എന്റെ കണ്ണ് നിറഞ്ഞൊഴുകി ഉണ്ണിയെ കണ്ടിട്ട് ഒരു സാധു. എനിക്ക് ഒത്തിരി എഴുതാൻ വന്നു. ഒരുപാട് ഒരു പാട് പറഞ്ഞറിയിക്കാൻ വാക്കുകളില്ല ഭഗവതി കാക്കട്ടെ. ഇല്ലത്തെ കാഴ്ചകൾ വാക്കുകൾക്കതീതം🙏🙏🙏🙏🙏🙏🙏
പുണ്യം നിറയട്ടെ... ഇല്ലവും വല്ലവും അതിലുപരി മനസ്സും നിറയട്ടെ , ഭാഗ്യവതി... നിഷ്കളങ്കമായ ഈ ഗൃഹാതുരത്വം വരും തലമുറയ്ക്കും പ്രചോദനം നൽകട്ടെ.... ഐശ്വര്യപൂർണമായ ഉളളം നിറഞ്ഞ ആശംസകൾ
പറഞ്ഞറിയിക്കൻ വാക്കുകളില്ല. ഗംഭീരം. ഇല്ലവും ചുറ്റുമുള്ള സ്ഥലങ്ങളും എത്ര മനോഹരം. എല്ലാവർക്കും ദൈവാനുഗ്രഹം എന്നെന്നും ഉണ്ടാവട്ടെ.ഉണ്ണിക്കണ്ണൻ മിടുക്കനായി വരട്ടെ.മോളുട്ടിയും മിടുക്കിയായി വരട്ടെ.
ശ്രീ, ഒരു സിനിമ ഞങ്ങൾക്ക് വേണ്ടി ഒരുക്കിയ തിന് അഭിനന്ദനങ്ങൾ.ചോറൂണ് ആദ്യമായി ആണ് കാണുന്നത് , ഇല്ലം അതിമനോഹരം.മോന് ചക്കര ഉമ്മ.എല്ലാം വളരെ നന്നായി, ക്യാമറ മാന് .👏👏
Really beautiful. തറവാട്ടിൽ എല്ലാവരും ഒന്നിച്ചിരുന്നു വർത്തമാനം പറഞ്ഞും കളിച്ചും ചിരിച്ചും കഴിഞ്ഞിരുന്ന എന്റെ കുട്ടിക്കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. മോന്റെ ചോറൂണ് ഗംഭീരമായി. കുടുംബത്തിൽ എല്ലാർക്കും ആശംസകൾ. Depicted, edited well. Kudos to the person behind to it👍🏽
👌👌👌👌👌👌👌👌👌👌👌ശ്രീ, ഒത്തിരി ഭാഗ്യം ചെയ്യ്ത ജന്മം, ഈ കുഞ്ഞു തലമുറക്ക് പോലും കിട്ടിയ ഒരു കോടി പുണ്യം ആണ് ഈ പിറവി, ഒത്തിരി പേരുടെ സ്നേഹവും പരിലാളനകളും ഏറ്റു വാങ്ങാൻ മുൻജന്മത്തിലെ ആരോ ചെയ്യ്ത പുണ്യത്തിന്റെ സുഹൃദം, ഒത്തിരി സന്തോഷം ശ്രീ ഇങ്ങിനെ ഒരു എപ്പിസോഡ് തന്നതിനും ഇല്ലവും അവിടെ ഉള്ളവരെ പരിചയപ്പെടുത്തി തന്നതിനും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🙏 എന്തു ഭംഗിയാണ് കാണാൻ നാട്ടിൻപുറവും പച്ചപ്പും തറവാടും കുളവും ഇന്ന് ഇതൊന്നും കാണാൻ സാധിക്കുന്നില്ല ഒരുപാട് പഴയ ഓർമ്മകളിലേക്ക് പോകുന്നു ഇത്തരം നല്ല ഓർമ്മകൾ തന്ന ഈ വീഡിയോസ് ബിഗ് സല്യൂട്ട്
പറയാൻ വാക്കുകൾ ഇല്ല എന്ത് രസാ ഇല്ലവും ആാാ ചുറ്റുപാടും ഈ വീഡിയോ കാണാൻ ഞാൻ വൈകി പോയല്ലോ എല്ലാവരെയും ഒരു പാട് ഇഷ്ട്ടമായി കുഞ്ഞുവാവയെയും ഇനിയും ഇതുപോലെ പോലെ മുന്നോട്ടു പോട്ടെയെന്ന് ആത്മർഥമായി പ്രാർത്ഥിക്കുന്നു
എം. ടി... തിരക്കഥ എഴുതിയ ഒരു സിനിമ കണ്ട പ്രതീതി.. താങ്ക്സ് ശ്രീ.. ഇത്ര ഭംഗിയായി അവതരിപ്പിച്ചതിനു.. ചേച്ചിപ്പെണ്ണിന്റ ഉമ്മ സൂപ്പറായി... അച്ഛന്റെ പാട്ടു ഗംഭീരമായി... ❤️❤️👍👍🙏🙏
വളരെ മനോഹരമായ ഒരു വീഡിയോ. ഇല്ലവും പരിസരവും നല്ല രസം.... ഒരു സിനിമ പ്രതീതി..... ശ്രീ ക്കും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു.... ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.
