Pastor😂😂അല്ല കള്ളൻ.പാവ० ജനങ്ങളെ ബ്രെയിൻ വാഷ് ചെയ്തു അവരുടെ വിയർപ്ല് ഈ കള്ളന്റെ പോക്കറ്റിലേയ്ക്കു വരുത്തുന്നു😂അത് വാങ്ങി ഇവനു० ഇവന്റെ കുടു०ബവു० ബീഫു० പെറോട്ടയു० അടിച്ചു വയറ് വീർര്പിച്ചു ബി എ० ഡബ്ളീയു കാറിൽ ചുറ്റിയടിയ്ക്കുന്ന കള്ളക്രിസ്തുവിന്റെ പാസ്റ്ററണ് ഈ മകൻ
ഇയാൾ ചെയ്യുന്നത് തികച്ചും സാത്താന്യമാണ്. ഇയാൾ സാത്താന്റെ ഏജന്റ് തന്നെ. യാതൊരു സംശയവുമില്ല. ദൈവവചനത്തിന് തീർത്തും വിപരീതമായി ഇയാൾ പഠിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.
ഇതുപോലെ ദൈവരാജ്യത്തിലേക്കുള്ള വഴി അല്ലേ ജനങ്ങളെ പഠിപ്പിക്കേണ്ടത് പാവപ്പെട്ടവരുടെ പണം അല്ല പിടിച്ചുപറിക്കേണ്ടതു എല്ലാം ദൈവത്തിൻ്റെ മുൻമ്പിൽ കണക്കു ബോധിപ്പിക്കേണ്ടിവരും യോഹന്നാൻ 10 .:10 പഠിപ്പിച്ചു കൊടുക്കു🙏 ജനങ്ങളെ പറ്റിക്കുന്നതിനു ഒരു കണക്കു വേണം🙏🙏🙏 ഇതു പകൽ കൊള്ള തന്നെ സ്വന്തമകനെയും കള്ള ത്തരങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നു നല്ല സുവിശേഷം🙏
I can testify that God doesn't need your money to bless you. There was a time i was struggling financially and didn't have a job. Once during a worship i sensed God was telling me to put an empty envelope in offering bag. Since then He opened door after door and now i have settled in a job and happy. Praise God.
ആവേശകരമായ രംഗങ്ങൾ, നാടകീയമായ മുഹൂർത്തങ്ങൾ ആരെയും പേടിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ച് വിശ്വാസികളെ കൊള്ളയടിക്കുന്നു ടിനു എന്ന വീരപ്പൻ പക്ഷേ വീരപ്പൻ ഇതിലും നല്ലവനായിരുന്നു
സ്വതന്ത്ര സഭയിലെ പാസ്റ്റർമാർ ഏറ്റവും കൂടുതൽ പേടിക്കുന്നത് ഐ ടു ന്യൂസിനെ ആകുന്നു. ഐടി ന്യൂസ് പോലുള്ള പല സോഷ്യൽ മീഡിയ മുഖാന്തരം പല പാസ്റ്റർമാരെയും കള്ളത്തരങ്ങൾ പുറത്തുവരുന്നുണ്ട് ഇപ്പോൾ. വളരെ നല്ല കാര്യമുള്ള ചാനലുകൾ ചെയ്യുന്നത്.
ഓർഗൻ വായിക്കുന്ന മൊണ്ണ കുഞ്ഞ് പോയി വല്ല ഡിജെ പാർട്ടികളിലും വായിക്കണം നിൻറെ അവിടെ ചെന്ന് നീ വായിക്കുമ്പോൾ നിൻറെ അറിവില്ലായ്മ കൊണ്ടാണ് എന്നുകരുതി ദൈവം നിന്നെ സ്വർഗത്തിലേക്ക് എടുക്കപ്പെടും ഇവിടെ ഇന്ന് ഈ കള്ള ടിനു വേണ്ടി നീ ഓർഗൻ വായിച്ചാൽ നരകത്തിൽ കടന്ന് പൊളിക്കും മകനെ😂😂
ഇത്രയും വിവരദോഷികൾ കേരളത്തിൽ ഉണ്ടല്ലോ? പുറകിൽ നിന്ന് മ്യൂസിക് ഇടുന്ന തെണ്ടികൾക്കു കൊടുക്കണം തല്ലു. അവർക്കു കമ്മീഷൻ ആണ്. എടാ പുല്ലേ കോട്ടയത്തെ ബെർമുഡ ചെക്കനോട് പറഞ്ഞാൽ കോടികൾ കിട്ടുമ്പോൾ എന്തിനു പാവങ്ങളെ പിഴിയുന്നു, ഇവന് പണത്തിന്റ .ദൂതൂ മാത്രമേയുള്ളൂ. എടാ നാറി മറ്റുള്ളവന്റെ പണം ആഗ്രഹിക്കരുത്.
ഈ മനുഷ്യൻ്റെ ഭയമില്ലായ്മ എന്നെ അതിശയിപ്പിക്കുന്നു. അഗ്നിജ്വാലക്കൊത്ത കണ്ണുള്ള ദൈവത്തിൻ്റെ മുമ്പിലാണ് ഇയാൾ നിൽക്കുന്നതെന്ന ബോധം വെളിച്ചദൂതൻ്റെ വേഷം ധരിച്ച ഇയാൾക്കില്ല. മാമോൻ സേവകനാണ് ഇയാൾ.ധനോപാർജ്ജനത്തെ അനുഗ്രഹമായി വിവരിക്കുന്ന ഇയാൾ തിരുവചനത്തിൽ നിന്ന് അങ്ങനെയുള്ള വാക്യങ്ങൾ തിരഞ്ഞെടുത്ത് മനുഷ്യരെ വഞ്ചിക്കുന്നു. ഇയാൾക്ക് പ്രതിഫലം ഇവിടെത്തന്നെ കിട്ടിപ്പോയി. ഇനിയെന്തു പറയേണ്ടൂ. ആളുകൾ അറിഞ്ഞ് വിട്ടു പോയില്ലെങ്കിൽ പെട്ടു പോകും. രക്ഷിക്കാൻ ആരുമുണ്ടാകയില്ല ,ആമ്മേൻ.
