യേശുക്രിസ്തുവിന്റെ പുനരാഗമനത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം |Pastor. Anil Kodithottam |Heavenly Manna

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 222

  • @sicilyjoseph1767
    @sicilyjoseph1767 12 годин тому +67

    ഞാൻ catholic ആണ്. എന്റെ ആഗ്രഹം അനിൽ പാസ്റ്റർ നെ പോലെ ഉള്ള പെന്തക്കോസ്റ്റ് വിഭാഗത്തിൽ പെട്ടെ ദൈവദാസന്മാരെ കത്തോലിക്ക സഭയുടെ ഓരോ ഇടവകകളിലും കൊണ്ടുവന്നു class എടുപ്പിക്കണം.. ജനം ദൈവത്തെ അറിയട്ടെ... അച്ഛന്മാരും പഠിച്ചോട്ടെ എങ്ങനെ ആണ് സുവിശേഷം അറിയിക്കുന്നതെന്ന്....

    • @Karthika57874
      @Karthika57874 8 годин тому +4

      നിങൾ invite ചെയ്യൂ

    • @ancyjoseph4432
      @ancyjoseph4432 8 годин тому +8

      അതെ ഞാനും കത്തോലിക്ക ആണ്, ഞാൻ ബൈബിൾ മാത്രം ഫോളോ ചെയ്തു കത്തോലിക്ക സഭയിൽ തന്നെ നിൽക്കുന്നു 🙏നമ്മൾ സഭ മാറേണ്ട കാര്യം ഇല്ല, ബൈബിൾ അനുസരിച്ചു പോവുക 🙏🙏🙏❤️

    • @jainibrm1
      @jainibrm1 7 годин тому +1

      ​@@ancyjoseph4432സീസ്സർക്കുള്ളത് സീസ്സറിനും ദൈവത്തിനുള്ളത് ദൈവത്തിനും 😂

    • @jainibrm1
      @jainibrm1 7 годин тому

      ​@@ancyjoseph4432സീസ്സർക്കുള്ളത് സീസറിനും...

    • @jainibrm1
      @jainibrm1 6 годин тому

      ​@@Karthika57874ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യില്ല. മുസ്ലീംമിനെതിരെ വല്ലതും പറഞ്ഞാൽ പൊക്കിക്കൊണ്ട് വരും 😂😂😂

  • @JoyMaveetil
    @JoyMaveetil 5 годин тому +6

    ദുരുപദേശകർ കൂടി വരുന്ന കാലത്ത്, വളരെ ആശ്വാസം തരുന്ന വചന ഘോഷണം ❤

  • @ല്ല
    @ല്ല 13 годин тому +8

    അകൃത്തിയങ്ങളിൽ ഈ ലോകത്തെ രക്ഷിക്കാൻ എന്റെ കർത്താവ് വേഗം വരട്ടെ.. ആമേൻ 🙏

  • @MartinaThomas-s4g
    @MartinaThomas-s4g Годину тому +1

    Prayer nu. Thanks. Karthavinu mahathvam.

  • @marykunjushaji197
    @marykunjushaji197 5 годин тому +3

    Thank you Jesus for the word of God

  • @shajieapen777
    @shajieapen777 2 години тому +1

    സർവ്വ ശക്തനായ കർത്താവായ യേശുവേ അപ്പാ അനിൽ പാസ്റ്റർ ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @GeorgeItteira-bq8du
    @GeorgeItteira-bq8du 13 годин тому +2

    Jesus Christ is the Living stone of our life. Daniel prophesied about this stone. Pr Anil Kodithottam deserves the praise of God for this great illustration.

  • @sarasujohn7479
    @sarasujohn7479 11 годин тому +2

    Thank God for this annointed message.....thank you pastor....praying for you pastor.