ദൈർഘ്യമേറിയ വിഡിയോ ആയത് കൊണ്ട്, ജോലിയെല്ലാം കഴിഞ്ഞ് കാണാമെന്ന് കരുതിയിരുന്നതാണ്. ഇപ്പോൾ സ്വസ്ഥമായി കാണാനിരുന്നു, ഒറ്റയിരുപ്പിന് മുഴുവൻ കണ്ടു. എന്താ പറയുക?? ആ ചടങ്ങിൽ നേരിട്ട് പങ്കെടുത്ത അനുഭവം, ആ അന്തരീക്ഷം സൃഷ്ടിച്ച ഗാനങ്ങളും, ചിത്രീകരണവും, അൽപ്പം ചരിത്രവും..... ഏറെ ഇഷ്ടമായി. സുഹൃത്തിൽ നിന്ന് മാത്രം അറിഞ്ഞിട്ടുള്ള അന്നപ്രാശം ചടങ്ങ് ഇവിടെ വിശദമായി കണ്ടു. ശ്രീയ്ക്കും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു.🙏
ഉണ്ണിയുടെ ചോറൂണ് കാണാൻ സാധിച്ചതിൽ വളരേ സന്തോഷം. ഇത് പോലെ പാരമ്പര്യ അധിഷ്ഠിതമായ ചടങ്ങുകൾ ഇപ്പൊ കാണാൻ വളരേ വിരളം ആണ്. ഇത് പൊതു രംഗത്തേക്ക് എത്തിച്ച ശ്രീക്കും ടീമിനും വളരേ നന്ദി. ഇല്ലവും പരിസരവും അംഗങ്ങളും എല്ലാം ഒന്നിന് ഒന്ന് മെച്ചം. എന്നും ഓർമയിൽ സൂക്ഷിക്കാനും വരും തലമുറക്ക് കാണിച്ചു കൊടുക്കാനും വേണ്ടി ഈ ചിത്രീകരണം ഉപകാര പെടട്ടെ. എൻ്റെ തലമുറയിൽ ഒക്കെ ചോറൂണ് ഇത് പോലെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇപ്പൊ കാണാനും സാധിച്ചു. നന്ദി വളരേ നന്ദി. ഉണ്ണിക്കും, അച്ഛനും, അമ്മക്കും ഒപ്പോൾക്കും എന്നും നന്മയും, ആരോഗ്യവും, സന്തോഷവും, സമൃദ്ധിയും, ഉണ്ടാവാൻ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ.🙏✨💫
എത്ര ഗംഭീരമായ ചോറൂണ്. എന്ത് ഭാഗ്യം ചെയ്ത ഉണ്ണി. വീഡിയോ വളരെ ആസ്വദിച്ചു. ഇക്കാലത്തും ഇത്ര വലിയ കൂട്ടുകുടുംബം ഉണ്ടെന്നുള്ളത് അത്ഭുതം. ഇതൊക്കെ പങ്കു വെച്ചതിനു നന്ദി. ഉണ്ണിക്കും വീട്ടുകാർക്കും ആശംസകൾ
ഇതൊരു short film ആക്കിയാലെന്താ ? നല്ല രസായിട്ടുണ്ട്... എല്ലാരും നല്ല ഭംഗിയായിട്ട് അവതരിപ്പിച്ചിട്ടുണ്ട്... കൂട്ടുകുടുംബത്തിലെ ഒരുമയും സന്തോഷങ്ങളും എല്ലാം...
ഒരുപാട് മനകളുടെ ഈറ്റില്ലമായ ചേലാമറ്റത്തുള്ള എന്റെ ജീവിതം ബ്രാഹ്മണ രീതികളെ, ഭാഷയെ, എല്ലാം അറിഞ്ഞ് എഴുത്തിന്റെ മേഖലയിലേക്ക് എത്തിപ്പെടാൻ ഒരുപാട് സഹായിച്ചു....... കണ്ണന് ദീർഘായുസ്സുണ്ടാവട്ടെ, ആയൂരാരോഗ്യ സൗഖ്യവും ഒപ്പം നേരുന്നു ❤️❤️❤️❤️❤️❤️❤️❤️
സൂപ്പർ ചേച്ചി.... 👍 ഒരു രക്ഷയും ഇല്ല അടിപൊളി.... ഒരു നല്ല സിനിമ കണ്ട ഫീൽ. സൂപ്പർ എഡിറ്റിംഗ് മ്യൂസിക് കൊള്ളാം. വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ മനസിന് വളരെ സന്തോഷം. 🥰 ഒരുപാട് സന്തോഷം.
ശ്രീ, ചെറിയമ്മ പറഞ്ഞപോലെ ജനിച്ച വീട്ടിൽ തന്നെ ജീവിതകാലം മുഴുവൻ കഴിയാനുള്ള ഭാഗ്യം എനിക്കും ഉണ്ട് എന്റെ അച്ഛൻപെങ്ങളുടെ മകൻ ആണ് എന്റെ ഭർത്താവ്. ജനിച്ചതും വളർന്നതും കെട്ടിയതും ജീവിച്ചതും ഇനി ദൈവം സഹായിച്ചാൽ മരിക്കുന്നതും ഒരു വീട്ടിൽ തന്നെ. എനിക്ക് കിട്ടിയ ഭാഗ്യം. 😄❤❤❤❤വീഡിയോ 👌👌👌👌❤❤❤❤
സൂര്യ മോന്റെ ചോറൂണും,ഇല്ലവും, അവിടെ താമസിക്കുന്നവരുടെ സന്തോഷങ്ങൾ പങ്കു വെക്കലുമായി ഒരു നല്ല eppisode ആയിരുന്നു ശ്രീ.👌👍വളരെ ഇഷ്ടപ്പെട്ടു.😍.Tks a lot ശ്രീ🙏🏻
ശ്രീ. ഇത് കാണിച്ചത് നന്നായി. മനുഷ്യൻ സമൂഹജീവിയായതിനാൽ നാംഎല്ലാവരുമായി സഹകരിച്ച് ജീവിയ്ക്കുന്നതാണ് നമുക്ക് ഏവർക്കും നന്ന്. ഞങ്ങൾടെ മകൻ്റെ മോൾക്ക് _ കുഞ്ഞിമോൾക്ക് ഒരു മാസമായില്ല .ഇത് കണ്ടപ്പോൾ മക്കൾടെ ചോറൂൺ ഓർത്തു. മോൻ 'നഗുമോ'യ്ക് തുടയിൽതാളമിട്ടത് കണ്ടല്ലോ. പാട്ട് പാടുമല്ലോ അച്ഛൻ. തീർച്ചയായും ഈശ്വരൻ കാത്തുരക്ഷിക്കും.
