എംഎല്‍എ തന്തയ്ക്ക് പറഞ്ഞു, മേയര്‍ പ്രകോപനമുണ്ടാക്കി; ഡ്രൈവര്‍ അമൃത വാര്‍ത്തകളോട് | Amrita News

Поділитися
Вставка
  • Опубліковано 27 кві 2024
  • #amritanews #amritatv #amrita #latestnews #trendingnews #trending #breakingnow #newsnow #newstrack #keralanews #newstoday #kerala #aryarajendran #sachindev #ksrtcdriver
    എംഎല്‍എ തന്തയ്ക്ക് പറഞ്ഞു, മേയര്‍ പ്രകോപനമുണ്ടാക്കി; ഡ്രൈവര്‍ അമൃത വാര്‍ത്തകളോട് | Amrita News
    Subscribe and turn on notifications 🔔 so
    you don't miss any videos:
    / @amritanews
    ഏറ്റവും പുതിയ വാർത്തകൾക്കായി
    സന്ദർശിക്കുക :-
    UA-cam
    / @amritanews
    Facebook
    / amritatvnews

КОМЕНТАРІ • 388

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu 2 місяці тому +128

    നല്ല വിവരവും വിദ്യാഭ്യാസവുമുള്ള ചെറുപ്പക്കാരൻ Driver ക്ക് full support

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Місяць тому

      നല്ല വിവരം ഈ സംഘി നാറിക്കോ. അഹങ്കാരം മൂത്ത ഈപൊലയാടിമോനെ ന്യായീകരിക്കാൻകുറെ മാധ്യമ പൊലയാടികളും കുറെ സംഘി കൊങ്ങിചെറ്റകളും. തു ഫൂ 🙄🙄

  • @sajeevkumar1401
    @sajeevkumar1401 2 місяці тому +165

    നല്ല വിവരവും വിവേകവും ഉള്ള ഡ്രൈവർ. 👍👍

  • @prasanthkumar3380
    @prasanthkumar3380 2 місяці тому +101

    Mayor ടെയും കുടുംബത്തിന്റെയും തെരുവ് show... കോടതിയിൽ പോവുക... വിജയം Driver ക്കായിരിയ്ക്കും 👏🏻👏🏻👏🏻👍🏻🌹

  • @Broster394
    @Broster394 2 місяці тому +148

    ഈ ഗണേഷ് എന്ത് ചെയ്യുമോ എന്ന് നോക്കാം. പ്രസംഗിച്ചാൽ മാത്രം പോരല്ലോ

    • @vayalvisualmedia5195
      @vayalvisualmedia5195 2 місяці тому +7

      ആ ബെസ്റ്റ്
      നല്ല ആളാണ്

    • @abdulsalamka3517
      @abdulsalamka3517 2 місяці тому +3

      ONNUM CHEYYAN PATTILLA, DIALOGU MATHRE ULLU

    • @almadeena7529
      @almadeena7529 2 місяці тому +1

      അതെ,ഗണേഷ് സർ നീതി വാങ്ങിക്കൊടുക്കും!

    • @unnikrishnan-hq1jp
      @unnikrishnan-hq1jp 2 місяці тому +8

      ഗണേഷ് ഒരു പുല്ലും ചെയ്യില്ല, വ്യക്തി അധിക്ഷേപം ആണ് പ്രധാന പണി. ഇപ്പോൾ മേയറുടെയും പണി ഇതുതന്നെ.... കൂടി വന്നാൽ മരുമോൻ പറയുന്നത് പോലെ ചെയ്യും 😂

    • @user-ve9gf8nn4z
      @user-ve9gf8nn4z 2 місяці тому +2

      Aahh best.Maru side lady aayathukondu onnum pratheekshikkanda

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 2 місяці тому +65

    ഉയരത്തിൽ ഇരിക്കുന്ന ബസ് ഡ്രൈവർ കൈകൊണ്ടും നാവുകൊണ്ടും കാണിക്കുന്നത് കാണാൻ അതും രാത്രിയിൽ താൽപര്യത്തോടെ അതിലധികം ആർത്തിയോടെ കണ്ണും നട്ടിരുന്ന ആ മനസ്സുണ്ടല്ലോ😅😅

  • @mishabfadi8414
    @mishabfadi8414 2 місяці тому +77

    കള്ളം പറഞ്ഞു വീണിടത്തു ഉരുളുകയാണ് mayor, ധൈര്യ മായി മുന്നോട്ട് പോകു,

  • @hentrypereira6928
    @hentrypereira6928 2 місяці тому +36

    ഈ നിരപരാധിയെ എല്ലാവരും സപ്പോർട്ട് ചെയുക.

