Location Hunt | Malayali Mamanu Vanakkam | Safari TV

Поділитися
Вставка
  • Опубліковано 1 жов 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Safaritv #Location Hunt
    Location Hunt 408 | Safari TV | Malayali Mamanu Vanakkam
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision. .
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 91

  • @SafariTVLive
    @SafariTVLive  3 роки тому +8

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @winit1186
    @winit1186 3 роки тому +13

    രാജസേനൻ - ജയറാം ടീമിന്റെ പ്രതാപകാലം ഇൗ സിനിമയോടെ അവസാനിച്ചതിൽ ഇന്നും വിഷമമുണ്ട്....

  • @viswas_a
    @viswas_a 3 роки тому +28

    യൂ ട്യൂബിൽ ഏറെ കാത്തിരുന്ന പരിപാടി ആയിരുന്നു ലൊക്കേഷൻ ഹൻഡ്‌

  • @sprakashkps2281
    @sprakashkps2281 3 роки тому +7

    ചരിത്രം എന്നിലൂടെയിൽ രാജസേനൻ ചേട്ടനെ കൊണ്ടുവന്നാൽ സൂപ്പർ ആയിരിക്കും ബോർ അടിപ്പിക്കാത്ത അവതരണം

  • @vishnusreenilayam9901
    @vishnusreenilayam9901 3 роки тому +16

    Location Huntൽ ഇനിയും പ്രധീക്ഷിക്കുന്നു മേലേപ്പറമ്പിലെ ആൺവീട് മൂവിയുടെ ഉം കാണാൻ താല്പര്യമുണ്ട് .

  • @vipinns6273
    @vipinns6273 3 роки тому +24

    സഫാരിയുടെ വില്പന ഇല്ലാത്ത പരിപാടികൾ യൂട്യൂബിൽ ഇട്ടുകൂടെ എന്നു സ്ഥിരമായി ആവശ്യപ്പെടുന്നതായിരുന്നു. Thanks Safari 👍👍

  • @sreeragssu
    @sreeragssu 3 роки тому +10

    ലോക്കേഷന്‍ ഹണ്ട് കുറെ കൂടി എപ്പിസോഡുകള്‍ പ്രതീക്ഷിക്കുന്നു..
    കുബേരന്‍ ,ദേവദൂതന്‍, പകല്‍പ്പൂരം, വെല്‍ക്കം ടു കൊടെെക്കനാല്‍, സിനിമയുടെ ലൊക്കേഷന്‍ വിശേഷങ്ങള്‍ അറിയാന്‍ താല്‍പര്യമുണ്ട്

  • @sreeragssu
    @sreeragssu 2 роки тому +5

    പ്രഭു നെ കുറിച്ച് കുറെ പേർ ഇത് പോലെ പറഞ്ഞ് കേട്ടിട്ടുണ്ട്... വളരെ നല്ല മനുഷ്യൻ 🥰❤

  • @devrajanshivan4834
    @devrajanshivan4834 3 роки тому +27

    ലാൽജോസിന്റെ സഫാരി എപ്പിസോഡ്കൾ എന്തിന് ഡീലിറ്റ് ചെയ്തു.. അത് റി അപ്‌ലോഡ് ചെയ്താൽ നന്നായിരിക്കും

    • @dreamworldentertainment6831
      @dreamworldentertainment6831 3 роки тому

      Me too

    • @jthn2897
      @jthn2897 3 роки тому +2

      ചരിത്രം എന്നിലൂടെ അല്ലേ ഉദ്ദേശിച്ചത്???

    • @shameermax9934
      @shameermax9934 3 роки тому

      അതിൽ കുറച്ചു വിവാദ കോൺടെന്റ് ഉണ്ട് അതായിരിയ്ക്കും

    • @jthn2897
      @jthn2897 3 роки тому

      @@shameermax9934എന്തായിരുന്നു ആ വിവാദ കന്റെന്റ്??

