ആഞ്ഞടിച്ച് രാഹുൽ, അമ്പരന്ന് മോദി | Innathe Chintha Vishayam | Rahul Gandhi | Narendra Modi

Поділитися
Вставка
  • Опубліковано 30 вер 2024
  • ലോക്‌സഭയിൽ രാഹുൽ കൊടുങ്കാറ്റായപ്പോൾ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ വിയർത്ത് ഭരണപക്ഷം. ഒടുവിൽ ഗതിയില്ലാതെ ഹിന്ദുക്കളെ അപമാനിച്ചെന്നും പറഞ്ഞ് ചർച്ച വഴിതിരിച്ച് വിട്ടു.
    #innathechinthavishayam #rahulgandhi #narendramodi #loksabha #arguement #rahulgandhionhindu #thefourthnews
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official UA-cam channel for The Fourth News.
    Subscribe to Fourth News UA-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

КОМЕНТАРІ • 425

  • @lidafathima.k1993
    @lidafathima.k1993 3 місяці тому +196

    അവസാനം സ്പീക്കർക്ക് ഒരു നല്ല കൊട്ട് കൊടുത്തപ്പോളാണ് എനിക്ക് സന്തോഷമായത്😂

    • @AB-lg6gz
      @AB-lg6gz 3 місяці тому +19

      Very true 🤪😝🤣

    • @aboobackerberka1071
      @aboobackerberka1071 3 місяці тому +2

      ആ കൊട്ടിനൊരു താളം ഉണ്ടായിരുന്നു സ്പീക്കർ സ്പാർക്ക് ആയിപ്പോയി

    • @rajan3338
      @rajan3338 3 місяці тому +1

    • @rajan3338
      @rajan3338 3 місяці тому

      ​@@AB-lg6gz❤❤

    • @EvaanNm-wl2fg
      @EvaanNm-wl2fg 3 місяці тому +1

      അതെ

  • @DARKEMPIREKings
    @DARKEMPIREKings 3 місяці тому +48

    RG 🔥.മുറിവേറ്റ സിംഹണത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകമായിരിക്കും.
    പുലിക്ക് പിറന്നത് പൂച്ചയല്ല sirrrr..

    • @malavikamenon4465
      @malavikamenon4465 3 місяці тому

      മുറിവേറ്റത് ഇവിടത്തെ ജനങ്ങൾക്കാണ്.....
      ഇവിടത്തെ കർഷകർക്കാണ്....
      നീറ്റ് പരീക്ഷ എഴുതി വഞ്ചിതരായ ഇവിടുത്തെ വിദ്യാർത്ഥികൾക്കാണ്..... ഇവിടത്തെ ന്യൂനപക്ഷങ്ങൾക്കാണ്...... യഥാർത്ഥ ദൈവവിശ്വാസികളായ ഹിന്ദുക്കൾക്കാണ്......
      ആ മുറിവേറ്റവർക്ക് വേണ്ടിയാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നത് 💪🏻💪🏻.....
      തന്റെ അച്ഛനെയും അമ്മുമ്മയേയും തീവ്രവാദികൾ കൊന്നിട്ടും.... നാളെ തന്റെ അവസ്ഥയും ഇങ്ങനെ ഒക്കെ ആകാം എന്നു അറിഞ്ഞിട്ടും ധൈര്യത്തോടെ നിൽക്കുന്ന രാഹുൽ ഗാന്ധി..... നമ്മൾ എല്ലാവരും ഒരുമിച്ചു അദ്ദേഹത്തിന്റെ കൂടെ നിൽക്കണം 💪🏻💪🏻💪🏻.....

    • @rajan3338
      @rajan3338 3 місяці тому +1

      ❤❤❤

    • @shalinivinod9705
      @shalinivinod9705 3 місяці тому +1

      ❤❤❤

  • @sadanandanmk-ix3ce
    @sadanandanmk-ix3ce 3 місяці тому +95

    ആക്ഷന്‍ ത്രില്ലെര്‍ സിനിമ പോലെ ഗംഭീരം ആയിരുന്നു

  • @asluvlogs-ls5id
    @asluvlogs-ls5id 3 місяці тому +139

    ഇനി ഉറപ്പിക്കാം ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന മന്ത്രിസഭയാണ് NDA മന്ത്രി സഭാ ..