@@Ananthan-v9d അവന്റ ദൈവം പിശാച് ആണ്. അതിനെ പേടിക്കണം. സ്വർഗത്തിൽ പോകുന്നതിനെ പറ്റി ഒന്നും പറയാതെ അനുഗ്രഹം മാത്രം അല്ലേ ഉപദേശം. അത് തന്നെ പൈശാചികം ആണ്. മുൻപേ അവന്റ രാജ്യവും നീതിയും അന്വേഷിപ്പിൻ അതോടു കൂടി സകലവും നിന്നെ പിന്തുടരും. അനുഗ്രഹം ചോദിച്ചു പോകേണ്ട ആവശ്യം ഇല്ല. ദൈവരാജ്യത്തെ ആഗ്രഹിക്കുന്നവർക്ക് അനുഗ്രഹവും കൂടെ ഉണ്ട്. കർത്താവ് വന്നത് എല്ലാരേയും സമ്പന്നരാക്കി നിലനിർത്താനാണോ??? പത്താം ക്ലാസിൽ നാലുപ്രാവശ്യം തോറ്റവൻ മുറി ഇന്ഗ്ലിഷ് പറഞ്ഞു ആൾക്കാരെ വിരട്ടി പണം സാമ്പാദിക്കുന്നത് കണ്ടോ. പിശാചിനു നന്നായി വചനം അറിയാം. വചനത്തിന് അതിന്റേതായ ശക്തി ഉണ്ട്. അത് ഇവനും അറിയാം. "നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം, വയറും നിറയും മെയ്യും മിനുക്കാം എന്നാണ് ". വചനം പറഞ്ഞാൽ പണി വചനം ചെയ്യും കാശ് പോക്കറ്റ് ഇൽ വീഴുകയും ചെയ്യും. കർത്താവിന്റെ ശിഷ്യന്മാർ എത്രപേർ പണം ഇങ്ങനെ വാരികൂട്ടി എത്ര പള്ളി പണിതു???
@@rv2381not for church building but for poor saints normal living. Kottarakkara need no more church building, as plenty are there. Can this guy tinu go to malappuram district to make church building? Can he? Can he?...... 😂
Fantastic!!!കർത്താവിന്റെ സുവിശേഷം എല്ലാം ഇത്രമാത്രം. ഒരു കാശും ആരോടും ചോദിക്കാത്തതും വാങ്ങാതിരുന്നതുമായ യേശുവിന്റെ സുവിശേഷത്തിന്റെ ടിനു പതിപ്പ്, പ്രതി ഗംഭീരം. ഓർക്കണം ഗേഹസി എന്നൊരു പ്രവാചക ശിഷ്യൻ ഉണ്ടായിരുന്നു, അവന്റെ തലമുറകളിൽ നിന്ന് കുഷ്ടം വിട്ടുമാറുകില്ല എന്നായിരുന്നു അവനു ഒടുവിൽ കിട്ടിയ അനുഗ്രഹം.!
18:09, 18:23 - Luke 6:38 Jesus said, "GIVE, AND IT WILL BE GIVEN TO YOU. A good measure, pressed down, shaken together, and running over will be poured into your lap. For with the MEASURE YOU USE, it will be MEASURED BACK TO YOU.”
അമ്പലത്തിൽ ഒരു ആവശ്യം വന്നാൽ പണം പിരിക്കില്ലേ, മുസ്ലിം പള്ളിയിൽ ആണെങ്കിൽ പിരിക്കില്ലേ അതെ പോലെ ക്രിസ്ത്യൻ പള്ളിൽ ആണെങ്കിലും വിശ്വാസികൾ പണം കൊടുക്കും. അതെ പോലെ അവരുടെ സഭ പണിയാൻ അവര് പണം പിരിക്കുന്നതിനു എന്താണ് പ്രശ്നം?
I pray for bro sunil For God open his inner eyes, pr Tinu is not fully perfect but he is the annointed one. he is sharing the hidden revelation of the Lord. until open the heart you can't understand... Even if mistake God will help him to go forward by His grace... I pray for every one watching for God open ther hearts .. Pr Tinu wait before the Lord and repent yourself , and bless all the people who criticizing you... Bless them again and again.... God bless you all ..
കഴിഞ്ഞ 23 വർഷം ആയിട്ട് എന്റെ പാവം അമ്മ ദശഷംമം കൊടുക്കുന്നുണ്ട്.. പക്ഷെ ഇതുവരെ വരെ ഒരു കിളിവാതിൽ പോയിട്ട് നേരെ ചൊവ്വേ ഒരു വാതിൽ കുടുംബത്തിൽ തുറന്നത് ഞാൻ കണ്ടിട്ടില്ല... എന്തോ ഇതൊക്കെ കണ്ടപ്പോൾ പറയണം.. ഒരു കമന്റ് ഇടണം എന്ന് തോന്നി... 🙏
Ezekiel 34:8 കർത്താവിന്റെ അരുളപ്പാടു; എന്റെ ഇടയന്മാർ എന്റെ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നേ മേയിക്കയും ആടുകളെ മേയിക്കാതെയിരിക്കയും ചെയ്ക കൊണ്ടു, 9 ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ: 10 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു; ഞാൻ എന്റെ ആടുകളെ അവരുടെ കയ്യിൽനിന്നു ചോദിച്ചു, ആടുകളെ മേയിക്കുന്ന വേലയിൽനിന്നു അവരെ നീക്കിക്കളയും; ഇടയന്മാർ ഇനി തങ്ങളെത്തന്നേ മേയിക്കയില്ല; എന്റെ ആടുകൾ അവർക്കു ഇരയാകാതെയിരിക്കേണ്ടതിന്നു ഞാൻ അവയെ അവരുടെ വായിൽ നിന്നു വിടുവിക്കും. 11 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും
പണ്ട് സ്റ്റീഫൻ ദേവസി ഉൾപ്പെടെയുള്ള പ്രമുഖരെ വിളിച്ചു കൊട്ടാരക്കര ഒരു കൺവെൻഷൻ നടത്തി. നടത്തിപ്പ് ചെലവിന് വിദേശത്തുള്ള ഇദ്ദേഹത്തിന്റെ ഒരു ചർച്ചിൽ നിന്നും 40 ലക്ഷം രൂപയാണ് collect ചെയ്തത്. അതോടെ അവിടുത്തെ ആ church പൊളിഞ്ഞു എന്ന് പ്രത്യകം പറയേണ്ടല്ലോ 😊
18:16 - Give, and it shall be given unto you; good measure, pressed down, shaken together, running over, shall they give into your bosom. For with what measure ye mete it shall be measured to you again.
