സിനിമ ജീവിതത്തിലെ ചതിക്കുഴികളെക്കുറിച്ച് തുറന്ന് പറഞ്ഞ് രാജസേനൻ | Rajasenan | Dileep | Vijay Babu

Поділитися
Вставка
  • Опубліковано 25 тра 2022
  • സിനിമ ജീവിതത്തിലെ ചതിക്കുഴികളെക്കുറിച്ച് തുറന്ന് പറഞ്ഞ് രാജസേനൻ
    #Rajasenan #Dileep #VijayBabu #ZeeMalayalamNews
    ….............................................................................................
    Zee Malayalam News is the latest offering from the Zee Media Corporation umbrella.
    Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
    For all-inclusive news coverage please follow Zee Malayalam News content across all platforms.
    Subscribe ☛ bit.ly/ZeeMalayalamNews
    #LiveNews #KeralaNewsLive #MalayalamNewsLive #ZeeMalayalamNews #MalayalamNews #MalayalamNewsLive
    …..............................................................................................
    Like us ☛ / zeemalayalamnews
    Follow us ☛ / zeemalayalam
    Follow us ☛ / zeemalayalamnews
    Share Chat ☛ sharechat.com/profile/zeemala...
    Telegram ☛ t.me/ZEEMalayalamNews

КОМЕНТАРІ • 91

  • @ZeeMalayalamNews
    @ZeeMalayalamNews  Рік тому

    Thank you for your support. 🔔Subscribe : bit.ly/ZeeMalayalamNews

  • @shekharajeev18
    @shekharajeev18 2 роки тому +17

    രാജസേനൻ സാറിൻ്റെ ഇൻ്റർവ്യൂ കാണുമ്പോൾ ശെരിക്കും ഒരു study ക്ലാസ്സ് പോലെ ആണ്..അത്രക്കും വിശദമായും..സരസ്സമായും ..വ്യക്തമായും ഓരോ കാര്യങ്ങളും..സ്വന്തമായ അഭിപ്രായം പറയാൻ മറയില്ല....സാറിൻ്റെ സിനിമകൾ ശെരിക്കും മിസ്സ് ചെയ്യുന്നു.. എത്രയും വേഗം മൂല്യമുള്ള ഒരു സിനിമ കാണുവാൻ ഭാഗ്യം ഉണ്ടാകട്ടെ 😊.. politics.. business...online class..etc.. അങ്ങനെ ഓരോ കാര്യത്തിലും തൻ്റേതായ കാഴ്ചപ്പാടും..ഒക്കെയും ഒരുമിച്ചു മുന്നോട്ട് കൊണ്ടുപോകുവാനുള്ള കഴിവും..വ്യക്തിത്വവും..തന്നെ ആണ്... Truely an open talk ആയിരുന്നു👌😊

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 Рік тому +4

    മലയാളസിനിമയിലെ നല്ല മനസ്സുള്ള നല്ല സംവിധായകൻ 🌹പരിചയപ്പെട്ടാൽ അങ്ങേയറ്റം ബഹുമാനം തോന്നുന്ന ഒരു വലിയ മനുഷ്യൻ 🙏

  • @maheshcv3115
    @maheshcv3115 2 роки тому +12

    rajasenan❤❤❤

  • @sumals8706
    @sumals8706 2 роки тому +10

    സിനിമയിൽ മാത്രം ശ്രദ്ധിച്ചാൽ ഇനിയും നല്ല സിനിമകൾ ചെയ്യാൻ രാജസേനൻ എന്ന സംവിധായകന് കഴിയും.നല്ല പാട്ടുകൾ ഉള്ള, കഥയ്ക്ക് പ്രാധാന്യം നൽകുന്ന സിനിമകൾ.ആശംസകൾ👋👋

  • @kumarigeetha6560
    @kumarigeetha6560 2 роки тому +8

    U r a gifted film maker.

  • @rajasooyam8161
    @rajasooyam8161 2 роки тому +6

    I had a nice time working with you guys
    By
    Rajasenan

  • @girijapm8993
    @girijapm8993 2 роки тому +6

    കയ്യബദ്ധമല്ല..അഹങ്കാരവും ക്രൂരതയും ആണ്.