  • @prasanthkumar3380
    @prasanthkumar3380 2 місяці тому +103

    SI യും കോടതിയിൽ വെള്ളം കുടിയ്ക്കേണ്ടി വരും 🌹

  • @kalamani2372
    @kalamani2372 2 місяці тому +69

    ഡ്രൈവർ മനുഷ്യനല്ലേ ഈlong dive കഴിഞ്ഞു വരുന്ന ഇയാളെ വെള്ളം പോലും കൊടുക്കാതെ station ൽ ഇരുത്തുമ്പോൾ ഇതിനെതിരെ മനുഷ്യഷ്യാവകാശം ഒന്നും ഇല്ലേ

    • @CSNair-cg1jg
      @CSNair-cg1jg 2 місяці тому +3

      മനുഷ്യാവകാശം മുഴുവൻ സർക്കാരിന്റെ വകയല്ലേ .....

    • @mohammedashraf5725
      @mohammedashraf5725 2 місяці тому

      കോപ്പിലെ മാധ്യമ പ്രവർത്തനം

  • @sureshv7066
    @sureshv7066 2 місяці тому +41

    ഇവൾ മഹാ അഹങ്കാരി.... അധികാരത്തിന്റെ ദാർഷ്ട്യം... പാവം ഡ്രൈവർ...... ഇവൾക്കെതിരെ കേസ് എടുക്കണം

  • @salkumar.k5688
    @salkumar.k5688 2 місяці тому +35

    ഒരു പാവം ഡ്രൈവർ വോട്ട് ചെയ്തു ജയിച്ചു അത് കൊണ്ട് ജീവിതം രണ്ട് ആറ്റം കുട്ടി മുട്ടിക്കാൻ പാട് പെടുന്ന ആ ഡ്രൈവർ പാവം

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 2 місяці тому +45

    ഈ കമ്മ്യൂണിസ്റ്റ് കാരി മേയറും കമ്മ്യൂണിസ്റ്റ് MLA ആയ മാപ്പിളയും
    പഴയ കാല കമ്മ്യൂണിസ്റ്റ് കാരെ അറിയണം .....
    നെടുമങ്ങാട് MLA യും തിരുവനന്തപുരം MP യുമായ തിരുവനന്തപുരത്തുകാരുടെ ആശാനുമായ സഖാവ് Kv സുരേന്ദ്രനാഥിനെക്കുറിച്ചറിയണം .....
    KSRTCയിൽ തൊഴിലാളി യൂണിയനുണ്ടാക്കിയ അദ്ദേഹത്തെത്തന്നെ ഒരു തൊഴിലാളി ആളറിയാതെ അപമാനിച്ചപ്പോൾ ..... അദ്ദേഹം എങ്ങിനെ പ്രതികരിച്ചെന്ന് സീനിയർ നേതാക്കളോട് ചോദിച്ച് പഠിക്കുക!
    അതിന് ഈ മേയറുടെ നേതാക്കന്മാർക്ക് വിവരം വേണ്ടേ ? വേണ്ടേ?

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk 2 місяці тому +17

    ഇവിടെ കോടതി ഉണ്ട് ധൈര്യമായി മുന്നോട്ടുപോകുക

  • @Broster394
    @Broster394 2 місяці тому +78

    രാത്രിയിൽ ചെഷ്ട കാണിച്ചാൽ കാണുമോ? Sfi ക്കാരി തന്നെ

  • @kvarghese4475
    @kvarghese4475 2 місяці тому +26

    ഈ പ്രശ്നത്തിൽ ആര്യ എന്ന മേയറുടെ അഹങ്കാരമാണ് വെളിപ്പെടുന്നതു്.

