വീഡിയോസ് കാണാറുണ്ട്.. Super ആണ്.... Taste നോക്കാന്‍ ആരും വലത് കൈ ഉപയോഗിക്കാന്‍ ഓർക്കാറില്ല.. ഇക്കായും ഇത്തായും അത് ശ്രദ്ധിക്കുന്നത് പല വീഡിയോകളിലും കണ്ടപ്പോൾ സന്തോഷം തോന്നി..എല്ലാവർക്കും നല്ലൊരു മാതൃകയാണത്.. ❤️
ഇക്കാടെ റസിപ്പി ഒക്കെ ട്രൈ ചെയ്തു നോക്കാറുണ്ട്... അടിപൊളി ആണ് എല്ലാം. ഇന്നലെ മട്ടൻ സൂപ് ഉണ്ടാക്കി നോക്കി.. ഒന്നും പറയാനില്ല അടിപൊളി ആയിരുന്നു. ഭർത്താവിനും കുഞ്ഞുങ്ങൾക്കും ഒത്തിരി ഇഷ്ടം ആയി. ഇനിയും നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു ❤️❤️
Maasha Allah Asslam Alaikum Take Care All The Best, Thanku Sir Randalkum Sughano. Curry Super Adipoliyayitundu, Good Evening Sir And Ma'am Juma Mubarak 🙏♥️💕😍❣️💘💓💞😊
വീഡിയോസ് കാണാറുണ്ട്.. Super ആണ്....
Taste നോക്കാന്‍ ആരും വലത് കൈ ഉപയോഗിക്കാന്‍ ഓർക്കാറില്ല.. ഇക്കായും ഇത്തായും അത് ശ്രദ്ധിക്കുന്നത് പല വീഡിയോകളിലും കണ്ടപ്പോൾ സന്തോഷം തോന്നി..എല്ലാവർക്കും നല്ലൊരു മാതൃകയാണത്.. ❤️
Super വലിച്ചു നീടാതെ പറഞ്ഞു കാണിച്ച തങ്ങൾ 👌👌
ഇന്നു ഷംലയെ കണ്ടില്ലല്ലോ veg കറി സൂപ്പർ.
അയൽക്കൂട്ടത്തിന് പോയി 😊
Kari supper vrithiyayittu chayunnu god bless you
കറി വെച്ച പാത്രം ഇഷ്ട്ടം
Ohh ഒരു രക്ഷയുമില്ല
ഈ ചേട്ടായിയുടെ കറി
സൂപ്പർ സൂപ്പർ 👌👍😁
ചേട്ടായി Pwoli 🥰🥰👍
ഇക്കാടെ റസിപ്പി ഒക്കെ ട്രൈ ചെയ്തു നോക്കാറുണ്ട്... അടിപൊളി ആണ് എല്ലാം. ഇന്നലെ മട്ടൻ സൂപ് ഉണ്ടാക്കി നോക്കി.. ഒന്നും പറയാനില്ല അടിപൊളി ആയിരുന്നു. ഭർത്താവിനും കുഞ്ഞുങ്ങൾക്കും ഒത്തിരി ഇഷ്ടം ആയി. ഇനിയും നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു ❤️❤️
കറി സൂപ്പർ❤😊
നല്ല കറി. സൂപ്പർ 👍
കത്തി ഇഷ്ടപെട്ടുനല്ല മൂർച്ചം ഉള്ള കത്തി❤❤❤
😊
സൂപ്പർ കറി 👌👌👌👌
അടിപൊളി 👌🏻
Njan paranju thannathu polay curry vechathu kondu super ayittundu 👍 👍 😊
സൂപ്പർ കറി
ആ തേങ്ങാ പാലാക്കാതെ നല്ലപോലെ അരച്ചു ചേർത്താൽ പോരെ, 👌🏻 👌🏻👌🏻👍🏻👍🏻😀
Super
Nalla super curry
Masalapodi ennuddwshichathetha
Vegitable masalapodi vangan kittuvo
കിഴങ്ങ്ും കാരറ്റും കൂടിയെ നല്ല സൂപ്പർ കൂർമ്മ....അശോക്😊
Thank you 😊
എന്ത് മസാലപൊടിയ ഇട്ടതു?
