അടുക്കള മാലിന്യത്തിൽ നിന്ന് വാങ്ങിക്കുന്നതു പോലെ പൊടിഞ്ഞ കമ്പോസ്റ്റ് കിട്ടാൻ | Kitchen waste compost

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 331

  • @gkpillai4985
    @gkpillai4985 2 роки тому +28

    വളരെ ഈസിയും ഉപകാരപ്രദവും ആയ രീതിൽ വീട്ടിൽ തന്നെ ജൈവവളം /കമ്പോസ്റ്റ് ഉണ്ടാക്കാൻ പഠിപ്പിച്ചതിനു നന്ദി. 👍

  • @hemarajn1676
    @hemarajn1676 2 роки тому +20

    വളരെ ലളിതമായി കമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതിയാണിത്. വളരെ നന്ദി.

  • @monaterfroad9912
    @monaterfroad9912 2 роки тому +15

    ഞാനും കമ്പോസ്റ്റ് ഉണ്ടാക്കി പരാജയപ്പെട്ടതാണ് , ഇനി ചേച്ചി ചെയ്തതുപോലെ ചെയ്തു. നോക്കാം.

  • @jayakumars107
    @jayakumars107 2 роки тому +11

    വളരെ നല്ലൊരു വീഡിയോ... തീർച്ചയായും ചെയ്തു നോക്കുന്നുണ്ട് 🥰

  • @sreedevigopi2289
    @sreedevigopi2289 2 роки тому +101

    കമ്പോസ്റ്റ് ഉണ്ടാക്കിനോക്കി കുറെ പരാജയപ്പെട്ട ആളാണ് ഞാൻ. എപ്പഴും നിറച്ചും പുഴു വരും. ആകെ കുഴഞ്ഞ് വെള്ളമൊക്ക ഒലിച്ചു. പിന്നെ അതെടുത്തു കുഴിച്ചിടും ഇനി ഇതു പോലെ ഉണ്ടാക്കി നോക്കാം. താങ്ക്സ് ബിന്ദു ചേച്ചി

    • @bhadrajr5707
      @bhadrajr5707 2 роки тому +11

      Puzhu therchayayum indakm.. Agane indayal water compost holes itta plastic canil thattanam.. Soil add cheyyhu adachu vecha mathi.. 2months akmbo athu compost ayi kollum.. But niraykumbo.. Layers ayi newspapper koodi add cheyanam... Anik puzhu pbm vannapo njan angana chestha

    • @sreedevigopi2289
      @sreedevigopi2289 2 роки тому +2

      @@bhadrajr5707 thankyou very much. തീർച്ചയായും ചെയ്തുനോക്കും 😍😍

    • @pinartstudio9381
      @pinartstudio9381 2 роки тому +2

      Yes enikum same anubavamanu

    • @haseenahaseenasadique
      @haseenahaseenasadique 2 роки тому

      @@pinartstudio9381 y

    • @soumyamary1989
      @soumyamary1989 2 роки тому +5

      എനിക്കും ഒത്തിരി try ചെയ്തു fail ആയി.

  • @Our_World.....
    @Our_World..... Рік тому +2

    Ithrayum vishadamayi paranju thannu krishiye protsahippikkunna teachere daivam anugrahikkum

  • @shibilaMk-i4l
    @shibilaMk-i4l 2 місяці тому +3

    തീർച്ചയായും ഇനി ഇങ്ങനെ ചെയ്യണം 👍🏻

  • @sujathakumari1724
    @sujathakumari1724 Рік тому +17

    ഒരു ക്ലാസ് റൂമിൽ ഇരിക്കുന്ന ഫീൽ ഉണ്ട്. വളരെ ഉപകാരപ്രദമായ വീഡിയോ. Thank you

  • @AkshayAppu-d1s
    @AkshayAppu-d1s Місяць тому

    ഞാൻ ഇന്ന് ഇത് പോലെ തന്നെ ശെരിയായി ചെയ്തു വച്ചിട്ടുണ്ട്.. 😊👍🏻ഇനി 45 days കഴിഞ്ഞു പറയാം ട്ടോ... 🥰