യേശുവിൽ വിശ്വസിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഈ ലോകത്ത് നിങ്ങൾക്ക് അനുകൂലമായതും അനുഗ്രഹവും ആയത് ഒന്നുമില്ല. നിങ്ങൾക്ക് നിത്യതയും ദൈവ രാജ്യവുമാണ് യേശു തരാൻ ആഗ്രഹിക്കുന്നത്. അതൊന്ന് മനസിലാക്ക്.. അല്ലാതെ ഇവിടെ ഈ പിച്ച തെണ്ടികൾ കുരക്കുന്നത് കേട്ട് നിങ്ങൾ നിങ്ങളുടെ നിത്യത ഇല്ലാതാക്കരുത്. ഭക്തിയുടെ പേരിൽ നിങ്ങളെ ചൂഷണം ചെയ്യുന്നതാണ്.
നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ട് അവൻ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ട് ഈ ശാപമൊക്കെയും നിന്റെമേൽ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുടർന്നു പിടിക്കയും ചെയ്യും. സകല വസ്തുക്കളുടെയും സമൃദ്ധി ഹേതുവായിട്ടു നിന്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടും കൂടെ സേവിക്കായ്കകൊണ്ടു യഹോവ നിന്റെ നേരേ അയയ്ക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാ ഞെരുക്കത്തോടുംകൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവൻ നിന്റെ കഴുത്തിൽ ഒരു ഇരുമ്പുനുകം വയ്ക്കും. ആവർത്തനപുസ്തകം 28:45, 47-48
നിനക്ക് ഞങ്ങളോടുകൂടെ സമാംശം കിട്ടും; നമുക്ക് എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവർ പറഞ്ഞാൽ, മകനേ, നീ അവരുടെ വഴിക്ക് പോകരുത്; നിന്റെ കാൽ അവരുടെ പാതയിൽ വയ്ക്കുകയും അരുത്. അവരുടെ കാൽ ദോഷം ചെയ്‌വാൻ ഓടുന്നു; രക്തം ചൊരിയിപ്പാൻ അവർ ബദ്ധപ്പെടുന്നു. സദൃശവാക്യങ്ങൾ 1:14-16
എനിക്ക് മൂന്നു ലക്ഷം മുടക്കി വിഗ് വക്കാൻ 3000രൂപയുടെ ഷർട്ട് വാങ്ങാൻ 4000രൂപയുടെ പാന്റ് വാങ്ങാൻ..... മൂന്ന് നേരവും പുത്തൻ ഡ്രസ്സ് ഇടാൻ 50000രൂപയുടെ കണ്ണട വാങ്ങാൻ.....കോടികൾ എന്റെ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യാൻ അത്താഴപട്ടണിക്കാരെ നിങ്ങൾക്ക് സൊല്യൂഷൻ ഉണ്ടാകട്ടെ 🤣🤣🤣🤣
ഇതാണ് ട്രാൻസ് സിനിമയിലൂടെ ഫഹദ് ഫാസിൽ കിടുക്കാച്ചി അഭിനയം കാഴ്ച വച്ചതു.
തികച്ചും ശരിയാണ്.. അങ്ങനെഎങ്കിൽ പിന്നെ ഇവൻമാർ മനുഷ്യനെ നന്നാക്കാൻഅല്ലേ നടക്കുന്നത്.
Thank you Sunil Brother, for sharing this to the public. God bless
കേരളത്തിലെ ഏറ്റവും ഗുരുതരമായ ചതിക്കുഴികളിൽ ഒന്ന് ഇവൻ്റെ സഭകളാണ്.😊😊😊
പരിഹാസപ്രാർത്ഥന വിശ്വാസികളായ ഞങ്ങൾ ഇനിയും എന്തെല്ലാം സഹിക്കണം ദൈവമേ
നാണം കെട്ടവൻ ജനത്തെ വളരെ വിദഗ്ധമായി പറ്റി ക്കുന്നു
Very true....
Pichakkaran
Eda sunile ninte nanam ketta navine aaru niyanthrikkum
Janam thanne naanamkettavaraanu😂
വന്ന മുന്നിൽ ഇരിക്കുന്ന ഊളകളെ പറഞ്ഞ മതി......
Pocket to bucket, it's good method & a super business, keep it up, Amen, amen, amen
ഇവരെ എത്രയധികം observe ചെയ്തിട്ടാണ് ഫഹദ് ഫാസിൽ അത്രയും കൃത്യമായി ട്രാൻസ് എന്ന സിനിമയിൽ അഭിനയിച്ചത് എന്നോർത്ത് അദ്ഭുതം തോന്നുന്നു
സത്യം
ഒന്നര മണിക്കൂർ ആയിട്ട് പാസ്റ്റർ സംസാരിക്കുന്നതു പണത്തിന്റെ കാര്യം മാത്രമാണ്. Very sad paster.
Holy communionu munpi.
Pastor😂😂അല്ല കള്ളൻ.പാവ० ജനങ്ങളെ ബ്രെയിൻ വാഷ് ചെയ്തു അവരുടെ വിയർപ്ല് ഈ കള്ളന്റെ പോക്കറ്റിലേയ്ക്കു വരുത്തുന്നു😂അത് വാങ്ങി ഇവനു० ഇവന്റെ കുടു०ബവു० ബീഫു० പെറോട്ടയു० അടിച്ചു വയറ് വീർര്പിച്ചു ബി എ० ഡബ്ളീയു കാറിൽ ചുറ്റിയടിയ്ക്കുന്ന കള്ളക്രിസ്തുവിന്റെ പാസ്റ്ററണ് ഈ മകൻ
😂
വാസ്തവം. ഇവനേ ശരിക്കും നാട്ടുകാ൪ കൈകാരൃം ചൈയ്യതു പാവങ്ങളെ രക്ഷിക്കണം.
