Christian Vision TV
Christian Vision TV
  • 101
  • 4 844 928

Відео

പെന്തകോസ്തു മാർഗ്ഗം അധ:പധനത്തിലേക്കോ ll Ep:1 ll #christiansongs #tamilchristiansongs #motivation
Переглядів 1,9 тис.День тому
പെന്തകോസ്തു മാർഗ്ഗം അധ:പധനത്തിലേക്കോ ll Ep:1 ll #christiansongs #tamilchristiansongs #motivation
പെന്തക്കോസ്തു മാർഗ്ഗം അധ:പതനത്തിലേക്കോ? ll #christiansongs #motivation #christian
Переглядів 3,9 тис.14 днів тому
പെന്തക്കോസ്തു മാർഗ്ഗം അധ:പതനത്തിലേക്കോ? ll #christiansongs #motivation #christian
കൊലോസ്യ ലേഖനം/Colossians/#christiansongs #music #tamilnadu #bible #biblestudy
Переглядів 70Місяць тому
കൊലോസ്യ ലേഖനം/Colossians/#christiansongs #music #tamilnadu #bible #biblestudy
കൊലോസ്യ ലേഖനം/Colossians #christiansongs #tamilnadu #music #biblestudy #bible
Переглядів 52Місяць тому
കൊലോസ്യ ലേഖനം/Colossians #christiansongs #tamilnadu #music #biblestudy #bible
കൊലോസ്യ ലേഖനം /ബൈബിൾ പഠനം /Rev. Titus Samuel Kollam/Logos centre for theology kollam
Переглядів 59Місяць тому
Rev. Titus Samuel Kollam/Logos centre for theology kollam. #christiansongs #tamilchristiansongs #tamilnadu #biblestudy #bible
കനൽ വഴികൾ ll അനുഭവ സാക്ഷ്യം ll Testimony ll Evg. KM John ll #christianity #religion #christianity
Переглядів 298Рік тому
കനൽ വഴികൾ ll അനുഭവ സാക്ഷ്യം ll Testimony ll Evg. KM John ll #christianity #religion #christianity
കനൽ വഴികൾ ll അനുഭവ സാക്ഷ്യം ll Testimony ll #religion #christianity #biblecollege #biblestudy
Переглядів 287Рік тому
കനൽ വഴികൾ ll അനുഭവ സാക്ഷ്യം ll Testimony ll #religion #christianity #biblecollege #biblestudy
கனல் வழிகள் ll அனுபவ சாட்சியம்ll Testimony of tamil brother ll തമിഴ് സഹോദരന്റെ അനുഭവസാക്ഷ്യം
Переглядів 43Рік тому
கனல் வழிகள் ll அனுபவ சாட்சியம்ll Testimony of tamil brother ll തമിഴ് സഹോദരന്റെ അനുഭവസാക്ഷ്യം
അനുഭവ സാക്ഷ്യം ll Testimony ll Evg.Sanal Kumar ll #religion #motivation
Переглядів 51Рік тому
അനുഭവ സാക്ഷ്യം ll Testimony ll Evg.Sanal Kumar ll #religion #motivation
SIPCT HUMAN RIGHTS WING ll Food supply at Kollam Town ll 14.10.2023 #help #charity #poor
Переглядів 83Рік тому
SIPCT HUMAN RIGHTS WING ll Food supply at Kollam Town ll 14.10.2023 #help #charity #poor
അനുഭവ സാക്ഷ്യം ll TESTIMONY ll PR. S. JOSE KOLLAM ll #testimony #christianity
Переглядів 136Рік тому
അനുഭവ സാക്ഷ്യം ll TESTIMONY ll PR. S. JOSE KOLLAM ll #testimony #christianity
ജസ്റ്റിൻ മാർട്ടിയർ ll #biblestudy #religion #biblecollege
Переглядів 21Рік тому
ജസ്റ്റിൻ മാർട്ടിയർ ll #biblestudy #religion #biblecollege
St. സെബാസ്റ്റ്യൻ ll ക്രൈസ്തവ രക്ത സാക്ഷികൾ ll #biblestudy #biblecollege #christianmessages
Переглядів 34Рік тому
St. സെബാസ്റ്റ്യൻ ll ക്രൈസ്തവ രക്ത സാക്ഷികൾ ll #biblestudy #biblecollege #christianmessages
ക്രൈസ്തവ രക്തസാക്ഷികൾ ll ലോറൻസ് ll #biblestudy #biblecollege #christianmessages
Переглядів 36Рік тому
ക്രൈസ്തവ രക്തസാക്ഷികൾ ll ലോറൻസ് ll #biblestudy #biblecollege #christianmessages
പെർപെറ്റ്ചോയും ഫെലീസ്റ്റസും ll #biblestudy #biblecollege #Christian
Переглядів 22Рік тому
പെർപെറ്റ്ചോയും ഫെലീസ്റ്റസും ll #biblestudy #biblecollege #Christian
ക്രൈസ്തവ രക്തസാക്ഷികൾ ll അപ്പോളോനിയോസ് #religion #christianity #biblestudy #biblecollege
Переглядів 33Рік тому
ക്രൈസ്തവ രക്തസാക്ഷികൾ ll അപ്പോളോനിയോസ് #religion #christianity #biblestudy #biblecollege
ക്രൈസ്തവ രക്തസാക്ഷികൾ ll #biblestudy #biblecollege #bible
Переглядів 36Рік тому
ക്രൈസ്തവ രക്തസാക്ഷികൾ ll #biblestudy #biblecollege #bible
ക്രൈസ്തവ രക്തസാക്ഷികൾ ll #religion #biblestudy #christianmessages
Переглядів 38Рік тому
ക്രൈസ്തവ രക്തസാക്ഷികൾ ll #religion #biblestudy #christianmessages
Helping poor people ll #help #viralvideo
Переглядів 8Рік тому
Helping poor people ll #help #viralvideo
Helping poor people ll #help #viralvideo
Переглядів 3Рік тому
Helping poor people ll #help #viralvideo
ക്രൈസ്തവ രക്തസാക്ഷികൾ ll Part 2 ll #religion #biblecollege #biblestudy
Переглядів 20Рік тому
ക്രൈസ്തവ രക്തസാക്ഷികൾ ll Part 2 ll #religion #biblecollege #biblestudy
ക്രൈസ്തവ രക്തസാക്ഷികൾ ll #religion #biblestudy #biblecollege
Переглядів 31Рік тому
ക്രൈസ്തവ രക്തസാക്ഷികൾ ll #religion #biblestudy #biblecollege
James ll Chapter 4 ll Part 3 #religion #biblestudy #biblecollege
Переглядів 49Рік тому
James ll Chapter 4 ll Part 3 #religion #biblestudy #biblecollege
James Chapter 4 ll Bible study ll #religion #biblestudy #christianmessages #christianity
Переглядів 31Рік тому
James Chapter 4 ll Bible study ll #religion #biblestudy #christianmessages #christianity
James ll Bible Study ll #biblestudy #religion #biblecollege
Переглядів 46Рік тому
James ll Bible Study ll #biblestudy #religion #biblecollege
James Chapter 3 ll Malayalam ll Bible study #religion #biblestudy
Переглядів 57Рік тому
James Chapter 3 ll Malayalam ll Bible study #religion #biblestudy
James chapter 2/3 ll Bible Class #religion #biblestudy #biblecollege
Переглядів 30Рік тому
James chapter 2/3 ll Bible Class #religion #biblestudy #biblecollege
James chapter 2/1 ll Bible Class #religion #biblestudy #biblecollege
Переглядів 25Рік тому
James chapter 2/1 ll Bible Class #religion #biblestudy #biblecollege
James chapter 2/2 ll Bible Class #religion #biblestudy #biblecollege
Переглядів 13Рік тому
James chapter 2/2 ll Bible Class #religion #biblestudy #biblecollege

