"അത് 'കൂൾ' അല്ല; കളഞ്ഞത് ബിസ്ക്കറ്റ് കവർ": KSRTC Driver യദു| Mayor Arya Rajendran KSRTC Driver Issue

Поділитися
Вставка
  • Опубліковано 29 кві 2024
  • Mayor Arya Rajendran KSRTC Driver Issue : മേയർ -KSRTC ഡ്രൈവർ തർക്കത്തില്‍ തെളിവ് ശേഖരിക്കാൻ പൊലീസ്. നഗരത്തിലെ ദൃശ്യങ്ങൾ പരിശോധിക്കും. സാക്ഷിമൊഴികളും തേടും.
    #ksrtcdriverconflict #mayoraryarajendran #ksrtcdriver #trivandrum #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 319

  • @KeralaCongressDemocratic
    @KeralaCongressDemocratic Місяць тому +171

    നീതി ലഭിക്കട്ടെ... യദുവിനൊപ്പം👍👍👍

    • @shra31p97
      @shra31p97 Місяць тому +1

      നമ്മുടെ നാട്ടിലെ ട്രെന്റ് അനുസരിച്ച് മേയറുടെ സ്ഥാനത്ത് മറ്റു വല്ലവരുമാണെങ്കിൽ
      കമന്റ് ബോക്സ് മൊത്തം ksrtc ഡ്രൈവർമാരോടുള്ള തെറിവിളി ആയിരിക്കും.എതിർഭാഗത്ത് cpm മേയർ ആയത് കൊണ്ട് ksrtc രക്ഷപ്പെട്ടു

    • @nidhinchandran6070
      @nidhinchandran6070 Місяць тому +4

      മേയെറിനു പകരം മറ്റു വല്ലവരും ആയിരുന്നേൽ ഇപ്പോ ജയിലിൽ കിടന്നേനെ, മേയർക്കു വണ്ടി തടയാം സിഗ്നലിൽ നടുറോഡിൽ വണ്ടി നിർത്തിയിടാം, പോലീസ് കേസ് എടുക്കില്ല

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe Місяць тому +2

      കമ്മികളൊഴികെ എല്ലാവരും യദുവിന് support

  • @sathyanarayanan9196
    @sathyanarayanan9196 Місяць тому +88

    സാരമില്ല.... 16 gb യുടെ കാർഡല്ലേ പോയുള്ളു..... സാധാരണ മ്മ്‌ടെ ഒരു രീതി വച്ച് ബസ്സ് തീയിടാറാണ് പതിവ്.....🤣🤣🤣

  • @s.mathew3375
    @s.mathew3375 Місяць тому +144

    ഉളുപ്പുണ്ടോ പോലീസെ mayor കാണിച്ചത് ന്യായീകരിക്കാൻ ഇമ്മാതിരി തറ ആകരുത്

  • @sreenidhianand1084
    @sreenidhianand1084 Місяць тому +204

    ആ ഡ്രൈവറുടെ പക്വത മേയർക്കും mla കും ഇല്ല

    • @user-rf7wf2ir5q
      @user-rf7wf2ir5q Місяць тому +2

      പാവം മനുഷ്യൻ ...😔

    • @manuv6095
      @manuv6095 Місяць тому +1

      Best

    • @anilkumaraa4249
      @anilkumaraa4249 Місяць тому

      അതെ ചേട്ടാ, നമ്മുടെ വീട്ടിലെ സ്ത്രീകളുടെ നേർക്കു ആരെങ്കിലും ഇങ്ങനെ പെരുമാറിയാൽ അവനു പൊറോട്ടയും ഇറച്ചിയും വേടിച്ചു കൊടുക്കണം, കഷ്ടം

    • @ecstaticfinite2146
      @ecstaticfinite2146 Місяць тому

      അല്ലയോ അന്തം കമ്മി മേയർ ചെയ്തത് ഒന്നും താങ്കളുടെ കണ്ണിൽ പെട്ടില്ലേ? അധികാരഹുങ്ക് കാണിക്കാനും പൊതുജനത്തിൻ്റെ യാത്ര തടസ്സപ്പെടുത്താനും ഒക്കെ ഈ മേയർക്ക് ആരാണ് അധികാരം കൊടുത്തതു? സ്ത്രീ ആയത് കൊണ്ട് അവര് ചെയ്ത തെറ്റ് ശെരി ആകുവോ?@@anilkumaraa4249

    • @jacobthampivaidyan8151
      @jacobthampivaidyan8151 Місяць тому

      ​@@anilkumaraa4249ഡേയ് ഞങ്ങളും ചോറ് തന്നെയാ തിന്നുന്നത് കേട്ടോ.. 😂

  • @sajeevank7203
    @sajeevank7203 Місяць тому +86

    ഇയാളെ സഹായിക്കാൻ സന്മനസ്സുള്ളവർ മുന്നോട്ട് വരണം . മേയറും ഭരത്താവും ചേർന്ന് ഏകദേശം 10 ഓളം ഗുരുതര നിയമ ലംഘനങ്ങൾ നടത്തിയിട്ടുണ്ട് . പോലീസ് സത്യ സന്ധമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതി നേരിട്ട് കേസ് എടുക്കണം . അതുപോലെ പാതിവഴിയിൽ ഇറക്കി വിടപ്പെട്ട യാത്രക്കാരക്കും , അധിക്ഷേപിക്കപ്പെട്ട ഡ്രൈവർക്കും നഷ്ടപരിഹാരത്തിനും അർഹതയുണ്ട് .

