'ഇനി ബസ് തന്നെ കാണാതാകും' | Ksrtc Driver Mayor Issue | Arya Rajendran | Trivandrum

Поділитися
Вставка
  • Опубліковано 30 кві 2024
  • ബസിലെ CCTV ദൃശ്യയങ്ങളടങ്ങിയ മെമ്മറി കാർഡ് നഷ്ടമാകുമെന്ന് ആദ്യമേ അറിയാമായിരുന്നെന്ന് KSRTC ഡ്രൈവർ യദു. മേയർ ആര്യ രാജേന്ദ്രന് അധികാരത്തിന്റെ സംരക്ഷണം ലഭിക്കുന്നു. ഗതാഗതമന്ത്രിയിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും യദു
    #aryarajendran #ksrtc #trivandrum #cctv #thefourthnews
    The official UA-cam channel for The Fourth News.
    Subscribe to Fourth News UA-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

КОМЕНТАРІ • 151

  • @rajeevb2605
    @rajeevb2605 Місяць тому +89

    സ്വർണം മുക്കുന്നവർക്ക് മെമ്മറി കാർഡ് ഒരു വിഷയമേയല്ല.

  • @karthikg1518
    @karthikg1518 Місяць тому +108

    Full support to Driver Yadhu🙌❤

  • @user-do8eu8gr9p
    @user-do8eu8gr9p Місяць тому +73

    Mayor കൂട്ടരും വെള്ളം അടിച്ചു ബോധം പോയിട്ടുണ്ട് പിന്നീട് ചെയ്യുന്നതെല്ലാം തോന്ന്യവാസം ആയിരിക്കും

    • @Sheikh3786
      @Sheikh3786 Місяць тому +1

      ഫാമിലി ലേശം മദ്യപിച്ചു. പോയി. എല്ലാവരും കള്ളു കുടിച്ചു അശ്രദ്ധമായി കാർ ഓടിച്ച് സംഭവിച് പോയതാണ്. ഫിറ്റായപ്പോൾ കള്ളടിച പൂസിൻ്റെ പുറത്ത് തലക്ക് വെളിവില്ലാതെ ബഹളം വച്ചു ഷോ ആയി. നേരം വെളുത്തപ്പോൾ കാര്യങ്ങൾ കൈവിട്ടു. പിന്നെ ന്യായീകരണം. പക്ഷെ താൻ ചെയ്തതും ഫാമിലി ചെയ്തതും മൊത്തം തെറ്റ് ആണന്ന് നല്ല ബോധം ഉള്ള ജനപ്രതിനിധി ഭർത്താവ് .. അന്നു മുതൽ ഇന്ന് വരെ വെളിച്ചത്തില്ല എവിടെയോ മറഞ്ഞു. ഉത്തരവാദിത്തതോടെ ഒന്നും പറയാനോ അറിയിക്കാനോ ഇല്ലാതെ പൊതുജനത്തിനോടും മീഡിയയോടും അകലം പാലിച്ച് ഒളിവിലാണ്. എന്തിനേറെ പറയുന്നു പണി കിട്ടും എന്ന ബോധ്യം ഉള്ളത് കൊണ്ട് . പരാതി പ്പറയാൻ പോലും ജന പ്രതിനിധി ആയ ആളിനെ കാണാൻ ഇല്ല . അത് കൊണ്ടല്ലേ യാത്രക്കാരെ ഭീഷണിപ്പെടുത്തി പാതിരാത്രി വഴി മദ്ധ്യേ ഇറക്കിവിട്ട് ഫോണിൽ അവർ പകർത്തിയ ദൃശ്യങ്ങൾ ബലമായി ഡിലീറ്റ് ചെയ്യിച്ചത് ഇപ്പോൾ ബസിലെ മെമ്മറി കാർഡും മുക്കിയത്

  • @gopalakrishnann8411
    @gopalakrishnann8411 Місяць тому +57

    ഇതുപോലെ വ്രത്തികേടുകൾ മാത്രം കൈമുതലായുള്ള ഒരു മേയർ നമ്മൾക്കവേണോ?

