ടൈറ്റസ് കാപ്പൻ, പെന്തക്കോസ്തിൽ പോയതിന്റെയും തിരികെ വന്നതിന്റെയും യഥാർത്ഥ കാരണങ്ങൾ

Поділитися
Вставка
  • Опубліковано 30 вер 2024
  • ടൈറ്റസ് കാപ്പൻ
    പെന്തക്കോസ്തിൽ പോയതിന്റെയും തിരികെ വന്നതിന്റെയും യഥാർത്ഥ കാരണങ്ങൾ വെളിപ്പെടുത്തുന്നു. Part 1
    #penthakustha #christian #experiance #Shekinahnews #shekinahtelevision
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

КОМЕНТАРІ • 443

  • @RajuMJ-j4d
    @RajuMJ-j4d 4 місяці тому +1

    പോപ്പ് യേശുവിനെ വിശ്വസിക്കുന്നു എന്ന് താങ്കൾ പറയുന്നു പിശാശും വിശ്വസിക്കുകയും വിറക്കുകയും ചെയ്യുന്നു എന്ന് ബൈബിൾ പറയുന്നു ബൈബിൾ വായിച്ചിട്ട് കാപ്പന് ഒരു കോപ്പും മനസ്സിലായില്ല എന്ന് മനസ്സിലാകുന്നു

  • @slaveofLORDJESUS
    @slaveofLORDJESUS 2 роки тому +113

    ഒരു കാര്യം സത്യമാണ്. പരിശുദ്ധ അമ്മയോട് ഭക്തിയും സ്നേഹവുമുള്ള ആരും ഒരിക്കലും നഷ്ടപ്പെടില്ല. ജപമാല പ്രാർത്ഥിക്കുന്ന ആർക്കും... കർത്താവിൽനിന്നും സത്യ തിരുസഭയിൽനിന്നും അകന്നു പോകുവാൻ സാധിക്കില്ല! 'അമ്മ എല്ലാം ഭംഗിയായി നോക്കിക്കൊള്ളും! 🙏

    • @Kappenen3852
      @Kappenen3852 2 роки тому +1

      Not slave but son

    • @Catholic-Defender
      @Catholic-Defender 2 роки тому +2

      No. A bond slave of Christ like St John

    • @slaveofLORDJESUS
      @slaveofLORDJESUS 2 роки тому +1

      @@Kappenen3852 If Yesu 'das' can be a servant of Lord Jesus, why can't I be a slave? While a servant serves a master (on conditions), a slave is bought and owned by Him! I am a son of the Eternal Father and the proud slave of my Lord Jesus Christ Who paid His Precious Blood and bought me from the slavery of sin! Pls refer Rom 6: 16-18

    • @valsamarythomas5076
      @valsamarythomas5076 2 роки тому

      Can you please explain me..you are praying to mother Mary to pray for you till the death time....then after the death who is there...wheres mother Mary...why she can't do anything to get rid of purgatory..???

    • @Catholic-Defender
      @Catholic-Defender 2 роки тому +2

      @@valsamarythomas5076 Please could you explain why you pray to your pastors ? aren't they dead in their sins ? How can he mediate between you and God ? Don't you think 1 Timothy 2:5 'one mediator' doesn't apply to your pastor ? please help

  • @antoni.c.thevari1207
    @antoni.c.thevari1207 2 роки тому +33

    യേശുക്രിസ്തു ഏകസത്യദൈവം ഏകമധ്യസ്ഥൻ,ആത്മസ്നേഹിതൻ 🌹പിതാവിനോട് പുത്രന്റെ നാമത്തിൽ പ്രാർത്ഥിക്കുക.

    • @nisamuddin5828
      @nisamuddin5828 2 роки тому +1

      യേശു ഒരു ദൈവീക പ്രവാചകൻ
      മാത്രമാണ്. ആദമിൻറെയും അബ്രഹാമിന്റെയും നോഹയുടേയും
      മോശെയുടേയും, യേശുവിൻറെയും ദൈവം ഏകനാണ്.ആദൈവത്തിൽ
      വിശ്വസിക്കൂ വിജയം നേടൂ.

    • @cheriyankm2078
      @cheriyankm2078 2 роки тому

      ആ ഏക ദൈവം ഖുറൈഷി ഗോത്രക്കാരുടെ ദൈവമായിരുന്ന ഇcപ്പാൾ മക്കയിലെ കഅബയിൽ ഗ്ലാസിനുള്ളിൽ വെച്ചിരിക്കുന്ന ചന്ദ്രദേവൻ്റെ പിൻതലമുറക്കാരനും അൽ ഉസ - അൽ ലാത്ത - അൽ മനാത്ത എന്നിവരുടെ അപ്പനുമായ അള്ളാ ആണോ?

    • @bijushyam4269
      @bijushyam4269 2 роки тому +3

      @@nisamuddin5828 ആ ദൈവമാണ് യേശു ക്രിസ്തു അത് മനസിലാക്കു മുസ്‌ലിം സഹോദരാ

    • @antoni.c.thevari1207
      @antoni.c.thevari1207 2 роки тому +3

      അദൃശ്യനായ ഏകസത്യദൈവത്തിന്റെ, രൂപമായ ക്രിസ്തു മനുഷ്യസാദൃശ്യത്തിൽ വെളിപ്പെട്ടവനാണ് യേശു. അതുകൊണ്ട് യേശു ദൈവമായ ക്രിസ്തുവെന്നു അബ്രഹാമിന്റെയും മോശയുടെയും യഥാർത്ഥ പിൻതലമുറക്കാരായ യഹൂദരിൽ ചിലർക്ക് മനസ്സിലായി. മനുഷ്യന്റെ പാപവിമോചനത്തിനും യേശുവിന്റെ മാതൃക പിൻപറ്റി പരിശുദ്ധനായ ദൈവത്തിന്റെ ദിവ്യസ്വഭാവത്തിന് അനുരൂപരായിതീർന്ന്‌ സ്വർഗ്ഗരാജ്യത്തിൽ എത്തുവാൻ ലഭിച്ച ഏക മാർഗമാണ് ക്രിസ്തുവിന്റെ ജനനമരണപുനരുർത്താനം . 👍

    • @viswanathanirraman4189
      @viswanathanirraman4189 2 роки тому +1

      എനിക്കു ശേഷം കള്ള പ്രവാചകൻ മാരും, കള്ള ക്രിസ്തുമാരും ലോകത്തു വരുമെന്നും, സാധ്യമെങ്കിൽ തെരെഞ്ഞെടുക്ക പെട്ടവരെ പോലും വഴി തെറ്റിക്കുമെന്ന് യേശു തെന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നമ്മുക്ക് ജാഗ്രത പാലിക്കാം.

  • @vijayanj6356
    @vijayanj6356 2 роки тому +8

    ഇവിടെ നിന്ന് ലക്ഷക്കണക്കിന് പേർപെന്തക്കോസ് സഭയിലോട്ട് പോയിട്ടുണ്ട് അവരാരും മടങ്ങിയ പോകാത്തത് എന്തുകൊണ്ട് ഇയാൾ വ്യക്തിയെ നോക്കി പോയിട്ടുണ്ടാവും വചനം നോക്കി പോയിട്ടുണ്ടാകുകയില്ല ഏക രക്ഷകനും ഏക മധ്യസ്ഥനും ഏക മധ്യസ്ഥനുംഏക വാതിലുമായ കർത്താവായ യേശുക്രിസ്തുവിനെ രചിച്ചറിഞ്ഞ ഒരു വ്യക്തി പോലും ഈ അന്യ ആരാധനാ ശക്തിയിലോട്ട് മടങ്ങി പോവുകയില്ല ഞങ്ങളും ഈ വിഗ്രഹാരാധന വിട്ട് പോയതാണ് മരിക്കേണ്ടിവന്നാലും ക്രിസ്തുവിനെ വിട്ട് ഒരു അന്യ ആരാധന ശക്തിയിലോട്ടു പോവുകയില്ല

    • @mvmv2413
      @mvmv2413 4 місяці тому

      അവരെല്ലാം അവ്‌ടെ കൂട്ട അടി നടത്തി 1000 കഷണങ്ങൾ പിരിഞ്ഞു വ്യാജ മറുഭാഷ പറഞ്ഞു general convention മത്സരം കളിച്ചു ജീവിക്കുന്നു. 😂😂
      M വര്ഗീസ്

    • @mvmv2413
      @mvmv2413 4 місяці тому

      അവരെല്ലാം അവ്‌ടെ കൂട്ട അടി നടത്തി 1000 കഷണങ്ങൾ പിരിഞ്ഞു വ്യാജ മറുഭാഷ പറഞ്ഞു general convention മത്സരം കളിച്ചു ജീവിക്കുന്നു. 😂😂
      M വര്ഗീസ്

  • @prachodanamedia3346
    @prachodanamedia3346 5 місяців тому +6

    സത്യം മനസ്സിലാക്കി അച്ചൻമാർ പെന്തക്കോസ്തു അനുഭവത്തിൽ വന്നിരിക്കുമ്പോൾ ഒരു കാപ്പൻ കാത്തോലിക്കയിൽ പോയെങ്കിൽ ദൈവം ഇദ്ദേഹത്തെ അറിയുന്നില്ല എന്ന് കരുതിയാൽ മതി
    സ്നേഹിതാ(യേശു യൂദാസിനെ വിളിച്ചത് ) ദൈവസഭക്കു താങ്കളുടെ ഒഴിഞ്ഞ സ്ഥാനത്തു ദൈവം ആയിരം ശിഷ്യരെ എഴുന്നേൽപ്പിക്കും

    • @sajimonstephen7219
      @sajimonstephen7219 4 місяці тому +2

      താങ്കൾ പൊട്ട കിണറ്റില്‍ കിടക്കുന്ന തവള ആകാതിരിക്കുക സഹോദരാ.

    • @majo-379
      @majo-379 2 місяці тому

      ഇതിലേതാ ശരിയായത്🤔
      ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (IPC)
      അസംബ്ലീസ് ഓഫ് ഗോഡ് ഇൻ ഇന്ത്യ (എജി)
      ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ (COG)
      പെന്തക്കോസ്ത് മിഷൻ (TPM)
      ഗ്ലോറിയസ് ചർച്ച് ഓഫ് ഗോഡ് (മലയാളം ദൈവ സഭ)
      ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് (SFC)
      ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് (NICOG)
      ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് (NIBC)
      വേൾഡ് മിഷൻ ഇവാഞ്ചലിസം ചർച്ച് ഓഫ് ഗോഡ് (WME)
      അപ്പോസ്തോലിക് മിനിസ്ട്രി ഇൻ്റർനാഷണൽ (ടാമി)
      സുവാർത്ത സെൻ്റർ ചർച്ച് (SCC)
      മലങ്കര ക്രിസ്ത്യൻ ചർച്ച് (എംസിസി)
      ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരള റീജിയൻ
      കരിഷ്മ അഗ്നിശമന മന്ത്രാലയങ്ങൾ
      നസറീൻ ഫോളോവേഴ്സ് ചർച്ച് (NFC)
      ചർച്ച് ഓഫ് ഗോഡ് പ്രെയർ ടവർ ഇന്ത്യ (CGPTI)
      ന്യൂജനറേഷൻ സഭകൾ

  • @paulosepm5195
    @paulosepm5195 2 роки тому +5

    വരുമാനം കുറഞ്ഞു. അപ്പോൾ തിരികെ പോയി

  • @ripples2008
    @ripples2008 2 роки тому +3

    You guys are crazy. I do not understand the logic behind your adamant insistence on worshiping Mary the mother of Jesus. The Bible clearly advocates “worship God YHWH. It is pointless to worship Mother Mary. Mary died and was buried like any other humans. You can whitewash your ideology giving all interpretations. According to Bible, you do not have any ground to worship anyone other than God/Jesus.