    • @shameermax9934
      @shameermax9934 3 роки тому +1

      jithin karyattukkara ഒന്ന് കാവ്യയെ ആരോ ലൊക്കേഷനിൽ വെച്ച് കമന്റ് അടിച്ചത്തിന് ദിലീപ് കൂടാളി കളും അവരെ അടിച്ചു 2 മറിയയെ കിട്ടും എന്ന് പറഞ്ഞു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പൈസ വാങ്ങി പറ്റിച്ച സുൽത്താൻ ബത്തേരി കുറച്ചു ടീം ഗുണ്ടൽപേട്ട് പോയി ലൊക്കേഷനിൽ അടി ഉണ്ടാക്കി അങ്ങനെ കുറച്ചു ഇഷ്യു ഉണ്ട് അതായിരിക്കാം

  • @muttaroast7154
    @muttaroast7154 3 роки тому +15

    ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ എന്നെങ്കിലും ഇദ്ദേഹത്തെ കൊടുവരണം ട്ടോ പ്ലീസ്

  • @sujilss1867
    @sujilss1867 3 роки тому +19

    കലാഭവൻ മണി ചേട്ടൻ.. 😣🙏

  • @ABINSIBY90
    @ABINSIBY90 2 роки тому +2

    ഉദയകൃഷ്ണ സിബി കെ തോമസ് ടീമിന്റെ രചനയിൽ രാജസേനൻ സംവിധാനം ചെയ്ത ചിത്രം. മണിയുടെ വില്ലൻ വേഷം ഉഗ്രൻ ആയിരുന്നു. മണി നിറഞ്ഞാടി.

  • @dreamworldentertainment6831
    @dreamworldentertainment6831 3 роки тому +7

    യൂട്യൂബിൽ കാണണം എന്നാഗ്രഹിച്ച പ്രോഗ്രാം താങ്ക്യു സന്തോഷ്‌ സർ

  • @niyasmusthafa37
    @niyasmusthafa37 3 роки тому +8

    കാത്തിരുന്ന പരിപാടി.തുടർച്ച ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു...😍

  • @princeh6022
    @princeh6022 2 роки тому +2

    Please do movies now Rajasenan sir

  • @jayakrishnan975
    @jayakrishnan975 3 роки тому +7

    He was a brilliant director..Did'nt update himself like Joshiy..yet.,
    Period ❤️

  • @ShanuValiyakath
    @ShanuValiyakath Місяць тому

    മേഘസന്ദേശം സിനിമയുടെ location hund വേണം sir
    ആ സിനിമക്ക് വേണ്ടി നിങ്ങൾ എടുത്ത effort എത്രത്തോളം എന്ന് അതെല്ലാം എങ്ങനെയാണ് സംഘടിപ്പിച്ചത് എന്നും അറിയാൻ ആഗ്രഹമുണ്ട്

  • @PM-nk4le
    @PM-nk4le 3 роки тому +4

    ടിക് ടിക് സൗണ്ട് ഒരു അരോചകമായി തോന്നി..

  • @ABINSIBY90
    @ABINSIBY90 3 роки тому +4

    സുന്ദരാകില്ലാഡി, കഥാനായകൻ സിനിമകളുടെ ലൊക്കേഷൻ പോരട്ടെ

    • @nithinnk1412
      @nithinnk1412 3 роки тому +1

      സുന്ദരകില്ലാഡി വന്നിട്ടുണ്ട്

    • @ABINSIBY90
      @ABINSIBY90 3 роки тому +1

      @@nithinnk1412 കണ്ടു 😍

  • @Nizar713
    @Nizar713 3 роки тому +2

    Length വളരെ കുറവായി തോന്നുന്നു.. എഡിറ്റിങ് ൽ കുറച്ചതായിരിക്കും..