കൃഷി കൊള്ളാം, ചെലവ് വായിട്ടടി, ഗുണമോ മെച്ചം
Thank you Mr Sunil. Let the almighty God open the foolish people's minds.
ഇവൻ ദൈവത്തിലും മുകളിൽ നിന്നാണ് സംസാരിക്കുന്നത്. പണത്തോട് ആർത്തി പിടിച്ചവൻ. ഇതൊക്കെ കേൾക്കാൻ മുൻപിൽ പോയി ഇരിക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ.
സത്യം
ഇയാൾ ചെയ്യുന്നത് തികച്ചും സാത്താന്യമാണ്. ഇയാൾ സാത്താന്റെ ഏജന്റ് തന്നെ. യാതൊരു സംശയവുമില്ല. ദൈവവചനത്തിന് തീർത്തും വിപരീതമായി ഇയാൾ പഠിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.
You are 100% Correct
സാത്താൻ ഉണ്ട് എന്നു ഇപ്പോഴേും വിശ്വാസിചു നടക്കുന്ന നിന്നേ പോലുള്ള മോണ്ണകളാണു അവന്റെ ഇര
മൊണ്ണത്തരം പറയരുത്...... സാത്താൻ അത് എന്ത് കുന്തം ആണ്.... ദൈവം..... രണ്ടും ശൂ ആണ്
Best Marketing Manager. Congratulations TINTU MON
ഇതൊന്നും കണ്ടാലും കേട്ടാലും പഠിക്കാത്തർ ഇങ്ങനെ തന്നെ എന്നും നിലകൊള്ളും
ഇവന്റെ പുറകിൽ കുറെ മ്യൂസിക് അളിയന്മാരുണ്ടല്ലോ.
ഇതുപോലെ ദൈവരാജ്യത്തിലേക്കുള്ള വഴി അല്ലേ ജനങ്ങളെ പഠിപ്പിക്കേണ്ടത് പാവപ്പെട്ടവരുടെ പണം അല്ല പിടിച്ചുപറിക്കേണ്ടതു എല്ലാം ദൈവത്തിൻ്റെ മുൻമ്പിൽ
കണക്കു ബോധിപ്പിക്കേണ്ടിവരും യോഹന്നാൻ 10 .:10 പഠിപ്പിച്ചു കൊടുക്കു🙏 ജനങ്ങളെ പറ്റിക്കുന്നതിനു ഒരു കണക്കു വേണം🙏🙏🙏 ഇതു പകൽ കൊള്ള തന്നെ സ്വന്തമകനെയും
കള്ള ത്തരങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നു നല്ല സുവിശേഷം🙏
I can testify that God doesn't need your money to bless you. There was a time i was struggling financially and didn't have a job. Once during a worship i sensed God was telling me to put an empty envelope in offering bag. Since then He opened door after door and now i have settled in a job and happy. Praise God.
Terrific - What a memorizing technique - An absolutely brilliant interaction to exploit "brainless"
ആവേശകരമായ രംഗങ്ങൾ, നാടകീയമായ മുഹൂർത്തങ്ങൾ ആരെയും പേടിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ച് വിശ്വാസികളെ കൊള്ളയടിക്കുന്നു ടിനു എന്ന വീരപ്പൻ പക്ഷേ വീരപ്പൻ ഇതിലും നല്ലവനായിരുന്നു
Sathyam !
Thank you i2i news
Oh, God, dear monnas provide all your money 🤑💰 ornaments to our dinken God 🙏💪❤️ God bless you 😊 praise the lord 😊
സ്വതന്ത്ര സഭയിലെ പാസ്റ്റർമാർ ഏറ്റവും കൂടുതൽ പേടിക്കുന്നത് ഐ ടു ന്യൂസിനെ ആകുന്നു. ഐടി ന്യൂസ് പോലുള്ള പല സോഷ്യൽ മീഡിയ മുഖാന്തരം പല പാസ്റ്റർമാരെയും കള്ളത്തരങ്ങൾ പുറത്തുവരുന്നുണ്ട് ഇപ്പോൾ. വളരെ നല്ല കാര്യമുള്ള ചാനലുകൾ ചെയ്യുന്നത്.
True...🎉
സുനിലിന്റെ കരങ്ങൾക്കു ശക്തി പകരണമേ ഭഗവാനെ
പരിശുദ്ധാത്മാവിലൂടെ പിതാവായ ദൈവത്തിനു സ്തോത്രം ചെയ്യുന്നു.
നല്ല അവതരണ ശൈലി
Oh God, please fill our pockets, buckets 🙏 everything in the name of Gods 🙏
സൂപ്പർ കോമിക് വീഡിയോ... Thanks.... ഇവന്റെ അമ്മൂമ്മേടെ ലോക്ക്
😅
Thank you Sunil...❤
..every word is focusing on collecting money...❤️
ദശാംശത്തിന്റെ ഉപദേശം പുതിയനീയമ സഭയിൽ ഇല്ല
You are correct. But you know what is the reason.?
@@5050tomsമലയാളം അറിയാമല്ലോ എഴുതി വീടു ഇവിടെ 😂😂
@ In my phone it is not possible. Sorry.
ഇതിലും ഭേദം പോക്കറ്റടിക്കാൻ പോകുന്നതാണ് ദൈവത്തെ വിറ്റ് കാശക്കുന്നത് എങ്ങനെയാണെന്ന് ജനം മനസിലാക്കട്ടെ well calculated and well planned
Very true, Sunil ji
You r grate man🙏🙏🙏🙏👍👍👍
രണ്ട് പണം (രൂപ ) സ്തോത്രകാഴ്ച ഒരു മാതാവ് ഇട്ടപ്പോൾ യേശു കണ്ടപ്പോൾ പറഞ്ഞത് എല്ലാവരെക്കാളും വലുത് ഈ മാതാവ് ഇട്ടതാണ് എന്നല്ലേ ?