  • @ambilistastykitchen2004
    @ambilistastykitchen2004 Рік тому +3

    ഇത്ര easy ആണ് എന്ന് അറിയില്ലായിരുന്നു ചേച്ചി... Thanks

  • @swalihaswali3998
    @swalihaswali3998 Рік тому +1

    Chechi.. super nalladu poole manasilakki thannathinu❤ in sha allhaa try cheyithu nokkum

  • @parlr2907
    @parlr2907 Рік тому +7

    കമ്പോസ്റ്റ് ഉണ്ടാക്കാൻ ഇത്രയും നല്ല രീതിയിൽ പഠിപ്പിച്ചതിന് ഒത്തിരി നന്ദി ❤

  • @anjuchammayya7001
    @anjuchammayya7001 Рік тому +1

    Chechiyuda video kandal thanna aarum krishiyilekk yiragum. Valara upakaarapretha maaya video, super

  • @sreejarajeevan4403
    @sreejarajeevan4403 2 роки тому +26

    ബിന്ദുച്ചേച്ചി ചേച്ചിയുടെ അവതരണം കേട്ടാൽ തന്നെ ആരും കൃഷിയിലേക്ക് ഇറങ്ങി പോകും സൂപ്പർ ഒരു തൈ നടാൻ ആർക്കും തോന്നിപ്പോകും

    • @ChilliJasmine
      @ChilliJasmine  2 роки тому +4

      നമുക്കത്രയും മതി. എല്ലാവരും എല്ലാം വളർത്തട്ടെ.

    • @indiradevi204
      @indiradevi204 Рік тому

      ടീച്ചറുടെ അവതരണം കേട്ടുകേട്ടു ഞാനും കൃഷി തുടങ്ങി, പയർ തക്കാളി ഇവ നന്നായി ഉണ്ടായി തുടങ്ങി. വളരെ നന്ദി.🙏

    • @sahidms8261
      @sahidms8261 Рік тому

      സത്യം

    • @mangalagp5687
      @mangalagp5687 Рік тому

      ​@@ChilliJasmine ഞാനും വളർത്തിതുടങ്ങി, thanks chechi

    • @nirmalanair8919
      @nirmalanair8919 10 місяців тому

      Velarey nalla avatharanam.Super🎉

  • @azithaanand2687
    @azithaanand2687 2 роки тому +2

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു.

  • @Abdulkaderkattil
    @Abdulkaderkattil Рік тому +3

    Nallapole manssilaki paranju thannathinn santhosham chechi

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr Рік тому +1

    Nala information chechi thanks❤❤❤❤❤

  • @sindhus4781
    @sindhus4781 2 роки тому +4

    Thank you ടീച്ചറെ.👍

  • @saurabhfrancis
    @saurabhfrancis 2 роки тому +15

    Awesome Video Bindu Chechy As Always ❤👌

  • @ranibabu7357
    @ranibabu7357 2 роки тому +1

    Njanum try cheyum

  • @sunithapv4459
    @sunithapv4459 9 місяців тому

    Super video chaychi

  • @treesamohan4093
    @treesamohan4093 Рік тому +2

    Njanum.undaky.naraye..puzhuaanu..veyilathu.vechu.unakamo

    • @ChilliJasmine
      @ChilliJasmine  Рік тому +1

      Kooduthal unangiya chakirichor ittukodukkanam

  • @leelaks1944
    @leelaks1944 23 дні тому

    സൂപ്പർ 👍🏻👍🏻❤️❤️

  • @NanasWorms
    @NanasWorms 2 роки тому +10

    Beautiful compost! I also top dress with worm castings.

  • @sulekhapk9798
    @sulekhapk9798 Рік тому +1

    Very nice video.Thank you.

