വേനൽച്ചൂടിലും പച്ചപ്പ് നിറഞ്ഞ മട്ടുപ്പാവ് | ടെറസ്സിൽ ഭാരം കുറയ്ക്കാൻ പ്രവാസി ദമ്പതികളുടെ പുത്തൻ ആശയം

Поділитися
Вставка
  • Опубліковано 18 кві 2023
  • ഒരു തരി മണ്ണില്ല , വീട്ടിലേക്കുള്ളതെല്ലാം ഈ മട്ടുപ്പാവിലുണ്ട്
    livestoriesonline.com/terrace...
    .
    .
    .
    .
    Follow and Support us...
    / livestoriesofficial
    👆🏻👆🏻 UA-cam 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 Facebook 👆🏻👆🏻
    / livestoriesinsta
    👆🏻👆🏻 Instagram 👆🏻👆🏻
    ---------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #organicfarming #organicterracefarming #livestories
    #fruitplant #exoticfruittrees #TerraceFarming #garden

КОМЕНТАРІ • 78

  • @sreekalak4953
    @sreekalak4953 Рік тому +18

    ഇതൊക്കെ കാണുമ്പോൾ തന്നെ സന്തോഷം ആണ്. അപ്പൊ അനുഭവിക്കുന്നവരുടെ സന്തോഷം എത്ര വലുതായിരിക്കും..❤.. ഇങ്ങനെ തന്നെ മുന്നോട്ടു പോകു

  • @kappodath
    @kappodath Рік тому +6

    ചേച്ചി പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ് പച്ച പിടിച്ചു നിൽക്കുന്നത് കാണുമ്പോൾ തന്നെ നല്ല അനുഭവം തന്നെ ആണ്

  • @zainu7801
    @zainu7801 Рік тому +5

    വലിയ സന്തോഷം ഉള്ള കാഴ്ച ആണ്.. 👌🏻👌🏻👌🏻

  • @rathnap6167
    @rathnap6167 Рік тому +1

    Valare nalla avatharanam. Ningale ppole ഉള്ളവരെ പരിചയപ്പെടുത്തുന്ന ലൈവ്സ്റ്റോറീസ് എന്ന ചാനലിന് പ്രത്യേക അഭിനന്ദനങ്ങൾ 🙏🙏

  • @Sobhana.D
    @Sobhana.D Рік тому +6

    കാണുന്നതു തന്നെ ഒരു സന്തോഷം ♥️🙏

  • @etra174
    @etra174 Рік тому +2

    Madathinte terrace garden kaanaan thanne endoru bhangiya.
    Madam paranjathupole ithinte okke naduvil nilkkumbol,
    manasinu kittunna oru santhosham apaaram aanu.
    Ella vedanakalum marakkum.
    Gardenil irangi kazhinjaal thirichhu kayaraan thonnilla.
    Vishappu polum ariyilla.
    Visham cheraathha, nammal krishi cheytha, vegetables kazhikkubol
    ulla oru taste.... ettavum valuthu.
    God bless you, Mam.

  • @saraswathys9308
    @saraswathys9308 Рік тому +11

    🙏🏻അധ്വാനഫലം മുഖത്തും തോട്ടത്തിലും 🌹🌹

  • @kitchengardeningpromotingc4938

    God bless you and your effert ❤️❤️🥰

  • @vidyaiyer5351
    @vidyaiyer5351 Рік тому +5

    Very happy to see 👍👍

  • @minithomas4036
    @minithomas4036 Рік тому +1

    Super congratulations

  • @vradhakrishnan6624
    @vradhakrishnan6624 Рік тому +1

    നല്ല വീഡിയോ

  • @rathyjayapal3424
    @rathyjayapal3424 Рік тому +1

    നല്ല തോട്ടം🌹👍

  • @susheelathomas8871
    @susheelathomas8871 Рік тому +1

    Congrats

  • @shirlysam7921
    @shirlysam7921 Рік тому +1

    Superb 😊

  • @gardenchef_online
    @gardenchef_online Рік тому

    Super Godbless you

  • @padminilohi3238
    @padminilohi3238 Рік тому +2

    Chediye.snehikkunavarkku.kittatte..asamsakal

  • @sakeersakeer7048
    @sakeersakeer7048 Рік тому +1

    Super, 🥰

  • @susheelathomas8871
    @susheelathomas8871 Рік тому +1

    Super

  • @omaskeralakitchen6097
    @omaskeralakitchen6097 Рік тому

    Good 👍Superb

  • @renukabalakrishnan1742
    @renukabalakrishnan1742 Рік тому +2

    Instead of umi u can use ur home compost . You can compost ur food waste and dry leaves which you get from kitchen waste. It's very good for tarrece. Save money also it's very good manure.