ഒരു സിനിമ കണ്ട പ്രതീതി.... നാലുകെട്ടും കുളവും : .....എല്ലാം വളരെ മനോഹരം .... ഞാനും ഒരു കൂട്ടുകുടുംബത്തിലാണ് വളർന്നത് ..... അതിന്റെ സുഖം ഒന്നു വേറെ തന്നെയാണ് ...... 👍👍👌
നന്നായിട്ടുണ്ട്. ഓരോ കർമങ്ങളും ചെയ്യുന്നത് എന്തിനെ പ്രതിനിധീകരിച്ചിട്ടു ആണ് എന്നു കൂടി വിവരിക്കാമായിരുന്നു.കുഞ്ഞിനെ എടുത്തു അച്ഛനും അമ്മയും മറ്റു മുതിർന്ന അമ്മ മാരും തെങ്ങിനെ വലം വെക്കുന്നത് പിന്നെ കുറെ തിരുമേനിമാർ ചേർന്ന് ചെയ്യുന്ന കർമങ്ങൾ അങ്ങനെ യുള്ള കാര്യങ്ങൾ എന്തിനു വേണ്ടി എന്നു കൂടി വിവരിച്ചു തന്നാൽ നന്നായേനെ. പണ്ട് ചേച്ചി വിവാഹത്തോട് അനുബന്ധിച്ചു നടത്താറുള്ള അണിയുൺ വീഡിയോ ചെയ്തപ്പോൾ ഓരോന്നും വളരെ വ്യക്തമായും കൃത്യ മായും അതിന്റെ ഓരോ കാര്യങ്ങളും ഞങ്ങൾക്ക് വിവരിച്ചു തന്നു. അത് പോലെ ഈ വീഡിയോയിൽ കാണിച്ച ചോറൂണ് മായി ബദ്ധപ്പെട്ട ആചാരങ്ങൾ ഒന്ന് വിവരിച്ചു തരാമോ . നന്ദി നമസ്ക്കാരം 🙏🏼
Sree👏 ചെർപ്പുളശ്ശേരിയിലാണ് ഇല്ലം.. ഭർത്താവ് ശ്രീരാഗ് പാട്ടു പാടും .. എന്നൊക്കെ പല വീഡിയോകളിൽ നിന്നും മനസ്സിലായപ്പൊ ആരാന്ന് അന്വേഷിച്ചു. മേലേടത്തെ ശ്രീരാഗേട്ടന്റെ ആത്തേമ്മാരാണീ മിടുക്കി എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. കുട്ടിക്കാലത്ത് കണ്ടതാണ് ശ്രീരാഗേട്ടനെ . ഇപ്പൊ കണ്ടാൽ മനസിലാവുന്നില്ല.🙂 വീഡിയോകളും പാട്ടുകളും എല്ലാം വളരെ സന്തോഷം തരുന്നവയാണ്. ചോറൂണിന്റെ വകയായി മേലേടത്ത്കാരെയൊക്കെ കണ്ടപ്പോ , പ്രത്യേകിച്ച് സ്വന്തം കാറൽമണ്ണക്കാരെ കണ്ടപ്പോൾ ഏറെ സന്തോഷം.😍 ഗിരിജ നരിപ്പറ്റ🙂
Hai Sreelakshmi, മോനു എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങളുടെ കുടുംബം എപ്പോഴും ഒരുമയോടെയും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ദീർഘനാൾ ഇരിക്കുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏 എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സന്തോഷവും ഒരു positive energy യും കിട്ടിയതുപോലെ. 🥰 ഇല്ലത്തെ എല്ലാവർക്കും എന്റെ നമസ്കാരം 🙏 ഇനിയും ഇതുപോലുള്ള ചടങ്ങുകളുടെ videos പ്രതീക്ഷിക്കുന്നു. 👍
അടിപൊളി... കഴിക്കല്ലേ കഴിക്കല്ലേ.. എന്ന് വന്ന് ചോദിക്കുമ്പോൾ തന്നെ വയറ് നിറയും അല്ലേ!!!!🥰.. സ്നേഹം വാരികോരിയുള്ള ആ കാലം.. 👌നല്ല ഇഷ്ടമായി വീഡിയോ തൃശൂർ ഗെഡി കുവൈറ്റ്
Sree video orupadu ishtamayitto kannum manassum niranjutto iniyum inganathey traditional aaya videokalkkayi kathirikkunnu all the best dear and God bless all
ഈശ്വരാ. ഇപ്പോഴും ഇങ്ങനെയുള്ള ഇല്ലങ്ങളുണ്ടല്ലോ.. അത് ഭംഗിയായി കാത്തുസൂക്ഷിക്കുന്ന കുടുംബങ്ങളോട് വളരെ ബഹുമാനത്തോടെ നമസ്ക്കാരം പറയുന്നു.🙏
🙏
ഒരു പാടിഷ്ടമായി. ശ്രീക്കുട്ടി. സ്നേഹാശംസകൾ
എന്റെ കണ്ണ് നിറഞ്ഞൊഴുകി ഉണ്ണിയെ കണ്ടിട്ട് ഒരു സാധു. എനിക്ക് ഒത്തിരി എഴുതാൻ വന്നു. ഒരുപാട് ഒരു പാട് പറഞ്ഞറിയിക്കാൻ വാക്കുകളില്ല ഭഗവതി കാക്കട്ടെ. ഇല്ലത്തെ കാഴ്ചകൾ വാക്കുകൾക്കതീതം🙏🙏🙏🙏🙏🙏🙏
🥰🥰🥰🥰
പുണ്യം നിറയട്ടെ... ഇല്ലവും വല്ലവും അതിലുപരി മനസ്സും നിറയട്ടെ , ഭാഗ്യവതി... നിഷ്കളങ്കമായ ഈ ഗൃഹാതുരത്വം വരും തലമുറയ്ക്കും പ്രചോദനം നൽകട്ടെ.... ഐശ്വര്യപൂർണമായ ഉളളം നിറഞ്ഞ ആശംസകൾ
🙏
അതി മനോഹരം ... ഇതുപോലെ സന്തോഷത്തോടെ എന്നും കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ !
