പെന്തക്കോസ്തു മാർഗ്ഗം അധ:പതനത്തിലേക്കോ? ll

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 50

  • @myLORD7668
    @myLORD7668 11 днів тому +11

    പെന്തകൊസ്തു മാർഗ്ഗം അധപതിച്ചാലും.... ക്രിസ്തു മാർഗ്ഗം അധഃപതിക്കില്ല.... സഭകളുടെ പുറകെ പോകുന്നവരെല്ലാം വീഴും.... ജീവനുള്ള ദൈവത്തെ നോക്കി... ആ നിത്യതയെ നോക്കി പോകുന്ന ചുരുക്കം പേർ... ആ ദിവസത്തിൽ രക്ഷ പ്രാപിക്കും.... തന്നെതാൻ സൂക്ഷിച്ചു... ഒരുങ്ങുക... വചനം അത് പഠിപ്പിക്കുന്നു.... ആമേൻ... ദിവസം ഏറ്റവും അടുത്തിരിക്കുന്ന.... ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ.... ആമേൻ..

    • @samuelvarghese9991
      @samuelvarghese9991 7 днів тому

      ജീവനുള്ള ദൈവത്തെ നോക്കി പോകന്നവർക്ക് ദൈവസഭയുണ്ടായിരിക്കണം.
      ദുരുപദേശസഭയല്ല

  • @joseemmanual5522
    @joseemmanual5522 9 днів тому +3

    ജീവൻകളെക്കുള്ള വാതിൽ ഇടുക്കമുള്ളതും വഴി ഞെരുക്കമുള്ളതും അതു കണ്ടെത്തുന്നവർ ചുരുക്കവും ആണ്.

  • @ancyjoseph4432
    @ancyjoseph4432 2 дні тому +1

    പൗലോസ്സ്സ്ലിഹാ പണം വാങ്ങിയിട്ടില്ല 🙏

  • @sanoojs9211
    @sanoojs9211 13 днів тому +4

    Praise the Lord pastor

  • @elizabethmanoj9042
    @elizabethmanoj9042 11 днів тому +3

    Rightly dividing the word of truth.

  • @ദൈവത്തിന്റെചാരൻ

    ഞാൻ താമസിക്കുന്ന പഞ്ചായത്തിൽ ഒരു 3 km ചുറ്റളവിൽ 12 പെന്തക്കോസ്തു സഭ ആണ് ഉള്ളത്.... എല്ലാടത്തും കൂടി വന്നാൽ 30-40 പേര് കാണും കൂടാൻ... ആദ്യമേ ഈ കൂണ് പോലെ മുളപ്പിക്കുന്ന പരിപാടി നിർത്തണം.... എല്ലാ വീട്ടിലും പാസ്റ്റർമാർ ആണ്.... യാതൊരു അടുക്കും ചിട്ടയും ഇല്ല... പുതിയ പ്രവർത്തനം എന്നും പറഞ്ഞോണ്ട് തോന്നുന്നവർ ഒക്കെ അങ്ങ് സഭ തുടങ്ങുവാണു.... പിന്നെ എങ്ങനെ തകരാതെ ഇരിക്കും..യാതൊരു വർഗ സ്നേഹവും ഇല്ല....ഐക്യത ഒട്ടുമേ ഇല്ല..... കറുത്തവന് ഒരു സഭ, വെളുത്തവന് വേറെ സഭ, പണമുള്ളവന് AC സഭ, പിള്ളേരെല്ലാം കൂടെ New gen dj പോലെ ഒരു സഭ..ഒരു പഞ്ചായത്തിൽ ഒന്നോ രണ്ടോ സഭ ഒക്കെ കാണാവൂ...... അങ്ങനെ ഒക്കെ നിയമം വരണം

