1681 സഭാസമാധാനവും 1934 ഉം || Ecclesiastical Peace and 1934

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 131

  • @ThankammaPathrose-g4m
    @ThankammaPathrose-g4m 7 днів тому +7

    Thank you paster shibu for explaining this 1934 slavery act of i.o.c.🙏

    • @user-hx1cx1ld6v
      @user-hx1cx1ld6v 7 днів тому +1

      Pls ask him to explain jacobyte bharana khadana... the syriac church law too.... let's compare

  • @bettinkurianjacob298
    @bettinkurianjacob298 8 днів тому +11

    2002 Jacobite constitution കൂടി ഒന്നു explain ചെയ്യാമോ, please? So, we can compare, right?

    • @വചനതീരം
      @വചനതീരം 3 дні тому

      സ്വയം സാമാന്യ വിവേകം എന്നത് അടിമകൾക്ക് ഉള്ളത് അല്ല. യാക്കോബായ സഭയിൽ ഇടവക യോഗം എടുക്കുന്ന തീരുമാനം മെത്രാന് സ്വന്തം ഇഷ്ടം അനുസരിച്ചു മാറ്റാൻ കഴിയില്ല 😀😀👍

    • @bettinkurianjacob298
      @bettinkurianjacob298 3 дні тому

      @വചനതീരം രണ്ട് കൂട്ടരും അടിമകള്‍ ആണ്, ഒരു കൂട്ടം Catholicayude ഒരു കൂട്ടം Patriarchinte.

    • @വചനതീരം
      @വചനതീരം 3 дні тому

      @bettinkurianjacob298 സത്യത്തിന്റെ കൂടെ നിൽക്കുന്നത് സത്യകേട് കണ്ടാൽ അത് സമ്മതിക്കാനുള്ള വിവേകത്തോടെ എന്ന് വരുമ്പോൾ അടിമത്തം അല്ല. ക്രിസ്തീയ വിരുദ്ധ പോക്കിരി രാജമാരായ കുമ്പസാരം പീഡകർക്ക് എതിരെ പോലും നാവ്‌ പൊങ്ങില്ലാത്തവരെ അടിമകൾ എന്നല്ലാതെ മറ്റെന്തു പറയാൻ 🤣🤣🤣🤣

  • @georgevk7344
    @georgevk7344 7 днів тому +2

    Well explained. Congratulations Shibu sir.

  • @KochukoshyOommen
    @KochukoshyOommen День тому

    Thanks for Shibu for explaining about 1934 constitution. It seems that , it is a udayipe constitution

  • @alexthomas2464
    @alexthomas2464 6 днів тому +4

    സത്യം ഇങ്ങനെ ഉറക്കെ വിളിച്ചു പറയാമോ?

  • @tkjacob623
    @tkjacob623 7 днів тому +12

    ആളെക്കൂട്ടാൻ പരുമല യോഗത്തിന് വേണ്ടി മെത്രാൻ കക്ഷി മറ്റൊരു പണികൂടി ചെയ്തു.
    യാക്കോബായ ഭൂരിപക്ഷം ഉള്ള പള്ളികളിനിന്ന് മെത്രാൻ കക്ഷി സ്വന്തം ആൾക്കാരെ മാത്രം വിളിച്ചു കൂട്ടി സ്വന്തം വരുതിയിൽ നിൽക്കുന്നവരെ മാത്രം പള്ളി പ്രതിപുരുഷന്മാരുടെ രഹസ്യ ലിസ്റ്റുണ്ടാക്കി ദേവലോകത്ത് എത്തിച്ച് ഇതു പ്രകാരം കാലെ കൂട്ടി മീറ്റിംഗിൽ എത്തികയും ചെയ്തു. പല പള്ളികളുടേയും തിരഞ്ഞെടുക്കപ്പെട്ടവർ വന്നപ്പോൾ അവർ ഔട്ടായി. ഇതൊക്കെയാണ് സത്യ.
    പാസ്റ്ററുടെ ഈ വിശദീകരണം ഒരു സുവിശേഷ പ്രവർത്തനം തന്നെയാണ്. ദൈവം അനുഗ്രഹിക്കട്ടെ....

  • @shepherd162002joms
    @shepherd162002joms 8 днів тому +6

    *Close 96:-*
    *ഭരണഘടനയിൽ ഏതു close ഉം നീക്കം ചെയുവാനും കൂട്ടി ചേർക്കുവാനും മലങ്കര മെത്രാപോലീത്തായ്ക്കു അധികാരം ഉണ്ട്.. മാറ്റം വരുത്തിയ ശേഷം അടുത്ത അസോസിയേഷൻ കൂടുന്നത് വരെ ആ നിയമം പ്രാബല്ല്യത്തിൽ വരുന്നതുമാകുന്നു*

  • @kkealias1294
    @kkealias1294 4 дні тому

    You are absolutely right.