Great…Stay blessed always!
സുന്ദരം!!കണ്ണും മനസ്സും നിറഞ്ഞു.... നന്ദി ഒരുപാടൊരുപാട് 🙏🙏🙏... എല്ലാവിധ നന്മകളും നേരുന്നു 🥰🥰
🙏
പറഞ്ഞറിയിക്കൻ വാക്കുകളില്ല. ഗംഭീരം. ഇല്ലവും ചുറ്റുമുള്ള സ്ഥലങ്ങളും എത്ര മനോഹരം. എല്ലാവർക്കും ദൈവാനുഗ്രഹം എന്നെന്നും ഉണ്ടാവട്ടെ.ഉണ്ണിക്കണ്ണൻ മിടുക്കനായി വരട്ടെ.മോളുട്ടിയും മിടുക്കിയായി വരട്ടെ.
🙏
Adipolii ശരിക്കും നൊസ്റ്റാൾജിയ.. ഇത് കാണ്ടാൽ അത് തന്നെ മതി മനസ്സ് നിറയാൻ. എന്നും ഈ സ്നേഹം സന്തോഷവും ഉണ്ടാവട്ടെ ശരിക്കും വന്ന് കാണാൻ കൊതി യാവുന്ന്
ശ്രീ, ഒരു സിനിമ ഞങ്ങൾക്ക് വേണ്ടി ഒരുക്കിയ തിന് അഭിനന്ദനങ്ങൾ.ചോറൂണ് ആദ്യമായി ആണ് കാണുന്നത് , ഇല്ലം അതിമനോഹരം.മോന് ചക്കര ഉമ്മ.എല്ലാം വളരെ നന്നായി, ക്യാമറ മാന് .👏👏
🙏
Really beautiful. തറവാട്ടിൽ എല്ലാവരും ഒന്നിച്ചിരുന്നു വർത്തമാനം പറഞ്ഞും കളിച്ചും ചിരിച്ചും കഴിഞ്ഞിരുന്ന എന്റെ കുട്ടിക്കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. മോന്റെ ചോറൂണ് ഗംഭീരമായി. കുടുംബത്തിൽ എല്ലാർക്കും ആശംസകൾ. Depicted, edited well. Kudos to the person behind to it👍🏽
🙏🙏
👌👌👌👌👌👌👌👌👌👌👌ശ്രീ, ഒത്തിരി ഭാഗ്യം ചെയ്യ്ത ജന്മം, ഈ കുഞ്ഞു തലമുറക്ക് പോലും കിട്ടിയ ഒരു കോടി പുണ്യം ആണ് ഈ പിറവി, ഒത്തിരി പേരുടെ സ്നേഹവും പരിലാളനകളും ഏറ്റു വാങ്ങാൻ മുൻജന്മത്തിലെ ആരോ ചെയ്യ്ത പുണ്യത്തിന്റെ സുഹൃദം, ഒത്തിരി സന്തോഷം ശ്രീ ഇങ്ങിനെ ഒരു എപ്പിസോഡ് തന്നതിനും ഇല്ലവും അവിടെ ഉള്ളവരെ പരിചയപ്പെടുത്തി തന്നതിനും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🙏
ഇപ്പോഴാണ് കാണുന്നത് subscrib ചെയ്തു ഇഷ്ടപെട്ട വിഭവങ്ങൾ
♥
🙏 എന്തു ഭംഗിയാണ് കാണാൻ നാട്ടിൻപുറവും പച്ചപ്പും തറവാടും കുളവും ഇന്ന് ഇതൊന്നും കാണാൻ സാധിക്കുന്നില്ല ഒരുപാട് പഴയ ഓർമ്മകളിലേക്ക് പോകുന്നു ഇത്തരം നല്ല ഓർമ്മകൾ തന്ന ഈ വീഡിയോസ് ബിഗ് സല്യൂട്ട്
🙏
പറയാൻ വാക്കുകൾ ഇല്ല എന്ത് രസാ ഇല്ലവും ആാാ ചുറ്റുപാടും ഈ വീഡിയോ കാണാൻ ഞാൻ വൈകി പോയല്ലോ എല്ലാവരെയും ഒരു പാട് ഇഷ്ട്ടമായി കുഞ്ഞുവാവയെയും ഇനിയും ഇതുപോലെ പോലെ മുന്നോട്ടു പോട്ടെയെന്ന് ആത്മർഥമായി പ്രാർത്ഥിക്കുന്നു
🙏♥
ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു ചോറൂണ് കാണുന്നത് ഇല്ലവും ഗുഡ് ഫീൽ. ശ്രീക്കു ഒരുപാട് നന്ദി.
🙏
എം. ടി... തിരക്കഥ എഴുതിയ ഒരു സിനിമ കണ്ട പ്രതീതി.. താങ്ക്സ് ശ്രീ.. ഇത്ര ഭംഗിയായി അവതരിപ്പിച്ചതിനു.. ചേച്ചിപ്പെണ്ണിന്റ ഉമ്മ സൂപ്പറായി... അച്ഛന്റെ പാട്ടു ഗംഭീരമായി... ❤️❤️👍👍🙏🙏
🥰🥰
വളരെ മനോഹരമായ ഒരു വീഡിയോ. ഇല്ലവും പരിസരവും നല്ല രസം.... ഒരു സിനിമ പ്രതീതി..... ശ്രീ ക്കും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു.... ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.
🙏
ഒത്തിരി ഇഷ്ടമാണ്, നാലു കെട്ടും നടുമുറ്റവുമുള്ള വീട് ......