  • @moonsplittermammad
    @moonsplittermammad 4 місяці тому

    അധികം താമസിയാതെ ഇവൻ ഭ്രാന്താശുപത്രിയിൽ അകപ്പെടും.

  • @antoni.c.thevari1207
    @antoni.c.thevari1207 2 роки тому +20

    ക്രിസ്തുവിനെ അറിയുക, സ്നേഹിക്കുക അനുസരിക്കുക,അനുകരിക്കുക, ക്രിസ്തുവിനെപ്പോലെയായിത്തീരുക. അതിന്റെ ഭാഗമാണ് മാനസാന്തരം, വീണ്ടും ജനനം, പുനർജ്ജനനമുഴുകൽ സ്നാനം, ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന ചെറിയ വീണ്ടെടുക്കപ്പെട്ട കൂട്ടങ്ങളിൽ അംഗങ്ങളായി വചനം എന്ന ജലസ്നാനത്താൽ അനുദിനം വിശുദ്ധീകരണം പ്രാപിക്കുക എന്നിവ 🌹

    • @toms5050
      @toms5050 2 роки тому

      What is the message of Jesus??

    • @maa8760
      @maa8760 2 роки тому

      ഈ വചനം മാത്രം മതി അനുസരണം ആഭ്യസിക്കാൻ !!!ഇല്ലെങ്കിൽ ..
      മത്തായി 7 : 21-24
      കര്‍ത്താവേ, കര്‍ത്താവേ എന്ന്‌, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാണ്‌, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
      ഹെബ്രായര്‍ 5 : 7-9
      തന്റെ ഐഹികജീവിതകാലത്ത്‌ ക്രിസ്‌തു, മരണത്തില്‍നിന്നു തന്നെ രക്‌ഷിക്കാന്‍ കഴിവുള്ളവന്‌ കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ഥനകളുംയാചനകളും സമര്‍പ്പിച്ചു. അവന്റെ ദൈവഭയംമൂലം അവന്റെ പ്രാര്‍ഥന കേട്ടു.
      പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു.
      പരിപൂര്‍ണനാക്കപ്പെട്ടതുവഴി അവന്‍ തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്‌ഷയുടെ ഉറവിടമായി.

    • @toms5050
      @toms5050 2 роки тому

      That's not the Gospel that Jesus preached. This is your own religious richuels called pentachostal cult.

    • @toms5050
      @toms5050 2 роки тому +1

      @@maa8760 what is exactly Gospel of Jesus that he preached?

    • @antoni.c.thevari1207
      @antoni.c.thevari1207 2 роки тому +1

      @@toms5050 In very short 'നിത്യജീവൻ പ്രാപിക്കുക '

  • @ajayghosh724
    @ajayghosh724 Рік тому

    താങ്കൾക്ക് ബിസിനസ്‌ അസ്സായിരുന്നു അത് കഴിഞ്ഞപ്പോൾ പോയി,അതിലും വലിയ തകർച്ചയിലാടോ താങ്കൾ വീണിരിക്കുന്നത്.താൻ എന്തു ആത്മീയനാടോ,ഇനിയും ഒരുപാടു കുടിക്കാമല്ലോ

  • @samuelvarghese9991
    @samuelvarghese9991 3 місяці тому

    സദൃശ്യവാക്യങ്ങൾ
    8:5 അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊൾവിൻ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ.
    8:8 എന്റെ വായിലെ മൊഴി ഒക്കെയും നീതിയാകുന്നു; അവയിൽ വക്രവും വികടവുമായതു ഒന്നുമില്ല.
    8:9 അവയെല്ലാം ബുദ്ധിമാന്നു തെളിവും പരിജ്ഞാനം ലഭിച്ചവർക്കു നേരും ആകുന്നു.
    8:10 വെള്ളിയെക്കാൾ എന്റെ പ്രബോധനവും മേത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊൾവിൻ.

  • @ajayghosh724
    @ajayghosh724 Рік тому

    മാണി C കാപ്പന്റെ അപ്പന്റെ കുടുംബ വുമായിട്ട് എന്തെങ്കിലും ബന്ധം കാണുമായിരിക്കും എന്ന് ഒന്നും ഉറപ്പില്ലല്ലോ കാപ്പാ,

  • @Rehabothtraders
    @Rehabothtraders 4 місяці тому

    Churikkiparanjal yenthinu police yenthinu vannu yennum ithuvare thaankalkum manasilaakunnulla kettavarkum manasilaayilla

  • @paulaustin7557
    @paulaustin7557 2 роки тому +4

    കാപ്പൻ നരകം തെരെഞ്ഞെടുത്തു 👹👹

  • @mkv3114
    @mkv3114 2 роки тому +5

    ദൈവവചനം ഇല്ലാതെ ഒരു ആത്മീയതയും ഇല്ല..!

  • @sunojsr1912
    @sunojsr1912 2 роки тому +6

    ഭൂമിയിൽ നിന്ന് വേർപ്പെട്ടവരോട് മാതാവ് ഉൾപ്പെടെ വിഗ്രഹ രൂപങ്ങളെ ഉണ്ടാക്കി മെഴുകുതിരി കത്തിച്ച് അലങ്കരിച്ച് മദ്ധ്യസ്ത ആരാധന പ്രാർത്ഥന നടത്തുവാൻ യേശുവോ ശിഷ്യരോ പഠിപ്പിച്ചോ? ???????പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും ദൈവത്തിന്റ് പ്രവാചകന്മാർ പഠിപ്പിച്ചോ എന്റ് ചോദ്യയത്തിന് നാളിതുവരെ ആർക്കും ഉത്തരം നൽകുവാൻ കഴിയുന്നില്ല. ആർക്ക് കഴിയും എന്റ ഈ ചോദ്യത്തിന് ഉത്തരം നൽകുവാൻ

    • @viswanathanirraman4189
      @viswanathanirraman4189 2 роки тому

      വെളിപാടിലെ (12)സ്ത്രീ ആരാണ്?????????????

    • @sunojsr1912
      @sunojsr1912 2 роки тому

      @@viswanathanirraman4189 എന്റ് ചോദ്യയത്തിന് ഉളള ഉത്തരമല്ല ഇത്

    • @sunojsr1912
      @sunojsr1912 2 роки тому

      @@viswanathanirraman4189 മറിയ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന് വേദ പുസ്തകത്തിൽ എവിടെ? ??? ? ????????

    • @viswanathanirraman4189
      @viswanathanirraman4189 2 роки тому

      @@sunojsr1912 എങ്കിൽ വെളിപാടിലെ സുര്യനെ ഉടയാടയാക്കിയ സ്ത്രീ ആരാണ്? ഇത് വ്യക്തമാക്കിയാൽ അതിനുത്തരം തരാം.

    • @sunojsr1912
      @sunojsr1912 2 роки тому

      @@viswanathanirraman4189 എന്നും പറഞ്ഞ് സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന് എഴുതിയിരിക്കുന്നുവോ? ????

  • @ajitharenjith8433
    @ajitharenjith8433 Рік тому

    Kaappaa,catholika,yil,veendum,chennu,chaadiyo,,vilayeriya,aathmaavine,vigraha,aaraadhana,venda,kaappaa

  • @babyantony4213
    @babyantony4213 2 роки тому +1

    ഇത് ഉറപ്പില്ലാത്ത ആളാണ്.
    അതുകൊണ്ടാണ് പെന്തകോസ്ത്തിൽ വന്നിട്ട് കാത്തോലിക്കയിൽ പോയി
    കല്യാണം കഴിച്ചത്

    • @antonyps1999
      @antonyps1999 2 роки тому

      പെന്തകോസ്ത് കാരൻ മേത്തൻ ആകുന്നതോ

  • @tcchandy
    @tcchandy 2 місяці тому

    When you are in Catholic church you heard from Ittalian priest that you have no scope for studying Bible from Catholic church , can participate in Kubana. If you want to study Bible and to know Jesus we have to move to Pentacost.
    " Be sober, be vigilant, because your adversary devil walks about like a roaring lion, seeking whom he may devour "

  • @augustine2399
    @augustine2399 3 місяці тому

    ഇയാൾക്ക് വെള്ള പാണ്ടാണോ നല്ല കച്ചവട മനസ്

  • @georgekunnel7640
    @georgekunnel7640 Рік тому

    Yethu thani vayattil peezhapanu mukhiyem.,? Yepol ulla meachil purem catholic sahba annu nalla demand annu ? Allukel yillatha kondu penthakose kareyum yedukunnu undu. Yethayalum vayattil pezhapu nadakette.? Pinney pari sudha almavu parenju yennu ounnum kachendaa..? Pulliku verey panni orupadu undu.? 😄😁

  • @roy496
    @roy496 2 роки тому +1

    Titus is like sajith, devil spoke to you not the Holy Spirit. Holy spirit is not the spirit of confusion.

  • @mammenkurian7415
    @mammenkurian7415 2 роки тому +20

    കൃസ്തുവിന്റ ഉപദേശത്തിൽ നില്കാതെ അതിർ കടന്നു പോകുന്ന ഒരുവനിലും ദൈവം ഇല്ല. പ്രിയ സഹോദര താങ്കൾ വീണ്ടും ജനിക്കണം, ദൈവ വചനം അനുസരിക്കണം.

    • @toms5050
      @toms5050 2 роки тому +4

      This is called pentachost threatening. You try to understand what is exactly the message of Jesus that he preached. Not just christ advices. Jesus never advices but he commanded.

    • @binujohn9516
      @binujohn9516 3 місяці тому

      അതിര് കടന്നു പോയവർ പെന്തുക്കളല്ലേ?

  • @danielgeorge4534
    @danielgeorge4534 4 місяці тому

    അന്തിക്രിസ്തു വെന്നല്ലാ, എതിർ ക്രിസ്തു എന്നാണ്.

  • @joanamaten1317
    @joanamaten1317 2 роки тому +2

    മഹതിയാം ബാബിലോൺ ഇസ്ലാമാണ്....

  • @mathewparasseril4832
    @mathewparasseril4832 2 роки тому +1

    ഉൾഫഖ്മാൻ മാത്രമല്ല കോസ്റ്റന്റിനും മൂന്നാം
    നൂറ്റാണ്ടിൽ കത്തോലിക്കാ മതം സ്വീകരിച്ചിട്ടുണ്ട് അതുപോലെ മാത്രം കരുതിയാൽ മതി

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 4 місяці тому

    കോൺസ്റ്റാൻറിനോപ്പിൾ അടിമകൾ

  • @mercymarkose
    @mercymarkose 2 роки тому +1

    Wow what a lie and a wolf in sheep clothes

  • @blessonppaulson9917
    @blessonppaulson9917 4 місяці тому

    (പത്യേക സാഹചര്യം എന്നാൽ എന്ത്

  • @sunny-pz2yi
    @sunny-pz2yi 4 місяці тому

    Aanamandatharamezhunnallikunnavar.