  • @SumaVarghese-cr5qc
    @SumaVarghese-cr5qc День тому +10

    Thank you Jesus. ❤❤❤❤

  • @thomasjoseph6020
    @thomasjoseph6020 9 годин тому +2

    Blessed message.. great insight into history & Word of God ❤

  • @beenashaju8765
    @beenashaju8765 10 годин тому +4

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ

  • @lphilip49
    @lphilip49 Годину тому

    അറുക്കപ്പെട്ട കുഞ്ഞാടിന് നന്ദി. Halleluyah

  • @lphilip49
    @lphilip49 Годину тому

    Thank you Pastor. Great msg.

  • @rosammamathew2919
    @rosammamathew2919 10 годин тому +2

    Yes Jesus Christ Comming soon only praying for this world 🙏🙏🙏

  • @aniceeldhose6505
    @aniceeldhose6505 День тому +8

    AmenSthothram

  • @josegbrain
    @josegbrain День тому +9

    ആമേൻ 👏👏👏

  • @salammawilson5929
    @salammawilson5929 14 годин тому +6

    ദൈവ കല്പന അനുസരിച്ചു ജീവിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കുന്ന ദൈവം. ദൈവത്തിന്റെ കല്പന ലംഘിച്ചു എത്ര പ്രാർത്ഥിച്ചാലും കല്പന കൊടുത്ത ദൈവം പ്രാർത്ഥന കേട്ടു മറുപടി കൊടുക്കേണ്ടതു.

  • @rosammamathew2919
    @rosammamathew2919 10 годин тому +3

    Thankyou pastor

  • @SumaVarghese-cr5qc
    @SumaVarghese-cr5qc День тому +7

    Glory. Jesus

  • @leelamadhavan3616
    @leelamadhavan3616 9 годин тому +4

    ഇത്രയും ശക്തമായ കർമ്മങ്ങൾ പറഞ്ഞിട്ടും ജനം നിർവികാരത്തോടെ ഇരിക്കുന്നത് കാണുമ്പോൾ ഭയം തോന്നുന്നു. ഇതൊന്നും ആളുകൾ ഗ്രഹിക്കുന്നില്ലയോ.... കർത്താവെ 😭😭😭😭

    • @RigiRaju
      @RigiRaju 7 годин тому +1

      sathyam .excellent speech.❤

    • @jainibrm1
      @jainibrm1 6 годин тому

      അത് മോഡിയുടെ പ്രസംഗം കെട്ടിട്ടുള്ളത് കൊണ്ട് തോന്നുന്നതാ 😂😂

    • @heavenlymannaofficial
      @heavenlymannaofficial  6 годин тому

      🙏🙏

  • @varghesejohn9900
    @varghesejohn9900 8 годин тому +2

    PRAISE THE LORD

  • @nimmirajeev904
    @nimmirajeev904 2 години тому

    Praise God 🙏🙏🙏

  • @shajijoseph5786
    @shajijoseph5786 19 годин тому +4

    ആ മ്മേൻ🙏🙏🙏🙏🙏

  • @jacobperoor1664
    @jacobperoor1664 День тому +4

    Amen 🙏 Hallelujah 🙏

  • @MARAJU-es8ey
    @MARAJU-es8ey 3 години тому +1

    ദാനം ചെയ്യണം. പാവങ്ങളേ ഓർക്കുക

  • @anupcmech
    @anupcmech День тому +3

    ആമേൻ

  • @SamS-ej3is
    @SamS-ej3is 4 години тому

    Amen 🙏

  • @alexanderjacob7207
    @alexanderjacob7207 14 годин тому +1

    Read 1stJohn2:18. For St John that time ie AD70 itself was the end of the world. During the last 2000 years every day was preached as the end of the world for personal benefits. Remember for God one day is equal to our 1000 years.