♥
ദൈർഘ്യമേറിയ വിഡിയോ ആയത് കൊണ്ട്, ജോലിയെല്ലാം കഴിഞ്ഞ് കാണാമെന്ന് കരുതിയിരുന്നതാണ്. ഇപ്പോൾ സ്വസ്ഥമായി കാണാനിരുന്നു, ഒറ്റയിരുപ്പിന് മുഴുവൻ കണ്ടു. എന്താ പറയുക?? ആ ചടങ്ങിൽ നേരിട്ട് പങ്കെടുത്ത അനുഭവം, ആ അന്തരീക്ഷം സൃഷ്ടിച്ച ഗാനങ്ങളും, ചിത്രീകരണവും, അൽപ്പം ചരിത്രവും..... ഏറെ ഇഷ്ടമായി. സുഹൃത്തിൽ നിന്ന് മാത്രം അറിഞ്ഞിട്ടുള്ള അന്നപ്രാശം ചടങ്ങ് ഇവിടെ വിശദമായി കണ്ടു. ശ്രീയ്ക്കും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു.🙏
🙏
ഉണ്ണിയുടെ ചോറൂണ് കാണാൻ സാധിച്ചതിൽ വളരേ സന്തോഷം. ഇത് പോലെ പാരമ്പര്യ അധിഷ്ഠിതമായ ചടങ്ങുകൾ ഇപ്പൊ കാണാൻ വളരേ വിരളം ആണ്. ഇത് പൊതു രംഗത്തേക്ക് എത്തിച്ച ശ്രീക്കും ടീമിനും വളരേ നന്ദി. ഇല്ലവും പരിസരവും അംഗങ്ങളും എല്ലാം ഒന്നിന് ഒന്ന് മെച്ചം. എന്നും ഓർമയിൽ സൂക്ഷിക്കാനും വരും തലമുറക്ക് കാണിച്ചു കൊടുക്കാനും വേണ്ടി ഈ ചിത്രീകരണം ഉപകാര പെടട്ടെ.
എൻ്റെ തലമുറയിൽ ഒക്കെ ചോറൂണ് ഇത് പോലെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇപ്പൊ കാണാനും സാധിച്ചു. നന്ദി വളരേ നന്ദി.
ഉണ്ണിക്കും, അച്ഛനും, അമ്മക്കും ഒപ്പോൾക്കും എന്നും നന്മയും, ആരോഗ്യവും, സന്തോഷവും, സമൃദ്ധിയും, ഉണ്ടാവാൻ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ.🙏✨💫
🙏🙏
ഇങ്ങനെ ഒരു ധന്യ മുഹൂർത്തം ഞങ്ങളുമായി പങ്കു വെച്ചതിനു നന്ദി
🙏
Valare sundaramayirikunnuu. ... Sree
തറവാട് ഇല്ലവും കുടുംബത്തിന്റെ ഐക്യവും സ്നേഹവും പിന്നെ മോന്റെ ചോറൂണും കാണിച്ചു തന്നതിൽ വളരെയധികം സന്തോഷം. ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
🙏
♥️♥️എപ്പോഴും ഈ. സ്നേഹവും ഒരുമയും ഉണ്ടാകട്ടെ ശ്രീ...
ശ്രീ..... ആദ്യമായാണ് ഒരു ചോറൂണ് ഇത്രയും ചടങ്ങുകളോടെ കാണുന്നത്. പൊന്നുണ്ണിക്ക് ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ❤️❤️
🙏
Manoharam 👌🏻👌🏻🥰🥰❤️❤️❤️❤️unnide choroonu koodiya pole thanne .tnku .ella anugrahangalum Sree kkum kudumbathinum undaavatte
🙏
ശ്രീയെപോലെതന്നെ നല്ല ഐശ്വര്യമുള്ള വീഡിയോ ✌️👏👏. എനിക്ക് ഇതുപോലെയുള്ള നാലുകെട്ടും പൂജകളും കാണാൻ ഒത്തിരി ഇഷ്ടമാണ്.മോനെ കാണാൻ very cute ❤️
♥
എത്ര ഗംഭീരമായ ചോറൂണ്. എന്ത് ഭാഗ്യം ചെയ്ത ഉണ്ണി. വീഡിയോ വളരെ ആസ്വദിച്ചു. ഇക്കാലത്തും ഇത്ര വലിയ കൂട്ടുകുടുംബം ഉണ്ടെന്നുള്ളത് അത്ഭുതം. ഇതൊക്കെ പങ്കു വെച്ചതിനു നന്ദി. ഉണ്ണിക്കും വീട്ടുകാർക്കും ആശംസകൾ
🙏
ഇതൊരു short film ആക്കിയാലെന്താ ? നല്ല രസായിട്ടുണ്ട്... എല്ലാരും നല്ല ഭംഗിയായിട്ട് അവതരിപ്പിച്ചിട്ടുണ്ട്... കൂട്ടുകുടുംബത്തിലെ ഒരുമയും സന്തോഷങ്ങളും എല്ലാം...
😍
എന്താ പറയുക ശ്രീ ഒരു മനം കുളിർക്കുന്ന അനുഭവം അത്രയൊക്കെ പറയാൻ കഴിയുന്നൊള്ളു 💞💞💞💞💞💕💕💕
😍
അതിമനോഹരം ...നമ്മുടെ പൈതൃകം എന്നും നിലനിൽക്കട്ടെ ....കൃപയാ loc
♥
ശെരിക്കും ഒരു ഡോക്യൂമെന്ററി കണ്ട feel ❤❤❤
ഒരുപാട് മനകളുടെ ഈറ്റില്ലമായ ചേലാമറ്റത്തുള്ള എന്റെ ജീവിതം ബ്രാഹ്മണ രീതികളെ, ഭാഷയെ, എല്ലാം അറിഞ്ഞ് എഴുത്തിന്റെ മേഖലയിലേക്ക് എത്തിപ്പെടാൻ ഒരുപാട് സഹായിച്ചു.......
