Modern Gates വെറും25000/- രൂപ മുതൽ Latest Design ModularGates Steel, Cast iron Gates Low Price Shop

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 242

  • @shajanjohn1404
    @shajanjohn1404 2 роки тому +12

    CNC - Lazer cutting Bangloreക്ക് - Transfer ചെയ്തു കൊടുക്കുന്ന ചേട്ടൻ പൊളി - 5 വർഷത്തിൽ കൂടുതലായി- എറണാകുളം - തൃശൂർ -ജില്ലയിൽ നിരവധി CNC Lazer cutting ചെയ്തു തരുന്ന unit കളുണ്ട്.

  • @shahaz-pb6ox
    @shahaz-pb6ox 2 місяці тому +1

    nhan vangi adipoli gate correct time delivery nammal paranha design lazer cht cheythu therum

  • @gintogeorge5447
    @gintogeorge5447 2 роки тому +12

    ഞാൻ ഇവിടെ നിന്നാണ് ഗേറ്റ് വാങ്ങിയത്. വാങ്ങി ഒരു മാസത്തിനുള്ളിൽ എന്റെ ഗേറ്റ്ന്റെ സ്റ്റീൽ ബോൾസിൽ തുരുമ്പ് എടുത്തു.അത് വെൽഡിങ് ചെയ്തപ്പോൾ റാഡ് ഉരുകി വീണതാണെന്ന് അവർ പറഞ്ഞു. ഞാൻ വിളിച്ചു പറഞ്ഞ് ഒരാഴ്ച്ചക്കുള്ളിൽ ഈ ചേട്ടനും ഒരു പണി ക്കാരനും വന്നു അത് ഫ്രീആയി റെഡി ആക്കി തന്നു. നല്ല സർവീസ് ആയിരുന്നു. 42,000 രൂപ ആയിരുന്നു അന്ന് ഗേറ്റ് വില.

    • @georgekurian1
      @georgekurian1 7 місяців тому

      Existing gate replacement ചെയ്യുമോ?

    • @lincyj5080
      @lincyj5080 6 місяців тому

      Hi

  • @shamseervm1249
    @shamseervm1249 2 роки тому +14

    ഇതൊക്ക ശെരി....
    പക്ഷെ നമ്മുടെ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യം അലുമിനിയം gate അല്ലേ.... ഈ മെറ്റൽ ഗേറ്റ് ഒരു വർഷം കഴിയുമ്പോൾ തുരുമ്പ്പെടുത് പോകും... ഗൾഫിൽ ഒക്കെ കാണാം അലുമിനിയം gate കിറ്റ് കിട്ടും ഈസി ഇൻസ്റ്റാൾ ബേസിക് ടൂൾ മാത്രം മതി എന്റെ വീട്ടിൽ ഒരു അലുമിനിയം ഡിഷ്‌ ആന്റിന 25 വർഷം ആയി ഇന്നുവരെ ഒരു രൂപയുടെ മൈന്റെനെൻസ്‌ ചെയ്തിട്ടില്ല

    • @Cheguverah
      @Cheguverah 2 роки тому +5

      അലൂമിനിയം heavy ഉപയോഗിക്കേണ്ടി വരും. കളസം കീറും. സദാ aluminum സെക്ഷൻ ഉപയോഗിച്ചാൽ വളരെ ബലക്കുറവ് ആയിരിക്കും. പ്രയോഗികമല്ല. "ആന്റിനയെ താരതമ്യം ചെയ്ത നിങ്ങളെ സമ്മതിക്കണം "😀

  • @shihabudheenshihu6701
    @shihabudheenshihu6701 2 роки тому +184

    ഞാനും ഒരു വെൽഡറാണ് ഞങ്ങൾ ചെയ്യുമ്പോഴും ഇതിൽ താഴെയാണ് ഈ ഗേറ്റുകളുടെ എല്ലാം വില ഇവിടെ മാത്രം വിലക്കുറവ് എന്ന് പറയുന്നത് ശരിയല്ല.

    • @SreeSooranadVlogs
      @SreeSooranadVlogs 2 роки тому +6

      Number

    • @haksarps9182
      @haksarps9182 2 роки тому +5

      Number?

