GATE എത്ര ചിലവ് വരും ?? MALAYALAM

Поділитися
Вставка
  • Опубліковано 26 вер 2024

КОМЕНТАРІ • 363

  • @mybetterhome
    @mybetterhome  3 роки тому +15

    😍😍 ഇത്തരം വീഡിയോസ് വാട്സ്ആപ്പിൽ ലഭിക്കാൻ
    ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ :
    chat.whatsapp.com/FQQElncSkRM8dvoWpGH11z
    🔹🔹🔹🔹🔹🔹🔹🔹🔹🔹
    1. സ്റ്റീൽ ഡോറുകൾ ഇടിമിന്നലുകളെ ആകർഷിക്കുമോ ??
    [ video : ua-cam.com/video/9Rs91dp5lVw/v-deo.html ]
    2. കാറ്റും വെളിച്ചവും കിട്ടുന്ന വീട് എങ്ങനെ പ്ലാൻ ചെയ്യാം ??
    [ video : ua-cam.com/video/ppPcEXep-ys/v-deo.html ]
    3. വീട്ടുനമ്പർ ലഭിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം ??
    [ video : ua-cam.com/video/fqLGPBq2vKs/v-deo.html ]
    4. സെപ്റ്റിക് ടാങ്ക് നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും !! അളവുകളും !!
    [ video : ua-cam.com/video/ed3s2AAFlKM/v-deo.html ]
    5. ലൈറ്റുകൾ നോക്കി വാങ്ങുന്നത് എങ്ങനെ ? ഇത് ശ്രദ്ധിക്കണം !!
    [ video : ua-cam.com/video/4dorT20lNnc/v-deo.html ]
    6. വീട് വെക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ??
    [ video : ua-cam.com/video/sGf7Z0jmjZ4/v-deo.html ]
    7. നിങ്ങൾക്കും കിട്ടും LUXURY TAX !! Luxury Tax-നെ കുറിച്ച് അറിഞ്ഞിരിക്കാം !!
    [ video : ua-cam.com/video/obGBuBwf7y4/v-deo.html ]
    8.AUTOMATIC GATE-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !! കൂടെ ചിലവുകളും !!
    [ video : ua-cam.com/video/TbXLsVCKBqs/v-deo.html ]

  • @SulthanVibe
    @SulthanVibe 3 роки тому +16

    ഇതുപോലുള്ള ഉപകാരപ്രതമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @aasageer
    @aasageer 3 роки тому +3

    നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങളുടെ
    Subscribers ന് നല്ല ഒരു അറിവാണ് നൽകുന്നത്. നിങ്ങളുടെ ഒരു subscriber
    എന്ന നിലക്ക് എൻ്റെ ഒരുപാട് സംശയങ്ങൾ നിങ്ങൾ തീർത്തു തരികയും ഒരുപാട് കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു Thanks lot.👌👌👌

  • @nisarav5738
    @nisarav5738 3 роки тому +25

    നിങ്ങളുടെ വീഡിയോസ് എല്ലാം 💯% usfull👍

  • @sulfizaheer6251
    @sulfizaheer6251 3 роки тому +13

    ഞാൻ തേടി നടന്ന വീഡിയോ 😍👌

  • @godsonvjohn6495
    @godsonvjohn6495 3 роки тому +5

    ജാളി വർക്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ കോസ്റ്റ് കാര്യങ്ങളൊക്കെ പ്ലീസ്...

  • @redbull3809
    @redbull3809 3 роки тому +13

    കോംബൗണ്ട് വാളിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ..?പുതിയ ഡിസൈൻ etc ...

  • @Teenashibu2011
    @Teenashibu2011 3 роки тому +10

    Bro kitchen cupboards oru video cheyamo?? 🙏 Its a request.

  • @susandas3267
    @susandas3267 3 роки тому +7

    Video valare useful aan, keep going..
    Automatic gate ne kurichh oru video cheyyamo

    • @mybetterhome
      @mybetterhome  3 роки тому

      Cheyyam

    • @mybetterhome
      @mybetterhome  3 роки тому +1

      Hi Susan Video chythitund

    • @susandas3267
      @susandas3267 3 роки тому

      @@mybetterhome thanks 🙏🏼

    • @jithindas4534
      @jithindas4534 3 роки тому

      @@mybetterhome Kitchen cupboards, Furniture , Doors and windows ithokke undakkan ethu wood aanu best enn paranju tharamo please .

