ഒരുകാലത്ത് ജയറാമേട്ടൻ ചെയ്ത പല ഹിറ്റ് കഥാപാത്രങ്ങളും മമ്മൂട്ടിക്കൊ മോഹൻലാലിനൊ പറ്റില്ല, അത് സേനൻ സാറിനും നന്നായി അറിയാം , അതാണല്ലോ അദ്ദേഹം 16 പടങ്ങൾ എടുത്തത്. ജയറാമേട്ടൻ - സേനൻ സാർ ഇഷ്ടം❤
അല്ല പിന്നെ ഇയാൾ ദിലീപിനെ വെച് ഒരു പടം എടുതല്ലോ റോമിയോ എന്നിട്ടെന്തായി...ഇയാളുടെ carrier ബെസ്റ്റ് പടം ഒക്കെ ജയറാം ഏട്ടന്റെ ആണ് ..എന്നിട്ട് ഇപ്പൊ ഇയാൾ കുറ്റം പറയുന്നു...മുടി ചീകാൻ എതിർപ്പ് ആയിരുന്നു എന്നൊക്കെ എന്നിട്ട് ആ ചീകി വെച്ച പടം ഹിറ്റ് avanjat എന്തേ...ഇയാളോടുള്ള ബഹുമാനം പോയി...സിനിമ നടൻ ദേവന്റെ പോലെ ചില കാര്യങ്ങളിൽ എടുത് ചാട്ടം ആണ്
താങ്കളുടെ ചിത്രങ്ങൾ ഒന്നും തന്നെ മമ്മുക്കക്കും ലാലേട്ടനും പറ്റിയ വേഷം ആയിരുന്നില്ല ഒരിക്കലും... അതൊക്കെ ജയറാമിന് apt ആയിട്ടുള്ളത്... മേലെപറമ്പിൽ ആൺവീടിൽ ലാലേട്ടനെ ഒന്ന് ആലോചിച്ചു നോക്കിയേ... പറ്റില്ല.... പിന്നെ നമ്മുടെ മോശം ടൈം വരുമ്പോൾ ഒരാളെ കൈവിടുന്നതും നല്ലൊരു സ്വഭാവം അല്ല സാർ.... നിങ്ങളുടെയും ജയറാമിന്റെയും combo.... സത്യൻ അന്തിക്കാട് ജയറാം ഇതൊക്കെ ഞങ്ങൾ ഏറെ ആസ്വദിച്ചപടങ്ങൾ ആണ്... ജയറാം നല്ലൊരു actor... Human being... 💚💚💚
Mr രാജസേനൻ തങ്ങൾക്കു അറിവുണ്ട് ലോകപരിചയവും എല്ലാം ഉണ്ട് പക്ഷെ തങ്ങൾക്കു ഒരു സ്ഥിരതയില്ല ഒരു കാര്യത്തിലും ....മോഹൻലാലിനെയും മമ്മുട്ടിയെയും വച്ച് പടം ചെയ്ദ എത്ര സംവിധായകർ ഇപ്പോൾ ഫീൽഡിൽ ഉണ്ട് ....തങ്ങൾക്കു എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനുള്ള കഴിവില്ല ഞാനൊരു വലിയ സംഭവം ആണെന്നുള്ള ഒരുതോന്നൽ തങ്ങളിൽ ഉണ്ട് ...മമ്മുട്ടിയെയും മോഹൻലാലിനെയും വച്ചായിരുന്നു നിങ്ങൾ സ്റ്റാർട്ട് ചെതിരുന്നെഗിൽ തങ്ങൾ പണ്ടേ ഫീൽഡിൽനിന്നും ഔട്ട് ആയി പോയേനെ ....
BJP യിൽ ചേർന്ന സമയത്ത് CPM ൽ ചേർന്നിരുന്നെങ്കിൽ ഇപ്പോൾ സർക്കാർ ചിലവിൽ ഏതെങ്കിലും തട്ടിക്കൂട്ടിയ പോസ്റ്റിൽ ഇരുന്ന് ജനങ്ങളുടെ കാശ് പുട്ടടിക്കാമായിരുന്നു. ഇയാൾക്ക് സ്ഥിരമായി സ്വന്തം frustration പറഞ്ഞു കരയാനെ സമയമുള്ളോ?😂😂
A പടം എടുത്തു നാണം കെട്ടിരുന്ന രാജസേനനെ മികച്ച സംവിധായകരിലൊരാളാക്കിയത് ജയറാമേട്ടനാണ്. എന്നിട്ടും കൗമുദി ഇന്റർവ്യൂവിൽ കൊണക്കയാണ് " ജയറാമിനെ ഞാനാണ് സ്റ്റാറാക്കിയത്" എന്ന്. ഞാൻ പറയുണു. " സാറേ, ജയറാമേട്ടന് കൈ നിറയെ ചിത്രങ്ങൾ ഉണ്ടായിരുന്നു. പത്മരാജൻ, ഭരതൻ, ലെനിൻ രാജേന്ദ്രൻ, ഐ.വി. ശശി, പ്രിയദർശൻ, ഷാജി കൈലാസ്, ജോഷി, കെ.മധു, പി.ജി. വിശ്വംഭരൻ, സത്യൻ അന്തിക്കാട്, ബാലു മഹേന്ദ്ര, മണി രത്നം, കെ.എസ്. രവികുമാർ, സിബി മലയിൽ, കമൽ, വിജിതമ്പി, സുരേഷ് ഉണ്ണിത്താൻ, കെ.കെ.ഹരിദാസ് തുടങ്ങി ഒട്ടുമിക്ക മഹാസംവിധായകരുടെയും ചിത്രങ്ങൾ അഭിനയിച്ച ആളാണ്. ജയറാമേട്ടനില്ലാതെ ഏത് പടമാണ് താങ്ങൾ വിജയിപ്പിച്ചത്?" 😂
@@arunsomarajan110ജോഷി, ഐ വി ശശി ഒക്കെ നില നിന്നത് അവർ പല പല ലെജൻഡ് സ്ക്രിപ്റ്റ് writers ആയിട്ട് സിനിമ ചെയ്തു... അവരുടെ സ്ക്രിപ്റ്റ് writers ഡയറക്ടർ ആകാൻ ശ്രമിച്ചില്ല., MT, T ദമോധരൻഒക്കെ, ഡെന്നിസ് ജോസഫ് കുറച്ചു പടം ഒക്കെ ചെയ്തു എങ്കിലും കൂടുതൽ ശ്രദ്ധ കൊടുത്തത് സ്ക്രിപ്റ്റ് ന് ആണ്... രാജസേനൻ ന്റെ മെയിൻ വിജയം ഒക്കെ റാഫി മേക്കർട്ടിൻ ആയിട്ട് ആയിരുന്നു... അവർ സ്വന്തം ആയിട്ട് പടം ഡയറക്ടർ ആയതോടെ ഇയാൾക്ക് നല്ല സ്ക്രിപ്റ്റ് കിട്ടാതെ ആയി..