    • @ebipaulose9495
      @ebipaulose9495 Місяць тому +1

      Iam ready

    • @shra31p97
      @shra31p97 Місяць тому +2

      നമ്മുടെ നാട്ടിലെ ട്രെന്റ് അനുസരിച്ച് മേയറുടെ സ്ഥാനത്ത് മറ്റു വല്ലവരുമാണെങ്കിൽ
      കമന്റ് ബോക്സ് മൊത്തം ksrtc ഡ്രൈവർമാരോടുള്ള തെറിവിളി ആയിരിക്കും.എതിർഭാഗത്ത് cpm മേയർ ആയത് കൊണ്ട് ksrtc രക്ഷപ്പെട്ടു

  • @user-df4be4uz2r
    @user-df4be4uz2r Місяць тому +238

    ✋✋ കേരള ജനത അദ്ദേഹത്തിന് ഗൂഗിൾ പേ പൈസ അയച്ചു കൊടുക്കണം

    • @favorite2523
      @favorite2523 Місяць тому +11

      Pls share

    • @jintosebastian9011
      @jintosebastian9011 Місяць тому +4

      G pay number?

    • @Varier-
      @Varier- Місяць тому +2

      എന്തിനു ?

    • @shra31p97
      @shra31p97 Місяць тому +4

      നമ്മുടെ നാട്ടിലെ ട്രെന്റ് അനുസരിച്ച് മേയറുടെ സ്ഥാനത്ത് മറ്റു വല്ലവരുമാണെങ്കിൽ
      കമന്റ് ബോക്സ് മൊത്തം ksrtc ഡ്രൈവർമാരോടുള്ള തെറിവിളി ആയിരിക്കും.എതിർഭാഗത്ത് cpm മേയർ ആയത് കൊണ്ട് ksrtc രക്ഷപ്പെട്ടു

    • @praveenjayakumar2645
      @praveenjayakumar2645 Місяць тому +3

      പുതിയ ഐറ്റം കൂൾബിസ്ക്കറ്റ്...

  • @Naha_6304
    @Naha_6304 Місяць тому +54

    റിപ്പോർട്ടർക് കുറച്ചു മാന്യതയോടെ ചോദിച്ചൂടെ, അയാൾ മാന്യമായിട്ടാണല്ലോ ഉത്തരം നൽകുന്നത് 😮

    • @aruncp18
      @aruncp18 Місяць тому

      അന്തം കമ്മി നികേഷോ 😂😂😂നടന്നതു തന്നേ !!!

  • @skymail1042
    @skymail1042 Місяць тому +85

    യടുവിന്റെ ജോലി സ്ഥിരപ്പെടുത്തണം. യദുവിന് മേയർ നഷ്ടപരിഹാരം കൊടുക്കയും വേണം.

  • @jithinjosevj385
    @jithinjosevj385 Місяць тому +22

    ബസ് ഓടിച്ചു കൊണ്ടിരിക്കുന്ന ഡ്രൈവർ കാറിൽ ഇരിക്കുന്ന മേയർയെ 🫣പീഡിപ്പിച്ചു🖕😮😮😮😮😮,,

  • @purushothamang1524
    @purushothamang1524 Місяць тому +75

    നല്ലൊരു സ്ഥിര ജോലി ഇയാൾക്ക് കൊടുത്താൽ അത് ആശ്വാസമായേനെ.

  • @manugeorge7405
    @manugeorge7405 Місяць тому +29

    കുറ്റം ആരുടെ ഭാഗത്തു ആണെങ്കിലും ഇനിയിപ്പോൾ 2 പേരുടെ ഭാഗത്തും ഉണ്ടെങ്കിലും ഇത്രയും പ്രെശ്നം നടന്നുകഴിഞ്ഞു ഇത്ര ദിവസമായിട്ടും ജനപ്രതിനിധി കൂടിയായ ആരോപണ വിധേയനായ MLA ഇതുവരെ ഒരു മാധ്യമത്തിന് മുന്നിൽ വന്നു ഒന്നും പറയാത്തത് ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ ആത്മവിശ്വാസക്കുറവായി ഞാൻ കണക്കാക്കുന്നു

    • @aneesbabu5674
      @aneesbabu5674 Місяць тому

      Yes.....ayalku pakaram Darmajan jayichal mathi ayirunnu Balusseriyil.....

    • @rahulpalatel7006
      @rahulpalatel7006 Місяць тому +1

      Ayal mindilla.Karanam sambavam Mayorilekku mathram restrict cheythu nirthiyal “Sthree” enna pariraksha advantage aayi kittum ennu aa erappalikku ariyam.

    • @shafeekar0640
      @shafeekar0640 Місяць тому

      Super point

  • @PHOTOGRAPHYINRRG
    @PHOTOGRAPHYINRRG Місяць тому +41

    ഇപ്പോഴും നിഗൂഢമായി നിലനിൽക്കുന്ന ഒരു കാര്യം........ എവിടെയാണ് ആ ബസിലുണ്ടായിരുന്ന 15 യാത്രക്കാരും....വീഡിയോ പിടിച്ച യുവാവും.... അവർ രംഗത്തേക്ക് വരട്ടെ....