  • @DixonVs-p3z
    @DixonVs-p3z 12 днів тому +4

    സൂപ്പർ മെസേജ് ഗോഡ് ബ്ലെസ് യു

  • @solideogloreaglorea3787
    @solideogloreaglorea3787 12 днів тому +19

    ഞാൻ ഒരു എളിയ സുവിശേഷകനാണ് ഒരു പ്രാദേശിക സഭയിൽ പ്രവർത്തിക്കുന്നു.... അതോടൊപ്പം മെഡിക്കൽ റേഡിയോ ഗ്രാഫർ ആയി ജോലി ചെയ്യുന്നു..... ഇന്നുവരെയും ആരുടേയും ദശാമ്ശം മേടിച്ചിട്ടില്ല അർഹത പെട്ടവർക്ക് അങ്ങോട്ട്‌ സഹായം ചെയ്യാറുണ്ട്....സുവിശേഷവേല പണം കൊയ്യാനുള്ള മാർഗം അല്ല....

    • @Christianvisiontv
      @Christianvisiontv  12 днів тому +3

      അങ്ങനെ വേണം 👍 ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @sabual6193
      @sabual6193 11 днів тому

      ആൾക്കാർ ഇല്ലാതാവുന്നു എന്ന് പറ മണ്ടൻ പാസ്റ്ററേ 🤔അല്ലാതെ പെന്തെക്കൊസ്ത് ഇല്ലാതാവുന്നില്ല 🤔ദൈവം എന്നും നിലനിൽക്കും 🤔

    • @myLORD7668
      @myLORD7668 11 днів тому +5

      ദൈവം അനുഗ്രഹിക്കും... ഈ ഭൂമിയിൽ അല്ല.... നിത്യതയിൽ... ആ കൂട്ടത്തിന് മുമ്പിൽ.... 🙏🙏🙏

    • @kunjamma4546
      @kunjamma4546 9 днів тому +1

      ❤🙏

    • @MollykuttanMollykuttan-f7b
      @MollykuttanMollykuttan-f7b 3 дні тому

      പ്രാർത്ഥിക്കുന്നത് ആരും കാശ് തരരില്ലെ

  • @marymathew8302
    @marymathew8302 11 днів тому +1

    Enthayalum karthavinte Namam dushikkappedunnu..
    Social mediail. 😢Deyvam aareyum vidukayilla.. Good message.

  • @josephpt7286
    @josephpt7286 10 днів тому +3

    ഏതായാലും, ദൈവത്തിന്റെ പേരിൽ തട്ടിപ്പും വെട്ടിപ്പും കപടനാട്യവും എല്ലാ വിഭാഗങ്ങളിലും പിടിമുറുക്കി കഴിഞ്ഞിരിക്കുന്നുവെന്ന യാഥാർത്ഥ്യം ലോകം മുഴുവനും തിരിച്ചറിയുന്നു.പണംഎന്നത് എവിടെയൊക്കെ പ്രാധാന്യം നേടുന്നുവോ,ധനസമ്പാദനത്തിനായി ദൈവത്തിന്റെ പേര് എവിടെയൊക്കെ ദുരുപയോഗിക്കപ്പെടുന്നോ, അവിടെയെല്ലാം ദൈവനാമം അവഹേളിക്കപ്പെടുന്നു.ആധുനിക കാലഘട്ടത്തിൽ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷികളായ ശിഷ്യരേക്കാൾ,ഒറ്റുകാരനായ യൂദാസിന്റെ പിൻമുറക്കാർ ഏറിവരുന്നു.😢