  • @roy496
    @roy496 2 роки тому +1

    Titus seminaryil ninn madhil chadiyadha. Adhehathine udhesyam pentacostal sabayil ninapol sadhichu, sajithin polle.

  • @gracyanu5778
    @gracyanu5778 2 роки тому +5

    നാട്ടിൽ പ്രയാസം വന്നപ്പോൾ വിദേശത്ത് പോയി ധനം മാനം എല്ലാം നേടി ക്കഴിഞ്ഞുഞ്ഞു തിരിച്ചു നാട്ടിൽ വന്നു വിശ്രമ ജീവിതം നയിക്കുന്ന വരെ പോലെ യാണ് പോലെയാണ് ഈ മാതൃ സഭയിൽ തിരിച്ചു പോകുന്നവർ എന്ന് തോന്നുന്നു

  • @shajicb7973
    @shajicb7973 4 місяці тому

    What is your qualifications

  • @massmass493
    @massmass493 2 роки тому +1

    ഇതുവരെ ശരിയ്ക്കും ആരാ നടത്തിയത്. പറയാമോ..

  • @cheriyankm2078
    @cheriyankm2078 2 роки тому +3

    സത്യത്തിൽ ഇതൊരു ഭ്രാന്തൻ്റെ ജല്പനം എന്നല്ലാതെ മറ്റൊരു ഉത്തരമില്ല സത്യത്തിൽ ഇയാൾ പറയുന്നതെല്ലാം പരസ്പര വിരുദ്ധമാണ് ദൈവത്തിൻ്റെ താത്ക്കാലിക ഇഷ്ടം പെർമനൻ്റ് ഇഷ്ടം എന്നുണ്ടോ ? ദൈവം സൽഗുണ സമ്പൂർണൻ ആണ് എന്നതു പോലും ഇയാൾക്കറിയില്ല അതിന് ഉദാഹരണം അബ്രഹാമിൻ്റെ വിവാഹവും സത്യത്തിൽ ന്യായപ്രമാണം എന്ത് പുതിയ നിയമം എന്ത്? ക്രിസ്തു ആര് - പിതാവ് ആര് പരിശുദ്ധാത്മാവ് ആര് എന്നതു പോലും വ്യക്തമായി അറിയില്ലന്നു സാരം ആൻ്റി ക്രൈസ്റ്റ് എന്നു പറഞ്ഞാൽ യേശു ദൈവപുത്ര നല്ലന്നു പറയുന്നവരാണ് എന്ന് യോഹന്നാൻ്റെ ലേഖന വാക്യം മാത്രം പിടിച്ചു കൊണ്ടു പറയുന്നു ആൻ്റി എന്നതു എതിർ എന്നർത്ഥമാണ് യോഹന്നാൻ യേശു ദൈവപുത്രനല്ലന്നു പറയുന്നവരും എതിർ ക്രിസ്തുവിൻ്റെ ആത്മാവ് ഉള്ളവരാണ് എന്നാണ് പറഞ്ഞത് യോഹന്നാൻ ഇങ്ങനെയും പറഞ്ഞു അനേക എതിർ ക്രിസ്തുക്കൾ എഴുന്നേറ്റിരിക്കുന്നു എന്ന് അപ്പോൾ ഒരു എതിർ ക്രിസ്തു മാത്രം അല്ലേ?അന്ന് എഴുന്നേറ്റവർ ഇപ്പോൾ എവിടെ? യഥാർത്ഥഎതിർ ക്രിസ്തു അതായിരുന്നെങ്കിൽ ലോകത്തിൻ്റെ അവസാനം കഴിഞ്ഞു കാണുമല്ലോ?'' കാരണം എതിർ ക്രിസ്തുവരുന്നത് അവസാന നാളിലാണ് - ഇതു പോലും മനസിലാക്കാനുള്ള വിവേകം ഇല്ലാത്ത ഇവൻ്റെ ജൽപനത്തിന് എന്തു മറുപടി പറയാൻ ആള് കണ്ടാൽ യോഗ്യൻ വിവേകം വട്ടപൂജ്യം -എന്നു മാത്രം ഹേ-സഹോദരാ ഒരു നിരിശ്വരവാദിയായിരുന്ന ഞാൻ മരിച്ചു പോസ്റ്റ്മോർട്ടം ടേബിളിൽ കിടന്നവനാ'ണ് അവിടെ നിന്നു എൻ്റെ കയ്യിൽ പിടിച്ചു എനിക്ക് വെളിപ്പെട്ടു വന്ന ക്രിസ്തുവിനെ ഞാൻ പിന്നിടും കണ്ടു രണ്ടു പ്രാവശ്യം അത് ഞാൻ കത്തോലിക്കനായിരുന്നതുകൊണ്ടല്ല യേശു എന്നോടു കൂട്ടുകാരനോടു സംസാരിക്കുന്നതു പോലെ അനേക പ്രാവശ്യം സംസാരിച്ചു അപ്പോഴൊന്നും നികത്തോലിക്കക്കാരനാകണം എന്നു പറഞ്ഞിട്ടും ഇല്ല ഒരു പാട് അത്ഭുതങ്ങൾ എനിക്കായി ചെയ്തു തന്നു അവിടെങ്ങും കന്യാമറിയത്തെ യോ കത്തോലിക്ക ഉപദേശത്തെപ്പറ്റിയോ കണ്ടതുമില്ല കേട്ടതും ഇല്ല അപ്പോൾ നിന്നോടു ഇങ്ങനെ പറഞ്ഞവൻ സാത്താനല്ലാതെ മറ്റാരുമല്ല -പരിശുദ്ധാത്മാവിനെ ഒരിക്കൽ തന്നാൽ പിന്നിട് നഷ്ടപ്പെടില്ലന്ന് പറയുന്ന പമ്പര വിഢിത്തം ആണ് അശുദ്ധിയിലേക്ക് പോയാൽ അവനിൽ പരിശുദ്ധാത്മാവ് എങ്ങനെ വസിക്കും - ശൗലിൻമേൽ എങ്ങനെ ദുരാത്മാവ് കയറി - അങ്ങനെയെങ്കിൽദാവിദ് അൻപത്തി ഒന്നാംസങ്കിർ ത്തനത്തിൽ അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽ നിന്ന് എടുക്കരുത് എന്ന് പറഞ്ഞത് എന്തിന് ആദ്യം പോയി താങ്കൾ ഉള്ളിലുള്ള ഭൂതം വിട്ടു പോകാൻ പ്രാർത്ഥിക്ക് പിന്നിട് വചനം പഠിക്ക് എന്നിട്ടു വന്ന് സംസാരിക്ക്

  • @joanamaten1317
    @joanamaten1317 2 роки тому +3

    പെന്തകൊസ്തിലെ ഉള്ളത് പലതും കാതോലിക്ക സഭയിൽ ഇല്ല കാതോലിക്ക സഭയിൽ ഉള്ളത് പലതും പെന്തകൊസ്തിലെ ഇല്ല, പ്രത്യേകിച്ച് സാധുക്കളോടുള്ള കരുണ. അതുകൊണ്ടു എന്റെ അഭിപ്രായത്തിൽ രണ്ടും രണ്ടാണ്, രണ്ടും നല്ലതു ആണ്, രണ്ടും മോശവുമാണ്.

  • @bijuthomas8330
    @bijuthomas8330 2 роки тому +2

    ഈ ചരിത്രം വളരെ വിചിത്രമാണല്ലോ സാർ. ദുരൂഹതകൾ ഏറെ. ഇനി സ്വർഗത്തിൽ പോയില്ലെങ്കിലും സാരമില്ല. കത്തോലിക്കാ സഭയിൽ എത്തിയല്ലോ?😂😀

  • @jamesvarghese4458
    @jamesvarghese4458 2 роки тому +20

    സത്യം തിരിച്ചറിഞ്ഞ് മാതൃ സഭയിൽ എത്താൻ സാധിച്ചതിൽ ദൈവത്തിന് നന്ദി പറയുന്നു, തിരുകുടുംബത്തിന്റെ സംരക്ഷണം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @mariabanerjee6171
      @mariabanerjee6171 2 роки тому +1

      No Sabah will finally get you to Heaven. Believe in Christ's death was a constitutional death for you. Jesus ali e can take you to Heaven . No Amma or any saints have any part in that. They also need to have faith in Jesus. Otherwise they are lost in Hell.
      Jesus said, " I am the way and the truth and tue life. Unless through me no one (NO ONE ...NONE ) comes to Father.

    • @toms5050
      @toms5050 2 роки тому

      What is that mother church??. Normally, man have never lost a mother but lost a father. Here you are focusing only for mother. But try to understand what is the fathers house.

    • @ajayghosh724
      @ajayghosh724 Рік тому

      ഉടായിപ്പുകൾ എല്ലാം പോകുന്നതാണ് നല്ലത്

  • @massmass493
    @massmass493 2 роки тому +9

    ഇദ്ദേഹം തികച്ചും fulish thought തന്നേ പുലമ്പുന്നത്. കാരണം ഇദ്ദേഹത്തിന്റെ തോന്നലുകളേ പരിശുദ്ധാത്മാവിനെ കൂട്ടുപിടിച്ച് നടത്തി പോരുന്ന വേഷം കെട്ടുകൾ. നടക്കട്ടെ ആരെയാ വിധിക്കാ.....

  • @shajicb7973
    @shajicb7973 4 місяці тому

    He is a pakka fool

  • @OneWay3109
    @OneWay3109 4 місяці тому +2

    എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
    Question. ആരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ,?
    1. ക്രിസ്ത്യാനിയുടെ മാതൃക Role Model ജീവനുള്ള ദൈവമായ യേശുക്രിസ്തു മാത്രമായിരിക്കണം, മറ്റാരുമല്ല.
    2. ക്രിസ്ത്യാനികൾ വിശുദ്ധ ബൈബിളിൻ്റെ പുതിയ നിയമത്തിലൂടെ ദൈവമായ യേശുക്രിസ്തുവിൻ്റെ കൽപ്പനകൾ/പഠനങ്ങൾ വിശ്വസിക്കുകയും പിന്തുടരുകയും വേണം.
    3. പെന്തക്കോസ്ത്, കാത്തലിക്, ഓർത്തഡോക്സ്, മാർത്തോമ്മാ, സിഎസ്ഐ തുടങ്ങിയ സഭകൾ ക്രിസ്ത്യാനികൾക്ക് പ്രധാനമല്ല.
    4. മുകളിൽ പറഞ്ഞ ഒന്നും രണ്ടും മൂന്നും പാലിക്കാത്തവർ ക്രിസ്ത്യാനികളല്ല, അവർ പള്ളിയിൽ പോകുന്നവർ മാത്രമാണ്.
    I'm a Pentecost church participating person and at the same time I respect every church denomination people. Amen, Hallelujah 🙏✌️♥️

  • @elizabethkunjachan2107
    @elizabethkunjachan2107 3 місяці тому

    ഇത് കേട്ടപ്പോൾ മുതൽ എന്റെ മനസ്സിൽ ഒരു വലിയ കൺഫ്യൂഷൻ എന്റെ ചില ആഗ്രഹങ്ങളും തീരുമാനങ്ങളും 😓