പക്ഷെ MA Varghese പാസ്റ്റർ പറയുന്നത് വിശ്വാസികൾ കൊടുക്കുന്ന സ്തോത്ര കാഴ്ച പിച്ച കാശാണ് ആണ് എന്നാണ്,, 🌹🙏🙏
she gave willing not begging like Tinu and other pastors
ഓർഗൻ വായിക്കുന്ന മൊണ്ണ കുഞ്ഞ് പോയി വല്ല ഡിജെ പാർട്ടികളിലും വായിക്കണം നിൻറെ അവിടെ ചെന്ന് നീ വായിക്കുമ്പോൾ നിൻറെ അറിവില്ലായ്മ കൊണ്ടാണ് എന്നുകരുതി ദൈവം നിന്നെ സ്വർഗത്തിലേക്ക് എടുക്കപ്പെടും ഇവിടെ ഇന്ന് ഈ കള്ള ടിനു വേണ്ടി നീ ഓർഗൻ വായിച്ചാൽ നരകത്തിൽ കടന്ന് പൊളിക്കും മകനെ😂😂
അത് ഏശുവിന്റ കാലത്ത്
രണ്ടു കാശു
ആമേൻ എന്നതിനു പകരം ഒരു സാത്താൻ യമൻ യമൻ എന്നാണല്ലോ പറയുന്നത്
അവൻ ഈ യമന്റെ കിങ്കരൻ ആണ്.
😂
😂
😅😂
Styyyylish😂
ശാരീരിക അദ്ധ്യാനം ഇല്ലാതെ പണം മോഷ്ടിക്കുന്നതിനുള്ള എളുപ്പ മാർഗ്ഗം.
ഇങ്ങനെയുള്ള മത വിശ്വാസം എവിടെ ചെന്ന് അവസാനിക്കും?
എന്തൊരു തട്ടിപ്പ് .ഈ പകൽ കൊള്ള ദൈവമേ അങ്ങ് കാണുന്നില്ലേ.?
God is a righteous God. Tinu isn't control by God's spirit
Bah bah bah Tintumon Hallajah for your psychology of ripping Ignorant believers bah bah Tintumon Hallajah.
ഇത്രയും വിവരദോഷികൾ കേരളത്തിൽ ഉണ്ടല്ലോ? പുറകിൽ നിന്ന് മ്യൂസിക് ഇടുന്ന തെണ്ടികൾക്കു കൊടുക്കണം തല്ലു. അവർക്കു കമ്മീഷൻ ആണ്. എടാ പുല്ലേ കോട്ടയത്തെ ബെർമുഡ ചെക്കനോട് പറഞ്ഞാൽ കോടികൾ കിട്ടുമ്പോൾ എന്തിനു പാവങ്ങളെ പിഴിയുന്നു, ഇവന് പണത്തിന്റ .ദൂതൂ മാത്രമേയുള്ളൂ. എടാ നാറി മറ്റുള്ളവന്റെ പണം ആഗ്രഹിക്കരുത്.
Sunil your great work
ഈ മനുഷ്യൻ്റെ ഭയമില്ലായ്മ എന്നെ അതിശയിപ്പിക്കുന്നു. അഗ്നിജ്വാലക്കൊത്ത കണ്ണുള്ള ദൈവത്തിൻ്റെ മുമ്പിലാണ് ഇയാൾ നിൽക്കുന്നതെന്ന ബോധം വെളിച്ചദൂതൻ്റെ വേഷം ധരിച്ച ഇയാൾക്കില്ല. മാമോൻ സേവകനാണ് ഇയാൾ.ധനോപാർജ്ജനത്തെ അനുഗ്രഹമായി വിവരിക്കുന്ന ഇയാൾ തിരുവചനത്തിൽ നിന്ന് അങ്ങനെയുള്ള വാക്യങ്ങൾ തിരഞ്ഞെടുത്ത് മനുഷ്യരെ വഞ്ചിക്കുന്നു. ഇയാൾക്ക് പ്രതിഫലം ഇവിടെത്തന്നെ കിട്ടിപ്പോയി. ഇനിയെന്തു പറയേണ്ടൂ. ആളുകൾ അറിഞ്ഞ് വിട്ടു പോയില്ലെങ്കിൽ പെട്ടു പോകും. രക്ഷിക്കാൻ ആരുമുണ്ടാകയില്ല ,ആമ്മേൻ.
നല്ല ദൈവഭയമുള്ള പാസ്റ്റർ ആണ് ടിനു പാസ്റ്റർ.
@@Ananthan-v9d അവന്റ ദൈവം പിശാച് ആണ്. അതിനെ പേടിക്കണം. സ്വർഗത്തിൽ പോകുന്നതിനെ പറ്റി ഒന്നും പറയാതെ അനുഗ്രഹം മാത്രം അല്ലേ ഉപദേശം. അത് തന്നെ പൈശാചികം ആണ്. മുൻപേ അവന്റ രാജ്യവും നീതിയും അന്വേഷിപ്പിൻ അതോടു കൂടി സകലവും നിന്നെ പിന്തുടരും. അനുഗ്രഹം ചോദിച്ചു പോകേണ്ട ആവശ്യം ഇല്ല. ദൈവരാജ്യത്തെ ആഗ്രഹിക്കുന്നവർക്ക് അനുഗ്രഹവും കൂടെ ഉണ്ട്. കർത്താവ് വന്നത് എല്ലാരേയും സമ്പന്നരാക്കി നിലനിർത്താനാണോ???
പത്താം ക്ലാസിൽ നാലുപ്രാവശ്യം തോറ്റവൻ മുറി ഇന്ഗ്ലിഷ് പറഞ്ഞു ആൾക്കാരെ വിരട്ടി പണം സാമ്പാദിക്കുന്നത് കണ്ടോ. പിശാചിനു നന്നായി വചനം അറിയാം. വചനത്തിന് അതിന്റേതായ ശക്തി ഉണ്ട്. അത് ഇവനും അറിയാം. "നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം, വയറും നിറയും മെയ്യും മിനുക്കാം എന്നാണ് ". വചനം പറഞ്ഞാൽ പണി വചനം ചെയ്യും കാശ് പോക്കറ്റ് ഇൽ വീഴുകയും ചെയ്യും. കർത്താവിന്റെ ശിഷ്യന്മാർ എത്രപേർ പണം ഇങ്ങനെ വാരികൂട്ടി എത്ര പള്ളി പണിതു???