  • @bindushibu9624
    @bindushibu9624 9 годин тому +2

    🙏🙏🙏🙏

  • @miltonjosephpias4026
    @miltonjosephpias4026 День тому +3

    ❤🎉Pastar Nics Massage 🎉 AMEEN 🎉AMEEN🎉AMEEN 🎉❤AMEEN 🎉❤ AMEEN 🎉🎉AMEEN🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤

  • @PrasadKumar-h8w
    @PrasadKumar-h8w 19 годин тому +1

    ആമേൻ halleluya

  • @ElizabethSara-xh2zw
    @ElizabethSara-xh2zw День тому +4

    ❤❤❤❤

  • @thomasantony7366
    @thomasantony7366 15 годин тому +7

    വളരെ ആഴത്തിലും പരപ്പിലും ദൈവ വചനം പങ്ക് വച്ച പാസ്റ്റർന് നന്ദി. Praise the Lord 🙏

  • @Swayamprabha-u2z
    @Swayamprabha-u2z 22 години тому +1

    Amen🙏 Amen🙏 Amen🙏

  • @ManjushaSanthosh-vf3ux
    @ManjushaSanthosh-vf3ux День тому +2

    Amen

  • @shajisylvester5242
    @shajisylvester5242 21 годину тому +1

    hallelujah amen🙏

  • @cheriankoshy7668
    @cheriankoshy7668 23 години тому +1

    HALLELUJAH 🙏 AMEN 🙏

  • @salammawilson5929
    @salammawilson5929 12 годин тому +2

    തെറ്റായ കാര്യം അറിയാൻ ഉള്ള താത്പര്യം അവരെ നന്മ യിൽനിന്നു തിനമയിലേക്കു നയിക്കും.

  • @georgekalaparambathanthony3836
    @georgekalaparambathanthony3836 7 годин тому +1

    Be prepared for the second coming of Jesus Christ our Lord.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24:12.Don't forget World 🌎 Trade Center.World War lll will start for Jerusalem.Holy Bible Revelation chapter 11,1-2, chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destructlon of America.Chapter 17 and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya.

  • @bijumon6430
    @bijumon6430 16 годин тому +22

    കത്തോലിക്ക സഭയിലെ ഏതെങ്കിലും ഒരു ധ്യാനഗുരുവോ വൈദീകനോ കൊടിത്തോട്ടം പാസ്റ്റർ പ്രഭാഷണം നടത്തുന്ന രീതിയിലും വിഷയത്തിലൂന്നിയും ദൈവവചനം പ്രഘോഷിക്കുന്നതായി ആർക്കെങ്കിലും അറിവുണ്ടോ?

    • @ivanjose5455
      @ivanjose5455 16 годин тому

      എന്താണങ്ങുന്നു വിചാരിച്ചു വച്ചിരിക്കുന്നത് ? പിതാവിനു മാത്രമറിയാവുന്ന രഹസ്യം വെറുതെ അങ്ങു തള്ളി മറിച്ചാൽ കത്തോലിക്കാ സഭയിലെ വൈദികരും ധ്വന ഗുരുക്കന്മാരും കോപ്പി അടിക്കാൻ അണ്ട് എത്തുമെന്നൊ ?
      കൾട്ടുകളെ കോപ്പി അടിക്കുകയല്ല ഞങ്ങടെ പണി😢😂

