ഇക്കാടെ വീഡിയോ,, മനോഹരം ആണ്, കേട്ടോ,, subscribed ആണ്, എങ്കിലും കുറേ നാളിന് ശേഷം ആണ് ഞാൻ കാണുന്നത്,, ഇത് ഞാൻ try ചെയ്യും... നല്ല natural ആയ അവതരണം.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ഒത്തിരി ഇഷ്ടം ❤️
Penea next 2 scond Ningaludea hilite ningaludea pathrangalanu Ahu Nalla neetayittudd chilarudea dhu kanaubol oru sandhosham undavullaa Very happy 🎉 800kyudea pan kanumbol. Thnea payasam Eshttamagum🎉
ഹായ് നസീർ ഇക്ക ഷംനയ്ക്ക് പനിയ്ക്ക് മരുന്ന് വാങ്ങിച്ചോ പുള്ളിക്കാരി രുചി നോക്കുമ്പോഴാണ് ഇക്കാ യ്ക്ക് ഒരു സംതൃപ്തി അല്ലേ ? പനി വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു
നെല്ലിക്ക മോരു കറി ഉണ്ടാക്കി നോക്കി സൂപ്പറാ കേട്ടോ. ഇതും ഉണ്ടാക്കി നോക്കാം.
ഇക്കാ ഉള്ളപ്പോ ഇത്താക്ക് പനി വന്നാലെന്താ ഇക്കാ ❤❤❤❤❤❤❤👌👌👌👌
ഇക്കാ mamoos ഉണ്ടാക്കി നോക്കി.. സൂപ്പർ dooper
Excellent Chef. Happy to see your smiling face 👍👏👏
Super taste Nan ഉണ്ടാക്കും
I made curry with cucumber Super. Having lunch with that and Kozhuva peera Thank you Dr. Lalitha CMC Vellore .
കൊള്ളാം. രണ്ടു തക്കാളി കൂടുതൽ ചേർത്ത് തൈര് ഒഴിവാക്കി ഉണ്ടാക്കിയാലും നല്ലതാ
ഹായ്,നസീർഇക്ക,വെള്ളരിക്കകറി,സൂപ്പർ,❤
Nice tasty food video Thanks ❤❤❤
കറി സൂപ്പർ ❤
സൂപ്പർ 👍👍👍
Super ekka ❤️❤️🥰🥰👍👍
❤❤❤😊
Supper കറി 😋😋😋പനി മാറി വേഗം വരണേ താത്ത ❤️❤️
Super njanundaaki 🥰👍👌👌👌👌
Curry
Nannayittundd brother 😋
Very nice dish. Nazier
Elkka super
കണ്ടിട്ട് കൊതി വന്നു 😋😋
Super👌👌👍❤️🥰
സൂപ്പർ ആണ്
ഇക്കയുടെ karikal സൂപ്പറാണ് ഞാൻ ഈ അടുത്ത് സമയത്താണ് ചാനൽ കാണുന്നത്. എല്ലാ karikalum try ചെയ്യുന്നു. എൻ്റെ familiku ഇഷ്ട്‌മാണ്
Super curry ❤
Very nice
👌🥰🥰
ഇക്കാടെ വീഡിയോ,, മനോഹരം ആണ്, കേട്ടോ,, subscribed ആണ്, എങ്കിലും കുറേ നാളിന് ശേഷം ആണ് ഞാൻ കാണുന്നത്,, ഇത് ഞാൻ try ചെയ്യും... നല്ല natural ആയ അവതരണം.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഒത്തിരി ഇഷ്ടം ❤️
വെള്ളറിക്കറി സൂപ്പർ അടിപൊളി ഞാനും ഉണ്ടാക്കി ആ മുളക്പൊടി അവസാനമിട്ടത് ആദ്യമായി കാണുകയാണ്
❤❤ഞാൻ ഇപ്പോൾ തന്നെ ഇതുണ്ടാക്കാൻ പോകുവാ ❤❤
ഞാനുണ്ടാക്കി. സൂപ്പർ ആയിരുന്നു.👍👍👍
👌
അഭിനന്ദനങ്ങൾ 🌹🌹🌹
❤ Good
Undakki nokkatte 😊
👌👌👌
Super
Super cary.
super adipoli👍🏻👍🏻👌🏻👌🏻😋😋
👍🏻
ഞാനും ഇങ്ങനെ ഒന്ന് കറി വെക്കട്ടെ 😂😂
Supper 👌👌👌👌👌
Mashaallah ❤
Adipoli
Brother family sugam anno. God bless you brother family.
Super broooooo❤❤❤❤❤❤❤❤
ഹായ് ഇക്ക സുഖമാണല്ലോ. കറി അടിപൊളി 👍.
Super curry brother.🎉 jyothiyamma palakkad❤
Super curry. 👍🏻
👍❤️
Yummy recipe ❤️
This is nice. Saturday i will make like this. Vellarikka plus curd cheythittundu.