  • @unnibabu6050
    @unnibabu6050 3 роки тому +1

    നല്ല അവതരണം അറിവ് പകർന്നു തന്നതിന് നന്ദി 👍👌👌👍💞💞💞

  • @santhusamuel
    @santhusamuel 3 роки тому +4

    നല്ല അവതരണം. TECK WOOD, SHERA PLANKS & HPL SHEETS. Which one is durable ?

  • @subairsubair4828
    @subairsubair4828 3 роки тому +2

    പാർഗോൾ കുറിച്ചു വീഡിയോ ചെയ്യാമോ ബ്രൊ

  • @mathewabraham6323
    @mathewabraham6323 3 роки тому +1

    നിലവിലുള്ള സ്ലൈഡിങ് ഗേറ്റ് ഓട്ടോമാറ്റിക് ഗേറ്റ് ആക്കുന്നതിന് വേണ്ട പ്രോസസ്സ് നെക്കുറിച്ച് ഡിസൈൻ ഡീറ്റെയിൽസ് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...Mentioned the safety features ( sensors) for the gates to prevent closing while the vehicle is moving, and the drive wheel and teeth connection between the motor and gate.

  • @geethaasokan853
    @geethaasokan853 3 роки тому +4

    പഴയ ഗേറ്റ് remodify ചെയ്യാനാവുമോ?

  • @carmeljames4655
    @carmeljames4655 3 роки тому +2

    ഈ ചെക്കന്റെ വ്ലോഗ് കൊള്ളാമല്ലോ 👍

  • @shilpabram5385
    @shilpabram5385 3 роки тому +8

    Please do a video about Matt finished tiles.

  • @allroundbuildingworksdesig1387
    @allroundbuildingworksdesig1387 3 роки тому

    All type of Roofing works, welding, gate grill electrical plumbing pargolaas

  • @ShahulHameed-xi9ci
    @ShahulHameed-xi9ci 3 роки тому +1

    നിങ്ങളെ അവതരണം സൂപ്പറാണ്👌👌👌

  • @mohamedalipanthalingal7847
    @mohamedalipanthalingal7847 Місяць тому

    ഓട്ടോമാറ്റിക്ക് സിം ഗേറ്റിന് കിട്ടാവുന്ന വിദേശ മോട്ടോറുകളെ പറ്റി പറയാമോ?

  • @Anjo_Febin
    @Anjo_Febin 3 роки тому +6

    Swimming pool - നെക്കുറിച്ച് വീഡിയോ ചെയ്യോ🙏🙏🙏

  • @anoopgervasis
    @anoopgervasis 2 роки тому

    Thanks for explaining this in layman's language. Good work !

  • @sanjuv7723
    @sanjuv7723 3 роки тому +3

    Nice presentation bro... please upload videos related to automatic gates and automatic rolling shutters...

    • @mybetterhome
      @mybetterhome  3 роки тому +1

      Hi sanju.
      Automatic gate video chythitund

  • @koshymathaimannapuzha820
    @koshymathaimannapuzha820 2 роки тому +1

    Yes please make video for automatic gates.

  • @ssk0469
    @ssk0469 3 роки тому +1

    Cochin നിൽ എവിടെ ആണ് readymade gate കിട്ടുന്നത്? Details ഒന്ന് share ചെയ്യാമോ?