  • @santhoshvarghese8004
    @santhoshvarghese8004 2 місяці тому +37

    ഒരു ഗതിയും പരാഗതിയുഉം ഇല്ലാത്ത പാറ്റയും പല്ലിയും പഴുതാരയുഉം നക്കി ജീവിച്ചവർ ക്ക്‌ ഇപ്പോൾ അഹങ്കാരം.

  • @mishabfadi8414
    @mishabfadi8414 2 місяці тому +19

    Good driver, we are proud of you,

  • @dasantk-dd7lr
    @dasantk-dd7lr 2 місяці тому +17

    Driver is goodman

  • @sureshsainyy3024
    @sureshsainyy3024 2 місяці тому +12

    ഡ്രൈവർക്ക് മാനനഷ്ടത്തിന് വില കൊടുക്കണം ബഹുകോടതി അത് ചെയ്യും ചെയ്യണം!

  • @user-ne9nj3cv2i
    @user-ne9nj3cv2i 2 місяці тому +35

    ഇവളെയൊക്കെ എന്തിനാടോ മേഡം വിളിക്കുന്നെ 🙄🤣

  • @syamkumar3960
    @syamkumar3960 2 місяці тому +7

    ചേട്ടൻ്റെ...സംസാരം കേൾക്കുമ്പോൾ അറിയാം... പാവം അണ്....ഇങ്ങനേ പ്രതികരിച്ച് ചേട്ടൻ അഭിനന്ദനങ്ങൾ.... കെഎസ്ആർടിസി ബസ്സ് ഓടിക്കുന്ന ഡ്രൈവറുടെ വിഷമം അവർക്ക് അറിയൂ.... ചേട്ടൻ ഫുൾ സപ്പോർട്ട്...❤❤❤🙏💪

  • @almadeena7529
    @almadeena7529 2 місяці тому +20

    അതാണുണ്ടായത്!മേയർ മാഡമാണ് പ്രശ്നമുണ്ടാക്കിയത്!

  • @kvarghese4475
    @kvarghese4475 2 місяці тому +10

    ആര്യ മേയർ ആണെങ്കിൽ ആ ജാഡ പാവപ്പെട്ട Drive റോഡ് വേണ്ട

  • @jyothy7846
    @jyothy7846 2 місяці тому +17

    Both husband and wife have very good culture😅😅😅😅😅

    • @moto-doc
      @moto-doc 2 місяці тому +1

      കരഷക പാർട്ടി അല്ലെ madem അവർ കള പറിക്കാൻ ഇറങ്ങിയത് ആണ്

  • @hamzamayinmangatil9025
    @hamzamayinmangatil9025 2 місяці тому +19

    ആ മേയർ ഇടപൊടുന്ന ഏതെങ്കിലും കാര്യത്തിൽ തന്റെ ഇരിക്കുന്ന കസേരയുടെയെങ്കിലും സ്ഥാനത്തിനനുസരിച്ച സംസാരമോ, ചെഷ്ടകളോ കണ്ടിട്ടുണ്ടോ?. അവരിപ്പോഴും പഴയ വിദ്യാർത്ഥി രാഷ്ട്രീയ ഗുണ്ടായിസത്തിൻറെ ഈഗോയിൽ തന്നെയാണ് ജീവിക്കുന്നത്. ആ വളഞ്ഞ വാൽ നിവർത്താൻ കഴിയുമെന്ന് തോന്നുന്നില്ല.

    • @user-ux8rh4jo6o
      @user-ux8rh4jo6o Місяць тому

      ത്രിപുര യു ഡേയ് mbanglinte6യു ഗതി കേരള വും ആകും ഈ അഹങ്കാരി ക ളോ ന്നു ഇനി പ ച്ച തൊടുകയ് ല

  • @xengoods1837
    @xengoods1837 2 місяці тому +18

    മാഡം അല്ല ഇടവം

  • @radhikasunil9280
    @radhikasunil9280 2 місяці тому +7

    Ganesh നീതിമാൻ അല്ലേ... Driverക്ക് വേണ്ടി എന്ത് ചെയ്യും യെന്ന് കാണാം

  • @user-ih4js1un5l
    @user-ih4js1un5l 2 місяці тому +9

    ക്യാഷാലിറ്റിയിൽ പൊതിച്ചോറ് കൊടുക്കുന്ന പാർട്ടിയുടെ മെമ്പർ അല്ലെ ഈ മേയർ, അപ്പൊ അത്രയൊക്കെ ക്വാളിറ്റി പ്രതിഷിച്ചാൽ മതി.