    • @PKSDev
      @PKSDev Місяць тому

      ഭാവി മുഖ്യ ആണെങ്കിലോ🫵🤭😅

    • @S_udhEe
      @S_udhEe Місяць тому +3

      പ്രസിഡൻ്റിൻ്റെ വാഹന വ്യൂഹത്തിൽ കാർ ഇടിച്ചു കയറ്റി യ മഹതി ആണ്

    • @justuskoyanleyo5909
      @justuskoyanleyo5909 Місяць тому +2

      അഹങ്കാരിയായ ഇവളെ എടുത്തു കളയണം.

    • @PKSDev
      @PKSDev Місяць тому +1

      @@S_udhEe പിന്നല്ലേ സ്വന്തം ആനവണ്ടി⚠️😱

    • @justuskoyanleyo5909
      @justuskoyanleyo5909 Місяць тому

      ​@@S_udhEeഅന്ന് സെക്യൂരിറ്റിയുടെ കനിവ് കൊണ്ടു രക്ഷപ്പെട്ടതാണ്.

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 Місяць тому +52

    ഈ മേയർ യുഡിഎഫ് മുന്നണി എങ്ങാനും ആയിരുന്നെങ്കിൽ ഇപ്പൊ ഡിഫികൾ കോർപ്പറേഷൻ കെട്ടിടം തന്നെ പൊളിച്ചിട്ട് ഉണ്ടാകും

    • @S_udhEe
      @S_udhEe Місяць тому +1

      അവിടെ ആണ് പ്രതിപക്ഷത്തിൻ്റെ പരാജയം

    • @amrithMilW
      @amrithMilW Місяць тому

      Very true

  • @ybizeducare6177
    @ybizeducare6177 Місяць тому +65

    മെമ്മറി കാർഡ് dyfi ഓഫീസിൽ ഉണ്ടാകും

    • @noone7692
      @noone7692 Місяць тому

      Mayor nte office le septic tank lu arikum

  • @sumaadcruz2119
    @sumaadcruz2119 Місяць тому +13

    യദുവിനു ഏതെങ്കിലും സുമനസുകൾ ഒരു ജോലി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @farookknr
    @farookknr Місяць тому +15

    തുടർച്ചയായി അധികാരം കിട്ടുമ്പോൾ ഇവളൊക്കെ സാദാരണ ജനങ്ങളോട് പെരുമാറുന്ന രീതിയിൽ തന്നെ മാറി

  • @rsnair123
    @rsnair123 Місяць тому +10

    പ്രിയ സഹോദരൻ യദു താങ്കൾ സൂക്ഷിക്കണം. എന്ത് നെറികേടും കാണിക്കാൻ മടി ഇല്ലാത്തവർ ആണ്. എത്രയും വേഗം താങ്കൾ നിരപരാധി ആണെങ്കിൽ അത് തെളിയട്ടെ എന്ന് പ്രാർഥിക്കുന്നു

  • @vardhichvarunnanavamadiyam9139
    @vardhichvarunnanavamadiyam9139 Місяць тому +41

    വർത്തമാനകാല കേരളത്തില്‍ മെമ്മറി കാര്‍ഡ് കണ്ടെത്തും എന്ന്
    നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ ??? 😂 ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നുണച്ചി ...😂

    • @Trollika_Devi
      @Trollika_Devi Місяць тому

      ഫിറോസിൻ്റെ statement angu എടുത്ത് അല്ലേ ? 😂. എന്തായാലും സത്യം.

  • @eappenjohn-of3qe
    @eappenjohn-of3qe Місяць тому +14

    മെമ്മറി കാർഡ് അതിനകത്തു ഉണ്ടെങ്കിൽ റെക്കോർഡ് ആയി കൊണ്ടേയിരിക്കും മെമ്മറി കാർഡ് ഇല്ലെങ്കിൽ റിക്കാർഡ് ആകില്ല

  • @user-tf4ie7tc9u
    @user-tf4ie7tc9u Місяць тому +13

    Yadu vinu full saport

  • @S_udhEe
    @S_udhEe Місяць тому +5

    പൊതു മുതൽ ബസ് കത്തിക്കാതെ memory Card മാത്രം മുക്കിയ സഖാക്കൾക്ക് അഭിവാധ്യങ്ങൾ

  • @eappenjohn-of3qe
    @eappenjohn-of3qe Місяць тому +16

    എനിവേ മെമ്മറി കാർഡ് മാറ്റിയെങ്കിലും വേറെ മെമ്മറി കാർഡ് കിട്ടും വീണ്ടും വീണ്ടും തിരിച്ചു കംപ്ലീറ്റ് ഫോട്ടോകൾ അതിനകത്ത് വരുത്താം

