കുറുക്കു കാളൻ / Kurukku Kaalan/ ഓണസദ്യ സ്പെഷ്യൽ

Поділитися
Вставка
  • Опубліковано 4 жов 2024
  • #kurukkukaalan
    Kurukku Kalan-Katti Kalan|Thickened Yogurt Gravy
    The recipe for today is a part of Sadya menu /Kerala feast ‘Kurukku Kalan’. In Kerala (South India) Sadya is a traditional feast, where an array of vegetarian dishes, served on a banana leaf in a particular order. No Kerala feast /Sadya is complete without Kalan /Kurrukku Kalan /Katti Kalan
    Kurukku Kaalan is a main dish durig festival occassions such as vishu onam and kaalan is an unavoidable dish in marriage sadya.Kaalan is prepared by using elephant yaam,raw banana,thick curd,green chilly,pepper,cocunut,jeera etc...
    Everyone try to include this mouth watering recipie along with your main course
    Strain the curd well.
    Add pepper powder to water and when it clears, drain the liquid.
    Add water to this again and then add the chopped yam pieces, the banana pieces (scrape off the skin and cut into thin long pieces), curry leaves, green chillies, turmeric powder and salt and keep for cooking.
    When the yam is cooked well and the remaining water dries up, add ghee and sauté well.
    To this, add the strained curd and keep to boil till it dries up.
    When it thickens well, make a paste of the grated coconut, cumin seeds and green chillies, and add it to the yam mixture and boil it well.
    Switch off the flame.
    Heat a frying pan and roast (without oil) the fenugreek seeds.
    Finely powder the roasted fenugreek seeds and add it to the prepared kaalan.
    Heat the coconut oil, add the mustard seeds, dry red chillies and curry leaves. Toast them well, add to the kaalan and mix well.

КОМЕНТАРІ • 466

  • @radhakoramannil8264
    @radhakoramannil8264 4 роки тому +62

    കാളനില്ലാതെ എന്തു സദ്യ .അവസാനത്തെ വറത്തിടുമ്പോളത്തെ പൊടിക്കൈ ഉഗ്രൻ. പുതിയ അറിവാണ്.ശ്രീയോലും ശ്രീവിഭവങ്ങളെല്ലാം പഴമയുടെ ഗാംഭീരമുള്ളതും അതോടൊപ്പം പുതുമ നിറഞ്ഞതുമാണ്.മോരിൽ കഷ്ണം വെന്തു വറ്റുമ്പോളുള്ള മണം ആഹാ. ശരിക്കും അനുഭവ വേദ്യമായ പോലെ തോന്നി. നന്ദി.

  • @sowmyam6919
    @sowmyam6919 2 роки тому +5

    ഞാൻ കഴിഞ്ഞ കൊല്ലം ഓണത്തിന് ഇതിൻ്റെ പകുതി അളവിൽ എല്ലാം എടുത്ത് ഉണ്ടാക്കി ഓട്ടുരുളിയിൽ അടുപ്പിൽ വെച്ച് ,വേറെ ലെവൽ ടേസ്റ്റ് ആയിരുന്നു,relatives വന്നത് കൊണ്ട് കൂടുതൽ ഉണ്ടാക്കിയത്,എല്ലാവരും സൂപ്പർ ആയിരുന്നു എന്ന് പറഞ്ഞു,സാധാരണ പ്രഷർ കുക്കറിൽ ആണ് ഉണ്ടാകാറുള്ളത് എന്തായാലും ഇക്കൊല്ലവും ഉണ്ടാക്കും താങ്ക്സ്,കുഞ്ഞ് vavayku ഒരു vayassayo 🙏🙏🙏🙏

    • @sreesvegmenu7780
      @sreesvegmenu7780  2 роки тому

      1 vayassu sep 1 nu🤩🤩

    • @sowmyam6919
      @sowmyam6919 2 роки тому

      @@sreesvegmenu7780 ente molku നാളെ 4 വയസ്സ് തികയുന്നു 😆😆

  • @jyothikrishnan1756
    @jyothikrishnan1756 4 роки тому +7

    ഇക്കുറി ഓണത്തിന്ന് ഇതാണ് follow ചെയ്ത process. I was amazed by my cooking skills 😂😂. Came out very well. ഒരുപാട് നന്ദി , process ഇത്ര കൃത്യായി വ്യക്താക്കി പറഞ്ഞതിന്