КОМЕНТАРІ

  • @joshyjose1625
    @joshyjose1625 День тому

    കത്തോലിക്ക സഭയാണ് ശരിയായ ദൈവസഭ എത്രയോ നന്മകൾ ആ സമൂഹത്തിൽ നടക്കുന്നു പെന്തകൊസ്തുക്കാർ എവിടെ തുടങ്ങിയോ അവിടെ തന്നെ നില്ക്കുന്നു. പ്രധാനകാരണം അമ്മയെ വണങ്ങാത്തതാണ് പിന്നെക്കുറെ തൻ പോരിമയും ഇതധികം ചലിക്കില്ല

  • @rajigeorge2717
    @rajigeorge2717 День тому

    Indian Pentecost is misleading people with fake ideas!! and money making main agenda and teaching against apostolic churches.

  • @eliammapk1336
    @eliammapk1336 День тому

    Yesuvine kurach alugal madi.azukullavan pokate.

  • @യോസേപ്പ്മിഖായേൽ

    ഏക സഭ കത്തോലിക്ക സഭ

  • @ancyjoseph4432
    @ancyjoseph4432 2 дні тому

    പൗലോസ്സ്സ്ലിഹാ പണം വാങ്ങിയിട്ടില്ല 🙏

  • @anishb9216
    @anishb9216 2 дні тому

    Jesus followers. The fruit is known by its tree is also written in bible

  • @jjohn3193
    @jjohn3193 5 днів тому

    Chathu, veerthu, puzhuthu, nattan vetcha oru savam ie ,penticostalism...

  • @bebornagain_
    @bebornagain_ 6 днів тому

    പെന്തകോസ്ത് സഭ അധഃപതിച്ചാലും ക്രിസ്തു സഭ തഴച്ചു വളരും. വീണ്ടും ജനിച്ചവരുടെ കൂട്ടം പെൻതാക്കോസ്തിൽ ഉണ്ട് പക്ഷെ പെൻതാക്കോസ്തിൽ ഉള്ള എല്ലാവരും വീണ്ടും ജനിച്ചവരല്ല (രക്ഷിക്കപ്പെട്ടവരല്ല ) ഇനി പെന്തകോസ്ത് സഭ എന്ന് പറയാതെ രക്ഷിക്കപ്പെട്ടവരുടെ സഭ എന്ന് പറയുക ആണ് നല്ലത്

  • @aryandaffodils7431
    @aryandaffodils7431 6 днів тому

    കിണ്ടിക്കിണ്ണങ്ങളുടെ പുറം വെടുപ്പാക്കിയാൽപോരാ.. 'മുമ്പേ അവയുടെ അകം വെടിപ്പാക്കണം. അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു... 'വചനം' പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാത്തതിനു തക്കവണ്ണം അവരുടെ ഹൃദയങ്ങൾ ഇരുണ്ടുപോയി..!

  • @Anonymous-tp7qt
    @Anonymous-tp7qt 6 днів тому

    Photos Jesus nte ennu paranju idaruthu.

  • @antonypa5633
    @antonypa5633 6 днів тому

    പെന്തകോസ്റ്റ് മാർഗ്ഗം അധം പതിച്ചു നരകത്തിന്റെ അവകാശിയായി തീർന്നിരിക്കുകയാണ്

  • @justingilbert6764
    @justingilbert6764 7 днів тому

    ടിനുവിന് പരിശുധാൽമാവ് എന്താണെന്ന് ഇതുവരെയും അറിയില്ല, ദൈവശാസ്ത്രം പഠിച്ചെങ്കിൽ പരിശുദ്ധാല്മ ശാസ്ത്രത്തിൽ കൃത്യമായും അറിഞ്ഞേനെ കുരുടൻ കുരുടനെ വഴികാട്ടുംപോലെ ആയിപോയി, tinu, tharu, thanku, ഡാമിയൻ, ഇവരൊക്കെ, ഇത് chanel കാർ ഏറ്റെടുത്തത് അവർക്ക് പോപ്പുലാരിറ്റി കിട്ടി ഇതില്കൂടെ viewers നെ നേടി, കോടികൾ കൊള്ള അടിക്കാൻ ആണ്.

  • @sajeevnr929
    @sajeevnr929 8 днів тому

    തങ്കുവും സജിത്തും ടിജോയും താരുവും ഡാമിയെനും ഇവർ എല്ലാം പെൺടെക്കോസ്ത അല്ലെന്നു ഇവര് തന്നെ പറഞ്ഞിട്ടുണ്ട് പിന്നെ അവരെ എന്തിനു ന്യായീകരിക്കുന്നു അവർ ദുരുപതെസക്കാർ തന്നെ വിമർശനം നല്ലത് തന്നെ സുവിശേഷം ആരാപറയുന്നത് എല്ലാവർക്കും വിടുതൽ മതി പിന്നെ ശാപം എന്താണ് ശാപം ഇതു പറഞ്ഞാണ് ജനങ്ങളെ പറ്റിക്കുന്നത് വചനം ആർക്കും വേണ്ട

  • @jesuswins2668
    @jesuswins2668 9 днів тому

    Superb ❤

  • @joseemmanual5522
    @joseemmanual5522 9 днів тому

    ജീവൻകളെക്കുള്ള വാതിൽ ഇടുക്കമുള്ളതും വഴി ഞെരുക്കമുള്ളതും അതു കണ്ടെത്തുന്നവർ ചുരുക്കവും ആണ്.