  • @tkjacob623
    @tkjacob623 7 днів тому +8

    പ: പാത്രിയർക്കീസ് ബാവയെ കാട്ടറബി എന്നു വിളിച്ചതു കൂടാതെ നിഷേധിച്ചതും മറന്ന് ഈ പട്ടത്വ പിൻതുടർച്ച മുറിഞ്ഞു പോയ ഈ വിഭാഗവുമായി ഒന്നിച്ചു പോകാനോ സാദ്ധ്യമല്ല....!!!!

  • @mmathew3673
    @mmathew3673 7 днів тому +4

    Has anyone seen the 1934 Constitution ? The original Constitution together with the Minutes book were given to Manorama, which was Church property, for printing .As per the Constitution the whole property of Manorama belongs to the Church. Remember the first copy of Malayala Manorama was published from the Old Seminary by the Catholics Bawa. How ever, Manorama never printed the copies or gave back the documents to Seminary. These documents were hidden or destroyed by Manorama to make the property their own. What ever we have now is the affidavits and revisions of Constitution according to my knowledge.
    Please bring out if any one have any knowledge about the Original 1934 Constitution and the Minutes Book.

  • @anushaji4802
    @anushaji4802 День тому

    👍

  • @വചനതീരം
    @വചനതീരം 8 днів тому +3

    തുബ്ദേനിൽ അവർ കാണിച്ച വ്യഭിചാരം വിശ്വാസികൾ ശ്രദ്ധിക്കുകയും വേണം. അത് അനുസരണ എന്ന ദൈവീക വിവേകം ഇല്ലാതെ മദ്ബാഹായിൽ അവർ കാണിക്കുന്ന അവിവേകങ്ങൾ ഒക്കെ ആത്മീയ നഷ്ടത്തെ കുറിച്ച് നമുക്ക് ബോധ്യം ഉണ്ടാക്കും

    • @user-rq4zj7hu4u
      @user-rq4zj7hu4u 7 днів тому +1

      ചങ്ക് തകർന്നു പോയി അത് കേട്ടിട്ട്

  • @ShajiGeorge-ye6zz
    @ShajiGeorge-ye6zz 7 днів тому

    2002 Jacobite constitution കൂടി ഒന്നു explain ചെയ്യാമോ, please? So, we can compare, right?

  • @bibinkuriakose604
    @bibinkuriakose604 3 дні тому

    Well said

  • @poovenilavu4353
    @poovenilavu4353 8 днів тому +7

    1958 ലെ യോജിപ്പിലെ ആത്മാർത്ഥത കണ്ടതാണല്ലോ !
    സ്വാർത്ഥതാല്പര്യം എന്തായിരുന്നെന്നു നമ്മൾ കണ്ടതാണല്ലോ ! 🤗😂😝

    • @Avin9969
      @Avin9969 7 днів тому +1

      സഭാ പാരമ്പര്യത്തിൽ ഇല്ലാത്ത മാർത്തോമൻ സിംഹാസനം ഉണ്ടാക്കാൻ ശ്രമിച്ചതെന്തിന് ? എന്നിട്ട് തോമാ ഓടിയൊളിച്ച കാര്യം പ്രിമിയോൻ സെദറായിൽ പാടുകയും ചെയ്യും.. ഓടിയൊളിച്ച തോമായുടെ പേരിൽ സിംഹാസനം ഉണ്ടാക്കിയാൽ പാത്രിയാർക്കീസ് നോക്കി നിൽക്കണോ ?

    • @poovenilavu4353
      @poovenilavu4353 5 днів тому

      @Avin9969 സഭാപാരമ്പര്യം അന്ത്യോക്യായിൽ പാത്രിക്കീസ് ഉണ്ടാക്കിയെടുത്തതാണോ ? വേദപുസ്തകത്തിൽ എവിടാണു തോമാ ഓടിയൊളിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നതു ? അന്ത്യോക്യൻ കുടില ബുദ്ധിക്കാർ പ്രമിയോൻ സെദറയിൽ എഴുതിച്ചേർത്ത വേദവിപരീതമല്ലേ അതു ? " നമുക്കും അവനോടൊപ്പം മരിക്കാം" എന്നു പറഞ്ഞ ഒരേയൊരു വ്യക്തിയാണു തോമാശ്ലീഹാ. മറ്റേതൊരു ശിഷ്യനേക്കാളും കർത്താവിൽ തൻ്റെ വിശ്വാസം അരക്കിട്ടു ഉറപ്പിച്ചവനാണു തോമാശ്ലീഹാ. അദ്ദേഹത്തിനു സിംഹാസനം അനുവദിച്ചു കിട്ടേണ്ടതു അന്ത്യോക്യാ പാത്രിക്കീസിൽ നിന്നോ ? നിങ്ങളെപ്പോലുള്ള കുറെപ്പേർക്കു വിദേശിയുടെ അടിമകളായി ജീവിച്ചാലേ മനസുഖം കിട്ടുക. പിന്നെ ചില വ്യക്തികൾക്കു വളഞ്ഞ വഴിയിലൂടെ അർഹതയില്ലാത്ത കുപ്പായം ചാർത്തണമായിരുന്നു. തൽഫലമായി അവസരം മുതലാക്കി അറബി മുതലാളിമാരും. 😉😉🤗