  • @prakashs237
    @prakashs237 9 місяців тому +1

    Super🙏🙏🙏👍

  • @SyamthilakYoutuber
    @SyamthilakYoutuber Рік тому +1

    Nice ❤️👍🌹

  • @hamzashanavas4339
    @hamzashanavas4339 Рік тому +2

    Great 👍

  • @geethabais7343
    @geethabais7343 Рік тому +2

    അതെ മനസ്സിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ ഒക്കില്ല

  • @Susanth808
    @Susanth808 Рік тому +2

    👍👍👍

  • @mercyrappai4064
    @mercyrappai4064 Рік тому +1

    👌

  • @shabeershabeer1498
    @shabeershabeer1498 Рік тому

    Very good video

  • @rationvlogswithsree4918
    @rationvlogswithsree4918 Рік тому +2

    👍

  • @aminakuttyamina6852
    @aminakuttyamina6852 Рік тому +1

    Vayuthina thakalipooleyundvithkittumo

  • @aminak5692
    @aminak5692 Рік тому +2

    Chechi super 👍. ഈ ചെടിച്ചയിയിൽ ഉറുമ്പ് വരുന്നത് എന്താണ് അത് പോകാൻ എന്താ ചെയ്യാ😎pls rply

  • @vijijoy8764
    @vijijoy8764 Рік тому +3

    Good information of potting mix.
    ചേച്ചിയുടെ കൃഷി തോട്ടം കാണാൻ ആഗ്രഹം ഉണ്ട്.
    Terace farming തുടങ്ങാൻ ആണ് . എന്റെ വീട് ചാലക്കുടിയിൽ ആണ്. തുറവൂരിൽ എവിടെ ആണ്. Address and number തരാമോ.👍👍👌👌

  • @sudhamurali8565
    @sudhamurali8565 Рік тому

    Ah vallycheera bithe ayechutharumo no onnu tharumo sthalum evidanu

  • @sreejasumesh2385
    @sreejasumesh2385 Рік тому

    👌👌👌👍

  • @jpphilipphilip5087
    @jpphilipphilip5087 Рік тому +1

    Aunty Verity tomato vithe coriar tharumo

  • @telmaharris315
    @telmaharris315 4 місяці тому +1

    തുറവൂർ എവിടാ. വീട്. മീനും ഇറച്ചി ഉണക്കണത് എത്ര നേരം upit വച്ചിട്ട ഉണക്കണത് എന്നറിയന
    നല്ല ariv

  • @subhashiniammasworld7417
    @subhashiniammasworld7417 Рік тому

    Manithakkaliyude vithu tharumo

  • @sudhamkkunchu1000
    @sudhamkkunchu1000 Рік тому +1

    ❤️😍😍

  • @lifeisuncutforeverrrr5127
    @lifeisuncutforeverrrr5127 Рік тому +1

    👍🏻

  • @salinikishor2804
    @salinikishor2804 Рік тому +1

    എനിക്ക് വളരെയധികം ഇഷ്ടായി. മുളകുകളുടെ വിത്ത് എനിക്കും തരുമൊ. മറുപടിതരുമോ

  • @rathyjayapal3424
    @rathyjayapal3424 Рік тому +1

    എന്റെ മുളകിന് കുറുടിപ്പ് വരുന്നു
    എന്ത് ചെയിതിട്ടും മാറുന്നില്ല.
    നല്ല കൃഷിത്തോട്ടം അഭിനന്ദനങ്ങൾ🌹

    • @suma6455
      @suma6455 Рік тому

      പൂക്കാൻ തുടങ്ങുന്നതിനുമുൻപ് കുമ്മായമോ ഡോളോമൈറ്റോ 20 ഗ്രാ० കൊടുക്കണ० നിർബന്ധമായു० കൂടാതെ പുളിപ്പിച്ച കഞ്ഞിവെള്ളത്തിൽ മഞ്ഞൾപ്പൊടി വെളുത്തുള്ളി ഇവചേർത്ത് 3 ദിവസത്തിൽ ഒരിക്കൽ ചെടി മുഴുവൻ നനയുന്നവിധ० സ്പ്രേചെയ്യണ० 🙏

  • @padminilohi3238
    @padminilohi3238 Рік тому +1

    Chediyesnehikkuavarkku

  • @prasannak534
    @prasannak534 Рік тому

    Natu pachayil enne koody peduthumo

  • @Aadityan516
    @Aadityan516 Рік тому +1

    Hi😊🎉

  • @lissyjose1746
    @lissyjose1746 Рік тому +1

    💕🌹

  • @venugopalan2193
    @venugopalan2193 Рік тому +1

    ചെടിച്ചട്ടിയുടെ വെയിറ്റ് കുറഞ്ഞത് കൊണ്ട് ,വെയ്റ്റ് കുറയുമോ , മണ്ണിനാണ് വെയിറ്റ് കൂടുതൽ അതിനു പരിഹാരങ്ങൾ ഉണ്ടോ

