മലയാളത്തിനു ഒത്തിരി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകൻ.... അതിലൂടെ രക്ഷപെട്ട നന്ദി ഇല്ലാത്ത കുറെ നടന്മാരും നടികളും.... ഞാൻ ഇന്നും ഓർക്കുന്നു കോട്ടയം അഭിലാഷ് തിയേറ്ററിൽ കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ റിലീസ് ഡേറ്റിന് ഫിലിം പെട്ടി വരാൻ നോക്കി നിന്നതൊക്കെ.... ഇന്നത്തെ താരങ്ങളെ വെച്ച് ഇനിയും നല്ല സിനിമകൾ വരട്ടെ ❤
A lot of us who grew up watching malayalam movies have become aware that some of the jokes we laughed at had insensitive nuances, promoted misogyny & were not inclusive. The process of unlearning can be painful especially when its agreeing to oneself that I was also a part of this. I view Abhirami's comment as a grown up realizing and saying she felt ok then but if it was now with her evolved knowledge she wouldnt have committed the movie. That has nothing to do with her looks in the movie or any non-gratitude. People grow up and can learn, un-learn, have different opinions. Have the maturity and grace to accept that and move on..
കരിക്ക് web series ന് വരെ വളരെ നല്ല സ്വീകാര്യതയാണ് കേരളത്തിൽ . ഇതൊക്കെ കണ്ടു മനസ്സിലാക്കുന്ന രാജസേനൻ പോലും പുതുമുഖങ്ങളെ നായകനാക്കി നല്ല സിനിമ ഒരുക്കാൻ ശ്രമിച്ചില്ല അങ്ങനെ ശ്രമിച്ചിരുന്നു എങ്കിൽ ഇന്നും വളരെ തിരക്കുള്ള ഒരു സംവിധായകനായി ഇദ്ദേഹം നിർമ്മാതാക്കൾക്ക് മാറിയേനെ ......ഒപ്പം പറയേണ്ട ഒന്നാണ് ജയറാമിന്റെ നന്ദികേട്
ഒരുകാലത്തു തിളങ്ങി നിന്ന director പിന്നീട് എല്ലാ നായകന്മാരെയും വെറുപ്പിച്ചു. കൊറേ കാലമായി ഒറ്റക്ക് അഭിനയിച്ചു വെറുപ്പിക്കുന്നു. ഇപ്പോ സ്വന്തം സിനിമ ഇറങ്ങുമ്പോ നാലാള് കേറാൻ വേണ്ടി bjp വിട്ടു.
അത് പുള്ളി തന്നെ പറഞ്ഞിട്ടുണ്ട്....തുടരെ ജയറാമുമായി സിനിമകൾ ചെയ്തപ്പോൾ മോഹൻലാൽ - മമ്മൂട്ടി സിനിമ സംഭവിക്കാതെ പോയതാണ്....ഒരു സിനിമയുടെ ഡബ്ബിംഗിന് വരുമ്പോൾ ജയറാം ചോദിക്കും " അടുത്ത പടം ഒന്നും ആയില്ലേ" എന്ന് ചോദിക്കും... അങ്ങനെ തുടരെ ജയറാം സിനിമകൾ ചെയ്തു...അതാണ് കാരണം...
സിനിമയെ സിനിമ ആയി കാണാതെ അതില്‍ നിന്നും പാഠം പഠിച്ചു ജീവിക്കാന്‍ തുടങ്ങിയ ഒരു സിനിമയും ഇവിടെ നടക്കില്ല..പിന്നെ മലയാളം അറിയാത്ത സ്ത്രീയെ പുരുഷന്‍ കളിയാക്കി ചിരിച്ചു എന്നൊകെ പറയുന്നു. ഇവിടെ രാഹുല്‍ ഗാന്ധി വന്നപ്പോള്‍ അല്ലെങ്ങില്‍ BJP നേതാവ് വരുമ്പോ നമ്മുടെ ആളുകള്‍ translation നടത്തി കുളമാക്കുമ്പോള്‍ ട്രോല്‍ ആകറില്ലേ…ആ വീഡിയോ ഒകെ എല്ലാവരും കണ്ടു ചിരിച്ചും കാണും…
മലയാളത്തിൽ ഇറങ്ങിയതിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രേതസിനിമയാണ് മേഘസന്ദേശം. 2001ൽ അന്നത്തെ ടെക്‌നോളജി വെച്ചു എത്ര മനോഹരമായിട്ടാണ് ആ സിനിമ ചെയ്തത്.
