വാഴക്ക റെസിപ്പി അന്വേഷിച്ചു വന്നപ്പോൾ കണ്ടത് ഇതാണ്. പക്ഷേ ഒരു വ്യത്യാസമുണ്ട് ഞാൻ ഓൾറെഡി പച്ചക്കായ വേവിച്ചു വെച്ചേക്കണേ അതിന്റെ ഒരു കുഴപ്പവും ഉണ്ടാവും എന്തായാലും സംഭവം കിടു ആയിട്ടുണ്ട് എല്ലാവർക്കും ഇഷ്ടപ്പെട്ട് kollam 🥰🥰🥰🥰🥰
Thanku Ma'am Super Adipoli Verity Nice Easy Taesty Nenthrakkaya Tamato Puli Curry Nannayitundu Ishtaye. God Bless You Take Care All The Best Good Night 👍👌😊💕😍❤️🙏
@shijudas451 കായത്തൊലി കളയണമെന്ന് നിർബന്ധമില്ല. കഴിക്കാൻ പറ്റുന്നതാണ്. നമ്മുടെ നാട്ടിൽ കായത്തൊലി പയറും ചേർത്ത് മെഴുക്കുപുരട്ടി ഉണ്ടാക്കും. നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ കളയാംട്ടോ ❤️
നിങ്ങൾക് ഇഷ്ടമില്ലെങ്കിൽ തൊലി കളഞ്ഞോളൂ 😊 നേന്ത്രകായയുടെ തൊലി കളഞ്ഞില്ലെങ്കിലും കുഴപ്പമില്ല . നമ്മൾ നേന്ത്രകായത്തൊലിയും പയറും കൂട്ടി മെഴുക്കുപുരട്ടി ഉണ്ടാക്കാറുള്ളതാണ് .
ഇത് ഞാൻ ഉണ്ടാക്കി.. അപാര കറി തന്നെ... എന്റെ വൈഫ് കറി കഴിച്ച് മൂക്കത്ത് വിരൽ വച്ചു...അത്രയ്ക്ക് രുചികരം...
Thank you❤️😍
@@Complete_cuisine_by_Sangeetha❤❤😂😂
❤❤❤😂
❤❤❤😂
@@Complete_cuisine_by_Sangeetha ❣️❣️❣️
വീട്ടിൽ ഉണ്ടാക്കാറുണ്ട്.
ഉണക്കമീനും കൂടെ ഇട്ടാൽ സൂപ്പർ
ഉണ്ടാക്കി നോക്കും തീർച്ചയായും
Etha super curry njan undakki
കൊള്ളാലോ. കാണുമ്പോൾ തന്നെ അറിയാം അടിപൊളി ആണെന്ന്. നന്നായിട്ടുണ്ട്. ഈസി കറി. തീർച്ചയായും try ചെയുന്നുണ്ട് 👍
Kollam. Nannayittund chorinte kode super combination aayirikkum iniyum ithupole nadan recipes expect cheyyunnu
Ithenda kuda unakka meen ittal super
പുതിയൊരു റെസിപ്പി പരിചയപ്പെടുത്തിയതിന് ഒത്തിരി താങ്ക്സ്
Nalloru naadan vazhakka curry. Kollamallo. Ee oru curry mathi chorunnan. Ithe pole iniyum nalla items pratheekshikkunnu. 👍💚❤💙💛💜😄
പൊളി കറി
nalla kurukiya chaarodu koodiya vaazhaykka curry...super
പച്ചക്കായ കൊണ്ട് ഉണ്ടാക്കുന്ന curry എല്ലാം ഇഷ്ട്ടമാണ്
RAW banana kondulla curry taste ayirikkum undakkunnath kandappoal thanne kothy ayi definitely I will try
വളരെ അധികം ഇഷ്‌ടപ്പെട്ടു എന്താ ടേസ്റ്റി താങ്ക്സ് മാഡം സൂപ്പർ വെ ലൈക്ഡ് വെരി മുച്ച് ദിസ് കറി ഗോഡ് ബ്ലെസ് യു താങ്ക്സ്
Thank you so much dear🥰🥰
Super recipe chechi 🌻❤
സൂപ്പർ നല്ല രുചിയുണ്ട്
healthy and delicious raw banana curry recipe, well presented
Adipoliyayittundu kaanumbol thanne kazhikkan thonnunnu
അപാര രുചിയാ കൂട്ടു കൂടി കെട്ടോ തിരിച്ചും കൂടുമോ ❤❤❤
പച്ചക്കായ കൊണ്ടുള്ള കറി സൂപ്പർ അടിപൊളി👍 പുതിയ ഒരാളാണ് കൂടെ കൂടിയിരിക്കുന്നത് അവിടെയും വന്നു വീഡിയോ കണ്ടു എന്ന് കമന്റ് ഇടണേ 👍
Eegge vellully athrayum vedaketto pakuthy mathy janudakarundu....superannu..thank u......