  • @indiramuralidharan925
    @indiramuralidharan925 Рік тому +1

    👍🙏🎉

  • @dayadamodaran4267
    @dayadamodaran4267 Рік тому +1

    ❤❤❤

  • @manjushavijith823
    @manjushavijith823 Рік тому

    Aunty nithya vazhuthanaude seed tharumo

  • @ramlanasar3693
    @ramlanasar3693 Рік тому

    Manithakkali vith kittumo

  • @ananthakrishnanas971
    @ananthakrishnanas971 Рік тому +4

    കറന്റ് പോയാൽ ഫ്രീസറിൽ വയ്ക്കുന്ന പച്ചക്കറി കേടാകില്ലേ

  • @sumamurali8992
    @sumamurali8992 Рік тому +1

    ❤❤🥰🥰

  • @majidhamajidha5118
    @majidhamajidha5118 Рік тому

    Stalamevidaya

  • @jayaravindran1122
    @jayaravindran1122 Рік тому +3

    Mani thakkaliyude ila thoran vaikum. Cheera pole

  • @manjuanil6456
    @manjuanil6456 Рік тому +1

    മുളകു സീഡ് തരുമോ

  • @jayasreejaya2229
    @jayasreejaya2229 11 місяців тому

    എനിക്ക് വൈലറ്റ്, വെള്ള മുളക് വിത്തുകൾ അയച്ചു തരാവോ? പോസ്റ്റ്‌ കവർ അയച്ചുതരാം

  • @sreevenu6573
    @sreevenu6573 Рік тому +1

    Umi kittatha problem aa ivide. Enthayalum kanunnathu thanne santhosham. Enikkum terrace l pacchakkari krishi und. Ithra nannayi nilkkunnilla ketto.

  • @rajmohanm8481
    @rajmohanm8481 Рік тому

    ♥♥♥♥♥

  • @shayalvlog
    @shayalvlog Рік тому +1

    ഫ്രീസറിൽ വെച്ചാൽ ഗുണം നഷ്ടപ്പെടുമോ. മുരിങ്ങ കായി ഒരു കൊല്ലം വരെ ഫ്രീസറിൽ വെക്കുമോ. ഉണക്കിയിട്ടാണോ വെക്കുക പച്ചക്കറി ഫ്രീസറിൽ

  • @sheebareynolds974
    @sheebareynolds974 Рік тому +1

    Potting mix enthanennu parayamo

  • @user-gm8vo8to6y
    @user-gm8vo8to6y Рік тому

    സോജൻ ന്റെ നമ്പർ തരുമോ? വിത്തുകൾ വാങ്ങാൻ ആണ്

  • @jayasreejayachandran2444
    @jayasreejayachandran2444 10 місяців тому

    Fresh തിന്നുക ഓൾഡ് kaghikanda. 👍👌👌👌

  • @zillionaire23
    @zillionaire23 Рік тому

    ഹാർട്ട് പ്രശ്നമുണ്ടെന്ന് തോന്നുന്നു. ശ്വാസ തടസ്സം , കിതപ്പ് ഉണ്ട്

  • @lionsap
    @lionsap Рік тому +1

    കാറ്റുംമഴയും വലിയ അപകടം ഉണ്ടാക്കും ആനമണ്ടത്തരം, സൂക്ഷിക്ക ⚰️⚰️‼️

    • @aparnaaparna375
      @aparnaaparna375 Рік тому +4

      വലിയ മരങ്ങൾ ഒന്നും അല്ലല്ലോ? പിന്നെന്തു പ്രശ്നം? കൂടി വന്നാൽ ചരിഞ്ഞു വീഴും അത്ര തന്നെ.

  • @sudhamurali8565
    @sudhamurali8565 Рік тому

    Helo no tharumo

  • @UmaDinesh-pp6yq
    @UmaDinesh-pp6yq Рік тому +1

    നാട്ടുപച്ച ഗ്രൂപ്പ്‌ no തരാമോ

  • @lionsap
    @lionsap Рік тому +1

    അതുവഴതനയല്ല കാപ്സിക്കം😂😂

  • @SId-gb1qr
    @SId-gb1qr Рік тому

    her contact no?

  • @indujamest1847
    @indujamest1847 Рік тому

    Evarude phone number tharumo,pls

  • @SunilKumar-hq1vj
    @SunilKumar-hq1vj Рік тому +1

    Super

  • @jpphilipphilip5087
    @jpphilipphilip5087 Рік тому +1

    Aunty Verity tomato vithe coriar tharumo

  • @jollybibu1466
    @jollybibu1466 Рік тому

    Super

    • @molybabu1510
      @molybabu1510 Рік тому

      Muringaka. Engane anu freezeril vekkendathu