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 3 місяці тому +105

    ആദരണീയ പ്രതിപക്ഷ നേതാവ് രാഹുൽജി ഉന്നതരിൽ ഏറ്റവും ഉന്നതനായ ഇന്ത്യയുടെ നേതാവ് ഈ നേതാവിന്റെ കൈകളിൽ ഇന്ത്യ സുരക്ഷിതം ജനങ്ങൾക്ക് ആഹ്ലാദം ജനങ്ങൾക്ക് അഭിമാനമായ നേതാവ് രാഹുൽജി ജയ് ഹിന്ദ് ജയ് ഭാരത് ജയ് ജവാൻ ജയ് കിസാൻ ജയ് രാഹുൽജി ❤🇮🇳🇮🇳🇮🇳❤🤲🏻🙏🏻❤👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rajan3338
      @rajan3338 3 місяці тому +2

      ❤❤❤🎉🎉🎉

    • @rajalakshmiammalmr2521
      @rajalakshmiammalmr2521 3 місяці тому +1

      😂😂😂😂😂😂kashtam . Vivaramillathavar

    • @AbdulMajeed-n5s1p
      @AbdulMajeed-n5s1p 3 місяці тому

      😮😮

    • @srellboy641
      @srellboy641 2 місяці тому

      ​Deyyy മോഡി ഉയിർ?​@@rajalakshmiammalmr2521

    • @srellboy641
      @srellboy641 2 місяці тому

      നിൻ്റെഅച്ഛനും അങ്ങനെ ആണോ വിവരം ഇല്ലാത്തത്@@rajalakshmiammalmr2521

  • @satyamevajayate-english9075
    @satyamevajayate-english9075 3 місяці тому +166

    💥💥💥💙❤️💙❤️💙❤️
    വിരൽ ചൂണ്ടുന്ന ജനാധിപത്യത്തിനു മുന്നിൽ മുട്ടു വിറച്ചു നിൽക്കുന്ന ഏകാധിപതികൾ.
    ജയ് രാഹുൽ ഗാന്ധി.
    ജയ് ഇന്ത്യൻ ഭരണഘടന.
    ❤❤❤

    • @kalipatamkali
      @kalipatamkali 3 місяці тому

      54dxre

    • @EvaanNm-wl2fg
      @EvaanNm-wl2fg 3 місяці тому

      ​@prasannakumar7273തമാശ പറയല്ലേ ചിരിക്കാൻ സമയം ഇല്ല

    • @SahadevanAR
      @SahadevanAR 2 місяці тому

      രഹുൽ ഗാന്ധി കത്തിക്കയറി എന്നു പറഞാൽ പപ്പു സ്വയം കത്തിക്കൊണ്ടാ
      ണൊ കയറി ച്ചെന്നത് ഇവൻ നിയമപുസ്തകം കാണിക്കുന്നത് എന്തിനാണ് ജനാധിപത്യത്തെ കൊലചെയ്തത് അവൻ്റ പാർട്ടിയാണെന്ന് ജനങ്ങൾക്കറിയില്ലെ

  • @MusthafaKy
    @MusthafaKy 3 місяці тому +123

    ഈ ശബ്ദം ഇന്നത്തെ ശബ്ദം ഹിറ്റ് ഹിറ്റ് രാഹുൽ ഗാന്ധി 💪💪💪💪💪👍👍👍👍❤️❤️❤️🌹🌹🌹💋💋💋👌👌👌👏👏👏😄😄😄😄🕺🕺🕺🕺🙏🙏🙏🙏🙏

    • @moideenvp8492
      @moideenvp8492 3 місяці тому +3

      Rahul❤❤❤

    • @daisyjoseph5168
      @daisyjoseph5168 3 місяці тому +1

      Rahul Gandhi zindabad

    • @abcdjunctionl7439
      @abcdjunctionl7439 3 місяці тому

      ഇനി മേലാൽ മോഡി " കോൻ രാഹുൽ " എന്ന് ചോദിക്കില്ല 😅 അത്രയും കണക്കിന് കൊടുത്തു രാഹുൽ 😂😅😂

    • @prabeeshap1511
      @prabeeshap1511 3 місяці тому

      Matha rashtriyavum kallich papu korra irikkum

    • @Tessy-tf9sw
      @Tessy-tf9sw 2 місяці тому

      T563sßß64ds7​@@moideenvp8492

  • @ashrafahamedkallai8537
    @ashrafahamedkallai8537 3 місяці тому +27

    ഇന്ത്യ മുന്നണിക്ക് വോട്ട് കൊടുത്തവർക്ക് തെറ്റ് പറ്റിയിട്ടില്ല എന്ന് രാഹുൽ തെളിയിച്ചു ചോർച്ചജിയെ പൂർണമായി കണ്ടം വെഴി ഓടിച്ചു ജയ് ഇന്ത്യ ജയ് കോൺഗ്രസ്സ്

