എന്റെ ഷമീ ഈ കൂട്ടൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു?സമ്മതിക്കണം. ഷമീടെ എല്ലാ പാചകങ്ങളും ഏതു സാധാരണക്കാർക്കും ഉണ്ടാക്കാൻപറ്റിയാതാണ്. ഇങ്ങനത്തെ പാചകങ്ങൾ തയ്യാറാക്കിക്കാണിച്ചു തരുന്നതിന് പ്രത്യേക അഭിനന്ദനങ്ങൾ❤
തോരൻ ഉണ്ടാക്കിയതിന്റെ ബാക്കി ചെറിയൊരു പീസ് ഫ്രിഡ്ജിലിരുപ്പുണ്ട് എന്ത് ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോഴാ ഈ റെസിപ്പി കണ്ണിൽപ്പെട്ടത്😃... നാളെത്തന്നെ ഉണ്ടാക്കണം... 👍
ഷമ്മി ചിനച്ചിട്ടി Super എന്ത് വിലയായി എനിക്ക് ഇഷ്ടമായി എവിടെ നിന്ന് മാങ്ങിയതാണ് online ആണോ എന്തായാലും ക്യാബേജ് കറി സൂപ്പർ ഇത് പൊലെ ഉണ്ടാക്കി നോക്കാം ഇങ്ങനെ ഒരു കറി ഞാൻ ആദ്യമായി കാണുകയാണ്👍❤️🥰😋🔥
സൂപ്പർ, എന്തെകിലും food ഉണ്ടാക്കാൻ doubt തോന്നിയാൽ ഞാൻ പെട്ടന്ന് shamee de recepie ആണ് check ചെയ്യുന്നത്. അവിടില്ലാത്ത ഒരു രെ റെസിപിയും ഇല്ല. Thank u dear🥰🥰🥰👍
ഈ കറി നല്ല രുചിയാണ് എന്റെ വീട്ടിലെ എല്ലാവർക്കും ഈ കറി വളരെ ഇഷ്ടമായി നല്ല കറി❤❤❤❤
Thank you
Ee. Chatti. Anthaanu.
ഷമി ഇന്ന് ഞാൻ ഇത് ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു ❤👌👌👍
സാധാരണക്കാർക്കും ഉണ്ടാക്കാൻ പറ്റിയതാണ് ഇങ്ങനെത്തെ പാചകക തയ്യറാക്കി കാണിച്ചുതരുന്നതിന് (പത്യേക അഭിനന്ദനങ്ങൾ❤❤❤❤❤
ഷമീസെ ക്യാബേജ് കറി നന്നായിരിക്കുന്നു ക്യാബേജ് ഇഷ്ടമില്ലാത്ത മക്കൾക്കു ക്യാബേജ് കൊടുക്കുവാൻ ഒരു വഴി കാണിച്ചുതന്നതിൽ വളരെ നന്ദി. ❤❤❤❤
Happy Chanke😍😍
Supper sister njan undakkum.
എന്റെ ഷമീ ഈ കൂട്ടൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു?സമ്മതിക്കണം. ഷമീടെ എല്ലാ പാചകങ്ങളും ഏതു സാധാരണക്കാർക്കും ഉണ്ടാക്കാൻപറ്റിയാതാണ്. ഇങ്ങനത്തെ പാചകങ്ങൾ തയ്യാറാക്കിക്കാണിച്ചു തരുന്നതിന് പ്രത്യേക അഭിനന്ദനങ്ങൾ❤
11
3:42
😊very good recipes.