  • @lalla4anu
    @lalla4anu 7 днів тому

    very Well explained💥💥💥💥

  • @mathewsjohn1264
    @mathewsjohn1264 8 днів тому +6

    Mr Shibu you are not a member of orthodox sabha.Why should you worry?

  • @suryabhakthan4074
    @suryabhakthan4074 7 днів тому +1

    2002 ലെ യാക്കോബായ ഭരണഘടന കൂടെ ഒന്ന് explain ചെയ്താൽ നന്നായിരുന്നു. പൊതു ജനത്തിന് മനസ്സിലാകുമല്ലോ ഏത് ആണ് ഭേദം എന്ന്.

  • @dailytalks234
    @dailytalks234 8 днів тому +3

    Hopefully we will get an explanation and reply from any of the officials or bishops to your arguments about the drawbacks of this constitution

  • @josephsm4661
    @josephsm4661 7 днів тому +2

    Syro-Malabar took churches during Portugese by aligning with Portuguese leadership & Alexis de menesis priest of goa. Marthoma left in 1850-80s by aligning with the British rulers, Malankara catholic left in the 1930s to get power aligning with the Pope of Rome. Good number of syrian Christians went with Pentecost missionaries from the traditional Christian communities during the 1920s till date, a good number of Syrian Christians have left during Portuguese, Dutch, French, and British rule to Catholic faith, Latin faith, CSI faith, protestant groups. The Indian Orthodox church as of today is still standing firm on its roots, that's a purity we will want to keep up. Indian Orthodox Church is an autocephalous status church since 1912 which was approved by Syrian patriarchies. Jacobites don't agree with this. This is the last split in the orthodox church after all the older splits. Propaganda and narratives will keep coming. Truth will last and will rise up like Jesus christ.

    • @JTCBR
      @JTCBR 7 днів тому

      How u made autocephalous ? By claiming yourself ? 1912 so called coronation is clouded in mystery and lies..

    • @johnkoruthu9248
      @johnkoruthu9248 7 днів тому

      There were no orthodox named church in Indian subcontinent till 1925. The name "orthodox" was received by then excommunicated Malankara metran Vattasheril Geeverghese Dionnasiose in 1925 only.

  • @Ayodhya120
    @Ayodhya120 2 дні тому

    ഒരാഴ്ച കൂടി കാത്തിരിക്കൂ....

  • @abhilashabhilash7339
    @abhilashabhilash7339 5 днів тому +2

    ഒരേ സമയം യാക്കോബായ പക്ഷക്കാരനും കമ്യൂസിറ്റ് കാരനും ആയി തടി ഊരി.
    ബാക്കി ഡയലോഗ് കയിൽ വെച്ചോ ഷിബു പാസ്റ്റർ..😂😂😂

  • @josephmm3715
    @josephmm3715 5 днів тому

    In India laws are almost Artificial. Take the Constitution of India. Also take the Constitutions of America, England and France. Indian Constitution contains the steeled or borrowed aspects from such constitutions. In foreign countries, laws originated after great fight between king and people or between countries or on the reasons of internal fights.
    The Constitution of Malankara Sabha also artificial. This only an extended form of Indian Trust Act ,1882. In the Trust Deed, the Managing Trustee, Secretary and trust board members , their powers, duties , rights, administration are mentioned. Just like that Trust Act that Malankara Constitution. By this limited law, how a great community like Jacobite Sabha, shall be ruled? This a wonderful thing. By using this Trust law, the majority is expected to be suppressed. This the Jacobite Sabha of course object on natural reasons. The Supreme Courts finding that “this is Constitution” of Malankara Sabha also is wonderful .. The common laities of Jacobite Sabha is much learned than judges and their objection say contains reason .
    This type things You Jacobite People have to explain through social media.

  • @PhilipMathew-k3j
    @PhilipMathew-k3j 5 днів тому

    Shibu Pastor ,You read Syriyan Orthodox Sabha of Antioch Cinntitution also and
    Compare.