  • @anugraharb8389
    @anugraharb8389 4 роки тому +5

    Srees menu ഇന്നാണു എൻ്റെ ശ്രദ്ധയിൽപ്പെട്ടത്. കൊതിയൂറും വിഭവങ്ങൾ' അവതരണം പറയാതെ വയ്യ. ഒരു ജാഡയുമില്ല. ഈ ഓണം ആഘോഷിക്കുന്നുണ്ടുവെങ്കിൽ ഇതൊക്കെ ഉണ്ടാക്കും

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      ഒരുപാട് സന്തോഷം 😍🥰🙏

  • @mrigaya2904
    @mrigaya2904 3 роки тому +2

    കഴിഞ്ഞ ഓണത്തിന് ഞാൻ ഈ വീഡിയോ കണ്ടാണ് കുറുക്കുകാളൻ ഉണ്ടാക്കിയത് എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമായി.നാളെ വിഷുവിനും ഇതു തന്നെ.ഇണ്ടാക്കുന്നതിനു മുൻപ് ഒന്നൂടെ കാണാൻ വന്നതാണ്. 💕?nഞാൻ കഴിച്ചിട്ടുള്ളതിൽ വച്ചു ഏറ്റവും നല്ല കുറുക്കു കാളൻ

  • @HerbalWonders
    @HerbalWonders 3 роки тому +2

    ഇത്രയും നല്ല കാളൻ life ഇൽ ആദ്യം.. ഒത്തിരി ഇഷ്ടായി ശ്രീചേച്ചി..

  • @hemavishwanathan9029
    @hemavishwanathan9029 4 роки тому +4

    രുചികൂട്ടാനുള്ള വിദ്യ പറഞ്ഞുതന്നതിന് നന്ദി !

  • @ajikumarkadoor7642
    @ajikumarkadoor7642 4 роки тому +4

    സൂപ്പർ, കൊള്ളാം നന്നായിട്ടുണ്ട്

  • @shandhameladhath4138
    @shandhameladhath4138 5 років тому +8

    കുറുക്കു കാളൻ അസ്സലായിട്ടുണ്ട് ട്ടോ കാണുമ്പോൾ തന്നെ ഊണുകഴിക്കാർ തോന്നുന്നുണ്ട്

  • @surajangello8020
    @surajangello8020 3 роки тому +1

    Realy super very good

  • @ajeshayyappankutty-pv4wv
    @ajeshayyappankutty-pv4wv 4 місяці тому

    ചേച്ചി നല്ല അവതരണം. അവസാന പൊടികൈ പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏

  • @haranjayakumar8917
    @haranjayakumar8917 3 роки тому +2

    Njan udaki super aayirunu.thank you

  • @geethakesavan601
    @geethakesavan601 4 роки тому +1

    ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കുക കാണുമ്പോൾ അറിയാം നന്നായിട്ടുണ്ട് എന്തായാലും thanks ഒന്ന് കൂടി സംശയം തീർക്കാൻ കഴിയുന്നതിന് 👍👌

  • @neethusubramanian6382
    @neethusubramanian6382 3 роки тому

    Kandit thane kothiyakunu ithavana undakki nokkanam ithu pole

  • @bincy0851
    @bincy0851 4 роки тому +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയ്യിരുന്നു

  • @parthanparthan8725
    @parthanparthan8725 4 роки тому +2

    My Favourite 🙏👍🏻😎

  • @geethakannoth2634
    @geethakannoth2634 3 роки тому +2

    Avatharanathile aa athmarthatha sharikkum manassu niraykkunnu, oru padu nanniyundu, deivam iniyum iniyum anugrahikkatte 👍

  • @kumarfoodeatingshow4999
    @kumarfoodeatingshow4999 5 років тому +4

    Nice recipe . Learnt a new recipe.

  • @taurobull7
    @taurobull7 4 роки тому +4

    Wonderful traditional veg dishes.keep going.

  • @skyways1810
    @skyways1810 9 місяців тому

    കാളൻ ഉണ്ടാക്കി കണ്ടപ്പോ വിശപ്പിൻറെ വയറൊന്നു കാളി❤😊😊❤

  • @love-to-craft2462
    @love-to-craft2462 4 роки тому +5

    Thank you for sharing your Muthachan’s Sadya tips 👍

  • @jayantivijayan3880
    @jayantivijayan3880 3 роки тому +2

    ഈ ഓണത്തിന് തീർച്ചയായും ഇതുപോലെ ഉണ്ടാക്കാം

  • @gks5514
    @gks5514 2 роки тому +1

    MY favourite loving my heart loving kalan 💕💕💕💕💕💕💕💕

  • @DileepKumar-of4vn
    @DileepKumar-of4vn 3 роки тому

    Sooper sooper kurukku kalan.