Good
തീർച്ചയായും ഉണ്ടാക്കും.....കാണാൻ തന്നെ നല്ല ഭംഗിയുണ്ട്..സൂപ്പർ....❤❤❤
Happiyee🥰🥰
ഇത് variety ആണല്ലോ...സൂപ്പർ dear ഉണ്ടാക്കി നോക്കാം
വെറൈറ്റി ക്യാബേജ് കറി ഇത് വളരെ രുചിയാണെന്ന് കാണുമ്പോൾ തന്നെ അറിയാം എന്തായാലും കലക്കി 👍👍👍
ഷമി 👌👌👌 വീട്ടിൽ എല്ലാർക്കും ഇഷ്ടം ആയി
കൊള്ളാല്ലോ.... ആദ്യമായി കാണുന്നു...... Try ചെയ്യണം 👍👍
Cheenachatty സൂപ്പർ അണ് എന്തു മെറ്റൽ എവിടെ നിന്ന് വാങി ഒന്ന് പറയാമോ
ഇത് variety ആണല്ലോ...❤സൂപ്പർ dear ഷെമി ❤ഉണ്ടാക്കി നോക്കാം🎉
Super itha nale thanne undakkum Biriyanikku nallathano ee curry
തോരൻ ഉണ്ടാക്കിയതിന്റെ ബാക്കി ചെറിയൊരു പീസ് ഫ്രിഡ്ജിലിരുപ്പുണ്ട് എന്ത് ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോഴാ ഈ റെസിപ്പി കണ്ണിൽപ്പെട്ടത്😃... നാളെത്തന്നെ ഉണ്ടാക്കണം... 👍
ഉണ്ടാക്കിയോ..... ടേസ്റ്റ് undo
@@2butterflies683 മ്മ്... സംഭവം അടിപൊളി 👍
Super ഞാൻ രണ്ടു പ്രാവശ്യം വെച്ച് chappathyik സൂപ്പർ ചോറിനും കൊള്ളാം
ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആണ് ചേച്ചി thanks 🙏🙏
ഷമ്മി ചിനച്ചിട്ടി Super എന്ത് വിലയായി എനിക്ക് ഇഷ്ടമായി എവിടെ നിന്ന് മാങ്ങിയതാണ് online ആണോ എന്തായാലും ക്യാബേജ് കറി സൂപ്പർ ഇത് പൊലെ ഉണ്ടാക്കി നോക്കാം ഇങ്ങനെ ഒരു കറി ഞാൻ ആദ്യമായി കാണുകയാണ്👍❤️🥰😋🔥
Hi dear, Purchasing link description box il koduthittunde😊👍
@@ShameesKitchenParchasinglink
3:47 3:49 @@ShameesKitchen
Supper
Super cabage gravy recipe dear shamees chache chacheyuda valara adipoliyayeula kedulan sweet recipeyanu chakuva❤
സൂപ്പർ, തീർച്ചയായും ഉണ്ടാക്കും ❤❤❤
I made this curry yesterday. Made with the purple cabbage. Yummy! Yummy!! 😋😋😋
Thank you Shamees for sharing such a easy and tasty recipe ❤
അടിപൊളി.. ചീനച്ചട്ടി കൊള്ളാം. Try ചെയാം
Thanks dear🥰🥰
try cheyyum.chechiyude carrot Sabun payasam try cheythu👌👌
ഞാൻ ഉണ്ടാക്കിയിട്ട് കമന്റ് പറയാം ട്ടോ
കൊള്ളാം. സൂപ്പറാണ് കേട്ടോ.
Hi. Shameee. Recepeyekkaal pathrangal super ennu parayatte. Illel vanda, paathravum adipoli
Superb cabbage recepe
Super ആയിട്ടുണ്ട് ഞാൻ ഉണ്ടാക്കും ഈ കറി
Hi. ഷമി സൂപ്പർ ആയിട്ടുണ്ട് തയാറാക്കി നോക്കാം. Chenachatty സൂപ്പർ. ഇന്റാലിയം aano
❤💯 പുതിയൊരു പാചകം പഠിപ്പിച്ച് തന്നതിൽ സന്തോഷം
ഷമിക്കുട്ടി ഈ കറി ഈ തൃശ്ശൂർകാരി ആയ ഞാനും ഉണ്ടാക്കും 👍🏼❤
Ayyyooo
I tried....lts delicious...
Adipoli curry vtl ellavarkkum ishtapettu
Nalla sidish shamme super 👌👌👌
സൂപ്പർ, എന്തെകിലും food ഉണ്ടാക്കാൻ doubt തോന്നിയാൽ ഞാൻ പെട്ടന്ന് shamee de recepie ആണ് check ചെയ്യുന്നത്. അവിടില്ലാത്ത ഒരു രെ റെസിപിയും ഇല്ല. Thank u dear🥰🥰🥰👍
Muthe🥰🥰thanku so much dear🥰🥰🥰
സൂപ്പർ ആണല്ലോ ♥️♥️♥️
Nice Recepie 👌👌 Njan Cabbage Um Chuvannulliyum Thakkaliyum Koodi Sambar Undakkarund Pinne Cabbage Pickle Um Undakkarund
🥰🥰👍👍👍
Super congratulations
Nalla.avadaranam👍👍👍👍
Firstly I am seeing this with gravy of cabbage curry I will definitely try this. Thank u. For this nice receipe
തീർച്ചയായും മുത്തു മണിയെ ♥️ഉണ്ടാക്കി നോക്കാം ട്ടോ 💗അടിപൊളി ♥️സൂപ്പർ ♥️സുഖമാണോ മുത്തേ ♥️❤️
Sugam🥰🥰
Try cheyyatto adipoli 😋😋👌 parippum cabbage um koodi undakkarundde eni ethupole oru new curry koodi
Pwoli chanke😍
മുത്തെ, അടിപൊളി ഇത് try ചെയ്തുനോക്കണം.