  • @viphilipose5820
    @viphilipose5820 7 днів тому

    Reality felt.

  • @abhilashabhilash7339
    @abhilashabhilash7339 5 днів тому +2

    ഇയാള് ആണോ സുപ്രീം കോടതി ആണോ വിഷയം പഠിച്ചത്? മനുഷ്യരെ ഉംബിക്കാതെ....നിർത്തോഡോ..

  • @regivarghese9231
    @regivarghese9231 7 днів тому +1

    കോട്ടയത്ത്‌ മനോരമയുടെ ഓഫീസും പ്രസ്സും ഇരിക്കുന്ന സ്ഥലം baselious കോളേജിന്റെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.

  • @darissimi2029
    @darissimi2029 8 днів тому +1

    Thank u🎉bro

  • @user-hx1cx1ld6v
    @user-hx1cx1ld6v 8 днів тому +2

    Please explain Syrian church law also... free thinker alle

    • @jaimonvj7697
      @jaimonvj7697 8 днів тому

      ഒരു കാലത്ത് അത് സിറിയൻ ഓർത്തഡോക്സ് ചർച്ചിന്റെ വെബ് സൈറ്റിൽ ഉണ്ടായിരുന്നു. ഇപ്പോൾ അത് സൈറ്റിൽ ഇല്ല. അത് വായിച്ചാൽ ഏതൊരു മലങ്കര മക്കൾക്കും അറപ്പും വെറുപ്പും തോന്നുന്നതാണ്. ഒരു പാത്രിയാർക്കീസ് ആകുവാൻ സിറിയൻ ഓർത്തഡോക്സ് ചർച്ചിന് കീഴിലുള്ള ഏത് മെത്രാനും അർഹതയുണ്ട്. കേരളത്തിലെ ( മലങ്കരയിലെ ഓർത്തഡോക്സ് മെത്രാന്മാർക്കോ അമേരികൻ മെത്രാസന ത്തിലെ മെത്രാൻ മാർക്കോ പത്രിയർക്ക തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ല ).

  • @PhilipMathew-k3j
    @PhilipMathew-k3j 5 днів тому

    The Ssbha should have voting power of 18 years and above members..We have Voting Centers
    in Each Edavaka .In that case all members of age above 18 years.
    .Why Jakobaya churches was not
    Demanded amending the Constitution in this way.

  • @akpteenaantony8190
    @akpteenaantony8190 7 днів тому +2

    😂 പള്ളിക്ക് കാശ് കൊടുക്കണം...... ഭരണഘടനക്ക് ആവശ്യം പണം'❤❤❤ മാത്രം

  • @Half-ManHalf-Lion
    @Half-ManHalf-Lion 8 днів тому +8

    1934ലെ ഭരണഘടനാ...... 😂😂😂
    വിനാശകാലത്തെ വിപരീത ബുദ്ധി ആണ്

  • @mathewanandhabhavanam9113
    @mathewanandhabhavanam9113 2 дні тому

    We are living in India and not in Antarctica.Constitution of 1934 is approved by The Honourable Supreme Court Verdict and this is the highly democratic by all the Malankara Orthodox Saba members of around 25 lakhs are permitted to enter the Holy Churches. Actually HOLY ABDUL MESSIHA PATRIARCH BAVA is the real Patriarch, but a Roman Catholic Saba Bishop join the Antiocan Saba by policing the Muslim Sultan. Muslim Sultan's ferman is deciding factor for by passing the Resl Patriarch.

  • @josephmm3715
    @josephmm3715 5 днів тому

    JACOBITE PEOPLE, WE Catholics need to say truth and near truth alone. If we say open it just like the says of Mr Shibu about Catholics. Much of his says about Catholic Sabha administration not correct. The reason is that he not Catholic. Considering this we inform that we need not comment anything about the 1934 Constitution. But one thing Mr Shibu did is good. He openly explained the bad effects of the Constitution. Such type good clarifications explaing the defects of the Malankara Constitution, the Jacobite Bishops and Priests to do for the common conformations of the

  • @lijuthomas1280
    @lijuthomas1280 8 днів тому +11

    അങ്ങനെ അവിടെ പറയുന്നില്ല ഓർത്തഡോൿസ്‌ സഭയുടെ പ്രധാന മേലാധ്യക്ഷൻ എന്നല്ലേ പറഞ്ഞിരിക്കുന്നത് അല്ലാതെ മലങ്കരയിലെ സഭയുടെ മേലധ്യക്ഷൻ എന്നല്ലല്ലോ പിന്നെ പോപ്പ് സുറിയാനി ഓർത്തഡോൿസ്‌ സഭയുടെ മേലധ്യക്ഷൻ ആണോ പിന്നെ എന്തിനാ അവരുടെ പേര് വെക്കുന്നത് എന്ന് മനസിലാകുന്നില്ല