  • @MiniAbraham-w3j
    @MiniAbraham-w3j 9 днів тому

    Ente husband kapada bhakthi kanikunnavananne prardhana jeevitham illathavanae swandham pengade marumakalumayi vyabhicharam cheunavanane enne ayaludeperil kenni vachirikunathane enneneekum enna predheeshyane

  • @jacobcc9514
    @jacobcc9514 9 днів тому

    ദയവായി മനസിലാക്കുക: യേശുവിൻ്റെ പേരിൽ തട്ടിപ്പുകൾ നടത്തുന്നവർ പെന്തെക്കൊസ്തർ എന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഇവരെല്ലാം ന്യൂജനറേഷൻ എന്ന സാത്താന്യ തന്ത്രത്തിൻ്റെ കണ്ണികൾ മാത്രമാണ്. ഇവരൊക്കെ പറഞ്ഞാൽ കേൾക്കുന്ന യേശു ആരാണെന്ന് 2തെസ്സെലോനി. രണ്ടാം അദ്ധ്യായത്തിൽ കാണാം . ഇതുപോലുള്ള നിരവധി യേശു സേവകർ ഉണ്ട്. യഥാർത്ഥ ദൈവസഭയെ നിന്ദിക്കുവാനുള്ള അന്ത്യ ക്രിസ്തുവിൻ്റെ തന്ത്രങ്ങളുടെ Agent മാർ മാത്രമാണ് ഇക്കൂട്ടർ. വ്യക്തമായ വചന ഉപദേശങ്ങളിൽ നിലനിന്നിരുന്ന പെന്തെക്കൊസ്ത് സമൂഹത്തെ ന്യൂ ജനറേഷനാക്കി നശിപ്പിച്ചതിൻ്റെ ശിൽപികൾ പലരാണ്. അവർ എബ്രായർ, 11:1 ന് പുതിയ ഒരു വ്യാഖ്യാനം നൽകി. വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. ( എബ്രായർ 11 : 1 ) Now faith is the substance of things hoped for, the evidence of things not seen. ( Hebrews 11 : 1 ) ഈ വാക്യത്തിൻ്റെ യഥാർത്ഥ അർത്ഥം, ആശിക്കുന്ന നിത്യജീവൻ ലഭിക്കും എന്ന ഉറപ്പും കാണാത്ത കാര്യങ്ങളായ, നിത്യജീവനിൽ ലഭിക്കുന്നവയുടെ നിശ്ചയവും എന്നതാണ്. തൽപരകക്ഷികൾ അത് ചെറുതായിട്ടൊന്നു ദുർവ്യാഖ്യാനം ചെയ്തപ്പോൾ ന്യൂ ജനറേഷൻ ചിന്തകളുടെ ആരംഭമായി. ഉപദേശങ്ങൾ ഭാരമായി കരുതിയിരുന്ന ജനങ്ങൾക്ക് ഉപദേശങ്ങൾ ഒഴിവാക്കിയ ഈ തന്ത്രം വളരെ ഇഷ്ടപ്പെട്ടു. ആശിക്കുന്ന ഭൗതികനന്മകൾ ലഭിക്കും എന്ന ഉറപ്പും കാണാത്ത ഉദ്ദിഷ്ട കാര്യങ്ങൾ ലഭിച്ചു എന്നുള്ള നിശ്ചയവും എന്ന് വചനം വ്യാഖ്യാനിക്കുകയാണ്ചെയ്തത്. വചനം പ്രായോഗികമാക്കി ഉദ്ദിഷ്ടകാര്യങ്ങൾ സാദ്ധ്യമാക്കുന്നത് എങ്ങനെയെന്ന വിശദീകരിക്കുന്ന പുസ്തകങ്ങളും രചിക്കപ്പെട്ടു. അവയിലെ ചില ഉദാഹരണങ്ങൾ: കഞ്ഞി കുടിക്കുവാൻ വകയില്ലാത്ത വനാണെങ്കിലും ഒരു ബെൻസ് കാറ് വേണം എന്ന് ഉറപ്പിച്ചാൽ കാണാത്ത കാറ് വീട്ടിലെ ഇല്ലാത്ത കാർപോർച്ചിൻ കിടക്കുന്നു എന്ന് വിശ്വസിക്കണം; നിശ്ചയിക്കണം; കാറ് പോർച്ചിൽ കിടക്കുന്നു എന്ന് വിശ്വാസക്കണ്ണാൽ കണ്ടുകൊണ്ട് ദിവസവും കാറിനു ചുറ്റും നടന്നു സ്തോത്രം ചെയ്യണം. അങ്ങനെ അപ്രാപ്യമായ കാറ് യേശു നൽകിയതായ സാക്ഷ്യങ്ങൾ കൂടിയാകുമ്പോൾ പുതിയ ചിന്ത ആർക്കാണ് വേണ്ടാതാകുന്നത്? അങ്ങനെ വീടോ വിദേശജോലിയോ എന്തു വേണമെങ്കിലും യേശു ഒരുക്കിക്കൊടുക്കും. ആഗ്രഹിക്കുന്നവയുടെ കൃത്യമായ ഡിസൈൻ വരച്ചു വച്ചു കൊണ്ടു വേണം യേശുവിനോട് ആവശ്യപ്പെടാൻ എന്നതു നിർബന്ധമാണ്. ഒരു മേശയാണ് ആവശ്യമെങ്കിൽ മേശയുടെ കാല് എങ്ങനെയുള്ളതായിരിക്കണം എന്നുവരെ കൃത്യമായി പറഞ്ഞിരിക്കണം. അങ്ങനെ അവർ സുവിശേഷം ജനപ്രിയമാക്കിയപ്പോൾ നല്ല ധനവരു മാനവും ഏറ്റവും വലിയ സഭകളും രൂപപ്പെട്ടു . പാപമോചനം നൽകി മനുഷ്യരെ വീണ്ടെടുക്കുന്ന, മാനസാന്തരം ആവശ്യപ്പെടുന്ന യേശുവിൻ്റെ സുവിശേഷം അപ്രസക്തമായി. ഉപദേശം ഉൾപ്പെടെ സുവിശേഷം പറഞ്ഞ് ആത്മ രക്ഷ ഉറപ്പാക്കണമെങ്കിൽ പരിശുദ്ധാത്മാഭിഷേകം വേണം. ഉപദേശങ്ങൾ ഇല്ലാത്ത ന്യൂജനറേഷൻ സുവിശേഷം പറഞ്ഞ് മനുഷ്യരെ കൂട്ടുവാൻ വാക്സാമർത്ഥ്യവും ആകാരഭംഗിയും മാത്രം മതി.

