ടെറസിൽ 200ലധികം വിദേശ പഴങ്ങൾ | Over 200 Varieties of Exotic Fruits Grow on the Terrace | Livestories

Поділитися
Вставка
  • Опубліковано 19 вер 2021
  • പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തി വീടിന്റെ മട്ടുപ്പാവിൽ ഡ്രമ്മിലും ഗ്രോബാഗിലും പഴച്ചെടികൾ നട്ടുവളർത്തി ശ്രദ്ധനേടിയിരിക്കുകയാണ് ജാഫർ ബാബു. അദ്ദേത്തിന്റെ ടെറസിലെ കൃഷി രീതികളെക്കുറിച്ച് കൂടുതലറിയാം.
    Jahafar Babu : +91- 97471 62491
    Follow and Support us on Facebook & Instagram
    / livestoriesofficial
    / livestoriesinsta
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #Terracefarm #livestories

КОМЕНТАРІ • 67

  • @santhoshul6420
    @santhoshul6420 2 роки тому +9

    നല്ല അവതരണം. സാധാരണ അവതാരകൻ കാണുന്നവരുടെ ശത്രുവായി മാറുന്ന രീതിയാനുള്ളത്. ഇവിടെ സൈലന്റായി നിന്ന് എല്ലാം കാട്ടിത്തന്നു.

  • @ksf-sv2yy
    @ksf-sv2yy 2 роки тому +12

    ബാബു ക്കാന്റെ വീട്ടിൽ ഞാൻ visit ചെയ്തു, അന്നേരം അദ്ദേഹം ഒരു സ്ഥലത്തേക്ക് പോവാനായി ഇറങ്ങിയിരുന്നു , അപ്പോൾ ഞങ്ങൾ പിന്നീട് വരാം എന്ന് പറഞ്ഞിട്ടും, അദ്ദേഹം ഞങ്ങൾക്ക് വേണ്ടി ഒരു പാട് സമയം കൃഷിയെ പരിചയപ്പെടുത്തി തന്നു.
    വളരെ സത്യസന്ധമായി കൃഷിയെ പറ്റി സംസാരിക്കാൻ മുന്നോട്ട് വരുന്ന ഇദ്ദേഹത്തിന് എല്ലാ വിധ ആശംസകളും
    ഒരു തവണയെങ്കിലും ഇവിടെ ഒന്ന് visit ചെയ്യുന്നത് കൃഷി ചെയ്യുന്നവർക്ക് വളരെ ഉപകാരപ്പെടും

    • @TheRawVlogs
      @TheRawVlogs 2 роки тому

      Place എവിടെയാണ്??

  • @sairajo4099
    @sairajo4099 2 роки тому +6

    എല്ലാം നല്ല വ്യക്തമായി പറഞ്ഞു തന്നു ജാഫർക്ക
    ഗ്രേറ്റ് job😍

  • @udinigardenvattoli125
    @udinigardenvattoli125 2 роки тому +4

    നല്ല അവതരണത്തിന്
    നന്ദി. ഞാനും ചെറിയ
    ഒരു ടെറസ് ക്യഷിക്കാരനാണ്
    പേര് നസീർ പാവണ്ടൂർ

  • @maimoonaaslam6102
    @maimoonaaslam6102 2 роки тому +2

    Krishiye prothsahippikkunna vivaranam.soooper.

  • @zainu7801
    @zainu7801 Рік тому

    ജാഫരിക്ക നെ വിളിച്ചു സംസാരിച്ച ശേഷം ആണ് ഞാനും ടെറസ്സ് കൃഷി തുടങ്ങിയത് അതായത് ഫ്രൂട്ട് തൈകൾ 25വെറൈറ്റി ഞാനും നട്ടു.. ജാഫരിക്ക വലിയ grobag നടുന്ന വിധം ഒക്കെ പറഞ്ഞു തന്നു 😊😊ജാഫരിക്ക thanks.. 👍🏻

  • @seenask
    @seenask 2 роки тому +2

    Suprr..Sir.. Otthiri ishttapetta video.. 👍

  • @Nafi211
    @Nafi211 2 роки тому +1

    Super ayittudu toe.

  • @bindunelson4204
    @bindunelson4204 2 роки тому +3

    ഈ ചേട്ടാൻ എല്ലാത്തിൻ്റെ പേര് ഓർത്തിരിക്കുന്നല്ലോ good

  • @zibazab1403
    @zibazab1403 2 роки тому +1

    Mashallah ningalk allahu daralam barakath cjoriyatte

  • @vinithamolmk3625
    @vinithamolmk3625 2 роки тому +2

    നല്ല അവതരണം

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +2

    Wonderful.

  • @Rajeshkumar-sd5gd
    @Rajeshkumar-sd5gd 2 роки тому +1

    A big salute...

  • @meenagokuldas2694
    @meenagokuldas2694 Рік тому +1

    Thanks 👍👍👏👏🙏

  • @jkoothottil
    @jkoothottil 2 роки тому +4

    Great job 😍😍😍

  • @sasidharanpillai3429
    @sasidharanpillai3429 Рік тому

    Very informative Presentation .