  • @bhaskarankaruvathil786
    @bhaskarankaruvathil786 Рік тому +2

    സിനിമയിലെ നല്ല മനുഷ്യനാണ് രാജസേനൻ സാർ.

  • @ranjithnathgs
    @ranjithnathgs 2 роки тому +3

    Well said...

  • @anishjkarrinad8611
    @anishjkarrinad8611 2 роки тому +14

    My favorite director . Excellent comedy director if he gets a good script.

  • @rajapushpamn6771
    @rajapushpamn6771 2 роки тому +1

    Very good speech and a good personality. Thank 🙏🌹you sir.

  • @JSVKK
    @JSVKK 2 роки тому +26

    മേലേപറമ്പിൽ ആൺവീട് ഇവരുടെ ഏറ്റവും നല്ല സിനിമ.

    • @jenharjennu2258
      @jenharjennu2258 2 роки тому +4

      അയലത്തെ അദ്ദേഹം

    • @rameshrairoth2518
      @rameshrairoth2518 2 роки тому +3

      Kadhanayakan, dilli vala rajakumaran, pavam cruran

    • @anijajayakumar2915
      @anijajayakumar2915 2 роки тому +3

      Aadyathe kanmani

    • @nikithapillai86
      @nikithapillai86 2 роки тому

      അനിയൻ ബാവ ചേട്ടൻ ബാവാ...😍

    • @jitheshjithesh920
      @jitheshjithesh920 Рік тому

      @@jenharjennu2258 👍👍👍👍👍💯💯💯💯💯💙💙

  • @hasnanaushad7192
    @hasnanaushad7192 2 роки тому +1

    Good interview good questions excellent answers

  • @rajalakshminair8913
    @rajalakshminair8913 8 місяців тому

    Very awesome interview ....love it dears 🙏❤❤🙏

  • @shynit5241
    @shynit5241 2 роки тому +2

    കുറ്റം ചെയ്തവരും ഷിഷിക പേ ടാ തെ പോയിട്ടുണ്ട് ശരിയാണ് സാർ

  • @rameshrairoth2518
    @rameshrairoth2518 2 роки тому +2

    Super interview, seban sir, manju cinema cheyyannam

  • @ajayayyanakatte435
    @ajayayyanakatte435 2 роки тому +4

    Raj sen sir wonderful answers you are given .wonderful interview

  • @nagarajan3851
    @nagarajan3851 11 місяців тому

    Excellent 👌

  • @sonyjoseph485
    @sonyjoseph485 2 роки тому

    👍 👍 ❤️❤️❤️❤️❤️❤️

  • @sin5849
    @sin5849 2 роки тому

    👌👌👌👌👌

  • @vijayakumaribalakrishnan2726

    👍👍👍👍👍🙏

  • @nagarajan3851
    @nagarajan3851 11 місяців тому

    Best interesting interview
    She made him to speak comfortably, fluently. He is thorough of subject

  • @dr.maanasi3507
    @dr.maanasi3507 Рік тому

    My fav fav fav fav director Rajasenan sir 😍😍😍😍😍...

  • @sundarimenon8197
    @sundarimenon8197 Рік тому

    Human being must be like this , you're great artists, director and allrounder after all youare humble and simplicity

  • @anirudhank7394
    @anirudhank7394 2 роки тому +6

    മലയാളം സിനിമാലോകത്തെ ഏറ്റവും തുറന്ന മനസുള്ളൊരാൾ !