  • @ammu3053
    @ammu3053 3 роки тому +1

    Super👌 modular kitchen video cheyyamo

  • @justinagustin3163
    @justinagustin3163 2 роки тому

    Good നല്ല വ്യക്തമായ അവതരണം 👌👍

  • @tonyanto6919
    @tonyanto6919 3 роки тому +1

    One of my favourite channel. Cheers bro 👍

  • @narendranathsardar8564
    @narendranathsardar8564 Рік тому

    I was seen automatic gate firstly at Karichara Market Pallipuram Kerala near railway line

  • @jabbarthelaprath6203
    @jabbarthelaprath6203 3 роки тому +1

    Automatic gate ne kurichu oru video cheyyamo

  • @sivadasant4717
    @sivadasant4717 3 роки тому +1

    GI യും GP യും ഒരേ അവസരത്തിൽ പറഞ്ഞാൽ കൂടുതൽ വ്യക്തത വരും

  • @sarathkumar8390
    @sarathkumar8390 3 роки тому +2

    Automatic gates ne kurich oru detail aayitulla video cheyyyanam brooo❤

  • @nihadp7834
    @nihadp7834 3 роки тому

    ലോഡ് ബെറിങ് rcc കോൺസ്ട്രക്ഷനും തമ്മിലുള്ള വ്യത്യാസം ഒന്നു പറഞ്ഞു തരുമോ? ഇത്‌ രണ്ടുംവെച്ച് ഒരു വീഡിയോ ചെയ്യാമോ

  • @ameenrishad8160
    @ameenrishad8160 3 роки тому

    Than kollalodo adipoli njanippazha sradhiche....suscribed👍

  • @RockY-se1db
    @RockY-se1db 4 місяці тому

    Pillarillathe gate vekkan patumo?

  • @jd-9481
    @jd-9481 3 роки тому +40

    സ്വന്തമായി ഒരു വീടു പോലുമില്ലാത്ത ഞാൻ ,ഞാൻ മാത്രമാണോ ഇതിൽ

    • @mskutty8929
      @mskutty8929 3 роки тому +3

      ഞാനും ഉണ്ട് 😭😭😭😭

    • @subairm4939
      @subairm4939 2 роки тому +2

      Njaanum

    • @jobinjose13
      @jobinjose13 Рік тому +3

      Saramila bro ..daivam vazhi kanikkum❤️

    • @akashjose9049
      @akashjose9049 Рік тому +2

      Don't worry Bro...God Will Bless you ❤

    • @rajk3164
      @rajk3164 Рік тому +1

      No

  • @alchemistbysharafu7682
    @alchemistbysharafu7682 3 роки тому +2

    അലൂമിനിയം ഫെബ്രിക്കേഷൻ ഒരു video ചെയ്യുമോ

  • @geovthomas5756
    @geovthomas5756 Рік тому +1

    What's the minimum measure of a gate

  • @Itsme-tt9og
    @Itsme-tt9og 3 роки тому +1

    Waiting your vedeos very helpfull👏🏻👏🏻

  • @ntradealco.1473
    @ntradealco.1473 6 місяців тому +1

    ഒന്നും മേടിക്കാനും വാങ്ങാനും പൈസ ഇല്ല.... എന്നാലും കുത്തിയിരുന്ന് കാണും എല്ലാം

  • @joyaugustin6863
    @joyaugustin6863 3 роки тому

    Very Good information, detailed information and well covered with most of the queries. Thank you 🙏

  • @mercynaduvilaveettil5987
    @mercynaduvilaveettil5987 3 роки тому +1

    Super, your Vedeos isvery helpfull. I want to know about house built meterals and rate about 1000,s q feet

  • @renjithk.r8559
    @renjithk.r8559 3 роки тому +1

    Brother ,compound Wall video cheyyamo..

  • @lissyjoseph5971
    @lissyjoseph5971 2 роки тому

    മുറ്റത്ത്‌ വിരിക്കുന്ന tiles നെ കുറിച്ച് ഒരു video ചെയ്യണേ....

    • @mybetterhome
      @mybetterhome  2 роки тому

      ചെയ്തിട്ടുണ്ട് .. വീഡിയോ ചാനൽ എടുത്ത് നോക്കിയാൽ കാണാം

  • @vsnuair
    @vsnuair Рік тому

    What is the most lightweight yet durable of gi sheets, hpl and acp? How much should be minimum thickness of gi sheets, if i use full sheets for sliding gate without increasing weight, still maintaining aesthetics and durability