31:10 മുതൽ അവതാരകന്റെ ചോദ്യങ്ങൾ Superb🌹
Kidu padangal cheytha muthal ❤
Le Anchor : എങ എങ...🤣🤣
Thanks for the video
മലയാളത്തിനു ഒത്തിരി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകൻ.... അതിലൂടെ രക്ഷപെട്ട നന്ദി ഇല്ലാത്ത കുറെ നടന്മാരും നടികളും.... ഞാൻ ഇന്നും ഓർക്കുന്നു കോട്ടയം അഭിലാഷ് തിയേറ്ററിൽ കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ റിലീസ് ഡേറ്റിന് ഫിലിം പെട്ടി വരാൻ നോക്കി നിന്നതൊക്കെ.... ഇന്നത്തെ താരങ്ങളെ വെച്ച് ഇനിയും നല്ല സിനിമകൾ വരട്ടെ ❤
13:25 Meghasandhesham ❤
A lot of us who grew up watching malayalam movies have become aware that some of the jokes we laughed at had insensitive nuances, promoted misogyny & were not inclusive. The process of unlearning can be painful especially when its agreeing to oneself that I was also a part of this. I view Abhirami's comment as a grown up realizing and saying she felt ok then but if it was now with her evolved knowledge she wouldnt have committed the movie. That has nothing to do with her looks in the movie or any non-gratitude. People grow up and can learn, un-learn, have different opinions. Have the maturity and grace to accept that and move on..
well said!
10:58 പോയിൻ്റ്...👌👌👌
ഞങ്ങൾ സന്തുഷ്ടരാണ് ഒരു ടോക്സിക് ഫിലിം ആണ് അഭിരാമി പറഞ്ഞതിൽ ഒരു തെറ്റുമില്ല
aano sahicholu
@@manishsuresh4996 അതെ അഭിരാമി അങ്ങനെ പറഞ്ഞതിൽ രാജ സേനൻ സഹിക്കട്ടെ
@@KaNnaN98. rajasenan enthinu sahikkanam😆😆😆😆
@@manishsuresh4996 പിന്നെ പുള്ളിയുടെ സിനിമയെപ്പറ്റി മോശം അഭിപ്രായം വന്നാൽ പുള്ളി അല്ലാതെ മറ്റുള്ളവരാണോ സഹിക്കേണ്ടത്
Nalloru padamaayirnn😊
Avatharakan : NGHE! NGHE! NGHE!
Good interview ❤
Njnum pineorunjnum film super.. different vibe create cheyund ..... sirinte acting awesome 👌👌🔥🔥atrakum super... orurakshayumila 🔥🔥👌👌👌
കരിക്ക് web series ന് വരെ വളരെ നല്ല സ്വീകാര്യതയാണ് കേരളത്തിൽ . ഇതൊക്കെ കണ്ടു മനസ്സിലാക്കുന്ന രാജസേനൻ പോലും പുതുമുഖങ്ങളെ നായകനാക്കി നല്ല സിനിമ ഒരുക്കാൻ ശ്രമിച്ചില്ല അങ്ങനെ ശ്രമിച്ചിരുന്നു എങ്കിൽ ഇന്നും വളരെ തിരക്കുള്ള ഒരു സംവിധായകനായി ഇദ്ദേഹം നിർമ്മാതാക്കൾക്ക് മാറിയേനെ ......ഒപ്പം പറയേണ്ട ഒന്നാണ് ജയറാമിന്റെ നന്ദികേട്
ഒരുകാലത്തു തിളങ്ങി നിന്ന director പിന്നീട് എല്ലാ നായകന്മാരെയും വെറുപ്പിച്ചു. കൊറേ കാലമായി ഒറ്റക്ക് അഭിനയിച്ചു വെറുപ്പിക്കുന്നു. ഇപ്പോ സ്വന്തം സിനിമ ഇറങ്ങുമ്പോ നാലാള് കേറാൻ വേണ്ടി bjp വിട്ടു.