    • @feather3006
      @feather3006 Місяць тому

      innova car paediyillaatha aarundu keralathil?

    • @ranjithkallara
      @ranjithkallara Місяць тому

      Ath anu cpm bhayam criminals party of India, Ini veno ee party keralathil?

  • @prakashcheriyaparakkal6315
    @prakashcheriyaparakkal6315 Місяць тому +30

    Full support ❤

  • @SAJCREATIONSTHANKAMANY
    @SAJCREATIONSTHANKAMANY Місяць тому +24

    യദു എന്ന മനുഷ്യൻ ആരാണെന്ന് ലോകത്തിന് കാട്ടി കൊടുക്കൂ സത്യമേവ ജയതേ.......

  • @jithinjosevj385
    @jithinjosevj385 Місяць тому +11

    ബസ് ഇടിമിന്നലേറ്റ് കത്തി പോകാതിരുന്നത് മഹാഭാഗ്യം 😮😮

  • @sajidsachu8769
    @sajidsachu8769 Місяць тому +17

    Full support bro

  • @Time-ug3qn
    @Time-ug3qn Місяць тому +25

    പെണ്ണ് കേസ് കമ്മ്യൂണിസത്തിൻ്റെ മെയിൻ ആണ് 😝

  • @mohananav4173
    @mohananav4173 Місяць тому +3

    കേരള ഭരണം ലോകത്തിന് മാതൃകയായി 😂😂😂

  • @ramnarayan5711
    @ramnarayan5711 Місяць тому +7

    With you bro

  • @kadert1253
    @kadert1253 Місяць тому +21

    ഞാൻ LDF കാരനാണ് പക്ഷെ ഡൈവർക്ക് എല്ലാ പിന്തുണയും

    • @PrasananKwt-rz3ez
      @PrasananKwt-rz3ez Місяць тому +2

      എൽഡിഎഫ് കാർക്ക് പോലും ഇഷ്ടമല്ല എന്ന് വരുത്തി തീർക്കാൻ ഇതുപോലെ ചില കുബുദ്ധികൾ പല സന്ദർഭങ്ങളിലും രംഗത്ത് വരാറുണ്ട്. ഇങ്ങനെയുള്ളവർ പക്കാ യുഡിഎഫ് പക്കാ ബിജെപി സോഷ്യൽ മീഡിയയിൽ കമന്റ് ഇങ്ങനെ ഞാൻ എൽഡിഎഫ്. ഒളിഞ്ഞും തെളിഞ്ഞും പതുങ്ങി ഇരുന്നു ഇതുപോലുള്ള ആക്രമണങ്ങൾ കണ്ടു വരാറുള്ളതാണ്. ആൾക്കാരുടെ തനി സ്വരൂപം എന്താണെന്ന് ജനങ്ങൾക്ക് നല്ലതുപോലെ അറിയാം.

    • @georget44
      @georget44 Місяць тому +3

      ​@@PrasananKwt-rz3ezIs there a Periscope in her car with night vision goggles to see what is happening inside the Bus at 7 feet height at night?

    • @msdlover4869
      @msdlover4869 Місяць тому

      താങ്കൾ ldf അല്ല ഒരിക്കലും ഒരു യഥാർത്ഥ സഖാവിന് ഡ്രൈവറെ സപ്പോർട്ട് ചെയ്യില്ല താങ്കൾ ഒരു യഥാർത്ഥ സഖാവ് ആയിരുന്നെങ്കിൽ മേയറെ സപ്പോർട്ട് ചെയ്യും ആയിരുന്നു. ഞാൻ സഖാവ് ആണ് ഇടം വലം നോക്കാതെ സഖാവ് ആര്യയെയും സഖാവ് സച്ചിനേയും സപ്പോർട്ട് ചെയ്യുന്നു 🔥🔥🔥

    • @msdlover4869
      @msdlover4869 Місяць тому +3

      ​@@PrasananKwt-rz3ez സത്യം സഖാവേ നമ്മൾക്കു എന്ത് വന്നാലും ന്യായികരിക്കാൻ ആണ് ബ്രാഞ്ചിൽ നിന്നും ബ്രാഞ്ച് സെക്രട്ടറി പറഞ്ഞത് നമ്മുടെ നല്ലവരായ സഖാക്കളെ സമൂഹമാധ്യമത്തിൽ മോശം ആയി ചിത്രീകരിക്കാൻ ആണ് ജനങ്ങൾ ശ്രമിക്കുന്നത്. ലാൽസലാം സഖാവേ സഖാവിനെ പോലെ ഉള്ള പ്രവർത്തകർ ആണ് ഇനി നമ്മുടെ പാർട്ടിക് ആവിശ്യം 🔥🔥🔥

  • @nagendravanswami2854
    @nagendravanswami2854 Місяць тому +19

    സ്വാർണം ഈത്തപ്പഴം ഡോളർ ബിരിയാണിചേമ്പ് ആഹസകടൽ ലൈഫ്മിഷൻ ലാവലിൻ എച്ച് എന്തായി പിന്നെയായല്ലേ

  • @sanjeevkhan3492
    @sanjeevkhan3492 Місяць тому +4

    ഒരു വട്ടു പെണ്ണിനെ മയോറും ആക്കി, ഒരു വട്ടു ചെറുക്കനെ എം. ൽ. എ യും ആക്കി.. ഇത് അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങൾ!