  • @sidekka6677
    @sidekka6677 3 роки тому +1

    എന്റെ വീടിന്റെ ഗെയ്റ്റ് വൈറ്റ് കുറവ് ആണ് 3/4 സ്റ്റീൽ കൊണ്ട് ഉണ്ടാക്കിയത്ത് 2പേർക്ക് എടുത്ത് വെക്കാൻ പറ്റുന്ന സ്ലഡിങ് ഗെയ്റ്റ്
    ഒറ്റമേറ്റിക്ക് മോട്ടർ എവിടെ കിട്ടും പ്ലീസ് റീപ്ല

  • @koshymathaimannapuzha820
    @koshymathaimannapuzha820 2 роки тому

    Please, compound wall construction ഒരു Video ചെയ്യുമോ

  • @fiazmr
    @fiazmr 3 роки тому

    HPL sheet nu pakaram Teak wood panel use cheyunathine patti onu parayo. Rich look kittan vendi anu Teak wood use cheyan plan, but athinte enthoke maintenance veram and lifetime etra verum.

  • @estar1277
    @estar1277 Рік тому

    Can you tell, which is better for durability - techwood, Shera planks or Hpl sheets?
    Thanks

  • @avkvk9059
    @avkvk9059 3 роки тому

    വളരെ ഉപകാരപ്രദ

  • @ajeeshmohan830
    @ajeeshmohan830 3 роки тому +3

    March ഇല് kg യ്ക്ക് 84 രൂപയ്ക്ക് കിടന്ന Appolo GI pipe nu ഇപ്പൊ 130രൂപ

    • @joyalbabu6255
      @joyalbabu6255 3 роки тому

      Rate korayan chance indo..?

    • @ajeeshmohan830
      @ajeeshmohan830 3 роки тому

      @@joyalbabu6255
      വില കയറ്റം ബാധിക്കുന്നത് rate nu work എടുക്കുന്ന contractor മാരെയും സ്വകാര്യ ഗൃഹ nirmaathaakkeleyum മാത്രം.ഈ രണ്ടു വിഭാഗവും അസംഘടിതരാന്.

    • @nvg3859
      @nvg3859 3 роки тому +1

      Acha din agaya..

    • @varghesegeorge7632
      @varghesegeorge7632 3 роки тому

      ഇതിനു എതിരെ പ്രതികരിക്കാൻ ആരുമില്ല

  • @regeeshj
    @regeeshj 3 роки тому +1

    Automatic gate നെ പറ്റി video വേണം

  • @Jameela1234-vq1fc
    @Jameela1234-vq1fc 2 місяці тому

    GoodInformation

  • @cisftraveller1433
    @cisftraveller1433 3 роки тому

    കാത്തിരുന്നു ഈ വീഡിയോ

  • @myhomeworksetup
    @myhomeworksetup Рік тому

    Please put in detail video for automated gate

  • @thomaswalker8790
    @thomaswalker8790 2 роки тому

    Super duper !! Very informative. Keep up the good work

  • @ashishabraham9265
    @ashishabraham9265 2 роки тому

    ഞാൻ 2019ൽ ഒരു ss 304 gate ചെയ്തു. Material 18000, labour coast ((13*5)*300)=19500, total almost 38k. മഴ ഉള്ളപ്പോൾ പായൽ ശല്യമുണ്ട് അത് ക്ലീൻ ചെയ്യും, മറ്റ് maitenance ഇതുവരെ ഇല്ല

    • @leoboy3597
      @leoboy3597 Рік тому

      ഫോട്ടോ ഇടാമോ

  • @sheelamathai85
    @sheelamathai85 Рік тому

    Which gate is more better and durable

  • @naserovov9390
    @naserovov9390 3 роки тому +2

    Yes അട്ടോമാറ്റിക് ഗേറ്റ് ഒന്ന് വിശകലനം ചെയ്യാമോ അത് എവിടെ കിട്ടും എന്ന് കൂടി അറിയിച്ചാൽ നന്നായിരുന്നു

  • @abdulsalamk15
    @abdulsalamk15 3 роки тому

    ഓട്ടോമാറ്റിക് ഗേറ്റ് ഒരു വീഡിയോ പ്രധീക്ഷയ്ക്കുന്നു ഗേറ്റ് ന്റെ മാക്സിമം ലെങ്ത് എത്രവരെ ആവാം ഇപ്പോൾ ഫില്ലരിന് വണ്ണം എത്ര വെക്കാം pls

  • @sudhialtech5405
    @sudhialtech5405 3 роки тому

    ഓട്ടോമാറ്റിക്ക് മിഷ്യന് പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @salihkhan1447
    @salihkhan1447 3 роки тому

    Nice and usefull 🥰Please make a video with details of Aluminum gates as well.