  • @aneeshal58
    @aneeshal58 11 днів тому +2

  • @jacobc7345
    @jacobc7345 12 днів тому +7

    പ്രിയ സഹോദരന്‍
    താങ്കളുടെ ഉദ്യമം നന്നായി വരട്ടെ.
    Penthakosthukar ക്ക് പറ്റിയ അബദ്ധം നിങ്ങള്‍ ശരിയായ അടിസ്ഥാനo ഇടാൻ മറന്നു എന്നതാണ്. സ്നാനം എന്ന ഒരു ഉപദേശത്തിന്റെ ബലത്തില്‍ നിങ്ങള്‍ ഒരു പ്രസ്ഥാനം കൊണ്ട് വന്നു. Basic ആയ പല കാര്യങ്ങളും വിട്ടു. Discipline ഇല്ലാത്ത ഒരു അവസ്ഥ വന്നു. വന്നവര്‍ വന്നവര്‍ pastor maraai.
    ഒരു അടുക്കും ചിട്ട ഇല്ല. മറ്റ് episcopal സഭ കളെ അപമാനിച്ചു പ്രസംഗിച്ചു ജനതയെ കൂട്ടി. മറ്റാരും സ്വര്‍ഗത്തില്‍ പോകില്ല എന്ന് പറഞ്ഞു നടന്നു. ഇപ്പം എങ്ങിനെ ഇരിക്കുന്നു.? കാലക്രമേണ adhapathichu. ഒരു വിധത്തില്‍ നിങ്ങള്‍ മറ്റു സഭകളുടെ വിധി പറഞ്ഞു നടന്നതിന്റെ നിങ്ങള്‍ക്കുള്ള മുന്നറിയിപ്പ് ആണിത്.
    Be careful.

    • @Christianvisiontv
      @Christianvisiontv  12 днів тому +2

      ബ്രദർ, പ്രോത്സാഹനതിന് നന്ദി 🙏 താങ്കൾ പറഞ്ഞത് ശരിതന്നെ എങ്കിലും എല്ലാ പെന്തകോസ്ത് കാരും താങ്കൾ പറഞ്ഞത് പോലെയല്ല എന്നതിന്റെ തെളിവാണ് ഈ വീഡിയോ. ദൈവവചനത്തിൽ അടിസ്ഥാനപ്പെട്ട് പോകുന്ന പെന്തകൊസ്തു സഭകളും ഉണ്ട്. അവർ ചുരുക്കം ആൾക്കാർ ആയിരിക്കും. യേശു പറഞ്ഞത് പോലെ അവർ ആരോടും ബഹുമാനം വാങ്ങാറില്ല 😇. അവരെ ആരും അറിയാറുമില്ല.

    • @jacobc7345
      @jacobc7345 12 днів тому +3

      Dear Brother
      I wholeheartedly accept genuine pentacostal pastors. They give beautiful messages. We appreciate it. But you must be careful about the appointment of pastors. Sometimes I observed some little children preaching asif they are pastors. Test and approve servants. Let them preach as per the guidelines of the church without contradicting Bible. God bless you.

  • @jesuswins2668
    @jesuswins2668 9 днів тому +1

    Superb ❤

  • @bebornagain_
    @bebornagain_ 6 днів тому +2

    പെന്തകോസ്ത് സഭ അധഃപതിച്ചാലും ക്രിസ്തു സഭ തഴച്ചു വളരും.
    വീണ്ടും ജനിച്ചവരുടെ കൂട്ടം പെൻതാക്കോസ്തിൽ ഉണ്ട് പക്ഷെ പെൻതാക്കോസ്തിൽ ഉള്ള എല്ലാവരും വീണ്ടും ജനിച്ചവരല്ല (രക്ഷിക്കപ്പെട്ടവരല്ല )
    ഇനി പെന്തകോസ്ത് സഭ എന്ന് പറയാതെ രക്ഷിക്കപ്പെട്ടവരുടെ സഭ എന്ന് പറയുക ആണ് നല്ലത്