  • @mohankunkuvacheri
    @mohankunkuvacheri 3 місяці тому +23

    രാഹുൽജി ജനങ്ങളുടെ നേതാവ് ❤❤❤❤

  • @joseabraham8420
    @joseabraham8420 3 місяці тому +14

    ഇന്ത്യയുടെ മുഴുവൻ വികാരവും ഉൾക്കൊണ്ടു കൊണ്ട് രാഹുൽ 😊

  • @shajahanmmahamood7516
    @shajahanmmahamood7516 3 місяці тому +18

    മെഗാസ്റ്റാർ, സൂപ്പർസ്റ്റാർ, ജയ് രാഹുൽജി. ശക്തമായി മുന്നോട്ടു രാഹുൽജി.ഇന്ത്യൻ ജനത താങ്കൾക്ക് പിന്നിലുണ്ട്.

  • @jabbu83
    @jabbu83 3 місяці тому +23

    wait and see ...പ്രിയങ്ക കൂടി വരുന്നുണ്ട് 💪💙

  • @BroKannur
    @BroKannur 3 місяці тому +27

    രാഹുൽ കോൻ ഹെ?
    ഇതാണ് രാഹുൽ❤❤❤

  • @salimedava6751
    @salimedava6751 3 місяці тому +14

    പതർച്ച മാത്രമല്ല വിളർച്ചയും ഉണ്ട്.....😅😅😅😅

  • @hariharank1822
    @hariharank1822 3 місяці тому +11

    നീറ്റു exam എഴുതി ലക്ഷം നൽകിയ പാണക്കാർ മോഡിയെ അങ്ങികരിക്കുബോൾ നന്നായി പഠിച്ചു പാസായ കുട്ടികളും രക്ഷിതാക്കളും രാഹുലിനെ ഒരു സംരക്ഷകാനായി മാറുന്നു.

  • @meenadavis8647
    @meenadavis8647 3 місяці тому +53

    Rahul Gandhi Jai ❤❤❤❤

  • @samuelkv2026
    @samuelkv2026 3 місяці тому +17

    വളരെ ശരി ആണ് രാഹുൽ പറഞ്ഞത്

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 3 місяці тому +25

    ഓംബിർള എന്ന "കൊളമ്പിയ "റെക്കോർഡിന്റെ ഹിസ് മാസ്റ്റേഴ്സ് വോയിസ്‌ "നെ ശരിക്കും തന്റെ നട്ടെല്ലിന്റ വളവു തൊട്ടു കാണിച്ചുകൊടുത്തു. ഗംഭീരം! അതി ഗംഭീരം.!!

    • @malavikamenon4465
      @malavikamenon4465 3 місяці тому +3

      Ys.... Super.... പറയേണ്ടതു മുഖത്ത് നോക്കി പറഞ്ഞു 👍🏻👍🏻..... ആരെയും ഭയമില്ല..... ആരെയും വെറുതെ വിട്ടതും ഇല്ല... 💪🏻💪🏻💪🏻💪🏻

  • @HussainKunhi-s5o
    @HussainKunhi-s5o 3 місяці тому +46

    ജൂലൈ 1 രാഹുൽ ന്റെ സ്വന്തം 🔥🔥🔥

  • @riyaschennat6047
    @riyaschennat6047 3 місяці тому +4

    രാഹുൽ ഹൃദയ ശുദ്ധിയിള്ള നേതാവാണ് മോഡിയെയും ഷായേയും എണീപ്പിക്കാൻ രാഹുലിന് കഴിഞ്ഞിട്ടുണ്ടങ്കിൽ അത് അത് തന്നെയാണ് രാഹുലിന്റെ വിജയം

  • @RohithS-vo4zb
    @RohithS-vo4zb 3 місяці тому +80

    രാഹുൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @anitavarghese6909
    @anitavarghese6909 3 місяці тому +44

    Mr Gandhi reminds the people of India that what actual India is.

  • @alassankuttypalappura1221
    @alassankuttypalappura1221 3 місяці тому +30

    ❤രാഹൂൽ ഗാന്ധി കറൿററ് ❤❤❤

  • @sunnykuriakose2993
    @sunnykuriakose2993 3 місяці тому +42

    രാഹുൽ പുതിയ അവതാരം, മോഡിയും ബിജെപിയും വിയർക്കാൻ തുടങ്ങി.