  • @mohamedashiquevp4766
    @mohamedashiquevp4766 3 роки тому +1

    Wood with gi gate

  • @Ta-vq2lz
    @Ta-vq2lz 2 роки тому

    Muttam tile edunbatinu munpayii gate fit cheyyumbole sradikkenda kariyangal enthau ennu parayamo ?

  • @shayanthamar2595
    @shayanthamar2595 3 роки тому

    Requesting for a elaborate video on remote gate

  • @varietytipsandtricks9817
    @varietytipsandtricks9817 2 роки тому

    CNC japaniyon sheet with Gi tiub ഉണ്ട് എങ്കിൽ പറഞ്ഞ് തരാമോ ?

  • @rajithraveendran8023
    @rajithraveendran8023 3 роки тому

    Hello, your videos are very informative.. I wonder why you have not mentioned cast iron gates which are widely used.. Can you tell us about price of such gates?🙏🙏

  • @iammidhunkallathuchirayil785
    @iammidhunkallathuchirayil785 3 роки тому

    2 പാനൽ ആണോ 3 പാനൽ ഗേറ്റ് ആണോ കൂടുതൽ കാലം use ചെയുവാൻ സാധിക്കുന്നത് ...?
    3 പാനൽ ഗേറ്റ് നിർമിക്കുമ്പോൾ ശ്രെദ്ധികേണ്ട കാര്യങ്ങൾ ഷെയർ ചെയ്യുമോ ?

  • @koyas.cochanelaysh9042
    @koyas.cochanelaysh9042 3 роки тому

    Thangalude eala video yum Kannuka yannenkil oralk oru Veedupanni Sherikum labakaram akam

  • @princyashok8241
    @princyashok8241 3 роки тому

    Readymade gate kittunna showroom kozhikode evideyanennu parayamo

  • @hafizsmg
    @hafizsmg Рік тому

    Boundary wall construction video plz upload

  • @smithasuresh3869
    @smithasuresh3869 3 роки тому

    Gate കമ്പനി യുടെ details പറയു please. In alapuzha district and പത്തനംതിട്ട district

  • @siddeekhmuhammad9142
    @siddeekhmuhammad9142 2 роки тому

    നല്ല അവതരണം

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 3 роки тому

    Good. Very informative 👏

  • @sudheer287
    @sudheer287 3 роки тому

    Please do a video on automatic gate

  • @mathewtthomas3877
    @mathewtthomas3877 3 роки тому

    പടിപ്പുരയെ പറ്റി ഒരു വീഡിയോ ചെയ്യുവോ

  • @ANJU_P_KUMAR
    @ANJU_P_KUMAR 3 роки тому

    Eppozhathe type bathroom tiles designs ne kurichu oru video cheiyyamo ? 2-3 colours tiles vachu cheiyyunna type.

    • @mybetterhome
      @mybetterhome  3 роки тому +1

      Okay after lockdown I will do that

  • @christyneha0078
    @christyneha0078 Рік тому

    ലൈറ്റ് വെയിറ്റ് ഗേറ്റ് എങ്ങനെ നിർമിക്കാം?

  • @yusafyusaf2258
    @yusafyusaf2258 3 роки тому

    വീട്ടിന്റെ അകത്തു ഉപയോകിക്കുന്ന ലിഫ്റ്റ് സിസ്റ്റം ne പറ്റി veedo ചെയ്യുമോ

  • @ridersparadise123
    @ridersparadise123 3 роки тому

    Renovation patti oru video

  • @AshokKumar-vq7hi
    @AshokKumar-vq7hi 3 роки тому

    ഓട്ടോമാറ്റിക് ഗേറ്റുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @hometips8517
    @hometips8517 3 роки тому +1

    Hi, എൻ്റെ വീടിൽ sliding gate fit ചെയ്യാൻ ആഗ്രഹിക്കുന്നു. അതിന് കോൺക്രീറ്റ് pillar നിർബന്ധമാണോ, ചെങ്കല്ല് ഉപയോഗിച്ച് പില്ലർ നിർമ്മിച്ചാൽ മതിയോ?