    • @heavenlymannaofficial
      @heavenlymannaofficial  15 годин тому

      🙏🙏

    • @mathewjohn1666
      @mathewjohn1666 14 годин тому +3

      Undalo fr Dominic valamanal Marian retreat centre kanjirapally roopatha

    • @marysabu9529
      @marysabu9529 12 годин тому +1

      Follow Fr.Daniel poovannathil

    • @sicilyjoseph1767
      @sicilyjoseph1767 12 годин тому

      Different ആണ്...​@@marysabu9529

  • @aroangthomas2270
    @aroangthomas2270 2 години тому

    Varum karthavu ennu allengil nale

  • @ShajiShaji-l8z
    @ShajiShaji-l8z 8 годин тому +1

    അത് താങ്കളുടെ ലോകം അവസാനിക്കുന്ന കാര്യമാ പറഞ്ഞത്‌

    • @RatheeshRatheesh-dn9ss
      @RatheeshRatheesh-dn9ss 8 годин тому

      ബൈബിൾ പറയുന്നതേ ലോകത്തിൽ സംഭവിക്കൂ

    • @ShajiShaji-l8z
      @ShajiShaji-l8z 7 годин тому

      @RatheeshRatheesh-dn9ss ഇവിടെ ഉള്ളതെ ബൈബിള്‍ പറയുന്നുള്ളൂ

    • @heavenlymannaofficial
      @heavenlymannaofficial  6 годин тому

      🙏🙏

  • @kathrinammakd2864
    @kathrinammakd2864 23 години тому +1

    🎉🎉❤❤❤

  • @ksimongeorge5020
    @ksimongeorge5020 9 годин тому +1

    🙏✝️👍🌹

  • @josephpt7286
    @josephpt7286 7 годин тому +1

    ഈ സൃഷ്ട പ്രപഞ്ചത്തിലെ ദൃശ്യവും അദൃശ്യവുമായവയുടെയും രഹസ്യങ്ങളോ നിഗൂഢതകളോ ഇന്നോളം പൂർണമായും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ഇതാ അവൻ വരുന്നുവെന്ന് പറഞ്ഞു തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ ഏറെയായി.എങ്കിലും പ്രപഞ്ചം അന്യൂനം തുടർന്നു കൊണ്ടേയിരിക്കുന്നു. പരിമിതമായ നാളുകൾ മാത്രം ഈ ഭൂമിയിൽ ജീവിക്കാൻ അനുവദിക്കപ്പെട്ട മനുഷ്യൻ സമാധാനവും ശാന്തിയും പരസ്പര സ്നേഹത്തിലും ജീവിക്കാൻ പഠിക്കുക.ദൈവം ദൈവത്തിന്റെ ദൗത്യം നിർവഹിച്ചു കൊണ്ടേയിരിക്കും 👍

  • @Shibu.TThankamani-t3q
    @Shibu.TThankamani-t3q День тому +3

    ✝️✝️✝️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lathap6284
    @lathap6284 23 години тому +3

    Praise the Lord.

  • @MollykuttanMollykuttan-f7b
    @MollykuttanMollykuttan-f7b 19 годин тому +4

    യുദ്ധം യഹോവെക്കു ഉള്ളത്

  • @marycj6854
    @marycj6854 5 годин тому

    Yee.mesege.muzuvan.kelkuka..charithram..manasil..aakuka..njanum..bible..colege..yil..yee.charithram..padichatha..yennalum. Puthumayanu..kelkum.thorum..vimarshikathe..yirikuka..

  • @LakshmananMv-i2u
    @LakshmananMv-i2u 2 години тому

    കർത്താവ് വന്നിട്ട് ഇരുപത് വർഷത്തിൽ കൂടുതൽ ആയി ഇത് ജൂതന്മാരും ക്രിസ്ത്യാനികളും മനസ്സിലാക്കിയാൽ നല്ലത് ഇല്ലെങ്കിൽ മൂന്ന് വർഷത്തിനുള്ളിൽ ലോകാവസാനം നടക്കും, മൂന്ന് വർഷത്തിൽ കൂടുതൽ ജീവിക്കാൻ ആഗ്രഹം ഉള്ളവർക്ക് എന്നെ വന്ന് കാണാവുന്നതാണ്