  • @jacobcc9514
    @jacobcc9514 9 днів тому

    എന്താണ് പെന്തെക്കൊസ്ത് സഭ? എന്നാണ് അത് ആരംഭിച്ചത്? നിലവിലുള്ള പ്രഗത്ഭ ആത്മിക പ്രസ്ഥാനങ്ങൾ പെന്തെക്കൊസ്ത് സഭയെ പരിഹസിക്കുവാൻ കാരണമെന്ത്? പെന്തെക്കൊസ്ത് സഭയെന്നാൽ അപ്പ. പ്രവ. 2 -ാം അദ്ധ്യായത്തിൽ കാണുന്നതും 2:38 ൽ ആരംഭിക്കുന്നതുമാണ്. പെന്തെക്കുസ്താ നാളിൽ ആരംഭിച്ച സഭ, ഒരു സംഘടനയല്ല. അതിന് എക്കാലത്തും ഒരു നേതാവേയുള്ളു:യേശുക്രിസ്തു. ഒരേയൊരു പുരോഹിതനേയുള്ളു: എന്നേക്കു മുള്ള ഏകബലിയർപ്പിച്ച് പറുദീസയുടെ അടയ്ക്കപ്പെട്ട വാതിൽ തുറന്ന ശേഷം പിതാവിൻ്റെ വലതു ഭാഗത്ത് ഉപവിഷ്ഠനായിരിക്കുന്ന യേശുക്രിസ്തു. ഒരേയൊരു മദ്ധ്യസ്ഥനേയുള്ളു: യേശുക്രിസ്തു. അപ്പ. പ്രവ. രണ്ടാം അദ്ധ്യായത്തിൽ കാണുന്നതാണ് സഭയുടെ പാരമ്പര്യം. പരിശുദ്ധാത്മപ്രേരിതരായി അപ്പൊസ്തലന്മാർ, പ്രത്യേകിച്ച് പൗലോസ് എഴുതിയ ലേഖനങ്ങളാണ് സഭയുടെ ചട്ടക്കൂട് . ഉപദേശങ്ങളാകുന്ന ചട്ടക്കൂടു പൊളിച്ച് പുറത്തിറങ്ങുന്നവർ സഭയിൽ നിന്നും സ്വയം പുറത്താകുകയാണ്. മാനസാന്തരപ്പെട്ട്, അനുസരിച്ച് തിരിച്ചു കയറുവാനും അവർക്ക് സ്വാതന്ത്ര്യമുണ്ട്. സഭയിൽ ആളുകളെ ചേർക്കുന്നത് യേശുക്രിസ്തുവാണ്. ( "അവര്‍ ദൈവത്തെ സ്‌തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്‌തു. രക്‌ഷപ്രാപിക്കുന്നവരെ കര്‍ത്താവ്‌ അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു". അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 47). സഭ ഒരു സംഘടനയൊ മതമോ അല്ല. യേശു ഏക നേതാവായി, ലോകമെങ്ങും വ്യാപിച്ചു നിൽക്കുന്നതാണ്;ജാതി -മത - വർഗ്ഗ - വർണ്ണ വ്യത്യാസമില്ലാതെ അപ്പ. പ്രവ. 2:38 അനുസരിച്ചു കൊണ്ട് ആർക്കും സഭയിൽ പ്രവേശിക്കാവുന്നതുമാണ്. പെന്തെക്കൊസ്തു സഭകൾ എന്നറിയപ്പെടുന്ന സംഘടനകൾ, ദൈവസഭയുടെ ചട്ടക്കൂടിനകത്തു നിൽക്കുന്ന കാലത്തോളം മാത്രമേ പെന്തെക്കൊസ്തു സഭ ആകുന്നുള്ളു. സംഘടനയിലുണ്ടാകുന്ന വീഴ്ചകൾ പെന്തെക്കൊസ്ത് സഭയെ ബാധിക്കുകയില്ല. സംഘടനകളുടെ നേതാക്കൾക്കൊ അണികൾക്കൊ ഉണ്ടാകുന്ന വീഴ്ചകൾ യാതൊന്നും ദൈവസഭയെ ബാധിക്കുകയില്ല. സംഘടനാ നേതാക്കളുടയൊ അണികളുടെയൊ വീഴ്ചകൾ കണ്ട് പെന്തെക്കൊസ്ത് സഭയെ വിലയിരുത്തരുത്. "എന്തെന്നാൽ‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത്‌ അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും." ( മത്തായി 18 : 20) എന്നതാണ് സഭയുടെ ഘടന. ആളെണ്ണം ( വലിപ്പവും വ്യാപനവും) അല്ല സഭയെ വിലയിരുത്തുന്നത്. ചെറിയ ചെറിയ കൂട്ടങ്ങളായാലും യേശുവിൻ്റെ സാന്നിദ്ധ്യമുള്ള ചട്ടക്കുടിനകത്തു നിൽക്കുന്നവയെല്ലാം ' ദൈവസഭയാണ്. (സഭകളല്ല; സഭയാണ്). പാപമോചനത്തിനുള്ള ഏക വ്യവസ്ഥയായ രക്തബലി ( ഹെബ്രാ. 9:22) വിശ്വസിക്കുന്ന സകലരുടെയും സകല പാപങ്ങൾക്കും പരിഹാരമായി യേശു അർപ്പിച്ചു കഴിഞ്ഞതിനാൽ, നിയമാനുസൃതമായ ( ന്യായപ്രമാണം അനുശാസി ക്കുന്ന) യാതൊരു പാപപരിഹാര പ്രാശ്ചിത്ത വിധികളും ദൈവ സഭയിൽ ഇല്ല (ഗലാത്യ. 5:4 ). വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന്‌ ക്രിസ്‌തു നിയമത്തെ പൂര്‍ത്തീകരിച്ചിരിക്കുന്നു. ( റോമാ 10 : 4) ക്രൈസ്തവനാമ മതങ്ങൾ ഒന്നും ദൈവസഭയാകുകയില്ല. അവയെല്ലാം പഴയ നിയമ കാലത്തെ ലേവ്യാ പൗരോഹിത്യവും പ്രാശ്ചിത്ത ബലികളും കർമ്മങ്ങളും തുടരുന്നവയാണ്. യേശുക്രിസ്തുവിലൂടെയുള്ള സൗജന്യ വീണ്ടെടുപ്പും വിശുദ്ധീകരണ വ്യവസ്ഥയും മതനേതാക്കൾക്ക് മനസിലാകുന്നില്ല അഥവാ ദൈവം അവരുടെ ഹൃദയം അടച്ചിരിക്കുന്നു. മതങ്ങളെല്ലാം സമ്പദ് സമൃദ്ധിയുടെയും ആഘോഷങ്ങളുടെയും ലൗകിക സുഖങ്ങളുടെയും ഈജിപ്റ്റ് - ഫറവോ സംവിധാനമായി നിലനിർത്തപ്പെട്ടിരിക്കുന്നു. സകലരും ഏതെങ്കിലും മതബന്ധത്തിലൊ, നിരീശ്വരത്വത്തിലൊ ജനിക്കുന്നു. സ്വതന്ത്രമായ, സ്വന്തം വിശ്വാസമനുസരിച്ചു മാത്രം മാനസാന്തരപ്പെട്ട്, വേർപെട്ട്,പുറപ്പെട്ട് യേശുവിനോടു ചേരുവാൻ അവസരമുണ്ടാകേണ്ടതിനായി മതങ്ങളും വിശ്വാസങ്ങളും നിലനിർത്തപ്പെടുന്നു. 'ദൈവസഭയുടെ ചട്ടക്കുട് അംഗീകരിക്കാതെ , AD 313 ൽ മാത്രം സ്ഥാപിതമായ റോമൻ വിജാതിയ മത ബന്ധിയായ റോമൻ കത്തോലിക്കാ സഭക്കും അതിൽ നിന്നും വേർപിരിഞ്ഞുണ്ടായ മറ്റെല്ലാ ക്രൈസ്തവ നാമ മതങ്ങൾക്കും ഉപദേശങ്ങളുടെ ചട്ടക്കൂടില്ലാത്തതിനാലും ആർക്കും എങ്ങനെയും ജീവിക്കാം എന്നതിനാലും , മാനസാന്തരത്തിനും വചനം അനുസരിക്കുന്നതിനും താൽപര്യമില്ലാത്ത ലോക ജനതക്ക് മതങ്ങളാണ് ആകർഷണീയം. മഹാഭൂരിപക്ഷമായിരിക്കുന്ന മതങ്ങളൊന്നും ഉപദേശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവയല്ല. എന്നിട്ടും അത്ഭുതങ്ങൾ കാണുന്നതും ജനങ്ങൾ ഓടിക്കൂടുന്നതും 2തെസ്സ. രണ്ടാം അദ്ധ്യായത്തിൽ പറയുന്ന അപകടകരമായ അനുഭവമാണ്. ഇതു തന്നെയാണ് എല്ലാ മതങ്ങളിലും കാണുന്ന അത്ഭുതങ്ങളുടെയും ഉറവിടം.