  • @Catholic.Defender
    @Catholic.Defender 2 роки тому +7

    യേശുക്രിസ്തുവിന്റെ നാമത്തിൽ ഒരുവന്റെ കരങ്ങളിലൂടെ അത്ഭുതം പ്രവർത്തിച്ചാൽ അതിനർത്ഥം അവൻ രക്ഷിക്കപ്പെടുമെന്നോ വിശുദ്ധനാണെന്നോ അല്ല. അത് [ മത്തായി 7:22-23 ] ൽ വ്യക്തമാണ്. അപ്പോൾ ഒരു കത്തോലിക്കൻ പെന്തക്കോസിൽ ചേർന്ന ശേഷം അത്ഭുതപ്രവർത്തനത്തിന് പങ്കാളിയായി എന്നത് അവന്റെ വീഴ്ചക്ക് പരിഹാരമാവുന്നില്ല. അവൻ സത്യം അന്വേഷിക്കുകയും കണ്ടെത്തുകയും വയലിൽ ഒളിച്ചുവെച്ച നിധി കണ്ടെത്തിയവനെപ്പോലെ എല്ലാ പ്രതിബന്ധങ്ങളുടെ ഇടയിലും അത് കരസ്ഥമാക്കുകയും വേണം. പരിശുദ്ധ കത്തോലിക്കാ സഭയിൽ അതി സവിശേഷമായ സാഹചര്യങ്ങളിൽ ഒരുവന് ഒരു അക്രൈസ്തവനിൽ നിന്ന് പോലും മാമോദീസ സ്വീകരിക്കുവാൻ സാധിക്കും. ഉദാഹരണം - അപകടത്തിൽ പെട്ട് മരണത്തോടടുത്ത വ്യകതി അവൻ സഭയിൽ സ്നാനമേകുവാൻ തയ്യാറായിരിക്കുകയിരുന്നു എങ്കിൽ, മരണത്തെ അടുത്ത് കാണുബോൾ തന്റെ അടുക്കലുള്ള അക്രൈസ്തവനായ ഡോക്ടർ അല്ലെങ്കിൽ പാരാമെഡിക്, അയാൾ ഹൈന്ദവനോ മുസ്ലിമോ പെന്തക്കോസ്‌കാരനോ ആയിക്കൊള്ളട്ടെ അയാളിൽ നിന്നും യേശുക്രിസ്തുവിന്റെ നാമത്തിൽ മാമോദീസ സ്വീകരിക്കുവാൻ സാധിക്കും.

  • @mathewparasseril4832
    @mathewparasseril4832 2 роки тому +3

    ഇപ്പൊൾ കർത്താവും ആയിട്ടുള്ള ബന്ധവും നഷ്ട്ടപ്പെട്ടു

  • @shajicb7973
    @shajicb7973 4 місяці тому

    He is pakka frod

  • @adonmusics4385
    @adonmusics4385 2 роки тому +14

    ദുർആൽമവ് വാപിച്ചാൽ ഈ അനുഭവത്തിലാവും യെതാർത്ഥ holy spirit പ്രാപിച്ചവൻ omit ചെയ്തത് ഒരിക്കലും ഭക്ഷിക്കില്ല, വിഗ്രഹങ്ങളെ സേവിക്കില്ല

    • @babuthomaskk6067
      @babuthomaskk6067 2 роки тому +1

      ഏതെങ്കിലും ക്രിസ്തീയ സഭയിൽ
      വിഗ്രഹ പൂജയുണ്ടോ
      ഇല്ലെന്ന് താങ്കൾ ക്ക് അറിയാം
      താങ്കളുടെ പരിചയക്കാരനായ ആളുകളോടെ
      പ്രാർത്ഥന സഹായം ചോദിക്കാമെങ്കിൽ
      വിശുദ്ധ ജീവിതം നയിച്ചവരോട്
      ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
      എന്ന് പറയുന്നതിൽ എന്ത് തെറ്റാണുള്ളത്

  • @Catholic.Defender
    @Catholic.Defender 2 роки тому +14

    ഞാൻ 2020 മുതൽ ഇവരുമായി സംവാദത്തിൽ ഏർപ്പെടുന്നു. ചിലപ്പോൾ 120 കമൻറുകൾ വരെ ഇട്ട് തർക്കിച്ചിട്ടുണ്ട്. ഒരു രീതിയിലും പിടിച്ചു നില്ക്കാൻ സാധില്ലെങ്കിലും ഒഴിഞ്ഞുമാറി വിഷയം മാറ്റിക്കൊണ്ടേയിരിക്കും. വസ്തുതകൾ അംഗീകരിക്കാനോ സത്യം ഗ്രഹിക്കാനോ താല്പര്യമില്ല. മാറ്റം അസാധ്യം. സാമുവൽ വര്ഗീസ് എന്ന വ്യക്തി ഒരു 500 തവണയെങ്കിലും ഏറ്റുമുട്ടി തോറ്റോടിയിട്ടുണ്ട്. ഇന്നും അദ്ദേഹം തിരുസഭയെയും ക്രിസ്തുവിനാൽ സ്ഥാപിതമായ പരിശുദ്ധ കൂദാശകളെയും പരമമായ സത്യമായ പരിശുദ്ധ ഖുര്ബാനയെയും മാര്പാപ്പയെയും പിതാക്കന്മാരെയും പുരോഹിതരെയും സന്യസ്തരെയും വിശുദ്ധരെയും എല്ലാറ്റിലുമുപരി പരിശുദ്ധ അമ്മയെയും അവഹേളിച്ചും പുച്ഛിച്ചും നടക്കുന്നു. പ്രാർത്ഥനകൊണ്ടല്ലാതെ അധികം ഒന്നും നമുക്ക് ചെയ്യുവാൻ സാധിക്കില്ല എന്ന് വട്ടായിലച്ചന്റെ മിനിസ്ട്രയിലുള്ള ഒരു അച്ചൻ കുമ്പസാരത്തിനിടെ ഉപദേശിച്ചിരുന്നു. ഞാൻ ചിന്തിച്ചു അച്ചനെന്താണീ പറയുന്നത് എന്ന്. പിന്നെ എനിക്ക് വ്യക്തമായി അച്ചൻ വെറുതെ പറഞ്ഞതല്ല എന്ന്

    • @remyamathew6390
      @remyamathew6390 2 роки тому +3

      Europe nu vendi prarthikkane..

    • @sunojsr1912
      @sunojsr1912 2 роки тому +6

      ഭൂമിയിൽ നിന്ന് വേർപ്പെട്ടവരോട് മാതാവ് ഉൾപ്പെടെ വിഗ്രഹ രൂപങ്ങളെ ഉണ്ടാക്കി മെഴുകുതിരി കത്തിച്ച് അലങ്കരിച്ച് മദ്ധ്യസ്ത ആരാധന പ്രാർത്ഥന നടത്തുവാൻ യേശുവോ ശിഷ്യരോ പഠിപ്പിച്ചോ? ? ? ? ? ? ? ? പഴയ നിയമത്തിലെ പ്രവാചകന്മാരോ പുതിയ നിയമത്തിലെ പ്രവാചകൻമാരോ പഠിപ്പിച്ചോ? ?????എന്റെ ചോദ്യത്തിന് നാളിതുവരെ ആർക്കും ഉത്തരം നൽകുവാൻ കഴിയുന്നില്ല താങ്കൾക്ക് അതിന് കഴിയുമോ? ??????????

    • @rosammaabraham3315
      @rosammaabraham3315 2 роки тому

      P

    • @Catholic.Defender
      @Catholic.Defender 2 роки тому +4

      മൊബൈൽ ഫോൺ ഉപയോഗിക്കാനും യൂട്യൂബിൽ കമന്റിടാനും നുണപറയാനും ബൈബിളിൽ ഉണ്ടോ എന്നും യേശുവും ശിഷ്യന്മാരും പഠിപ്പിച്ചോ എന്നുമുള്ള ചോദ്യത്തിന് ഇതുവരെയും ഉത്തരം കിട്ടിയില്ല. അതുകഴിഞ്ഞു മെഴുകുതിരിയുടെ കാര്യം പറയാം.

    • @Catholic.Defender
      @Catholic.Defender 2 роки тому +1

      എവിടെയാണ് യോഹന്നാൻ 10:22ന്റെ സ്ക്രിപ്ത്തൂര പ്രകാരമുള്ള വ്യാഖ്യാനം ? I am still waiting 😂😂😂

  • @sabuthomas9965
    @sabuthomas9965 2 роки тому

    Fake And Fraud

  • @lalithamathew6542
    @lalithamathew6542 2 роки тому

    Titus if you really study the word of God you will never go back to Catholicism. This Church believe in Maryology rather than Christology. Jesu said " I am the Way, Truth and life".No one comes to the father except through me". Where in the Bible it says you should pray with rosary beads. What a false teaching. Idol worship, praying for the dead, pergotoy all these are not Biblical. A Bible believing true Christian cannot worship God in a Catholic Church. Wherever you look in the Church all you can see idols. Don't you all know 10 commandants. What is the difference between Hindu Temple and a Catholic Church. I really pity you Titus.

  • @jessyjohn9734
    @jessyjohn9734 2 роки тому +8

    പരിശുദ്ധാത്മാവേ..നന്ദി...നന്ദി..ഹല്ലേലുയാ..ആമേൻ

  • @onpaul6434
    @onpaul6434 Рік тому +1

    he is not ok,something wrong in his words

  • @bibinjose2365
    @bibinjose2365 2 роки тому +3

    Penthoyil പോയ സഹോദരാ എന്തിനാ വന്നിരുന്നു തളളി മറിയ്ക്കുന്നേ.... നിങ്ങളുടെ സംസാരത്തിൽ പോലും പെന്തോ വിട്ടു പോയിട്ടില്ല

    • @shajicthomas1216
      @shajicthomas1216 2 роки тому

      യേശു പറഞ്ഞിട്ടുണ്ട് സ്വർഗസ്ഥനായ എന്റെ പിതാവ് നാട്ടിട്ടില്ലാത്ത തൈകൾ ഒക്കെയും വേരോടെ പറിഞ്ഞു പോകും.
      ഏതായാലും മൂടോടെ പറിഞ്ഞു പോരുന്നു...
      എടാ ഏതെങ്കിലും ഒരു കോമരങ്ങൾ പെന്തകോസ്ത് വിട്ടാലും പെന്തകോസ്ത് പെന്തക്കോസ്തല്ലാതാകുന്നില്ല.. 👏

    • @bibinjose2365
      @bibinjose2365 2 роки тому

      @@shajicthomas1216 എന്തു പറഞ്ഞാലും അപ്പോൾ ദൈവ വാക്യം

  • @babyantony4213
    @babyantony4213 2 роки тому

    ഇത് ഉറപ്പില്ലാത്ത ആളാണ്.
    അതുകൊണ്ടാണ് പെന്തകോസ്ത്തിൽ വന്നിട്ട് കാത്തോലിക്കയിൽ പോയി
    കല്യാണം കഴിച്ചത്

