അമ്മയുടെ സ്പെഷ്യൽ 🥰🥰ഇത് മിസ്സ്‌ ആക്കല്ലേ | Traditional Kerala Style

Поділитися
Вставка
  • Опубліковано 16 тра 2024
  • #traditionalkeralastyle
    #keralastyle
    #veg
    #pureveg
    #easylunch

КОМЕНТАРІ • 150

  • @smitapramod1978
    @smitapramod1978 2 місяці тому +8

    Entea friend shilpea yudea achan pandu undakitharum aayirunnu... ithu uncle oormakku njan dedicating to all...

  • @skyways1810
    @skyways1810 2 місяці тому +29

    എന്നെപ്പോലുള്ള ശുദ്ധ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്ക് ശ്രീക്കുട്ടി ഉണ്ടാക്കുന്ന ചട്നി ചമ്മന്തിയും മതി തന്നെ ധാരാളം. ഈ ഇറച്ചിയും മത്സ്യവും മറ്റും ഉണ്ടാക്കുന്ന വിഭവങ്ങളെകാളും പഴയ നാടൻ വിഭവങ്ങൾ പലരീതിയിൽ ഉണ്ടാക്കി കാണുമ്പോഴും അത് കഴിക്കുമ്പോൾ ഉള്ള ആസ്വാദന രുചി പറഞ്ഞറിയിക്കാൻ പറ്റില്ല അന്നം അമൃതമായി മാറണമെങ്കിൽ അത് ആസ്വദിച്ചു കഴിക്കുക തന്നെ വേണം❤❤❤❤

    • @sreesvegmenu7780
      @sreesvegmenu7780  2 місяці тому

      🙏🏾🙏🏾🙏🏾🥰😍

    • @user-ho3xw7nu9k
      @user-ho3xw7nu9k 2 місяці тому +1

      നിങ്ങളുടെ കുടുംബ ചരിത്രം കേൾക്കാൻ താല്പര്യം ഇല്ല

    • @skyways1810
      @skyways1810 2 місяці тому

      ​​@@user-ho3xw7nu9k അത് ഞങ്ങൾക്ക് നിങ്ങളോട് പറയണമെന്ന് ആഗ്രഹമില്ല കേൾക്കണമെന്ന് ഇല്ലെങ്കിൽ ഇത് കാണണമെന്നില്ല താല്പര്യമുള്ളവർ കണ്ടാമതി ഫേക്ക് IDയെ

  • @skyways1810
    @skyways1810 2 місяці тому +16

    പരീക്ഷയ്ക്ക് വിജയാശംസകൾ നന്നായി ഉത്സാഹിച്ചു പഠിക്കുക ഒരു നല്ലൊരു സർക്കാർ ഉദ്യോഗം കിട്ടട്ടെ🙏🏻🙌🏻🙏🏻

  • @binduharidas5234
    @binduharidas5234 2 місяці тому +8

    ഇതെല്ലാം ഇഷ്ടപ്പെടുന്നവരും ഈ ലോകത്ത് ഉണ്ടെന്ന് അവർക്കെല്ലാം മനസ്സിലായിക്കാണും ❤

  • @krishnadasnair8168
    @krishnadasnair8168 2 місяці тому +6

    You always give more importance to traditional food items which is very much appreciable.

  • @manjushamr3749
    @manjushamr3749 2 місяці тому

    Enganeya padikkunne? Coaching undo? Study strategy onnu paranju tharumo

  • @jayshreeraja345
    @jayshreeraja345 2 місяці тому

    Love all your chutney, samanthi and wonderful vegetarian dishes. Being a vegetarian who stayed out of Kerala for most of my life, I look for my ammumma's and amma's dishes in your channel. Congratulations on silver button and best wishes for a good government job. Guruvayoorappante anygraham undavum