  • @sajanc1170
    @sajanc1170 Місяць тому +5

    ഈ പാർട്ടിയിൽ വിശ്വസിക്കുന്നവർ അയൽവാസികളായോ സുഹൃത്തുക്കളായോ ഉള്ളവർ സൂക്ഷിക്കുക ഏത് സമയവും സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടതോ മറ്റ് അനാശാസ്യ പ്രവർത്തികളുമായി ബന്ധപ്പെട്ടതോ ആയ കേസുകൾ പ്രതീക്ഷിക്കാം.

  • @shrpzhithr3531
    @shrpzhithr3531 Місяць тому +6

    മെമ്മറി കാർഡൊക്കെ മുക്കാൻ ഞങ്ങൾക്ക് പ്രതേക സ്വയം രക്ഷ (dyfi)സംഘം തന്നെയുണ്ട്..
    പിണറായി വിജയൻ കീ ജയ്..💪💪

  • @BasheerBasheer-ip3rp
    @BasheerBasheer-ip3rp Місяць тому +23

    പാവം നിഷ്കളങ്കൻ 💞

  • @sadhujanavision7088
    @sadhujanavision7088 Місяць тому +4

    അധികാരമുണ്ടെങ്കിൽ ഇതല്ല ഇതിനപ്പുറവും സംഭവിയ്ക്കും.

  • @vishnuvishnukottakkal9630
    @vishnuvishnukottakkal9630 Місяць тому +5

    പ്ലാസ്റ്റിക് നിലത്തു ഇട്ടതിനു ഞങൾ കേസെടുക്കും, മേയരുട്ടി 😅

  • @user-vo8tj1fx4o
    @user-vo8tj1fx4o Місяць тому +8

    ഏവർക്കും തൊഴിലാളി ദിന ആശംസകൾ😂👍

  • @jamesdavid6048
    @jamesdavid6048 Місяць тому +10

    സത്യം കുറച്ചു കഴിഞ്ഞാലും പുറത്തു വരും

  • @al-ameensaleem8679
    @al-ameensaleem8679 Місяць тому +1

    വളരെ ചിരി.......

  • @ebinks6401
    @ebinks6401 Місяць тому +31

    തൊഴിലാളി ദിനത്തിൽ തന്നെ ഒരാളുടെ തൊഴിൽ മുട്ടിച്ച ഇടത് പക്ഷത്തിനു നല്ല നമസ്ക്കാരം
    ഇടത് പക്ഷം കേരളത്തിൽ തന്നെ ഇല്ലാതെ ആകും അതിന് ഇനി അധിക ദൂരം ഇല്ല
    സാധാ ജനങളുടെ വോട്ട് കിട്ടി ജയിച്ച് വന്നത് കൊണ്ടു മാത്രം mla ആവുന്നു മന്ത്രി ആവുന്നു മേയർ ആവുന്നു
    വോട്ട് കിട്ടാതെ തോറ്റു തൊപ്പി ഇട്ടാൽ
    നിനക്ക് ഞാൻ ആരാണ് എന്ന് അറിയോ എന്ന ദാഷ്ട്യം ഉണ്ടാകില്ല
    ഓർക്കണം ഓർത്താൽ നന്ന്

  • @raju.p9574
    @raju.p9574 Місяць тому +44

    ബിസ്ക്കറ്റ് പായ്ക്കറ്റ് റോഡിൽ എറിഞ്ഞതിന് ഒരു കേസെടുക്കാ൦.

    • @sanu55555
      @sanu55555 Місяць тому +2

      😂

    • @user-it4zb7vt6z
      @user-it4zb7vt6z Місяць тому +10

      Ath eni paranj kodukkanda... Eni ippo athinte peril raajya drohathin case idkkum.. Chila samayath ivadthe niyamam aghane aaane

    • @PrasananKwt-rz3ez
      @PrasananKwt-rz3ez Місяць тому

      പ്ലാസ്റ്റിക് സാധനങ്ങൾ റോഡിൽ വലിച്ചെറിയാമോ. അതല്ലേ എന്തോ ദുരൂഹതയുണ്ട്.

    • @anandk.c1061
      @anandk.c1061 Місяць тому +9

      റോട്ടിൽ യാത്രക്കാരെ ഒരു ഭാര്യയും ഭർത്താവും ഇറക്കി വിട്ടതിനു ആണ് ആദ്യം കേസ് എടുക്കേണ്ടത്... മേയർ ഒക്കെ കോർപറേഷൻ ഓഫിസിൽ അതും പകൽ മാത്രം 😡😡😡

    • @PrasananKwt-rz3ez
      @PrasananKwt-rz3ez Місяць тому +3

      രാഷ്ട്രപതി പ്രധാനമന്ത്രി എന്നിവർ കേരളം സന്ദർശിക്കുമ്പോൾ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. അപ്പോൾ കേസെടുക്കുമോ.