  • @surendranmk7093
    @surendranmk7093 3 місяці тому +38

    എല്ലാവരും അങ്ങനെ തോന്നിയ തായിപറയുന്നില്ലല്ലോ😂😂😂😂രാഹുൽ ഗാന്ധി കീജയ്❤❤❤

  • @Cr0155
    @Cr0155 3 місяці тому +4

    6 മാസം അതിനുള്ളിൽ BJP യിൽ നിന്ന് 50+ MP മാർ കോൺഗ്രസ്‌ൽ ചേരും. അതിന്റെ ടീസർ ആണ് ഇന്ന് കണ്ടത്. 56 ഇഞ്ച് ഒക്കെ കണ്ട് BJP യിൽ നിൽക്കുന്നവർക്ക് ഇന്നലെയോട് കൂടെ ഒരു സൂചന കിട്ടിയിട്ടുണ്ട്. ശക്തമായ ഒരു എതിരാളി വന്നാൽ ഒതുങ്ങാവുന്ന ആൾ മാത്രം ആണ് ജി എന്ന് 🔥

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 3 місяці тому +12

    രാഹുൽ സത്യം തുറന്ന് പറയുന്നു.

  • @jaleelp217
    @jaleelp217 3 місяці тому +6

    രാഹുൽ ഞങ്ങളുടെ മുത്താണ് (വയനാടിന്റെ )

  • @shahidvps
    @shahidvps 3 місяці тому +12

    ലെ മോങ്ങി :- ഇങ്ങനെ ആണെങ്കിൽ ഈ കളിക്ക് ഞാനില്ല 😅😅

  • @BijuAbin-vc2ee
    @BijuAbin-vc2ee 3 місяці тому +7

    നുണയൻ 😀മോങി

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko 3 місяці тому +25

    POWERFUL JOURNALISTS CONGRATULATIONS 🎊 👏 💐 🥳 🙌 ✨️ 🎊 👏 💐 🥳 🙌 ✨️ 🎊 👏 💐 A VERY GOOD NARRATION 👍 💖 ❤❤❤❤❤❤❤❤❤❤❤❤❤

  • @MEME-gm1ju
    @MEME-gm1ju 3 місяці тому +5

    ഒന്നാമത് മതം എന്ന് topic എടുക്കണ്ട ആവശ്യം ഇല്ല എല്ലാം മതത്തിനെ അടിസ്ഥാനം പരസ്പരം സ്നേഹം ആണ് അതാണ് ഫോക്കസ് ചെയെണ്ടേ അല്ലാതെ മതത്തിനെ പേരും പറഞ്ഞു ഒരുമാതിരി പരുപാടി കാണിക്കാതെ. എല്ലാരും മനുഷ്യൻ അങ്ങനെ വിചാരിച്ചു പ്രവർത്തിച്ചാൽ മതി.

  • @abdulrazak43
    @abdulrazak43 3 місяці тому +15

    വിയർക്കുന്ന ചോർച്ചാ ജി

  • @jimmyjose7214
    @jimmyjose7214 3 місяці тому +3

    അക്ഷരാർത്ഥത്തിൽ മോദിയെയും സർക്കാരിനെയും വലിച്ചുകീറി ഒട്ടിച്ചു രാഹുൽ ഗാന്ധി!. ജയ് രാഹുൽ!!!!

  • @sHaFiMuHaMmEdMltr
    @sHaFiMuHaMmEdMltr 3 місяці тому +27

    Good presentation, All the best team The Fourth👍👍

  • @soudhaashraf3989
    @soudhaashraf3989 3 місяці тому +16

    രാഹുൽ ഗാന്ധി.ഇന്ഡിരാ.ഗാനഡിയുടെ.
    ചെറുമകൻ.എന്നുകൂടി.അതിൽ.തെളിഞു.
    ഇതിൽ.പരഠ.ഒരുനേധാപാകാൻ.
    എന്താണ്.രാഷ്ടറീയത്തിൽ.വേണ്ടത്

  • @jnv39496
    @jnv39496 3 місяці тому +92

    ഇങ്ങനെ ആണേൽ 75 വയസ്സ് ആകുന്നെന്നു മുൻപേ ലീക് ജി ഇട്ടിട്ടു ഓടും.