    • @samuelvarghese9991
      @samuelvarghese9991 7 днів тому

      പൗലോസിന്റെ ലേഖനങ്ങൾകൊണ്ടൊ പുതിയ നിയമ പുസ്തകങ്ങ കൊണ്ട് തീരുന്നതല്ല ദൈവസഭയുടെ ചട്ടക്കൂട്ട് (ആചാരങ്ങൾ) സത്യഗ്രന്ഥത്തിലെ തിരുവെഴുത്തുകളാണ് സഭയുടെ അടിസ്ഥാനം. കോൺസ്റ്റന്റെൻമത ഞായർ ശബ്ബത്താണ് ഇന്നു പെന്തക്കോസ്തുകാർ മുറുകെ പിടിച്ചിരിക്കുന്നത്. 1599 ജൂൺ 20 ന് ഉദയംപേരൂർ സുന്നഹദോസിൽ വച്ച് ഏഴാം ദിന ശബ്ബത്ത് നിരോധിക്കുന്നതുവരെ ഇവിടെ Satar day ശബ്ബത്തായി ആചരിച്ചിരുന്നു. ഇന്ന് അതെ ശബ്ബത്തും പത്തും കല്പനയും പെന്തക്കോസ് കാരടക്കം പ്രസംഗിക്കുന്നു കുട്ടികളെ പഠിപ്പിക്കുന്നു , പക്ഷേ സത്യം ചണ്ടിക്കാട്ടുന്നവരോടു എതിർവാദം നടത്തി ഞായർ ശബ്ബത്താചരിക്കുന്നു. സത്യ ശബ്ബത്താചരിക്കുന്നവരോടു അടിസ്ഥാനരഹിതമായി വാദിക്കുന്നു , പരിഹസിക്കുന്നു. സത്യ സഭയെവിടെ

    • @jacobcc9514
      @jacobcc9514 7 днів тому

      സെവൻത് ഡേ ക്കാരനാണോ? പുതിയ നിയമം പഴയനിയമത്തിൻ്റെ ത്യാർച്ചയല്ല എന്ന് അറിയണം. പുതിയനിയമത്തിൽ ശബത്തില്ല. ആഴ്ചവട്ടത്തിൻ്റെ ഒന്നാം ദിവസത്തിനാണ് പ്രാധാന്യം. നിങ്ങൾ ശബത്ത് ആചരിക്കുകയാണെങ്കിൽ ഗലാത്യർ, 5:4 നിങ്ങൾക്ക് ബാധകമാണ്.

    • @samuelvarghese9991
      @samuelvarghese9991 7 днів тому

      @@jacobcc9514 പുതിയ നിയമം പഴയ നിയമം എന്നൊക്കെ നിങ്ങൾ പറയും ഗല 15:4. എന്താണെന്ന് താങ്കൾക്കറിയില്ല.