  • @Sharafu530
    @Sharafu530 2 місяці тому +9

    വിവരമില്ലാത്ത മേയർ

  • @susammageorge9731
    @susammageorge9731 2 місяці тому +7

    Justice to driver

  • @user-ki1gt9bx1j
    @user-ki1gt9bx1j 2 місяці тому +11

    എന്താ പോലീസ് ആര്യയുടെ കേസ് മാത്രമേ പോലീസിന് പറ്റുള്ളൂ പൂരം കലക്കിയ കമ്മീഷണറുടെ സ്ഥിതി അറിയാല്ലോ നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും

  • @radhikasunil9280
    @radhikasunil9280 2 місяці тому +5

    ജനപ്രതിനിധികൾ ജനത്തിന് തന്നെ ആപത്ത്

  • @ManojKumar-ok8nd
    @ManojKumar-ok8nd 2 місяці тому +35

    എന്തിനാടോ മാഡം മാഡം എന്ന് പറയുന്നത്?

    • @VinodKumar-wm8cc
      @VinodKumar-wm8cc 2 місяці тому +4

      Mad dom

    • @vkv392
      @vkv392 2 місяці тому

      ayyoo...onnum parayan pattilla.....nale athinte peerilum keesu verum....... janathinte vidhi..

  • @user-ki1gt9bx1j
    @user-ki1gt9bx1j 2 місяці тому +9

    ഗണേഷ് കുമാർ ഡ്രൈവറുടെ പേരിൽ നടപടി എടുത്തിട്ടുണ്ടെങ്കിൽ തെറിവിളിച്ച് അഭിഷേകം ചെയ്യും കുമാറിന് സത്യം എന്തെന്ന് അറിഞ്ഞിട്ട് വേണം പ്രതികരിക്കാൻ മര്യാദയ്ക്ക് ശമ്പളം കൊടുക്കൂല എന്നിട്ടു ഡ്രൈവർമാരുടെ നെഞ്ചത്തോട്ട് കയറുന്നു ഇപ്പോഴത്തെ കാലം ആരാണ് ശമ്പളം ഇല്ലാത്ത ജോലി ചെയ്യുക ഒരാളും ചെയ്യില്ല ശമ്പളം കിട്ടാതെ പറഞ്ഞ ചെയ്യുമോ ശമ്പളം കിട്ടാതെ പ്രായം കുറഞ്ഞ മേയർ എത്രയാ ഒരു വയസ്സാണ് ഏറെ അധികം പൊക്കി പറയേണ്

  • @user-kc1qi1uf1u
    @user-kc1qi1uf1u 2 місяці тому +11

    അവതാരിക എന്ത് ചോദ്യമാണ് ചോദിക്കുന്നത് മേയറിനേയും മുഖ്യമന്ത്രിയേയും എല്ലാ പേരും അറിയണമെന്ന് നിങ്ങളേ ആരാ പഠിപ്പിച്ചത് ആ പാപം പയ്യനോട് ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കല്ല് ??

    • @kavithaprasanth321
      @kavithaprasanth321 2 місяці тому +1

      Sathyam

    • @vkv392
      @vkv392 2 місяці тому

      atheee.....ivide aa pavam manushyan jeevitham kootti muttikkal padupedumpozha ivale okke orthu vekkan pookunne....

  • @josevarghese2024
    @josevarghese2024 2 місяці тому +9

    ഒരു സംഭവം വിവരിക്കുമ്പോൾ ഏകദേശം കാര്യങ്ങൾ പിടികിട്ടും. Mla, മേയർ, ഡ്രൈവർ ഇവരുടെ വാക്കുകളിൽ നിന്ന് മനസിലാകുന്നത് ഡ്രൈവറുടെ ഭാഗത്താണ് ശരിയെന്നാണ് ... എങ്കിലും അവസാനം കുറ്റക്കാരൻ ഡ്രൈവർ ആകും.. അങ്ങനെ ആണെല്ലോ കണ്ടുവരുന്നത്‌