  • @tonygeor1
    @tonygeor1 7 годин тому +2

    ആരും കോപിക്കേണ്ട 🙏🏼 ഒന്നുകിൽ നമ്മുടെ മരണം അല്ലെങ്കിൽ യേശു കർത്താവിന്റെ മേഘ പ്രത്യക്ഷ ത... ബൈബിൾ പോലെ ഒരു വിശുദ്ധ പ്രവചന ഗ്രന്ഥം ഇല്ല 🙏🏼 B C A D ചരിത്രം വിഭാഗീക്കപ്പെട്ടല്ലോ 🙏🏼 ഈ വിശുദ്ധ ഗ്രന്ഥം കീറിയവർ ഉണ്ടു 🙏🏼 സാധു സുന്ദർ സിംഗ് എന്നു പേരിൽ ഉള്ള നിര്യാതനായ പഞ്ചാബി എന്ന വ്യക്തി യുടെ ചരിത്രം You ട്യൂബിൽ പോയി കണ്ടാലും... കൊടുക്കുന്നവർ.ക്കായി 🙏🏼🌹

  • @marycj6854
    @marycj6854 5 годин тому

    🙏🙏🙏🙏👍👍👍💗💜💯

  • @leelamadhavan3616
    @leelamadhavan3616 9 годин тому +1

    മർമങ്ങൾ എന്ന് തിരുത്തുക

  • @marycj6854
    @marycj6854 5 годин тому

    Ningal yee mesege .muzuvan.kelkuka..history..nadanna.bible..charithram..

  • @Swayamprabha-u2z
    @Swayamprabha-u2z 22 години тому +1

    Anikku vachanam velippeduthi thannu
    Angane njan Tract adichu
    Karthav velippeduthi tharunna
    Sthalath koduthu varunnu Anikku page velippeduthi thannu 7-2-2022il rathri 1.14Am nu 76 Anu Athu Lukos 10 Ayirunnu Balaramapuram Pattatheruvil
    Njan mathram pokunnathu

  • @jollykunjumon2758
    @jollykunjumon2758 23 години тому +1

    Ameen

  • @SallyShinoy
    @SallyShinoy День тому +3

    🔥

  • @cristhudasmullasseri
    @cristhudasmullasseri 8 годин тому +2

    ഞാൻ ബൈബിൾ വായിച്ചതിൽ മനസ്സിലാക്കിയതു മൂന്നാം ജറുസലേം ദേവാലയത്തിൻ്റെ പണി പൂർത്തിയാക്കിയ ശേഷം അവിടെ വിഗ്രഹം പ്രതിഷ്ഠിച്ച ശേഷമെന്നാണു അതിനു വിരുദ്ധമായി സ്വർഗ്ഗത്തിൽ നിന്നു ദൂതൻ വന്നു പറഞ്ഞാലും അതു പൈരാചികമാണ് 6:02

  • @കുപ്പിമോൻ
    @കുപ്പിമോൻ 22 години тому +2

    ലോകം അവസാനിക്കാണേൽ ഇനിയും 1000 ആണ്ടു വാഴ്ച്ച ക്ക് ശേഷം ലോകം അവസാനം

    • @heavenlymannaofficial
      @heavenlymannaofficial  20 годин тому

      🙏🙏🙏

    • @anoopmathew1812
      @anoopmathew1812 9 годин тому

      ആയിരം ആണ്ടു വാഴ്‌ച, ഒരു പക്ഷെ ഒരു ദിവസം മാത്രം ആയിരിക്കാം.

  • @marycj6854
    @marycj6854 5 годин тому

    Karthavinte..varavu..alla .prasangikunnathu ..

  • @Majeshkk
    @Majeshkk 11 годин тому +1

    കര്‍ത്താവിന്‍റെ ദിവസം വന്നുകഴിഞ്ഞുവെന്നു സൂചിപ്പിക്കുന്ന പ്രവചനത്താലോ പ്രസംഗത്താലോ ഞങ്ങളുടേതെന്ന് അവകാശപ്പെടുന്ന ലേഖനത്താലോ നിങ്ങള്‍ പെട്ടെന്നു ചഞ്ചലചിത്തരും അസ്വസ്ഥരുമാകരുത്.
    2 തെസലോനിക്കാ 2 : 2 ഇയാൾ വ്യാജ പ്രവാചകൻ