@@Ananthan-v9dyou fool.Feeling shameful about you.Go and study bible.Heavenly father will guide you.keep away all this type of pastor's.😢
@@Ananthan-v9d😂😂😂😂😂
Pastor Tinu george❤❤❤
Correct 💯
Yes.. എമീൻ.....?
യേശു വന്നാല്‍ മോനെ പാസ്റ്റര് നീ എവിടെയാണ് ഒളിവില്‍ പോകുന്നത്
വന്നാൽ പോയപ്പോരേ...... അത് ഇല്ലന്ന് അറിയാം
Sunil you are great person ❤🎉
Jesus never collected any offerings.. Judas did.
St. Paul collected
@@rv2381not for church building but for poor saints normal living. Kottarakkara need no more church building, as plenty are there. Can this guy tinu go to malappuram district to make church building? Can he? Can he?...... 😂
@@mvmv2413exactly or the tribal areas in India. Or be like The staines family who were in Orissa helping the lepers.
അവിടെ ചെന്നാൽ അവന്റെ സുന മുക്കാൽ ആക്കും. 🤔
@@mvmv2413
Fantastic!!!കർത്താവിന്റെ സുവിശേഷം എല്ലാം ഇത്രമാത്രം. ഒരു കാശും ആരോടും ചോദിക്കാത്തതും വാങ്ങാതിരുന്നതുമായ യേശുവിന്റെ സുവിശേഷത്തിന്റെ ടിനു പതിപ്പ്, പ്രതി ഗംഭീരം.
ഓർക്കണം ഗേഹസി എന്നൊരു പ്രവാചക ശിഷ്യൻ ഉണ്ടായിരുന്നു, അവന്റെ തലമുറകളിൽ നിന്ന് കുഷ്ടം വിട്ടുമാറുകില്ല എന്നായിരുന്നു അവനു ഒടുവിൽ കിട്ടിയ അനുഗ്രഹം.!
Àll monnas provide àll money 🤑💰 to our dinken God 🙏 in the name of God 🙏 God bless you 🙏💪
🎉ദൈവമേ ഇ
ഇതിനെതിരെ നിയമനടപടി സ്വീകരിക്കേണ്ടതാണ് .മെത്രാനും പാസ്റ്റർക്കും എല്ലാം സ്വയരക്ഷയ്ക്ക് രാഷ്ട്രീയ ബന്ധങ്ങളുണ്ട് .ആരെ പേടിക്കണം.
Ni ent tega aa parayane inte religion eta puri
18:09, 18:23 - Luke 6:38
Jesus said, "GIVE, AND IT WILL BE GIVEN TO YOU. A good measure, pressed down, shaken together, and running over will be poured into your lap. For with the MEASURE YOU USE, it will be MEASURED BACK TO YOU.”
മൊണ്ണകൾ ഉള്ളടത്തോളം കാലം ഈ കുറുക്കൻ വളരും ഇതുക്കും മേലെ വളരും മോണ്ണേ മോണ്ണേ മോണ്ണേ.. .... കളെ
കള്ള് ഷാപ്പ് ഒന്നു നിർത്തി കാണിക്കൂ ആദ്യം..പോഡ
അമ്പലത്തിൽ ഒരു ആവശ്യം വന്നാൽ പണം പിരിക്കില്ലേ, മുസ്ലിം പള്ളിയിൽ ആണെങ്കിൽ പിരിക്കില്ലേ അതെ പോലെ ക്രിസ്ത്യൻ പള്ളിൽ ആണെങ്കിലും വിശ്വാസികൾ പണം കൊടുക്കും. അതെ പോലെ അവരുടെ സഭ പണിയാൻ അവര് പണം പിരിക്കുന്നതിനു എന്താണ് പ്രശ്നം?
പുറകിൽ നിന്ന് ഒരുത്തൻ yes,ammen.പറയുന്നു..അവനെ അതിനുവേണ്ടി മാത്രം പൈസ കൊടുത്തു നിർത്തിരിക്കുന്നതാണെന്നു തോന്നുന്നു..സത്യത്തിൽ തൊണ്ട തൊഴിലാളികൾ.
💯
😂
നീ എന്തിനാ അവിടെ പോയത് മൂലക്കുരു മാറാൻ ആണോ 🤣
ദൈവമേ ദളിത് ക്രിസ്ത്യൻ നെ ഈ പൈശാചിക കൂട്ടായ്മ യിൽ നിന്നും വിടുവിക്കണമേ ആമേൻ... 🙏🏻
Hi നീയും ഒരു ദേലിദ് ആയിരുന്നില്ലേ പണ്ട് പണ്ട്.ഇംഗ്ലീഷ്😮. കാർ വന്നു കഷിഞ്ഞപ്പം നീയും കുരൗസിട്ടു 😂😂
Oru dalithum illa e lokathu
Ellarum kristhuvil onnu
Pannanum kudikkanum oru dalithum illa oru myrum illa
Happy to hear the voice of Jesus from this THALLEOLIS recordings😂😂😂😂
😢😢
@@AbinShajiThomasഇംഗ്ലീഷ് വന്നു കഴിഞ്ഞപ്പോൾ മുതൽ മാറിയിരുന്നെങ്കിൽ കേരളം 75% ക്രിസ്ത്യൻ ആയേനെ
പശ്ചാത്തല സംഗീതവും ഇടവിട്ടുള്ള അമേനും grand ആയിട്ടുണ്ട്.
What all Tintumon had given, now on God is going to give him in seven fold.
neeyokke monnabudhi thanne
I pray for bro sunil For God open his inner eyes, pr Tinu is not fully perfect but he is the annointed one. he is sharing the hidden revelation of the Lord. until open the heart you can't understand... Even if mistake God will help him to go forward by His grace... I pray for every one watching for God open ther hearts .. Pr Tinu wait before the Lord and repent yourself , and bless all the people who criticizing you... Bless them again and again.... God bless you all ..