    • @shajikk6306
      @shajikk6306 8 днів тому +4

      കോടതി കേസ് ഇന്ന് യാക്കോബായ ( ബാവാ കക്ഷി ) എന്ന് പറയുന്നതും ഓർത്തഡോക്സ് ( മെത്രാൻ കക്ഷി ) സഭ പറയുന്നതും ആയ സഭകൾ തമ്മിൽ അല്ല !
      പിന്നെ എങ്ങനെ ? മലങ്കര സഭയിലെ 2 വിഭാഗങ്ങൾ തമ്മിൽ ! അതാണ് Base .
      ആരാണ് മലങ്കര മെത്രാൻ എന്നതാണ് ചോദ്യം ?
      അതാണ് ഒരു വിഭാഗം സ്ഥിരം പള്ളികേസ് തോറ്റ് തൊപ്പിഇടുന്നത് !
      വില്ലൻ പരിവേഷം " ഔദ്യോഗിക " വിഭാഗത്തിനും !
      ഒരു വിഭാഗത്തിന് സിറിയൻ ഓത്തഡോക്സ് സഭയിലെ ഒരു ഇൻഡ്യൻ ഡയോസിസ് ആയി നിൽക്കണം അവരാണ് AD 2024 ലെ യാക്കോബക്കാർ !
      യഥാർത്ഥത്തിൽ അവർക്ക് പഴയ സിറിയാ രാജ്യത്തെ സിറിയൻ ഓർത്തഡോക്സ് ഇൻഡ്യൻ ബ്രാഞ്ച് മാത്രം മതി എന്ന് !
      ഇന്നത്തെ യാക്കോബായ മാത്രമല്ല ഇന്നത്തെ ഓർത്തഡോക്സും ,
      ഇന്നത്തെ മാർത്തോമ്മാ സഭ തൊഴിയൂർ സഭ , മലങ്കര കത്തോലിക്ക റീത്ത് കാരെ എന്നിവരെ എല്ലാം ഒരു കാലത്ത് വിളിച്ചു കൊണ്ടിരുന്നത് യാക്കോബായക്കാർ എന്നാണ് !
      പുത്തൻ കുറ്റുകാർ എന്നും വിളിക്കപ്പെട്ടു !
      ആര് വിളിച്ചു ? കുറവിലക്കാട് മുട്ടുചിറ പറങ്കുഴി പറമ്പിൽ ഫാദർ ചാണ്ടി യോട് ഒപ്പം റോമൻ കത്തോലിക്കാ സഭയിൽ ചേർന്ന ( AD 1663 ) മലങ്കര സഭക്കാര് അതായത് ഇന്നത്തെ സിറോ മലബാർ കത്തോലിക്കാ കാര് ! ( " പയഴ കൂറ്റുകാര് " അതി പുരാതന എന്ന് ഒക്കെ അവർ തന്നത്താനെ വിളിക്കുന്നു )
      ഇതാണ് കാര്യം !

    • @purposeoflife866
      @purposeoflife866 7 днів тому +8

      നിങ്ങളുടെ ട്രസ്റ്റിന്റെ തലവൻ പാത്രിയർക്കീസ് അല്ലെങ്കിൽ പിന്നെ എന്തിനാണ് ഹേ അദ്ദേഹത്തെ ഭരണഘടനയിൽ ഒന്നാമതായി എഴുതുന്നത്.. താങ്കളുടെ വീട്ടിലെ കാര്യമെഴുത്തുമ്പോൾ അടുത്ത വീട്ടിലെ ഉടമസ്ഥൻ പൗലോസ് ചേട്ടനാണ് എന്നു കൂടെ എഴുതുമോ 🤔

    • @Avin9969
      @Avin9969 7 днів тому +5

      ​@@shajikk6306 പാത്രിയർക്കീസിന്റെ പേര് ആദ്യം ഭരണഘടനയിൽ നിന്നെടുത്തു് കള.. പാത്രിയാർക്കീസ് അന്യനാണ് എന്ന് വാദിച്ചാൽ മാത്രം മതിയോ?

    • @boccaz27
      @boccaz27 7 днів тому +2

      സകല സ്വത്തുക്കളും മത്തായി മൂന്നാമന്റെ കൈകളിൽ സുരക്ഷിതം.