  • @leelamadhavan3616
    @leelamadhavan3616 9 годин тому +1

    എല്ലാവരും നിർവികാരമായി ഇരിക്കുന്നു.... 🙄🙄🙄

  • @shibuvarghese7622
    @shibuvarghese7622 23 години тому +1

    🙏🙏🙏👍👍

  • @mariainternationaltrading6695
    @mariainternationaltrading6695 12 годин тому +1

    ഈ തലമുറയിൽ ലോകാവസാനം എന്ന് പറയാൻ താങ്കൾ ആരാണ്.
    മിശിഹാ കർത്താവ് തന്നെ പറഞ്ഞിട്ടുള്ളത്..... ആ ദിവസവും മണിക്കൂറും പിതാവിന് അല്ലാതെ മറ്റാർക്കും അറിയില്ല എന്നാണ്.
    വെറുതെ ഉടായിപ്പ് പ്രവചനം നടത്തി ജനങ്ങളെ പറ്റിക്കരുത് സഹോദരാ ❤️

    • @shantyaneeshshanty165
      @shantyaneeshshanty165 7 годин тому

      വിശുദ്ധ ബൈബിൾ വായിച്ചു ഗ്രഹിക്കുക എന്നിട്ട് തർക്കം
      നിങ്ങൾ സമയങ്ങളെയും കാലങ്ങളെയും വിവേചിക്കുമെങ്കിൽ മനുഷ്യ പുത്രൻ ൻ്റ വരവിനെ കുറിച്ച് അറിവുള്ളവർ ആയിരിക്കുക.

    • @heavenlymannaofficial
      @heavenlymannaofficial  6 годин тому

      🙏🙏🙏

  • @gladsongeorge3198
    @gladsongeorge3198 23 години тому +1

    🤍🤍

  • @santhoshayur-hw8tl
    @santhoshayur-hw8tl 14 годин тому +1

    Thante avasaanam aanenkil athu sheriyaayirickum..Randaayirathil lokavasaanam paranjunadannu matham varthiya teemalle, ithum thinappuravum parayum.

  • @VargheseBiju
    @VargheseBiju 8 годин тому +1

    Nee.aaruva

  • @MartinaThomas-s4g
    @MartinaThomas-s4g 5 годин тому

    Eeeeeeee. Pastter. Aaaranu
    Name????
    Svargeeeeya. Abisheakam. . .... kavinju
    Ozhukunnu...aaaammean
    Karthavinu. Mahathvam

  • @MollykuttanMollykuttan-f7b
    @MollykuttanMollykuttan-f7b 19 годин тому +1

    യഹോവ യുദ്ധം തുടങ്ങി കഴിഞ്ഞു

  • @augustusmathew222
    @augustusmathew222 7 годин тому +1

    എത്ര കാലമായി ഈ ലോകാവസാനവും കൊണ്ടു നടക്കുന്നു? നിർത്തിക്കൂടെ ഈ പരിപാടി ! ഓരോ തലമുറയ്ക്കും മരണത്തിലൂടെ ഈ ലോകം അവസാനിക്കും.

    • @jainibrm1
      @jainibrm1 6 годин тому +4

      ലോകം മുഴുവൻ ബൈബിൾ അറിയണം അതുവരെ കാത്തിരിക്കേണ്ടി വരും

    • @heavenlymannaofficial
      @heavenlymannaofficial  6 годин тому +1

      🙏🙏

  • @nidheeshbro1601
    @nidheeshbro1601 6 годин тому +1

    അടുത്ത 100 കൊല്ലം ത്തിനു അമേരിക്ക. ഫിനാൻഷ്യൽ ബഡ്ജറ്റ്, ഡിഫെൻസ് ബഡ്‌ജക്റ്റ്, സ്പേസ് ബഡ്ജറ്റ് ഒക്കെ ഉണ്ടാക്കി ജോലി തുടങി. പോട്ടെ കിണറ്റിൽ കിടക്കുന്ന തവള ക്കു അത് വിഷ്ണു ലോകം പറഞ്ഞ പോലെ. വല്ല ജോലി ചെയ്യ് പണി എടുക്കാതെ പറ്റിച്ചും തിന്നും ചുണ്ട് ഒക്കെ വീർത്തല്ലോ?