  • @Mufeeda1989Cp-bi8xs
    @Mufeeda1989Cp-bi8xs 2 місяці тому +2

    My favourite food channel ❤❤

  • @ambishiva
    @ambishiva 2 місяці тому +2

    good .best wishes...as always

  • @srpr6135
    @srpr6135 2 місяці тому +1

    I try the same with Ada manga…. Which is also dried mango with spices

  • @user-xg4vo2mm2e
    @user-xg4vo2mm2e 2 місяці тому +2

    Super chechi ❤ God bless you

  • @jayalekshmits6945
    @jayalekshmits6945 2 місяці тому

    Sree mole aadyame congrats parayatte🎉 kittum urappayittum. Pinne acharum chamathium kandittu silver Star alla golden Star aane tharendathu. Because ithoke evideum kittumnna items alla. Ithoke pazhamaude nanma yaanu . Piza yum burger um oke ennu vannu. Chamantheem arachukalakium Anne undu innum.oru kedumillathe arogyam nokkiyavarude Ruchi yanu athokke. Athu enneppole orupadu perku inyum venam . Good luck go ahead.

  • @remaniradhakrishnan222
    @remaniradhakrishnan222 2 місяці тому +1

    Super recipe ❤❤❤❤❤

  • @rukmanikarthykeyan8848
    @rukmanikarthykeyan8848 2 місяці тому +2

    Best of luck Sree. May God bless you always.

  • @harisanthsree
    @harisanthsree 2 місяці тому

    ശ്രീക്ക് എല്ലാ പരീക്ഷകളും നന്നായി എഴുതാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ ❤ recipes ഒക്കെ സൂപ്പര്‍ 😊

  • @puspakrishnan3746
    @puspakrishnan3746 2 місяці тому

    ശ്രീയുടെ നല്ല മനസ്സിന് തീർച്ചയായും Government ജോലി കിട്ടാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാം
    ഇന്നത്തെ വിഭവം നന്നായിട്ടുണ്ട്
    തീർച്ചയായും ചെയ്ത നോക്കാം

  • @babypadmajakk7829
    @babypadmajakk7829 2 місяці тому +1

    അടിപൊളി കഴിച്ചിട്ടില്ല ഉണ്ടാക്കി നോക്കാം simple ആണല്ലോ

  • @snehalathanair1562
    @snehalathanair1562 2 місяці тому +1

    Thank you for this recipe, I was searching one for dry mangoes

  • @sreedevimenon1137
    @sreedevimenon1137 2 місяці тому

    Congratulations Sree...

  • @ushasubramanian4220
    @ushasubramanian4220 2 місяці тому +1

    Arachukalakkiude koode ka tum chenaiyum payarum kooti mezhukkuperatti nalla combo aanu

  • @sarithasandeep6894
    @sarithasandeep6894 2 місяці тому

    Super. Can u do a day in my life video?

  • @nirmalagopinath4915
    @nirmalagopinath4915 2 місяці тому +1

    All the best for your exaams 👍🏻👍🏻

  • @raninair6065
    @raninair6065 2 місяці тому +1

    ആർക്കാണ് വെജിറ്റേറിയൻ കറികൾ ഇഷ്ടമില്ലാത്തത്. പ്രത്യേകിച്ച് വേനൽകാലത്ത് പച്ചകറികൾ കഴിക്കുന്നതാണ് ഉത്തമം. Thank you Sree നല്ല ഒരു വിഭവം തന്നതിന് ❤❤❤❤

  • @sheelasrecipee
    @sheelasrecipee 2 місяці тому

    Super video👍🏻

  • @manju3750
    @manju3750 2 місяці тому

    Sree I feel authentic touch, whn I cook as per your method that I never get from any one

  • @sailajasasimenon
    @sailajasasimenon 2 місяці тому +4

    Exams എല്ലാം clear ആയിട്ടു വേഗം ജോലി കിട്ടട്ടെ ട്ടോ ശ്രീ. ❤️🥰super &simple recipie 👍🏻. ഇതിനെയല്ലേ ശ്രീ അടമാങ്ങ എന്നു പറയുന്നത്.❤ഇതു കൊണ്ട് ഞാൻ കൂട്ടാൻ ഉണ്ടാക്കും.