    • @rsnair123
      @rsnair123 Місяць тому +3

      പൊന്ന് സഹോദരാ അങ്ങിനെ ആണെങ്കിൽ ആ ബസ് തന്നെ കത്തിക്കും ഇവർ

  • @user-yd4yz8xm6d
    @user-yd4yz8xm6d Місяць тому +3

    Driver is very bold man ,

  • @SakeerHussain-gu4sm
    @SakeerHussain-gu4sm Місяць тому +15

    😂😂😂😂😂 super description

  • @sreerag1879
    @sreerag1879 Місяць тому +8

    സെക്രെട്ടറിയറ്റ് കത്തിച്ചവന്മാർക് എന്ത് ksrtc bus എന്ത് മെമ്മറി കാർഡ്

  • @user-nc8ul8cz1o
    @user-nc8ul8cz1o Місяць тому +6

    3 x കാമറ 64GB മെമ്മറി കാർഡ് ഓരോ മണിക്കൂറും ഓവർ റൈറ്റ് ചെയ്യും, അത് അന്നേരം തന്നെ മുക്കിയിട്ടുണ്ടാവും

  • @neo3823
    @neo3823 Місяць тому +1

    Yadu is very mature and clear in his communication

  • @thulasidas2794
    @thulasidas2794 Місяць тому +4

    The conductor and passengers are enough for all evidence more than memory card.
    Without the conductor knowledge
    How can passengers get down from the bus. Conductor is the main witness whatever drama happened in this episode.

    • @sheejaoashree9672
      @sheejaoashree9672 Місяць тому

      If these people are good citizens of India. Thy can do it..

  • @Vijin440
    @Vijin440 Місяць тому +2

    ഇത്തവണയും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് കൊടുത്ത മാന്യ വ്യക്തികൾ കടന്നുവരൂ കടന്നുവരും 😅

  • @geetaps159
    @geetaps159 Місяць тому +10

    Sfi പ്രൊഡക്ഷൻ അല്ലെ എല്ലാം..

  • @sibypadiyara5081
    @sibypadiyara5081 Місяць тому +1

    ഒപ്പം

  • @unaisarayakool4290
    @unaisarayakool4290 Місяць тому +1

    ഒരാളുടെ പണി ഇല്ലാതാക്കിയപ്പോൾ 😢

  • @SreekalaJ-fq9cp
    @SreekalaJ-fq9cp Місяць тому

    ശരിയാണ്

  • @user-iu2ty9hj9y
    @user-iu2ty9hj9y Місяць тому +6

    സെക്രട്ടറിഏറ്റിൽ ഫയൽ കത്തി, പിന്നെ ആണ് ഒരു മെമ്മറി കാർഡ്....

  • @thomasjohn32
    @thomasjohn32 Місяць тому

    നാടോടി മന്നൻ സിനിമ ഓർമ വരുന്നു.. യദു തിരുവനന്തപുരം mayor ആകാൻ സാധ്യത കാണുന്നു 🙏

  • @sreekumarm4835
    @sreekumarm4835 Місяць тому +9

    എടോ, മെമ്മറിക്കാർഡിനെക്കാൾ കൂടുതൽ വീഡിയോ (ആര്യ അന്തർജനത്തിൻ്റ ലീലാവിലാസങ്ങൾ) കേരളത്തിലെ സർവ്വരുടെ പക്കലുമുണ്ടല്ലൊ, അത് പോരെ?

  • @ramankuttypp6586
    @ramankuttypp6586 3 дні тому

    Great...

  • @user-or4he6ec8o
    @user-or4he6ec8o Місяць тому +2

    സത്ത്യം ജയിക്കും യതു നിങ്ങൾക് നീതി ലഭിക്കും

  • @democrat8176
    @democrat8176 Місяць тому

    😊😊😊mass.... You must get ideal citizen honour from the president.