@@jithus6592 new gen aanalle.. cinema il toxic um political correctness nokki nokkiyanu ipo 80s le 90s le pole manoharangalaya cinema kal illandu pokkune
നല്ല നിലവാരമുള്ള ചോദ്യം നല്ല നിലവാരമുള്ള ഉത്തരം ചേട്ടനൊരു അബദ്ധം പറ്റി ആദ്യത്തെ കണ്മണി മൂവി ലാലേട്ടനും മുകേഷേട്ടനും ആയിരുന്നെങ്കിൽ പടം വേറെ ലെവൽ സൂപ്പർ ഹിറ്റ്
നിങ്ങൾ നിങ്ങളുടെ കഴിവിനെ മനസ്സിലാക്കാതെയാണ് ജയറാമിനെ കുറ്റം പറഞ്ഞത് ..മമ്മൂട്ടിയും മോഹൻലാലും ഒന്നും വരില്ല ..പക്ഷെ ജയറാം നിങ്ങളുടെ പേരിന്റെ കൂടെ ഡയറക്ടർ എന്ന് കൂട്ടിച്ചേർക്കുന്നതിന് ഒരുപാട് സഹായിച്ചിട്ടുണ്ട് ..
ജയറാം അന്ന് ചെയ്ത ഏത് കോമഡി ചിത്രത്തിൽ അഭിനയിക്കാൻ മമ്മൂട്ടിക്ക് സാധിക്കും 😂😂😂😂 സിഐഡി ഉണ്ണികൃഷ്ണൻ അനിയൻ ബാവ ചേട്ടൻ ബാവ മേലേപ്പറമ്പിൽ ആൺ വീട് ആദ്യത്തെ കണ്മണി ദില്ലിവാല രാജകുമാരൻ സ്വപ്നലോകത്തെ ബാലഭാസ്കർ കഥാനായകൻ മധുചന്ദ്രലേഖ
ഇവിടെ പ്രശ്നം രണ്ടുപേരും പൂർണമായി സവർണ്ണ വിഗ്രഹ വൽക്കരണത്തിന്റെ ഹാങ്ങോവറിൽ ഇന്ന് പുറത്തോട്ട് വന്നിട്ടില്ല എന്ന് വേണം കരുതാൻ ഇപ്പോഴും നിങ്ങൾ രണ്ടുപേരും ഇപ്പോഴും ആ സവർണ്ണ മേധാവിത്വത്തിന്റെ വിഴുപ്പ് പേറുന്നവരാണ് എന്നുള്ളത് സ്വാഭാവികമായും എല്ലാവർക്കും മനസ്സിലാവുന്നതാണ്.നടക്കുന്നത് എന്നുള്ളത് മലയാളിയും ചിന്തിക്കുന്നത് എന്നുള്ളത് തന്നെയാണ് കാരണം അത് ഒളിഞ്ഞു പുറത്തേക്ക് വരുന്നുണ്ടെന്ന് ഞങ്ങൾ എന്നുള്ളത് അവിടെയാണ് താങ്കൾക്ക് പിഴച്ചത് നിർമിക്കാൻ ശ്രമിച്ചപ്പോൾ അത് പിന്നീട് വന്ന യുവാക്കൾക്ക് അത് ഇഷ്ടപ്പെട്ടില്ല അവിടെയാണ് ഉണ്ടായത് എന്നാണ് ഒരു പ്രാഥമിക നിരീക്ഷണം നമുക്ക് നടത്താൻ കഴിയുക🙏
മിടുക്കനായ ഡയറക്ടർ...darling darling പോലുള്ള variety film നമുക്ക് സമ്മാനിച്ച ആൾ...ഉണ്ടാക്കിയ ഒരു സിനിമ കണ്ട് theatre ൽ നിന്ന് ഇറങ്ങി ഒടാൻ തോന്നിയ സമയം ഓർമ്മ വരുന്നു...3 സഹോദരിമാർ കൂടെ ഇരുന്നു കാണുന്ന കുടുംബ ചിത്രം.... മണിയൻപിള്ള രാജു ഭാര്യയോട് ചോദിക്കുന്നു ... (ഡയലോഗ് ഇവിടെ എഴുതുന്നില്ല)... അതിന് ശേഷം മൃദംഗം കൊട്ടുന്നു... പാതിരാത്രി ബെഡ്റൂമിൽ...എങ്ങനെ ഈ കുടുംബ സംവിധായകൻ ഇത്ര നിലവാരം കുറഞ്ഞ scenes എടുത്തൂ എന്ന് ഇപ്പോഴും അറിയില്ല...
(നിങ്ങൾ നിങ്ങളെ അഭിപ്രായം കമെന്റ് ബോക്സിൽ പറയുമ്പോൾ അതും കയുന്നവർക്കും പറയാൻ അവസരമുണ്ട്).. ഉള്ളത്തരം കമെന്റ് ആയി ഇടരുത് പ്ലീസ്.. അദ്ദേഹം അദ്ദേഹത്തിന്റെ കാര്യം ഇന്റർവ്യൂ ൽ പറയുമ്പോൾ അവിടെയും ഫാൻ ഫൈറ്റ് (എന്തിന്) ഇത് ഇത്തിരി അരോചകമല്ലേ..എന്ന് എന്റെ അഭിപ്രായം (എന്റെ ഫോണിൽ വന്ന് നോക്കിയ കമെന്റ് ബോക്സ് ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞ് )ഇനി നിങ്ങൾ തുടങ്ങിക്കോ.. അപ്പൊ ശരി.. ട്ടോ..
Kadinjool kalyanam cinema irangunna time il jayaram field out aayirunnu. Theatre il alukal koovumayirunnu.. aa padathinu theatre kittan polum padayirunnu
"..Kashmir Files.." പോലൊരു സിനിമ ചെയ്യാൻ താങ്കൾക്ക് കഴിയുമോ..?." അത് സംവിധാനം ചെയ്തത് ഒരു ബിജെപി ക്കാരനാണെന്ന് ഓർക്കുക...ബിജെപിയിൽ സിനിമാ മേഖലയിലും മറ്റ് കലാരംഗത്തും എത്രയോ വ്യക്തിത്വങ്ങൾ ഇന്ത്യയിലെമ്പാടുമുണ്ട്... അവരിൽ പലരും ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കുന്നത് സ്വാർത്ഥ താല്പര്യത്തിനല്ല... രാഷ്ട്ര സേവനമാണ് ലക്ഷ്യം....ഒരു കമ്മ്യൂണിസ്റ്റ്‌കാരനായ താങ്കൾ അതുപേക്ഷിച്ചു സ്ഥാനമാനങ്ങൾ മോഹിച്ചു ബിജെപിയിൽ വന്നു. ഇപ്പോൾ ബിജെപി വിട്ട് തന്റെ പഴയ ലാവണത്തിൽ പോയി... ഇപ്പോൾ ജാറാമിനെ പഴി പറയുന്നു.... ആത്മ പ്രശംസ നടത്തുന്ന താങ്കൾ സ്വന്തം പരാജയങ്ങൾക്ക് മറ്റുള്ളവരെ പഴി ചാരുന്ന ഈ മോശപ്പെട്ട രീതി നിർത്തുക....
എല്ലാം അറിയാം എന്ന് പറയുന്നു... എന്നിട്ടും എന്ത് പറ്റി സുഗുണാ ... എടുത്തു വയ്ക്കുന്ന സിനിമ മൊത്തം ഇടിയും മിന്നലും ഏറ്റ അവസ്ഥയിൽ ആയി പോകുന്നത് ... താങ്കൾക്ക് അഭിനയം വരുന്നില്ല...ഇനിയെങ്കിലും ഇപ്പോൾ എടുത്തു വച്ച മഹാകാവ്യം ഒന്നും ഇനിയെങ്കിലും എടുക്കാതെ ഇരിക്കുക...കഴിവുള്ള ആളുകളെ അഭിനയിക്കാൻ വിളിക്കുക...