  • @laijujose9697
    @laijujose9697 4 роки тому +4

    Well described....thanks...🥰👌👌

  • @gitapillairaja8088
    @gitapillairaja8088 4 роки тому +1

    It is so nice to watch the video.

  • @priyadas9751
    @priyadas9751 4 роки тому +2

    കാളൻ 👌, അവതരണവും നന്നായിരിക്കുന്നു.

  • @jibu5596
    @jibu5596 4 роки тому +1

    Njan try cheythu..Sambavm super ayitaa🥰

  • @vanajasuresh3842
    @vanajasuresh3842 4 роки тому +2

    Sree mole kurukku kalan undakito superaittudu

  • @prasindum413
    @prasindum413 4 роки тому +1

    Kanditu kothiyavunnundu

  • @Day2DayRecipes
    @Day2DayRecipes 5 років тому +2

    Delicious Kurukku Kaalan!

  • @vanishankar5305
    @vanishankar5305 4 роки тому +1

    Very nice presentation and explanation

  • @susannamathew3812
    @susannamathew3812 3 роки тому +2

    Wonderful kalan... 🙏

  • @valsalaramakrishnan3133
    @valsalaramakrishnan3133 3 роки тому +1

    Puthiya arivanu Sree.thanks(uluva,ghee mix)

  • @sudhysvlog6092
    @sudhysvlog6092 3 роки тому +2

    Super super,vayil vellam varunnund chechi

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому +1

    kurukki kaalan super aayittundu .

  • @resmibaburaj2904
    @resmibaburaj2904 5 років тому +2

    Urappayum try cheyum

  • @meenaramachandran2651
    @meenaramachandran2651 3 роки тому +7

    I enjoy watching your all recipes. Well presentation.

  • @sujathathilak1895
    @sujathathilak1895 4 роки тому +1

    Undakki nokkam

  • @vanishankar5305
    @vanishankar5305 4 роки тому +3

    I'm a regular follower of your recipes
    Today made this for the first time. It was excellent and very tasty. Thank you so much

  • @ilovemylife01
    @ilovemylife01 5 років тому +1

    Adipoli ayettundtto...👌👌👌

  • @mollyjoseph105
    @mollyjoseph105 4 роки тому +4

    I started watching your recipes recently. Awesome receipes.

  • @georgethomas8011
    @georgethomas8011 4 роки тому +2

    Thanks dear...... Great tips...... Beautiful recepie..

  • @hymavathye3339
    @hymavathye3339 4 роки тому +1

    Nalla presentation.

  • @lekshmiarun5273
    @lekshmiarun5273 3 роки тому +1

    Ella recipes um onninonnu kemam anu tooo❤️

  • @ashasanjay4027
    @ashasanjay4027 3 роки тому +1

    Semaiyna recipes

  • @ajayschannel6406
    @ajayschannel6406 5 років тому +1

    Sooper aayittund

  • @HappyHomeDiaries
    @HappyHomeDiaries 5 років тому +1

    Nalla recipe

  • @JOHNSPAL62
    @JOHNSPAL62 3 роки тому +2

    Enticing colour n texture !💓

  • @Aniestrials031
    @Aniestrials031 2 роки тому

    കുറുക്കുകാളൻ സൂപ്പർ, very good video

  • @vipanchika1234
    @vipanchika1234 4 роки тому +3

    Dear ...I tryd ur sambhar powder, chatny powder. All are very yummy. Thanks for sharing.🤩😍😍

  • @Haseena1435
    @Haseena1435 4 роки тому +1

    Chechide alla recipe yum spr

  • @ashasanjay4027
    @ashasanjay4027 3 роки тому +1

    Adipozhi Kalen, cheymbu kondu Kalen seyam pattu

  • @rukmanikarthykeyan8848
    @rukmanikarthykeyan8848 20 днів тому

    Nice tip Sree, uluva n ghee.