Njan try cheithu...adipoli👍😍
Variety curry anallo... Try cheyam
vazhakka konde ithrayum adipoli curry undakkam enne ariyillayirunnu.. enthayalum try cheythu nokkam
Thani nadan curry, look like delicious 😋😋
Njan eppo try cheyyan pokunnu.thaks chechi😘😘😘
Seems to be delicious and yummy recipe. Nadan style
Well explained about its preparation
വളരെ നല്ലത് മനോഹരഠ
അങ്ങോട്ടും ഒരു താങ്ക്യൂ ഇരിക്കട്ടെ 👌കറി അസ്സലാകും.
😍❤️🥰
Vazhakka vechu ingane oru kari first time aanutto
wow nalla naaaadan recipe enik othiri ishtaayi chechii
ഞാൻ ഉണ്ടാക്കിനോക്കി നല്ലതാണ്
കൊള്ളാം ചോറിന്റെ കൂടെ നല്ല ഒരു ഒഴിച്ചു കറി
Seems yummy sure I will try
Naadan reethiyilulla vaazhakka curry aanallo👍🏻
Looks so delicious and yummy. Thanks fir sharing
Njan undakki super
Super adipoli tasty .ente Amma undakumayirunnu ipo kandappol kothi aayi undakkum super fvrt aanu thanks 🙏🙏🙏
😍🥰
Njanum undakki super ❤❤❤❤👌👌👌👌
അടിപൊളി ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി husband ണ് ഒത്തിരി ഇഷ്ട്ടമായി ❤️
Super ayitunduto
വാഴക്ക റെസിപ്പി അന്വേഷിച്ചു വന്നപ്പോൾ കണ്ടത് ഇതാണ്. പക്ഷേ ഒരു വ്യത്യാസമുണ്ട് ഞാൻ ഓൾറെഡി പച്ചക്കായ വേവിച്ചു വെച്ചേക്കണേ അതിന്റെ ഒരു കുഴപ്പവും ഉണ്ടാവും എന്തായാലും സംഭവം കിടു ആയിട്ടുണ്ട് എല്ലാവർക്കും ഇഷ്ടപ്പെട്ട് kollam 🥰🥰🥰🥰🥰
Simple and humble.....😻njan undakki nokkitto super taste 👌🏻👌🏻
😍😍
V V Super yammy Curry Thanku
ഞാൻ ഉണ്ടാക്കി ഉണക്ക മീൻ കൂടി ഇട്ടു....
Very tasty....
വാളൻ പുളി അല്ല കുടംപുളി use ചെയ്തു...❤
😍
Njan kudanpuliittanu undakkaru nalla taste aanu
എനിക്ക് ഇഷ്ട്ടം ആണ് പച്ച ക്കായ കറി
ഇരിശേരി യും നല്ലതാ ❤😊
Thank you🙏🥰 New videos umkoode kandu support cheyyane dear👍
Njan undakki ❤❤
സംഗീതേ, ഇന്ന് ഞാനീ കറി ഉണ്ടാക്കി. കായയോടൊപ്പം കുറച്ചു കോവക്കായി കൂടെ ചേർത്തുവെന്നു മാത്രം. നന്നായിരിക്കുന്നു. നന്ദി 😊👍🏻💐🙏🏻
😍❤️👍🏼 kovakkaya nalloru combination aanu. Njanum try cheyyam
Pacha kaya kondu ulla ee recipe super anneto❤
NalLA KARI AKATHIRIKUMO
SUPER..🎉🎉🎉
nadan curry vallary nannayittund onn try cheydhu nokunnudu
Try cheyyam
നല്ല കറി receipe 😊☺️😛
Best Kaya curry .we all like the taste .🎉
Thank you 😍
Thanku Ma'am Super Adipoli Verity Nice Easy Taesty Nenthrakkaya Tamato Puli Curry Nannayitundu Ishtaye. God Bless You Take Care All The Best Good Night 👍👌😊💕😍❤️🙏
❤️😍🙏
adi poliya 👌
Thank you😍
Healthy nadan recipe 😋
Good persentation ❤
Pachakkaya curry kollaloo nannayit avatharippichu. Try cheythu nokkanam 👍
തീർച്ചയായും ഈ കറി ഒന്ന് ഉണ്ടാക്കി നോക്കണം
Vazhakka curry nannayittund... My mom preparing like this👌🏻👌🏻
Kaya vechulla curry nannayittund.. Try cheyth nokkanam
Kaya curry valare nannayittundu tto. Ithu mathram mathi chorunnan
ഞാൻ ഉണ്ടാക്കി, കൊള്ളാം നല്ല കറി 👍❤️
Nanum undakum
ഞാൻ ഉണ്ടാക്കി. സൂപ്പർ ആണ്.