    • @moideenvp8492
      @moideenvp8492 3 місяці тому +7

      Rahul❤❤❤

    • @abcdjunctionl7439
      @abcdjunctionl7439 3 місяці тому +13

      ഇനി മേലാൽ മോഡി " കോൻ രാഹുൽ " എന്ന് ചോദിക്കില്ല 😅 അത്രയും കണക്കിന് കൊടുത്തു രാഹുൽ 😂😅😂❤

    • @sojajose9886
      @sojajose9886 3 місяці тому +7

      മോദി പോയാലും വേറെ ഒരു പിശാച് ഉണ്ടല്ലോ പിണറായി

    • @DileepKumar-jm2wc
      @DileepKumar-jm2wc 3 місяці тому +1

      Oonpum modijiye

    • @DileepKumar-jm2wc
      @DileepKumar-jm2wc 3 місяці тому

      Mr. Avadeshprasad you are antihindu morethan wagging tale dog of rahulkhan jihadi congress. Ayodhya is sand of god sreeramachandra. Once daliths are servant of forward castes and congress vehemently protested against dalit teservation. They longs for muslim resrvation inorder to show paternal love towards muslims. Nehrus father motilals parents were kashmiri muslims. Farukhabdulla late cm of J&K near relative of nehrudynasty. If u strongly believed congress. Ur resrvation wouldbe taken away certainly.

  • @paulsonchunkapura8773
    @paulsonchunkapura8773 3 місяці тому +12

    Rahul Gandhi will rule India with yhe support of all Indian Citizens. Jai Rahul Gandhi❤❤❤❤❤❤

  • @asluvlogs-ls5id
    @asluvlogs-ls5id 3 місяці тому +56

    Rahul Gandhi ഇന്ത്യയിലെ യുവ പ്രധാനമന്ത്രിയാവും

    • @thoughts209
      @thoughts209 3 місяці тому +1

      അതെ അതെ 54 വയസുള്ള യുവാവ്😅

    • @thoughts209
      @thoughts209 3 місяці тому

      അതെ അതെ 55 വയസുള്ള യുവാവ് ' 😅തൻ്റെ അച്ചൻ്റ് പ്രായം ഉണ്ടല്ലേ😂

    • @abcdjunctionl7439
      @abcdjunctionl7439 3 місяці тому +3

      ​@@thoughts209 ഇനി മേലാൽ മോഡി " കോൻ രാഹുൽ " എന്ന് ചോദിക്കില്ല 😅 അത്രയും കണക്കിന് കൊടുത്തു രാഹുൽ 😂😅😂

    • @thoughts209
      @thoughts209 3 місяці тому

      @@abcdjunctionl7439 അയ്യെ അയാൾ കഴിഞ്ഞ അഞ്ച് വർഷവും ചെയ്തത് അത് തന്നെ 'അത് തന്നെ ഇപ്പോഴും ചെയ്യുന്നു😆 മോദി അത് ആവർത്തിക്കും. കോൻ ഹേ രാഹുൽ

    • @maheshwarypraj4150
      @maheshwarypraj4150 3 місяці тому +1

      Pappumon Orikkalum Indian PM Aakilla...

  • @jincyjoseph7448
    @jincyjoseph7448 3 місяці тому +8

    രാഹുൽ ജി 🩸🩸

  • @paulsonchunkapura8773
    @paulsonchunkapura8773 3 місяці тому +13

    Rahul is a very honest patriotic Leader of India
    He is not a bluff master.He will protect all indians.India belongs to indians and not autocrats❤❤❤❤❤❤

  • @nasserpp1497
    @nasserpp1497 3 місяці тому +13

    കലക്കി രാഹുൽ 👌🏻👌🏻👍🏻👍🏻🌹🌹

  • @bavakodumunda1596
    @bavakodumunda1596 3 місяці тому +11

    RAHUL G pavarful🌹🌹🌹

  • @SajeevKumar-cj2xc
    @SajeevKumar-cj2xc 3 місяці тому +53

    Rahul Gandhi is the right leader to become Prime Minister

    • @sheejajayaprakash5281
      @sheejajayaprakash5281 3 місяці тому

      I wonder how modi became the prime minister for the third term despite all these anti-nationals irritated medias. thank you universe for your great job.

    • @777nirmal_0
      @777nirmal_0 3 місяці тому

      ​@@sheejajayaprakash5281i wonder y u support a liar when you clearly knows the guy is a liar and a fraud and a riot making specialist. Genuinely asking how can you guys...🤔 Don't u see him through or are u ok with that type of a person as your leader?