  • @nikad4457
    @nikad4457 Місяць тому +3

    ഭാര്യയും ഭർത്താവും വല്ലാതെ ഷൈൻ ചെയ്തു പക്ഷെ ചീറ്റി പ്പോയി.

  • @sivarajan3399
    @sivarajan3399 Місяць тому +15

    മേയറുടെ കാന്തൻ ഒരു വക്കീൽ ഉണ്ട്.

  • @ourearth-ourhome
    @ourearth-ourhome Місяць тому +5

    മേയർ അമിതമായ തോതിൽ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് ചെക്ക് ചെയ്യണമായിരുന്നു.
    നടുറോഡിൽ വെച്ച് KSRTC ബസ് തല്ലിപ്പൊളിക്കാൻ ഒരു സ്ത്രീ വെറുതെ ധൈര്യപ്പെടുമോ ?

  • @user-sz5tz7yo4s
    @user-sz5tz7yo4s Місяць тому

    ❤❤❤❤

  • @sheelamanoharan-yd1ck
    @sheelamanoharan-yd1ck Місяць тому +1

    (യദു പറഞ്ഞത് സത്യ സന്ധമാണ്....
    മേയറെയും MLA യും ആണ് ആദ്യം ചോദ്യം ചെയ്യെണ്ടത്.. പാർട്ടി പ്രവർത്തനത്തിന് പോയിട്ട് കെട്ടിയതാണല്ലോ രണ്ടുപേരും.... Experience കൂടുതലുണ്ടാകും...
    പാവം.... യദുവിൻ്റെ തലയ്ക്കിടണ്ട...

  • @MS.WORLD.100
    @MS.WORLD.100 Місяць тому

    🔥🔥

  • @dharnithc.m4299
    @dharnithc.m4299 Місяць тому +4

    മോനെ യദു നീ കോഴിക്കോട്ടെക്ക് പോര് ഇവിടെ മെയ് 2, 3 ലുലു മാളിലേക്കുള്ള ഇൻ്റർവ്യു നടക്കുന്നുണ്ട് ഡ്രൈവർമാരുടെ ഒരുപാട് ഒഴിവുണ്ടാവും

  • @user-df4be4uz2r
    @user-df4be4uz2r Місяць тому +2

    അദ്ദേഹത്തിന്റെ ഫോൺ നമ്പർ? ഗൂഗിൾ പേ നമ്പർ?

  • @epsdoha86
    @epsdoha86 Місяць тому +32

    ഈ ഡ്രൈവർ നല്ലവനോ ചീത്തയോ എന്നതല്ല പ്രശ്നം. അധികാരം ഉണ്ടെന്ന അഹങ്കാരത്തിൽ മേയർ ചെയ്ത കാര്യമാണ് പ്രശ്നം.
    തെളിവ് നശിപ്പിക്കാൻ വേണ്ടി നിയമസഭയിലെ cctv കത്തിച്ചവന്മാർക്ക് ഒരു ബസിലെ മെമ്മറി കാർഡ് ഒക്കെ ആവിയാക്കൽ നിസ്സാരം 😎

    • @bindhukrishnan9758
      @bindhukrishnan9758 Місяць тому +1

      Sathyam

    • @PrasananKwt-rz3ez
      @PrasananKwt-rz3ez Місяць тому

      സിപിഎമ്മിന് വിരോധം വെച്ച് മേയറെ ആക്ഷേപിക്കുന്ന തെമ്മാടികൾ സ്വന്തം വീട്ടിലെ അമ്മയ്ക്കും പെങ്ങൾക്കും ഇതേ അനുഭവം ഉണ്ടായാൽ ഉടനെ ഡ്രൈവർ സിഐടിയുക്കാരൻ ആക്കി സോഷ്യൽ മീഡിയയിൽ തെറിയ അഭിഷേകംനടത്തും സ്‌തിരം പതിവാണ്.

    • @ranjithkallara
      @ranjithkallara Місяць тому

      Pwolii

  • @remyarajan1690
    @remyarajan1690 Місяць тому +3

    പെരുംകള്ളി മേയർ..... അവർക്കു കൂട്ടു നിൽക്കുന്ന പോലീസും...... ഗണേഷ് സർ നിങ്ങളും ഇങ്ങനെ കഷ്ടം.....

  • @reghuprasad3614
    @reghuprasad3614 Місяць тому +1

    Full support Yathu.

  • @binuvijayan5721
    @binuvijayan5721 Місяць тому +23

    മെമ്മറി കാർഡ് പോയി 😂😂😂

    • @sooryaaswathy1863
      @sooryaaswathy1863 Місяць тому +3

      Ath agane varu 😂😂😂

    • @binuvijayan5721
      @binuvijayan5721 Місяць тому +2

      🤣

    • @Indian-il5jq
      @Indian-il5jq Місяць тому +3

      കുറച്ച് കഴിഞ്ഞാൽ സഖാക്കമാർ ബസ്സും കത്തിക്കും

    • @itsabi97
      @itsabi97 Місяць тому

      Angane varu ath, gundakal alle ഭരിക്കുന്നത്

    • @NM-zi5kx
      @NM-zi5kx Місяць тому +4

      അങ്ങനെ ഒരു ബസ്സ് ആ റൂട്ടിൽ ഇല്ലേയില്ല എന്ന് കരീംലാല 😂.