കണ്ണന് ദീർഘായുസ്സുണ്ടാവട്ടെ, ആയൂരാരോഗ്യ സൗഖ്യവും ഒപ്പം നേരുന്നു ❤️❤️❤️❤️❤️❤️❤️❤️
🙏
ഇത്തരം ചടങ്ങുകൾ കാണാൻ ഒത്തിരി ഇഷ്ടം 😊😊thanks.....
❤
കുഞ്ഞു വാവയുടെ ചോറുണ് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, എല്ലാവിധ അനുഗ്രഹവും നേരുന്നു പൊന്നുണ്ണിക്ക്
🙏
Vava k aayuraarogyasogyangal nerunnuu....,🙌🙌🙌🙌🙌🙌🙌
Bhagavan anugrahikatte..🙏🙏🙏🙏
@@achoozworld6090 🥰
@@divyalakshmi8635 😍
അതിമനോഹരം....മനസ്സും കണ്ണും നിറഞ്ഞു....എന്നും ഈ സ്നേഹം നിലനിൽക്കട്ടെ...
🙏
നമസ്തെ ശ്രീ വാവയുടെ ചോറൂണ് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . നിങ്ങളെല്ലാ വരും സന്തോഷ ത്തോടെ യിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.,🙏🏻🙏🏻🙏🏻
🙏
ആദ്യമായാണ് ഇല്ലത്തെ കൊച്ചിന്റെ ചോറൂണ് കാണുന്നത്. ഈ സ്നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെ. കണ്ണിനും മനസ്സിനും കുളിർമയേക്കുന്ന വീഡിയോ
😍😍
, അച്ഛന്റമ്മാത്തെ ഏവരേയും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി
😍
സൂപ്പർ ചേച്ചി.... 👍
ഒരു രക്ഷയും ഇല്ല അടിപൊളി.... ഒരു നല്ല സിനിമ കണ്ട ഫീൽ. സൂപ്പർ എഡിറ്റിംഗ് മ്യൂസിക് കൊള്ളാം. വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ മനസിന് വളരെ സന്തോഷം. 🥰
ഒരുപാട് സന്തോഷം.
🥰
എല്ലാവരെയും കാണുവാനും , ഇല്ലവും പരിസരവും കാണാൻ സാധിച്ചതിൽഅതിയായ സന്തോഷം🥰🥰🥰🥰😘😘😘
Super aayittund tto valare valare ishtamai manauyum choroon chadangukalum patum harithabangi niranja nadu
🙏
Athimanoharamaya video.
Nice song.
Feels like an album
🙏
Chechi Yi vidoke kanubol yendh payeya kutty kaalam ormavarunu orupaade miss cheyunu Aa vidum naadum okke orupade Sandhosham thoni
♥
ശ്രീ, ചെറിയമ്മ പറഞ്ഞപോലെ ജനിച്ച വീട്ടിൽ തന്നെ ജീവിതകാലം മുഴുവൻ കഴിയാനുള്ള ഭാഗ്യം എനിക്കും ഉണ്ട് എന്റെ അച്ഛൻപെങ്ങളുടെ മകൻ ആണ് എന്റെ ഭർത്താവ്. ജനിച്ചതും വളർന്നതും കെട്ടിയതും ജീവിച്ചതും ഇനി ദൈവം സഹായിച്ചാൽ മരിക്കുന്നതും ഒരു വീട്ടിൽ
തന്നെ. എനിക്ക് കിട്ടിയ ഭാഗ്യം. 😄❤❤❤❤വീഡിയോ 👌👌👌👌❤❤❤❤
Same
😍😍
@@Abhiathusworld ♥
മോനുട്ടന് ആശംസകൾ... കൂട്ടുകുടുംബം വളരെ മനോഹരം... ഇല്ലം.. വളരെ വളരെ മനോഹരം... ഈ ഐക്യം എന്നും നിലനിൽക്കട്ടെ...
🥰
Nostalgic feel
Super ആയിരുന്നു
കാണാനും കേൾക്കാനും
Kunjuvaavakku എല്ലാ അനുഗ്രഹങ്ങളും
നേരുന്നു
🙏
👌
സൂര്യ മോന്റെ ചോറൂണും,ഇല്ലവും, അവിടെ താമസിക്കുന്നവരുടെ സന്തോഷങ്ങൾ പങ്കു വെക്കലുമായി ഒരു നല്ല eppisode ആയിരുന്നു ശ്രീ.👌👍വളരെ ഇഷ്ടപ്പെട്ടു.😍.Tks a lot ശ്രീ🙏🏻
🥰
ഈ ഐക്യം സന്തോഷം സമാദാനം എക്കാലവും ദൈവം നിലനിർത്തി അനുഗ്രഹിക്കട്ടെ എന്നുപ്രാർത്തിക്കുന്നു
🙏
കുഞ്ഞു വാവ യ്ക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു . ഇല്ലം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി .പഴയ കുളം എല്ലാം വളരെ ഇഷ്ടം
🙏
ഒള്ളത് കൊണ്ട് എന്നും ഓണം ആണ് എന്നാലും തിരുവോണം അത് സൂപ്പർ ആണല്ലേ
നല്ല രസം ഉണ്ടായിരുന്നു.. കാണാൻ... ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏
Vallathoru sugam kandu kazinjappol .......loved this piece of work sree...... aniyankuttanum oppolkkum ella nanmagalum
🙏
എന്ത് ഭ൦ഗിയാണ് ഇല്ലവു൦ പരിസരവും കാണാ൯. അതിലേറെ കുഞ്ഞുവാവയുടെ ചോറൂണ് കാണാ൯ കഴിഞ്ഞല്ലോ സന്തോഷം. ഒരായിരം നന്മകൾ നേരുന്നു.