  • @madhumithar9900
    @madhumithar9900 2 місяці тому +2

    Hi dear... congratulations...u r very good at whichever work u take up... good luck....btw, whatz LTC exam all about... can u brief it

    • @sreesvegmenu7780
      @sreesvegmenu7780  2 місяці тому

      Its not LTC, its LDC lower division clerk.. In kerala gov departments😊

    • @madhumithar9900
      @madhumithar9900 2 місяці тому

      @@sreesvegmenu7780 oh okay... thank u

  • @rejithajayan8237
    @rejithajayan8237 2 місяці тому +2

    നമസ്തേ 🙏, മോളേ എല്ലാ ആശംസകളും.🙏സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏ഉടനെ തന്നെ ജോലി കിട്ടട്ടെ 🙏

  • @ajithav896
    @ajithav896 2 місяці тому

    Nhan manga unakkarund.pakshe acharundakkara pathivulle.arachukalakki ariyillayirunnu.ini theerchayayum undakkum"all the best" for your exam

  • @geethasantosh6694
    @geethasantosh6694 2 місяці тому +1

    Sarkar jooli vegam kittatte, nallonam aanju padicholu.
    Pazayakala vibhavangal ellam vetyasta ruchiyum, valaree elupattil undakan pattunnatumanu. Pinne baking um modern cooking um matramanu nallatu ennu karutunnavar pazayakala vibavangal kazichitundavilla.
    Etra etra nalla vibavangal anu Sri undaki tannatu. Actually your recipes are all tasty treasures. I have tried almost all of them.

  • @saluvinod7984
    @saluvinod7984 2 місяці тому

    Congratulations🎉🥳 keep going

  • @ambikakumari530
    @ambikakumari530 Місяць тому

    👍❤️❤️

  • @anumanikkunnil4133
    @anumanikkunnil4133 2 місяці тому +4

    ശ്രീക്ക് എത്രയും വേഗം ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു👍

  • @mridulam568
    @mridulam568 2 місяці тому

    Negative പറയുന്നവർ എപ്പോഴും ഉണ്ടാകും. അവർ ഉള്ളിൽ സന്തോഷം ഇല്ലാത്തവർ ആണ്. അവരുടെ നിർഭാഗിയം. You are super sree.

  • @narayananmaruthasseri5613
    @narayananmaruthasseri5613 2 місяці тому

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 2 місяці тому +2

    Njanum mango unakkiyitundu, adamangayum undakkiyitundu

  • @annapoornisankaran1002
    @annapoornisankaran1002 2 місяці тому +2

    Curry super
    Phazha manga uppilittathu sale undo?

  • @mythrymithra
    @mythrymithra 2 місяці тому +1

    നമസ്കാരം 🌷ഞങ്ങൾക്ക് ഇതുപോലെ മതി veg, ചമ്മന്തി , ❤️കടുകുമമാങ്ങ വറ്റൽസ് എല്ലാം variety .. 👍ആവശ്യമുള്ളവർക്ക് burger , piza ഇതിനു വേറെchanals ഉണ്ടല്ലോ .
    thanks 😍

  • @pattathilsasikumar1391
    @pattathilsasikumar1391 2 місяці тому +1

    Sree, A nadan recipe which to be remembered of old grandma's.
    Awaiting your appointment order news eagerly with our prayers 🙏🙏🙏

  • @jaishreemenon8485
    @jaishreemenon8485 2 місяці тому

    Nice recipe❤

  • @sobhagnair8709
    @sobhagnair8709 2 місяці тому

    Sreekutty🥰

  • @tharags3349
    @tharags3349 2 місяці тому +1

    സൂപ്പർ ❤

  • @priyaks4889
    @priyaks4889 2 місяці тому +1

    ❤❤🥰

  • @myworldvlogboy
    @myworldvlogboy 2 місяці тому

    ❤ ശ്രീ കറികൾ എല്ലാ super ഞാൻ ഉണ്ടാകുന്നത് ശ്രീയുടെ simple കറികൾ ആണ് ചുമ്മാതെ ഇറച്ചിയും മീനും കുട്ടി മടുത്ത സമയത്ത് ഞാൻ ഇപ്പോൾ ഇതാണ് try ചെയ്യുന്നത് ❤❤❤