  • @user-zg8lu3ng4q
    @user-zg8lu3ng4q Місяць тому

    Sathyam

  • @ramesantv8168
    @ramesantv8168 Місяць тому

    ഹീറോ 👍🏾👍🏾

  • @basanthicooking6114
    @basanthicooking6114 Місяць тому

    Full support to driver yadhu

  • @jishnuraghu
    @jishnuraghu Місяць тому

    കഷ്ട്ടം ഈ നാടിന്റെ അവസ്ഥ. ജനങ്ങളെ സംരക്ഷിക്കേണ്ട സർക്കാരും പോലീസും എങ്ങനെയൊക്കെ അവരെ കഷ്ടപ്പെടുത്താൻ നോക്കുന്നു

  • @binurajbsf188
    @binurajbsf188 Місяць тому

    Memory card പോകുന്നത് ആദ്യ സംഭവം അല്ല.... ഇനി ആ കാറു കാണാതെ ആകും

  • @user-ri9wc2if9d
    @user-ri9wc2if9d Місяць тому

    👍

  • @ArunMuraleedharan-wt9cm
    @ArunMuraleedharan-wt9cm Місяць тому

  • @sajeev8400
    @sajeev8400 Місяць тому

    Yes...aagola udayppu chepeeyem

  • @santhsohkumar9522
    @santhsohkumar9522 Місяць тому

    മെമ്മറി കാർഡ് ഇല്ലെങ്കിൽ എന്താണ്... Ksrtc യിൽ സെർവർ ഉണ്ടാകുമല്ലോ..

  • @sheejaoashree9672
    @sheejaoashree9672 Місяць тому

    Passengers of this bus help this man... It is in ur hands.... Go ad prove u r good citizens of India u hv the right

  • @Jubylive
    @Jubylive Місяць тому

    മേയറും കൊള്ളാം ഡ്രൈവറും കൊള്ളാം... രണ്ടും കൂടി ഉണ്ടാക്കിയ വിഷയം ഒരു കോടി ജനത്തിന്റെ 2 മണിക്കൂർ അപഹരിച്ചു.അതായത് 2 കോടി മണിക്കൂർ
    Mayor ന് കാര്യം ചെയ്യേണ്ടപോലെ ചെയ്യാനുള്ള പക്വത ഇല്ലെന്ന് തോന്നുന്നു.
    ഒരു ഡ്രൈവർ കൂടുതൽ സംസാരിക്കുന്നത് തന്നെ അയാളുടെ ജോലിയിലെ ഉത്തരവാദിത്തകുറവിനെ മറയ്ക്കാനാണ്.

  • @Kiran-yq2dy
    @Kiran-yq2dy Місяць тому

    What if he removed the memory card to prevent himself getting caught showing bad hand signals.

  • @santhoshpraman9113
    @santhoshpraman9113 Місяць тому

    ഇന്ന് റിപ്പോർട്ടർ ചർച്ചയിൽ സാറ് ബ ബ ബ അടിച്ചു 😂, എല്ലാ മാപ്രകളും അളിയൻ്റെ കൂടെത്തന്നെ കാണണേ😀

  • @royroy9086
    @royroy9086 Місяць тому +1

    കേരളം മുഴുവൻ നിങ്ങളോടൊപ്പം ഉണ്ട് സുഹൃത്തേ

  • @Vishannan
    @Vishannan Місяць тому +10

    കാര്യങ്ങൾ ഗവർണർക്ക് വിടുക. തീരുമാനം ഉണ്ടാകും. അദ്ദേഹം മനുഷ്യനാണ്.

  • @JishaSunil-dp8vl
    @JishaSunil-dp8vl Місяць тому +1

    Athe sathyam

  • @radhakrishnans9418
    @radhakrishnans9418 Місяць тому

    INI BUS ITI MINNALIL ILLATHAKUMO

  • @user-vu4cl5pd5c
    @user-vu4cl5pd5c Місяць тому

    Memory card mukki.ini adutha step bus Kathakali aanu. Ennum bharsnam kanum enna kanaku kuttalil ahankarikunnathanu

  • @user-zg8lu3ng4q
    @user-zg8lu3ng4q Місяць тому +1

    Ee casil kodathi swamedhya case eduthu anweshikkinam

  • @sarafu8818
    @sarafu8818 Місяць тому

    ഇവൻ ഇപ്പോൾ ആൾ ആകാൻ നോക്കുന്നു,
    ആരെങ്കിലും വെറുതെ ഇവന്റെ മേൽ കയറാൻ പോകുമോ എന്തെകിലും ഉണ്ടാകും