  • @malathitp621
    @malathitp621 2 роки тому +3

    Super. Thank you very much

  • @leeladinesh1286
    @leeladinesh1286 Рік тому +2

    നല്ല അവതരണം ❤

  • @lidiyajoji761
    @lidiyajoji761 2 роки тому +13

    ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്....പ്ലാസ്റ്റിക് ബക്കറ്റിൽ ആണ് ചെയ്യാറ്...അതിനടിയിൽ hole ഉണ്ടാക്കും...ഇടയ്ക്ക് aa hole കമ്പ് വെച്ച് കുത്തി കൊടുക്കും .. അപ്പൊൾ കൂടുതൽ ഉള്ള പുഴുക്കൾ അതിലൂടെ അടിയിൽ വെച്ചിരിക്കുന്ന പാത്രത്തിൽ വന്ന് വീഴും...aa പുഴുക്കളെ കോഴിക്ക് കൊടുക്കും.... അപ്പൊൾ കോഴി വേഗം മുട്ട ഇടും

  • @leenascollections3817
    @leenascollections3817 2 роки тому +3

    Baking soda & soda podi ethu randum use cheyyamo keedanasinikku

  • @alphastrings3432
    @alphastrings3432 2 роки тому +2

    Super God Bless You

  • @etra174
    @etra174 2 роки тому +2

    Asukhangal ulla makkalkku ,vishakkunna makkalkku , oru Amma aahaaram snehathhode vayyil vechhu kodukkunna maathiri aanallo, Bindu thottathhile makkalkku valam ittu kodukkunnathu.
    Kaanumbol endoru santhosham !!
    Avarokke aarogyathhode valaratte !

  • @habeeburahiman3743
    @habeeburahiman3743 2 роки тому +4

    വളരെ ഫലപ്രദമായ വീഡിയോ 👍👍👍

  • @s.ibrahim9150
    @s.ibrahim9150 Рік тому

    നല്ല വീഡിയോ 👍👍👍👍

  • @vidhyakrishnakumar6666
    @vidhyakrishnakumar6666 Рік тому +2

    Puzhu oke varum. Bad smellum undavum. Ith randum kurach kazhiyumbol pokum. Ath poyi kazhinjal veyilath itt onnu unaki eduth veendum ittu vechal mathi

  • @unnikrishnanunni1121
    @unnikrishnanunni1121 2 роки тому +3

    സൂപ്പർ

  • @latheefpma434
    @latheefpma434 2 роки тому +2

    Good message 👍

  • @shibuckshibu8585
    @shibuckshibu8585 Рік тому

    നല്ല അവതരണം

  • @kamalammaj8702
    @kamalammaj8702 Рік тому +1

    Superaanallo

  • @jancypeter6767
    @jancypeter6767 2 роки тому +3

    Thank you ❤️

  • @mayaskamath1077
    @mayaskamath1077 2 роки тому

    Theercha aayum try cheyyum. You are a real inspiration for me. Njanum medichu oru bali jamba, star fruit & oru naranga thai kudi... Teacher inde terrace garden kandittu kodiyayittu medichada 😊

  • @sreedevisaseendran5734
    @sreedevisaseendran5734 Рік тому

    പ്ലാസ്റ്റിക് ബിന്നിൽ ഉണ്ടാക്കുമ്പോൾ ഹോൾ ഇടണോവളരെ നല്ല വീഡിയോ ആണ്

    • @ChilliJasmine
      @ChilliJasmine  Рік тому

      വേണ്ട

    • @sreedevisaseendran5734
      @sreedevisaseendran5734 Рік тому

      @@ChilliJasmine താങ്ക്സ് 🙏🥰🥰

    • @vijiathrappallil2892
      @vijiathrappallil2892 Місяць тому

      ചകിരി ച്ചോറ് ട്രീറ്റ് ചെയ്യ്ത് ആണോ ഉപയോഗീക്കേണ്ടത്

  • @littleworldbyayshu3281
    @littleworldbyayshu3281 2 роки тому +1

    Very use ful vdio

  • @jansiram8538
    @jansiram8538 2 роки тому

    സൂപ്പർ ചേച്ചി 🥰❤️

  • @akhilajyothi4418
    @akhilajyothi4418 Рік тому

    നല്ലോണം മനസിലാക്കി തന്നു ❤️❤️❤️ താങ്ക്‌സ് ചേച്ചി 🥰🥰🥰 ഞാൻ കാത്തിരുന്ന വീഡിയോ ആയിരുന്നു ഒരുപാടു നന്ദി 🙏🙏🙏