Ikka vekkunna curry allam nallatha ❤❤
സൂപ്പർ
Super . New delicious
🎉suuuper ekka
ഇക്ക നല്ല കറിയാണ്
Penea next 2 scond
Ningaludea hilite
ningaludea
pathrangalanu
Ahu Nalla neetayittudd chilarudea dhu kanaubol oru sandhosham undavullaa Very happy 🎉
800kyudea pan kanumbol. Thnea payasam
Eshttamagum🎉
നമ്മൾ പയ്യന്നുരുകാർ പുളിശ്ശേരി എന്ന് പറയും സൂപ്പർ 👌🏼
അതെ നമ്മൾ പച്ചക്കായ ചേന കൂടി ചേർക്കും . അപ്പോ നല്ല കുറുകിയ പുളിശേരി ആകും
Adipoli❤
Nice. We used to make it. But no curd is added. Will try this way also.
Super . ❤
❤❤❤
സൂപ്പർ 🌹🌹
super 👌👌❤
👍
ഹായ് നസീർ ഇക്ക ഷംനയ്ക്ക് പനിയ്ക്ക് മരുന്ന് വാങ്ങിച്ചോ പുള്ളിക്കാരി രുചി നോക്കുമ്പോഴാണ് ഇക്കാ യ്ക്ക് ഒരു സംതൃപ്തി അല്ലേ ? പനി വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു
Super cury
👌🏿👌🏿👌🏿👍🏿
😋😋
Hai ikka👍👍👍🌹
Super curry
👌👌👌👌👌👌
ഞങ്ങളും ഇങ്ങനെ തന്നെ കറി വെക്കുന്നെ
നല്ല കറിയാണ് ഇക്ക എന്നാലും വീട്ടിലുള്ള പുരുഷ കേസരികൾക്ക് ഇത്തിരി മീൻ ചാറ് എങ്കിലും വേണം അതാണ് പ്രശ്നം. ഇതൊറക്ക നല്ല കറിയാണ് ഞാൻ ഉണ്ടാക്കാറുണ്ട്.
Onnu vachu nokkaam love from ireland 🇮🇪
Hi
@@Abhishek-dy9bx hello 👋
@@SREEJITHMNAIR-dc2yv
ഹായ്
Ate work cheyyunnu,trim
@@SREEJITHMNAIR-dc2yv
എന്ത് വർക്ക് ആണ് ചെയുന്നത്
🎉
I have prepared vellaricka pachadi and Thakkali pachadi. Combination o both is like Koverkazhutha which means neither a horse nor a donkey.
🤤
Nice
Suiuuper nalla naadan kariyanu
Chetto, Shamnakku othiri divasamayallo fever aanennu paranjittu.
ഇതല്ലപ്പാ,ഞാള് കണ്ണൂരുകാരുടെ കാളൻ,അടിപൊളിയല്ലേ!😄😄😄😄😄
Super ikkaa
Edu pulissery alle
Can someone please tell the ingredients in English .
Great look ‘ 😊
ചേട്ടാ ഒഴിച്ച് കറികൾ എല്ലാം ഒരു പ്ലേ ലിസ്റ്റ് ആക്കി ഇടാമോ.? Pls.....
ഇക്കയുടെ അവതരണവും കുക്കിങ്ങും വളരെ ഇഷ്ട്ടമാണ് ❤
So sad to see. Cant get Vellarikka here l have to make with cucumbers.Dr Lalitha CMC Vellore
Udakanam kolam
𝕋𝕙𝕒𝕟𝕜𝕪𝕠𝕦👌
ഇങ്ങനെ വെള്ളരിക്കാതിന്നാൽ ചേട്ടനെ ഞങ്ങ8 വിളിക്കില്ല. സദ്യയ്ക്ക്
വെള്ളരിക്കുകയും ചക്ക കുരുവും, അതാണ് ബെസ്റ്റ്.
ഇക്ക pokkvada ഉണ്ടാക്കൂ...
ഉള്ളിവട try ചെയ്തു.superanu..വേറെ ചാനലിലെ recipies നോക്കി ചെയ്തിട്ട് പൊക്കവട ശേരിയവുന്നില്ല... പൊക്കവട പ്രതീക്ഷിക്കുന്നു
പച്ചവെള്ളം തളിച്ച് കൊടുത്താൽ ത്രിളക്കുന്നതിലേക്ക്) വേഗംവെന്തു കിട്ടും
ഹായ്
S̤ṳp̤e̤r̤
വെള്ളരിക്ക പുളിശ്ശേരി . നൽക ടേസ്റ്റ് ആണ് .
Hai ikka cookingil njan oru zero aaa.
ഇത് ഞങ്ങൾ ഉണ്ടാക്കാറുണ്ട് തക്കാളി ചേർക്കില്ല എന്നു മാത്രം.ഷംലയെ കണ്ടില്ലല്ലോ, പനി മാറിയോ.?
ഞാനും
ഷംന എവിടെ കാണുന്നേയില്ലല്ലോ
ഇക്ക നിങ്ങളുടെ മോളും ഭർത്താവും കുഞ്ഞു എവിടെ
Athe...enikkumariyanom. kunjine sound kelkkarund. But shamna evide....hashim vlog edukkandannuu parnjoooo
അടിപൊളി കറി