  • @violin4771
    @violin4771 4 роки тому +2

    Can smell kaalan here 😋😋👌👌👌👌

  • @ramakrishnanshashi7558
    @ramakrishnanshashi7558 4 роки тому +1

    ഉഗ്രൻ വളരെ നന്നായിട്ടുണ്ട് കാളൻ

  • @reshmashino6179
    @reshmashino6179 4 роки тому +2

    Adipoli

  • @gopakumargNair
    @gopakumargNair 4 роки тому

    Njan first time e chanel il video kanunne, more ithra thilappicha potti pokarille, nammale more Kari vekkumbozhanelum just onnu chudakkarullello, kalan super ayittunde.njagalude avide itra thilappikkarilla atha chodichathu, pinne kaduku varakkumbo vattal mulaku cherkkarunde, kalan choru kooti kazhikkunna time il mulakkinte taste vere thanne Anu,🤩

  • @jyothichandran7879
    @jyothichandran7879 3 роки тому +2

    Looks tasty and perfect. God bless

  • @preethyDhiya6401
    @preethyDhiya6401 4 роки тому +1

    Sreeyude kurukalan innale njan undakki. Enthe moluvinu valare ishtamaayi. 👍👍👍

  • @DV-1972
    @DV-1972 4 роки тому +1

    Superb ...soooo well explained . And thanks for the special tips

  • @anjanar4045
    @anjanar4045 4 роки тому +1

    Sree njan kaalan undakkumpo oru spoon ghee cherkkarundu. Eneem cheiyumpo uluva athil choodakki cherthu nokkatto. Thank you 😍😍😍😘

  • @kesavannamboodiri946
    @kesavannamboodiri946 4 роки тому +1

    Adipoli!!!!

  • @chandrasekharannair2103
    @chandrasekharannair2103 2 роки тому +1

    👌👌സൂപ്പർ കുറുക് കാളൻ ...👍👌👌

  • @vijina8865
    @vijina8865 4 роки тому +2

    Chechiii...ithinte ingredients veettil kazhikkaan undaakkubo ulla measurements parayuo?? Description boxil add cheythaalum mathi.. othiri perkk helpful aavum..😊

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      Already cheythitundu tooo..video. small quantity... ee saturday upload cheyyam.. 1 litre curd nte alavu aanu.. thanks dear for your feedback 🥰🥰🥰

  • @sureshvc8704
    @sureshvc8704 Рік тому

    ശ്രീ , ഞാൻ ഇന്നാണ് കാണുന്നത് , അവസാനത്തെ പൊടികൈ ഗംഭീരം, മുത്തച്ഛന് നമസ്ക്കാരം

  • @appurajkannoth7479
    @appurajkannoth7479 2 роки тому +2

    Thanks for the recepie.:)
    Tried it.
    It was delicious..

  • @malarsandeep634
    @malarsandeep634 3 роки тому +1

    Super chechi try cheyam chechi 😍

  • @sunilmp3487
    @sunilmp3487 3 роки тому +1

    Super🤚👏👏

  • @alameluv5891
    @alameluv5891 2 роки тому +1

    Superkalan

  • @ebookmummy
    @ebookmummy 4 роки тому +1

    Ithu super, thanks for sharing.

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      🥰🥰

    • @kmsreejesh4951
      @kmsreejesh4951 3 роки тому

      കേൾക്കാൻ നല്ല രസമാണ് മുഷിപ്പ് വരില്ല. Super

  • @vineethacj8433
    @vineethacj8433 2 роки тому +1

    തൈര് കടയുമ്പോൾ വെള്ളം ചേർക്കണമോ? തൈര് അധികം തിളച്ചാൽ പിരിഞ്ഞു പോകുമോ ? തികച്ചും വ്യത്യസ്തമായ മനോഹരമായ ചാനൽ ഒരു പാട് നന്ദിയുണ്ട്🙏🙏🙏

  • @parvathyviswanath9202
    @parvathyviswanath9202 4 роки тому +1

    Kurukku kalan super

  • @radhikavipinsagar4018
    @radhikavipinsagar4018 4 роки тому

    Pacha mulagu tegede koodeya njagal arachu cherkka..kaanumbol vaayil vellam Varunnu..erikkumtorum swad koodunna sambavam aanu edu😋😋..kodhipichu..uluva podichu cherkkaare ullu..neyyil try cheydu nokkatte