  • @prasadak5862
    @prasadak5862 Місяць тому +1

    ഇന്നോവ വരുമോ 🤔🙆‍♂️

  • @user-yd4yz8xm6d
    @user-yd4yz8xm6d Місяць тому

    What’s the need for a Mayor position? Is it still the remaining of British

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 Місяць тому

    KSRTC -യുടെയും പോലീസിന്റെയും ഭാഗത്തുനിന്നും വലിയ വീഴ്ച വന്നിട്ടുണ്ടെന്ന് തോന്നുന്നു!!!!" ആ ബസ്സ് ആ രാത്രി തന്നെ ഡിപ്പോ യിലേയ്ക്കോ , പോലീസ് സ്റ്റേഷനിലേയ്ക്കോ മാറ്റാണമായിരുന്നു, !!!!!!!!!!"!"!!!!!!!!!/////

  • @user-je1di2tb9t
    @user-je1di2tb9t Місяць тому +1

    Aryappatti

  • @just4fun147
    @just4fun147 Місяць тому

    മച്ചാനെ നീ സൂക്ഷിച്ചോ, മെയർക്ക് സീറ്റ് നിലനിറുത്താൻ, നിന്നെ മുക്കിയാളെ പറ്റ് എന്ന് തോന്നുന്നു.

  • @JohnAbraham1987
    @JohnAbraham1987 Місяць тому

    Cheytta, Innova car ine sookshikyane !! 🙏

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 Місяць тому

    മേയർ ആണെന്നറിഞ്ഞിട്ടുംഇപ്പോ ഇയാൾ പറയുന്ന കേട്ടില്ലേ

  • @george1737
    @george1737 Місяць тому

    ബസ് വിവാദം ഇ പി ജയരാജനെ ഊരിയെടുക്കാൻ ഉള്ള പ്ലാന്നീട പരിപാടിയാണ്, ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്നേയുള്ളു അറിയാൻ. എല്ലാം പ്ലാനിങ് പ്രേകരം, ഇ പി പറയുന്നു, വോട്ട് നടക്കുന്നു, കോൺഗ്രസ്‌, മാധ്യമങ്ങൾ ബഹളം വെക്കുന്നു. ശ്രെദ്ധതിരിക്കുന്നു.

  • @pathmakumarmp7554
    @pathmakumarmp7554 Місяць тому

    ഈ കാര്യമൊന്നും മിനിയാന്ന് വിളമ്പിയില്ലല്ലോ ലേഡി കളക്ടർ ആണെന്നോ കളിപ്പിച്ചെന്നോ പിന്നെ എന്തിനാ അവരോട് ക്ഷമ പറയാൻ വിളിച്ചത് അതും സോഷ്യൽ മീഡിയ വഴി ജനം കേട്ടല്ലോ?

  • @lisachandy6265
    @lisachandy6265 Місяць тому

    നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാവും പൈക്കിളിയെ 😂

  • @justuskoyanleyo5909
    @justuskoyanleyo5909 Місяць тому

    എന്തൊരു കഷ്ടം...... പ്രബുദ്ധ കേരളം , കണ്ടു പഠിക്ക് മക്കളെ.

  • @pathmakumarmp7554
    @pathmakumarmp7554 Місяць тому

    ഇവൻ സംസാരത്തിൽ തന്നെ അഹങ്കാരി

    • @arunkannan5363
      @arunkannan5363 Місяць тому

      നി ആലോചിക്കണം കേരളം മൊത്തം ഇദ്ദേഹത്തിന്റെ ഒപ്പം ആണ്... നീയും. കുറച്ചു കീടാണുകളും മാത്രം ആണ് ഒരു നിരപരാതിയെ കുറ്റവാളി ആക്കാൻ ശ്രമിക്കുന്നത്.... അപ്പൊ തന്നെ നിന്റെ ലെവൽ ചിന്തിക്കണം 😂😂 മക്കൾ ഉണ്ടേൽ... മാറ്റിക്കോ അവരും ഇല്ലേൽ നിന്നെ പോലെ ആവും

  • @user-nh9uw2fb8m
    @user-nh9uw2fb8m Місяць тому

    Memory card ninte kyil thanneyaa alle

  • @fibinregi6340
    @fibinregi6340 Місяць тому

    😃😃

  • @user-nh9uw2fb8m
    @user-nh9uw2fb8m Місяць тому

    Cogi kku oru seat kodukkanum chatti mariyede Avastha varathu nikkiyal nannu

  • @rahulzoffical
    @rahulzoffical Місяць тому

    Kashttam... best keralam

  • @philipthomas9777
    @philipthomas9777 Місяць тому

    മേയർ പെണ്ണ് കൊച്ചുവെളുപങ്കാലത്തു എവിടെപ്പോയി. 🤔അതും അന്വേഷിക്കണം.