😂😂😂കമ്മികളെ എതിർത്ത് കലാരംഗത്ത് ഒരാൾക്ക് നിൽക്കാൻ പറ്റില്ല എന്നതിന് ഒരുപാടുദാഹരണങ്ങളുണ്ട്.അത് തന്നെയാണ് ഇദ്ദേഹവും പറയുന്നത്.അല്ലെങ്കിൽ പിന്നെ സുരേഷ് ഗോപിയെപ്പോലെ വ്യക്തി പ്രഭാവം ഉണ്ടായിരിക്കണം.
Cannot understand why you joined CPM...CPM is now Corruption Criminality combo..Any person with reasonable commonsense won't join CPM..AAP was the right platform for you even when chances of AAP coming to power is not in the near future..
7 വർഷം രാഷ്ട്രീയ പ്രവർത്തനം കൊണ്ട് സിനിമ ജീവിതം നഷ്ടപ്പെട്ടു പോയി ... 🤔🤔🤔കഴിഞ്ഞ ആഴ്ച്ച റിലീസ് ആയ സിനിമ തൊട്ട് പുറകിലോട്ട് എണ്ണിയാൽ അല്ലെങ്കിൽ മധുചന്ദ്രലേഖ എന്ന ജയറാം ചിത്രത്തിന് ശേഷം ഒരാഴ്ച്ച തീയേറ്ററിൽ ഓടിയ ഒരു പടമെങ്കിലും ഉണ്ടോ സഖാവ് രാജസേനൻ സാറേ
ബിജെപി യിൽ നിന്നും മാറുമ്പോൾ താങ്കൾക്ക് ഒരു കാര്യം പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ...' ബിജെപി യിൽ വിശ്വസിക്കുന്ന ഒരാളെ കലാ ലോകത്ത് ഒറ്റപ്പെടുത്തുന്ന അവസ്ഥ ഉണ്ടെന്ന് '...
ശിഷ്ട്ട കാലം ജയറാമിനെ ചീത്തവിളിച്ചു നടക്കാതെ വല്ലതും ഇനി ചെയ്യാൻ പറ്റുവൊന്ന് നോക്ക് ചേട്ടാ. ഇത് കൊറേ കാലമായല്ലോ തൊടങ്ങിയിട്ടു ജയറാം മാറ്റം ചുരിക തന്നില്ല എന്ന് നിലവിളിച്ചോണ്ട് നടക്കുന്നു. സ്റ്റാർ ആയിരുന്ന സമയത്തു നിങ്ങളുടെ സീരിയലിൽ വരെ വന്ന് അഭിനയിച്ചിട്ടുണ്ട് ആയാൾ. മറക്കരുത്
സിനിമ ഇപോൾ ഒരു പ്രത്യേക വിഭാഗം ആണ് കൊണ്ട് നടക്കുന്നത് അവരോട് ചേരാൻ നിവർത്തിയില്ല അവരുടെ ഫോട്ടോ കോപ്പിയായി അധ:പതിച്ച പാർട്ടിയാണ് CPIM അതാണ് ഇവൻ പോകാൻ കാരണം കലകാരൻമാർ വളർന്ന് CPI യുടെ KPAC വഴിയാണ് എന്ത് കൊണ്ടി വറ്റകൾ CPI യിൽ ചേർന്നില്ല കാരണം CPI ഇന്നത്തെ സിനിമാ നിയന്ത്രിതരുടെ കൂട്ടുകാരല്ല
He is real fool...go and sit home.... Because of regunath paleery ...happen mele parambil anveedu Other all rafi macartin And jayaram Without that he is zero.....
ആവശ്യം കഴിയുമ്പോൾ കറിയാപ്പില പോലെ എടുത്തു കളയുന്ന രാജസേനനെ പോലെ ഉള്ള ഒരു കലാകാരൻ പറയാൻ പാടില്ലാത്ത വാക്കുകൾ ആണ് ഇപ്പോൾ പറയുന്നത് ജയറാം അല്ലായിരുന്നു എങ്കിൽ എന്ന് പറയുന്നത് ഒരു ശരിയായ ഒരു വാക്കുകൾ അല്ല, സ്ഥാനങ്ങൾക് വേണ്ടി ഉള്ള ഓട്ടം അല്ലാതെ എന്ത് പറയാൻ, പിന്നെ ആരാണ് കൂടെ വരുന്നത് ഒരാളെ ഒന്ന് പറയാൻ undo പിന്നെ എല്ലാവരെയും വഴിയാധാരം ആക്കിയിട്ടു സ്വന്തം കാര്യo നോക്കി പോയതല്ലേ
നല്ല നിലവാരമുള്ള ഇന്റർവ്യൂ. മിടുക്കി. നല്ല ചോദ്യങ്ങൾ. നല്ല ഉത്തരങ്ങൾക്ക് രാജസേനൻ സാറിനും അഭിനന്ദനങ്ങൾ ❤️
Sathyam.... Athu parayan vannathaa...., so....
ഒരുകാലത്ത് ജയറാമേട്ടൻ ചെയ്ത പല ഹിറ്റ് കഥാപാത്രങ്ങളും മമ്മൂട്ടിക്കൊ മോഹൻലാലിനൊ പറ്റില്ല, അത് സേനൻ സാറിനും നന്നായി അറിയാം , അതാണല്ലോ അദ്ദേഹം 16 പടങ്ങൾ എടുത്തത്. ജയറാമേട്ടൻ - സേനൻ സാർ ഇഷ്ടം❤
*പിന്നെ എന്നാൽ പിന്നെ മോഹൻലാൽ മാത്രം മതിയല്ലോ നടനായിട്ട് ജയറാമേട്ടൻ ഇഷ്ട്ടം ❤❤💚💚💚*
Pinnallah❤❤❤
അല്ല പിന്നെ ഇയാൾ ദിലീപിനെ വെച് ഒരു പടം എടുതല്ലോ റോമിയോ എന്നിട്ടെന്തായി...ഇയാളുടെ carrier ബെസ്റ്റ് പടം ഒക്കെ ജയറാം ഏട്ടന്റെ ആണ് ..എന്നിട്ട് ഇപ്പൊ ഇയാൾ കുറ്റം പറയുന്നു...മുടി ചീകാൻ എതിർപ്പ് ആയിരുന്നു എന്നൊക്കെ എന്നിട്ട് ആ ചീകി വെച്ച പടം ഹിറ്റ് avanjat എന്തേ...ഇയാളോടുള്ള ബഹുമാനം പോയി...സിനിമ നടൻ ദേവന്റെ പോലെ ചില കാര്യങ്ങളിൽ എടുത് ചാട്ടം ആണ്
Jayaram muthanu
Pa പക്വമായ ചോദ്യങ്ങൾ.... സഭ്യമായ ചോദ്യങ്ങൾ അവതാരിക മിടുക്കി🙂🙂🙂👌🏼👌🏼👍👍
താങ്കളുടെ ചിത്രങ്ങൾ ഒന്നും തന്നെ മമ്മുക്കക്കും ലാലേട്ടനും പറ്റിയ വേഷം ആയിരുന്നില്ല ഒരിക്കലും... അതൊക്കെ ജയറാമിന് apt ആയിട്ടുള്ളത്... മേലെപറമ്പിൽ ആൺവീടിൽ ലാലേട്ടനെ ഒന്ന് ആലോചിച്ചു നോക്കിയേ... പറ്റില്ല.... പിന്നെ നമ്മുടെ മോശം ടൈം വരുമ്പോൾ ഒരാളെ കൈവിടുന്നതും നല്ലൊരു സ്വഭാവം അല്ല സാർ.... നിങ്ങളുടെയും ജയറാമിന്റെയും combo.... സത്യൻ അന്തിക്കാട് ജയറാം ഇതൊക്കെ ഞങ്ങൾ ഏറെ ആസ്വദിച്ചപടങ്ങൾ ആണ്... ജയറാം നല്ലൊരു actor... Human being... 💚💚💚
അങ്ങിനെ പറയരുത്. ചെയ്തെല്ലാം ഹിറ്റല്ലേ. ജയരാമേട്ടൻ എന്നും കുടുംബ സദസ്സ്കളുടെ നായകൻ ആണ്.❤️❤️.