    • @thomasmm1322
      @thomasmm1322 7 днів тому

      ​@@shajikk6306ആഹാ അപ്പോൾ കാര്യങ്ങൾ ഒക്കെ അറിയാം ഇല്ലേ? അന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ കീഴിൽ ആണ് എല്ലാവരും നിന്നിരുന്നത്. ആ സഭയാണ് യാക്കോബായ സഭ. ഇന്നും യാക്കോബായക്കാർ ആ സത്യവിശ്വാസത്തിൽ നില നിൽക്കുന്നു. എന്നാൽ നിങ്ങൾ പാത്രിയർക്കീസിനെതിരായി 1974 മുതൽ മലങ്കര ഓർത്തഡോക്സ് എന്ന് പറഞ്ഞ് പുരാതന സഭയിൽ നിന്ന് പുറത്ത് പോയി.

  • @watchyoutube207
    @watchyoutube207 8 днів тому +1

    GOD Is LOVE.

  • @thomasvlogx
    @thomasvlogx 7 днів тому

  • @manojiype1035
    @manojiype1035 4 дні тому +1

    സഭയിലെ സാധാരണ അംഗങ്ങൾക്ക് യാതൊരുവിധ അധികാരവും ഇല്ല എന്ന് ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും പുരോഹിതർക്കും മെത്രാൻ മാർക്കുമാണ് പൂർണമായ അധികാരം ഇൻഡ്യക്ക് വെളിയിൽ ഒരു പള്ളിയിൽ അച്ചൻ ഒറ്റക്ക് പൊതുയോഗം വിളിച്ചു ട്രസ്റ്റിയും സെക്രട്ടറിയും പങ്കെടുത്തില്ല എന്നിട്ടും അത് അംഗീക രിച്ചു സെക്രട്ടറിക്കും ട്രെസ്റ്റിക്കും മാപ്പ് 'പറയേണ്ടി വന്നു

  • @SHAIJU1976
    @SHAIJU1976 7 днів тому

    ഷിബുവേ.... ഇന്ത്യൻ ഓർത്തഡോക്സ്‌ സഭയുടെ 1934 ഭരണഘടന താങ്കളുടെ ഭാഷയിൽ ഉള്ള നിഷ്പക്ഷ വിശകലനം കേട്ടു..... ഇനി താങ്കളുടെ അടുത്ത എപ്പിസോഡിൽ യാക്കോബായ സഭയുടെ ഭരണഘടനാ വിശകലനം ചെയ്തു കേൾക്കാൻ അതിയായ താല്പര്യം ഉണ്ട്..... വെയ്റ്റിംഗ് for it...

  • @the_mani
    @the_mani 8 днів тому +1

    Shibu nishpakshan anenkil njan Karthav aakunu. 🤣

  • @sunilsanjay3804
    @sunilsanjay3804 6 днів тому

    Para.178. "In our opinion, the 1934 Constitution does not create,
    declare, assign, limit or extinguish, whether in present or future, any right, title or interest, whether
    vested or contingent, in the Malankara church properties.....
    ... ഇതാണ് ജൂലൈ 17 മിശ്രയുടെ വിധി. മേല്പറഞ്ഞ അധികാരം പ്രയോഗിക്കാതെ എങ്ങനെ ഭരണം നടത്തണമെന്ന് വിധിയിൽ ഇല്ല. എന്നാൽ ഭരണ സംവിധാനം മാത്രമായതുകൊണ്ട് Regn. വേണ്ടാ. സത്യത്തിൽ ടി അധികാര അവകാ ശങ്ങൾ എല്ലാം ഈ വിധിയിൽ കൂടി IOCക്ക് കൊടുത്തു. Neethi ബോധമുള്ള Shri Chandrachud ന്റെ മുമ്പിൽ ഈ point ചൂണ്ടികാണിച്ചിരുന്നെങ്കിൽ... പക്ഷെ കഥ അവസാനിച്ചേനെ! May God judge them...

  • @kmthomas7263
    @kmthomas7263 7 днів тому

    ദൈവീക മൂല്യങ്ങൾ പഠിപ്പിച്ച്, പഠിപ്പിച്ച് തെരുവിൽ തമ്മിൽ തല്ലി സ്വയം അപഹാസ്യരാകുന്ന തലത്തിൽ എത്തി നിൽക്കുന്നു.....!!!അവനവൻ്റെ പ്രവൃത്തികൾക്ക് അനുസരിച്ച് സൗജന്യമായി ലഭിക്കുന്ന ദൈവകൃപക്കായി പോർവിളി മുഴക്കുന്നു.... സമ്പത്ത് കുമിഞ്ഞു കൂടുന്നതും,അതിനോടുള്ള ആർത്തിയും,സ്ഥാനമാനങ്ങളും, ഒക്കെയാണ് യഥാർത്ഥ പ്രശ്നങ്ങൾ.....!!!???