  • @sunithasasikumar8714
    @sunithasasikumar8714 3 роки тому +1

    ഈ ഓണത്തിന് ഇങ്ങനെ ഉണ്ടാക്കി നോക്കാം ശ്രീ മേം😋

  • @sasikalavijayan2088
    @sasikalavijayan2088 2 роки тому

    Outstanding dishes I like it

  • @haridasa8765
    @haridasa8765 Рік тому +2

    കുറുക്ക് കാളൻ നന്നായിട്ടുണ്ട്. സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കാം 👍👍🙏🙏🙏🏼🙏🏽👌

  • @mintumondal8016
    @mintumondal8016 Рік тому

    🎉🎉🎉🎉❤❤❤super cool ❤❤❤❤❤

  • @setofmindinsea53
    @setofmindinsea53 3 роки тому +1

    ഞാൻ കാളൻ ഉണ്ടാകാൻ പൊവാ ശ്രീടെ recipe vech

  • @sathinsarma5600
    @sathinsarma5600 4 роки тому

    sree njan adyamayi anu e channel kandath.ethukandathinusesham njan puliyinji,kurukkukalan,sarkaraupperi enniva undakki.chila ariyatha karyangal ariyan kazhinju.valare nandi.

  • @anjumohan5127
    @anjumohan5127 2 роки тому

    ഞങ്ങൾ വൈകത്തു കാർക്ക് ഒഴിച്ചുണ്ണുന്ന കാളൻ ആണ് സദ്യക്ക്.
    👌🏻👌🏻

  • @laya7740
    @laya7740 2 роки тому

    Nalla avatharanam

  • @jayabalan6554
    @jayabalan6554 3 роки тому

    Very nice.

  • @tharasarath8582
    @tharasarath8582 4 роки тому +1

    onnummmm parayanilllaaaa.sprrrrr

  • @sreejaanilkumar1821
    @sreejaanilkumar1821 6 місяців тому

    സൂപ്പർ 👍👍👍

  • @lathasambu
    @lathasambu 3 роки тому +2

    sprb!!!podikai👏👏👏🖒🖒😍😍😍⚘⚘

  • @shinyfrancis5352
    @shinyfrancis5352 5 років тому +2

    Super super super

  • @sambhas999
    @sambhas999 3 роки тому +1

    Hi Sree... Keep posting such traditional items....

  • @omanaomanamaruthath4984
    @omanaomanamaruthath4984 Рік тому

    സൂപ്പർ

  • @saranyashanu1627
    @saranyashanu1627 3 роки тому

    Nik eattavum ishtamulla curry aanu kaalan. Kandapo thanne vaayil vellam vannuto.

  • @jollyjoseph1268
    @jollyjoseph1268 2 роки тому

    Nice presentation 👍

  • @parthanparthan8725
    @parthanparthan8725 4 роки тому +1

    I think , Trichur, Palakkad , Malappuram areas are very famous for this dish

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому +1

      Yes😊😊

    • @Arogyalokam
      @Arogyalokam 3 роки тому +1

      Ernakulam also..... Kurukku kalan is inevitable dish in Christian marriages and hindu marriages

    • @shwethakv5848
      @shwethakv5848 21 день тому

      Valluvanaadan special, kurukku kaalan😊

  • @sumababu8151
    @sumababu8151 4 роки тому +1

    PoliAnettoo

  • @metube6396
    @metube6396 3 роки тому +1

    Kaalan undakki vach pittedivasam aajumpol kedaakulle...

    • @sreesvegmenu7780
      @sreesvegmenu7780  3 роки тому

      കുറുക്കിയ കാളൻ 5/6 ദിവസം ഇരിക്കും

  • @shyambalan777
    @shyambalan777 4 роки тому +1

    Super👍

  • @radhusskitchen88
    @radhusskitchen88 2 роки тому

    നല്ല വീഡിയോ ആണ് എല്ലാം 👌👌

  • @sajinak9816
    @sajinak9816 3 роки тому +1

    Adepolee

  • @sincysijo8564
    @sincysijo8564 3 роки тому +1

    ഒരു പാട് വൈകി പോയി ഞാൻ ഇതു കാണാൻ.... നന്നായിട്ടുണ്ട്... ഉറപ്പായിട്ടും ഞാൻ ഇത്‌ ഉണ്ടാക്കും...

  • @sijiv2116
    @sijiv2116 3 роки тому

    ശ്രീയുടെ കാളനാണ് നോർത്ത് കരോലിനയിൽ ഞങ്ങൾ നാളെ ഉണ്ടാക്കുന്നത് 😍

  • @lalithahariharan5008
    @lalithahariharan5008 3 роки тому

    Very good 🙏