Excellent questions. She did an excellent job.Nice interview ❤
നിലവാരമുള്ള ഇന്റർവ്യൂ..👍അഭിനന്ദനങ്ങൾ
Mr രാജസേനൻ തങ്ങൾക്കു അറിവുണ്ട് ലോകപരിചയവും എല്ലാം ഉണ്ട് പക്ഷെ തങ്ങൾക്കു ഒരു സ്ഥിരതയില്ല ഒരു കാര്യത്തിലും ....മോഹൻലാലിനെയും മമ്മുട്ടിയെയും വച്ച് പടം ചെയ്ദ എത്ര സംവിധായകർ ഇപ്പോൾ ഫീൽഡിൽ ഉണ്ട് ....തങ്ങൾക്കു എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനുള്ള കഴിവില്ല ഞാനൊരു വലിയ സംഭവം ആണെന്നുള്ള ഒരുതോന്നൽ തങ്ങളിൽ ഉണ്ട് ...മമ്മുട്ടിയെയും മോഹൻലാലിനെയും വച്ചായിരുന്നു നിങ്ങൾ സ്റ്റാർട്ട് ചെതിരുന്നെഗിൽ തങ്ങൾ പണ്ടേ ഫീൽഡിൽനിന്നും ഔട്ട് ആയി പോയേനെ ....
BJP യിൽ ചേർന്ന സമയത്ത് CPM ൽ ചേർന്നിരുന്നെങ്കിൽ ഇപ്പോൾ സർക്കാർ ചിലവിൽ ഏതെങ്കിലും തട്ടിക്കൂട്ടിയ പോസ്റ്റിൽ ഇരുന്ന് ജനങ്ങളുടെ കാശ് പുട്ടടിക്കാമായിരുന്നു. ഇയാൾക്ക് സ്ഥിരമായി സ്വന്തം frustration പറഞ്ഞു കരയാനെ സമയമുള്ളോ?😂😂
ജയറാം , ജയസൂര്യ അങ്ങിനെയാണ് കാര്യം കാണാൻ അമിതസ്നേഹംകാട്ടി ഒട്ടി നില്ക്കും , ഇനി ഗുണമില്ല എന്നു മനസ്സിലായാൽ ഒരു ഉളുപ്പും ഇല്ലാതെ ഒഴിവാക്കും!
ഒന്നു പോയേ ഗഡി
Sathyam
മമ്മൂട്ടി ജോഷിയെ ഒഴിവാക്കിയത് പോലെ മോഹൻലാൽ സിബി മലയിലിനെ ഒഴിവാക്കിയത് പോലെ അന്നും ഇവരും ഒട്ടി നിന്നവർ ആണ് സേട്ടാ 😂😂😂
Jayaraminte Karyam urappilla.
@@sureshpillai7859 അവർക്ക് വേണ്ടി മറ്റുള്ളവർ ക്യൂവിൽ ആയിരുന്നു സോട്ട😁
A പടം എടുത്തു നാണം കെട്ടിരുന്ന രാജസേനനെ മികച്ച സംവിധായകരിലൊരാളാക്കിയത് ജയറാമേട്ടനാണ്. എന്നിട്ടും കൗമുദി ഇന്റർവ്യൂവിൽ കൊണക്കയാണ് " ജയറാമിനെ ഞാനാണ് സ്റ്റാറാക്കിയത്" എന്ന്. ഞാൻ പറയുണു. " സാറേ, ജയറാമേട്ടന് കൈ നിറയെ ചിത്രങ്ങൾ ഉണ്ടായിരുന്നു. പത്മരാജൻ, ഭരതൻ, ലെനിൻ രാജേന്ദ്രൻ, ഐ.വി. ശശി, പ്രിയദർശൻ, ഷാജി കൈലാസ്, ജോഷി, കെ.മധു, പി.ജി. വിശ്വംഭരൻ, സത്യൻ അന്തിക്കാട്, ബാലു മഹേന്ദ്ര, മണി രത്നം, കെ.എസ്. രവികുമാർ, സിബി മലയിൽ, കമൽ, വിജിതമ്പി, സുരേഷ് ഉണ്ണിത്താൻ, കെ.കെ.ഹരിദാസ് തുടങ്ങി ഒട്ടുമിക്ക മഹാസംവിധായകരുടെയും ചിത്രങ്ങൾ അഭിനയിച്ച ആളാണ്. ജയറാമേട്ടനില്ലാതെ ഏത് പടമാണ് താങ്ങൾ വിജയിപ്പിച്ചത്?" 😂
Currect ❤
💯💯💯 correct 🙌🏻
very good interview, wish him a great return to Malayalam film industry
ഇയാളുടെ സിനിമ വിജയിക്കാൻ കാരണം അതിനൊന്നും ഇയാളല്ല കഥ,തിരക്കഥ, സംഭാഷണം എഴുതിയത്
പിന്നെ എല്ലാ സംവിധായകരും അങ്ങനെയാണോ? അപ്പോൾ ജോഷിയോ സംവിധായകൻ സംവിധാനം മാത്രം അറിഞ്ഞാൽ മതി തിരക്കഥയും സംഭാഷണം എഴുതണമെന്നില്ല
Director nu script ezhuthan ariyanamnu illa
@@divaahdevz8501 പക്ഷെ നല്ല തിരക്കഥ ഇല്ലാതായി. ഇയാൾക്ക് തിരക്കഥ എഴുതിയിരുന്നവർ സംവിധായകരുമായി .
@@arunsomarajan110ജോഷി, ഐ വി ശശി ഒക്കെ നില നിന്നത് അവർ പല പല ലെജൻഡ് സ്ക്രിപ്റ്റ് writers ആയിട്ട് സിനിമ ചെയ്തു... അവരുടെ സ്ക്രിപ്റ്റ് writers ഡയറക്ടർ ആകാൻ ശ്രമിച്ചില്ല., MT, T ദമോധരൻഒക്കെ, ഡെന്നിസ് ജോസഫ് കുറച്ചു പടം ഒക്കെ ചെയ്തു എങ്കിലും കൂടുതൽ ശ്രദ്ധ കൊടുത്തത് സ്ക്രിപ്റ്റ് ന് ആണ്... രാജസേനൻ ന്റെ മെയിൻ വിജയം ഒക്കെ റാഫി മേക്കർട്ടിൻ ആയിട്ട് ആയിരുന്നു... അവർ സ്വന്തം ആയിട്ട് പടം ഡയറക്ടർ ആയതോടെ ഇയാൾക്ക് നല്ല സ്ക്രിപ്റ്റ് കിട്ടാതെ ആയി..