  • @babykunnil5894
    @babykunnil5894 3 місяці тому +5

    സൂപ്പർ പ്രതിപക്ഷം

  • @jamespy6651
    @jamespy6651 3 місяці тому +21

    Rahul.theamazing.leader

  • @yavuttychiramanangad91
    @yavuttychiramanangad91 3 місяці тому +5

    Jai Rahul
    Congress zindabad❤❤❤

  • @SUGATHAND-p6z
    @SUGATHAND-p6z 3 місяці тому +23

    രാഹുൽ കസറി 👏👏👏👏👏

  • @AnasE.K-ed3ce
    @AnasE.K-ed3ce 3 місяці тому +20

    Rahul ge ❤❤❤❤❤❤❤❤❤

  • @Girija-kh6rs
    @Girija-kh6rs 3 місяці тому +7

    Best wishes Rahul Gandhi ji

  • @brainheart357
    @brainheart357 3 місяці тому +7

    RaGa the new SaGa of India❤

  • @sajimathew3894
    @sajimathew3894 3 місяці тому +34

    പ്രിയങ്കജി കൂടി സഭയിൽ വരുമ്പോ ദൈവം മുട്ടിൽ ഈഴയും... രാഹുൽജി ടെ വിശ്വരൂപം കാണേണ്ടി വരും എന്റെ അമിട്ടെ നീയൊക്കെ..... ഒരു രാജ്യം തന്നെ ഉണ്ട് രാഹുൽജിക്ക് ഒപ്പം....

    • @thoughts209
      @thoughts209 3 місяці тому

      ഒരു രാജ്യം തന്നോ എന്നിട്ട് എത്ര സംസ്ഥാനമാണ് ഭരിക്കുന്നത് LS എത്ര സിറ്റ് കിട്ടി .😂

    • @jabbu83
      @jabbu83 3 місяці тому +1

      true

    • @sreedharv2006
      @sreedharv2006 3 місяці тому

      പ്രിയങ്ക ജീ പോര
      വദ്രജീഗാന്ധി കൂടെ വരട്ടെ
      ഇവരുടെ കുടുംബസ്വത്തല്ലേ ഇൻഡ്യ
      റോബർട്ട് വദ്രേയുടെ അഴിമതി കൂടി അളിയൻ പുറത്ത് കൊണ്ടുവരട്ടെ
      അപ്പോൾ പിങ്കി മോൾക്ക്
      കൂടുതൽ സ്വീകാര്യത കിട്ടും.

  • @BijuAbin-vc2ee
    @BijuAbin-vc2ee 3 місяці тому +11

    രാഹുൽ ❤️മുത്തേ 💕❤️❤️❤️🥰🥰🥰🥰👌👌

  • @meenadavis8647
    @meenadavis8647 3 місяці тому +23

    Rahul 🎉🎉🎉🎉🎉🎉

  • @Faith-dp3mo
    @Faith-dp3mo 3 місяці тому +16

    Rahul Gandhi 👍 ❤❤❤❤👍🙏🙏🙏🙏👍👍👍👍❤️❤️❤️👍👍👍

  • @rosilykappani3577
    @rosilykappani3577 3 місяці тому +4

    രാഹുൽ ജി കി ജയ് 👍👍🔥🔥

  • @ddedits2114
    @ddedits2114 3 місяці тому +6

    Rahul❤❤🎉🎉🎉

  • @AliSakeena
    @AliSakeena 3 місяці тому +6

    A good speech of Rahul in Parliament than that of earlier. Thank you Rahul. Well done. 🙌🙌😊🙌

  • @BadBoy-wm6sp
    @BadBoy-wm6sp 3 місяці тому +49

    മോദിയുടെ ദീർഘ വീക്ഷണം ശരിയായി, രാഹുലിനെ വളരാൻ അനുവദിക്കാതെ ഇമേജ് തകർക്കാൻ 1000 കോടിയിലധികം ചിലവാക്കിയത് വെറുതെയല്ല, ഇതൊക്കെ മുൻകൂട്ടി കണ്ടിട്ടായിരുന്നു

    • @Safarmedia666
      @Safarmedia666 3 місяці тому +5

      Rahulinu 1000 koodi mudakkiyavan ippo araaye😂😂😂😂

    • @BadBoy-wm6sp
      @BadBoy-wm6sp 3 місяці тому

      @@Safarmedia666 ഈ അടി നേരത്തെ കിട്ടാതിരിക്കാൻ ആണ് പണം എറിഞ്ഞത്,

  • @sahadshaz3568
    @sahadshaz3568 3 місяці тому +35

    Rahulji❤

  • @suluganesh8300
    @suluganesh8300 3 місяці тому +13

    Rahuji sooper

  • @babymichael1153
    @babymichael1153 3 місяці тому +5

    Excellent presentation

  • @BijuAbin-vc2ee
    @BijuAbin-vc2ee 3 місяці тому +6

    രാഹുൽ 🥰ഗാന്ധി ❤️🥰👌👌👌

  • @ummertk7530
    @ummertk7530 3 місяці тому +12

    ജയ് ജയ്, rahulgandhi👌

  • @radhakrishnanradhakrishnan7789
    @radhakrishnanradhakrishnan7789 3 місяці тому +6

    ഒത്തിരി ആഞ്ഞ് അടിക്കാൻ പാടില്ല കാര്യം 99 അടുത്ത പ്രാവശ്യം കാണില്ല !