    • @musthfakv6246
      @musthfakv6246 2 роки тому +2

      Number അയക്കു

    • @Cheguverah
      @Cheguverah 2 роки тому +21

      വെൽഡർ എന്നല്ല, fabricator എന്ന് പറയുന്നത് ആണ് ശരി. വർക്കിന്റെ ഒരു വശം മാത്രം ആണ് welding!
      .. ഞാനും ഒരു fabricator ആണ്.36 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്.29 വർഷമായി workshop നടത്തുന്നു. വെറുതെ ഒരു വർക്ക്‌ ആർക്കും ചെയ്യാൻ പറ്റും. പക്കാ മെഷർമെന്റിൽ ചെയ്യുന്ന ഒരു വർക്കിന്‌ നല്ല ഫിനിഷിങ് ഉണ്ടാകും. അകലം ഭാഗിച്ചത് 8.1 cm ആണെങ്കിൽ എവിടെ അകന്നാലും ആ അളവ് തന്നെ ആയിരിക്കണം. ഫിനിഷ് ചെയ്താൽ welding മാർക്ക്‌ ഒട്ടും തന്നെ കാണരുത്. അനാവശ്യ joint കൾ ഉണ്ടാകരുത്. എത്ര പക്കാ ആയി weld ചെയ്താലും സൂഷമമായ ഹോളുകൾ ഉണ്ടാകും. അതിലൂടെ വെള്ളം ട്യൂബ് ന്റെ അകത്തു കയറും. ജോയിന്റുകൾ പുട്ടി പേസ്റ്റ് ഇട്ട് ഫിനിഷ് ചെയ്യണം. അവിടെ തുരുമ്പ് പിടിക്കുകയും joint അറിയാതിരിക്കാനും പുട്ടി പേസ്റ്റ് ചെയ്യണം. Rub ചെയ്യുകയും വേണം. ഇപ്പോഴത്തെ squartube ഗേറ്റുകളിൽ വെള്ളം കയറി പെട്ടെന്ന് തുരുമ്പ് എടുത്തു പോകും. പക്കാ ആയി ചെയ്താൽ വര്ഷങ്ങളോളം ഗേറ്റ് കുഴപ്പമില്ലാതെ കിടക്കും. അതിന് സമയം ആവശ്യമുണ്ട്. വിലയും വിത്യാസം വരും. ഓരോരുത്തർക്കും അവരവരുടെ രീതി ഉണ്ട്. ഞങ്ങൾ ഒക്കെ കരുതുന്നത് പണിതാൽ അവിടെ വര്ഷങ്ങളോളം കിടക്കണം എന്നാണ്.! വിലയുടെ വിത്യാസം അങ്ങിനെ പല കാരണങ്ങൾ കൊണ്ടും ഉണ്ടാകും. അതുകൊണ്ട് കണ്ണടച്ച് അപമാനിക്കുന്നത് നന്നല്ല

    • @ibru3732
      @ibru3732 2 роки тому

      Shihab 😍😍😍

  • @AnnieBMathaiOman
    @AnnieBMathaiOman 2 роки тому +5

    Thank you..will contact him.

  • @josephk.p5866
    @josephk.p5866 7 місяців тому +1

    ഗേറ്റ് അതിമനോഹരം

  • @SATHISHKumar-vh4ql
    @SATHISHKumar-vh4ql 2 місяці тому

    ஹலோ கொச்சியை பாராட்டுகிறேன்
    மிகச் சிறந்த கேட்டுகளை காண்பித்த மிக்க நன்றி
    வாழ்க வளமுடன்

  • @manojantony8930
    @manojantony8930 2 роки тому +10

    കൊള്ളാം വളരെ നല്ലത് 👍👍

  • @latheefqatar1469
    @latheefqatar1469 2 роки тому +4

    അനിൽ ബായ് അടിപൊളി 🌹💚💚💚അഭിനന്ദനങ്ങൾ 🌹🌹🌹

  • @ratheeshpv808
    @ratheeshpv808 Рік тому +8

    I have visited the place 2 days back, gates are of good designs and well finished. But I can assure you that you will never get it at the declared price, there is a huge difference of rate between what he says in video and what he tells you in person. And don't be under the impression that you would get any assistance in transportation as the guy was not willing to deliver it to even 40 kms (at a reasonable rate).