Sathyam aanu. Oru mosham thirakkadha rajasenan hit aakkiyittilla.
Harish kanaran can be included to partly compensate the miss of Jagathi, innocent etc...Harish can be taught of in old characters also
ഏത്? ആ മലബാർ 🚀?
@@swamybro എന്നാൽ ഒരു തെക്കൻ 🚀 ൻ്റെ പേര് പറ പകരം വെക്കാൻ കഴിയുന്ന 😂😂😂
കൊട്ടാരം വീട്ടിലെ അപ്പൂട്ടനിൽ നായകൻ മോഹൻലാൽ ആയിരുന്നെങ്കിൽ ആ പടം മലയാളസിനിമയുടെ ചരിത്രം തിരുത്തിയേനേ....
Verye levelu poyeney
Yes
Illa.
ഈ ചിത്രങ്ങളില്‍ അവർ അഭിനയിക്കുമോ. എന്നാൽ അവരുടെ star value പോയേനെ.
😂
Nalla anchor kutti,Enthu nalla questions ethra manoharamaayi guest-ne respect cheythu valare maanyamaayi over action illathe chorikkunnu,hats off 🎉🎉🎉🎉🎉
Very nice and beautiful video ❤
29:25, Deepness അല്ല, depth
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പുള്ളിയുടെ മൂവി അയലത്തെ അദ്ദേഹം ആണ്..നല്ലൊരു സംവിധായകൻ ആയിരുന്നു. പിന്നെ എന്തു പറ്റിയെന്ന് അറിയില്ല.
Athe...my favourite too..
But aa cinema toxic aanu
@@jithus6592 new gen aanalle.. cinema il toxic um political correctness nokki nokkiyanu ipo 80s le 90s le pole manoharangalaya cinema kal illandu pokkune
@@divaahdevz8501 Manoharamaya cinemakal aayalum toxicity toxicity thanneyanu bhaii
@@jithus6592ന്യൂജെൻ 😂😂😂
നല്ല നിലവാരമുള്ള ചോദ്യം നല്ല നിലവാരമുള്ള ഉത്തരം ചേട്ടനൊരു അബദ്ധം പറ്റി ആദ്യത്തെ കണ്മണി മൂവി ലാലേട്ടനും മുകേഷേട്ടനും ആയിരുന്നെങ്കിൽ പടം വേറെ ലെവൽ സൂപ്പർ ഹിറ്റ്
നിങ്ങൾ നിങ്ങളുടെ കഴിവിനെ മനസ്സിലാക്കാതെയാണ് ജയറാമിനെ കുറ്റം പറഞ്ഞത് ..മമ്മൂട്ടിയും മോഹൻലാലും ഒന്നും വരില്ല ..പക്ഷെ ജയറാം നിങ്ങളുടെ പേരിന്റെ കൂടെ ഡയറക്ടർ എന്ന് കൂട്ടിച്ചേർക്കുന്നതിന് ഒരുപാട് സഹായിച്ചിട്ടുണ്ട് ..
Interviewer is superb. Midukki 👍
*സുൽത്താന😍❤️*
appol avarude carrier graph ?
ജയറാം അന്ന് ചെയ്ത ഏത് കോമഡി ചിത്രത്തിൽ അഭിനയിക്കാൻ മമ്മൂട്ടിക്ക് സാധിക്കും 😂😂😂😂
സിഐഡി ഉണ്ണികൃഷ്ണൻ
അനിയൻ ബാവ ചേട്ടൻ ബാവ
മേലേപ്പറമ്പിൽ ആൺ വീട്
ആദ്യത്തെ കണ്മണി
ദില്ലിവാല രാജകുമാരൻ
സ്വപ്നലോകത്തെ ബാലഭാസ്കർ
കഥാനായകൻ
മധുചന്ദ്രലേഖ
Iyalkk thalaykk olamanenn thonnunnu. Jayaramettan cheyyunna pole ulla veshangal Mammookkayum Lalettanum cheythal engane seriyakum
@@aneeshsajithaaneeshadi5865 ഇയാളുടെ സ്വഭാവം കൊണ്ടാണ് ജയറാം ഇയാളെ കയ്യൊഴിഞ്ഞത്
@@aneeshsajithaaneeshadi5865 ലാലേട്ടനെ വിട്.. പണ്ട് ലാലേട്ടൻ ചെയ്തിരുന്ന റോളുകൾ തന്നെ ആണ് പിന്നീട് ജയറാം ചെയ്തു വന്നത്.
ശരിയ ജയറാമിനെപോലെ മോഹൻലാലിനെ അനുകരിച്ചുകൊണ്ട് വളിഞ്ഞ കോമഡി കാണിക്കാൻ മമൂട്ടിക്ക് കഴിയില്ല
@@sivanandanm-il5ro വളിഞ്ഞത് പോയിട്ട് നല്ലത് ചെയ്യാനും പറ്റില്ലല്ലോ 😂😂😂😂.
അന്നും ജയറാം ചെയ്ത കഥാപാത്രങ്ങൾ മമ്മൂട്ടി കൊണ്ട് ചെയ്യാൻ കഴിയുമോ. അവസരം ഇല്ലാതായപ്പോൾ ആരെങ്കിലും വിളിച്ചിട്ട് കാര്യമില്ല.
Avatharikakaikk nalla bhaviyund
Nallathupole cheythu
No doubt, he is a good director
എങ്കിൽ മോഹൻലാലും മമ്മൂട്ടിയും ഇപ്പൊ വീട്ടിൽ ഇരുന്നേനെ
😂😂😂😂😂
ഇവിടെ പ്രശ്നം രണ്ടുപേരും പൂർണമായി സവർണ്ണ വിഗ്രഹ വൽക്കരണത്തിന്റെ ഹാങ്ങോവറിൽ ഇന്ന് പുറത്തോട്ട് വന്നിട്ടില്ല എന്ന് വേണം കരുതാൻ ഇപ്പോഴും നിങ്ങൾ രണ്ടുപേരും ഇപ്പോഴും ആ സവർണ്ണ മേധാവിത്വത്തിന്റെ വിഴുപ്പ് പേറുന്നവരാണ് എന്നുള്ളത് സ്വാഭാവികമായും എല്ലാവർക്കും മനസ്സിലാവുന്നതാണ്.നടക്കുന്നത് എന്നുള്ളത് മലയാളിയും ചിന്തിക്കുന്നത് എന്നുള്ളത് തന്നെയാണ് കാരണം അത് ഒളിഞ്ഞു പുറത്തേക്ക് വരുന്നുണ്ടെന്ന് ഞങ്ങൾ എന്നുള്ളത് അവിടെയാണ് താങ്കൾക്ക് പിഴച്ചത് നിർമിക്കാൻ ശ്രമിച്ചപ്പോൾ അത് പിന്നീട് വന്ന യുവാക്കൾക്ക് അത് ഇഷ്ടപ്പെട്ടില്ല അവിടെയാണ് ഉണ്ടായത് എന്നാണ് ഒരു പ്രാഥമിക നിരീക്ഷണം നമുക്ക് നടത്താൻ കഴിയുക🙏
'സൗന്ദര്യപിണക്ക'വും വിജയമായിരുന്നു, അതിൽ ഇദ്ദേഹം ഗാനങ്ങൾക്ക് സംഗീതം നൽകിയും ചെയ്തിരുന്നു 🤔👍
10 നല്ല ചോദ്യങ്ങൾ ചോദിക്കാൻ അവസരം തരൂ
Engana venam interview cheyan🫡🫡🫡❤❤
തൻറെ സിനിമ സഖാക്കന്മാർ വിജയിപ്പിക്കുന്നത് കാണാമല്ലോ😅😅😅😅😅
എന്തായാലും BJP യെക്കാൾ മെച്ചമാണ് CPM
ഞാൻ കണ്ടതിൽ ഏറ്റവും നല്ല അവതാരിക സൂപ്പർ മോളെ
Nalloru manasun sir movies ellam superhit ayirunu kottaram veetil appoottan ok vere level
80 കളിൽ തന്നെ രാജസേനൻ ജനപ്രിയ സംവിധായകനാണ്,
ആഗ്രഹം, പാവം ക്രൂരൻ, ശാന്തം ഭീകരം, ഒന്ന് രണ്ട് മൂന്ന്........