  • @ArtandAshraf
    @ArtandAshraf 3 роки тому +3

    നല്ലൊരു സിനിമ തന്നെ ആയിരുന്നു മലയാളി മാമന് വണക്കം.
    സിനിമ തീയേറ്ററിൽ വെച്ച് കണ്ടപ്പോഴേ ചില പ്രത്യേകതകൾ തോന്നിയിരുന്നു.
    പ്രധാനമായും മണിയുടെ അഭിനയത്തിലെ പ്രത്യേകതയാണ്.
    സാധാരണയായി ഓവർ ആക്ടിങ് രീതിയിലുള്ള അദ്ദേഹത്തിന്റെ അഭിനയത്തിൽ നിന്നും ഇവിടെ വളരെ വളരെ മാറിയിരിക്കുന്നു.
    സിനിമയെ കുറിച്ച് കേട്ടപ്പഴേ ഞാൻ ആലോചിച്ചിരുന്നു. മണി എത്ര വലിയ വില്ലൻ ആയി ചെയ്യുമ്പോഴും തമിഴിൽ ഒക്കെയുള്ള ഈ ഓവർ ആക്ടിങ് രീതി ഇഷ്ടപ്പെടാറില്ല.
    ശരിക്കും മണിയുടെ അഭിനയ ജീവിതത്തിലെ മികച്ചൊരു വേഷം തന്നെയായിരുന്നു അത്.അദേഹത്തിന്റെ ഓരോ എക്സ്പ്രഷനിലും മലയാളിയോടുള്ള അല്ലെങ്കിൽ ആ കുടുംബത്തോടുള്ള പക കാണാതെ കാണാമായിരുന്നു.
    കയ്യടക്കമില്ലെങ്കിൽ ഒരുപക്ഷെ
    വളരെ ആർട്ടിഫിഷ്യലായി പോയേക്കാവുന്ന ഒരു കഥാപാത്രം ആയിരുന്നു അത്.
    എടുത്തുപറയേണ്ട മറ്റൊന്ന്..
    മണിയുടെ തമിഴ് ഉച്ചാരണവും,, തമിഴന്റെ ശൈലികളും ഒക്കെയാണ്.
    അക്കാര്യത്തിൽ മണിക്ക അസാധ്യ നിരീക്ഷണങ്ങൾ തന്നെ ഉണ്ടായിരുന്നു എന്നുവേണം മനസിലാക്കാൻ.

  • @mallufreaken2031
    @mallufreaken2031 3 роки тому +3

    Jagathy chettante character ne pati paranjillla😭😭😭😭😭😭😭😭

  • @sureshchandran7543
    @sureshchandran7543 11 місяців тому

    Iam in VADAKKENCHERRY so proud

  • @merinjosey5857
    @merinjosey5857 3 роки тому +5

    😊

  • @balakrishnanr7827
    @balakrishnanr7827 3 роки тому +3

    മറുനാട്ടിൽ ഒരു മലയാളി എന്ന സിനിമയോ

  • @kinoflickde
    @kinoflickde 3 роки тому +1

    Devadhoothan location വിശേഷങ്ങൾ pls 🙏🙏🙏🙏🙏

  • @cinemastreet4743
    @cinemastreet4743 3 роки тому +1

    Orupadu kalamayi vicharkkunnu enthukondanu safari location hunt youtubel upload cheyathennu.. pakshe ippo kathirippinu viramam... thank you safari...🖤😍💖🙏

  • @HERO_VIKKI
    @HERO_VIKKI 3 роки тому +10

    ഞാൻ വലിയവൻ എന്ന ചിന്ത ഇന്ന് ഇദ്ദേഹത്തെ വീട്ടിൽ ഇരുത്തി.

    • @harikrishnanm6713
      @harikrishnanm6713 3 роки тому +2

      നിങ്ങൾ ഒരു 2 സിനിമ ചെയ്യൂ.. നിങ്ങളുടെ വിജയം നിങ്ങളുടെ സ്വകാര്യ അഹങ്കാരം ആയിരിക്കും ജീവിതം മുഴുവനും.. മറ്റുള്ളവരെ ജഡ്‌ജ്‌ ചെയ്യാൻ മലയാളികളുടെ പ്രത്യേക ഊള സ്വഭാവം ഉണ്ട്. കമ്മട്ടി പാടം പോലെ ഉള്ള സിനിമ ചെയ്ത വിനായകൻ എന്നാ ഊള സ്വഭാവം ആണ്..അത് വച്ചു നോക്കിയാൽ ഇദ്ദേഹം മാന്യൻ ആണ് നിങ്ങൾക്ക്ക് ഇഷ്ട ഇല്ല എങ്കിൽ മോശം പറയുന്നത് നിങ്ങളുടെ സ്വഭാവം ആണോ? നിങ്ങക്ക് രാജസേനൻ നെ പരിചയം ഉണ്ടോ?

