Kaduppam Kurach LIVE | സമസ്തയും സ്ത്രീ വിദ്യാഭ്യാസവും | Samastha | Jifri Muthukkoya Thangal
Вставка
- Опубліковано 28 вер 2024
- Kaduppam Kurach LIVE : പെൺ വിദ്യാഭ്യാസത്തിന്റെ മാഹാത്മ്യം ബഹിരാകാശത്തോളം എത്തി നിൽക്കുന്ന കാലമാണ്. ജസ്റ്റിസ് ഫാത്തിമ ബീവിയെ പോലെ പഠിക്കേണ്ടതും പകർത്തേണ്ടതുമായ മാതൃകകൾ നിരവധി. ഇക്കാലത്തും സ്ത്രീ വിദ്യാഭ്യാസത്തിന് സമസ്ത കൽപ്പിക്കുന്ന അതിർവരമ്പ് എവിടെയാണ്. പുരുഷ മേധാവിത്വം നിർണയിക്കുന്ന അതിർവരമ്പിനുളളിൽ ശ്വാസംമുട്ടി നിന്ന് പഠിക്കാനാകുമോ മുസ്ലീം സ്ത്രീക്ക് ?
#kaduppamkurach #samastha #educationofwoman #syedmuhammadjifirimuthukoyathangal #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

സ്ത്രീ കൾക് വിദ്യാഭ്യാസം ആവശ്യം ഇല്ല. എന്നാണ് സമസ്ത പഠിപ്പിച്ച ത്
ഏകപക്ഷീയ ചർച്ച
സമസ്തയുടെ ഭാഗം വിശദീകരിക്കാൻ പാനലിൽ ഒരാളും ഇല്ല
രണ്ടും പുത്തൻ വാദികൾ
പഠിക്കുന്നവർക്ക് ശ്വാസം വിടാതെ ഇരിക്കേണ്ട മോളെഅന്യപുരുഷന്മാരുടെ ഇടയിൽ കൂടിക്കലരാതെഎന്തൊക്കെയാണ് മക്കളെ നിങ്ങൾ പറഞ്ഞുണ്ടാക്കുന്നത്എന്തെങ്കിലും പറയുംഅല്ലേ
സമസ്തയുടെ കീഴിൽ സ്ത്രീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിനും , അതിനു registration കിട്ടുന്നതിനും കൃത്യമായ മാനദണ്ഠങ്ങൾ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട് . സ്ഥാപനങ്ങൾ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കണം , നല്ല ചുറ്റുമതിലും , ചുറ്റുമതിലിനകത്ത് തന്നെ അവരുടെ എല്ലാ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങളും , താമസ സൗകര്യങ്ങളും , കായിക മത്സരങ്ങൾക്കുള്ള ഗ്രൗണ്ട് അടക്കം ഒരുക്കണം ….etc തുടങ്ങി ധാരാളം കാര്യങ്ങൾ സമസ്ത അതാതു സ്ഥാപന കമ്മിറ്റികൾക് നിർദേശം നൽകിയിട്ടുണ്ട് . ഇതിനെയാണ് സ്ത്രീ വിദ്യാഭ്യാസത്തിനാവശ്യമായ മാനദണ്ഠങ്ങൾ എന്ന് പറഞ്ഞത് , അതിൽ ഒരു വിവാദവും ഇല്ല. അത് അവരുടെ സുരക്ഷയും മാന്യതയും ഉറപ്പുവരുത്തനുദ്ദേശിച്ചാണ് , നിലവിലെ സാഹചര്യങ്ങളും , നിരന്തരം വരുന്ന വാർത്തകളും എറണാംകുളം ഫ്ലാറ്റിൽ നിന്ന് ചോരപൈതലിനെ എറിഞ്ഞു കൊന്നതടക്കം ഉള്ള വാർത്തകൾ പരിഗണിക്കുമ്പോൾ അത്യാവശ്യമാണ് എന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾക്കു ബോധ്യമാണ് , അത് ആവശ്യമുള്ളവർ ഉപയോഗിച്ചോളും നിങ്ങൾ ബേജാറാകേണ്ട ☝✌
സമസ്തയുടെ കീഴിൽ സ്ത്രീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിനും , അതിനു registration കിട്ടുന്നതിനും കൃത്യമായ മാനദണ്ഠങ്ങൾ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട് . സ്ഥാപനങ്ങൾ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കണം , നല്ല ചുറ്റുമതിലും , ചുറ്റുമതിലിനകത്ത് തന്നെ അവരുടെ എല്ലാ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങളും , താമസ സൗകര്യങ്ങളും , കായിക മത്സരങ്ങൾക്കുള്ള ഗ്രൗണ്ട് അടക്കം ഒരുക്കണം ….etc തുടങ്ങി ധാരാളം കാര്യങ്ങൾ സമസ്ത കമ്മിറ്റികൾക് നിർദേശം നൽകിയിട്ടുണ്ട് . ഇതിനെയാണ് സ്ത്രീ വിദ്യാഭ്യാസത്തിനാവശ്യമായ മാനദണ്ഠങ്ങൾ എന്ന് പറഞ്ഞത് , അതിൽ ഒരു വിവാദവും ഇല്ല.