  • @user-hx1cx1ld6v
    @user-hx1cx1ld6v 8 днів тому +1

    Indian penal code koodi onnu visadheekarikkunnathu nannayirikkum

  • @shalujubie1167
    @shalujubie1167 8 днів тому

    Chathurutyile kochu thirumeniye prartikane

  • @humaneffortwins5570
    @humaneffortwins5570 8 днів тому +2

    ഈ ചേട്ടന് പറയുന്നത് കേട്ട് ആരും ഓടി പോയി വായിക്കരുത്.
    വായിച്ചു എന്തെങ്കിലും തോന്നിയാൽ നിങ്ങള് ആരോട് പറയും. ആരോടെങ്കിലും പറഞ്ഞാൽ നിങ്ങളെ വിഘടന വാദി എന്ന് വിളിക്കും.അച്ഛനും തിരുമേനിയും ശപിക്കും ശകാരിക്കും.പള്ളിയിൽ നിന്നും ഇറക്കി വിടുകയും ചെയ്യും. അമേരിക്കയിൽ ഇരുന്നു എന്തും വിളിച്ചു പറയാം.

  • @sonyvarghese2908
    @sonyvarghese2908 8 днів тому

    Shibu eppo achan ayo

  • @shajigeorge5302
    @shajigeorge5302 6 днів тому

    ഇതല്ലേ കോടതിക്ക് പ്രണാമം

  • @RajanPO
    @RajanPO 6 днів тому

    ഇത്രയും പറഞ്ഞതിൽ നിന്നും ഏതു പൊട്ടനും മനസിലാകും നിങ്ങൾ നിഷ്പക്ഷനും ആർക്കു വേണ്ടിയാണു വാദിക്കുന്നതും എന്ന്.

  • @rajanthomas855
    @rajanthomas855 7 днів тому

    യാക്കോബായ നേതൃത്വം ഇത്തരം കാര്യങ്ങൾ കോടതിയിൽ സമർപ്പിച്ച് വാദിക്കാൻ ശ്രമിക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്.

    • @Avin9969
      @Avin9969 7 днів тому +1

      അതിനു പിന്നിൽ വൻ കളികൾ ഉണ്ട്.. യാക്കോബായക്കാരുടെ വക്കീലന്മാരെ വിലക്കെടുക്കയും കേസിന്റെ ഉത്തരവാദിത്തം ഉണ്ടായിരുന്ന മെത്രാന്മാരെ പണം കൊടുത്തു മറുകണ്ടം ചാടിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.. നേരായ മാർഗ്ഗത്തിലൂടെയല്ല കേസ് ജയിച്ചത്..

  • @alexnallanickal2047
    @alexnallanickal2047 5 днів тому

    Respect Indian Supreme Court.

  • @libinjacob3565
    @libinjacob3565 8 днів тому

    1934 ho.. 😢😢😢

  • @babupaily1656
    @babupaily1656 6 днів тому

    ഇതൊക്കെ വാദിച്ച വക്കീലിനോ വിധിച്ച ജഡ്ജിക്കോ അറിയില്ലായിരുന്നോ

  • @tijochacko3478
    @tijochacko3478 8 днів тому +1

    Appo nalla pedi undu alle ... Ee sabha yojikum en.... KP yohanan chathichu dhe ... Ini Pathri chathikumo😆😆

  • @Jjintappan
    @Jjintappan 5 днів тому

    പത്രിയർക്കീസിനെ ബഹുമാനം ഒക്കെ ഉണ്ട്. പക്ഷെ ആ പാട്രിയക്കീസിനെ തെരെഞ്ഞെടുക്കാൻ ഇവിടുത്തെ കത്തോലിക്കാ ബാവയുടെ പങ്കാളിതവും വേണം.. അങ്ങനെ ചെയ്യാത്ത പത്രിയർക്കീസിനെ എന്തിനു നാട്ടിൽ വന്നാൽ പോയി കാണണം.
    നിങ്ങള് ഫുൾ ഉടായിപ്പാ. വിഷമിക്കണ്ട.
    എത്ര കുടിശ്ശിക ഉണ്ടെങ്കിലും ഇടവകയിൽ നിന്നും പുറത്താക്കില്ല പൊട്ടാ.. പൊതുയോഗത്തിൽ പങ്കെടുക്കാൻ പറ്റില്ലെന്നേ ഉള്ളു..