  • @rajahindustani-je2ib
    @rajahindustani-je2ib 11 днів тому +3

    കള്ളങ്ങൾ പറഞ്ഞു ദേഹം അനങ്ങാതെ അന്യൻ്റെ സമ്പത്ത് മുഴുവൻ സ്വന്തം പോക്കറ്റിൽ ആക്കുക'. പ്രവചനവരം , ഭാക്ഷാ വരം തുടങ്ങിയ ക്രിയകളാണ് പ്ലാസ്റ്റർമാരുടെ മുഖമുദ്ര........സ്വന്തം കഷണ്ടിയിൽ മുടി കിളിർപ്പിക്കാൻ കഴിവില്ലാത്തവൻ മറ്റുള്ളവരെ സൗഖ്യം ആക്കുന്നു......ദൈവവചനത്തിൽ ഇല്ലാത്തത് എല്ലാം ചെയ്തു കൊണ്ട് നടക്കുന്ന ഇതിനേയെല്ലാം എന്താണ് ചെയ്യേണ്ടത്

  • @antonypa5633
    @antonypa5633 6 днів тому +1

    പെന്തകോസ്റ്റ് മാർഗ്ഗം അധം പതിച്ചു നരകത്തിന്റെ അവകാശിയായി തീർന്നിരിക്കുകയാണ്

  • @anishb9216
    @anishb9216 2 дні тому

    Jesus followers. The fruit is known by its tree is also written in bible

  • @eliammapk1336
    @eliammapk1336 День тому +1

    Yesuvine kurach alugal madi.azukullavan pokate.

