മാഡം പറഞ്ഞത് വളരെ ശരിയാണ്.താല്പര്യമുള്ളവർക്കേ കൃഷി ചെയ്യാൻ പറ്റുള്ളൂ.കൂടെ സപ്പോർട്ടും ഉള്ള വീട്ടുകാരും ആണെ ങ്കിൽ സക്സസ് ആവും.മാടത്തിനു അഭിനന്ദനങ്ങൾ ❤❤❤
മേഴ്‌സി ജേക്കബ് ന് ആ വീഡിയോയിൽ കാണിച്ചിരിക്കുന്നത് ഫ്രിഡ്ജിന്റെ കവർ അതാണോ തോന്നുന്നത്. Anyway ഇത് പഴയ ഫ്രിഡ്ജ് പൊളിക്കുന്ന സ്ഥലത്തു നിന്നും വാങ്ങാനാവുന്ന ഫ്രിഡ്ജിന്റെ കെയ്‌സ് ആണ് ok ഇപ്പോൾ മനസിലായെന്നു തോന്നുന്നു
എല്ലാത്തിന്റെയും വിത്ത് കിട്ടാൻ എന്താ വഴി ടീച്ചർ വിത്ത് തരുമോ ടീച്ചർക്ക് അഭിനന്ദനങ്ങൾ👏👏👏
മാതൃകാ വീഡിയോ. അഭിനന്ദനങ്ങൾ 👏👏
Congratulations teacher. Keep it up
May God bless you 🙏
മാഡം പറഞ്ഞത് വളരെ ശരിയാണ്.താല്പര്യമുള്ളവർക്കേ കൃഷി ചെയ്യാൻ പറ്റുള്ളൂ.കൂടെ സപ്പോർട്ടും ഉള്ള വീട്ടുകാരും ആണെ ങ്കിൽ സക്സസ് ആവും.മാടത്തിനു അഭിനന്ദനങ്ങൾ ❤❤❤
😮😮
സൂപ്പർ സൂപ്പർ Congratulations padmaya teacher💐💝🤝
അഭിനന്ദനങ്ങൾ ടീച്ചറേ
നല്ല മാതൃക ❤❤❤❤
അഗസ്തി ചെടിയുടെ വിത്ത് ആണോ തൈ ആണോ വെക്കുന്നത്. എവിടെ കിട്ടും സൂപ്പർ ടീച്ചർ ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻
Nice farming Model for everyone🎉🎉
Which box you have taken to plant From where we will get
Enikkum nalla thalpariam anu teachar
Agsthi cheera vith tharumo
Congratulations
Congrats 👍
Congratulations Padmaja❤ very nice
വളരെ സന്തോഷം ടീച്ചർ. അഗതി ചീരയുടെ വിത്ത് തരുമോ
Super.
Congratulation teacher Enikku ithinte vithu kittumo
Inspiring
Super 🥰🥰🥰🥰🥰
Fridge coveril hole edende. Teacher
Valare nallakrishiyaan istapettu neelam covalnte kanichillallo.
👌👌👌
ഫ്രിഡ്ജ് ന്റെ കവറ് എന്ന് പറഞ്ഞാൽ പാക്കിംഗ് ആണോ??.അധിക വെള്ളം എങ്ങനെപ്പോകും??
ഉത്തരം പറഞ്ഞില്ല, കാത്തിരിക്കുന്നു 🥰
ഉത്തരം പറഞ്ഞില്ല, കാത്തിരിക്കുന്നു 🥰
മേഴ്‌സി ജേക്കബ് ന് ആ വീഡിയോയിൽ കാണിച്ചിരിക്കുന്നത് ഫ്രിഡ്ജിന്റെ കവർ അതാണോ തോന്നുന്നത്.
Anyway ഇത് പഴയ ഫ്രിഡ്ജ് പൊളിക്കുന്ന സ്ഥലത്തു നിന്നും വാങ്ങാനാവുന്ന ഫ്രിഡ്ജിന്റെ കെയ്‌സ് ആണ് ok ഇപ്പോൾ മനസിലായെന്നു തോന്നുന്നു
സ്ഥലം എവിടെ ആണ് ടീച്ചർ.