  • @sudheeshkumarthombikkottus6070
    @sudheeshkumarthombikkottus6070 2 роки тому +1

    Good work

  • @shibukattanam5073
    @shibukattanam5073 2 роки тому +1

    Superb

  • @suneeshmohanan8373
    @suneeshmohanan8373 2 роки тому +1

    Super sir👌👌

  • @rubyroy312
    @rubyroy312 2 роки тому +2

    Super

  • @rasheedpalliyalil9626
    @rasheedpalliyalil9626 2 роки тому +1

    Sooper

  • @shabnakabeer7696
    @shabnakabeer7696 Рік тому +1

    Masha Allah 👍

  • @ushadutt1348
    @ushadutt1348 2 роки тому +1

    Very good.

  • @mohammedmansoormansoor5567
    @mohammedmansoormansoor5567 2 роки тому +1

    👍super 💚💚

  • @syamalasoman9765
    @syamalasoman9765 2 роки тому

    നന്നായി പറയുന്നുണ്ട് ,very good presentation.,💐

  • @travelwithbose
    @travelwithbose 2 роки тому

    Very good

  • @shyjushyju5724
    @shyjushyju5724 2 роки тому

    👌🙏

  • @aliakbardxn
    @aliakbardxn 2 роки тому +2

    ജാഫർക......
    Very handsome & dedicated farmer

    • @Livestoriesofficial
      @Livestoriesofficial  2 роки тому

      Thanks for watching...Keep supporting us

    • @athusworld9616
      @athusworld9616 Рік тому

      ഇദ്ദേഹം മലപ്പുറം ജില്ലയിൽ ആണോ

  • @noufalnoufal8452
    @noufalnoufal8452 2 роки тому +5

    Veliyath garden ernakulam video cheyyamo

  • @ashwin5072
    @ashwin5072 2 роки тому +2

    😍✨️✨️

  • @jestinmj5886
    @jestinmj5886 2 роки тому +2

    Yacon plant available ano

  • @bhadrakutty5122
    @bhadrakutty5122 2 роки тому

    Superb 👍👍👍👍👍

  • @kkkr749
    @kkkr749 2 роки тому

    Super 👍

  • @aasabu1314
    @aasabu1314 2 роки тому +2

    ഏലക്ക തണലിൽ വയ്ക്കുന്നതാണ് നല്ലതു. ,മുന്തിരിപ്പേരായും ,സ്ട്രോബെറി പേരയും ഒന്നാണോ.

  • @habeebaa4251
    @habeebaa4251 Рік тому +1

    Ith evideya

  • @sureshnainan636
    @sureshnainan636 2 роки тому +1

    Where is this

  • @agnesjoseph1368
    @agnesjoseph1368 2 роки тому

    Super brother.

  • @sainudheensainudheen7286
    @sainudheensainudheen7286 2 роки тому +1

    Sthalam vishadamai parayumo sailudo

  • @doctorchrome2679
    @doctorchrome2679 2 роки тому +3

    I am a new subscriber. I really like this channel. Can you tell me where to buy these fruit tree seedlings?🙏

    • @dbsnursery9845
      @dbsnursery9845 2 роки тому

      👈 Contact available plant with home delivery service....

  • @francisditto1963
    @francisditto1963 2 роки тому +1

    Good. Good.

  • @georgejohn9879
    @georgejohn9879 2 роки тому +2

    ഇതിന് വളം എന്തൊക്കെ ആണ് കൊടുക്കുന്ന pl reply

  • @hassanprambil6025
    @hassanprambil6025 2 роки тому +1

    ഇത്എവിടെനിനണ്കിടിയത്

  • @annammageorge7323
    @annammageorge7323 2 роки тому

    Not geting properly

  • @aliakbardxn
    @aliakbardxn 2 роки тому

    20ൽ മേലെ ഡ്രാഗൺ ഫ്രൂട്ട് ഐറ്റംസ് നിലവിലുണ്ട്

  • @zainu7801
    @zainu7801 Рік тому

    ജാഫറിക്ക ട്രാഗ്ഗൻ എല്ലാം എന്തോ പ്രാണി തിന്നുന്നു തണ്ടുകൾ..എന്ത് ചെയ്യാം....ഉറുമ്പ് അല്ല

  • @TravelBro
    @TravelBro 2 роки тому +1

    പല പേരുകളും ഗൂഗിൾ ചെയ്താൽ കിട്ടുന്നില്ല 🙃

  • @syamalasoman9765
    @syamalasoman9765 2 роки тому

    ഈ ടെറസ്സ് എത്ര സ്ക്വയർ ഫിറ്റ് ആണ് .?

    • @Livestoriesofficial
      @Livestoriesofficial  2 роки тому

      Please contact him for further details...Thanks for watching...Keep supporting us

  • @syamalasoman9765
    @syamalasoman9765 2 роки тому

    ഈ വീട് വച്ചപ്പോഴേ ഇത്രയധികം ഭാരം താങ്ങുന്ന രീതിയിൽ അറേഞ്ച് ചെയ്ത് construct ചെയ്തതാണോ? Pls Reply.

    • @Livestoriesofficial
      @Livestoriesofficial  2 роки тому

      Please contact him for further details...Thanks for watching...Keep supporting us

    • @aliakbardxn
      @aliakbardxn 2 роки тому +1

      വർഷങ്ങളോളമായി ടെറസ് ഫാർമിങ് ചെയ്യുന്നവർ ഉണ്ട്. ഇന്നേ വരെ ഒരു ടെറസും പൊളിഞ്ഞിട്ടില്ല.
      ഒരു നില കൂടി പണിയുന്ന അത്ര വെയിറ്റ് ഒന്നും വരില്ലല്ലോ

    • @latheefchengara3899
      @latheefchengara3899 Рік тому

      @@Livestoriesofficial please give his contact number