  • @jacobcc9514
    @jacobcc9514 9 днів тому +1

    എന്താണ് പെന്തെക്കൊസ്ത് സഭ? എന്നാണ് അത് ആരംഭിച്ചത്?
    നിലവിലുള്ള പ്രഗത്ഭ ആത്മിക പ്രസ്ഥാനങ്ങൾ പെന്തെക്കൊസ്ത് സഭയെ പരിഹസിക്കുവാൻ കാരണമെന്ത്?
    പെന്തെക്കൊസ്ത് സഭയെന്നാൽ അപ്പ. പ്രവ. 2 -ാം അദ്ധ്യായത്തിൽ കാണുന്നതും 2:38 ൽ ആരംഭിക്കുന്നതുമാണ്. പെന്തെക്കുസ്താ നാളിൽ ആരംഭിച്ച സഭ, ഒരു സംഘടനയല്ല. അതിന് എക്കാലത്തും ഒരു നേതാവേയുള്ളു:യേശുക്രിസ്തു. ഒരേയൊരു പുരോഹിതനേയുള്ളു: എന്നേക്കു മുള്ള ഏകബലിയർപ്പിച്ച് പറുദീസയുടെ അടയ്ക്കപ്പെട്ട വാതിൽ തുറന്ന ശേഷം പിതാവിൻ്റെ വലതു ഭാഗത്ത് ഉപവിഷ്ഠനായിരിക്കുന്ന യേശുക്രിസ്തു. ഒരേയൊരു മദ്ധ്യസ്ഥനേയുള്ളു: യേശുക്രിസ്തു.
    അപ്പ. പ്രവ. രണ്ടാം അദ്ധ്യായത്തിൽ കാണുന്നതാണ് സഭയുടെ പാരമ്പര്യം. പരിശുദ്ധാത്മപ്രേരിതരായി അപ്പൊസ്തലന്മാർ, പ്രത്യേകിച്ച് പൗലോസ് എഴുതിയ ലേഖനങ്ങളാണ് സഭയുടെ ചട്ടക്കൂട് . ഉപദേശങ്ങളാകുന്ന ചട്ടക്കൂടു പൊളിച്ച് പുറത്തിറങ്ങുന്നവർ സഭയിൽ നിന്നും സ്വയം പുറത്താകുകയാണ്. മാനസാന്തരപ്പെട്ട്, അനുസരിച്ച് തിരിച്ചു കയറുവാനും അവർക്ക് സ്വാതന്ത്ര്യമുണ്ട്. സഭയിൽ ആളുകളെ ചേർക്കുന്നത് യേശുക്രിസ്തുവാണ്. ( "അവര്‍ ദൈവത്തെ സ്‌തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്‌തു. രക്‌ഷപ്രാപിക്കുന്നവരെ കര്‍ത്താവ്‌ അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു".
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 47).
    സഭ ഒരു സംഘടനയൊ മതമോ അല്ല. യേശു ഏക നേതാവായി, ലോകമെങ്ങും വ്യാപിച്ചു നിൽക്കുന്നതാണ്;ജാതി -മത - വർഗ്ഗ - വർണ്ണ വ്യത്യാസമില്ലാതെ അപ്പ. പ്രവ. 2:38 അനുസരിച്ചു കൊണ്ട് ആർക്കും സഭയിൽ പ്രവേശിക്കാവുന്നതുമാണ്.
    പെന്തെക്കൊസ്തു സഭകൾ എന്നറിയപ്പെടുന്ന സംഘടനകൾ, ദൈവസഭയുടെ ചട്ടക്കൂടിനകത്തു നിൽക്കുന്ന കാലത്തോളം മാത്രമേ പെന്തെക്കൊസ്തു സഭ ആകുന്നുള്ളു. സംഘടനയിലുണ്ടാകുന്ന വീഴ്ചകൾ പെന്തെക്കൊസ്ത് സഭയെ ബാധിക്കുകയില്ല. സംഘടനകളുടെ നേതാക്കൾക്കൊ അണികൾക്കൊ ഉണ്ടാകുന്ന വീഴ്ചകൾ യാതൊന്നും ദൈവസഭയെ ബാധിക്കുകയില്ല. സംഘടനാ നേതാക്കളുടയൊ അണികളുടെയൊ വീഴ്ചകൾ കണ്ട് പെന്തെക്കൊസ്ത് സഭയെ വിലയിരുത്തരുത്.
    "എന്തെന്നാൽ‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത്‌ അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും."
    ( മത്തായി 18 : 20)
    എന്നതാണ് സഭയുടെ ഘടന. ആളെണ്ണം ( വലിപ്പവും വ്യാപനവും) അല്ല സഭയെ വിലയിരുത്തുന്നത്. ചെറിയ ചെറിയ കൂട്ടങ്ങളായാലും യേശുവിൻ്റെ സാന്നിദ്ധ്യമുള്ള ചട്ടക്കുടിനകത്തു നിൽക്കുന്നവയെല്ലാം ' ദൈവസഭയാണ്. (സഭകളല്ല; സഭയാണ്). പാപമോചനത്തിനുള്ള ഏക വ്യവസ്ഥയായ രക്തബലി ( ഹെബ്രാ. 9:22) വിശ്വസിക്കുന്ന സകലരുടെയും സകല പാപങ്ങൾക്കും പരിഹാരമായി യേശു അർപ്പിച്ചു കഴിഞ്ഞതിനാൽ, നിയമാനുസൃതമായ ( ന്യായപ്രമാണം അനുശാസി
    ക്കുന്ന) യാതൊരു പാപപരിഹാര പ്രാശ്ചിത്ത വിധികളും ദൈവ സഭയിൽ ഇല്ല (ഗലാത്യ. 5:4 ).
    വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന്‌ ക്രിസ്‌തു നിയമത്തെ പൂര്‍ത്തീകരിച്ചിരിക്കുന്നു.
    ( റോമാ 10 : 4)
    ക്രൈസ്തവനാമ മതങ്ങൾ ഒന്നും ദൈവസഭയാകുകയില്ല. അവയെല്ലാം പഴയ നിയമ കാലത്തെ ലേവ്യാ പൗരോഹിത്യവും പ്രാശ്ചിത്ത ബലികളും കർമ്മങ്ങളും തുടരുന്നവയാണ്. യേശുക്രിസ്തുവിലൂടെയുള്ള സൗജന്യ വീണ്ടെടുപ്പും വിശുദ്ധീകരണ വ്യവസ്ഥയും മതനേതാക്കൾക്ക് മനസിലാകുന്നില്ല അഥവാ ദൈവം അവരുടെ ഹൃദയം അടച്ചിരിക്കുന്നു. മതങ്ങളെല്ലാം സമ്പദ് സമൃദ്ധിയുടെയും ആഘോഷങ്ങളുടെയും ലൗകിക സുഖങ്ങളുടെയും ഈജിപ്റ്റ് - ഫറവോ സംവിധാനമായി നിലനിർത്തപ്പെട്ടിരിക്കുന്നു. സകലരും ഏതെങ്കിലും മതബന്ധത്തിലൊ, നിരീശ്വരത്വത്തിലൊ ജനിക്കുന്നു. സ്വതന്ത്രമായ, സ്വന്തം വിശ്വാസമനുസരിച്ചു മാത്രം മാനസാന്തരപ്പെട്ട്, വേർപെട്ട്,പുറപ്പെട്ട് യേശുവിനോടു ചേരുവാൻ അവസരമുണ്ടാകേണ്ടതിനായി മതങ്ങളും വിശ്വാസങ്ങളും നിലനിർത്തപ്പെടുന്നു. 'ദൈവസഭയുടെ ചട്ടക്കുട് അംഗീകരിക്കാതെ , AD 313 ൽ മാത്രം സ്ഥാപിതമായ റോമൻ വിജാതിയ മത ബന്ധിയായ റോമൻ കത്തോലിക്കാ സഭക്കും അതിൽ നിന്നും വേർപിരിഞ്ഞുണ്ടായ മറ്റെല്ലാ ക്രൈസ്തവ നാമ മതങ്ങൾക്കും ഉപദേശങ്ങളുടെ ചട്ടക്കൂടില്ലാത്തതിനാലും ആർക്കും എങ്ങനെയും ജീവിക്കാം എന്നതിനാലും , മാനസാന്തരത്തിനും വചനം അനുസരിക്കുന്നതിനും താൽപര്യമില്ലാത്ത ലോക ജനതക്ക് മതങ്ങളാണ് ആകർഷണീയം. മഹാഭൂരിപക്ഷമായിരിക്കുന്ന മതങ്ങളൊന്നും ഉപദേശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവയല്ല. എന്നിട്ടും അത്ഭുതങ്ങൾ കാണുന്നതും ജനങ്ങൾ ഓടിക്കൂടുന്നതും 2തെസ്സ. രണ്ടാം അദ്ധ്യായത്തിൽ പറയുന്ന അപകടകരമായ അനുഭവമാണ്. ഇതു തന്നെയാണ് എല്ലാ മതങ്ങളിലും കാണുന്ന അത്ഭുതങ്ങളുടെയും ഉറവിടം.