    • @Milshyan
      @Milshyan 5 місяців тому

      Thank you for the info.

  • @abstondsilva5681
    @abstondsilva5681 2 роки тому +4

    I need one gate ( cast Aluminium) size 4mtr x 1.8mtr. sliding gate. I want to fix sliding motor with remote and GSM system.not lite duty.Is it possible to give the price.D'silva.

  • @nishadvhv
    @nishadvhv 2 роки тому +16

    ഈ വീഡിയോ കണ്ടിട്ട് ഇതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ മാറി മാറി ഒരു പത്തു വട്ടമെങ്കിലും ഞാൻ വിളിച്ചിട്ടുണ്ട്. Phone അടിക്കുന്നുണ്ട് എടുക്കുന്നില്ല.. ഒന്നുകിൽ നമ്പർ കൊടുക്കാതിരിക്കുക അല്ലെങ്കിൽ കൊടുത്ത നമ്പറിൽ അടിക്കുമ്പോ phone എടുക്കാനുള്ള മര്യാദയെങ്കിലും കാണിക്കുക..

  • @leonadaniel7398
    @leonadaniel7398 2 роки тому +33

    Meterial cost + transportation ആവുമ്പോൾ ലോക്കൽ ആയി gate ഉണ്ടാക്കുന്നതല്ലേ നല്ലത് ?

  • @abdulrahmanzsaf
    @abdulrahmanzsaf 10 місяців тому

    Kurache design ayachu taraamo symbol gate square pipe

  • @vijilpoyyara0953
    @vijilpoyyara0953 2 роки тому +6

    Brother thrissur shop detail pls

  • @jayanunnithan7395
    @jayanunnithan7395 2 роки тому +14

    അടിപൊളി ആണ് മോഡലുകൾ..പണിഞ്ഞു കൊടുത്താൽ പോര, അത് ഫിറ്റാക്കി തരണം....അതാണ് വേണ്ടത്...

  • @kumarkerala6888
    @kumarkerala6888 2 роки тому +6

    അടിപൊളി സൂപ്പർ കുറഞ്ഞ വിലയിൽ മനോഹരമായ ഗൈറ്റുകൾ അതിശയം തന്നെ.

  • @sreejithvc1748
    @sreejithvc1748 2 роки тому +5

    Good work 👍

  • @navaspb4160
    @navaspb4160 2 роки тому +3

    Very good

  • @abdullamadakkara2578
    @abdullamadakkara2578 2 роки тому +2

    Super thalasserik kontu varumo

  • @ismaillakkkidi1085
    @ismaillakkkidi1085 2 роки тому +3

    good job

  • @kerala2023
    @kerala2023 2 роки тому +5

    അത്യാവശ്യം നല്ല ഗേറ്റ് nte size എത്ര??
    12 feet ആണോ ? 14 feet ആണോ?

  • @sisterssquad4571
    @sisterssquad4571 Рік тому

    Veetil vann fitcheyyumo

  • @ignite930
    @ignite930 2 роки тому +1

    Ok fine ☺️☺️

  • @sabupappachan3333
    @sabupappachan3333 2 роки тому +2

    @Slide 12:55
    SS 304 food grade steel അല്ലെ
    SS 316 steel grade അല്ലെ വേണ്ടത്

    • @C.I09
      @C.I09 2 роки тому

      316 grade marine, medical tools and chemical tank ആയി ബന്ധപ്പെട്ടത് എന്ന് തോന്നുന്നു

    • @SunilKumar-qt4wy
      @SunilKumar-qt4wy 2 роки тому

      Stain less steel first quality is 316 L

    • @rajeevs3567
      @rajeevs3567 2 роки тому

      Give the correct number

  • @SalmanSalman-vq8sb
    @SalmanSalman-vq8sb 2 роки тому

    Allavarum engane thanne cheythu kodukunnathu Apollo akkai jindhal annoke paranju usthalle