Go and read the Bible properly first
Then you can write many blah blah
ടിനുവിൻറ അടിമ ആകാതെ കർതതാവിൻറ മകൻ ആകുക. സുവിശേഷ മാഫീയാ സംഘങൾ മുലം ആളുകൾ രകഷയിലേക്ക് വരുവാൻ നിങളെപൊലുള്ള ദ്രവൃമോഹികൾ സുവിശേഷത്തിന് തടസം.മാനസാന്തരപെടുക .കർതതാവിനെ വിറ്റു തിന്നുന്ന യുദാസുമാർ.നൃയവിധി ഉണ്ട് മറക്കരുത്
Please don't make fun of holy bible by praising these kind of people
I totally agree ❤
How can you still be so foolishly ignorant ? I hope the Lord finally "opens " your heart and eyes
യൂദാസിനു സംഭവിച്ചതാണ് ഇവനും വരാൻ പോകുന്നത്.
നല്ല കൊള്ള
Come come all 🙏 money 💰 praise the lord 🙏
SEE, He is always talking about money.
എല്ലാവരേയും ചിലനാളത്തേക്കും ചിലരെ എല്ലാ നാളും പറ്റിക്കാമെങ്കിലും എല്ലാവരെയും എല്ലാ നാളും പറ്റിക്കാൻ കഴികയില്ല.
ഇത്രയും അധഃപതിക്കാൻ പാടില്ല ദൈവത്തെ പരീക്ഷിക്കരുത് mr Tinu
The great great father of santan tinu
Hypnotic pastor, tinu
ഇതുപോലെ പിടുങ്ങുന്ന കാശുമായി ആർഭാട ജീവിതം നയിക്കുന്നു. അടുത്തിടെ വിദേശത്തു പോയി ഒരു ഷൂസും ഒരു ബെൽറ്റും മാത്രം വാങ്ങിയതിന് 2 ലക്ഷത്തി പതിനായിരം ആയി!
കഴിഞ്ഞ 23 വർഷം ആയിട്ട് എന്റെ പാവം അമ്മ ദശഷംമം കൊടുക്കുന്നുണ്ട്.. പക്ഷെ ഇതുവരെ വരെ ഒരു കിളിവാതിൽ പോയിട്ട് നേരെ ചൊവ്വേ ഒരു വാതിൽ കുടുംബത്തിൽ തുറന്നത് ഞാൻ കണ്ടിട്ടില്ല... എന്തോ ഇതൊക്കെ കണ്ടപ്പോൾ പറയണം.. ഒരു കമന്റ് ഇടണം എന്ന് തോന്നി... 🙏
The reason is that, in New Testament this things are completed.
പുല്ലു തിന്നുന്ന ആളുകളാണോ മുന്നിലുള്ളത്
അതി ഭീകരം മഹാകഷ്ടം
ഗുണമോ മെച്ചം..... ചിലവൊ തുച്ഛം..... ഇതാണ് ബിസിനസ്
A successful business man 😀
State Rank holder for the best Drama Queen... 😃🙏
Thanks,Sunil for exposing this fraud
താങ്കൾ എങ്ങനെ ഇത് കേട്ടുകൊണ്ടിരിക്കുന്നു. എനിക്കാണേൽ ചൊരിഞ്ഞു വരുന്നു.
എന്ത് നല്ല കൺകെട്ട് വിദ്യകൾ. കയ്യയച്ച് കൊടുത്ത പാവങ്ങൾക്ക് തിരിച്ചു പോകാൻ വണ്ടി കൂലി പോലും ഉണ്ടാവുകയില്ല !?
John 8 :- 7
.
Ezekiel 34:8
കർത്താവിന്റെ അരുളപ്പാടു; എന്റെ ഇടയന്മാർ എന്റെ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നേ മേയിക്കയും ആടുകളെ മേയിക്കാതെയിരിക്കയും ചെയ്ക കൊണ്ടു,
9 ഇടയന്മാരേ, യഹോവയുടെ വചനം കേൾപ്പിൻ:
10 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു; ഞാൻ എന്റെ ആടുകളെ അവരുടെ കയ്യിൽനിന്നു ചോദിച്ചു, ആടുകളെ മേയിക്കുന്ന വേലയിൽനിന്നു അവരെ നീക്കിക്കളയും; ഇടയന്മാർ ഇനി തങ്ങളെത്തന്നേ മേയിക്കയില്ല; എന്റെ ആടുകൾ അവർക്കു ഇരയാകാതെയിരിക്കേണ്ടതിന്നു ഞാൻ അവയെ അവരുടെ വായിൽ നിന്നു വിടുവിക്കും.
11 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും
😊 അവിടെ ഇരിക്കുന്ന ഓരോരുത്തരും ഒരു കാലഘട്ടം കഴിയുമ്പോൾ അവിടുന്ന് പിണങ്ങി മാറി പോകേണ്ടവരാണ്
Deceiving people with sweet words
ഏറ്റവും ബെസ്റ്റ് ബിസിനസ്... പ്രൊസ്പിരിറ്റി ഗോസ്‌പെൽ
Same John Tharu
Tharu is specialized in Gynaecology and radiology😂
Money 🤑💰 minting ,is not a crime in the name of God 🙏💪 . Spiritual business, most profitable business ❤🎉😊
ഇവർക്ക് എന്തിനാണ് ഇത്രയധികം പണം? ഇവരൊക്കെ മനോരോഗികൾ ആയിരിക്കും! ചത്തു വല്ല ശവ പറമ്പിൽ കിടക്കേണ്ടവർ ആണ്! 😢
പൈസ അല്ലെ സഹോദര കിട്ടിയാൽ പുളിക്കുമോ
Evante control poyii,... Suvishesham .... maranupoyii.... business mathrame.. ormayullu
@@niranjan2548 ആയിക്കോട്ടെ, എന്നും ഉപകരിക്കണം! ആർക്കോ വേണ്ടി ഉണ്ടാക്കി ഇടാം, അത്രമാത്രം.
Kashttam kashttam Maha thattippe😮😮😮
True..m
What about kreupasanam??
Acts.20 : 33 - 35 ,
2 Peter 2 : 3 .
First request, then warning, there after it will be threatening or hypnoticing
😂ഇത് തന്നെ ട്രാൻസ് സിനിമ . സ്റ്റൈലിൽ കുറെ english words ...music effect
Mr Sunil 🔥
Brother 👍👍👍super
ചുരുക്കി പറഞ്ഞാൽ; ആടുകളെ മെയ്ക്കുന്നു എന്ന വ്യാജേന തന്നെത്താൻ മേയ്ക്കുന്ന ഇടയന്മാരായിത്തീർന്നിരിക്കുകയാണിവർ. അതുകൊണ്ടു ജാഗ്രത പുലർത്തുക.