    • @samuelvarghese9991
      @samuelvarghese9991 7 днів тому

      @@jacobcc9514 ദീർഘ വർഷമായി ചോദിക്കുന്ന രണ്ടു ചോദ്യം. 1) ഏഴാം ദിന ശബ്ബത്ത് ആചരിക്കേണ്ട എന്നു കാണിക്കുന്ന ഒരു വാക്യം.? 2) ഞായർ ദിവസം വിശുദ്ധമായി ആദിമ ആചരിച്ചതായി ഒരു വാക്യം ബൈബിളിൽ നിന്നു . കാണിച്ചു തരുമോ ? ഉത്തരം, ഇല്ല.......

    • @samuelvarghese9991
      @samuelvarghese9991 7 днів тому

      @@jacobcc9514 സെവന്ത് ഡേക്കാരൻ അല്ല, ഒരു തിരുവ ന സത്യാന്വേഷി.

  • @sanoojs9211
    @sanoojs9211 9 днів тому

    👍Amen

  • @aneeshal58
    @aneeshal58 10 днів тому

    Amen ❤🎉😊

  • @josephpt7286
    @josephpt7286 10 днів тому

    ഏതായാലും, ദൈവത്തിന്റെ പേരിൽ തട്ടിപ്പും വെട്ടിപ്പും കപടനാട്യവും എല്ലാ വിഭാഗങ്ങളിലും പിടിമുറുക്കി കഴിഞ്ഞിരിക്കുന്നുവെന്ന യാഥാർത്ഥ്യം ലോകം മുഴുവനും തിരിച്ചറിയുന്നു.പണംഎന്നത് എവിടെയൊക്കെ പ്രാധാന്യം നേടുന്നുവോ,ധനസമ്പാദനത്തിനായി ദൈവത്തിന്റെ പേര് എവിടെയൊക്കെ ദുരുപയോഗിക്കപ്പെടുന്നോ, അവിടെയെല്ലാം ദൈവനാമം അവഹേളിക്കപ്പെടുന്നു.ആധുനിക കാലഘട്ടത്തിൽ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷികളായ ശിഷ്യരേക്കാൾ,ഒറ്റുകാരനായ യൂദാസിന്റെ പിൻമുറക്കാർ ഏറിവരുന്നു.😢

  • @ദൈവത്തിന്റെചാരൻ

    ഞാൻ താമസിക്കുന്ന പഞ്ചായത്തിൽ ഒരു 3 km ചുറ്റളവിൽ 12 പെന്തക്കോസ്തു സഭ ആണ് ഉള്ളത്.... എല്ലാടത്തും കൂടി വന്നാൽ 30-40 പേര് കാണും കൂടാൻ... ആദ്യമേ ഈ കൂണ് പോലെ മുളപ്പിക്കുന്ന പരിപാടി നിർത്തണം.... എല്ലാ വീട്ടിലും പാസ്റ്റർമാർ ആണ്.... യാതൊരു അടുക്കും ചിട്ടയും ഇല്ല... പുതിയ പ്രവർത്തനം എന്നും പറഞ്ഞോണ്ട് തോന്നുന്നവർ ഒക്കെ അങ്ങ് സഭ തുടങ്ങുവാണു.... പിന്നെ എങ്ങനെ തകരാതെ ഇരിക്കും..യാതൊരു വർഗ സ്നേഹവും ഇല്ല....ഐക്യത ഒട്ടുമേ ഇല്ല..... കറുത്തവന് ഒരു സഭ, വെളുത്തവന് വേറെ സഭ, പണമുള്ളവന് AC സഭ, പിള്ളേരെല്ലാം കൂടെ New gen dj പോലെ ഒരു സഭ..ഒരു പഞ്ചായത്തിൽ ഒന്നോ രണ്ടോ സഭ ഒക്കെ കാണാവൂ...... അങ്ങനെ ഒക്കെ നിയമം വരണം

  • @myLORD7668
    @myLORD7668 11 днів тому

    പെന്തകൊസ്തു മാർഗ്ഗം അധപതിച്ചാലും.... ക്രിസ്തു മാർഗ്ഗം അധഃപതിക്കില്ല.... സഭകളുടെ പുറകെ പോകുന്നവരെല്ലാം വീഴും.... ജീവനുള്ള ദൈവത്തെ നോക്കി... ആ നിത്യതയെ നോക്കി പോകുന്ന ചുരുക്കം പേർ... ആ ദിവസത്തിൽ രക്ഷ പ്രാപിക്കും.... തന്നെതാൻ സൂക്ഷിച്ചു... ഒരുങ്ങുക... വചനം അത് പഠിപ്പിക്കുന്നു.... ആമേൻ... ദിവസം ഏറ്റവും അടുത്തിരിക്കുന്ന.... ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ.... ആമേൻ..

    • @samuelvarghese9991
      @samuelvarghese9991 7 днів тому

      ജീവനുള്ള ദൈവത്തെ നോക്കി പോകന്നവർക്ക് ദൈവസഭയുണ്ടായിരിക്കണം. ദുരുപദേശസഭയല്ല

  • @aneeshal58
    @aneeshal58 11 днів тому

  • @justingilbert6764
    @justingilbert6764 11 днів тому

    പെന്തകോസ്ത് മാർഗം അല്ല അധപധനത്തിലേക്ക് new gen pastor മാർ, അച്ചന്മാർ എല്ലാം അധപധനത്തിലേക്ക് ആണ്, ശിഷ്യൻ ഗുരുവിനൊപ്പം വളർന്നാൽ മതി, ഇവിടെ തലയ്ക്കു മീതെ വളരുന്നന്നതാണ് കുഴപ്പം, അതിനെ വെട്ടി തീയിൽ ഇട്ടു ചുട്ടുകളായും, വേരും കൊമ്പും ശേഷിക്കാതെ, ഇവിടുന്ന് ഒരു കുട്ടി വിദേശത്തു പോയാൽ ആ കുട്ടിയുടെ പിറകെ pastor പോകും പോയി ഒരു cottege മീറ്റിംഗ് start ചെയ്യും പിന്നെ അവിടുന്ന് പണം പിരിവായി, ഇതല്ലേ ഇവിടുത്തെ എല്ലാ സഭ കളും ചെയ്യുന്നത്, fund church growth നു വേണ്ടി create ചെയ്യുന്നത് മോശം അല്ല, ക്രിസ്തിയ സംഘടന മാത്രം അല്ല ഹിന്ദു, മുസ്ലിം എല്ലാം ചെയ്യുന്നത് തന്നെ, പിന്നെ ഇത് criticise ചെയ്ത് viewes ന്റെ എണ്ണം കൂട്ടുമ്പോൾ chanel കാരുടെ account ഇൽ കോടികൾ ആണ് എത്തുന്നത് അതു അറിയാമോ itoi സുനിൽ ഒക്കെ കോടിപതി ആയതു എങ്ങനെ പിച്ച തൊട്ടി കൊണ്ടു നടന്ന സുനിൽ സ്വർണ പാത്രം വച്ചു ഇറക്കൽ ആണ്

  • @marymathew8302
    @marymathew8302 11 днів тому

    Enthayalum karthavinte Namam dushikkappedunnu.. Social mediail. 😢Deyvam aareyum vidukayilla.. Good message.