  • @shaheergypsum6780
    @shaheergypsum6780 2 роки тому +2

    Metiriols വാങ്ങി tannal labor chargil chaitu tharaam

  • @shihabkunikkadan5774
    @shihabkunikkadan5774 2 роки тому +1

    Very good affordable prices

  • @sadgamayasadgamaya8923
    @sadgamayasadgamaya8923 2 роки тому +9

    സംഭവം അടിപൊളി 😍😍👌👌👌ഇടയ്ക്കിടെ അപ്പോളോ punching🤓

  • @nizamudeenp6295
    @nizamudeenp6295 2 роки тому

    Nizamudeen Sasthamcotta Kollam Good

  • @gopikaj2997
    @gopikaj2997 21 день тому

    Which place???

  • @noushadnoushad6176
    @noushadnoushad6176 2 роки тому

    സൂപ്പർ ഗേറ്റ്സ് 👍🥰🌹

  • @jeevanp.u6504
    @jeevanp.u6504 2 роки тому +1

    Very good information definitely purchase from this guy

  • @yascpm
    @yascpm Рік тому

    Calicut available laser cutting no need to go bangalore

  • @viswanviswam2492
    @viswanviswam2492 2 роки тому +3

    Automatic gate price pls

  • @Fasilurahmanvp
    @Fasilurahmanvp 2 роки тому +1

    Ok fine

  • @munavirtp8398
    @munavirtp8398 2 роки тому +2

    Good

  • @ajayakumars2236
    @ajayakumars2236 2 роки тому +4

    സംഭവം അടിപൊളി...

  • @zamzam663
    @zamzam663 2 роки тому +4

    Staircase handgril ചെയ്യുന്നുണ്ടോ

  • @shereefbadusha5790
    @shereefbadusha5790 6 місяців тому

    Ethu udayip 😊😊😊

  • @sureshullattilsureshllatti636
    @sureshullattilsureshllatti636 2 роки тому +3

    അടിപൊളി, ഒന്നും പറയാനില്ല

  • @Avdp7250
    @Avdp7250 2 роки тому +2

    നല്ല വിലക്കുറവുണ്ട് 👍👍

  • @mahewalkway3395
    @mahewalkway3395 2 роки тому +3

    Sliding gate undakunnundo

  • @JosephAnthony-fn9yw
    @JosephAnthony-fn9yw 7 місяців тому

    Idhehom aano gate kandupidichathu bro ee material appolo mathrame quality ullo

  • @rukunuruku6349
    @rukunuruku6349 Рік тому

    Malappurathek delivery ndo

  • @prasanthkumar8929
    @prasanthkumar8929 Рік тому

    Sliding gate വേണം

  • @reji822rose
    @reji822rose 2 роки тому +2

    Sliding gate enthu vila

  • @rukunuruku6349
    @rukunuruku6349 2 роки тому

    Slides gate video cheyyoooo

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 роки тому

    പച്ച പ്രെെമര്‍ epoxy ആണോ jointല്‍ അടിച്ചത്...paste...?ഇപ്പോള്‍ gray epoxy എല്ലാരും അടിക്കുന്നു...