ക്യാരറ്റ്, ബീറ്റ്റൂട്ട് വിത്ത് എവിടുന്നാ കിട്ടിയത്
Congratulations ...... കുറച്ചു വിത്ത് തരാമോ
👍👍👍👌
fridge cover ൽ drain hole ഇട്ടിട്ടുണ്ട ണ്ടോ
ഞാനും കുറേ പച്ചക്കറി ഉണ്ടാക്കാറുണ്ട്
Chechi,samamvith,anakomban venda vith red,coreer cheyumo or postal via tarumo paisa taram,no,tharumo, neelan payar vithum venam tharumo reply tharanam,teras krishi annu, upekshikkaruth,
വിത്തൊക്കെ എവിടുന്ന ആന്റി വാങ്ങുക
മഹത്തായ പരിശ്രമം
Very innovative and productive.A model to emulate.Good luck to you teacher.
സ്ഥലം എവിടെയാണ്
Tr ente mathanl niraye poo varunnundu enna ellattilum kothuk kuthi kozhiyunnu
ടീച്ചർ.. അഗസ്തി ചീരയുടെ വിത്ത് കിട്ടുമോ..
Seeds ayako kazhakuttom
🙏🏻🙏🏻🙏🏻
Enthu petty anu
❤❤❤👍
ഫ്രിഡ്ജിന്റെ കേസിനു തുള ഇട്ടിട്ടുണ്ടോ?
Hi
❤
❤❤
🎉🎉👍🎉🎉
❤😄👍👌
👍🏼
പത്മജ ടീച്ചർ എല്ലാവർക്കും കൃഷി ചെയ്യാൻ പ്രചോദനം🎉r Wish you many many years of health and happiness❤
മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കില്ലേ ?അതിന് എന്താണ് ചെയ്യുന്നത് എന്നുകൂടി പറയാമായിരുന്നു. ആര് എന്ത് ചോദിച്ചാലും ഒരു മറുപടിയും വരുന്നില്ലല്ലോ????
👍
എന്റെ വീട് ആറ്റിങ്ങൽ ആണ്. നന്നായി വരും
ചുവന്ന അഗസ്തി വിത്ത് എവിടെ നിന്ന് കിട്ടി
ഈ box എവിടെ നിന്ന് ആണ് ഒപ്പിക്കുന്നത്
@mvlogsrecipes444Akri kadayil nin labhikum😮
കായംകുളം ഉണ്ട്
Ee box evidenna vangikuka
Vithuvanam
Fridge coveril hole vende teacher
വിത്തുകൾ കിട്ടാൻ എന്താണ് ചെയ്യേണ്ടത്
ഈ ബോക്സ് എവിടെ നിന്നും കിട്ടും ടീച്ചറെ
Padmaja teacher nan Rajasthanil ninna ,adipoli arivugal thannu ,teacher seeds ya cuttings tharamo enikku ividay chaiyana enikku cheriya thottam unde
കണ്ടെയ്നർ കിട്ടാനെന്താ മാർഗ്ഗം
Agasthya chedi evide kittum
Flipkart il und
തക്കാളി ഇത് പോലെ ഉണ്ടാവാൻ എന്താ വഴി, ചില വീഡിയോയിൽ tomoto care കേട്ടാൽ പിന്നെ ഉണ്ടാക്കനെ തോന്നില്ല, 😢
Teacher number tharummoo sthalam evdnnuu
Eanikkum number veanam
Eanikkum number veanam
ഗ്രോ ബാഗ് അല്ല പിന്നേ ഏതിലാണ് കൃഷി ചെയ്യുന്നത് മനസ്സിലായില്ല
പഴയ ഫ്രിഡ്ജിൻ്റെ യന്ത്ര ഭാഗങ്ങൾ മാറ്റിയ ശേഷം ഉള്ള പെട്ടി.
Teacher pho no tharamo
Hello Teacher.. number tharamo. Kurachu doubts indu.
Teacherintae phone number tharumo
ഫോൺ numbertharamo
Super
👍👍❤❤
👍👌
❤️🙏🏼👌👌
🙏👌👌👍
😊👍👍👍👍
❤❤❤