  • @ptjones923
    @ptjones923 2 години тому

    ഈ തലമുറ ഏതാ എന്നു കൃത്യമായി പറയാൻ ആർക്കു കഴിയും. പല പഠനങ്ങൾ ഉണ്ട്. ഈ ഫ്രാൻസിസ് പാപ്പ യുടെ കാലത്തു യേശു കർത്താവു മടങ്ങി വരും എന്നു പറയുന്നു. 112 ആം പാ പ്പ. ua-cam.com/video/mw0nVEGzCXk/v-deo.htmlsi=JNi9ytMSv_9oda8g

  • @azeezkk3750
    @azeezkk3750 13 годин тому +2

    . ഈ തലമുറയിൽ ലോകാവസാനമൊ ----...നിങ്ങളുടെ വിശ്വാസം പല പോഴും പല തരത്തിൽ ...... യേശു ദൈവം എന്ന് ചിലപ്പോൾ പറയും...... ചില പോൾ ദൈവപുത്രൻ എന്നും പറയും...... ആയിരമാണ്ട് കഴിയണം ലോകാവസാനം എന്ന് ചിലപ്പോൾ .....ഇപ്പോൾ പറയുന്നു ഈ തലമുറയിൽ......എന്താ പാസ്റ്ററെ ഇത്----

  • @PRAISETHELORDJESUSCHRIST
    @PRAISETHELORDJESUSCHRIST 23 години тому +1

    ua-cam.com/video/M-PEwQJOFUU/v-deo.htmlsi=kWU15csMn7p9hex0

  • @AbrahamPA-wi7lj
    @AbrahamPA-wi7lj 7 годин тому +1

    7 varshathekku karthavaya Yesu Christu thante sabhaye thannodoppam kondupokum . Athinu sesham thante sabha yodoppam Israelinte rakshakkayi Olivu malayil irangi varum. Israelinte sathrukkaleyellam nigrahicha sesham Israel capital aakki 1000 varshangal bhoomiye vaazhum.Athinu sesham aanu andhya nyaya vidhiyum loka avasanavum.

  • @AmericanAmbience
    @AmericanAmbience 59 хвилин тому

    Bullshit 😂😂😂

  • @XxneonxX_2
    @XxneonxX_2 14 годин тому

    അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്

    • @minibiju583
      @minibiju583 14 годин тому +1

      നല്ല സൂപ്പർ അറിവ്

    • @heavenlymannaofficial
      @heavenlymannaofficial  14 годин тому

      🙏🙏

    • @Prakrthy
      @Prakrthy 14 годин тому +6

      അല്ലാഹു എതിർ കൃസ്തുവും മുഹമ്മദ് കള്ളാപ്രവാചകനും ആണ് ഈ സത്യം നിങ്ങളും മനസ്സിൽ ആക്കിയില്ലെങ്കിൽ നരകം തന്നെ ശരണം

    • @ല്ല
      @ല്ല 13 годин тому

      നീ യഹോവ ആരെന്നും ക്രിസ്തു ആരെന്നും പരിശുദ്ധത്മാവ് ആരെന്നും നീ അറിഞ്ഞാൽ അന്ന് നിന്റെ രക്ഷ നിനക്ക് കൈവരും.. അല്ലെങ്കിൽ ഖുറൈശി ദേവനെ ആരാധിച്ചു നിന്നെ തന്നെ നീ നശിപ്പിക്കുന്നു..

