വിദേശ കൃഷിരീതികൾ കേരളത്തിൽ പരീക്ഷിച്ച പ്രവാസി|ചെറിയ സ്ഥലത്തുനിന്ന് ബമ്പർ വിളവു ലഭ്യമാക്കുന്നകൃഷിരീതി

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 50

  • @aboobackerpt4392
    @aboobackerpt4392 2 роки тому +6

    വളരെ ഭംഗിയായിട്ടുണ്ട് അവതരണം ഒരുപാടു കാര്യങ്ങൾ മനസിലായി

  • @Alandev_artist
    @Alandev_artist Рік тому +4

    വളരെ നല്ല അവതരണം

  • @sumojnatarajan7813
    @sumojnatarajan7813 2 роки тому +7

    Great motivation sir 🙏🙏🙏

  • @badruddeenbsbadruddeen3108
    @badruddeenbsbadruddeen3108 2 роки тому +6

    Very good explanation....I m interested in agriculture but I don't have money for buying land

  • @beenaabraham9240
    @beenaabraham9240 2 роки тому +6

    Guava ethu variety aanu?

  • @sudhamani8476
    @sudhamani8476 2 роки тому +1

    Dragon fruit thai koriyer ayakkunnundo

  • @aparna3441
    @aparna3441 2 роки тому +1

    അടിപൊളി ചേട്ടാ 😍

  • @suprajagiridevan8555
    @suprajagiridevan8555 2 роки тому +2

    Best information

  • @amalac1494
    @amalac1494 Рік тому

    ❤️ thanks

  • @sainuabid2945
    @sainuabid2945 2 роки тому +2

    അത്തി കായ ഉണ്ടാവാൻ ഏതു വളം ആണ് കൊടുക്കുന്നത്..???

  • @sudhaanil8552
    @sudhaanil8552 Рік тому +1

    നല്ല രിതി

  • @jishaj2494
    @jishaj2494 11 місяців тому

    Athi ethu variety aanu sir

  • @lazyboytechnology
    @lazyboytechnology Рік тому

    Do u sell seeds

  • @sheelaasokan6417
    @sheelaasokan6417 2 роки тому

    Very nice presentaton

  • @shajiravindran7951
    @shajiravindran7951 2 роки тому +2

    Plant sale undo?

  • @Realme.99
    @Realme.99 2 роки тому +8

    നമ്മുടെ തള്ള് അച്ചായന്റെ air pot ഉണ്ടല്ലോ 🤣🤣🤣

    • @saraswathys9308
      @saraswathys9308 2 роки тому +1

      എഴുതിയത് വളരെ ശരിയാണ് തള്ള് തന്നെയാണ് 🙏🏻🙏🏻

    • @jethooxpresscarcaresystem4350
      @jethooxpresscarcaresystem4350 2 роки тому +1

      Air pot is a trade name of international company who invented it in Europe. All available brands in india is only copy of that. We also market a copy of this

  • @rukiyap.k2978
    @rukiyap.k2978 2 роки тому +1

    ഞാൻ വയനാട് 10 വർഷമായി ഡ്രാഗൺ നട്ടിട്ട്. ഇതുവരെ ഫലം ഉണ്ടായില്ല. കാരണം എന്താണ്.

  • @sheeba1471
    @sheeba1471 2 роки тому +1

    Super sir

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 роки тому +1

    Good

  • @sajithasathyan2945
    @sajithasathyan2945 2 роки тому +4

    പക്ഷേ ഒരുതവണ പോലും ഹൈഡ്രോപോണിക്സ് രീതിയിൽ എങ്ങനെയാണ് ഈ കൃഷി ചെയ്യുന്നതെന്ന് പറഞ്ഞു തന്നിട്ടില്ല സാർ. എന്തൊക്കെയാണ് ഈ കൃഷി ചെയ്യാൻ ആവശ്യമുള്ളത്?ചെടികളുടെ ചുവട് കാണിച്ചു തന്നിരുന്നേൽ നന്നായിരുന്നു.

    • @RinuRaj-y1b
      @RinuRaj-y1b 10 місяців тому

      Yes, 👍🏼👍🏼

  • @Q-7X_FTBL
    @Q-7X_FTBL 2 роки тому +2

    Dragoninte plant coriour cheythu kodukkunnundo

  • @chinnammama8129
    @chinnammama8129 2 роки тому +1

    Eee seedlings kittan enthu cheyyanam? Will you reply?

    • @Livestoriesofficial
      @Livestoriesofficial  2 роки тому

      വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക

  • @FreshLeaves
    @FreshLeaves 2 роки тому

    Adippoli..

  • @asteroid_vibes2003
    @asteroid_vibes2003 2 роки тому

    Please give me indeterminate verity tomato seeds

  • @tharajohn8139
    @tharajohn8139 2 роки тому

    ayarinte seed tharamo

  • @chandransulochana
    @chandransulochana 8 місяців тому

    ✌💯

  • @jafarkc615
    @jafarkc615 2 роки тому +1

    മുളകിന് എന്ത് മരുന്നാണ് ചെയ്യുന്നത്

  • @johnsJoy
    @johnsJoy 2 роки тому +3

    ഇതിൽ കണ്ട വാഴയിലെ ചുറ്റും ഉണ്ടായ ചെറിയ കന്നുകൾ വെട്ടികളഞ്ഞിരിക്കുന്നതാണ് കണ്ടത്. അവ വീണ്ടും വളർന്നു വരാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കും. അവ വളർന്നാൽ വലിയ വാഴയുടെ വളർച്ചയെ ബാധിക്കുന്നതിനാലാണല്ലോ വെട്ടി കളയുന്നത്.
    കുഞ്ഞു കന്നുകൾ വെട്ടുന്നതിനു പകരം അവ എന്തെങ്കിലും ഉപയോഗിച്ച് ഇടിച്ചു ചതച്ചു വച്ചാൽ മതി. സാധാരണ വാഴ പറമ്പിൽ കൃഷി ചെയ്യുമ്പോൾ തുമ്പ കൊണ്ട് ഇടിച്ച് ചതച്ചു വെക്കാറാണ് പതിവ്. കുല വലുതായി മൂക്കാൻ തുടങ്ങുമ്പോളാണ് ചെറിയ കന്നുകളെ വളരാൻ അനുവദിക്കുക.

  • @naturesbeauty9437
    @naturesbeauty9437 2 роки тому +1

    Pls support

  • @zayaraya9106
    @zayaraya9106 2 роки тому

    ഷുഗർ ന്താണ് പ്ലാന്റിന്റെ പേര്

  • @shajigopalan3258
    @shajigopalan3258 Рік тому

    BV380

  • @4fun2u52
    @4fun2u52 Рік тому

    Pettannu thannne veedu chornnuthudangum

  • @yoonusyoonus6840
    @yoonusyoonus6840 2 роки тому

    ഹൈഡ്രോപോണിക്സ് ജൈവകൃഷി ആണോ

  • @mohamedabdullah809
    @mohamedabdullah809 2 роки тому +2

    Bhayankara thallu! 7Kg. Kurumulaku oru thayyil ninnu! 3 kilo pacha mulaku oraazchayil. Thallal veeran!

  • @lissysuppergrace8887
    @lissysuppergrace8887 2 роки тому +1

    ഇരുവേലി എന്നു പറയുന്നതേ പനിക്കൂർക്ക ആണോ