  • @whiteandwhite545
    @whiteandwhite545 2 роки тому

    ബൈബിൾ പുതിയ നിയമം പഠിയ്ക്കണം (പുതിയ നിയമം പഠിയ്ക്കേണ്ട എന്നല്ല അർത്ഥം).
    ക്രിസ്തുവിന്റെ സുവിശേഷം പ്രവൃത്തിയിൽ വരുത്തുക, നിനക്ക് രണ്ട് ഉടുപ്പ് ഉണ്ടെങ്കിൽ ഒരെണ്ണം ഇല്ലാത്തവർക്ക് കൊടുക്കുക എന്ന ക്രിസ്തുവിന്റെ സുവിശേഷം നടപ്പിൽ വരുത്താൻ തക്ക മനസ്സുള്ളവർ മാത്രമേ ക്രിസ്ത്യാനി ആകുകയുള്ളൂ,
    അല്ലാതെ പെന്തകോസ്ത്തും, കത്തോലിക്കനും, ഓർത്തഡോക്സും,മർത്തോമായും ഒന്നും ക്രിസ്ത്യാനി അല്ല, വെറും നാമധാരികൾ മാത്രം, ഉടായിപ്പ് ബുദ്ധി തലച്ചോറിൽ കൊണ്ടു നടക്കുന്ന അഭിനവ കൃസ്ത്യാനികൾ,
    മാമോദീസ മുക്കിയതു കൊണ്ടോ,ജലസ്നാനം സ്വീകരിച്ചതു കൊണ്ടോ മാത്രം ഒറ്റ കള്ളകൃസ്ത്യാനിയും ക്രിസ്തുവിനു പ്രിയപ്പെട്ടവൻ ആകില്ല, മറിച്ച് സഹനവും ക്ഷമയും സ്നേഹവും സഹജീവികളോടു കാട്ടുക.
    നിന്നെപ്പോലെ തന്നെ തന്നെ തന്നെ നിന്റെ അയൽക്കാരനെ (മതിലിന്റെ അപ്പുറം മാത്രമല്ല അയൽക്കാരൻ ഉള്ളത്).ഈ ചെറിയവരിൽ ഒരുവനെ നിങ്ങൾക്ക് ചേർത്തു പിടിയ്ക്കാൻ മനസ്സുണ്ടെങ്കിൽ മാത്രമേ കർത്താവ് നിന്നെ ചേർത്തു പിടിയ്ക്കൂ.💓

  • @levian8718
    @levian8718 2 роки тому

    ഇസ്രായേൽ ജനത്തിന്റെ മരുയാത്രയിൽ പിന്നോക്കം പോയവരെ ഒക്കെ "അമലെക്കുകൾ"
    ( സസാത്താന്യ ശക്തികൾ ) പിടിച്ചുകൊണ്ടുപോയി, സഭയുടെ വിശ്വാസ യാത്രയിലും ഈ അമലെക്കുകൾ ഉണ്ട് ഇവർ മാതൃസഭയിലേക്ക് എന്നുപറഞ്ഞു വിളിച്ചുകൊണ്ടുപോകും ഇതു സഭയുടെ ശുദ്ധീകരണത്തിന് വളരെ അനിവാര്യമാണെന്ന് പൗലോസ് പറയുന്നുണ്ട്. എക്യുമിനിസം, കാരിസ്മറ്റിസം, മത ധ്യാനകേന്ദ്രങ്ങൾ വഴിയാണ് ഈ അമലെക്കുകൾ പ്രവർത്തിക്കുന്നത്. ഇതിന്റെ ലേറ്റസ്റ്റ് വേർഷനാണ് മണർകാടുകാരൻ ഷിബു പീടിയേക്കൻ നേതൃത്വം കൊടുക്കുന്ന ഗ്ലോറിയസ് ഗോസ്‌പൽ, കൂടാതെ ക്ലബ്ഹൌസിൽ ഇതിനായി അനേകം ക്ലബ്ബുകൾ കത്തോലിക്കാ, ഓർത്തഡോസ് വിഭാഗങ്ങളുടേതായി കാണാം.
    ഈശോ മശികയ്ക്ക് സ്തുതിയായിരിക്കട്ടെ.

  • @roy496
    @roy496 2 роки тому

    Who can become God's children??? Dear pls explain from bible.
    Even satan believes Jesus Christ.

  • @Catholic-Defender
    @Catholic-Defender 2 роки тому +10

    പെന്തക്കോസ് സഭകളിൽ ചേരാൻ വിസമ്മതിക്കുന്നവരുടെ മേലുള്ള ശാപാഭിഷേകവും അതിനേക്കാളേറെ സത്യം മനസിലാക്കി പെന്തക്കോസ് സഭകൾ എന്ന സാത്താന്യകൂടാരങ്ങൾ ഉപേക്ഷിക്കുന്നവരുടെ മേലുള്ള നിരന്തരമായ ശാപാഭിഷേകവും, കർത്താവിനെക്കൊണ്ടുള്ള 'ഭർസിപ്പിക്കലും', അവരെപ്പറ്റിയുള്ള നിരന്തരമായ അപവാദപ്രചാരണവും ( ഉദാഹരണം കത്തോലിക്കാ സഭയിലേക്ക് മടങ്ങിവന്ന ബ്രദർ സജിത്ത് ജോസഫ് കൊട്ടാരത്തിൽ എന്ന മുൻ പാസ്റ്റർ സജിത്ത് കണ്ണൂർ ) അത്തരക്കാരുടെ വ്യകതിനഷ്ടങ്ങളിൽ പ്രകടിപ്പിക്കുന്ന അമിതാഹ്ലാദവും എല്ലാം എവിടെനിന്ന് എന്ന്, ഏത് ആത്മാവിന്റെ പ്രചോദനയാൽ എന്ന് ചോദിച്ചാൽ അതിനുത്തരമായി ഞാൻ പ്രൊട്ടസ്റ്റന്റ് സഭാപിതാവും മിശിഹായുമായ ലൂഥറിന്റെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് പതിവ് .
    പ്രൊട്ടസ്റ്റന്റ് വിപ്ലവത്തോടെ മധ്യകാലഘട്ടത്തിൽ ക്രൈസ്തവ യൂറോപ്പിൽ നുണക്കഥകളും അപവാദവും വ്യാജപ്രചാരണങ്ങളും എല്ലാം വളരെയധികം വ്യാപകമാവുകയുണ്ടായി. അത്തരം കഥകൾക്ക് വഴിയൊരുക്കാൻ ലൂഥർ വളരെയധികം ശ്രമിച്ചുവെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. അദ്ദേഹത്തിന്റെ വ്യാപകമായി ലഭ്യമായ ടേബിൾ ടോക്കുകൾ ഇതിന് ഒരു ഉദാഹരണമായി എടുക്കാം. ഒറ്റനോട്ടത്തിൽ തന്നെ അവ തനിക്ക് വഴങ്ങാത്തവരെ തേജോവധം ചെയ്യുവാൻ, സ്വന്തം സ്വകാര്യ ലാഭത്തിന് വേണ്ടി നിർഭയം മാധ്യമം ഉപയോഗിക്കുന്ന മറുനാടനെപ്പോലും അല്ലെങ്കിൽ അഭിനവ സ്കറിയോത്തമാരെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന്, വേറൊരു തരത്തിൽ പറഞ്ഞാൽ അവ ഹദിസുകളിൽ തന്റെ എതിരാളികളെക്കുറിച്ചു അള്ളാഹുവിന്റെ അദ്യദൂതൻ പരിചയപ്പെടുത്തുന്ന കെട്ടുകഥകളുടെ നിലവാരത്തിൽ ഉള്ളതാണെന്ന് വ്യക്തമാവും. ലൂഥറിന് ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന് തന്റെ എതിരാളികളുടെ, അല്ലെങ്കിൽ എതിരാളികളായി അദ്ദേഹം പരിഗണിച്ചിരുന്നവരുടെ മരണത്തെക്കുറിച്ചുള്ള ഭയാനകവും ഭീതിപ്പെടുത്തുന്നതുമായ കെട്ടുകഥകൾ പ്രചരിപ്പിക്കുക എന്നതായിരുന്നു. അവയിൽ പ്രധാനവും പ്രമാദവുമായ ചിലത് പ്രതിപാദിക്കാതെ വയ്യ.
    1 ) ആദ്യത്തേത് ഒരു ലൂഥറൻ ആകാൻ വിസമ്മതിച്ച മ്യൂട്ടിയൻ എന്ന മാനവികവാദിയുടെതാണ്. മ്യൂട്ടിയൻ തന്റെ പ്രബോധനങ്ങൾ തള്ളിക്കളഞ്ഞതിന്റെ ഫലമായി ദാരിദ്ര്യത്തിൽ അകപ്പെടുകയും ദാരിദ്ര്യത്തിൽ നിന്നും നിന്ന് നിരാശയുടെ പടുകുഴിയിലേക്ക് വീഴുകയും വിഷം കഴിച്ച്‌ സ്വയം ജീവിതം അവസാനിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു ലൂഥർ പറഞ്ഞു പരത്തിയത്.
    2 ) മറ്റൊന്ന് ട്രെവ്സിലെ ആർച്ച് ബിഷപ്പായിരുന്ന ഗ്രിഫെൻക്ലൗവിലെ റിച്ചാർഡിനേക്കിക്കുറിച്ചാണ് "പിശാച് അദ്ദേഹത്തെ ശരീരത്തോടെ തന്നെ നരകത്തിലേക്ക് കൊണ്ടുപോയി" എന്നാണ് ലൂഥർ തന്റെ വിഷംനിറഞ്ഞനാവിനാൽ പറഞ്ഞു പരത്തിയത്. മേൽപ്പറഞ്ഞ നുണ പ്രചരിപ്പിച്ചത് ബിഷപ്പ് റിച്ചാർഡ് ജീവിച്ചിരിക്കുമ്പോഴാണ് എന്നതാണ് ഏറ്റവും വെറുപ്പ് സങ്കടമുളവാക്കുന്നത്.
    3 ) കുനെവാൾഡെയിൽ നിന്നുള്ള അർബൻ (ഉർബാൻ) എന്ന കത്തോലിക്കാ പ്രഭാഷകൻ ആയിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ഇര. അദ്ദേഹം ബ്രദർ സജിത്തിനെപ്പോലെ ലൂതറിന്റെ 'മറ്റൊരു സുവിശേഷമായ' ഇവാഞ്ചലിൽ വീണശേഷം സത്യം മനസിലാക്കി തിരികെയെത്തിയവനായിരുന്നു. അദ്ദേഹത്തെക്കുറിച്ചു ലൂഥർ പ്രചരിപ്പിച്ചത് ഇപ്രകാരമാണ് "ഇവാഞ്ചലിൽ നിന്ന് വീണുപോയ അവനെ ദൈവാലയത്തിന്റെ ഉള്ളിലായിരിക്കെ ഇടി വെട്ടുകയാണ് ഉണ്ടായത്, തുടർന്ന് താൻ ശരിയാണെന്ന് തെളിയിക്കാൻ സ്വർഗ്ഗത്തോട് ഒരു അടയാളം ആവശ്യപ്പെട്ടതിനാൽ വീണ്ടും ഒരു മിന്നൽ അവന്റെ ശരീരത്തിലൂടെ തല മുതൽ കാൽ വരെ കടന്നുപോയി". തന്റെ അപവാദ ഇരകളെക്കുറിച്ചുള്ള കഥകൾക്ക് ലൂഥർ ഇപ്രകാരം ഉപസംഹാരം നൽകുന്നു “ഇവരെല്ലാം ബുദ്ധിശൂന്യരായ പന്നികളെപ്പോലെ ദയനീയമായ അവസ്ഥയിൽ നശിച്ചുപോയി. മറ്റുള്ളവരുടെ കാര്യത്തിലും അങ്ങനെ സംഭവിക്കും."