Thank you ❤️New videos koode kandu support cheyyane🙏🥰
@@Complete_cuisine_by_Sangeetha mm.ok....
കായയുടെ തൊലി കളയണ്ടേ 🤔
@shijudas451 കായത്തൊലി കളയണമെന്ന് നിർബന്ധമില്ല. കഴിക്കാൻ പറ്റുന്നതാണ്. നമ്മുടെ നാട്ടിൽ കായത്തൊലി പയറും ചേർത്ത് മെഴുക്കുപുരട്ടി ഉണ്ടാക്കും. നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ കളയാംട്ടോ ❤️
😂
Delicious recipe 😋
Keep sharing dear ❤️
പച്ചക്കായ കൊണ്ട് കുറെ കറികൾ ഉണ്ടാക്കാം 👌
Adipoli curry..will definitely try this once
വളരെ ടേസ്റ്റി റെസിപ്പി 😘😘👍
നല്ല അവതരണം 😘😘👍
ഈ പുളിങ്കറി പാലക്കാട് സുപരിചിതം! പുളി ഒഴിച്ചതിന് ശേഷം മാത്രം തേങ്ങ അരച്ചു ഒഴിക്കും, അത്രേ മാറ്റമുള്ളു🙏
Curry recipe look so yummy
Skin to be removed,,rest all sooper,feels like good curry,will try❤❤❤❤
🥰👍
Amazing delicious i tried today love you
Thank you 🥰
ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ❤❤❤
Thalllllllu
ഞാൻ ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട്
Very nice nd explained receipe... must give a try.
പാചകയാ കൊണ്ടുള്ള ഈ കറി അടിപൊളി ആയിട്ടുണ്ട് എളുപ്പത്തിൽ തയാറാകാനും പറ്റും
Nalla nadan style recipe ruchiyodu kazhichukanumallo
Nannayittunde
Super checji
Good recepi
Interesting
Mathy varuthayhae ithilaekae iduka nallameenkary aakum
I don't get nenthrakaya! I'll try with small green banana!
Super👍
first time അനേട്ടോ ഈ ouru കറി കാണുന്നത് അടിപൊളി ആനെട്ടോ
ഒരു തൃശൂർ ഭാഷ 😊
😁 തൃശ്ശൂർ ആണ്
Thenga varutharachalum nalla taste undavum athinte koode unakkameenum koodi aayal sangathi kushal
Suppar❤
Nadan style recipe seems to be delicious and yummy.
Super pettennu lla kari
Thenga nirbhandham undo
Super ❤
Super 🍛
❤️🙏
Just looking like a wow😂❤
നാടൻ കറി വെയ്പ് കൊള്ളാം 👌
സൂപ്പർ ഒന്ന് പരീക്ഷിച്ച് നോക്കാം
❤❤
Pachakkaya tholikalayande?
Ellarum kathiknondu tholi kalayum.
നിങ്ങൾക് ഇഷ്ടമില്ലെങ്കിൽ തൊലി കളഞ്ഞോളൂ 😊 നേന്ത്രകായയുടെ തൊലി കളഞ്ഞില്ലെങ്കിലും കുഴപ്പമില്ല . നമ്മൾ നേന്ത്രകായത്തൊലിയും പയറും കൂട്ടി മെഴുക്കുപുരട്ടി ഉണ്ടാക്കാറുള്ളതാണ് .
👌👌👌
കായ കറി ഇപ്പോഴാണ് കണ്ടത് ഉണ്ടാക്കി സൂപ്പർ
Thank youuuuu❤️❤️❤️❤️❤️
മുളകിന്റെ ഞട്ടികളയാതെയാണോ കറിയിൽ ഇടേണ്ടത്