  • @muhammedsameer1628
    @muhammedsameer1628 2 роки тому +8

    Hi instaletion charge indlude ആണോ??
    കണ്ണൂർ ആകുമ്പോൾ എന്ത് ചിലവ് വരും

  • @rajanraman5080
    @rajanraman5080 2 роки тому

    super

  • @udaysingvalvi2409
    @udaysingvalvi2409 5 місяців тому

    बहोत बढिया गेट बनाते हो नमस्कार भाई

  • @mgnathmew
    @mgnathmew 2 роки тому

    Fan gate cheyyunnille

  • @unnikrishnanpunartham344
    @unnikrishnanpunartham344 2 роки тому

    നല്ല

  • @raneeshrani6351
    @raneeshrani6351 Рік тому

    Calicut cheydu tharo

  • @sreenis6338
    @sreenis6338 2 роки тому +5

    Good 👍🏻

  • @shabananasar565
    @shabananasar565 Місяць тому

    Kannurilundo

  • @nialbasheer3546
    @nialbasheer3546 2 роки тому

    uff marana rate.... ☺️

  • @prasanth4820
    @prasanth4820 2 роки тому +4

    ❤👌👌👍

  • @suresh342sr
    @suresh342sr 2 роки тому +5

    നല്ല മോഡൽ ഗേറ്റുകൾ 👏👏

  • @abhijithcr5199
    @abhijithcr5199 2 роки тому

    Sliding gate Vila enthu Varun 12 feet *5feet

  • @santhoshkodakara7026
    @santhoshkodakara7026 2 роки тому +1

    ബുദ്ധൻ്റെ ലേസർ കട്ടിങ്ങ് കിട്ടുമോ

  • @afnan6208
    @afnan6208 Рік тому

    വടകര ഭാഗത്ത് ചെയ്ത് കൊടുക്കുമോ

  • @abdulabdullatheef1761
    @abdulabdullatheef1761 2 роки тому

    Mangalore delivery inda

  • @shereefbadusha5790
    @shereefbadusha5790 9 місяців тому

    Kopa ethunakal kuracha najan chayyunath

  • @rahuldas5014
    @rahuldas5014 2 роки тому +1

    Anchor inte dialogue adi ketta 37000 rupakke yathoru vilayum illa

  • @FACT365
    @FACT365 Рік тому

    ഒരു സ്ലൈഡിങ് ഗേറ്റ് ആവശ്യമുണ്ട് ആരെങ്കിലും ഉണ്ടോ ചെയ്തുതരാൻ പാലക്കാടാണ് സ്ഥലം

  • @pavikannoli7629
    @pavikannoli7629 2 роки тому +1

    Njan oru fabricator anu.Same qualitiyil gate panithu tharam

  • @promoduggeorge2822
    @promoduggeorge2822 2 роки тому +5

    25000/-????
    Very good.....
    Keep it up..... 🙏🙏🙏

  • @jayamohanpm4894
    @jayamohanpm4894 2 роки тому

    Solar video chaiyamo

  • @shanmugamsun9628
    @shanmugamsun9628 2 роки тому

    r u delivery tamilnadu?

  • @travancorefishfarm4054
    @travancorefishfarm4054 2 роки тому +5

    Oru welding workshop athraye ollu

  • @nevadalasvegas6119
    @nevadalasvegas6119 5 місяців тому

    10000 roopa mudhal slide gate undakkam

  • @muralidharp3675
    @muralidharp3675 Рік тому

    കാസർഗോഡ് വരെ ഡെലിവറി ഉണ്ടെന്ന് ഒക്കെപറഞ്ഞു 'ഡെലിവറി ഉണ്ടോ ന്ന് ചോദിച്ചിട്ട് ,ഒരക്ഷരം മിണ്ടുന്നില്ല (whats ap) ൽ.ഉണ്ടെങ്കിൽ ഉണ്ട് ഇല്ലെങ്കിൽ ഇല്ല എന്ന് പറഞ്ഞു കൂടെ.

  • @hakkimnoohukannu8256
    @hakkimnoohukannu8256 2 роки тому

    No 1 tata yudey steel athu khazhinje
    Mattu products and brand ullu

  • @shahazirshad7108
    @shahazirshad7108 2 роки тому

    Kasargod charge ethre verum

  • @العزابوسيف
    @العزابوسيف 2 роки тому +1

    ഇതിൽ കാണുന്ന നമ്പറിൽ വിളിച്ചപ്പോൾ റോങ് നമ്പർ ആണല്ലോ

  • @habipallikkal15pallikkalh48
    @habipallikkal15pallikkalh48 2 роки тому

    To kasaragod delivery charge endu varum

  • @sajikumarys5080
    @sajikumarys5080 2 роки тому

    Tvmil branch undo?