  • @nagarajan3851
    @nagarajan3851 11 місяців тому

    Anxiously awaiting his films

  • @mohan98443
    @mohan98443 2 роки тому

    🙏👍❤️❤❤👌

  • @rajalakshminair8913
    @rajalakshminair8913 8 місяців тому

    Namaskaram ❤Sir 🙏💥

  • @rajalakshminair8913
    @rajalakshminair8913 8 місяців тому

    Orupade esttamulla...
    Somvidhayakan aaerunnu 🙏💥🙏

  • @manojkurian7982
    @manojkurian7982 2 роки тому +1

    Sir sarine chanalukar muthal edukkukayanu sirinu malayalikalude manasil oru vilayundu Athu kalayaruthu rajase v jayaram vishayam ine parayaruthu plzz

  • @jeevaamruth4667
    @jeevaamruth4667 2 роки тому

    They should re join and work with together ❤
    We love you both except theirs political views

  • @Karyam--
    @Karyam-- 2 роки тому +3

    *Intro ഒരു മിനിറ്റ് 58 സെക്കന്റ്‌* കുറച്ചു കൂടിപ്പോയില്ലേ?

  • @swaminathan1372
    @swaminathan1372 2 роки тому +2

    സേനൻ Sir എല്ലാ ഇൻ്റർവ്യൂ യിലും തൻ്റെ ഭാഗം വ്യക്തമായി പറയുന്നുണ്ട്.., പക്ഷേ ജയറാമിനോട് ചോദിച്ചാൽ അപ്പോ പുള്ളി ഒഴിഞ്ഞുമാറും.

  • @sumeshvarghese8878
    @sumeshvarghese8878 2 роки тому +4

    അച്ഛാ പാൻ്റ് പാൻ്റ് പാൻറ് അമ്മേ പാൻ്റ് പാൻ്റ് പാൻ്റ് ഇന്നും ഓർത്ത് ചിരിക്കുന്ന കോമഡി ...☺☺

  • @jovk8087
    @jovk8087 2 роки тому

    എനിക്കറിയാവുന്ന രണ്ട് രാജസേനൻമാരുണ്ട് എന്റെ സുഹൃത്തുക്കൾ

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 роки тому +2

    Jayaram dileepinte koodi... Jayaram thala marannu enna theychu...aaa Koval ellam thakarthu...

  • @shrutimohan8908
    @shrutimohan8908 Рік тому

    Doordarshan ideham padunthe cherupathil kandu tudangiythaaa...sherikim oru mashine pole feel cheyum interview kanumbo...ente oru Malayalam sir idehathe pole ennum nallthum...thettu kanda valsalyam pole parayum... Rajasenan sir daivam arogyavum santoshavim ennum nalkatte 🙏

  • @jobykurian5551
    @jobykurian5551 2 роки тому +1

    Why did Pinarayi remove Sreejith IPS? Took money 💰💰? Shame shame pinarayi.

  • @nationalsyllabus962
    @nationalsyllabus962 Рік тому

    നെഹ്‌റു യുവകേന്ദ്രയിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ പേര് രാജസേനൻ നായർ എന്നായിരുന്നു

  • @shyrac7962
    @shyrac7962 Рік тому

    രാജസേനൻ എന്ന പേരുള്ള ആരെങ്കിലും ഉണ്ടെങ്കിൽ കമന്റ്‌ ചെയ്യൂ.. പുള്ളിക്കൊരു സന്തോഷം ആകട്ടെ

  • @rafipa9403
    @rafipa9403 Рік тому

    Nallarasiganayoru.manushyan.

  • @omanaamma2836
    @omanaamma2836 2 роки тому +1

    9

  • @sajithapr3859
    @sajithapr3859 2 роки тому

    ❤️❤️❤️

  • @sulfikarali2635
    @sulfikarali2635 2 роки тому +2

    Ente friend und dubail "Rajasenan"

  • @jayaprakashk5607
    @jayaprakashk5607 Рік тому

    16 cinemakal Elle Rajasenan - Jayaraam comboyil

  • @tvmm9689
    @tvmm9689 2 роки тому +1

    Nallavanayirunnu epol chanakathil chavitti nadakkunnu

  • @sidharthmanojkumar8158
    @sidharthmanojkumar8158 2 роки тому

    Bharya onn makkal moonu kandu njan karanjathin kannakila

  • @prasanthkumar6115
    @prasanthkumar6115 2 роки тому +2

    Disturbing music

  • @Karyam--
    @Karyam-- 2 роки тому +1

    *ഏതാണ് ആ സിനിമ? ഉർവശിയും ജയറാമും ഉള്ള സിനിമ.. ആരെങ്കിലും പറഞ്ഞു തരോ*?