  • @RagavanC-vr2sw
    @RagavanC-vr2sw 2 місяці тому +2

    ഞാൻ ഒരു ഇടതുപക്ഷ അനുഭാവി ആണ് എങ്കിലും തോന്നിവാസം കാണിച്ചാൽ ഏത് മറ്റവനായാലും തോന്നിവാസം കാണിക്കാൻ പാടില്ല

  • @linojohnson8224
    @linojohnson8224 2 місяці тому +4

    സത്യം ആണ് എതു കാര്യങ്ങൾ പറയുന്നത്. Mayor ന്റെ voice കേൾക്കുന്ന ആർക്കും വിലയിരുത്താൻ കഴിയും

  • @thulasik5023
    @thulasik5023 2 місяці тому +2

    ഹലോ ഡ്രൈവറെ ഇപ്പോഴത്തെ കാലത്ത് ഏതു പദവിയിലിരിക്കുന്ന ആൾക്കാർ ആയാലും പെണ്ണുങ്ങൾക്കാണ് മുൻഗണന ഇവരൊക്കെ പോലുള്ള പെണ്ണുങ്ങൾ എന്ത് തെറ്റ് ചെയ്താലും അവരെ സൈഡ് പറയാൻ ന്യായവും നീതിയും ഉള്ളൂ പാവപ്പെട്ട നമ്മളെപ്പോലുള്ള ആൾക്കാർ പയ്യന്മാര് തെറ്റ് ചെയ്തില്ലെങ്കിലും അവരെ തലയിലെ ഇല്ലാത്ത കുറ്റം ചുമത്തി ഇവരെ ശിക്ഷിക്കുക ഇതാണ് ഇപ്പോഴത്തെ കോടതിയും നിയമവും ഇങ്ങനെയൊക്കെയുള്ളത് എന്ത് ചെയ്യും

  • @ravendradasdevadas8082
    @ravendradasdevadas8082 2 місяці тому +5

    Please support ksrtc Driver.

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu 2 місяці тому +8

    ഗണേഷ് മേയർക്കേ സപ്പോർട്ട് ചെയ്യുകയേയുള്ളു എന്ന് ഏത് കൊച്ചുകുട്ടികൾക്കുപോലും അറിയാം (ഒരു കമ്മി മറ്റൊരു കമ്മിയ്ക്കേ സപ്പോർട്ട് ചെയ്യുകയുള്ളു ന്യായത്തിന് അവിടെ പ്രസക്തിയില്ല സഹോദര)

  • @jayukarthikeyankarthikeyan7654
    @jayukarthikeyankarthikeyan7654 2 місяці тому +6

    Car മുന്നിൽ കൊണ്ടു നിർത്തിയപ്പോൾ brake ചവിടേണ്ടായിരുന്നു... അവളെയും കൊണ്ടുപോയി മെഡിക്കൽ എടുക്കണമായിരുന്നു കഞ്ചാവ് ആയിരിക്കും ഇതൊക്കെ

  • @makboolkp9727
    @makboolkp9727 2 місяці тому +5

    രാത്രി തിരിഞ്ഞു നോക്കി അപ്പൊ ചേഷ്ട കണ്ടു 🤣🤣

  • @oommenthalavady2275
    @oommenthalavady2275 2 місяці тому +3

    Whatever it maybe Brother NEVER GIVE UP.

  • @mykittens7363
    @mykittens7363 2 місяці тому +7

    വണ്ടിയിൽ ആര് ആയാൽ എന്ത്, അങ്ങനെ അവളെ കണ്ടാലുടൻ തിരിച്ചറിയാൻ ഇവൾ ആര് ഭൂലോക രംമ്പയോ

  • @oommenthalavady2275
    @oommenthalavady2275 2 місяці тому +3

    They will come to your Feet. Stand for strong and with confidence.