    • @HERO_VIKKI
      @HERO_VIKKI 3 роки тому +1

      @@harikrishnanm6713 ഹായ് ചാണകം

  • @aswinrv3402
    @aswinrv3402 3 роки тому +3

    ♥️

  • @mazin2231
    @mazin2231 3 роки тому +1

    ആദ്യത്തെ കൺമണി സിനിമയിലെ വീട്‌ എവിടെയാണ്

    • @rajeevk5574
      @rajeevk5574 3 роки тому

      ഗുരുവായൂർ

  • @vipinns6273
    @vipinns6273 3 роки тому +7

    ഇതുപോലെ ചരിത്രം ചലച്ചിത്രം കൂടെ യൂട്യൂബിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏

  • @sudhaprabha
    @sudhaprabha 3 роки тому +2

    Very good presentation, kindly continue future episodes of location hunt

  • @jemshi379
    @jemshi379 3 роки тому +5

    "നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ " എന്ന മൂവിയിലെ ലാലേട്ടന്റെ വീടിന്റെ💜 location പ്രോഗാമിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം .. plz🙏😊

  • @VILLAGEVINTAGELIFES
    @VILLAGEVINTAGELIFES 3 роки тому +1

    Wadakaachery shornur ivde ano shootythath atho palakad vadakumcheryil.ano any one comment

    • @ranjith534
      @ranjith534 3 роки тому

      പാലക്കാട് വടക്കും ചേരി

    • @sujithsujith5653
      @sujithsujith5653 2 роки тому

      Palakkad vadakkenchery

  • @kinoflickde
    @kinoflickde 3 роки тому

    Devadhoothan location വിശേഷങ്ങൾ pls 🙏🙏🙏🙏🙏

  • @princebenchamin1847
    @princebenchamin1847 3 роки тому +1

    എപ്പോ വന്നു

  • @__mErLiN_
    @__mErLiN_ 3 роки тому +1

    11 th comment

  • @jijikunjumon595
    @jijikunjumon595 3 роки тому +1

    ❤️❤️

  • @netuser3013
    @netuser3013 3 роки тому +1

    👍👍👍

  • @ajaiajith1148
    @ajaiajith1148 3 роки тому

    Aiwa youtubil predhikahichirunna episode Ella episodum idane

  • @prakashanpk8500
    @prakashanpk8500 3 роки тому +1

    ❤️❤️

  • @sindubalram9077
    @sindubalram9077 2 роки тому

    Song correct location parayamo

  • @sanjayeasycutz7195
    @sanjayeasycutz7195 3 роки тому

    Nallavideo 🔥🔥

  • @appunair1336
    @appunair1336 3 роки тому

    Savitha bus palakkad kozhikode😇

  • @arunshanker4782
    @arunshanker4782 3 роки тому

    Please please please add more episodes of this program.

  • @sajimathew5880
    @sajimathew5880 3 роки тому

    Feild out .vast of time

  • @raghuraman1440
    @raghuraman1440 2 роки тому

    Nalla padam.

  • @sbmohd5884
    @sbmohd5884 3 роки тому +1

    First ❤️

  • @nijasn8649
    @nijasn8649 3 роки тому

    Devadoothan

  • @manumadhavan504
    @manumadhavan504 3 роки тому

    Super👌👌👌

  • @iqbal8446
    @iqbal8446 3 роки тому

    Poda. Nari

  • @kunjumolk5368
    @kunjumolk5368 3 роки тому

    Massss

  • @lijoabraham8611
    @lijoabraham8611 3 роки тому

    Megasandesam location evidanu

  • @mohammeduwaise7530
    @mohammeduwaise7530 3 роки тому

    Second

  • @Knowledgecityofl
    @Knowledgecityofl 3 роки тому

    ♥️

  • @kezdiya
    @kezdiya 3 роки тому

    ❤️❤️

  • @akhil4344
    @akhil4344 3 роки тому

    ❤️❤️❤️

  • @fayiz9638
    @fayiz9638 3 роки тому +1

    Was desperately waiting for Location Hunt

  • @baijueldhosesrambikkal1522
    @baijueldhosesrambikkal1522 3 роки тому +5

    ഇവനെയൊക്കെ എന്തിനുസഫാരിയിൽ കൊണ്ടുവരുന്നു 😏😏