  • @binoimk9916
    @binoimk9916 Рік тому +1

    Thank you chechi

  • @rajendrangirija5834
    @rajendrangirija5834 Рік тому

    Chàrum used for making compost,please answerme

  • @sreenairnair7266
    @sreenairnair7266 2 роки тому +4

    ഞാനും കിച്ചൻ വേസ്റ്റ് ഒരു ബക്കറ്റിൽ ഇട്ടു വച്ചേക്കുകയാണ്. ഇന്ന് തുറന്നു നോക്കിയപ്പോൾ നിറയെ പുഴുക്കളാണ്. 🤮ഇനി ടീച്ചർ ചെയ്യുമ്പോലെ ചെയ്യാം. 👍👌❤

  • @alexjohn-xz1gz
    @alexjohn-xz1gz 5 місяців тому

    Ethinulla compost undakkunna reethy vivarikamo.bucket set cheyunna reethy

  • @aleykuttymathew3141
    @aleykuttymathew3141 2 місяці тому

    Food nte waste enthu cheyyan pattum

  • @kavuu3814
    @kavuu3814 2 роки тому +3

    Cheera thaikal mullachu ethra days kazhinju vallam idaam? Njan paakiya cheera mullachittu 5 days aayi. Reply tharanne..

  • @jyothilekshmyjayakumarmeno2914

    Vevicha food muttathodu ithonnum idaruthennu parayunnundallo . Kanjivellam ozikksn pattumo. Ring combostil.

    • @ChilliJasmine
      @ChilliJasmine  Рік тому

      This is not ring composting . It is bucket composting . In bucket composting avoid cooked food

  • @mollyjose1212
    @mollyjose1212 Рік тому

    ഞാൻ നേരത്തെ kichen waste കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കി. മുഴുവൻ പുഴു ആയി. പിന്നെ ഉപേക്ഷിച്ച്. വീണ്ടും ബിന്ദു പറഞ്ഞതുപോലെ try ചെയ്തു നോക്കട്ടെ. നല്ല അവതരണം. ഒരു ടീച്ചർ ആകേണ്ടതായിരുന്ന്. Very useful video. Thanks a lot.

  • @sushamass474
    @sushamass474 2 роки тому +2

    Very informative.....thanks ..really happy to watch your videos

  • @anniedevassy1053
    @anniedevassy1053 Рік тому

    Salad vellarikka seed kittumo

  • @FathimaAnsar-i4m
    @FathimaAnsar-i4m Рік тому

    Chechi mannillengil chakirichor mathram idamo

  • @fayiznavas9292
    @fayiznavas9292 Рік тому

    Njan ithupole compost undakki

  • @thasnithasni8202
    @thasnithasni8202 Рік тому +1

    പച്ചക്കറി നടുന്ന സമയത്ത് ചകിരിച്ചോറിനു പകരം മണൽ ഉപയോഗിക്കാൻ പറ്റുമോ

  • @Shik_ah
    @Shik_ah Рік тому +1

    Chechi njan compost undakkiyathil puzhu und eni ath etha cheyyuka

    • @ChilliJasmine
      @ChilliJasmine  Рік тому +1

      Mukalilekk kurachu unangiya chakirichor ittu adachu vekkuka . Compost aayikkolum

  • @sowmyasrinivas5108
    @sowmyasrinivas5108 Рік тому

    Njanum othiri thavana undakki tha nnu but oru atta polea ulla puzhu vannu nirayunnathallathea enganea dry mix kittittea illa veayillu kollathea vakkanam nnu keatti ttund eni atnganea anoo

  • @mysmallworld4u
    @mysmallworld4u 2 роки тому +3

    Always waiting for your new videos.

  • @anjalis1766
    @anjalis1766 2 роки тому

    Chechi super enikku oru doubt.waste idan upayogikkunna pathrathinu adiyil hole idano chechi

  • @geetha_das
    @geetha_das Рік тому

    Cabage,califlour nattaPathram evidannu vangi Teacher

  • @RashidaJamal-c7r
    @RashidaJamal-c7r Рік тому

    Ingine ulla box evidunnu kittum

  • @artistprabha7541
    @artistprabha7541 Рік тому +2

    വിശദീകരണം നന്നായിരിക്കുന്നു , സന്തോഷം. നന്ദി .....
    ഞങ്ങള്‍ക്കറിയേണ്ട മറ്റൊരു കാര്യം പാകം ചെയ്ത ഭക്ഷണസാധനങ്ങളുടെ ബാക്കി ഉദഃ ചോറ് കറി എങ്ങിനെ കമ്പോസ്റ്റാക്കി മാറ്റാം എന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. Plse

    • @ChilliJasmine
      @ChilliJasmine  Рік тому

      ബയോഗ്യാസ് പ്ലാന്റ് ഉപയോഗിക്കുക

  • @etra174
    @etra174 2 роки тому +2

    Eee pot adachhu vekkano?
    Air ottum kayaraathe vekkano ?
    Athupole oru doubt koodi....
    Bindu eduthha potinte side il ulla hole adachhirikkuka aano?
    Athum koodi onnu parayaamo?