നല്ലകാലത്ത് രാജസേനൻ എന്താണ് മോഹൻലാലിനെ മമ്മൂട്ടിയും വെച്ച് സിനിമ ചെയ്യാതിരുന്നത്??
അത് പുള്ളി തന്നെ പറഞ്ഞിട്ടുണ്ട്....തുടരെ ജയറാമുമായി സിനിമകൾ ചെയ്തപ്പോൾ മോഹൻലാൽ - മമ്മൂട്ടി സിനിമ സംഭവിക്കാതെ പോയതാണ്....ഒരു സിനിമയുടെ ഡബ്ബിംഗിന് വരുമ്പോൾ ജയറാം ചോദിക്കും " അടുത്ത പടം ഒന്നും ആയില്ലേ" എന്ന് ചോദിക്കും... അങ്ങനെ തുടരെ ജയറാം സിനിമകൾ ചെയ്തു...അതാണ് കാരണം...
Iyalu vaya thuranal ellarem kuttam paranju nadakkulue... Jayaram ine ella interviewilum kuttam
Swantham karyam nokkanarayiyade ellarem kuttam paranju nadakkunore engane trust cheyyum.kashtam.
Jayarametta njan ningalude oru big huge fanaanu pakshe rajasenan chettanum jayaramettanum thammilulla aa cheriyya pinakkam avasanipichoode jayarametta lifeil orupadu dhukkikendi varum endhelum sambavichaal oru cheriyya aniyante apekshayaanu, pulliyude vishamamaanu parayunnathu manassil ninnullatha ennunnu mindiyaal theerunna presnameyullu, jayaramettante padam first show kaanunna respect cheyyunna oru aniyante apekshayaanu, manushyaranu nammal jayaramettante ullil nanmayundengil jeyyenda karyamaanu, vaakkukalil maathramalla prevarthiyilum undakatte sneham, epol ethu respect koodukayeyullu but allel koode nilkkunnavar polum verukum. Randu perum nalla manassullavar alle, jayaramettente chettente sthanathanu kanendathu, nalla oru dicision undakumennu expect cheyyunnu
Anchor ങ്ങു ങ്ങു എന്നാണോ പറയുന്നത്?
സിനിമയെ സിനിമ ആയി കാണാതെ അതില്‍ നിന്നും പാഠം പഠിച്ചു ജീവിക്കാന്‍ തുടങ്ങിയ ഒരു സിനിമയും ഇവിടെ നടക്കില്ല..പിന്നെ മലയാളം അറിയാത്ത സ്ത്രീയെ പുരുഷന്‍ കളിയാക്കി ചിരിച്ചു എന്നൊകെ പറയുന്നു. ഇവിടെ രാഹുല്‍ ഗാന്ധി വന്നപ്പോള്‍ അല്ലെങ്ങില്‍ BJP നേതാവ് വരുമ്പോ നമ്മുടെ ആളുകള്‍ translation നടത്തി കുളമാക്കുമ്പോള്‍ ട്രോല്‍ ആകറില്ലേ…ആ വീഡിയോ ഒകെ എല്ലാവരും കണ്ടു ചിരിച്ചും കാണും…
100% true . Political correctness okke vannu ipoo nalla nalla comedy cinemakal polum irangunilla .. karanam ipoo kaliyakkan padilla .. pandulla cinemakalilokke jagathy um innocent um pappuvum salimkumar um etra nammale chirippichittullatha. Over budhiyode cinema kale nammal ennu kaanan tudangiyo athode cinema natural bhangi poyi. Missing good olden days cinema 😢
Fav move megasandheshm
Jayaram rajasenan friendship polinjadhil nandhikedu arkanu .iyalko jayaramino
മേഖസന്ദേശം കയറി.... എവിടെയാ കയറിയെ... പടം എട്ടുനിലയിൽ പൊട്ടി
Iyale killi poyi kidakkukayanu
Just becos he joined cpm cue is taking his interview😂😂😂😂
his film is releasing