രണ്ടേ രണ്ട് സാധനങ്ങൾ കൊണ്ട് ഒരു പിടി സൂത്രങ്ങൾ | പോസിറ്റീവ് ആയി ജീവിക്കാം | Turmeric and Salt Tips

Поділитися
Вставка

КОМЕНТАРІ • 91

  • @sreekaladas970
    @sreekaladas970 21 день тому +18

    ഇതെല്ലാം ഞങ്ങൾ വീട്ടിൽ ചെയ്യാറുണ്ട്..... സൂപ്പർ ആണ് 👌

  • @bhuvanadevi10
    @bhuvanadevi10 Місяць тому +94

    മഞ്ഞൾ ഡെറ്റോൾ കൂടിയുള്ളത് ശരിക്കും ഈ തണുപ്പ് കാലത്തുള്ള ഇഴജന്തുക്കളുടെ ശല്യം ഒഴിവാക്കാം, മഞ്ഞൾ ദിവസവും ഉപയോഗിക്കാറുണ്ട് പക്ഷേ ഇത്രയും അറിവ് ഈ വീഡിയോ കണ്ടപ്പോൾ ആണ് കിട്ടിയത് thanks dear❤️❤️

  • @VidhyavadhiM
    @VidhyavadhiM Місяць тому +12

    Good യൂസ്ഫുൾ വീഡിയോ 🌹

  • @daizymathai3745
    @daizymathai3745 Місяць тому +9

    Yes, vegetables can be washed with turmeric. It has antiseptic properties.

  • @PushpalathaV-g9t
    @PushpalathaV-g9t Місяць тому +9

    വളരെ ഉപകാരപ്രദമായ Tips കൾ ആണ് എനിക്ക് ഇതു പോലെ ഉള്ള അറിവുകൾ ഇനിയും ഉൾപ്പെടുത്തി തരണമെന്ന് അപേക്ഷിക്കുന്നു

  • @jencythomas-q8v
    @jencythomas-q8v Місяць тому +4

    valare nalloru video ayirunnu turmeric konde kureyere tips kanichu thannu ethokke onne cheythu nokkanam good share dear

  • @Nice_worlds
    @Nice_worlds 16 днів тому

    കുറഞ്ഞ സമയം കൊണ്ട് ഉപകാരപ്രദമായ വളരെ കാര്യങ്ങൾ...👍

  • @georgeayichanparambil4291
    @georgeayichanparambil4291 Місяць тому +1

    വളരെ❤ ഉപകാരപ്രദമായ❤ വിവരണങ്ങൾ❤

  • @sherisown
    @sherisown Місяць тому +10

    ennathem pole thanne valare upakram ulla nalla nalla tips annu innum kond vannathu try chaithu nokkunnund dear

  • @PushpalathaV-g9t
    @PushpalathaV-g9t Місяць тому +11

    വളരെ ഉപകാരപ്രദമാണ് ഈ ടിപ്പു . സുകൾ ഇങ്ങനെ അറിവുകള് ഇനിയും പ്രതീക്ഷിക്കുന്നു

  • @daizymathai3745
    @daizymathai3745 Місяць тому +5

    To keep from pranees, use cloves in the container

  • @julietgomez8485
    @julietgomez8485 Місяць тому +3

    Very useful tips, thanks. 👍🥰

  • @ShanuM-ei8pm
    @ShanuM-ei8pm Місяць тому +6

    Nalla ovakara prathaman good arivukal tanks

  • @BlessingDawn-mo7rx
    @BlessingDawn-mo7rx Місяць тому +3

    Thank you Madam God bless you🙏

  • @devirathi6570
    @devirathi6570 Місяць тому +10

    ഉപകാരപ്രദം 👍👍👍🥰🥰🥰

  • @sinanooo-f4l
    @sinanooo-f4l Місяць тому +6

    നല്ല അറിവ് 👍

    • @moncygeorge7425
      @moncygeorge7425 Місяць тому

      Kallu ഉപ്പിന് പകരം പൊടിയുപ്പ് മതിയോ

  • @parlr2907
    @parlr2907 11 днів тому

    എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ🎉❤👍🏻

  • @sreejasree-bp8tx
    @sreejasree-bp8tx 11 днів тому +1

    നല്ല കൈ. ഇഷ്ട്ടായി...