    • @samuelvarghese9991
      @samuelvarghese9991 7 днів тому

      പൗലോസിന്റെ ലേഖനങ്ങൾകൊണ്ടൊ പുതിയ നിയമ പുസ്തകങ്ങ കൊണ്ട് തീരുന്നതല്ല ദൈവസഭയുടെ ചട്ടക്കൂട്ട് (ആചാരങ്ങൾ)
      സത്യഗ്രന്ഥത്തിലെ തിരുവെഴുത്തുകളാണ് സഭയുടെ അടിസ്ഥാനം. കോൺസ്റ്റന്റെൻമത ഞായർ ശബ്ബത്താണ് ഇന്നു പെന്തക്കോസ്തുകാർ മുറുകെ പിടിച്ചിരിക്കുന്നത്.
      1599 ജൂൺ 20 ന് ഉദയംപേരൂർ സുന്നഹദോസിൽ വച്ച് ഏഴാം ദിന ശബ്ബത്ത് നിരോധിക്കുന്നതുവരെ ഇവിടെ Satar day ശബ്ബത്തായി ആചരിച്ചിരുന്നു.
      ഇന്ന് അതെ ശബ്ബത്തും പത്തും കല്പനയും പെന്തക്കോസ് കാരടക്കം പ്രസംഗിക്കുന്നു കുട്ടികളെ പഠിപ്പിക്കുന്നു , പക്ഷേ സത്യം ചണ്ടിക്കാട്ടുന്നവരോടു എതിർവാദം നടത്തി ഞായർ ശബ്ബത്താചരിക്കുന്നു.
      സത്യ ശബ്ബത്താചരിക്കുന്നവരോടു അടിസ്ഥാനരഹിതമായി വാദിക്കുന്നു , പരിഹസിക്കുന്നു.
      സത്യ സഭയെവിടെ