    • @ChilliJasmine
      @ChilliJasmine  2 роки тому

      Adachuvekkanam vellam veezharuthu. Pot adachathanu

  • @santhis3479
    @santhis3479 2 роки тому

    Cheche super video

  • @noufalahsani6799
    @noufalahsani6799 Рік тому +1

    ചേച്ചിക്ക് എവിടുന്നാണ് ഇങ്ങനെയുള്ള വൈറ്റ് തെർമോക്കോൾ box കിട്ടുന്നത്

  • @vijisunil7612
    @vijisunil7612 2 роки тому

    Super vedio

  • @renijs2134
    @renijs2134 Рік тому

    Supet👍👍👍👌👌👌👌
    New subscriber anu👍👍👍👍

  • @faseelaharis2615
    @faseelaharis2615 2 роки тому +1

    Sodapodiyude liquid ചെടിക്കും use cheyyamo

  • @tainujobyvolgs5309
    @tainujobyvolgs5309 2 роки тому

    സൂപ്പർ വീഡിയോ ആണ് ട്ടോ വളരെയധികം ഇഷ്ടപ്പെട്ടു 👍❤️🤝

  • @shiburoshan4840
    @shiburoshan4840 Рік тому +1

    ഈ വളം പൂ ചെടികൾക്ക് ഉപയോഗിക്കാമോ ചേച്ചി

  • @minimaryscaria9344
    @minimaryscaria9344 Рік тому

    ബിന്ദു 🎉👌👌👌

  • @jollymathew6484
    @jollymathew6484 5 місяців тому

    ക മ്പോസ്റ്റ് എങ്ങനെയാണ് ചേച്ചി ഉണ്ടാക്കിയത് ആ viedeo ഞാൻ കണ്ടില്ല ഒന്നു പറഞ്ഞു തരാമോ

  • @aami981
    @aami981 Рік тому

    Cachi paranjed pole njanum undaki but nannayi kozhamb roobhathila ullad ad dryvayi varaan entha chayya

  • @RajeevR-ek2nz
    @RajeevR-ek2nz Рік тому

    Chechi,e valam epozheke anu krishikk cherkunnathu azhichayil ano masathilano

  • @ayzboutique8363
    @ayzboutique8363 11 місяців тому

    Idh rose chedik idaan pato

  • @rasiyashakkeer1561
    @rasiyashakkeer1561 Рік тому

    Bucketil undakkumbol thazhe hole idano

  • @djgardens2022
    @djgardens2022 2 роки тому +2

    ഉപയോഗപ്രദമായ വീഡിയോ

  • @RetnakumarKasthuri-nc3tl
    @RetnakumarKasthuri-nc3tl Рік тому

    Verygood

  • @sameenasajith4938
    @sameenasajith4938 Рік тому

    Niranjathinu shesham maatram ith adach vechaal mathiyooo

  • @anooppk008
    @anooppk008 2 роки тому +4

    എല്ലാ തൈകളുടെയും തല മാത്രം cut ആകുന്നു...എന്താകും കാരണം....?പ്രതിവിധി എന്തെങ്കിലും ഉണ്ടോ??