വെജിറ്റബിൾ മസാല വാങ്ങാൻ കിട്ടുവോ
Haii Kadarcha ingal yettiya nattilek poli Ikka ingal nallaru vektiyan ingal Njan Kasaragod kolliyail annh oru 2 like tharumo Plzz ❤😄🗿
ഇക്ക.... എല്ലാവിധ ആശംസകൾ
ഹായ്,നസീർഇക്ക,വെജിറ്റബിൾകുറുമ,സൂപ്പർ,❤
Super ikka 👍
Athu enthu masala podiyaa etathu
👌👌👍😋😋😋
ഞങൾ മുട്ടയും കൂടി ചേർത്ത് ഇങ്ങനെ കറി വയ്ക്കാറുണ്ട്
Tasty shamla evida poyi
ഇക്ക കറി 👌🏻👌🏻❤
ഇക്കാ സുഖമല്ലേ 🥰സൂപ്പർ കറി ഇത്താത്ത എവിടെ പോയി ❤🌹🥰
കുറുമ സൂപ്പർ 👌🏼
Thank you☺️
ആഹാ സൂപ്പർ veg. കുറുമ 🙏👌👌
Thank you ☺️
nice
Super very super video nazier
Thank you☺️
Super 🎉
വീട്ടിൽ സ്ഥിരം ഉണ്ടാക്കുന്ന കറി. Super
😍
Super 👍🏻👍🏻👌🏻👌🏻😋😋
Thank you😊
👌❤️
Very good kuruma all the best brother
Thank you😊
Spr ekka
Capsicum cherkkaamo... ikkaa ?
ഇല്ല 😊
Super I'll try thatha evide
അയൽക്കൂട്ടത്തിന് പോയി ☺️
👌👌👌👍👍👍
Super👍🏼
Thank you😊
👍👍
😊
ഇക്കാടെ ജില്ല ഏതാണ്
Thattha evide poyi ekka
First❤❤
😍
സൂപ്പർ ❤❤❤
Thank you😊
ഇക്കാ എന്ത് കാര്യം ഉണ്ടാക്കാൻ എങ്കിലും അത് എത്രപേർക്ക് കഴിക്കാൻ പറ്റൂ എന്നുള്ളതും കൂടി പറയണം
Super
Thank you😊
👌👌👌
സൂപ്പർ❤ ഇക്കാ
Thank you😊
Nice. Simple
Thank you☺️
Super curry
Thank you😊
Ekka super ❤❤❤❤
Thank you☺️
Maasha Allah Asslam Alaikum Take Care All The Best, Thanku Sir Randalkum Sughano. Curry Super Adipoliyayitundu, Good Evening Sir And Ma'am Juma Mubarak 🙏♥️💕😍❣️💘💓💞😊
😊Thank you
Fan's of from Tamil ❤❤❤🎉🎉🎉
Thank you for supporting me🙏😊
👌 7:40
ഞാൻ നാളെ നടക്കുവാൻ പോകുന്നു 🥰
നടന്നിട്ട് വന്നാൽ മതി 😘
കുറുമ കാറിയിൽ വറ്റൻ മുളക് ഇടില്ലല്ലോ 🤔
🙏🙏🙏
Super❤
❤👍👍👍👍
Nice
☺️
👍
Chechi enthiye taste nokkan vannillallo
അയക്കൽക്കൂട്ടത്തിന് പോയിരിക്കുകയായിരുന്നു
❤❤❤❤😂😂😂
❤
❤️
Super❤❤❤❤
☺️🙏
ഇക്കാ മസാലപ്പൊടി കിട്ടുമോ ഉണ്ടാക്കി തരാമോ
ചിക്കന്‍ കറി പാല് ഒഴിച്ച് ഉണ്ടാക്കി കാണിച്ചു തരും
😊
🙏👍😋
ഷംനയുടെ ചാനൽ കാണുന്നില്ലല്ലോ എന്തു പറ്റി😂🎉❤❤❤
അച്ചാറിന്റെ കാര്യങ്ങളും മറ്റും നോക്കുന്നതിനാൽ video ഇടാൻ സമയം കിട്ടുന്നില്ല അതുകൊണ്ടാണ് 😊
4:59
. ഹൈ
Hai
Nalla vge curry 👍
Thank you☺️
ടേസ്റ്നോക്കുന്ന ആൾ എവിടെ 👍🧕
കൊള്ളാം
Thank you☺️
ടെസ്റ്റ് നോക്കുന്ന ആൾ ഇന്ന് വന്നില്ല അല്ലെ 😂
😂
Curry Ezhutamai Manjall Kudi Poyo Eanoru Samsayam 😂😂😂😂😂😂😂😂😂
എനിക്കറിയാവുന്ന രീതിയിൽ കുറുമ വെച്ചിട്ട് വീഡിയോ കാണുന്ന ഞാൻ 😂😂😂😂
😃😃
Curry easy and super
Super curry
Super😊
👌👌👌
Super
👍👍
❤
👌👌👌
👌👌👌
👌👌👌