    • @shubhamuhrtham
      @shubhamuhrtham  11 днів тому

      സുഖമില്ലാത്ത കൈയാണ് ഡിയർ ❤️🥰🌹

  • @Lotus-ux4bu
    @Lotus-ux4bu Місяць тому +2

    very useful & interesting video..great sharing ..keep rocking....

  • @pankajakshi
    @pankajakshi Місяць тому +3

    Tips ellam super❤

  • @chandrapalan-z6j
    @chandrapalan-z6j День тому

    Good tips. Tha nks

  • @sreelathamohan1760
    @sreelathamohan1760 Місяць тому

    Thank you mam 👍👍👍

  • @gopakumarthaiveppil8519
    @gopakumarthaiveppil8519 Місяць тому

    വളരെ നന്ദി

  • @heavenlyvoicevinaya
    @heavenlyvoicevinaya Місяць тому +1

    kollam dear nalla arivukal aanallo try cheyyum njanum

  • @sheelagnair5191
    @sheelagnair5191 Місяць тому +3

    Thank you dear❤

  • @djjjpaul
    @djjjpaul Місяць тому +2

    Fishil cleen cheytha thinusesham manjalupodiyum velichennaum ittu mix cheutha sheshem freesaril vechal fish fresh airiqum

  • @johnya.m5927
    @johnya.m5927 19 днів тому +1

    Super TIPS

  • @JayasreePb-x7e
    @JayasreePb-x7e Місяць тому

    താങ്ക്യൂ.

  • @ratnamkp8867
    @ratnamkp8867 26 днів тому +1

    Good tips.keep it up.thanks

  • @marysimon-xi9yx
    @marysimon-xi9yx 7 днів тому

    👌

  • @PoojaS-c1f
    @PoojaS-c1f Місяць тому +2

    wow really very useful video..very interesting n informative....well presented...thanks for sharing....

    • @shubhamuhrtham
      @shubhamuhrtham  Місяць тому

      🥰 Thank you so much for your kind words!

  • @daizymathai3745
    @daizymathai3745 Місяць тому +2

    To remove smell after fish cutting , use lemon juice diluted or vinegar, turmeric will not help .

  • @ponnammababy8837
    @ponnammababy8837 21 день тому +1

    Super

  • @salihafathima-lf9tr
    @salihafathima-lf9tr Місяць тому +2

    turmeric and salt excellent tips

  • @shinyjohnson1316
    @shinyjohnson1316 Місяць тому +3

    very useful video well presented

  • @lizyjosejose3775
    @lizyjosejose3775 Місяць тому

    Nalla tips

  • @tovisenchantedworld182
    @tovisenchantedworld182 Місяць тому +3

    👍👍

  • @SakeenaN-ry5hz
    @SakeenaN-ry5hz Місяць тому

    സൂപ്പർ

  • @nirmalaramachandran3510
    @nirmalaramachandran3510 Місяць тому +1

    Very useful tips

  • @geethakumari771
    @geethakumari771 Місяць тому +3

    Pachamanjal enu karuthi vechathe kudamanjal aane.Athe use cheyano

    • @shubhamuhrtham
      @shubhamuhrtham  Місяць тому +1

      പച്ചമഞ്ഞളാണ് നല്ലത് 🥰❤️

  • @fijojose9366
    @fijojose9366 Місяць тому +3

    Good information

  • @davidl.m9137
    @davidl.m9137 Місяць тому +4

    Useful video nice sharing

  • @BhargavibalanBhargavi
    @BhargavibalanBhargavi 19 днів тому

    ഇത് പച്ചക്കറി ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്

  • @geethamurali6152
    @geethamurali6152 24 дні тому

    👌🏻👌🏻

  • @CKVARRGHESE
    @CKVARRGHESE Місяць тому +2

    Adipoli

  • @BindhuRadhakrishnan-qd4tz
    @BindhuRadhakrishnan-qd4tz Місяць тому

    Nice ❤

  • @BushraPoolakkal-o5c
    @BushraPoolakkal-o5c 20 днів тому

    കപ്പ ചിപ്സ് കട്ടർ

  • @shalikr7881
    @shalikr7881 29 днів тому

    👍❤

  • @rshanthidevi1851
    @rshanthidevi1851 Місяць тому +3

    Nice very useful

  • @subaidamayan2140
    @subaidamayan2140 Місяць тому

    👍

  • @geethakumari771
    @geethakumari771 Місяць тому +1

    Good video

  • @salikuttyroy2607
    @salikuttyroy2607 Місяць тому +1

    Kasthoori manjal pattumo?