    • @ChilliJasmine
      @ChilliJasmine  Рік тому

      കാന്താരിയുടെ ഒരു വീഡിയോ ഞാൻ ചെയ്തിട്ടിട്ടുണ്ട്. ഒന്നു കണ്ടു നോക്കൂ. അതിലുണ്ട് ഇതിനുള്ള ഉത്തരം

  • @simonjoseph6478
    @simonjoseph6478 Рік тому +1

    It's our online College 🙏 Bindu Teacher 👍

  • @deepthytd5460
    @deepthytd5460 2 роки тому

    Madam.enik seeds venam,ayirunu ayachu tharumo, from perumbavoor, Tomato, chilly, lady finger,payar,pavakaa,chira red, cabbage,,padavalam,velliri

  • @syedveliyath6861
    @syedveliyath6861 Рік тому

    UndKkiya pade kodukkamo unakkande

  • @malathitp621
    @malathitp621 8 місяців тому

    ഞാൻ ഇങ്ങനെ കമ്പോസ്റ്റ് ഉണ്ടാക്കി. നന്നായി വന്നിട്ടുണ്ട്. ഇതിൽമാമ്പഴത്തിന്റെ വേസ്റ്റ് കൾ ഇടാമോ?

  • @RAHMATHKUTTEESWORLD
    @RAHMATHKUTTEESWORLD Рік тому

    Good video 👌❤️

  • @maniyammasurendran9116
    @maniyammasurendran9116 2 місяці тому

    സുപ്പർ

  • @dollyjohn546
    @dollyjohn546 Рік тому

    Adukkalayil use cheyyunna sharkkara mathiyo?
    Krishikku vendi special sharkkara undo?

  • @sheelaraghav7603
    @sheelaraghav7603 Рік тому

    Madam njan ethu pole compost undakki pakshe athil kurach water ഇർപ്പം ullathu pole aenthu cheyyanam onnu paranju tharamo

    • @ChilliJasmine
      @ChilliJasmine  Рік тому

      Eerppam thonnunnenkil kurachu chakiri chor ittal mathi eerppam valicheduththolum

  • @ktmlover9783
    @ktmlover9783 2 роки тому

    Njanum undakki thanks chachee

  • @arunv4163
    @arunv4163 2 місяці тому +1

    ചകിരിച്ചോർ കമ്പോസ്റ്റ് ആണോ അത് ചകിരിച്ചോറ് ആണോ ഇടുന്നത്

    • @ChilliJasmine
      @ChilliJasmine  2 місяці тому

      ചകിരിച്ചോറാണ് ഉപയോഗിക്കുന്നത്

  • @sajinariyas6210
    @sajinariyas6210 2 роки тому

    Chechi buckettin hole edano

  • @johnpj9944
    @johnpj9944 7 місяців тому

    Biozyme 8000 bio compost

  • @lillykurian21
    @lillykurian21 3 дні тому

    ഇതിൽ വലിയ പുഴു വരുന്നത് എന്തുകൊണ്ടാണ്
    ഇന പുഴു ദോഷമാണോ

  • @zeenasalam5213
    @zeenasalam5213 Місяць тому

    അപ്പോൾ പാകം ചെയ്ത ആഹാരത്തിൻ്റെ waste എന്തു ചെയ്യും?

  • @alphonigeorget9567
    @alphonigeorget9567 Рік тому +1

    Cook ചെയ്ത ഭക്ഷണം അവശിഷ്ടങ്ങൾ എങ്ങനെ dispose ചെയ്യാം എന്ന് കൂടി പറയാമോ...ദിവസവും ഉണ്ടാകുന്ന കഞ്ഞി വെള്ളം എന്ത് ചെയ്യും എന്ന് കൂടി പറയാമോ

    • @ChilliJasmine
      @ChilliJasmine  Рік тому

      ഞാൻ അവയെല്ലാം ബയോഗ്യാസ് പ്ലാന്റിലാണിടുന്നത്.

    • @HOZ_7960
      @HOZ_7960 Рік тому

      ബയോ ഗ്യാസ് പ്ലാൻ്റ് എനിക്കും ഇല്ല. അപ്പോ പിന്നെ dispose ചെയ്യാൻ വേറെ എന്തെങ്കിലും വഴി ഉണ്ടോ?

  • @kamaruislam1013
    @kamaruislam1013 2 роки тому

    Chechi... Njan compost undakkumpol urump varunnu. Mannile urump shalyam maran enta cheyyuka

  • @marylaisy2825
    @marylaisy2825 2 роки тому

    Puzhinghiya pazhathinte tholi orange peel ellam idan pattumo?

  • @jobyjose9710
    @jobyjose9710 Рік тому

    Good video