  • @ayyappanp5823
    @ayyappanp5823 2 місяці тому +4

    ഡ്രൈവർ മാർ ഐക്യം ഉള്ള വരെങ്കിൽ ഇമ്മാതിരി upathdravam ഉണ്ടാവില്ല

  • @Manojkelpan
    @Manojkelpan 2 місяці тому +3

    Superb driver

  • @aliasvarghese4619
    @aliasvarghese4619 2 місяці тому +7

    ഈ നേതാക്കളൊക്കെ മീഡിയയിൽ നിന്നും കാശുവാങ്ങി വാർത്ത ഉണ്ടാക്കാൻ കോൺട്രാക്ട് ഉണ്ടാക്കുന്നുണ്ടെന്നു തോന്നുന്നു. അല്ലെങ്കിൽ തലയിൽ അള്ത്താമസം ഉള്ള എന്തെങ്കിലും സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇത്തരത്തിലുള്ള പോക്രിത്തരങ്ങൾ ചെയ്യുമോ. എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ നിയമ നടപടി സ്വീകരിക്കാതെ. റോട്ടിൽ കിടന്നു കടിപിടി കൂടുന്നതും ഇരിക്കുന്ന സ്ഥാനം ദുരുപയോഗം ചെയ്തു കൊണ്ട് മറ്റുള്ളവരെ പീഡിപ്പിക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും പോക്രിത്തരമാണ്.

  • @vijayappandamodharan9179
    @vijayappandamodharan9179 2 місяці тому +7

    തൊഴിലാളി സ്നേഹമുള്ള മേയർ

  • @kanakamnair3663
    @kanakamnair3663 2 місяці тому +4

    അവൾക്കു അഹങ്കാരം കൂടുതലാ. കൊരങ്ങന്റെ കൈയിൽ പൂമാല കിട്ടിയപോലെ

  • @radhikasunil9280
    @radhikasunil9280 2 місяці тому +4

    ഇനി Mayor ഞാൻ Mayor യെന്ന Board തലയിൽ വച്ച് നടക്കുക

  • @user-dc7ip2kt4d
    @user-dc7ip2kt4d 2 місяці тому +3

    ഡ്രൈവറിനു സപ്പോർട്ട് ❤️❤️❤️

  • @bijuvarghese7434
    @bijuvarghese7434 2 місяці тому +2

    Driver full support

  • @rajanrajan-rt2sc
    @rajanrajan-rt2sc 2 місяці тому +2

    നിയമംഎലൃവർകുംഒരുപോലെ

  • @Kennyg62464
    @Kennyg62464 2 місяці тому +1

    കെഎസ്ആർടിസി ഡ്രൈവർക്ക് അഭിനന്ദനങ്ങൾ 💯💯✌👍💐💐🌹🌹 നാണമില്ലേ പോലീസെ, ആ മെയ്റെ അറസ്റ്റു ചെയ്യണം......

  • @dennyvadukoot2034
    @dennyvadukoot2034 2 місяці тому +7

    അഹങ്കാരം നാശത്തിന്റെ ആരംഭം k ട്ടോ മേയറേ

  • @radhapn6952
    @radhapn6952 2 місяці тому +2

    അഹങ്കാരിിയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കിന്നു😂😂

  • @RajendhranKp
    @RajendhranKp 2 місяці тому +2

    ഡ്രൈവർ യദുവിന് പുൾ സപ്പോർട്ട് 👍👍👍👍👍👍👍👍👌👌👌👌👌👌

  • @winnyritamathew3419
    @winnyritamathew3419 2 місяці тому +1

    പാവം driver. ദൈവം കൂട്ടായിരിക്കട്ടെ മോനെ.

  • @user-ih8nr5vw2c
    @user-ih8nr5vw2c 2 місяці тому +11

    ഈ വിർത്തികെട്ട ജനസേവകരെ ജനം കൈകാര്യം ചെയ്യണം.

  • @sureshsainyy3024
    @sureshsainyy3024 2 місяці тому +3

    മേയർ എന്ന് നെറ്റിയിൽ എഴുതി വച്ചിട്ട് വരണം

  • @omanakuttanomanakuttan686
    @omanakuttanomanakuttan686 2 місяці тому +2

    വിദ്യാഭ്യാസമുള്ള ഡ്രൈവർ. 100% പിന്തുണയ്ക്കുന്നു

  • @kuriakosekuply9593
    @kuriakosekuply9593 2 місяці тому +4

    If passengers has taken any vedio of the actions of this driver please release as this is required to take action by honorable.minister

  • @babukuttans4854
    @babukuttans4854 2 місяці тому +4

    അണയുന്നെന് മുൻപേ ആളിക്കത്തുന്നതാ

  • @saluvs2089
    @saluvs2089 2 місяці тому +5

    Pettannu kandappol mansilyikkanilla. Ayal ethrum sheenichu varukayallee 😢😢. Meyer cheythathu valya thettanuu. Nigale case kodukkanam

  • @user-ps2gm8en6s
    @user-ps2gm8en6s 2 місяці тому +1

    സഹോദരാ നമ്മൾ ഈ ആളുകൾക്ക് വോട്ട് ചെയ്തു ജയിപ്പിച്ചതാണു നമ്മൾ ചെയ്‌ത തെറ്റ്. ഇവരുടെ അടുത്ത് നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട.