    • @TM-vv7tq
      @TM-vv7tq 13 годин тому

      ക്രിസ്തു എന്ന സത്യത്തെ തകർക്കാൻ പിശാച് ഉണ്ടാക്കിയ തന്ത്രം മാത്രമാണ് ഇസ്ലാം അള്ളാ പരിവാചകനും

  • @helenkeraladaniell2413
    @helenkeraladaniell2413 21 годину тому +1

    𝗧𝗵𝗮𝗻𝗸 𝘆𝗼𝘂 𝗝𝗲𝘀𝘂𝘀.🎉💗

  • @josephgomez1651
    @josephgomez1651 13 годин тому +2

    പത്ത് പാചകക്കാർ ബിരിയാണി ഉണ്ടാക്കിയാല് രുചിയോ പലതാണ് പേര് ബിരിയാണി തന്നെ അല്ലേ?❤

  • @ibyvarghese113
    @ibyvarghese113 12 годин тому +1

    Ullppathi. .Adheyangall. 1. 2. Sangeerthanam. Adheyangall. 103, 104. Sangeerthanam. Adheyam. 103. Vaakkeyangall. 18. 19. 🙏🕊️💐🌹🫀❤️💗🙏👌👋👍👏

  • @MartinaThomas-s4g
    @MartinaThomas-s4g 7 годин тому +1

    KARTHAVINU. AAAYIRAM. KODDDY. MAHATHVAM

    • @heavenlymannaofficial
      @heavenlymannaofficial  6 годин тому

      🙏🙏

    • @MartinaThomas-s4g
      @MartinaThomas-s4g 5 годин тому

      Pravaaachaka. Eeeeee 36:38 nimisham. EEee. Dassikku
      V
      eanddy. Praaarthikkanea
      2
      Kaaalukal. Athie. Bayankkaram. Aaayie
      Thalarcha
      VEAathana
      MAravippu. .......
      .PLZ...KARTHAVINU
      AAAAYIRAM. KODDY. MAHATHVAM.....

  • @josephgomez1651
    @josephgomez1651 13 годин тому +1

    കത്തോലിക്കാ സഭയിലും പ്രോട്ടോസ്റ്റാൻഡ് സഭയിൽ പെന്തക്കോസ്ത സഭ ആയിരുന്നാലു പരിശുദ്ധ ആത്മാവ് ആണല്ലോ സുവിശേഷ വേലക്കാരില് ദൈവത്തിന്റെ ഒരു ആത്മാവിൽ തന്നെയാണ് സംസാരിക്കാൻ പ്രേരിപ്പിക്കുന്നത് .വിശുദ്ധമാരില് ആരും കൊച്ചുകത്തിലാ ❤

  • @LuisSebastian-nb2jf
    @LuisSebastian-nb2jf 12 годин тому +1

    ആദ്യം വായിച്ച വചനഭാഗം തന്നെ തെറ്റ് നുണ വചനം പിശാചിൻ്റെ വായിൽ നിന്ന് വന്നു തുടങ്ങി

  • @sheebageorge1672
    @sheebageorge1672 13 годин тому +3

    Amen, Hallelujah ❤

  • @SUBINTMATHEW
    @SUBINTMATHEW День тому +4

    Amen Maranatha

  • @abelrajan9362
    @abelrajan9362 13 годин тому +2

    😊❤

  • @salyjohn8041
    @salyjohn8041 День тому +2

    Amen. Hallelujah.

  • @sajicheriyan4205
    @sajicheriyan4205 3 години тому

    ❤❤❤

  • @Midhun8943
    @Midhun8943 День тому +1

    Amenn

  • @marypk4180
    @marypk4180 10 годин тому +1

  • @meenachristo1086
    @meenachristo1086 9 годин тому +1

    Amen

  • @sisyabraham1131
    @sisyabraham1131 6 годин тому

    Amen