  • @user-fy8vy3zn8u
    @user-fy8vy3zn8u Місяць тому

    😂😂😂ബസിന്റെ കാര്യത്തിൽ തീരുമാനം ആയി അല്ലെ യതു... 🤣🤣

  • @abdulrasheed2266
    @abdulrasheed2266 Місяць тому +1

    കേസേ ഇല്ലാതാകും, പക്ഷേ സൂക്ഷിക്കണം , കരിമുർഖനെയാണ് നോവിച്ചത് '😮

  • @nevergiveuprvl2388
    @nevergiveuprvl2388 Місяць тому +1

    Yadhu ❤

  • @lalyappoose5969
    @lalyappoose5969 Місяць тому

    Mukan vendiya ellam thamasippichathe

  • @krishnachandrangopalakrish2282
    @krishnachandrangopalakrish2282 Місяць тому

    Kairali b channel...

  • @user-vj4hq3kg5r
    @user-vj4hq3kg5r Місяць тому

    Eethu...gathagatha.....manthri.....svaahaa.....pinuvinte....marumoon.....ariyalo....

  • @kishorlalk1765
    @kishorlalk1765 Місяць тому

    Yedu anu eppol mayour

  • @sheebajasmine8052
    @sheebajasmine8052 Місяць тому +1

    Kammiye total busum pokum

  • @majeedvp8304
    @majeedvp8304 Місяць тому +1

    നിന്നെയും കാണാതെ ആവും ആടിനെ പട്ടിയാക്കും take care

  • @writtenright
    @writtenright Місяць тому +1

    ഡേയ്...ഇവന്‍ രണ്ടാമത് പോയി മെമ്മറി കാര്‍ഡ് ചൂണ്ടിയതുപോലെ തോന്നുന്നു.
    പോരാത്തതിന് വലിയ നിഷ്കളങ്കതാഭിനയവും.

  • @yjklmnop_z167z
    @yjklmnop_z167z Місяць тому +1

    Nalloru driver,

  • @PrakashV-qz3no
    @PrakashV-qz3no Місяць тому

    "നിങ്ങളെന്ത് ആംഗ്യമമാടോകാണിച്ചത് "എന്ന് ഡ്രൈവറോട് ആര്യ ചോദിച്ചതിനെക്കുറിച്ച് ഈ നായ്ക്കൾ ഒന്നും മിണ്ടുന്നില്ലല്ലോ!

  • @thoughtsinternational
    @thoughtsinternational Місяць тому

    Ootu cheydavande kaikku kaddichu

  • @smithaps4227
    @smithaps4227 Місяць тому

    😂😂😂

  • @sarangcm7062
    @sarangcm7062 Місяць тому

    😂

  • @jjodreamofdesignz9986
    @jjodreamofdesignz9986 Місяць тому

    Ivan etha Ivan

  • @Dr-i-ft
    @Dr-i-ft Місяць тому

    Evan thanae mukkiyathaannenu thonunu

  • @sanilkumarn.b6890
    @sanilkumarn.b6890 Місяць тому

    ഇയാളായിരിക്കും അടിച്ച് മാറ്റിയത്

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 Місяць тому

    ശരിക്ക് കേട്ടോ
    കള്ളം പറയുന്നത്

  • @Sooraj741
    @Sooraj741 Місяць тому +3

    ഡ്രൈവർക്ക് ലേശം അഹങ്കാരം ഇല്ലെ എന്നൊരു സംശയം😊😊

    • @electronic_guy8471
      @electronic_guy8471 Місяць тому

      Oru pattikunjum nokaathe swantham joli eduth nadanna pulliye onn rand day kond media valanjathalle.. nthoke parayanam engane parayanam ennonum party classil padipich kodukunna pole aarum koduthukanilla