അന്നും ആരാധകരുണ്ടായിരുന്നു 👍👍👍
80 's onnam ghattam ,
'Kadinhoolkalyanathine' shesham dandam ghattam,
Moonnam ghatt aavum kazhinju,
Naalamghattathilane idhehathinte cinimajeevitham,🙏👍
ഭയങ്കരം 😂😂😂 ഇയാൾ ശ്രദ്ധിച്ചു തുടങ്ങിയത് ജയറാം കോമ്പോ അതായത് കടിഞ്ഞൂൽ കല്യാണം മുതൽ ആണ്
ഒന്ന് രണ്ട് മൂന്ന്. പാവം ക്രൂരൻ പിസ് പടം ആയിരുന്നു
താങ്കളിലെ സംവിധായകന് ഒരുപാട് ഒരുപാട് ഇഷ്ടം താങ്കളിലെ രാഷ്ട്രീയക്കാരന് ഒരുപാട് ഒരുപാട് വെറുത്തു
മിടുക്കനായ ഡയറക്ടർ...darling darling പോലുള്ള variety film നമുക്ക് സമ്മാനിച്ച ആൾ...ഉണ്ടാക്കിയ ഒരു സിനിമ കണ്ട് theatre ൽ നിന്ന് ഇറങ്ങി ഒടാൻ തോന്നിയ സമയം ഓർമ്മ വരുന്നു...3 സഹോദരിമാർ കൂടെ ഇരുന്നു കാണുന്ന കുടുംബ ചിത്രം.... മണിയൻപിള്ള രാജു ഭാര്യയോട് ചോദിക്കുന്നു ... (ഡയലോഗ് ഇവിടെ എഴുതുന്നില്ല)... അതിന് ശേഷം മൃദംഗം കൊട്ടുന്നു... പാതിരാത്രി ബെഡ്റൂമിൽ...എങ്ങനെ ഈ കുടുംബ സംവിധായകൻ ഇത്ര നിലവാരം കുറഞ്ഞ scenes എടുത്തൂ എന്ന് ഇപ്പോഴും അറിയില്ല...
സത്യഭാമക്കൊരു പ്രേമ ലേഖനം ആയിരുന്നു സിനിമ...
jayaram nice actor aanu...kanumbol
,.. tve vibe ulla movies🔥😇😘
വളരെ കഴിവുള്ള ഒരു സംവിധായാകൻ തന്നെ ആണ് രാജസേനൻ സർ...
🤭
ജയറാം ആയതുകൊണ്ട് എന്തു സംഭവിച്ചു.. He is a good director still..y he is not doing films now
മേലേപ്പറമ്പിൽ ആൺവീട്❤
ഒരാളെ വെച്ച് തന്നെ സിനിമ ചെയ്യരുത്. ജയറാം നല്ല നടനാണ്.. പലതാരങ്ങളെയും വെച്ച് സിനിമ ചെയ്യണം.
(നിങ്ങൾ നിങ്ങളെ അഭിപ്രായം കമെന്റ് ബോക്സിൽ പറയുമ്പോൾ അതും കയുന്നവർക്കും പറയാൻ അവസരമുണ്ട്).. ഉള്ളത്തരം കമെന്റ് ആയി ഇടരുത് പ്ലീസ്.. അദ്ദേഹം അദ്ദേഹത്തിന്റെ കാര്യം ഇന്റർവ്യൂ ൽ പറയുമ്പോൾ അവിടെയും ഫാൻ ഫൈറ്റ് (എന്തിന്) ഇത് ഇത്തിരി അരോചകമല്ലേ..എന്ന് എന്റെ അഭിപ്രായം (എന്റെ ഫോണിൽ വന്ന് നോക്കിയ കമെന്റ് ബോക്സ് ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞ് )ഇനി നിങ്ങൾ തുടങ്ങിക്കോ.. അപ്പൊ ശരി.. ട്ടോ..
തനിക് ജയറാമിനെ പോലും കിട്ടിയിരുന്നില്ലെങ്കിൽ ഗ്രാഫ് എന്ന് പറയാൻ പോലും പറ്റില്ലായിരുന്നല്ലോ
ജയറാമിനെയെങ്കിലും കിട്ടിയതിൽ സന്തോഷിക്കു
Kadinjool kalyanam cinema irangunna time il jayaram field out aayirunnu. Theatre il alukal koovumayirunnu.. aa padathinu theatre kittan polum padayirunnu
ഇനിയിപ്പോ ജയറാമിനെ സ്റ്റർ ആക്കിയത് ഇയാളാണെന്ന് കൂടെ പറഞ്ഞൂടെ
@@forprasanth teerchayayittum . Than sammadichillenkilum sathyamathanu
Make one film with manikkuttan as hero
Aaa remuneration nnu avare kittittindvilla
Jayaram kaalu pidicha pole🙏
Ath sathyam
Annu thangalude padathil abhinayikkaan jayaram maathrame willing aayittundaavoo.allaathe mammoottikkum mohanlalinum kazhivillaathathukond thaangal avare ozhivaakkiyathinnumallallo.swantham pidippukedinu mattullavare kuttam parsnhu ndannittu valla kaaryavumundo?
മോശം പെരുമാറ്റം ജയറാം.. ആരും ഇത് വരെ അങ്ങനെ പറഞ്ഞിട്ടില്ല..
അതേടെ മോഹൻലാലിന്റെ കഥ കഴിഞ്ഞേനെ😂
😁😄😄
"..Kashmir Files.." പോലൊരു സിനിമ ചെയ്യാൻ താങ്കൾക്ക് കഴിയുമോ..?." അത് സംവിധാനം ചെയ്തത് ഒരു ബിജെപി ക്കാരനാണെന്ന് ഓർക്കുക...ബിജെപിയിൽ സിനിമാ മേഖലയിലും മറ്റ് കലാരംഗത്തും എത്രയോ വ്യക്തിത്വങ്ങൾ ഇന്ത്യയിലെമ്പാടുമുണ്ട്... അവരിൽ പലരും ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കുന്നത് സ്വാർത്ഥ താല്പര്യത്തിനല്ല... രാഷ്ട്ര സേവനമാണ് ലക്ഷ്യം....ഒരു കമ്മ്യൂണിസ്റ്റ്‌കാരനായ താങ്കൾ അതുപേക്ഷിച്ചു സ്ഥാനമാനങ്ങൾ മോഹിച്ചു ബിജെപിയിൽ വന്നു. ഇപ്പോൾ ബിജെപി വിട്ട് തന്റെ പഴയ ലാവണത്തിൽ പോയി... ഇപ്പോൾ ജാറാമിനെ പഴി പറയുന്നു.... ആത്മ പ്രശംസ നടത്തുന്ന താങ്കൾ സ്വന്തം പരാജയങ്ങൾക്ക് മറ്റുള്ളവരെ പഴി ചാരുന്ന ഈ മോശപ്പെട്ട രീതി നിർത്തുക....