    • @BabuIype-qb2il
      @BabuIype-qb2il 3 місяці тому

      😊😮😮😮is that rest in your hands ?cowdong washed brain.

  • @remakapoor5182
    @remakapoor5182 3 місяці тому +2

    ഒരു speeker ആരാണ് എന്ന് പഠിപ്പിച്ചു 😅👌👍

  • @rajulabeevi6213
    @rajulabeevi6213 3 місяці тому +5

    Supper

  • @mollys811
    @mollys811 3 місяці тому +12

    First comment❤❤❤

  • @sojajose9886
    @sojajose9886 3 місяці тому +8

    പിണറായി കൂടെ കൂടിയോ അവർക്ക് നാശം ഫലം അതാണ് മോദി ക്കും

  • @gigysebastian5674
    @gigysebastian5674 3 місяці тому +4

    Rahul your speech is like a tornado...keep going.

  • @shameersharthanshameershar4112
    @shameersharthanshameershar4112 3 місяці тому +18

    രാഹുൽ 🔥🔥🔥❤️❤️❤️❤️

  • @ummertk7530
    @ummertk7530 3 місяці тому +11

    Good👍

  • @lathasolomon9354
    @lathasolomon9354 3 місяці тому +3

    May God bless you Rahul.may the coming days will give you more strength, power, wisdom and good health.go brother.fight.the people of India is with you.

  • @hariharanmangalamkkat9621
    @hariharanmangalamkkat9621 3 місяці тому +1

    മോദി പേടിച്ചു ഇനി . പാർലിമെന്റിൽ വരില്ല

  • @sakeerbavu8855
    @sakeerbavu8855 3 місяці тому +16

    RG❤❤❤

  • @sojajose9886
    @sojajose9886 3 місяці тому +7

    RG ❤❤❤🎉🎉

  • @bavakodumunda1596
    @bavakodumunda1596 3 місяці тому +5

    Rahul gi🌹👍👍❤️❤️❤️🙏

  • @kramachandran2846
    @kramachandran2846 3 місяці тому +2

    അറിവില്ലാത്തയാൾക്ക് ഒരു പത്തിഞ്ച് കുറഞ്ഞു 😂😂😂

  • @mysticaljugnu
    @mysticaljugnu 3 місяці тому +4

    😊 ബിജെപി നേതാവ് എന്നല്ല ഇന്ത്യയുടെ പ്രധാന മന്ത്രി കഴിഞ്ഞ 10 വർഷക്കാലത്തെ കുതന്ത്രങ്ങൾ എല്ലാം പൊക്കി വന്നാൽ പ്രധാന മന്ത്രി ക്ക് ദോഷം ചെയ്യുമോ ലോക ജനത ഏല്ലാം തൻ്റെ ഇമേജ് ചവിട്ടികൂട്ടി ഇൻറർനാഷൻ ജയിൽ ഉണ്ടേൽ അവിടെ കൊണ്ടുപോയി ഇട്ടാൽ തീരാത്ത തെറ്റ് ആണ് പൊങ്ങിവരിക.. എന്ന ചിന്ത യും ബിജെപി യുടെ ഹിന്ദുരാഷ്ട് സ്വപ്നം ഇടിച്ചു തകർത്തു തരിപ്പനം ആക്കുമല്ലോ ഈ ചെക്കൻ എന്ന ചിന്ത കൊണ്ട് അവസാനിപ്പിച്ചാൽ മതി യായിരുന്നു...