    • @thomasstephen8292
      @thomasstephen8292 2 роки тому

      Nammudey nattilum koodothram paranju nadakkunna protestend kar anu

    • @gamerjj777
      @gamerjj777 2 роки тому

      Reference?

  • @krishnankuttyn797
    @krishnankuttyn797 2 роки тому

    സത്യ വചനത്തെ യഥാർത്ഥമായി പ്രസംഗിക്കുന്നവനാണ് ദൈവത്തിനു കൊള്ളാക്കുന്നവൻ, ദൈവാന്മാവുള്ളവർ, ദൈവ ദാസൻ.
    പരിശുദ്ധത്മാവ് വചന സത്യം വെളിപ്പെടുത്തി നൽകുന്നു. പരിശുദ്ധത്മാവ് ലഭിക്കാൻ വീണ്ടും ജനിക്കണമെന്ന് ബൈബിൾ പഠിപ്പിക്കുന്നു. വീണ്ടും ജനിച്ചില്ല എങ്കിൽ ദൈവ രാജ്യം കാണുകയില്ല.നമുക്ക് ഒന്നിച്ചു പ്രാർഥിക്കാം. ആമേൻ.

  • @johnav8892
    @johnav8892 2 роки тому

    Ente brother mahadhayaneeyam. Vayalile Nidhi kandethiyairunnu.But.....

  • @regimonabraham9040
    @regimonabraham9040 2 роки тому

    പ്രിയ കാപ്പാ, മനസാന്ത്രപ്പെടു പരിശുദ്ധ ആത്മാവിന് കിഴ്പ്പെട്. തള്ളി മറി ക്കാതെ,4ആഴ്ചഞാൻ തങ്ങളുടെ സഭ യിൽ വന്നിട്ട് ഉണ്ട്.

  • @manivj7005
    @manivj7005 2 роки тому +2

    എല്ലാവരും അറിയാൻ കാത്തിരുന്ന തോമസ് ആന്റണി പെന്തകൊസ്തിൽ പോയതിനെയും തിരിച്ചുവന്നതിന്റെ യും ഞെട്ടിപ്പിക്കുന്ന കാരണം ഇതാ വെളിപ്പെടുത്തുന്നു.😄😄😄 അറിയാഞ്ഞിട്ട് ചോദിക്കുവാ ആരാ ഈ ടൈറ്റസ് കാപ്പൻ.... ഈ കേരളത്തിൽ എത്രയോ ആയിരക്കണക്കിനു പേർ ഒരു മതത്തിൽ നിന്ന് പോവുകയും വരികയും വീണ്ടും പോവുകയും അങ്ങനെ എത്രയോ സംഭവങ്ങൾ. അതിൽ ആരോ ഒരാളുടെ പേര് എടുത്ത് പോസ്റ്റ് ഇടുന്നത് എന്ത് പ്രസക്തി എന്ന് മനസ്സിലാവുന്നില്ല. ഇതൊക്കെ നാട്ടുകാർ അറിയാൻ ആകാംഷയോടെ കാത്തിരുന്ന വലിയ മഹാസംഭവം മറ്റോ ആണോ

  • @dileepchris4478
    @dileepchris4478 2 роки тому +3

    ടൈറ്റസ് സഹോദരാ താങ്കളും കുടുംബവും പ്രത്യേകിച്ച് നിങ്ങളുടെ മൂന്നു മക്കളും പെന്തകോസ്ത് വിശ്വാസത്തിൽ ആയിരിക്കുമ്പോഴാണ് പരിശുദ്ധആത്മാവിന്റെ അഭിഷേകം പ്രാപിച്ചത് അതുമറന്നുപോകരുത് എന്തിനാണ് താങ്കളും കുടുംബവും ഈ സത്യാവശ്വാസം തള്ളി തിരുച്ചുപോയത് പാവം ആമക്കൾക്ക് തീരെ താല്പര്യം ഇല്ലാഞ്ഞിട്ടും അവരെക്കൂടെ നിർബന്ധിച്ചു തിരിച്ചു കൊണ്ടുപോയില്ലേ ഒരു ദിവസം നിങ്ങൾ ദൈവമുന്പാകെ നിൽക്കേണ്ടവരാണ് അന്ന് നിങ്ങൾ ഈ ചെയ്തിനു ദൈവത്തോട് ഉത്തരം പറയേണ്ടിവരും സത്യം 😢

  • @roy496
    @roy496 2 роки тому

    Titus, when I hear your testimony you are lying in between your conversations. Bible says when you choose Jesus Christ all will hate you. Even the brothers and sisters of Jesus did not believe and except Him.
    So when you come to Christ people will hate you.

  • @levian8718
    @levian8718 2 роки тому

    യേശുക്രിസ്തുവിന്റെ ജെറുസലേം ദേവാലയപ്രവേശനത്തിന്റെ ചരിത്രപരമായ ആവശ്യം ദേവാലയ ശുദ്ധീകരണമായിരുന്നു. യേശുവിന്റെരണ്ടാം വരവിനുമുൻപായി ഇപ്പോഴത്തെ "ആലയമായ" സഭയെയും ശുദ്ധീകരിക്കും, ഇതിന്റെ ഭാഗമായി കള്ളാപ്രവാചകന്മാരെയും, വിശ്വാസം ആദായ സൂത്രമാകിയവരെയും, എന്തെങ്കിലും നേടാമെന്നു കരുതി വന്നവരെയും കർത്താവു പുറത്താക്കും, കാരണം സഭ കറ, ചുളുക്കം, വാട്ടം, മാലിന്യം ഇവ ഒന്നമില്ലാത്തതാകണം. അപ്പോൾ യേശു വരും എന്നാണ് വചനം പറയുന്നത്. കാപ്പനും, ഷിബുവും, സജിത്തും, ഒക്കെ ഇക്കൂട്ടത്തിൽ പെടും, ആരൊക്കെ ക്രിസ്തുവിനോട് കൂടെ എന്നുള്ളത് മുൻപേ തീരുമാനിക്കപ്പെട്ടതാണ്, John 6:44, " എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുത്തുവരുവാൻ കഴിക്കായില്ല "
    Act 13:48, " ജാതികൾ ഇതുകേട്ട് സന്തോഷിച്ചു ദൈവത്തെ മഹത്വപ്പെടുത്തി, നിത്യജീവനായി നിയമിക്കപെട്ടവർ എല്ലാം വിശ്വസിച്ചു " Ephesians 1:4,.....അവൻ ലോക സ്ഥാപനത്തിന് മുൻപേ നമ്മെ അവനിൽ തെരെഞ്ഞെടുത്തു.

  • @roy496
    @roy496 2 роки тому

    Read Acts chapter 2:37 to 42. You will know how one receives Holy Spirit.
    Iam sure he did not get any position in pentacostal churches like others who have gone back to their previous belief eg... Sajith, shibu, many many more like wise.
    Praise God one cult is out from the church of God.

  • @mercymarkose
    @mercymarkose 2 роки тому

    I rebuke this false spirit in Jesus Name. Lord silence this lies and the tongue that tear the body of Christ and bring division and hatred. I rebuke this lying tongue in Jesus name.!!

  • @jollyabraham1830
    @jollyabraham1830 2 роки тому +8

    Waiting for the second episode. Praise the Lord

  • @blessonvarghese8412
    @blessonvarghese8412 Рік тому

    If someone evaluate his thought process one can bodly say that he has no stability in his decision and take life path on sudden impulses and imagination. His motive is to make money whether in pentecoste or Catholic. I have no intention to defame him but a clear sense is needed when you address public thru media...

  • @jacobmundenchira9336
    @jacobmundenchira9336 2 роки тому +1

    ഷേക്കിനയെ വിശ്ശ്വസിക്കാൻ പറ്റുമോ.

  • @thomasm.t7423
    @thomasm.t7423 5 місяців тому +2

    ദൈവം ഒരുവനല്ലോ, ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ, എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. 1Timothy 2 : 5-6.

  • @amminijoy8098
    @amminijoy8098 2 роки тому

    Jumped from frying pan into 🔥 fire... that's all.

  • @samraj1448
    @samraj1448 2 роки тому

    ബൈബിൾ മാത്രം വായിച്ചില്ല ചിരി.

  • @JC-yz2ng
    @JC-yz2ng Рік тому

    Go to Jesus Christ so that no need to replace Him with someone whom the Scripture doesn't recomend and sin

  • @Catholic.Defender
    @Catholic.Defender 2 роки тому +12

    ബ്രദർ സജിത്ത് തിരുസഭയിലേക്ക് തിരിച്ചെത്തിയതും അതിന് സഭയും ഇടയന്മാരും നടത്തിയ പ്രയത്നവും എല്ലാം ഗൂഡ്‌നസ് ടിവിയിലെ ഇന്റർവ്യൂവിലൂടെ ജനം അറിഞ്ഞു. ലൈവ് സ്ട്രീം തീർന്നപ്പോൾ 4000 പേര് ലൈവ് കണ്ട ആ വീഡിയോ (2100 ഒരു സമയം മിനിമം ഉണ്ടായിരുന്നു) ആദ്യ 15 മിനിറ്റ് കഴിഞ്ഞപ്പോൾ 4600 പേരായപ്പോഴേക്കും (600 പേര് അധികം കണ്ടു) 194 കമന്റാണ് ഉണ്ടായിരുന്നത്. അതിൽ 150 എണ്ണവും സംഘം വിട്ടവനെ ഒതുക്കാൻ ഇറങ്ങിത്തിരിച്ച 'മയക്കുമരുന്ന്' മാഫിയ ഇട്ടത്. 35 കമന്റോളം ഇട്ടത് റോസ് എന്ന പേരുള്ള വ്യക്തി (അത്രയും മുൻ‌കൂർ എഴുതിത്തയ്യാറാക്കിയതാണെങ്കിലും കമന്റുകൾ പലർ ഇട്ടാലെ വരുകയുള്ളൂ). എത്ര ഓർഗനൈസ്ഡ് ആണ് ഈ മാഫിയ എന്ന് കാണുക.
    ഇവിടെ നിഷ്പക്ഷനായ ഒരുവൻ നോക്കുമ്പോൾ കാണുക കൂട്ടം വിട്ട കുഞ്ഞാടിനെ 3 വര്ഷമെടുത്ത് ഒരുപാട് സമയവും അധ്വാനവും ചെലവഴിച്ചു കൊണ്ടുവന്ന ഇടയന്മാരെയും എന്നാൽ മറുവശത്ത് സംഘം വിട്ട അംഗത്തെ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ച ആത്മീയ മയക്കുമരുന്നു മാഫിയയെയുമാണ്

    • @mariabanerjee6171
      @mariabanerjee6171 2 роки тому

      I pity you dear

    • @Catholic.Defender
      @Catholic.Defender 2 роки тому

      @@mariabanerjee6171 as a penthakose you should have pity yourself. You lack any understanding

