GI square pipe വാങ്ങിയ കടയിൽ നിന്ന് തന്നെയാണ് വാങ്ങിയത്. കാഞ്ഞങ്ങാട് (കാസർഗോഡ്) Kanaka steel എന്ന കടയിൽ നിന്നാണ് വാങ്ങിയത്. ഒരു sheet നു 2000 ത്തോളം രൂപയായി. നേരത്തെ പറഞ്ഞാൽ ഇഷ്ടമുള്ള design ൽ അവര് മുറിച്ച് തരും . എല്ലാ സ്ഥലത്തെ ഇതുപോലെ GI, steel ഓക്കെ വിൽക്കുന്ന കടയിൽ ഇത് കിട്ടാൻ ചാൻസ് ഉണ്ട്.
അടിപൊളി video, എത്ര രൂപ ചിലവായി എന്ന് കൂടി പറഞ്ഞാൽ ഒരുപാട് പേർക്ക് ഉപകാരം ആകുമായിരുന്നു 🙏🙏
Nice job
@@saadhu3240 thanks 🙏
Nice
Thanks
Total coast ethra
ചേച്ചീ ആ nadukkulla ഷീറ്റ് എവിടുന്നാ കിട്ടിയത്?
GI square pipe വാങ്ങിയ കടയിൽ നിന്ന് തന്നെയാണ് വാങ്ങിയത്. കാഞ്ഞങ്ങാട് (കാസർഗോഡ്) Kanaka steel എന്ന കടയിൽ നിന്നാണ് വാങ്ങിയത്. ഒരു sheet നു 2000 ത്തോളം രൂപയായി. നേരത്തെ പറഞ്ഞാൽ ഇഷ്ടമുള്ള design ൽ അവര് മുറിച്ച് തരും . എല്ലാ സ്ഥലത്തെ ഇതുപോലെ GI, steel ഓക്കെ വിൽക്കുന്ന കടയിൽ ഇത് കിട്ടാൻ ചാൻസ് ഉണ്ട്.
@@bewithyou2434 thanks chechee