  • @user-yc8pp7jo9x
    @user-yc8pp7jo9x Місяць тому

    Very good.

  • @rkrishnar2286
    @rkrishnar2286 Місяць тому

    Cool

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Місяць тому +1

    വിവരവും, സാമാന്യ ബോധവും ഇലലാതത ആളുകൾ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്ന സമയത്ത് ഇങ്ങനെയുള്ള അപക്വമായ പെരുമാറ്റങ്ങൾ ഇവരിൽ നിന്നും ജനങ്ങൾക്ക് എപ്പോഴും പ്രതീക്ഷിക്കാം എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @user-it4zb7vt6z
    @user-it4zb7vt6z Місяць тому

    Kudeyund sir❤....

  • @sadhujanavision7088
    @sadhujanavision7088 Місяць тому +5

    ബസ്സിനുള്ളിൽ വീഡിയോ പിടിച്ച യാത്രക്കാരനെ തേടിപ്പിടിച്ച് അദ്ദേഹത്തിൻ്റെ വാക്കുകൾ exclusive ആയി സംപ്രേഷണം ചെയ്തു കൂടേ ?

    • @georget44
      @georget44 Місяць тому

      Afraid to come publicly, he is threatened not to talk.

  • @gameing568
    @gameing568 Місяць тому

  • @shra31p97
    @shra31p97 Місяць тому +11

    നമ്മുടെ നാട്ടിലെ ട്രെന്റ് അനുസരിച്ച് മേയറുടെ സ്ഥാനത്ത് മറ്റു വല്ലവരുമാണെങ്കിൽ
    കമന്റ് ബോക്സ് മൊത്തം ksrtc ഡ്രൈവർമാരോടുള്ള തെറിവിളി ആയിരിക്കും.എതിർഭാഗത്ത് cpm മേയർ ആയത് കൊണ്ട് ksrtc രക്ഷപ്പെട്ടു

  • @rgtech58
    @rgtech58 Місяць тому +1

    ഇക്കണക്കിന് താത്കാലിക ജോലിക്ക് എങ്ങനെ KSRTC യിൽ യുവാക്കൾ ജോലി ചെയ്യന്നതെങ്ങനെ? അധികാരികളായ വർ പൊതുജനത്തെ പുല്ല് വിലയായി കണക്കാക്കുന്നു

  • @KmMoideen-dn6lg
    @KmMoideen-dn6lg Місяць тому +2

    Bisket cover milk bikesnte cover anno..cooll nte ayimaridu

  • @ajinltfs2922
    @ajinltfs2922 Місяць тому

    👍🏻

  • @user-my5db1tg8k
    @user-my5db1tg8k Місяць тому

    സ്വതന്ത്ര സമര നായകൻ.

  • @roy2060
    @roy2060 Місяць тому +2

    അൻപത്തൊന്ന് വെട്ട് പ്രതീക്ഷിക്കേണ്ടി വരുമോ

  • @sadhujanavision7088
    @sadhujanavision7088 Місяць тому +1

    മെമ്മറി കാർഡ് കിട്ടിയാൽ MLA ബസ്സ് തടഞ്ഞ്, ബസ്സിനുള്ളിൽ കയറി യാത്രക്കാരെ ഇറക്കി വിടുന്നതും യാത്രക്കാരൻ പിടിച്ച വീഡിയോ ഡിലീറ്റ് ചെയ്തതുമെല്ലാം തെളിവായി ലഭിയ്ക്കും.

  • @dilipb.n1574
    @dilipb.n1574 Місяць тому

    Go head brother......satyam enthanennu janangal ariyatte...

  • @rubiahaneef8675
    @rubiahaneef8675 Місяць тому

    Plastic cover valucherinju enna case koode varo?

  • @sathyanarayanan9196
    @sathyanarayanan9196 Місяць тому +1

    ബസിൽ വീഡിയോ എടുത്തവൻറെ കുത്തിന് പിടിച്ചു വീഡിയോ മൊബൈലിൽ നിന്ന് ഫുൾ ആയി ഡിലീറ്റ് ചെയ്ത അവതാരങ്ങളാണ് മറുവശത്ത്.... ബസിലെ മെമ്മറി കാർഡ് കണ്ടുകിട്ടിയാൽ അത് ലോകത്തെ എട്ടാമത്തെ മഹാത്ഭുതം.....😇

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee Місяць тому

    👏👏👏👏👏😄😄

  • @user-em6ko4nl1k
    @user-em6ko4nl1k Місяць тому +1

    ഇപ്പോൾ കാർഡ് കാണാനില്ല. ഇനി ബസ്സ് കാണില്ല. അതു൦ ഈ പാവത്തി൯റെ തലയിൽ ഇരിക്കും ശിഷ്ടം ജയിൽവാസം