    • @Catholic.Defender
      @Catholic.Defender 2 роки тому +3

      @@mariabanerjee6171 പെന്തക്കോസ് സഭകളിൽ ചേരാൻ വിസമ്മതിക്കുന്നവരുടെ മേലുള്ള ശാപാഭിഷേകവും അതിനേക്കാളേറെ സത്യം മനസിലാക്കി പെന്തക്കോസ് സഭകൾ എന്ന സാത്താന്യകൂടാരങ്ങൾ ഉപേക്ഷിക്കുന്നവരുടെ മേലുള്ള നിരന്തരമായ ശാപാഭിഷേകവും, കർത്താവിനെക്കൊണ്ടുള്ള 'ഭർസിപ്പിക്കലും', അവരെപ്പറ്റിയുള്ള നിരന്തരമായ അപവാദപ്രചാരണവും ( ഉദാഹരണം കത്തോലിക്കാ സഭയിലേക്ക് മടങ്ങിവന്ന ബ്രദർ സജിത്ത് ജോസഫ് കൊട്ടാരത്തിൽ എന്ന മുൻ പാസ്റ്റർ സജിത്ത് കണ്ണൂർ ) അത്തരക്കാരുടെ വ്യകതിനഷ്ടങ്ങളിൽ പ്രകടിപ്പിക്കുന്ന അമിതാഹ്ലാദവും എല്ലാം എവിടെനിന്ന് എന്ന്, ഏത് ആത്മാവിന്റെ പ്രചോദനയാൽ എന്ന് ചോദിച്ചാൽ അതിനുത്തരമായി ഞാൻ പ്രൊട്ടസ്റ്റന്റ് സഭാപിതാവും മിശിഹായുമായ ലൂഥറിന്റെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് പതിവ് .
      പ്രൊട്ടസ്റ്റന്റ് വിപ്ലവത്തോടെ മധ്യകാലഘട്ടത്തിൽ ക്രൈസ്തവ യൂറോപ്പിൽ നുണക്കഥകളും അപവാദവും വ്യാജപ്രചാരണങ്ങളും എല്ലാം വളരെയധികം വ്യാപകമാവുകയുണ്ടായി. അത്തരം കഥകൾക്ക് വഴിയൊരുക്കാൻ ലൂഥർ വളരെയധികം ശ്രമിച്ചുവെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. അദ്ദേഹത്തിന്റെ വ്യാപകമായി ലഭ്യമായ ടേബിൾ ടോക്കുകൾ ഇതിന് ഒരു ഉദാഹരണമായി എടുക്കാം. ഒറ്റനോട്ടത്തിൽ തന്നെ അവ തനിക്ക് വഴങ്ങാത്തവരെ തേജോവധം ചെയ്യുവാൻ, സ്വന്തം സ്വകാര്യ ലാഭത്തിന് വേണ്ടി നിർഭയം മാധ്യമം ഉപയോഗിക്കുന്ന മറുനാടനെപ്പോലും അല്ലെങ്കിൽ അഭിനവ സ്കറിയോത്തമാരെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന്, വേറൊരു തരത്തിൽ പറഞ്ഞാൽ അവ ഹദിസുകളിൽ തന്റെ എതിരാളികളെക്കുറിച്ചു അള്ളാഹുവിന്റെ അദ്യദൂതൻ പരിചയപ്പെടുത്തുന്ന കെട്ടുകഥകളുടെ നിലവാരത്തിൽ ഉള്ളതാണെന്ന് വ്യക്തമാവും. ലൂഥറിന് ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന് തന്റെ എതിരാളികളുടെ, അല്ലെങ്കിൽ എതിരാളികളായി അദ്ദേഹം പരിഗണിച്ചിരുന്നവരുടെ മരണത്തെക്കുറിച്ചുള്ള ഭയാനകവും ഭീതിപ്പെടുത്തുന്നതുമായ കെട്ടുകഥകൾ പ്രചരിപ്പിക്കുക എന്നതായിരുന്നു. അവയിൽ പ്രധാനവും പ്രമാദവുമായ ചിലത് പ്രതിപാദിക്കാതെ വയ്യ.
      1 ) ആദ്യത്തേത് ഒരു ലൂഥറൻ ആകാൻ വിസമ്മതിച്ച മ്യൂട്ടിയൻ എന്ന മാനവികവാദിയുടെതാണ്. മ്യൂട്ടിയൻ തന്റെ പ്രബോധനങ്ങൾ തള്ളിക്കളഞ്ഞതിന്റെ ഫലമായി ദാരിദ്ര്യത്തിൽ അകപ്പെടുകയും ദാരിദ്ര്യത്തിൽ നിന്നും നിന്ന് നിരാശയുടെ പടുകുഴിയിലേക്ക് വീഴുകയും വിഷം കഴിച്ച്‌ സ്വയം ജീവിതം അവസാനിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു ലൂഥർ പറഞ്ഞു പരത്തിയത്.
      2 ) മറ്റൊന്ന് ട്രെവ്സിലെ ആർച്ച് ബിഷപ്പായിരുന്ന ഗ്രിഫെൻക്ലൗവിലെ റിച്ചാർഡിനേക്കിക്കുറിച്ചാണ് "പിശാച് അദ്ദേഹത്തെ ശരീരത്തോടെ തന്നെ നരകത്തിലേക്ക് കൊണ്ടുപോയി" എന്നാണ് ലൂഥർ തന്റെ വിഷംനിറഞ്ഞനാവിനാൽ പറഞ്ഞു പരത്തിയത്. മേൽപ്പറഞ്ഞ നുണ പ്രചരിപ്പിച്ചത് ബിഷപ്പ് റിച്ചാർഡ് ജീവിച്ചിരിക്കുമ്പോഴാണ് എന്നതാണ് ഏറ്റവും വെറുപ്പ് സങ്കടമുളവാക്കുന്നത്.
      3 ) കുനെവാൾഡെയിൽ നിന്നുള്ള അർബൻ (ഉർബാൻ) എന്ന കത്തോലിക്കാ പ്രഭാഷകൻ ആയിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ഇര. അദ്ദേഹം ബ്രദർ സജിത്തിനെപ്പോലെ ലൂതറിന്റെ 'മറ്റൊരു സുവിശേഷമായ' ഇവാഞ്ചലിൽ വീണശേഷം സത്യം മനസിലാക്കി തിരികെയെത്തിയവനായിരുന്നു. അദ്ദേഹത്തെക്കുറിച്ചു ലൂഥർ പ്രചരിപ്പിച്ചത് ഇപ്രകാരമാണ് "ഇവാഞ്ചലിൽ നിന്ന് വീണുപോയ അവനെ ദൈവാലയത്തിന്റെ ഉള്ളിലായിരിക്കെ ഇടി വെട്ടുകയാണ് ഉണ്ടായത്, തുടർന്ന് താൻ ശരിയാണെന്ന് തെളിയിക്കാൻ സ്വർഗ്ഗത്തോട് ഒരു അടയാളം ആവശ്യപ്പെട്ടതിനാൽ വീണ്ടും ഒരു മിന്നൽ അവന്റെ ശരീരത്തിലൂടെ തല മുതൽ കാൽ വരെ കടന്നുപോയി". തന്റെ അപവാദ ഇരകളെക്കുറിച്ചുള്ള കഥകൾക്ക് ലൂഥർ ഇപ്രകാരം ഉപസംഹാരം നൽകുന്നു “ഇവരെല്ലാം ബുദ്ധിശൂന്യരായ പന്നികളെപ്പോലെ ദയനീയമായ അവസ്ഥയിൽ നശിച്ചുപോയി. മറ്റുള്ളവരുടെ കാര്യത്തിലും അങ്ങനെ സംഭവിക്കും."

    • @hattorihanzo3300
      @hattorihanzo3300 2 роки тому

      @@mariabanerjee6171 pitty.....

    • @younglions2511
      @younglions2511 2 роки тому

      പേന്തികളും അവരുടെ msg um...കൂടുതലാ...

  • @georgevarghese2735
    @georgevarghese2735 2 роки тому +4

    ഒരു കാര്യം പറയട്ടെ ഇക്കാലത്തു ക്രൈസ്തവർ എല്ലാ വിഫാകവും ഒന്നിച്ചു പോകുന്ന ഇക്കാലത്തു ഒന്നോ രണ്ടോ ആളുകൾ വരുന്നത് പൊക്കിപിടിച്ചു ഇതിന്റെ ഇടയിൽ ഈ തിരിപ്പ് ഉണ്ടാക്കുന്ന ഈ പരിപാടി ശേരിയല്ല നിങ്ങൾ കാണിക്കുന്നത്

    • @BlackholeJET369
      @BlackholeJET369 2 роки тому

      Sathyam...kurachunaal methan maarude purake ayirunnu...ippo Pentecost parody

  • @massmass493
    @massmass493 2 роки тому

    രൂപതയുടെ കെട്ട തന്നേ👀 ഇത്

  • @paulosev6758
    @paulosev6758 2 роки тому

    വേറെ പണി ഒന്നും ഇല്ലേ, മോനെ

  • @mycreative3290
    @mycreative3290 Рік тому

    Got trained. Now doing business in new field.

  • @thomasm.t7423
    @thomasm.t7423 5 місяців тому +1

    മനുഷ്യരെ രക്ഷിക്കുന്നത് കത്തോലിക്കാ സഭയോ, പെന്തകോസ്ത് സഭയോ അല്ല. സഭയുടെ തലയായ ക്രിസ്തു ആണ്.
    കർത്താവായ യേശുവിൽ വിശ്വസിക്ക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാവിക്കും. Acts16 : 30-31.

  • @blessonppaulson9917
    @blessonppaulson9917 4 місяці тому +1

    ' ചുമ്മ കേറി വന്ന ചിന്തയാണ് പൈശാചി കം
    ഏകരക്ഷകൻ യേശു (കിസ്തു ആണ്. മറ്റൊരുത്ത നിലും രക്ഷ ഇല്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കിഴിൽ വേറൊരു നാമം ഇല്ല

  • @johnsonbosco7861
    @johnsonbosco7861 2 роки тому

    Brother, Jesus is our only Redeemer, HE said "I am the Way, Truth and Life"
    also
    1 Timothy 2:4
    "For there is One God, and ONE MEDIATOR between God and men, the Man CHRIST JESUS "
    Dear Brother, please read the Holy Bible thoroughly, and may the Holy Spirit lead you through the Word of God 🙏.

    • @toms5050
      @toms5050 2 роки тому

      Okay, what is the message of that one mediator???

  • @dileepchris4478
    @dileepchris4478 2 роки тому +7

    പ്രിയ സഹോദരാ താങ്കളും കുടുംബവും ദൈവത്തിങ്കലേക്കു മടങ്ങിവരുക നിങ്ങളുടെ വിലയേറിയ ആത്മാവിനെ നഷ്ടപ്പെടുത്തരുത് മടങ്ങിവരു

    • @xavierkavalam9714
      @xavierkavalam9714 2 роки тому

      എന്താ സഹോദരാ ഇത് ചന്തയാണോ ?