🙏
ശ്രീ. ഇത് കാണിച്ചത് നന്നായി. മനുഷ്യൻ സമൂഹജീവിയായതിനാൽ നാംഎല്ലാവരുമായി സഹകരിച്ച് ജീവിയ്ക്കുന്നതാണ് നമുക്ക് ഏവർക്കും നന്ന്. ഞങ്ങൾടെ മകൻ്റെ മോൾക്ക് _ കുഞ്ഞിമോൾക്ക് ഒരു മാസമായില്ല .ഇത് കണ്ടപ്പോൾ മക്കൾടെ ചോറൂൺ ഓർത്തു. മോൻ 'നഗുമോ'യ്ക് തുടയിൽതാളമിട്ടത് കണ്ടല്ലോ. പാട്ട് പാടുമല്ലോ അച്ഛൻ. തീർച്ചയായും ഈശ്വരൻ കാത്തുരക്ഷിക്കും.
🙏🙏
ഇല്ലത്തെ കൂട്ടായ്മയും ഓഹരിവെയ്പും👌👌👌👌ഒപ്പം ചോറൂണ് ചടങ്ങും..ഗംഭീരമായി❤️
😍
@@sreesvegmenu7780 ee veednte home tour video cheyuo???
Felt like watching a classic movie.....thanks a lot for sharing.....kudos to the editor...
🙏🙏
Chettan kidu anallo. Paattum nalla screen presence um o
♥
ഇതൊക്കെ തന്നെ ആണ് ഏറ്റവും വലിയ ഭാഗ്യം.. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.. 🙏🏼
🙏
*കുട്ടികൾടെ ആധിപത്യമുള്ള കാലം* അത് പൊളിച്ചു ചേട്ടാ 😄
😍😍
ഇതൊക്കെ ഞാൻ ആദ്യമായി കാണുകയാണ് ശ്രീ 🙈🙈🙈thank you 🙏😘😘
😍
മനോഹര കാഴ്ച വളരുക വളർത്തുക ഭാവുകങ്ങൾ....
🙏
ഒരു film കാണുന്ന പോലെ തോന്നി.. വളരെ മനോഹരം 👌🏻🙏🏼❣️
🙏
Bhagyam ulla aal. Poorva punyam ennum parayam. Adi shankaracharyar viveka choodamaniyil parayum " durlabham thrayam lokaanam....Manushathwam mumukshwathwam mahapurusha samsrayathwam" ( 3 karyangal athi durlabhamanu. Manushya janmam kittuka. Eshwarane ariyanum athilek adukanumulla agraham. Athinu vazhi kattunna Guruvine kittuka) . Athil nrahmanakulathil janmam!! Ithuole snehikkunna alukalum!! Orupad santhosham .. Mattullavarude chiri kanunnath santhosham kanunnath...enik orupad ishta ..!!!
🙏🙏
സൂപ്പർ ഫാമിലി ഇതുപോലെ ഒരു വീട് എന്റെ ആഗ്രഹം ഇവിടെ യുള്ള ഓരോത്തരും പുണ്യ ചെയ്തത്തവർ ആണ് 🙏🙏🙏🙏🙏🙏
♥🙏
അതി മനോഹരം....👏👌👌👍😍😍
🙏♥
നല്ല ഭംഗിയുണ്ട് എല്ലാം കാണാൻ എല്ലാ വിധ നന്മകളും നേരുന്നു
മോൾക്കും കുടുംബത്തിനും എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ ❤️
🙏
Beautiful ❤️❤️❤️❤️
പഴയ കാല സ്മരണ ! വളരെ സുന്ദരം ... വിശേഷങ്ങളിലെ ഒത്ത് കൂടൽ ....ഉണ്ണിക്ക് ചോറൂണ് ! എല്ലാം നന്നായി ... ആയുരാരോഗ്യ സൗഖ്യം നേരുന്നു.
ശുഭം ഭൂയാത്
🙏
ചോറൂണ് ഒരു നവ്യാനുഭവം പകർന്ന് നൽകി.നിങ്ങളെയും കുടുംബത്തെയും ഈശ്വ രൻ അനുഗ്രഹിക്കട്ടെ.
🙏
പഴയ കാല അചരഗലോടെ ഉള്ള ചോറൂണ് കാണാൻ kazinathil sathosham sreekutty പിന്നെ ഇല്ലവും കുളവും ഓക്കേ നല്ല കാഴ്ച മോന് ayuraroghyasam നേരുന്നു
🙏
ധന്യ നിമിഷങ്ങൾ. കൊച്ചു ബാവയ്ക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. എല്ലാവർക്കും ആശംസകൾ നേപ്പാളിൽ നിന്ന് 🙏🕉️🙏
🙏
Orupadishtayi ...vdo super oru mzh peytha thanupp manassil feel chethu good job thanks sree monu eellavidha ayurarogyavum nernnu
🙏
ഒരു സിനിമ കണ്ട പ്രതീതി.... നാലുകെട്ടും കുളവും : .....എല്ലാം വളരെ മനോഹരം .... ഞാനും ഒരു കൂട്ടുകുടുംബത്തിലാണ് വളർന്നത് ..... അതിന്റെ സുഖം ഒന്നു വേറെ തന്നെയാണ് ...... 👍👍👌
🙏
Soo nice video .so nice background music.very happy to see this video all the best to your family.
🙏
Lateaayi vediod okke kaanaan. Superb.
❤
കുഞ്ഞുവാവ 😘
എല്ലാ ആയുർ ആരോഗ്യ സൗഖ്യവും നേരുന്നു ❤️
♥
Nice
ആ കുഞ്ഞു മുതിനും, ആ വലിയ കുടുംബതിനും എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ,,,,
എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും
🙏
Thank u so much sree go sharing this private occasion with us 😍😍ur family is super cute 🙏🏻☺️☺️☺️..so loving and huge 🤗🤗beautiful song and voice
♥
വളരെ സന്തോഷം ഇത് കാണാൻ കഴിഞ്ഞതിൽ നന്ദി ശ്രീ 🙏👍
🥰
ശ്രീ... ഗംഭീരം... ❤❤👌👌
♥
👌👌👌 ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ചോറൂണ് കാണണത്. വളരെ സന്തോഷം😍
😊
Soooooooooooooooooooooooo nice to watch! Nostalgic memories came flooding back! Blessings to the vava Sree!