  • @abulsaleemsaleem7188
    @abulsaleemsaleem7188 2 роки тому

    അടുക്കള സ്റ്റെയർ ഗ്രില്ല് സേഫ്റ്റി ഡോർ ഉണ്ടാക്കി കൊടുക്കുമോ നമ്പർ തരൂ

  • @sureshvr1318
    @sureshvr1318 5 місяців тому

    AJ gates , contact # share cheyyumo

  • @ashrafibraheem9529
    @ashrafibraheem9529 2 роки тому +2

    16 അടി 6അടി എത്ര varum

    • @rjvlogs9494
      @rjvlogs9494 2 роки тому

      Design anusaricha bro rate

  • @josiepa2935
    @josiepa2935 2 роки тому +2

    Evide poyalum ok ok sollade bro

  • @jerinmonimoni4956
    @jerinmonimoni4956 2 роки тому

    Join NC putty good

  • @matv161
    @matv161 2 роки тому +2

    Beautiful works❤️❤️❤️

  • @abdulazeezmoosa753
    @abdulazeezmoosa753 2 роки тому

    Shihabudheen thangalude nombaram tharamo?

  • @safamarva1640
    @safamarva1640 6 місяців тому

    10000 താഴെ ബജറ്റിൽ ഗേറ്റ് undo

  • @godzon1034
    @godzon1034 2 роки тому +17

    വെറും 47000/-അത്രേയുള്ളൂ 😀😀😀

    • @rejijoseph9069
      @rejijoseph9069 2 роки тому +1

      ഒരു ലക്ഷം തോന്നും 😂

    • @anaperuma118
      @anaperuma118 2 роки тому +1

      @@rejijoseph9069 athanu punch dialogue 1 lakh promotion video alle apo pinne 1 lakh paranthu koravanu

  • @rajappannair3678
    @rajappannair3678 2 роки тому

    Summa vilaettraullo ennuparyaruthunaattilppttanmarallaetteraulloennuparayaruthu

  • @ratheeshr7364
    @ratheeshr7364 2 роки тому +3

    കണ്ടിട്ട് റേറ്റ് കുറവ് ആണ് അവിടെ ചെല്ലുമ്പോ മാറാൻഡ് ഇരുന്ന മതി 🙄

  • @thulaseedharanb4275
    @thulaseedharanb4275 2 роки тому +1

    Tata steel ഉപയോഗിച്ചാൽ റേറ്റു കൂടുമോ , എത്ര കൂടും ⁉️

  • @sajeeshramaleela9782
    @sajeeshramaleela9782 2 роки тому

    Please send your design photo

  • @surendrank1735
    @surendrank1735 Місяць тому

    മലപ്പുറത്ത് ലഭ്യമാണോ

  • @bobanbhaskaranbhaskaran335
    @bobanbhaskaranbhaskaran335 2 роки тому

    Vila valare kooduthal anu

  • @usmankolakkadan4371
    @usmankolakkadan4371 2 роки тому

    14അടിനീളം 6അടിഉയരംഎത്രവരും

  • @shafimuhammed4587
    @shafimuhammed4587 4 місяці тому

    👍🏻👍🏻👍🏻👍🏻

  • @rasheedpk1027
    @rasheedpk1027 2 роки тому

    Naan rasheed nabar ayachutharumo

  • @mujeebrahman3144
    @mujeebrahman3144 2 роки тому

    പൊതുവേ ഗേറ്റ് നിർമ്മാതാക്കളായ വെൽഡർമാർ കസ്റ്റമറിൽ നിന്ന് അതിഭീമമായ തുകയാണ് വാങ്ങി കസ്റ്റമരെ കവളിപ്പിക്കുന്നത് യഥാർത്ഥ മെറ്റീരിയലിന് അവർ പറയുന്ന വില കാണില്ല പ്ലസ് മെറ്റീരിയൽ കസ്റ്റമർ വെളിയിൽനിന്ന് വാങ്ങിച്ച് ചെയ്യിക്കുന്നതാണ് ലാഭകരം

  • @hassannp480
    @hassannp480 2 роки тому +3

    കോഴിക്കോട് ഭഗത്തേക്ക് എത്ര രൂപ എത്ര രൂപ t p വരും

    • @sangeethambadi7790
      @sangeethambadi7790 2 роки тому

      എല്ലാ വർക്ക്‌ ഷോപ്പ് ഉള്ള വിലയെ ഇവിടെയും ഉള്ളു

    • @syamala2753
      @syamala2753 2 роки тому

      Number please