഭിനയം super

  • @swethachakki996
    @swethachakki996 4 роки тому +38

    Sathyasheelan & niyas ikka😍👏aare oke ozhivakiyalum ivare ozhivakkalee

  • @shinochachi2503
    @shinochachi2503 4 роки тому +21

    സുമേഷേട്ടൻ സൂപ്പർ

  • @midhunmidhu9621
    @midhunmidhu9621 3 роки тому +12

    സുമേഷേട്ടൻ പൊളിയാണ് 😜🥰😂

  • @Girish749
    @Girish749 3 роки тому +9

    അവസാനം ഭാഗങ്ങൾ ചിരിച്ച് ചിരിച്ച് വയ്യാണ്ടായി

  • @nourasmuhammed2647
    @nourasmuhammed2647 2 роки тому +4

    Pyaaari korche ulllu enkilum 🔥

  • @anusha9518
    @anusha9518 3 роки тому +8

    പറ്റുന്നില്ല സുമേഷേട്ടാ,പറ്റുന്നില്ല 😂😂😂😂😂😂😂

  • @mukeshaneeshaparippally8246
    @mukeshaneeshaparippally8246 Рік тому +5

    സത്യശീലനെ ഇപ്പോഴും ഒരു നല്ല കഥാപാത്രം കൊടുത്തു സിനിമയിലേക്ക് ക്ഷണിക്കാത്തതും, സഞ്ജുവിനെ ഇന്ത്യൻ ക്രിക്കറ്റിലെ ഒരു 5 ഏകദിനത്തിൽ സ്ഥിരമായി ക്ഷണിക്കാത്തതും ഒരുപോലെ.

  • @ThwalhathP-b7s
    @ThwalhathP-b7s Рік тому +7

    അച്ചൻ പറഞ്ഞതാ ശരി 100%

  • @varghesekuttyjohn8394
    @varghesekuttyjohn8394 4 роки тому +18

    Sumeshettan is the best. He is highly flexible and all the characters are safe in his hand, very versatile actor.

  • @jipunshaji4230
    @jipunshaji4230 4 роки тому +10

    19:10 those scene...realistic😁😁

  • @ljrulez1988
    @ljrulez1988 4 роки тому +5

    Comedyilum oru achantei karudal... satyasheelantei thorth venonulla chodiyam evidayo thattunad polei und...😍😍😍

  • @ajmalmuhamed2490
    @ajmalmuhamed2490 4 роки тому +8

    സുമേഷേട്ടൻ മന്മഥൻ പൊളിച്ചു

  • @includingallbypraveen8193
    @includingallbypraveen8193 4 роки тому +8

    8.56 thrissur board 💪💪💪💪

  • @kl.4kl.162
    @kl.4kl.162 4 роки тому +123

    കേരളത്തിൽ rathiri ഇറങ്ങി നടക്കുമ്പോൾ careful.

    • @catserxxx-007
      @catserxxx-007 4 роки тому +2

      ബാഗ്ലൂരും chenniyum ok🤤🤤 u p pinne pedikkane illa

    • @thengakola
      @thengakola 4 роки тому

      @@catserxxx-007 കമ്മിയാണ് അല്ലെ?

    • @catserxxx-007
      @catserxxx-007 4 роки тому +3

      @@thengakola ഞാൻ ആരായാലും തനിക്കെന്താ

  • @ANAS123789
    @ANAS123789 4 роки тому +49

    1100 കൊല്ലങ്ങൾക്ക് മുമ്പ് കൻആൻ മുതൽ ഹളറുമവ്ത്ത് വരെ അർദ്ധരാത്രിയിൽ ഒരു പെണ്ണിന് ഒറ്റക്ക് നടക്കാമായിരുന്നു. 2020ൽ കൂട്ടത്തിൽ നടക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി പോലും സമരം നടത്തേണ്ട കാലം.