  • @elizabethmanoj9042
    @elizabethmanoj9042 11 днів тому

    Rightly dividing the word of truth.

  • @sabual6193
    @sabual6193 11 днів тому

    ആൾക്കാർ ഇല്ലാതാവുന്നു എന്ന് പറ മണ്ടൻ പാസ്റ്ററേ 🤔അല്ലാതെ പെന്തെക്കൊസ്ത് ഇല്ലാതാവുന്നില്ല 🤔ദൈവം എന്നും നിലനിൽക്കും 🤔

  • @rajahindustani-je2ib
    @rajahindustani-je2ib 11 днів тому

    കള്ളങ്ങൾ പറഞ്ഞു ദേഹം അനങ്ങാതെ അന്യൻ്റെ സമ്പത്ത് മുഴുവൻ സ്വന്തം പോക്കറ്റിൽ ആക്കുക'. പ്രവചനവരം , ഭാക്ഷാ വരം തുടങ്ങിയ ക്രിയകളാണ് പ്ലാസ്റ്റർമാരുടെ മുഖമുദ്ര........സ്വന്തം കഷണ്ടിയിൽ മുടി കിളിർപ്പിക്കാൻ കഴിവില്ലാത്തവൻ മറ്റുള്ളവരെ സൗഖ്യം ആക്കുന്നു......ദൈവവചനത്തിൽ ഇല്ലാത്തത് എല്ലാം ചെയ്തു കൊണ്ട് നടക്കുന്ന ഇതിനേയെല്ലാം എന്താണ് ചെയ്യേണ്ടത്

  • @rajahindustani-je2ib
    @rajahindustani-je2ib 11 днів тому

    Pethacosthukar.christiyanikalalla.

    • @sabual6193
      @sabual6193 11 днів тому

      കത്തോലിക്കർ യൂദാസുകൾ 🤔

  • @thetruthofministry
    @thetruthofministry 12 днів тому

    വേർപ്പെട്ട സുവിശേഷകർ ആര് തെറ്റു ചെയ്താലും ജനങ്ങൾ പേര് പറയുന്നത് സത്യസന്ധരായ പാസ്റ്റർമാരെയും പെന്തൊസ്തുകാരെയും എല്ലാവരെയും ബാധിക്കുന്ന വിധത്തിലായിരിക്കും. എന്തായാലും ബ്രദർ നിർമ്മല ഹൃദയത്തിൽ സത്യമായ കാര്യങ്ങൾ പറഞ്ഞതിന് അഭിനന്ദനങ്ങൾ🙏 ഇന്നത്തെ ആത്മീകരായവർ നിമിത്തം പൊതുജനത്തിൻ്റെ ഇടയിൽ ദൈവനാമം ദുഷിക്കപ്പെടുന്നു. ഇത് ന്യൂജൻ വിശ്വാസികൾ തിരിച്ചറിയുന്നില്ല!

  • @DixonVs-p3z
    @DixonVs-p3z 12 днів тому

    സൂപ്പർ മെസേജ് ഗോഡ് ബ്ലെസ് യു

  • @sunny-pz2yi
    @sunny-pz2yi 12 днів тому

    Pethacosthukar.christiyanikalalla.avar.nyayapramanasabhakar.

    • @sabual6193
      @sabual6193 11 днів тому

      കത്തോലിക്ക യൂദാസുകൾ 🤔

  • @solideogloreaglorea3787
    @solideogloreaglorea3787 12 днів тому

    ഞാൻ ഒരു എളിയ സുവിശേഷകനാണ് ഒരു പ്രാദേശിക സഭയിൽ പ്രവർത്തിക്കുന്നു.... അതോടൊപ്പം മെഡിക്കൽ റേഡിയോ ഗ്രാഫർ ആയി ജോലി ചെയ്യുന്നു..... ഇന്നുവരെയും ആരുടേയും ദശാമ്ശം മേടിച്ചിട്ടില്ല അർഹത പെട്ടവർക്ക് അങ്ങോട്ട്‌ സഹായം ചെയ്യാറുണ്ട്....സുവിശേഷവേല പണം കൊയ്യാനുള്ള മാർഗം അല്ല....

    • @Christianvisiontv
      @Christianvisiontv 12 днів тому

      അങ്ങനെ വേണം 👍 ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @sabual6193
      @sabual6193 11 днів тому

      ആൾക്കാർ ഇല്ലാതാവുന്നു എന്ന് പറ മണ്ടൻ പാസ്റ്ററേ 🤔അല്ലാതെ പെന്തെക്കൊസ്ത് ഇല്ലാതാവുന്നില്ല 🤔ദൈവം എന്നും നിലനിൽക്കും 🤔

    • @myLORD7668
      @myLORD7668 11 днів тому

      ദൈവം അനുഗ്രഹിക്കും... ഈ ഭൂമിയിൽ അല്ല.... നിത്യതയിൽ... ആ കൂട്ടത്തിന് മുമ്പിൽ.... 🙏🙏🙏