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 місяці тому +1

    Hi Sree Superb recipe 🤤congratulations and All the best 👌👍

  • @shereenasheri7161
    @shereenasheri7161 2 місяці тому

    👍🏼

  • @sreejan8385
    @sreejan8385 2 місяці тому +1

    Best wishes

  • @omanaomanamaruthath4984
    @omanaomanamaruthath4984 2 місяці тому +1

    സൂപ്പർ നല്ല കാര്യം ചെയ്യുമ്പോൾ വിമർശനം ഉണ്ടാവും 👍

  • @annapoornisankaran1002
    @annapoornisankaran1002 2 місяці тому +1

    Congrats sreeye❤

  • @krishnavenialphonse1462
    @krishnavenialphonse1462 2 місяці тому

    Yes...taste could be yummy..👍👍❤❤
    Best wishes for your studies..❤️

  • @rahulmaheshmaratimaratidev9218
    @rahulmaheshmaratimaratidev9218 2 місяці тому +1

    Food prepared by Grandparents & Parents are good (as they do not have chemicals ) and healthy. Please continue with the traditional recipes and those specific to our ethenic and family culture in Kerala. With Wishes for forthcoming competitive exams and Prosperity in personal life 🙏

  • @jyothis-gn4qb
    @jyothis-gn4qb 2 місяці тому +1

    Super ❤❤

  • @indiraharinarayanan6637
    @indiraharinarayanan6637 2 місяці тому +1

    Adipoli santhe... Nammute kuttikal orma vannu... Ethokke kuttikalahu udakkiyirunnu..

  • @sudevpp9106
    @sudevpp9106 2 місяці тому +1

    Super

  • @anupamanarayanan5864
    @anupamanarayanan5864 2 місяці тому +1

    All' the best sree

  • @shailajavelayudhan8543
    @shailajavelayudhan8543 2 місяці тому

    Unakka manga ethupole undakkiyitundu🎉

  • @sumathivazhayil5201
    @sumathivazhayil5201 2 місяці тому

    Super❤❤❤

  • @bala4757
    @bala4757 2 місяці тому

    🤝

  • @padminivarma9942
    @padminivarma9942 2 місяці тому

    വിജയാശംസകൾ

  • @sumal546
    @sumal546 2 місяці тому +1

    പറയുന്നത്‌ കുറച്ച് speed കൂടിയോ എന്ന് ഒരു സംശയം 😂...എന്തായാലും അരച്ച് കലക്കി 👌

  • @sheejapradeep5342
    @sheejapradeep5342 2 місяці тому

    സർക്കാർ ജോലി എന്ന മോളുടെ സ്വപ്നം എത്രയും വേഗം യാഥാർത്ഥ്യമാകട്ടെ🙏🙏🙏

  • @bala4757
    @bala4757 2 місяці тому +1

    🙏🙏🙏

  • @valsalaramakrishnan4242
    @valsalaramakrishnan4242 2 місяці тому

    ഈ ഉണക്ക മാങ്ങാ ചലിച്ചാൽ തന്നെ കേമം. അരച്ച് കലക്കിയാൽ പിന്നെ പറയണോ?❤

  • @ranjithmenon8625
    @ranjithmenon8625 2 місяці тому +2

    എന്താ നോട്ടിഫിക്കേഷൻ വരാത്തത് എന്ന് രണ്ടു ദിവസം മുൻപ് ആലോചിച്ചു, ഹ..പിന്നെ യു ട്യൂബിൽ ആയിരകണക്കിന്ന് bekers ആണ്, അതിന്റെ കൂടെ പോവാഞ്ഞത് നന്നായി, ഇപ്പൊ നാടന് vewers കൂടുതൽ ആണ്❤❤