  • @DreamofMymoon
    @DreamofMymoon Місяць тому +3

    ചേച്ചിടെ ഒരു വിരൽ ന്ന് വ്യത്യാസം ഉണ്ടോ

    • @shubhamuhrtham
      @shubhamuhrtham  Місяць тому +3

      കുറച്ച് ഹെൽത്തി issue's ഉള്ള ആളാ... ദുആ ചെയ്യണേ 🫂 എല്ലാം മാറി കിട്ടാൻ ❤️🌹

  • @kochuzworld7812
    @kochuzworld7812 Місяць тому

    😊👍

  • @nirmalamdigital
    @nirmalamdigital Місяць тому

    good thank you

  • @geethakumari771
    @geethakumari771 Місяць тому +3

    Good

  • @selinvarghesemathew8561
    @selinvarghesemathew8561 Місяць тому +1

    ❤❤❤

    • @shubhamuhrtham
      @shubhamuhrtham  Місяць тому

      ഞാൻ സബ് cheythu❤️thank you so much supporting 🥰🌹

  • @daizymathai3745
    @daizymathai3745 Місяць тому +2

    Salt should be added after cooking. Don’t pickle the vegetables 😅

    • @shubhamuhrtham
      @shubhamuhrtham  Місяць тому +1

      പിക്കിൾ ഇടുന്ന പോലെ ഉപ്പ് ഇടാൻ ഞാൻ അതിൽ പറഞ്ഞിട്ടില്ല വളരെ കുറച്ച് ഉപ്പും വളരെ കുറച്ച് മഞ്ഞളും എന്ന് ഞാൻ അവിടെ എടുത്തു പറഞ്ഞിട്ടുണ്ട് അത് കേട്ടില്ലേ

    • @daizymathai3745
      @daizymathai3745 Місяць тому

      @
      Adding salt to anything and leaving it is like pickling

  • @daizymathai3745
    @daizymathai3745 Місяць тому +1

    Coconut oil is enough. We have been doing it for hundreds of years. Nothing new

  • @lisammajose6749
    @lisammajose6749 Місяць тому +1

    valere esttamay ethuvare ariyathepoyi

  • @sathidevi4635
    @sathidevi4635 Місяць тому +1

    പാത്രം കഴുകുന്ന scrubber തന്നെ sinkum കഴുകുന്നതു വളരെയധികം വൃത്തികെട്ട പ്രവൃത്തി ആണ്

  • @mollykuttykn6651
    @mollykuttykn6651 Місяць тому +4

    പച്ചമഞ്ഞൾ ഉപയോഗിക്കത്തില്ലേ

    • @shubhamuhrtham
      @shubhamuhrtham  Місяць тому

      ഉണക്കമഞ്ഞളാണ് വളരെ നല്ലത് പച്ചമഞ്ഞൾ ഉപയോഗിക്കുന്ന കാര്യങ്ങൾ അതിൽ പറഞ്ഞു തന്നിട്ടുണ്ടല്ലോ🫂🌹❤️

  • @ABCD-cv2ef
    @ABCD-cv2ef 2 дні тому

    👌👌👌👌❤❤❤❤🌈🌈💐💐🪴🪴👍👍

  • @josepayyappilly3046
    @josepayyappilly3046 Місяць тому

    തമിഴ് സ്ത്രീകൾ മുഖത്ത് മഞ്ഞൾ പൂശാറുണ്ട്.മൂന്ന് കോട്ട് പുട്ടിയും പിന്നെ പൗഡറും മലയാളികൾ പൂശിറുണ്ട്

  • @HafsaCh-wm3ps
    @HafsaCh-wm3ps Місяць тому +2

    Ice

  • @mariakuttypc6813
    @mariakuttypc6813 Місяць тому +4

    സൂത്റപ്പണികൾ എല്ലാം ഒന്നിനൊന്ന് മെച്ചം.

  • @aboobackervv
    @aboobackervv 28 днів тому +1

    കുറച്ചുകൂടി വലിച്ച് നീട്ടു

  • @babygirijasajeevan9104
    @babygirijasajeevan9104 15 годин тому

    Super

  • @DT-kk6dr
    @DT-kk6dr Місяць тому

    Good

  • @bellasiby6315
    @bellasiby6315 29 днів тому

    ❤❤