Kashmir files? State sponsored propaganda film 😂
Bagyam mohanlalum, mammootym rekshapetu🤷♂️🙏😄😄
ജൂൺ 30 കഴിഞ്ഞു ഇത് സിനിമയാ ഇയാളത് ഇറങ്ങിയതെന്ന് അറിയുന്നവർ ഉണ്ടോ
എല്ലാം അറിയാം എന്ന് പറയുന്നു...
എന്നിട്ടും എന്ത് പറ്റി സുഗുണാ ...
എടുത്തു വയ്ക്കുന്ന സിനിമ മൊത്തം ഇടിയും മിന്നലും ഏറ്റ അവസ്ഥയിൽ ആയി പോകുന്നത് ...
താങ്കൾക്ക് അഭിനയം വരുന്നില്ല...ഇനിയെങ്കിലും ഇപ്പോൾ എടുത്തു വച്ച മഹാകാവ്യം ഒന്നും ഇനിയെങ്കിലും എടുക്കാതെ ഇരിക്കുക...കഴിവുള്ള ആളുകളെ അഭിനയിക്കാൻ വിളിക്കുക...
Super Samvidhaayagan Thanneyan Thaankal. Thaankalude Pazhaya Jayaram Cinemagalellam Theliyikkunnadhaan.❤❤😊❤❤
Saikumar
LALETTAN 💖💖💖
Avasara vad hi
രാജസേനൻ എന്ന സംവിധായകൻ ബിലോ ആവറേജ് മാത്രമാണ് ഒരു നല്ല സിനിമ എന്ന് പറയാവുന്നത് മേലേ പറമ്പിൽ മാത്രമാണ്
Comedy parayalle chetta. Atanallo itrem super hits undakkiye
cid ഉണ്ണികൃഷ്ണൻ BA BEd. കണ്ടിരുന്നോ???
ആര് പറഞ്ഞു എന്തോരും ഹിറ്റ് സിനിമകൾ ഉണ്ട് പറയാൻ.. Not below average. Super director
ആദ്യത്തെ കണ്മണി എന്നാ മോശമാണോ.... അനിയൻ ബാവ....
Aniyan bava .kathanayakan,cid unikrishnan,..ayalathe adheham,
38 സിനിമ
18 ഹിറ്റ്
അതിൽ 16 ഇലും ജയറാം. എന്നിട്ട് പറയുന്നത് മോഹൻലാളുണ്ടെൽ കമഴ്ത്ത്തിയേനെ എന്നും
Onnu podo mandatharam parayandu.
@@divaahdevz8501 ശെരി ബുദ്ധിമാനെ
@@forprasanth podo ..
😂😂
😂😂😂കമ്മികളെ എതിർത്ത് കലാരംഗത്ത് ഒരാൾക്ക് നിൽക്കാൻ പറ്റില്ല എന്നതിന് ഒരുപാടുദാഹരണങ്ങളുണ്ട്.അത് തന്നെയാണ് ഇദ്ദേഹവും പറയുന്നത്.അല്ലെങ്കിൽ പിന്നെ സുരേഷ് ഗോപിയെപ്പോലെ വ്യക്തി പ്രഭാവം ഉണ്ടായിരിക്കണം.
നമുക്ക് അത്രയേ വിധിച്ചിട്ടുള്ള
അത് തന്നെ ചെയ്യു, പൊടി പോലും കാണില്ല 😮😂
Kalaykku vendi partyum aadarshangalum marunna manushyan aanennu dharichilla.
Commedy ulla cenima kasnaan aagraham und❤
ഇയാൾക്കു പറയാൻ പുതിയതൊന്നും ഇല്ല... കാരണം ഇപ്പൊ പഴയ എഴുത്തുകാർ കൂടെ ഇല്ല...
Rajasenan movie mohanlal and mamooty cheythal jayaram nta athrayu perfection varila.comdey jayaram far better
Cannot understand why you joined CPM...CPM is now Corruption Criminality combo..Any person with reasonable commonsense won't join CPM..AAP was the right platform for you even when chances of AAP coming to power is not in the near future..
Poda oombi.
angane parayaruthuuuu
.. avarkku pattiya reethiyilallooo thangalude film structure....Mukesh dileep ok
❤❤
Mammootty mohanlal inium aavalo
ജയറാമേട്ടനാണ് അറിയപ്പെടുന്ന സംവിധായകനാക്കിയത്.
Podo . Kadinjool kalyanam time il jayaram vatta poojyam ayirunu. Theatre il mugham kanda koovumayirunnu..
7 വർഷം രാഷ്ട്രീയ പ്രവർത്തനം കൊണ്ട് സിനിമ ജീവിതം നഷ്ടപ്പെട്ടു പോയി ... 🤔🤔🤔കഴിഞ്ഞ ആഴ്ച്ച റിലീസ് ആയ സിനിമ തൊട്ട് പുറകിലോട്ട് എണ്ണിയാൽ അല്ലെങ്കിൽ മധുചന്ദ്രലേഖ എന്ന ജയറാം ചിത്രത്തിന് ശേഷം ഒരാഴ്ച്ച തീയേറ്ററിൽ ഓടിയ ഒരു പടമെങ്കിലും ഉണ്ടോ സഖാവ് രാജസേനൻ സാറേ
രാഷ്ട്രീയത്തിൽ വരുന്നതിന് എത്രയോ വർഷം മുമ്പ് സിനിമകൾ പൊളിഞ്ഞു തുടങ്ങിയിരുന്നു എന്താ ഈ പറയുന്നത് ജയറാം കോമ്പോ പോയതിന് ശേഷം ഇയാൾ രക്ഷപെട്ടിട്ടില്ല
2006 ന് ശേഷം ഇയാളുടെ ഏത് സിനിമ വിജയിച്ചു 😂😂😂
@@MidhunMathew5770release aaya cinema ku abhiprayamundu atyavashyam aalundu. Mundharana vechu orale takarkkan sremikkan nokkunavarkku chilapo ishttapedilla.. karanam manasokke atrakku malinikarikkapettu kazhinju.
മധുചന്ദ്രലേഖ പോട്ടി പാളീസ് ആയി
@@ragnarlodbrok6858 90 days odiya padam engane pottuna padam aavum 🙄
That's your problem you doesn't update with cinema
പൈസക്ക് കുറച്ചു ആവശ്യം വന്നു. അപ്പോൾ സെപ്റ്റിക് ടാങ്കിലേക്ക് ചാടി 😊
Ini sir cinema cheyyu ath vijayikkum
ഇപ്പോൾ ഒരെണ്ണം വന്നിട്ടുണ്ടെന്നു തോന്നുന്നു അത് വിജയിച്ചോ
Jayaram illatha thagalude movie hit alle😂
sakhiyum kammiyum aayille athu pore 😇 kalalaku vendi in kongi koode aayal santhosham.....😇
ബിജെപി യിൽ നിന്നും മാറുമ്പോൾ താങ്കൾക്ക് ഒരു കാര്യം പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ...' ബിജെപി യിൽ വിശ്വസിക്കുന്ന ഒരാളെ കലാ ലോകത്ത് ഒറ്റപ്പെടുത്തുന്ന അവസ്ഥ ഉണ്ടെന്ന് '...