കർത്താവിന്റെ മേശ ഉണ്ടായിട്ടും കർത്താവു നമുക്കുവേണ്ടി ചെയ്ത ഒരു കാര്യവും പറയാതെ പണത്തിന്റെ കാര്യം മാത്രം, കൊടുക്കുന്ന വിഷയം മാത്രം മതി . അയ്യോ കഷ്ടം !
അഹക്കു ബ്ഫഹ്ഹ്ഹ്
ഗഗഹ്ഖ സിവിഹജ്ഹ് വ്വ്വ്ൻഹഗ്
ഗഗവ്ബഹ്ഹ്ഹ്
ബ്ജ്ജി
ഹഹ്ഹജ്ഖ്
ഏമാൻ ആർക്കേലും വല്ലോം മനസ്സിൽ ആയോ ആവോ 🥰🥰🥰🥰
😂😂😂🙆
അന്യഭാഷ നന്നായിരിക്കുന്നു
സുനിൽ ബായി സത്യങ്ങൾ വിളിച്ചു പറയുന്നതിൽ അഭിനന്ദനങ്ങൾ
പണ്ട് സ്റ്റീഫൻ ദേവസി ഉൾപ്പെടെയുള്ള പ്രമുഖരെ വിളിച്ചു കൊട്ടാരക്കര ഒരു കൺവെൻഷൻ നടത്തി. നടത്തിപ്പ് ചെലവിന് വിദേശത്തുള്ള ഇദ്ദേഹത്തിന്റെ ഒരു ചർച്ചിൽ നിന്നും 40 ലക്ഷം രൂപയാണ് collect ചെയ്തത്. അതോടെ അവിടുത്തെ ആ church പൊളിഞ്ഞു എന്ന് പ്രത്യകം പറയേണ്ടല്ലോ 😊
❤
😊😊😊
18:16 - Give, and it shall be given unto you; good measure, pressed down, shaken together, running over, shall they give into your bosom. For with what measure ye mete it shall be measured to you again.
കലികാലം.. Daivathinte പേരിലും കൊള്ള.. വല്ലാത്ത ആൾകാർ തന്നെ
യേശുവിൽ വിശ്വസിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഈ ലോകത്ത് നിങ്ങൾക്ക് അനുകൂലമായതും അനുഗ്രഹവും ആയത് ഒന്നുമില്ല. നിങ്ങൾക്ക് നിത്യതയും ദൈവ രാജ്യവുമാണ് യേശു തരാൻ ആഗ്രഹിക്കുന്നത്. അതൊന്ന് മനസിലാക്ക്.. അല്ലാതെ ഇവിടെ ഈ പിച്ച തെണ്ടികൾ കുരക്കുന്നത് കേട്ട് നിങ്ങൾ നിങ്ങളുടെ നിത്യത ഇല്ലാതാക്കരുത്. ഭക്തിയുടെ പേരിൽ നിങ്ങളെ ചൂഷണം ചെയ്യുന്നതാണ്.
സത്യം 🙏🏻🙏🏻🙏🏻
സത്യം സഹോദരാ.... ഈ സത്യം ലോകത്തോട് വിളിച്ചു പറയുക തന്നെ വേണം.....
വളരെ ശരിയാണ്
സ്വർഗം ആർക്കും വേണ്ട. ഫ്ലൈറ്റ് ലെ ബിസിനസ് ക്ലാസ്സ് ഇൽ കിട്ടുന്ന ഫുഡ് അടിച്ചിട്ട് ടെസ്റ്റിനേഷൻ എത്താതെ ഇറങ്ങി പോകുന്നവർ.... കഷ്ടം!!!
The Gospel preaching in present Christianity is absolutely wrong. People need to hear the original Gospel that preached not the Pentecostal theology..
നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ട് അവൻ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ട് ഈ ശാപമൊക്കെയും നിന്റെമേൽ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുടർന്നു പിടിക്കയും ചെയ്യും.
സകല വസ്തുക്കളുടെയും സമൃദ്ധി ഹേതുവായിട്ടു നിന്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടും കൂടെ സേവിക്കായ്കകൊണ്ടു യഹോവ നിന്റെ നേരേ അയയ്ക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാ ഞെരുക്കത്തോടുംകൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവൻ നിന്റെ കഴുത്തിൽ ഒരു ഇരുമ്പുനുകം വയ്ക്കും.
ആവർത്തനപുസ്തകം 28:45, 47-48
നിനക്ക് ഞങ്ങളോടുകൂടെ സമാംശം കിട്ടും;
നമുക്ക് എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവർ പറഞ്ഞാൽ,
മകനേ, നീ അവരുടെ വഴിക്ക് പോകരുത്;
നിന്റെ കാൽ അവരുടെ പാതയിൽ വയ്ക്കുകയും അരുത്.
അവരുടെ കാൽ ദോഷം ചെയ്‌വാൻ ഓടുന്നു;
രക്തം ചൊരിയിപ്പാൻ അവർ ബദ്ധപ്പെടുന്നു.
സദൃശവാക്യങ്ങൾ 1:14-16
എനിക്ക് മൂന്നു ലക്ഷം മുടക്കി വിഗ് വക്കാൻ 3000രൂപയുടെ ഷർട്ട് വാങ്ങാൻ 4000രൂപയുടെ പാന്റ് വാങ്ങാൻ..... മൂന്ന് നേരവും പുത്തൻ ഡ്രസ്സ് ഇടാൻ 50000രൂപയുടെ കണ്ണട വാങ്ങാൻ.....കോടികൾ എന്റെ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യാൻ അത്താഴപട്ടണിക്കാരെ നിങ്ങൾക്ക് സൊല്യൂഷൻ ഉണ്ടാകട്ടെ 🤣🤣🤣🤣
ഇങ്ങനെ ഒരു ചാൻസ് എനിക്കും തരാമോ