🥰🥰
നന്നായിട്ടുണ്ട്. ഓരോ കർമങ്ങളും ചെയ്യുന്നത് എന്തിനെ പ്രതിനിധീകരിച്ചിട്ടു ആണ് എന്നു കൂടി വിവരിക്കാമായിരുന്നു.കുഞ്ഞിനെ എടുത്തു അച്ഛനും അമ്മയും മറ്റു മുതിർന്ന അമ്മ മാരും തെങ്ങിനെ വലം വെക്കുന്നത് പിന്നെ കുറെ തിരുമേനിമാർ ചേർന്ന് ചെയ്യുന്ന കർമങ്ങൾ അങ്ങനെ യുള്ള കാര്യങ്ങൾ എന്തിനു വേണ്ടി എന്നു കൂടി വിവരിച്ചു തന്നാൽ നന്നായേനെ. പണ്ട് ചേച്ചി വിവാഹത്തോട് അനുബന്ധിച്ചു നടത്താറുള്ള അണിയുൺ വീഡിയോ ചെയ്തപ്പോൾ ഓരോന്നും വളരെ വ്യക്തമായും കൃത്യ മായും അതിന്റെ ഓരോ കാര്യങ്ങളും ഞങ്ങൾക്ക് വിവരിച്ചു തന്നു. അത് പോലെ ഈ വീഡിയോയിൽ കാണിച്ച ചോറൂണ് മായി ബദ്ധപ്പെട്ട ആചാരങ്ങൾ ഒന്ന് വിവരിച്ചു തരാമോ . നന്ദി നമസ്ക്കാരം 🙏🏼
🥰
Hai sree, editing, camera,music perfect....
Many wishes all family members 🌹
God bless you Surya vava,kannum,
Manasum niranju sree, happy ayi super
🙏
Sree👏
ചെർപ്പുളശ്ശേരിയിലാണ് ഇല്ലം.. ഭർത്താവ് ശ്രീരാഗ് പാട്ടു പാടും .. എന്നൊക്കെ പല വീഡിയോകളിൽ നിന്നും മനസ്സിലായപ്പൊ ആരാന്ന് അന്വേഷിച്ചു. മേലേടത്തെ ശ്രീരാഗേട്ടന്റെ ആത്തേമ്മാരാണീ മിടുക്കി എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി.
കുട്ടിക്കാലത്ത് കണ്ടതാണ് ശ്രീരാഗേട്ടനെ . ഇപ്പൊ കണ്ടാൽ മനസിലാവുന്നില്ല.🙂
വീഡിയോകളും പാട്ടുകളും എല്ലാം വളരെ സന്തോഷം തരുന്നവയാണ്. ചോറൂണിന്റെ വകയായി മേലേടത്ത്കാരെയൊക്കെ കണ്ടപ്പോ , പ്രത്യേകിച്ച് സ്വന്തം കാറൽമണ്ണക്കാരെ കണ്ടപ്പോൾ ഏറെ സന്തോഷം.😍
ഗിരിജ നരിപ്പറ്റ🙂
😊
മനസ്സു നിറഞ്ഞൊരു കാഴ്ച്ച ❤️❤️❤️❤️❤️
❤
ശ്രീ സന്തോഷമായി. അമ്മാത്തെ കുറെ ഓർമ്മകൾ തന്നതിന്. കുഞ്ഞിന് ചോറൂണ് ആശംസകൾ. 😍🥰😊
🙏
Hai Sreelakshmi, മോനു എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങളുടെ കുടുംബം എപ്പോഴും ഒരുമയോടെയും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ദീർഘനാൾ ഇരിക്കുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏 എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ.
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സന്തോഷവും ഒരു positive energy യും കിട്ടിയതുപോലെ. 🥰
ഇല്ലത്തെ എല്ലാവർക്കും എന്റെ നമസ്കാരം 🙏
ഇനിയും ഇതുപോലുള്ള ചടങ്ങുകളുടെ videos പ്രതീക്ഷിക്കുന്നു. 👍
🙏
@@sreesvegmenu7780 ♥️♥️
Lucky family good luck 🤞
ആദ്യമായിട്ടാ ഇതുപോലൊരു ചോറുണ് കാണുന്നത് ....കുഞ്ഞുമോന് നല്ലത് വരട്ടെ 🙏
🙏
അടിപൊളി... കഴിക്കല്ലേ കഴിക്കല്ലേ.. എന്ന് വന്ന് ചോദിക്കുമ്പോൾ തന്നെ വയറ് നിറയും അല്ലേ!!!!🥰.. സ്നേഹം വാരികോരിയുള്ള ആ കാലം.. 👌നല്ല ഇഷ്ടമായി വീഡിയോ തൃശൂർ ഗെഡി കുവൈറ്റ്
♥♥♥♥
Nja e vedio 3 vattam kandu. Iniyum kaanum. athiramaneeyam. Manomohanam. Sundaram
🙏🙏
Hai srekutti.monde choroonu gambeeramayi nalla rasamundayirunnu kanan.monu chakkara umma.sreeyude family members. Nu ayuraroggya soukkyam undavatte ennu ashamsikunnu.
എത്ര മനോഹരം 🌹
🙏
എന്തുപറയാനാ വല്ലാത്തൊരു ഫീൽ തന്നെ. ഒരുപാടിഷ്ട്ടമായി
🙏
ചടങ്ങുകളെ കുറിച്ച് ദിശൃത്തിൽ എഴുതികാട്ടാമായിരുന്നു....
നന്നായിട്ടുണ്ട്.
😊
Sree video orupadu ishtamayitto kannum manassum niranjutto iniyum inganathey traditional aaya videokalkkayi kathirikkunnu all the best dear and God bless all
🙏
Glad to see this small family happiness from our own God's country, Thanks dear, for sharing with us. May God bless all.
🙏