  • @mayavinallavan4842
    @mayavinallavan4842 2 місяці тому +1

    ശ്രീ ഞങ്ങൾ അച്ചാർ ഉണ്ടാക്കും, ഇങ്ങനെ ചെയ്തിട്ടില്ല നോക്കട്ടെ ❤️❤️, പിന്നെ ശ്രീ, ഗവ : ജോലി കിട്ടട്ടെ ആശംസകൾ

  • @user-bb9qd4zz5t
    @user-bb9qd4zz5t 2 місяці тому +1

    ഞാനും നീര് മാമ്പഴം ഇടാറുണ്ട് ഞങ്ങക്ക് വലിയ ഇഷ്ടാണ്.

  • @meenakshidas5878
    @meenakshidas5878 2 місяці тому

    വേഗം ജോലി കീട്ടട്ടെ

  • @sujatha3900
    @sujatha3900 2 місяці тому +1

    Namaskaram 🙏

  • @vrindavijayan1136
    @vrindavijayan1136 2 місяці тому

    Negative parayunnavare onnum karyskkanda. You are doing a good job.

  • @evvasudev142
    @evvasudev142 2 місяці тому

    ഞങ്ങൾ ഉപ്പുമാങ്ങ പുളിങ്കറി എന്ന് പറയും. തേങ്ങ ജീരകം, മുളക്, ഉപ്പ് മാങ്ങയുമിട്ട് അരച്ച് കലക്കി, ചീനച്ചട്ടിയിൽ കടുക്, രണ്ട് വറ്റൽമുളക്, കറിവേപ്പില ഇവ രണ്ട് സ്പൂൺ വെളിച്ചെണ്ണയിൽ വറത്ത് അതിലേക്ക് ഈ അരച്ച് വെച്ചത് പാകത്തിന് വെള്ളം ചേർത്ത് ഒഴിച്ച് പതഞ്ഞു വരുമ്പോൾ ഒരു നുള്ള് ഉലുവ പ്പൊടിയും ചേർത്ത് വാങ്ങും.കർക്കിടക മാസം പെരുമഴ സമയത്ത് ഇത് കൂട്ടിയുള്ള ചൂട് ചോറ് - അതിൻ്റെ സ്വാദ് ഒന്ന് വേറെ തന്നെ.

  • @pankajamp7662
    @pankajamp7662 2 місяці тому

    Exam നന്നായി എഴുതാൻ കഴിയട്ടെ
    ❤❤❤

  • @rajeshms6069
    @rajeshms6069 2 місяці тому +1

    Sale undo magga pickle

  • @umajnair1128
    @umajnair1128 2 місяці тому

    Enthayalum Beef tinnu paisa undakkunnillallo.Etrayo nalla veg receipikal.Malayalikku ennum animalsine konnu tinnu Orulaksham undakkayillallo

  • @lathachandrasekharan5426
    @lathachandrasekharan5426 2 місяці тому +3

    Give importance to your studies❤❤and then do recipes 👍

  • @unnikrishnanpk9841
    @unnikrishnanpk9841 2 місяці тому +1

    വ്യക്തിപരമായ യാതൊരു കാര്യവും വീഡിയോയിൽ പറയരുതെന്ന് ഒരപേക്ഷയുണ്ട്.
    പാചകം വ്യക്തിപരമല്ല.
    രുചിപരമാണ്.
    സംതൃപ്തിപരമാണ്.
    അവിടെ തീരണം വീഡിയോ.

  • @user-hn6qi1mw3x
    @user-hn6qi1mw3x 2 місяці тому

    Sreeeeeeeeeeeeeeeeeeee 🙏🙏🙏🙏🙏🙏🙏🙏 Humble pranam 🙏🙏🙏 Heart wishes and prayers 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sherin3896
    @sherin3896 2 місяці тому +1