    • @muttaroast7154
      @muttaroast7154 2 роки тому

      കടിഞ്ഞൂൽ കല്യാണം 🙌🏻

    • @veenamg6650
      @veenamg6650 2 роки тому

      മാളൂട്ടി

    • @jayaprakashk5607
      @jayaprakashk5607 Рік тому

      ​@@veenamg6650 malooty bharathan direct cheytha movie aanu ithu kadinjool kalyanam movie aanu

    • @jayaprakashk5607
      @jayaprakashk5607 Рік тому

      kadinjool kalyanam

  • @omanaamma2836
    @omanaamma2836 2 роки тому

    L

  • @ajith3841
    @ajith3841 2 роки тому +1

    Joshy
    Kalam maariyappo swayam upgraded aaya ore oru Director.
    K Madhu vinteyokke oochali cbi 5 oke nammal kandathalle, iniyum kaduva varunnund oru kailas bomb

    • @sreejith6181
      @sreejith6181 2 роки тому

      കടുവ വന്നില്ലല്ലോ.... വന്നിട്ട് പറഞ്ഞാൽ പോരെ.... മലയാളത്തിൽ കാലത്തിനൊത്തു മാറിയത് ഒരേ ഒരു ഡയറക്ടർ ജോഷി സാർ

    • @jayaprakashk5607
      @jayaprakashk5607 Рік тому

      ​@@sreejith6181 kaduva clishe tanne

  • @AnoopKumar-kz6jf
    @AnoopKumar-kz6jf 2 роки тому

    Rajasenante malayimamanu vanakkam enna cinemayude settill annu puthumukhaya nadikku avasaram kittiyathu enganeya ponnu senetta😏

  • @siggikt223
    @siggikt223 2 роки тому

    Rajasenan sir excellent

  • @aleyamma7854
    @aleyamma7854 2 роки тому +2

    Budhiyalla. Vakrabhudhi.

  • @subramaniangopalan630
    @subramaniangopalan630 2 роки тому +5

    ശ്രീ. രാജസേനൻ സാറും ശ്രീ. ജയരാമേട്ടനും തമ്മിലുള്ള പിണക്കത്തിന്റെ കാരണം കണ്ടുപിടിക്കുന്നവർക്ക് 2രൂപ 50പൈസ സമ്മാനം... വേഗമാകട്ടെ.. നിങ്ങളുടെ ഉത്തരത്തിനായ് കാത്തിരിക്കുന്നു....

    • @AnilKumar-sd2tk
      @AnilKumar-sd2tk 2 роки тому +2

      Avar randalum gay friendsukal aayirunnu oru bharya bharthavu bandam vayasayapol jayaraminu athu maduthu kanum athanu

    • @Karyam--
      @Karyam-- 2 роки тому +1

      @@AnilKumar-sd2tk, എന്ത് മറുപടിയാണിത് ബ്രോ?!?!!? 🙄

    • @AnilKumar-sd2tk
      @AnilKumar-sd2tk 2 роки тому

      @@Karyam-- ithanu correct bro sammanam ille

    • @Karyam--
      @Karyam-- 2 роки тому

      @@AnilKumar-sd2tk, സമ്മാനം ഇല്ല

    • @muttaroast7154
      @muttaroast7154 2 роки тому +1

      @@AnilKumar-sd2tk എന്തൊരു വൃത്ജികേടാണ് അങ്ങ് ഛർദിച്ചത്ത് മോശമായിപ്പോയി ചെ...

  • @nooru8333
    @nooru8333 2 роки тому +1

    ജയറാം ഉള്ളത് കൊണ്ട്‌ ഇയാളെ നാലാൾ അറിഞ്ഞു

    • @revanth3508
      @revanth3508 2 роки тому +1

      Viceversa alle correct

    • @jayaprakashk5607
      @jayaprakashk5607 Рік тому

      ​@@revanth3508 alla jayaraam kadinjool kalyanathinu munpu tanne star aanu