    • @lazilakunjuraman7485
      @lazilakunjuraman7485 Місяць тому +11

      താങ്കളുടെ അത്രയും വരില്ല. കാര്യം പറയുന്നവർ അഹങ്കാരി. ചോദ്യകർത്താവ് ഒരു വീഡിയോ ഉണ്ടാക്കാൻ ആണ്. ആ വീഡിയോ നാല് പേര് കണ്ടാൽ വരുമാനം ലഭിക്കും. ഞാനും കണ്ടു

    • @vishnuprasad7955
      @vishnuprasad7955 Місяць тому +7

      അവന്റ്റെ കാര്യം അവൻ തന്നെ പറയണ്ടേ...എതിർവശം നിയമവും നിയമപാലകരും ഭരിക്കുന്ന ക്രിമിനൽസിന്റ്റെ ചൊൽപ്പടിക്കാണ്....നിയമം ഒക്കെ സാധാരണക്കാരനു മാത്രം

    • @user-dr3th9rc1z
      @user-dr3th9rc1z Місяць тому +6

      ഞനും ഇവനും 4 വർഷം ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്.. ഇത് പുതിയ അറിവാ ണ് സഹോദര...

    • @jithinmr641
      @jithinmr641 Місяць тому

      Arivu varum

  • @Yazeedjassim
    @Yazeedjassim Місяць тому

    ആദ്യം പോയി സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്ക്

  • @abumulanjoor7932
    @abumulanjoor7932 Місяць тому +5

    അഭിമാനത്തോടെ ജോലി ചെയ്യുന്ന ഡ്രൈവർ മാർക്ക് അപമാനമാണ് ഇയാൾ ഇങ്ങനെ യുള്ള ഫ്രോഡുകളെ പ്രോൽസാഹിപ്പിക്കുന്ന ജോലി യാണ് ഇന്നത്തെ കാലത്തെ മാധ്യമങ്ങൾ

    • @aa__mii
      @aa__mii Місяць тому +17

      Ayisheri.. ഇല്ലാത്ത കുറ്റം ചുമത്തി ജോലി നഷ്ടപ്പെട്ടവൻ്റെ വേദന അവർക്കെ മനസ്സിലാവൂ

    • @amalm2665
      @amalm2665 Місяць тому +12

      അടിമ 😂

    • @AjeshkAjeshk-ct6fw
      @AjeshkAjeshk-ct6fw Місяць тому +6

      നടുവിരൽ പ്രണാമം

    • @user-do8eu8gr9p
      @user-do8eu8gr9p Місяць тому +3

      Mayor മൊഞ്ച് കണ്ടു ഹാലിളകിയ ഒരു adima

    • @PHOTOBERRY231
      @PHOTOBERRY231 Місяць тому +2

      Hi capsule funde 😂😊

  • @sandhyasunil3957
    @sandhyasunil3957 Місяць тому

    ചോദിക്കുന്ന ചോദ്യകർത്താവിന് അല്പ്പം അറിവു വേണം

  • @Vijin440
    @Vijin440 Місяць тому

    😢😢😢😢

  • @user-re1hi4xf5i
    @user-re1hi4xf5i Місяць тому

    Mukham kandal ariyam

  • @user-cq7hg8ze5i
    @user-cq7hg8ze5i Місяць тому +2

    ഇവൻ സ്വന്തം കുഴി തോണ്ടുകയാണ് 😁 ഇപ്പോൾ കാണുന്ന ഒരുത്തനും 1 ആഴ്ച കഴിഞ്ഞാൽ കാണില്ല 🤒🤕

    • @cid7743
      @cid7743 Місяць тому +8

      675 രൂപക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന ആൾക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല ഡ്രൈവിംഗ് മാത്ര മല്ല വേറെ എന്തു ജോലി ചെയ്താലും അവനു ജീവിക്കാം അവൻ സാധാരണക്കാരൻ ആണ് മേയർ എന്നാൽ അധികാരി അനേകം ജനങ്ങളെ നോക്കണം

    • @ADbah111
      @ADbah111 Місяць тому +2

      Aregiloke prathikarikande.. elarum vayadachu mindathirikano

  • @ffhcgnnnhonob
    @ffhcgnnnhonob Місяць тому

    😂😂😂😂