    പഠിച്ചു ജോലി നേട് ശ്രീ..❤

  • @devikaplingat1052
    @devikaplingat1052 2 місяці тому +1

    ഞാൻ നീർമാമ്പഴം പറഞ്ഞിരുന്നു, കിട്ടിയില്ല

  • @subashk2015
    @subashk2015 2 місяці тому

    Piza yum ,bergarrum , എല്ലാം കഴിച്ച് ആളുകളുടെ വയർ നശിച്ചു കൊണ്ടിരിക്കുന്നു.
    Gas problem, constipation,ulsar etc..
    നാടൻ ആഹാരങ്ങളുടെ ഗുണം വേറെ എവിടെകിട്ടും.
    പണം കൊടുത്ത് വിഷാംശം വാങ്ങി ഭക്ഷിക്കുന്ന ലോകം.
    ചെറിയ കുട്ടികൾക്ക് പോലും അറിയാതെയായി നാടൻ പലഹാരങ്ങളും,നാടൻ ബർഫികളും എല്ലാം.
    ചുരുക്കം പറഞ്ഞാൽ ആഹാരം എങ്ങനെ കഴിക്കണം എന്ന് പോലും അറിയില്ല.

  • @aamikunjoos
    @aamikunjoos 2 місяці тому

    All the best for LDC Exam

  • @sathianmadhuratil3569
    @sathianmadhuratil3569 2 місяці тому

    ശ്രീ കല്യാണത്തിന് സദ്യ ചെയ്തു കൊടുക്കുന്നുണ്ടോ.....?
    അറിയുന്നവർ ഉണ്ടോ.....?
    മറുപടി തരുമോ....
    ഇരിഞ്ഞാലക്കുടയിൽ ആണ് സ്ഥലം 🙏

    • @sreesvegmenu7780
      @sreesvegmenu7780  2 місяці тому

      Kaduppasheri onnu anweshikkutto

    • @sathianmadhuratil3569
      @sathianmadhuratil3569 2 місяці тому

      @@sreesvegmenu7780 ശ്രീ, നമസ്കാരം ആളെ കിട്ടി കെട്ടോ
      C. S ഇളയത് ഇരിഞ്ഞാലക്കുട
      ഉണ്ണി മാഷ് കടുപ്പശ്ശേരി
      വല്യട്ടിൽ രാജൻ കാറളം
      ആരെ വേണം എന്ന് തീരുമാനിച്ചില്ല
      നവംബർ 3 ന് ആണ് മകളുടെ കല്യാണം 🙏

    • @sathianmadhuratil3569
      @sathianmadhuratil3569 2 місяці тому

      ​@@sreesvegmenu7780ശ്രീ നമസ്കാരം ആളെ കിട്ടി കെട്ടോ
      C S ഇളയത് ഇരിഞ്ഞാലക്കുട
      ഉണ്ണി മാഷ് കടുപ്പശ്ശേരി
      വല്യട്ടിൽ രാജൻ കാറളം
      ആരെ വേണം എന്ന് തീരുമാനിച്ചില്ല
      നവംബർ 3ന് ആണ് മകളുടെ കല്യാണം

    • @sathianmadhuratil3569
      @sathianmadhuratil3569 2 місяці тому

      @@sreesvegmenu7780 ഇപ്പോൾ നല്ല അഭിപ്രായം അല്ല മാഷിനെ പറ്റി മുൻപ് നല്ലതായിരുന്നു എന്നാണ് കേൾക്കുന്നത്.മാഷിനെ തീരുമാനിച്ചത് ആയിരുന്നു.ഇപ്പോൾ ടെൻഷനിൽ ആയി 🙏

  • @valliammalsaraswathiammal5901
    @valliammalsaraswathiammal5901 2 місяці тому +1

    Phone number thatumo eniku ammayude uluva manga vennam undakumo

  • @radhakrishnanmenon635
    @radhakrishnanmenon635 2 місяці тому

    നന്നായി പഠിച്ചു ഗവണ്മെന്റ് ജോലി നേടാൻ ശ്രമിയ്ക്കുക. വിജയിക്കും തീർച്ചയായും. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. 🌹🌹

  • @mayaashok5312
    @mayaashok5312 2 місяці тому

  • @crainykt4426
    @crainykt4426 2 місяці тому

    ❤❤