  • @user-ui2jb9dy5v
    @user-ui2jb9dy5v Місяць тому +1

    ജനാധിപത്യത്തിൻ്റെ അധിപതികളെ നിങ്ങൾ ആ പാവം ചെക്കനെ വെറുതെ വിടു

  • @user-kt4dx9od3c
    @user-kt4dx9od3c Місяць тому

    yadhu innocent man , l myself see from this man.dont worry yadhu God with u .❤🌹😄👍

  • @gameboy-rg9jf
    @gameboy-rg9jf Місяць тому +1

    Strong person

  • @noufalbadusha7922
    @noufalbadusha7922 Місяць тому

    പൊന്ന് മോനെ..... കള്ളം കൊണ്ട് കൊട്ടാരം കെട്ടുവാണല്ലോ....... ആലോചിച്ച് ആലോചിച്ച് ഉള്ള ഉത്തരം കണ്ടാൽ തന്നെ അറിയാം...... എന്താ കാര്യം എന്ന്

  • @rosakutty2450
    @rosakutty2450 Місяць тому +1

    തടിച്ചു കൊഴുത്ത മേയർ 😖😖😯

  • @balkisbanu6125
    @balkisbanu6125 Місяць тому

    അപകീർത്തി പ്പെടുത്തിയതിന് + ജോലി കളഞ്ഞതിനും നഷ്ടപരിഹാരം വാങ്ങണം Case കൊടുക്കണം

  • @vaisakhvr3375
    @vaisakhvr3375 Місяць тому +1

    3:55 😂😂

  • @amalm2665
    @amalm2665 Місяць тому +1

    ഇൻക്വിലാബ് വിളി കേൾക്കുന്നുണ്ടല്ലോ അവസാനം😊

  • @sunilnew-ox5ns
    @sunilnew-ox5ns Місяць тому +1

    Ksrtc ക്കു മേലെ മേയർ ആര്യയും കെട്ടിയോൻ MLA യും പറന്നു,,, മന്ത്രി ഗണേഷ് UMMMMMBIIII

  • @niharikasivadas7704
    @niharikasivadas7704 Місяць тому

    ഞാൻ long trip യാത്ര ചെയ്യുന്ന ആൾ എന്ന നിലയിൽ driver's morning nu east side le sunlight മുഴുവൻ കൊള്ള ണം,noon nu ശേഷം ഉള്ള വെയിലും,പിന്നെ ഒരേ ഇരുപ്പ്,ഫുഡ് കഴിക്കുന്നത് എപ്പോഴാ

  • @paathuansari2472
    @paathuansari2472 Місяць тому +1

    ബിസ്കറ്റ് കവർ റോഡിലേറിഞ്ഞു ക്ലീൻ സിറ്റി മലിനപ്പെടുത്തി കേസെടുക്കണം. 😂😂

  • @riyasktcalicut4255
    @riyasktcalicut4255 Місяць тому

    സത്യസന്തൻ ആണ് പാവം 😓

  • @user-gw2fu2sv2g
    @user-gw2fu2sv2g Місяць тому +3

    Now the police will delete all required footage from memory card and put back inside drivers' house and police and will say he deleted .. fooling public .... typical SFI gunda mind

  • @knrsj524
    @knrsj524 Місяць тому

    യദുവിന് നഷ്ടപരിഹാരം കൊടുക്കണം .മേയറും MLA യും ചേർന്ന് നാടകം കളിച്ച് ( റോഡ് ഷോ ) ഒരു പാവത്തിൻ്റെ വരുമാനം നഷ്ടമാക്കി. മാനം നഷ്ടത്തിനും വരുമാന നഷ്ടത്തിനും പരിഹാരം ഉണ്ടാകണം.

  • @arjunmenonkandanat6328
    @arjunmenonkandanat6328 Місяць тому

    REAL KERALA STORY

  • @syedsainul3057
    @syedsainul3057 Місяць тому +1

    ഷിജുഖാൻ എന്ന Capsul അടിമ ഇന്നലെ Live -ൽ ന്യായികരിച്ചത്

  • @martinpmaniputhenpurackal
    @martinpmaniputhenpurackal Місяць тому +1

    Drama queen ... Both should be sent out

  • @user-ii7pz3km5b
    @user-ii7pz3km5b Місяць тому

    Yadhuveeñfullsuport

  • @user-qm7vs1xt5e
    @user-qm7vs1xt5e Місяць тому

    Reporter annane chechi paranjayachathano

  • @kavyasugandhi5972
    @kavyasugandhi5972 Місяць тому

    #StandwithYadhu

  • @user-rd1pv8kx9c
    @user-rd1pv8kx9c Місяць тому

    sfi കളിച്ചു നടന്ന അതിനോടൊക്കെ സംസാരിക്കുമ്പോൾ, വളരെ ശ്രദ്ധിച്ചു വേണം സംസാരിക്കാൻ. ഇല്ലെങ്കിൽ, ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് ചിലപ്പോൾ @ കാട്ടിയെന്നിരിക്കും.

  • @rainbow67741
    @rainbow67741 Місяць тому +1

    തൊഴിലാളിയുടെ പ്രശനം നോക്കുന്ന യൂണിയൻ എവിടെ?