    • @sbabu5736
      @sbabu5736 4 роки тому +12

      ANAS123789 അതൊക്കെ അങ്ങ് സൗദിയിൽ അല്ലേ ഇന്ത്യയിൽ സംസാരിക്കുമ്പോൾ ഈ ഊമ്പിയ അറബി വര്ഷം എന്തിനാ കൊണ്ട് വരുന്നേ ??
      അവിടെ ഉള്ള കാട്ടറബികൾ വരെ ഉപേക്ഷിച്ച കാര്യങ്ങൾ ഇവിടെ കേരളം മുസ്ലിംസ് തലയിൽ ഏറ്റി നടക്കുന്നു ഗോത്ര വിഭാഗം

    • @തീതുപ്പുംഡ്രാഗൻകുഞ്ഞു
      @തീതുപ്പുംഡ്രാഗൻകുഞ്ഞു 4 роки тому +6

      @@sbabu5736 manyamaayi samsaarikku

  • @basheerbasheer5820
    @basheerbasheer5820 4 роки тому +12

    Sumesh manmadan sheethal moidu sathiasheelan super

  • @ղօօք
    @ղօօք 4 роки тому +98

    ചില ഭാഗത്തുകൂടി രാത്രി ആൺകുട്ടികൾ നടക്കുമ്പോ കുറച്ചു സൂക്ഷിച്ചാൽ നല്ലതാ 😌😁

    • @VijAy54724
      @VijAy54724 4 роки тому +3

      അതെതാ സ്ഥലം ഒന്നു പറഞ്ഞു താരോ

    • @sujithv.s1647
      @sujithv.s1647 4 роки тому +8

      @@VijAy54724 kozhikod

    • @shirajsiva574
      @shirajsiva574 4 роки тому +1

      Endha pattiye bro ??????🤔

    • @msbhavyanath4204
      @msbhavyanath4204 4 роки тому +1

      Yes

    • @thengakola
      @thengakola 4 роки тому +4

      കൊച്ചി

  • @AL-BOSS_001
    @AL-BOSS_001 3 роки тому +5

    ഇതു സുമേഷേട്ടൻ കൊണ്ട് പോയി... ആാാ നോട്ടവും പല്ല് കടിയും ... 🤣🤣😂

  • @ashifashi7143
    @ashifashi7143 4 роки тому +45

    മന്മഥൻ 😂

  • @HARI-gh6ps
    @HARI-gh6ps 2 роки тому +3

    ഈ പ്യാരിനെകൊണ്ട് തോറ്റു 🤣🤣🤣

  • @rahulkk9214
    @rahulkk9214 2 роки тому +1

    ഇത്രയും നല്ല വെടികളെ എവിടുന്നു കിട്ടും രാത്രിയിൽ നടക്കാൻ good genuine selection

  • @aneesh7338
    @aneesh7338 4 роки тому +299

    മഞ്ജു വിനെ ഒരിക്കലും ഇതില്ലേക്കു വിളിക്കരുതെ. മറിമായം ആണ് എന്റെ fvt സീരിയൽ. കാണുന്നത് ഇല്ലാതാക്കരുത്. Plsss

    • @sandeepgecb1421
      @sandeepgecb1421 4 роки тому +66

      Pinee.. Ningalu parayana pole lle avaru casting cheiyane.. Pateelengi kalnjit ponam.. Kore army erngeetond.. Athoru game show aanenn polim manasilaaka ariyaatha ningalod puchame ollu

    • @അഖിൽ-382
      @അഖിൽ-382 4 роки тому +93

      മഞ്ജു വളരെ നല്ല artist ആണ് നിങ്ങളുടെ ഒക്കെ വ്യക്തി വൈരാഗ്യത്തിനു അനുസരിച്ചല്ല കാസ്റ്റിംഗ് , കൊറേ ആർമിക്കാരു വന്നിരിക്കുന്നു

    • @sajithathupolichuchechisaj6406
      @sajithathupolichuchechisaj6406 4 роки тому +11

      @@sandeepgecb1421 Good👍

    • @sajithathupolichuchechisaj6406
      @sajithathupolichuchechisaj6406 4 роки тому +11