ഇത് വെറൈറ്റി ആണല്ലോ... ഇത് വരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു കറി..... Cabbage വാങ്ങിയാൽ ഉടനെ ഉണ്ടാക്കാം ♥️♥️♥️👍👌👌♥️♥️
😍😍
tSuper Thanks your new item
Coconut milk insteadof we can use water sister
Super cabbage curry recipe chechii 😋😋😍😍🥰
സഹോദരീ തക്കാളി പെട്ടന്ന് വെന്തുടയണമെങ്കിൽ ക്രോസായിട്ട് അരിഞ്ഞെടുത്താൽ മതി, ചെറിയൊരു ടിപ്പ് ആണ് 👍
Shami ഒരു സംഭവം തന്നെ 😅❤❤❤
😁😁
I am tray ok
Hai.. Variety😊😊😊undakki nokkam🎉🎉
അടിപൊളി❤
Super 👍
Superrrr👍🥰🥰❤️
Violet colour cabbage kind cheythal taste undakumo ithaa
ഞാൻ ഉണ്ടാക്കി ഇന്ന് സൂപ്പർ teast ആയിരുന്നു 😊❤❤
* taste
Result annouced tomorrow
❤idak easy palaharangal koodi idane .nalla voice aan to undakan avunnath undaki nokkum
കിടു……കലക്കി
ചേച്ചിയെ.... സുഖം ആണോ.. സൂപ്പർ ആയിട്ട് ഉണ്ട് കേട്ടോ...ഗോഡ് ബ്ലെസ് യൂ 👏🏻 🙏🏻🥰🥰
Sugam dear😍
Where did you buy your Kadaye
കറി ഉഗ്രൻ 👍🌹
Super 👍 thanks
Ee curry rice de kudi kazhikan taste indo?
Ethu enthayalum undakkanam. enikku kabage ishtamalla ethu kandappol ishtappettu
Thankyou for this new side dish
You overboil cabbage n nutrients are lost
Thanks a lot 🙏
Poli yalo ❤
Variety recipes super 👍
എൻറെ ചേച്ചി സുപ്പർ കറിയാണ്
Innu njan cabbage undakkiyathinu sesham aanu ithu kandathu, indakki nokkatto next time ❤
Athumathiyee dear🥰🥰👍
Dish super ayitunde
എല്ലാം അടിപൊളി ടേസ്റ്റ് ആണ് എന്റെ ചേച്ചി 👍👍👍
Super chinuchatti,evidunna vangiyath
Super muthee❤❤❤😘😘😘👍👍👍👍
Shamy,
കണ്ടിട്ട് ഏറെ നന്നായിരിക്കും എന്ന് തോന്നുന്നു.
ഷമിൻ്റെ ശബ്ദം കേൾക്കുമ്പോൾ എപ്പോഴും ആളിനെ കൂടികാണണം എന്ന തോന്നിട്ടുണ്ട ഇപ്പോൾ Photo കണ്ടു. സന്തോഷം
Adipoli sister
My children dont like cabbage
Me too
Always i make cabbage thoran, or eliserry.
Thankyou for this curry
😀🥰🥰👍🥰🥰
Adipoli. 🙌🙌😍❤
Superb 😮 😲🤯🤯
പുതിയ കറി ആണല്ലോ 👍
Very nice
Super. ഒന്ന് ചെയ്തു നോക്കണം .
Thank you for sharing ❤❤❤
Sooopper chappathikk curry ithu mathy
Super carry ❤
Coconut milk pakaram cow milk ok ano
Kadayi stainless steel ano? On line vsngiyathano
Curry super
മുൻപ് അവസാനം ചിരിച്ചോണ്ട് ഇരിക്കാം എന്നൊരു ഡയലോഗ് ഉണ്ടായിരുന്നു 👍🏻
Wow, Yummy 🤤🤤🤤
🥰🥰🥰
Super 👌 adipoli 👍
🥰
ഉറപ്പായും ഉണ്ടാക്കി നോക്കും 👍🏻
🥰👍
കറിമസാല യുടെ അതിപ്രസരം...
Yummy and tasty recipe 👌🎉
Super❤🎉
Wow❤
EXCELLENT 🌹🤝🤝🌹📹🌹😍😍🌹
👌👌👌👍👍👍
👍👍
Super recipe
👌👌
ഇത് ചോറിന്റെ കൂടെ കൂടുതൽ ഇഷ്ടം 👌👍😂