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 3 місяці тому +11

    🔥🔥🔥🔥

  • @muhammedaslam1558
    @muhammedaslam1558 3 місяці тому +2

    ഫിറോസ് ഗാന്ധിയുടെ പുത്രനല്ലേ

  • @miraclepictures4976
    @miraclepictures4976 3 місяці тому +1

    കേരളത്തിൽ മീഡിയകളെയും, ഓൺലൈൻ എന്റർടൈൻമെന്റ് മീഡിയകളെയും, ഓൺലൈൻ മീഡിയകളെയും, ഇൻസ്റ്റയിലെ വിവിധ പേജുകളെയും rss വിലക്കെടുത്തു കഴിഞ്ഞു. ജാഗ്രത 🥵.വർഗീയ പറഞ്ഞ് വോട്ട് പിടിക്കയല്ലാതെ ഇവറ്റകൾക്ക് വേറെ ഒന്നും ചെയ്യാൻ അറിയില്ല.6പലങ്ങൾ, വിമാന തവളങ്ങൾ എല്ലാം ഈ ഒരു ആഴ്ചയിക്കിടെ തകർന്നു.വേറെ എന്തേലും ചെയ്തിട്ടുണ്ടെൽ എല്ലാം ഇത് പോലെ തരിപ്പണമാവും.

  • @abdulnazar5927
    @abdulnazar5927 3 місяці тому +9

    Excellent Report

  • @nasarkvk-e8o
    @nasarkvk-e8o 3 місяці тому +1

    രാഹുൽ ഇന്ത്യയുടെ നേതാവ്👍👍👍👍👍👍👍

  • @abdullrazaak6370
    @abdullrazaak6370 3 місяці тому +13

    ❤❤❤❤🎉🎉🎉

  • @RahmanRpRp
    @RahmanRpRp 3 місяці тому +7

    Rahul❤❤❤❤❤Go Ahead.
    ..

  • @miraclepictures4976
    @miraclepictures4976 3 місяці тому +1

    മോഡി അച്ചാച്ചന് ചോദ്യങ്ങൾ ഭയമാണ്. മീഡിയ ചോദ്യം ചോദിച്ചാൽ ബബബ.

  • @manojpuliyampotta2269
    @manojpuliyampotta2269 3 місяці тому

    എല്ലാ പ്രധാന വിഷയങ്ങളും പ്രതിപാധിച്ച് രാഹുൽ ഗാന്ധി...
    ശക്തനായ പ്രതിപക്ഷ നേതാവായി മുന്നോട്ട് ....

  • @hyderalipullisseri4555
    @hyderalipullisseri4555 3 місяці тому +16

    ❤🎉

  • @omanapushpakaran-hp4bn
    @omanapushpakaran-hp4bn 2 місяці тому +1

    താങ്ക്യൂ രാഹുൽ താങ്ക്യൂ വെരിമച്ച് ഇങ്ങനെ വേണം ജനങ്ങൾക്ക് വേണ്ടി പോരാടാൻ ഇതുതന്നെ

  • @ibrahimcv5007
    @ibrahimcv5007 3 місяці тому +10

    ❤❤❤❤❤❤❤RG❤

  • @premrajpk9322
    @premrajpk9322 3 місяці тому +4

    Modi is tired and has become weak .He needs an honourable exit !

  • @RahulSurendran-gi8zt
    @RahulSurendran-gi8zt 3 місяці тому +1

    He humiliated hindhus imagine if he rule our country😢

  • @AbubackerVb
    @AbubackerVb 3 місяці тому +1

    Very good

  • @nikanthpp
    @nikanthpp 3 місяці тому +1

    ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെ തുള്ളിയാൽ ചട്ടിയിൽ

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 3 місяці тому

      ബ്രിട്ടീഷ് പൌരൻ ജയിലിലേക്ക് എന്നല്ലേ 😂

    • @nikanthpp
      @nikanthpp 3 місяці тому

      @@asokkumarmanikkoth5422 ഭാരതത്തിൽ ഇരട്ട പാരത്വംഇല്ല അങ്ങനെ എങ്കിൽ ഇദ്ദേഹം ചെയ്തത് നിയമവിരുദ്ധo കേന്ദ്ര സർക്കാർ മുൻകൈ എടുക്കു എന്ന് പ്രതീക്ഷിക്കാം

  • @GopalakrishnanM-zu2ze
    @GopalakrishnanM-zu2ze 3 місяці тому +6

    Power of democracy

  • @BabuIype-qb2il
    @BabuIype-qb2il 3 місяці тому

    Absolutely correct congratulations 🎊 Raghul Gandhi

  • @muhammadhaneefb.m8909
    @muhammadhaneefb.m8909 3 місяці тому +1

    Good day for india..
    Jai Rahul Ghndi

  • @lintodevasia
    @lintodevasia 3 місяці тому +1

    Democracy would be sustainable

  • @muhammedcheruvathur333
    @muhammedcheruvathur333 3 місяці тому +7

    👌