  • @maheshb9386
    @maheshb9386 Місяць тому

    ഇതുപോലെയുള്ള അധികാര വർഗ്ഗത്തിന് എന്ത് വേണെങ്കിലും ആവാം പാവം പിടിച്ച ഡ്രൈവർ

  • @tortlani
    @tortlani Місяць тому

    ഒരു പാവത്തെ വളഞ്ഞിട്ട് ആക്രമിക്കാൻ നാണമില്ലല്ലോ. സിപിഐഎം മഹാ കഷ്ടം.

  • @santhoshsash5479
    @santhoshsash5479 Місяць тому

    Ini coolinu vilakoodumo🤗

  • @sajeebvazhimukku4482
    @sajeebvazhimukku4482 Місяць тому +1

    സാധാരണക്കാരൻ പാവം നിഷ്കളങ്കൻ അയാളുടെ സംസാരം കേട്ടാലോ അറിയാം ആള് ജനുവലാണ് പാവപ്പെട്ടവരെ ഇത്ര അപമാനിച്ച നാണംകെടുത്തി അയാളുടെ ജോലിയും കളഞ്ഞു

  • @vinugnairmuscat
    @vinugnairmuscat Місяць тому

    😮entho kallatharam ullapole

  • @gopakumar301
    @gopakumar301 Місяць тому

    ഞങ്ങൾ കൂടെ ഉണ്ട്

  • @somethingnormal8998
    @somethingnormal8998 Місяць тому

    പാവം പയ്യൻ.. ഇന്ന് അവൻ നാളെ നമ്മൾ ഓരോരുത്തരും..

  • @leo.s8752
    @leo.s8752 Місяць тому

    Namade parle g ....vann addiction varumm😂😂😂

  • @boxerpsyco4023
    @boxerpsyco4023 Місяць тому

    Cooolll😂😂😂😂😂😂😂😂😂😂😂😂😂😂😂😂....

  • @prasanthparasini874
    @prasanthparasini874 Місяць тому

    ഡോ.ഷിജുഖാൻ ആണ് 24 ൽ ബഹളം വച്ചത്.. അരിയെത്ര പയറഞ്ഞാഴി ലൈൻ ... ഇറക്കിവിടണമായിരുന്നു...

  • @abdulmanaf8220
    @abdulmanaf8220 Місяць тому +5

    ഇവനെ ഞാൻ എൻ്റെ കമ്പനിയുടെ മനേജരാക്കും

    • @kidilans1
      @kidilans1 Місяць тому +1

      നീ ആദ്യം പണിക് പോവൂ 😂

    • @sanalvshaju
      @sanalvshaju Місяць тому

      ​@@kidilans1😂😂😂

    • @aswathysreekanth4996
      @aswathysreekanth4996 Місяць тому

      ​@@kidilans1😂😂😂

    • @georget44
      @georget44 Місяць тому

      ​@@kidilans1how you know he is not working? All are not parasite Comrades

    • @Ram-bo7jt
      @Ram-bo7jt Місяць тому

      😂😂

  • @Matt_Murdoc
    @Matt_Murdoc Місяць тому

    ബസ് കത്തിപോയാലും അത്ഭുതം എന്ന് പറയാനില്ല

  • @mohammedshibil4140
    @mohammedshibil4140 Місяць тому

    പിന്നെല്ലാഹ് ഞങ്ങൾ കൂടെ ഉണ്ട്

  • @eagleone5943
    @eagleone5943 Місяць тому

    വീഡിയോ യുടെ അവസാനം യാദൃശ്ചികം എന്നോണം മേയ് ദിനം മുദ്രാവാക്യം കേൾക്കുന്ന യദു . ചെയ്യാത്ത തെറ്റിൻ്റെ പേരിൽ തൻ്റെ തൊഴിൽ മേഖലയിൽ നിന്നും അധികാര ധാർഷ്ട്യത്തോടെ മാറ്റി നിർത്തപ്പെട്ട അവകാശം നഷ്ടപെട്ട തൊഴിലാളി...

  • @Sharon-ed2mm
    @Sharon-ed2mm Місяць тому

    വരുന്ന തലമുറയിൽ ധർമ പക്ഷത്തു നിലക്കുന്ന യുവാക്കൾ പോലീസിൽ ചേരാൻ മടിക്കും...
    ദൃശ്യം സിനിമ യിൽ മോഹൻലാൽ പറയും പോലെയാണ് പോലീസിന്റെ അവസ്ഥ, അവരുടെ മുന്നിൽ എനിക്ക് തല ഉയർത്തി നടക്കാൻ പറ്റില്ല.!!!!

  • @pdpradeep
    @pdpradeep Місяць тому

    Court should issue arrest warrant to police officials for neglect of duty who didn’t take over DVR evidence and indirectly or directly supported destruction of prime evidence. During the investigation teams if knew loss of DVR memory card, it was to be reported in first FIR which seems not the case. Police after 4 days (pre-calculated move) checked DVR & report loss of memory card which should have been seized at incident spot itself. DVR recording was in process during the incident which was testified by driver Yudhu. Memory card seems to be removed / destroyed after examining it, when there was no proof of driver's fault, the main fault was by Mayor & her family who took the law into their own hands. Arya, her husband MLA and other three relatives should be arrested immediately irrespective of official position or govt. favour. Good to know Tvm mayor past academic score is big zero marks for maths & 7 marks for Malayalam but aim to get IAS / IPS.