    • @mathewparasseril4832
      @mathewparasseril4832 2 роки тому

      മൂന്ന് വർഷം കർത്താവിന്റെ കൂടെനടന്നതും, കൂടെ ഭക്ഷിച്ചതും,ആയ യൂദാസ് കർത്താവിനെ ഒട്ടികൊടുത്തൂ
      അതുപോലെ ഇൗ കാലത്തും ധാരാളം ആൾക്കാർ ഉണ്ട്
      ആരൊക്കെ കൈവിട്ടാലും
      കർത്താവിന്റെ മഹത്വം നഷ്ടപ്പെടും എന്ന് കരുതേണ്ട.
      ആരെല്ലാം അവിശ്വസ്തർ
      ആയാലും ദൈവം വിശ്വസ്തൻ.
      അവൻ ഇവരോടും ക്ഷേമിക്കട്ടെ

    • @jestinjoseph8131
      @jestinjoseph8131 2 роки тому

      സത്യം അറിഞ്ഞു ഇനി എങ്ങനെ പോകും

  • @TMShaju
    @TMShaju 4 місяці тому +1

    കാപ്പൻ പെന്തക്കോസ്തിൽ പോയതേയില്ല. കത്തോലിക്കർ മാനസാന്തരപ്പെടാൻ വളരെ പ്രയാസമാണ്. യേശുവിനെ ക്രൂശിച്ച യഹൂദരുടെ അവസ്ഥയാണ് ഈ മതക്കാരുടെയെല്ലാം 'യേശു ഒരിക്കലും ഒരു മതം സ്ഥാപിച്ചിട്ടില്ല യേശു അന്നും ഇന്നും മാർഗ്ഗമാണ് കാപ്പൻ പിന്തിരിപ്പിലേക്ക് പോയി ഇരട്ടി നരക യോഗ്യനായി എന്നു മാത്രമാണ് തിരുവെഴുത്തുകൾ അറിയിക്കുന്നത് പുതിയ നിയമം പരിശുദ്ധ ആത്മാവിൻ്റെ സഹായത്തോടെ ധ്യാനിക്കുക. സാത്താൻ്റെ തന്ത്രങ്ങളെ തിരിച്ചറിയുക ഇനി നിങ്ങളുടെ മടങ്ങിവരവ് അസാദ്ധ്യമാണ് എന്ന് തിരുവെഴുത്തു അറിയിക്കുന്നു. ദൈവം കൈവിട്ടാൽ പിന്നെ ആർക്കും രക്ഷിക്കാൻ കഴികയില്ല. കഷ്ടം

  • @letmetalk8192
    @letmetalk8192 2 роки тому +2

    ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി വളരെ കൃത്യമായി ചോദിക്കുന്നുണ്ട്. ടൈറ്റസിന് എന്താണ് പറയണമെന്ന് തന്നെ ഒരു പിടിയുമില്ല. ടൈറ്റസ്‌ കത്തോലിക്കാ സഭയ്ക്ക് ഒരു ബാധ്യതയാകും എന്നതിന് സംശയമില്ല .

    • @frankojacobk2171
      @frankojacobk2171 2 роки тому

      ടൈറ്റസ്‌ brother ശരിയായി തനയാണ് സംസാരിക്കുന്നത് എനിക്ക് ഒരു ഗൈഡൻസ് ഇല്ലയുരുന്നങ്കിൽ ഞാൻ ഒരു പെന്തകോസ്ത് സഭയിലെ ഒരു വ്യക്തിയായി നശിച്ചു പോയാന്നേ

  • @philominaeuby4229
    @philominaeuby4229 2 роки тому

    👌👌👌👏👏👏👍👍👍

  • @mathewt.c890
    @mathewt.c890 2 роки тому

    No comments 🙏🙏

  • @donalddavid2654
    @donalddavid2654 Рік тому +1

    ഇയാൾ No.1fraud, ആയിട്ടാണ് ഇപ്പോൾ തോന്നുന്നത് , abudhabi ൽ 5 വർഷം ഇദ്ദേഹത്തിന്റെ കൂട്ടായ്മയിൽ പോയത് കൊണ്ടാണ് ഇത്രയും ഉറപ്പിച്ച് പറയുന്നത് , ഇദ്ദേഹത്തിന് മുൻപ് ജീവിതത്തിൽ കിട്ടിയ അനുഗ്രഹങ്ങൾ എല്ലാം , പെന്തകോസ്ത് ആയതിന് ശേഷമാണ് , ഞങ്ങൾ കുറച്ച് പേർ ചേർന്നാണ് നീലേശ്വരത്ത് (കാസർകോട് >പള്ളി പണിയാൻ സ്ഥലം വാങ്ങിയത്, അവിടെ പള്ളി പണിയാതെ സ്വന്തമായി വീട് പണിത് ഇപ്പോൾ വാടകക്ക് കൊടുത്തിരിക്കയാണ് , ഇയാൾ ജീവിതത്തിൽ നേടിയതല്ലാം പെന്തകോസ്ത് വിശ്വാസത്തിൽ വന്നതിന് ശേഷം നേടിയതാണ്, ഇയാൾ ആരെയൊക്കെയോ ഭയന്നിട്ടാണ് വീണ്ടും കത്തോലിക്ക സഭയിലേക്ക് പോയത്.

  • @lisykuruvila2351
    @lisykuruvila2351 Рік тому

    🙏🏼🙏🏼🙏🏼🙏🏼

  • @mercymarkose
    @mercymarkose 2 роки тому

    He is a fraud

  • @cosmo4153
    @cosmo4153 2 роки тому +5

    Once your children will return to Pentecost when they reveal the truth. സാത്താ൯ വെളിച്ചദൂതന്റെ വേഷത്തിൽ താങ്കളെ സമീപിച്ചു

    • @toms5050
      @toms5050 2 роки тому

      What is the truth in pentachost??. Just a theological stupidity.

    • @oommenlajuks
      @oommenlajuks 2 роки тому

      Absolutely Right! Devil deceived him.

    • @georgeantony8468
      @georgeantony8468 7 місяців тому

      😂

    • @binujohn9516
      @binujohn9516 3 місяці тому

      😂😂. Even if you have basic knowledge in history you know that Martin Luther was devil's agent

  • @kichu7904
    @kichu7904 Рік тому

    ❤️❤️

  • @Sajin0011
    @Sajin0011 2 роки тому

    I feel sorry for him.

  • @sobhijoserobin9914
    @sobhijoserobin9914 2 роки тому

    Mark (12:24) ; Mathew (15:13)

  • @aleyammamathew9200
    @aleyammamathew9200 2 роки тому

    Mugalil parenjapole Parishudha Amme ye ittittu poya ella makkalum thante kudumbathilekku kadannu varunnathu kanan prarthanayodu kathirikkunnu

  • @joyjoseph1916
    @joyjoseph1916 2 роки тому

    Best wishes

  • @sibyjoseph7459
    @sibyjoseph7459 2 роки тому +4

    Good business go ahead

  • @sabugeorge9674
    @sabugeorge9674 2 роки тому +3

    ഇയാൾ ഒന്നാംതരം മനുഷ്യൻ തന്നെയാ,ലോകം മുഴുവനും പോയി എല്ലാം നേടി,പിള്ളാരെയും വളർത്തി, ഇപ്പോൾ ബന്ധുക്കളും നാട്ടുകാരും ആയ്യി കൂടി ഒരുജീവിതം കൊള്ളാം,പരിപാടി നടത്തുന്ന ആൾ പറയുന്നത് കെട്ട് ആരും വ്യത്യസ്തരല്ല എല്ലാരും ഒരപ്പന്റെ മക്കളാണെന്ന്,ഇയാൾ പറയുന്നു ഇയാൾ zero മലബാർ ആണെന്ന് ഹേ മനുഷ്യ നീ ഒരു പാപി ആയിരുന്നു അല്ലാതെ സീറോ ഒന്നും അല്ല എല്ലാം ആയപ്പോൾ മാലയും,സിമെൻറ്റും,കല്ലും,വിഗ്രഹവും,വല്ലവനും വരച്ച പടവും വേണം ആയിക്കോളു,ഇയാൾ മുമ്പ് മഹത്തായ കത്തോലിക്കാ സഭ എന്നാ വിഗ്രത്തിന്റെ ആളായിരുന്നു കൂടെ ഒരു തല്ലിപൊളിയും ,പിന്നീട് പെൻറ്റക്കോസ്തു എന്നാ മത വിഗ്രഹത്തിന്റ ആരാധന കാരനായി,ഈ രണ്ട്‌ വിഗ്രവും ഒന്നായിരുന്നു ഇയാളുടെ ഉള്ളിൽ ചെയ്തുകൊണ്ടിരുന്നത് സാക്ഷാൽ ദൈവത്തിൽ നിന്നും ഇയ്യാളെ അകറ്റി മതം എന്നാ വിഗ്രഹത്തിന്റെ കുറ്റിയിൽ ഇയാളെ അടിച്ചിട്ടു,സത്യദൈവത്തിന് ഇതിനോട് എന്ത് തുല്യതാ. മുമ്പ് ഇതെല്ലാം ഇയാളുടെ അകത്തായിരുന്നു ,ഇപ്പോൾ കണ്ണിനു മുമ്പുലും ആയി അത്രതന്നെ you are a very intelligent man.മാമോനെയും ദൈവത്തെയും ഒരുപോലെ സ്നേഹിക്കാൻ കഴിയില്ല എന്നതിന്റെ നമ്പർ വൺ തെളിവ്,, ദൈവം നിങ്ങൾക്ക് തുറിച്ചറിവുകൾ നൽകട്ടെ

    • @toms5050
      @toms5050 2 роки тому

      So where he should stay??. In pentachost, catholic or any other Christian religious groups?.. or he should seek the truth. Which is right??

  • @jessymathew4301
    @jessymathew4301 2 роки тому

    God bless you bro

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 2 роки тому +2

    യേശുവിനെ എല്ലാ സഭകളും വിളിക്കുന്നു... എല്ലാ സഭയിൽ ഉള്ളവരും പറയുന്നു പരിശുദ്ധത്മാവ് ബോധ്യങ്ങൾ തരുന്നു എന്ന്.. ഓരോരുത്തരും പറയുന്നു.. ഞങ്ങളുടെ രീതിയാണ് ശരി എന്ന്.. എങ്കിൽ ഈ വെളിപാട് കിട്ടുന്ന മേൽ അധികാരികൾക്ക് ഏതാണ് ശരി എന്ന ഒരു വ്യക്തമായ വെളിപാട് ആത്മാവ് കൊടുത്താൽ എല്ലാം ഒരു കുടക്കീഴിൽ ആവില്ലേ.... എന്നാൽ ഫലത്തിൽ നിന്ന് കാത്തോലിക്ക സഭയിൽ ആണ് ശരി ആയ കാഴ്ചപ്പാട്.. കാരണം മറ്റു സഭകളിൽ കുറവുകൾ ഉണ്ടെങ്കിലും അവരെ ഇകഴ്ത്തി പ്രചരിപ്പിക്കുന്നില്ല അവർ.... എന്നാൽ ചിലർ കാത്തോലിക്ക്, കാത്തോലിക്ക് എന്ന് ആവർത്തിച്ചു പറഞ്ഞു അവർ അങ്ങനെ, ഇങ്ങനെ എന്നൊക്കെ പറഞ്ഞു പ്രചരിപ്പിക്കുന്നു.. പ്രത്യേകിച്ച് ഐപിസി സഭയിലെ ചില പാസ്റ്റർ മാർ... അത് കർത്താവ്പറഞ്ഞതല്ല..

  • @toms5050
    @toms5050 2 роки тому +3

    As an ex catholic charismatic preacher and now a non religious person, in my scriptural understanding pentachost and its teachings are absolutely wrong. But in catholic religious groups, they are not baised on the Gospel but they are baised on the man made perspectives including pagan worship. Dead people, clay mary, idolism etc. Because of pentachost theological stupidity, people can't live in it. In it their is no life and truth.

    • @Sajimk1170
      @Sajimk1170 2 роки тому

      Dear Br. Tom, You are right brother.
      I thank God, who gave you this discerning wisdom.