    • @jacobcc9514
      @jacobcc9514 7 днів тому +1

      സെവൻത് ഡേ ക്കാരനാണോ? പുതിയ നിയമം പഴയനിയമത്തിൻ്റെ ത്യാർച്ചയല്ല എന്ന് അറിയണം. പുതിയനിയമത്തിൽ ശബത്തില്ല. ആഴ്ചവട്ടത്തിൻ്റെ ഒന്നാം ദിവസത്തിനാണ് പ്രാധാന്യം. നിങ്ങൾ ശബത്ത് ആചരിക്കുകയാണെങ്കിൽ ഗലാത്യർ, 5:4 നിങ്ങൾക്ക് ബാധകമാണ്.

    • @samuelvarghese9991
      @samuelvarghese9991 7 днів тому

      @@jacobcc9514 പുതിയ നിയമം പഴയ നിയമം എന്നൊക്കെ നിങ്ങൾ പറയും ഗല 15:4. എന്താണെന്ന് താങ്കൾക്കറിയില്ല.

    • @samuelvarghese9991
      @samuelvarghese9991 7 днів тому

      @@jacobcc9514 ദീർഘ വർഷമായി ചോദിക്കുന്ന രണ്ടു ചോദ്യം.
      1) ഏഴാം ദിന ശബ്ബത്ത് ആചരിക്കേണ്ട എന്നു കാണിക്കുന്ന ഒരു വാക്യം.?
      2) ഞായർ ദിവസം വിശുദ്ധമായി ആദിമ ആചരിച്ചതായി ഒരു വാക്യം ബൈബിളിൽ നിന്നു . കാണിച്ചു തരുമോ ?
      ഉത്തരം, ഇല്ല.......

    • @samuelvarghese9991
      @samuelvarghese9991 7 днів тому

      @@jacobcc9514 സെവന്ത് ഡേക്കാരൻ അല്ല, ഒരു തിരുവ ന സത്യാന്വേഷി.

  • @sunny-pz2yi
    @sunny-pz2yi 12 днів тому +4

    Pethacosthukar.christiyanikalalla.avar.nyayapramanasabhakar.

    • @sabual6193
      @sabual6193 11 днів тому +3

      കത്തോലിക്ക യൂദാസുകൾ 🤔

  • @poovenilavu4353
    @poovenilavu4353 12 днів тому +4

    പെന്തോ തട്ടിപ്പു പ്രസ്ഥാനമാണെന്നു വ്യക്തമായിക്കഴിഞ്ഞു. 😝😝😉

    • @sabual6193
      @sabual6193 11 днів тому +2

      കത്തോലിക്ക എന്നേ തെളിയിച്ചു 😄

  • @യോസേപ്പ്മിഖായേൽ

    ഏക സഭ കത്തോലിക്ക സഭ

  • @rajahindustani-je2ib
    @rajahindustani-je2ib 11 днів тому +1

    Pethacosthukar.christiyanikalalla.

    • @sabual6193
      @sabual6193 11 днів тому +2

      കത്തോലിക്കർ യൂദാസുകൾ 🤔

  • @jjohn3193
    @jjohn3193 5 днів тому

    Chathu, veerthu, puzhuthu, nattan vetcha oru savam ie ,penticostalism...