  • @radhikasunil9280
    @radhikasunil9280 2 місяці тому +2

    Case ത് പുള്ളിയെ സഹായിക്കുക...

  • @kadhalikattil141
    @kadhalikattil141 2 місяці тому +2

    അവളെ മാഡം എന്ന് ഉച്ഛരിക്കാൻ പാടില്ല എന്താണ് എജുകേഷൻ

  • @johnsamuel4057
    @johnsamuel4057 2 місяці тому +1

    Result of recent Parliamentary election would give a proper reply to Mayor.

  • @aliannasmuhammad
    @aliannasmuhammad 2 місяці тому +2

    ഗണേഷ് ഏറ്റെടുത്തത് കുറച്ചു പ്രതീക്ഷയുണ്ട് ..
    #യദു

  • @akhilaswathy3169
    @akhilaswathy3169 2 місяці тому +6

    Theliv edukkan para avalode

  • @royzinai
    @royzinai 2 місяці тому +5

    എന്തു മേഡം ഒന്ന് പോകാൻ പറ

  • @user-hv1nw4ul4w
    @user-hv1nw4ul4w 2 місяці тому +2

    Agnae elaam sheriaakkiii... Thenks CM😅

  • @kkmohan3968
    @kkmohan3968 2 місяці тому +7

    Appoint Senior citizens as Mayaers this type of girls are not suitable that post

  • @abdulgafoort.p8067
    @abdulgafoort.p8067 2 місяці тому +1

    നിസ്കളങ്കനായ ഡ്രൈവർ പറയുന്നത് തീർത്തും സത്യം ആണ് എന്നാണ്
    മനസ്സിലാകുന്നത്

  • @vineeshck8992
    @vineeshck8992 2 місяці тому +2

    രാഷ്ട്രീയ ഹുങ്ക് അല്ലാതെന്താ ഇനി ബഹുമാനപ്പെട്ട ഗണേഷ് സർ പറയട്ടെ നമുക്ക് നോക്കാം

  • @PradeepKumar-sb1pt
    @PradeepKumar-sb1pt 2 місяці тому +3

    Mayor has no power to block public bus. She must say "map" to public. Dear res. Minister, please give punishment these type of mayors. No one is above than public. This is the disturbance to traveller's also. They are coming from long distances. And it was night also. They have to reah different locations. " what sexual symbol should show a driver at that tine? This is fully idiotism. We public waiting for Ministers response

  • @vyshnavvichu449
    @vyshnavvichu449 2 місяці тому

    👍

  • @alexisrobin1104
    @alexisrobin1104 2 місяці тому

    support him👍

  • @sarathlal2105
    @sarathlal2105 2 місяці тому +1

    Avale ooki vidukayanalo aliyan….powlich 😍

  • @user-sr8gc3gb9p
    @user-sr8gc3gb9p 2 місяці тому +1

    മേയർ ആര്യ രായാൻ അറിയില്ല... കൊലക്കുറ്റം ആണോ....??? മുങ്ങുന്ന കപലിന്റെ അഹങ്കാരം.... 😂😂
    യെദു ഫുൾ സപ്പോർട് 👍👍👍👍

  • @T10001sss
    @T10001sss 2 місяці тому +1

    യദു , നീ ധൈര്യമായി മുന്നോട്ട് പോകുക .. ജനങ്ങൾ നിനക്കൊപ്പമുണ്ട് ! അന്തംകമ്മിണിയുടെ ധാർഷ്ട്യം ഇതോടെ തീർത്ത് കൊടുക്കണം !