      @@അഖിൽ-382 Good👍

    • @pkmdindia2626
      @pkmdindia2626 4 роки тому +29

      Avale vilikkanam. Nalla Abhinethri aanu

  • @annproductions3110
    @annproductions3110 4 роки тому +13

    Sathya shilan acting super
    Next super star 😎💥💥🤝🙏👏👏👏👏

  • @Xpulse-Kid-Boy
    @Xpulse-Kid-Boy 4 роки тому +23

    Thrissur board kandavar Thrissuril thamasikunnvar like adi makkale🔥💪

  • @abinmathew07
    @abinmathew07 4 роки тому +169

    Bigg bossil ninn നമ്മുടെ മുത്ത് ഇറങ്ങിപ്പോകുന്നത് കണ്ടിട്ട് വന്നവർ ഉണ്ടോ 👇👇👇👇👇👇👇👇👇 ഇന്നുമുതൽ bigg boss എന്ന വൻമരം വീണു ഞങ്ങൾ ജനങ്ങൾ അതിനെ വീഴ്ത്തി

  • @sanal_v_p3499
    @sanal_v_p3499 4 роки тому +34

    Odukathae twist... 😜

  • @anusinuvlogg2490
    @anusinuvlogg2490 3 роки тому +7

    സുമേഷ്ട്ടന്റെ ട്രൗസർ വലിപ്പം കുറഞ്ഞു പോയോ 😂😂

  • @maxvlogs4682
    @maxvlogs4682 2 роки тому +3

    റോഡിൽ കിടന്ന സുമേഷേട്ടൻ 😂എണീച്ചു 😁😄😂😂😂

  • @muhammadshihad123muhammads3
    @muhammadshihad123muhammads3 3 роки тому +2

    Sumeshettan uyirr😍😍😍

  • @AbduRahman477
    @AbduRahman477 4 роки тому +29

    സുമേശേട്ടൻ പുലിയ! പുലിക്ക്ന്താ ഒരു ആട്ടം.. 😂😂

  • @MalabarMusicBand
    @MalabarMusicBand 4 роки тому +47

    Manmadhan poliyanittooo

  • @kanchanakanchukanchu2058
    @kanchanakanchukanchu2058 4 роки тому +8

    സത്യശീലൻ സൂപ്പർ

  • @msbhavyanath4204
    @msbhavyanath4204 4 роки тому +7

    അപ്പോ ചേട്ടന് വേറൊരു സെറ്റപ്പ് വേണം,,,😂pyarri 🙏

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 роки тому +8

    Sumeshettan mass performance

  • @najeelas66
    @najeelas66 4 роки тому +11

    സുമേഷേട്ടൻറെ ബർമുഡ 🕺

    • @sabeebmuthu9272
      @sabeebmuthu9272 3 роки тому +1

      അരമുതൽ കാല് വരെയുണ്ട്...

  • @hameedvadakkayil
    @hameedvadakkayil 4 роки тому +48

    സർക്കാർ വിൽക്കുന്ന കള്ളും കുടിച്ച് പാമ്പായാൽ സർക്കാരിൻറെ റോട്ടില് തന്നെ കിടക്കണം

  • @shafeeqshakm235
    @shafeeqshakm235 4 роки тому +9

    സുമേഷേട്ടന്റെ ട്രൗസർ ഫാൻസ്‌ ലൈക്‌ 👍👍👍😀😀😀

  • @summicmaboobacker3463
    @summicmaboobacker3463 3 роки тому +14

    സത്യശീലൻ കിടു 😍👌👍❤

  • @shijumadhavanottapalam4086
    @shijumadhavanottapalam4086 3 роки тому +11

    സുമേഷേട്ടൻ ട്രൗസർ പൊളി 🤣🤣🤣

  • @anukumar449
    @anukumar449 4 роки тому +3

    നിങൾ മറിമായം ടീം മുഴുവൻ കലാകാരൻ മാർ ആവാൻ ജനിച്ചവ ആണ്

  • @ishalmehdiya6740
    @ishalmehdiya6740 4 роки тому +7

    നിലപാട്‌ ചേച്ചി സൂപ്പർ

  • @safwanmohammedali2129
    @safwanmohammedali2129 4 роки тому +20

    Parijathan and Unni nte entry polichu ...