    • @kunjamma4546
      @kunjamma4546 9 днів тому

      ❤🙏

    • @MollykuttanMollykuttan-f7b
      @MollykuttanMollykuttan-f7b 3 дні тому

      പ്രാർത്ഥിക്കുന്നത് ആരും കാശ് തരരില്ലെ

  • @poovenilavu4353
    @poovenilavu4353 12 днів тому

    പെന്തോ തട്ടിപ്പു പ്രസ്ഥാനമാണെന്നു വ്യക്തമായിക്കഴിഞ്ഞു. 😝😝😉

    • @sabual6193
      @sabual6193 11 днів тому

      കത്തോലിക്ക എന്നേ തെളിയിച്ചു 😄

  • @seekeroftruth3150
    @seekeroftruth3150 12 днів тому

    പെന്തകോസ്തുകാർക്കു പറ്റിയ തെറ്റു മറ്റു സഭകളെ കുറ്റംവിധിച്ചു അവരോടു വെറുപ്പു കാണിച്ചും ഒരു പ്രത്യേക വിഭാഗമായി നിലകൊണ്ടു പരിഹാസം മുഖമുദ്രയാക്കി പോയപ്പോൾ കത്തോലിക്കാസഭ അവരെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കാൻ ആഗ്രഹിച്ചില്ല കർത്താവു പറഞ്ഞപോലെ ക്രിസ്തുവിനെ പ്രകീർത്തിക്കുന്നവൻ നമ്മുടെ ഭാഗം തന്നെയാണു എന്നുകരുതി.കത്തോലിക്കസഭയിൽനിന്നും സഹായം നൽകുന്ന എത്രയോ പെന്തകോസു കുടുംബങ്ങൾ ഉണ്ടു.അതുകൊണ്ടു സമീപ നങ്ങളിൽ മാറ്റം വരുത്തുക എന്റെ പിഴ എന്റെ പിഴ എന്ന ചിന്തയിൽ വിശുദ്ധി വീണ്ടെടുക്കുക.👍

  • @jacobc7345
    @jacobc7345 12 днів тому

    പ്രിയ സഹോദരന്‍ താങ്കളുടെ ഉദ്യമം നന്നായി വരട്ടെ. Penthakosthukar ക്ക് പറ്റിയ അബദ്ധം നിങ്ങള്‍ ശരിയായ അടിസ്ഥാനo ഇടാൻ മറന്നു എന്നതാണ്. സ്നാനം എന്ന ഒരു ഉപദേശത്തിന്റെ ബലത്തില്‍ നിങ്ങള്‍ ഒരു പ്രസ്ഥാനം കൊണ്ട് വന്നു. Basic ആയ പല കാര്യങ്ങളും വിട്ടു. Discipline ഇല്ലാത്ത ഒരു അവസ്ഥ വന്നു. വന്നവര്‍ വന്നവര്‍ pastor maraai. ഒരു അടുക്കും ചിട്ട ഇല്ല. മറ്റ് episcopal സഭ കളെ അപമാനിച്ചു പ്രസംഗിച്ചു ജനതയെ കൂട്ടി. മറ്റാരും സ്വര്‍ഗത്തില്‍ പോകില്ല എന്ന് പറഞ്ഞു നടന്നു. ഇപ്പം എങ്ങിനെ ഇരിക്കുന്നു.? കാലക്രമേണ adhapathichu. ഒരു വിധത്തില്‍ നിങ്ങള്‍ മറ്റു സഭകളുടെ വിധി പറഞ്ഞു നടന്നതിന്റെ നിങ്ങള്‍ക്കുള്ള മുന്നറിയിപ്പ് ആണിത്. Be careful.

    • @Christianvisiontv
      @Christianvisiontv 12 днів тому

      ബ്രദർ, പ്രോത്സാഹനതിന് നന്ദി 🙏 താങ്കൾ പറഞ്ഞത് ശരിതന്നെ എങ്കിലും എല്ലാ പെന്തകോസ്ത് കാരും താങ്കൾ പറഞ്ഞത് പോലെയല്ല എന്നതിന്റെ തെളിവാണ് ഈ വീഡിയോ. ദൈവവചനത്തിൽ അടിസ്ഥാനപ്പെട്ട് പോകുന്ന പെന്തകൊസ്തു സഭകളും ഉണ്ട്. അവർ ചുരുക്കം ആൾക്കാർ ആയിരിക്കും. യേശു പറഞ്ഞത് പോലെ അവർ ആരോടും ബഹുമാനം വാങ്ങാറില്ല 😇. അവരെ ആരും അറിയാറുമില്ല.

    • @jacobc7345
      @jacobc7345 12 днів тому

      Dear Brother I wholeheartedly accept genuine pentacostal pastors. They give beautiful messages. We appreciate it. But you must be careful about the appointment of pastors. Sometimes I observed some little children preaching asif they are pastors. Test and approve servants. Let them preach as per the guidelines of the church without contradicting Bible. God bless you.

  • @sanoojs9211
    @sanoojs9211 13 днів тому

    Praise the Lord pastor

  • @livingmusicindia8169
    @livingmusicindia8169 Місяць тому

    യൂദ നിലവിലുള്ളവരിലുപരി മികച്ചവനാണ് 1 യേശുവിനെ കാട്ടികൊടുത്തു ദൈവിക നിശ്ചയമായ ക്രുശുമരണം നിറവേറപ്പെട്ടു 2 കാട്ടികൊടുത്തതു നിമിത്തം മനോവൃഥയുള്ളവനായി സ്വയം ജീവനൊടുക്കി

  • @sonualexthomasthomas4892
    @sonualexthomasthomas4892 Місяць тому

    Amen

  • @balakrishnan6179
    @balakrishnan6179 Місяць тому

    Fulfilling Jesus Christ command thank you may God bless you

  • @Bhuvaneswari-jz4qe
    @Bhuvaneswari-jz4qe 8 місяців тому

    😊😊😊😊😊😊😊പാവം കുഞ്ഞു

  • @Bindu-g7s
    @Bindu-g7s 8 місяців тому

    🙏😭😭

  • @preethianuroop6947
    @preethianuroop6947 8 місяців тому

    Ee makkale anadhalayathil aarelum ethikkaneee please

  • @ReshmaKochu-w2p
    @ReshmaKochu-w2p 8 місяців тому

    Sahilkkan pattunnilla makkale

  • @ameeraliparambil7543
    @ameeraliparambil7543 8 місяців тому

    😢😢

  • @giriks9508
    @giriks9508 8 місяців тому

    Ippo ivarude avasdha dayavai paranje tharane

  • @shijisathian6987
    @shijisathian6987 8 місяців тому

    God blessu

  • @anojts3164
    @anojts3164 9 місяців тому

    😢😢😢

  • @meenab3067
    @meenab3067 9 місяців тому

    The child seems to have been given something- some intoxicating drink- poor boy