  • @jeeshmashanmughan3974
    @jeeshmashanmughan3974 2 місяці тому +1

    ഈചൂട്സമയത്തരDayAndNightBusഓടിക്കുന്നവരൂടെബുദ്ധിമുട്ട്എ.സികാറിൽവരൂന്നവർക്കാറിയത്തില്ല.അതുകൊണ്ടാണ്ഇങ്ങനെചെയ്യുന്നത്

  • @prakashanthaivalappil3591
    @prakashanthaivalappil3591 2 місяці тому +2

    Common public should rally behind this sincere driver and give full support and give legal help if required. Arya and her MLA husband should not dare to do such things to the poor people in future. One more bad name to CPM, the so called poor people's party.

  • @ayyappanp5823
    @ayyappanp5823 2 місяці тому +3

    നാളെ വോട്ട് ചൊതിച്ച് വീട്ടിൽ വന്നാല് ആട്ട് കൊടുത്ത് വിടാൻ marakkaruthu.ahankaarm മാറ്റി കൊട് ക്കണം

  • @fishernknechikadan5949
    @fishernknechikadan5949 2 місяці тому +1

    എംഎൽഎക്കും തിരുവനന്തപുരം മേയർക്കും ബിഗ് സല്യൂട്ട്

  • @ayyappanp5823
    @ayyappanp5823 2 місяці тому +2

    Police കേസ് eduthillenkil സ്വകാര്യ അന്യായം kodukkam ഡ്രൈവറെ

  • @Sreejithss86
    @Sreejithss86 2 місяці тому +2

    Mayor padhavi il vanna shesham food okke nalla polling annu.. 😅😅

  • @user-bq7lh3qr7i
    @user-bq7lh3qr7i 2 місяці тому

    ഡ്രൈവർ ഫുൾ സപ്പോർട്ട് 🌹👍❤️👌

  • @Chacko-bx9py
    @Chacko-bx9py 2 місяці тому +1

    ഇത്രയും മോശമായി പെരുമാറിയ മേയർക്കെതിരെ നടപടിയെടുക്കണം നിയമം എല്ലാവർക്കും നിയമം orupolalle

  • @ayyappanp5823
    @ayyappanp5823 2 місяці тому +3

    പുരുഷൻ ചേഷ്ട kaanichaal pennungalku കൂരിരുട്ടിൽ നന്നായി കാണാൻ പറ്റും അതു കൊണ്ടല്ലേ മേയർ കണ്ടത്. എന്തൊരു virodhabhasam ആണ് മേയർ paranjathu

  • @JhonThomas-gv9lo
    @JhonThomas-gv9lo 2 місяці тому +2

    Brother,thankal,mpanal,alley,pani,pokunnenkil,pokattey,kodathiyil,case,kodukanam.

  • @jayamprasad2838
    @jayamprasad2838 2 місяці тому

    ഡ്രൈവർ ഫുൾ സപ്പോർട്ട്

  • @user-ve9gf8nn4z
    @user-ve9gf8nn4z 2 місяці тому +1

    Achanu vilichappol thirichum anghu vilikkanamaayirunnu bro.

  • @alexchacko5802
    @alexchacko5802 2 місяці тому

    Here the question to the public KSRTC driver or The mayor or the MLA which is more respectful post to the people?

  • @ajithbasker9212
    @ajithbasker9212 2 місяці тому +2

    കൂറയെ. മേയർ ആക്കി... ചേരി സ്വഭാവം.. കാട്ടുമല്ലോ.

  • @kalidsaqafi4480
    @kalidsaqafi4480 Місяць тому

    മേയ റേക്കാൾ വിവരവും വിദുദ്യാസവും /പക്വതയും ട്രൈവറാണ് മേയർ സ്ഥാനം ട്രൈവർക് നൽകലാണ് അഭി ഗാമ്യം

  • @anooptvm5331
    @anooptvm5331 2 місяці тому +1

    Driver big salute❤,Mayor aval aaranu gundayo avalyde kettiyavan kizhangan avanum enthu gunda aano,SI udane kure vellam kudikum ,pinne avaludeyum avalude akkachi kettiyavanteyum thantayude vaka aano road ,alavalathy mayor yum mla akkachi bharthavum

  • @achammaphilip7566
    @achammaphilip7566 2 місяці тому +1

    Congratulations driver.Respected mayor become shameless due to ego clash .back door recruitment so don't know how to solve problem immaturity. Poor driver