🙏🙏🙏
ശിഷ്ട്ട കാലം ജയറാമിനെ ചീത്തവിളിച്ചു നടക്കാതെ വല്ലതും ഇനി ചെയ്യാൻ പറ്റുവൊന്ന് നോക്ക് ചേട്ടാ. ഇത് കൊറേ കാലമായല്ലോ തൊടങ്ങിയിട്ടു ജയറാം മാറ്റം ചുരിക തന്നില്ല എന്ന് നിലവിളിച്ചോണ്ട് നടക്കുന്നു. സ്റ്റാർ ആയിരുന്ന സമയത്തു നിങ്ങളുടെ സീരിയലിൽ വരെ വന്ന് അഭിനയിച്ചിട്ടുണ്ട് ആയാൾ. മറക്കരുത്
Party മാറിയാൽ ആള് കേറില്ല, cinema നന്നാകണം
Enthe avaraarum vannillle
ജയറാം ആയതു കൊണ്ടു ഇയാടെ പേരെങ്കിലും കുറച്ചു ജനങ്ങൾ അറിയുന്നു. പൊട്ടൻ.
സിനിമയുടെ ശില്പി നായകനടനല്ല ...സംവിധായകനാണ്..താനാണ് യഥാർത്ഥ പൊട്ടൻ...
Mohanlaline vech cheythirne graph vere akum ennanu prnje... Director is one who make cinema not the actor...
സിനിമ ഇപോൾ ഒരു പ്രത്യേക വിഭാഗം ആണ് കൊണ്ട് നടക്കുന്നത് അവരോട് ചേരാൻ നിവർത്തിയില്ല അവരുടെ ഫോട്ടോ കോപ്പിയായി അധ:പതിച്ച പാർട്ടിയാണ് CPIM
അതാണ് ഇവൻ പോകാൻ കാരണം കലകാരൻമാർ വളർന്ന് CPI യുടെ KPAC വഴിയാണ് എന്ത് കൊണ്ടി വറ്റകൾ CPI യിൽ ചേർന്നില്ല കാരണം CPI ഇന്നത്തെ സിനിമാ നിയന്ത്രിതരുടെ കൂട്ടുകാരല്ല
@@shajivarghese6078Endhinanu engane parayunnathu ee vaakkukal mosamaanu areyum vaakukondu polum vedhanipikathe geevikku
Njanum jayaraam kadutha fananu pakshe vaakku sukhichu upayogikku areyum vedhanipikkathe, pulli ullil nanmayundu athu parayunnu athreyullu athreyullu, sorry
താങ്കളുടെ സിനിമയ്ക്കു തടസ്സം നിന്ന വർക്ക് കീഴടങ്ങി. പാർട്ടി മാറിയതുകാരണം ആരും salyam ചെയ്യില്ല എന്നാണോ? കഷ്ടം പുതിയപാർട്ടി യുടെ കാര്യം
Chetta e jayaram ennu parayunnavan nattukarauday mumpil oompiya chiri chirich nallavan akan nokkunnavan anu..oru manushanayum help cheyathavan..jayaram waste ayath avanu diavam kodutha siksha anu...
താങ്കളും ജയരാമും രണ്ടും കഞ്ഞി കളാണ്.
Thankalum
@@sreekumarr618 താങ്കളും 🤣
😂😂
അറിയില്ലില്ലങ്കിൽ പറയരുത്
Nee kanjiyoodu kanjiyya
If u have joined Politics, u have to serve d people not to promote urself. If u r interested in films, then don't join any political party.
ഞാൻ കമ്മ്യൂണിസ്റ്റ് ആയിരുന്നു. നിങ്ങളെപ്പോലുള്ളവന്മാർ ഇതിൽ വന്നതിനാൽ പാർട്ടി വിടുന്നു.
aaa unnadhan krishna kumara😂
അവതാരകുടെ ചോദ്യത്തിൽ ഉൾകൊള്ളത് മൊത്തം ഉദ്ദേശം...
Script writer is king Nor you or any actor
Sureshgopi എന്ന ഒറ്റ ഒരാൾ അല്ലാതെ വേറൊരു സീറ്റ് ബിജെപി ക്ക് കിട്ടില്ല. കാരണം sg kerala ബിജെപി നേതാക്കളെ അടുപ്പിക്കില്ല
He is real fool...go and sit home....
Because of regunath paleery ...happen mele parambil anveedu
Other all rafi macartin
And jayaram
Without that he is zero.....
iyalu ipo comedy piece anenkilum..kore hits koduthathu anu..atu actor script ennu parayunathu mandatharam anu
Vasantham vtl erikunna nallath. Veruthe producers inte paisa kalayaan
40 films il 3 padam annu reghunath paleri . 2 padam rafi mecartin . Baki okke ninte thanthayano ezhuthiye. Onninum kazhivilla ninakkokke. Pina nattukare kuttam paranju nadakkumbo oru sugham. Atinum kazhivu vende 🤣
@@richardkurian3300comedy piece ninte thantha annu. Atalle ninne padachu ee lokathottu vittathu
@@weirdnwackysid9997thanum veetil irikkunatha nallathu .. vere pretyekichu kazhivonnumillallo
ആവശ്യം കഴിയുമ്പോൾ കറിയാപ്പില പോലെ എടുത്തു കളയുന്ന രാജസേനനെ പോലെ ഉള്ള ഒരു കലാകാരൻ പറയാൻ പാടില്ലാത്ത വാക്കുകൾ ആണ് ഇപ്പോൾ പറയുന്നത് ജയറാം അല്ലായിരുന്നു എങ്കിൽ എന്ന് പറയുന്നത് ഒരു ശരിയായ ഒരു വാക്കുകൾ അല്ല, സ്ഥാനങ്ങൾക് വേണ്ടി ഉള്ള ഓട്ടം അല്ലാതെ എന്ത് പറയാൻ, പിന്നെ ആരാണ് കൂടെ വരുന്നത് ഒരാളെ ഒന്ന് പറയാൻ undo പിന്നെ എല്ലാവരെയും വഴിയാധാരം ആക്കിയിട്ടു സ്വന്തം കാര്യo നോക്കി പോയതല്ലേ
ഇത്രയും പടം ചെയ്തില്ലേ , ഇനി മതി ചേട്ടാ . ഉള്ള പൈസയൊക്കെ കൊണ്ട് സുഖമായി ജീവിക്കു...
Rajagopal
മധുചന്ദ്രലേഖ, നക്ഷത്രക്കണ്ണുള്ള രാജകുമാരൻ - ഗ്രാഫ് കുത്തനെ താഴോട്ട്
Kanaka Simhasanam, Immini Nalloraal, Swapnam Kond Thulabharam , Romeo, Innanu Aa Kallyanam, Radio Jockey, Bharya 1 Makkal 3, Njaanum Pinnoru Njaanum , Oru Small Family, 72 Model Graff Veendum Thaazhot
@@sonuzeher2310 ithi pala padangalum inu irangunna oola kanchavu padangale kattilum bedhamanu
മോഹൻലാൽ എന്ന നടന്റെ അവസാനം....😂😂😂