  • @KVVarghese-m3j
    @KVVarghese-m3j 4 дні тому

    Shibu, we know that you are hard core Partriarchal. You talk absolute Nonsense

  • @shajikm1196
    @shajikm1196 8 днів тому +5

    ഇതിനേക്കാൾ വലിയ ഉടായിപ്പാണ് ഷിബുച്ചാലാടൻ മത്തായിയെ യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക യായി പാത്രി യാർക്കീസ് അവരോധിച്ചാൽ യാക്കോബായ സഭയെയും സമ്പത്തും ഓസിൽ വിഴുങ്ങാമെന്ന നികൃഷ്ട ചിന്തയാണ് ഈ സമാധാന ആഹ്വാനം.

  • @samuelthomas4041
    @samuelthomas4041 8 днів тому +3

    1934 ഭരണ ഘടന രണ്ടു കൂട്ടരും, സുപ്രീംകോടതിയും അംഗീകരിച്ചതാണ്. അതിൽ ഏതു ഭാഗവും സിനഡ് തീരുമാനിച്ചു മാറ്റാനുള്ള അവകാശം സഭക്കുണ്ട്. താങ്കൾ പ്രചരിപ്പിക്കുന്ന കാര്യം അല്ല വാസ്തവം.

  • @joshuacherian6718
    @joshuacherian6718 8 днів тому

    Both orthodox and Jacobite churches are duplicate as they threw away the priesthood of Thomas the Apostle and took priesthood from the Patriarch of Antioch.

    • @lalla4anu
      @lalla4anu 7 днів тому

      bhele besh😂😂😂😂 aaasanm nokki chorinjo

  • @johnmathew7307
    @johnmathew7307 6 днів тому

    Are you suggesting the Indian Supreme Court Justices are ignorant and idiots not to analysis the 1934 constitution of the Indian Orthodox Church like you did on this vedeo? I regret watching your stupid analysis and interpretation.

  • @kurianc.c6782
    @kurianc.c6782 6 днів тому

    അല്ല സുഹൃത്തേ, താങ്കൾ മനഃപൂർവം വിട്ടുകളഞ്ഞ ഒരു കാര്യം ഇവിടെ സൂചിപ്പിക്കട്ടെ. ഇപ്പോഴത്തെ പാർത്രിയർകിസിന്റെ സ്ഥാനരോഹണ ചടങ്ങുകൾക്കു നേതൃത്വം നൽകേണ്ട കാതോലിക്കോസ് ക്ഷണിക്കപ്പെട്ടില്ല എന്നത് വിസ്മരിക്കരുത്. അക്കാരണത്താൽ പാർത്രി യാർകിസിനെ സന്ദർശിക്കേണ്ട തു പ്രാധാന്യമുള്ള കാര്യമല്ലതന്നെ.

    • @isacm.c2558
      @isacm.c2558 3 дні тому

      Kaiveppavakasam illatha saathante santhathikalaaya ca,tholikkaaye paathriyaarkisinu vaazhikkaan poyirunnenkil Daivam avide ninnum akannupoyene.

  • @shepherd162002joms
    @shepherd162002joms 8 днів тому +2

    *NB:മലങ്കര മെത്രാനും കത്തോലിക്കയും ഒരാൾ തന്നെ ആണ്*

  • @aliasap7699
    @aliasap7699 7 днів тому

    താങ്കൾക്ക് സഭയെ കുറിച്ച് ഒന്നും അറില്ല നന്നായി പഠിച്ച് വരും..

  • @boccaz27
    @boccaz27 7 днів тому

    Church ആക്ട് ഓർത്തോ ക്കും വേണ്ട യാക്കൊക്കും വേണ്ട. അക്കാര്യത്തിൽ ചൊണകൂട്ടനും പടകഴുതയും നല്ല ഒത്തൊരുമയിലാ.

  • @user-hx1cx1ld6v
    @user-hx1cx1ld6v 8 днів тому +1

    You r not a swathantra nireekshakan

  • @chackojohnson6319
    @chackojohnson6319 4 дні тому

    You don't,you half knowledge, you are dangerous.

  • @lawmonkuriakose2182
    @lawmonkuriakose2182 8 днів тому

    1934 - ലെ ഭരണഘടന അറബി കടലിൽ കളഞട്ട് 10C കാർ ക്രിസ്തുവിൻ്റെ പാദം തുടരുക. യാക്കോബായ സഭയെ സ്വതന്ത്രമായി പത്രോസിൻ്റെ സിംഹാസന ആത്മീയ വിശ്വാത്തിൽ തുടരാൻ സുപ്രീം കോടതി അനുവാദം കൊടുക്കുക.അധികാരത്തിന് വേണ്ടി കാഹളം മുഴക്കുന്നത് iocകാർ വേണ്ടന്ന് വയ്ക്കുക.

  • @KochukoshyOommen
    @KochukoshyOommen День тому

    Thanks for Shibu for explaining about 1934 constitution. It seems that , it is a udayipe constitution