  • @Kannurvala
    @Kannurvala 4 роки тому +54

    സുന്ദരിയായ പെൺപിള്ളേരോ ആര് ഇവരോ 🤣🤣

  • @funonly3273
    @funonly3273 4 роки тому +4

    Mariamayam is my favourite.

  • @SHARFAN22
    @SHARFAN22 4 роки тому +15

    Great episode 👌

  • @Rameesa_remi850
    @Rameesa_remi850 4 роки тому +10

    Karikkile penkutti😍😍

  • @ന്യൂട്ടൻ000
    @ന്യൂട്ടൻ000 3 роки тому +4

    Maragam 😍❤👍🏻👌🏻

  • @roadking433
    @roadking433 4 роки тому +15

    അടിപൊളി 😂😀✌️👍

  • @marydavis5501
    @marydavis5501 4 роки тому +27

    Great message

  • @prajeesh237
    @prajeesh237 4 роки тому +13

    സുമേഷേട്ടൻ ഉയിർ ....

  • @hadilelamkulath5262
    @hadilelamkulath5262 4 роки тому +9

    Sathyasheelan♥️♥️

  • @hafsathvpvaliyaparambath6417
    @hafsathvpvaliyaparambath6417 4 роки тому +17

    Ethupola kure kilavanmar und nattyl , 😂😂😂

  • @younusck2214
    @younusck2214 3 роки тому +1

    👍👍👍👍 ഉഷാറായിട്ടുണ്ട് സൂപ്പർ 👍

  • @shajipaul312
    @shajipaul312 Рік тому

    Super artistukal..... excellent team 💪💪💪💪

  • @jack_ff62
    @jack_ff62 Рік тому +1

    We all show 💯 respect for skinwalkers

  • @MedLife786
    @MedLife786 3 роки тому +2

    Sathya sheelam chettan ammayi amma role 😂

  • @ushanallur1069
    @ushanallur1069 2 роки тому +1

    സത്യശീലൻ ചേട്ടാ .....👏👏👏👏😂😂😂

  • @alicr7ronaldo849
    @alicr7ronaldo849 4 роки тому +10

    Satyasheelan fans👍

  • @sudheervadakara1132
    @sudheervadakara1132 3 роки тому +5

    നിങ്ങൾ ഒരു സംഭവമാണ് ഒന്നിന് ഒന്ന് ഓരോരുത്തരും വ്യത്യസ്തം പറയാൻ വാക്കുകൾ ഇല്ല നിങ്ങളെ നമിക്കുന്നു

  • @josevarghese3471
    @josevarghese3471 4 роки тому +12

    Actors are very good, awesome actors

  • @Merabhaigoodboy
    @Merabhaigoodboy 3 роки тому +1

    സുമേഷേട്ടൻ 🥰മന്മു

  • @vivekraghunadhan820
    @vivekraghunadhan820 3 роки тому +18

    മീനാക്ഷിയല്ലേ കണ്ണട വെച്ച് തലയിൽ കെട്ടി

  • @gopikagopalakrishnan7078
    @gopikagopalakrishnan7078 4 роки тому +79

    കേരളത്തിൽ ഇത്രേം സ്ത്രീ വിരുധർ ഉണ്ടെന്ന് ഇപ്പോളാണ് മനസ്സിലായത്.

  • @thanganchettan3639
    @thanganchettan3639 2 роки тому

    Pyaari unni♥️🤣

  • @juvairiyapk8161
    @juvairiyapk8161 4 роки тому +11

    Luv u marimayam.. ❤️❤️❤️

  • @sharutom4732
    @sharutom4732 4 роки тому +21

    Is that girl in black top from karikku?

  • @jyothikrishnas6221
    @jyothikrishnas6221 4 роки тому +11

    Poliiiichuuuu💗💗💗💗

  • @venukp6076
    @venukp6076 3 роки тому +1

    Relavant topic annu👍

  • @samzz0791
    @samzz0791 4 роки тому +24

    SumeshettaN fans undo 😻😻

  • @abhishekjayaraj8710
    @abhishekjayaraj8710 4 роки тому +3

    Parvathiyude Vividha Veshangal ,Bhavangal😁😁😁😁😁