    • @prakashjaya8213
      @prakashjaya8213 2 роки тому

      സ്നേഹമത്തിലാണെങ്കിലും fit ചെയ്യാം

  • @andrews13
    @andrews13 Рік тому

    Very useful content!

  • @mezmerizing710
    @mezmerizing710 3 роки тому +1

    Videos adipoly aan bro

    • @mybetterhome
      @mybetterhome  3 роки тому +1

      Thanks

    • @jethishbabu4809
      @jethishbabu4809 3 роки тому +1

      കാസറ്റ് അലൂമിനും ഡോർ വർക് ഉണ്ടോ

  • @anass.l2280
    @anass.l2280 3 роки тому

    Can you do a video for automatic gate dear

  • @mohammedmubaris9101
    @mohammedmubaris9101 3 роки тому +1

    റെഡി മെയ്ഡ് ഗേറ്റ് കമ്പനി നമ്പർ?

  • @uvaisummer7375
    @uvaisummer7375 3 роки тому

    Apolo square type material enganeya

  • @georgemathew4715
    @georgemathew4715 Рік тому

    Is it possible to fix ACP sheets in SS square tube frame.

  • @harihariprabhath4872
    @harihariprabhath4872 3 роки тому +1

    ഞാൻ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ആളാണ് ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു

  • @sunithas9110
    @sunithas9110 3 роки тому +1

    Kitchen cupboards നിർമ്മിക്കാൻ Multiwood ആണോ Marine wood ആണോ നല്ലത്durability ഏതിനാണ് plz reply

  • @zainabathfahmasherin4540
    @zainabathfahmasherin4540 2 роки тому

    Shera plank mazha kondal cheetheyakumo pls reply

  • @adv.shravanvijayakumar8352
    @adv.shravanvijayakumar8352 3 роки тому

    Please do an video on Automatic gates.

  • @aryanganesh832
    @aryanganesh832 2 роки тому

    Plz do automatic gate videos

  • @Nonstop2345-z1w
    @Nonstop2345-z1w 3 роки тому

    Hii എൻ്റെ വീടിനു ചുറ്റു മതിൽ ഇടിഞ്ഞു വീഴുന്നു അ മതിൽ എങ്ങന വീഴാതെ സേഫ്റ്റി ആകാം.. പ്ലീസ്

  • @muhammedc1811
    @muhammedc1811 3 роки тому

    എവിടെയgate company ഉളളത്

  • @v.v2717
    @v.v2717 3 роки тому

    Interiorine kuriche nalloru video edoo

  • @rishmol
    @rishmol 3 роки тому

    ഫ്ലോറിംഗിനെ കുറിച് ഒരു video പ്രതീക്ഷിക്കുന്നു
    ഏതൊക്കെ മെറ്റിരിയൽ അതിന്റെ വില നിലവാരം ഗുണമെന്മ എല്ലാം ഒന്ന് വിശദീകരിക്കുന്ന വിധത്തിൽ

    • @mybetterhome
      @mybetterhome  3 роки тому

      തീർച്ചയായും..

  • @RameshR-mw1iw
    @RameshR-mw1iw Рік тому

    വണ്ടി കയറുമ്പോൾ തിരിച്ച് വരാതെ ഇരിക്കാൻ ആണ്. സെൻസർ വക്കുന്നത്

  • @youtubepolice5474
    @youtubepolice5474 3 роки тому +1

    Bro can you do a video on indoor and outdoor pool including which company to contact for filteration . Your video was very useful . Thank you

  • @babypaily4563
    @babypaily4563 3 роки тому

    Bro can you please describe regarding wallpapers

  • @acharyasreehari
    @acharyasreehari 3 роки тому

    എറണാകുളത്തു റെഡി മേഡ് gate ഉണ്ടാകുന്ന കമ്പനി ഉണ്ടോ