PEN(S) ----- has not opted for credit to PF/cash. Please delete the Sanction order and enter a Fresh Designati Last Grado Servents എന്നാക്കി. എന്നീട്ടും Process ചെയ്യുമ്പോൾ ഈ Message ആണു വരുന്നത് Please help
ഒരു financial year കഴിഞ്ഞാൽ, വരുന്ന April മാസത്തിൽ ആ financial year റിലെ leave surrender ചെയ്യാം. Credit ൽ leave surrender ചെയ്യാൻ ഉണ്ടെങ്കിൽ ഏതു മാസത്തിലും ആകാം. Probation declaire ചെയ്യണം.
താത്കാലിക ജീവനക്കാരുടെ ലീവ് surrender ഒന്ന് പറഞ്ഞു tharo
Pen number undo
എങ്കിൽ process as same as above
1/22 E L നേ അര്ഹതയുളൂ
@@ShaimaAS TEN നമ്പർ ആണ്?
Account-Claim entry-Temporary employee വഴി leave surrender for temporary employee എന്ന ക്രമത്തിൽ L S എടുക്കാം
@@sanalgopal1563 Account-Claim entry-Temporary employee വഴി leave surrender for temporary employee എന്ന ക്രമത്തിൽ L S എടുക്കാം
This help us properly
Thank you
Thank you tr
You're welcome
Well explained,Thanks
Aided school employees num ingane thanne aano EL surrender edukkunnathu
ആണ്
Eerned Leave സറണ്ടർ Order process ചെയ്യുമ്പോൾ Proceedings സ്പാർക്കിൽ നിന്നും ലഭിക്കുന്നില്ല.
Proceedings thayarakkanam
LWA 12 B യിൽ STUDY ലീവിൽ ഉള്ള ആൾക്ക് (നോൺ gezeted )സറണ്ടർ ചെയ്യാൻ പറ്റുമോ
ഇല്ല
ആ കോളത്തിൽ എത്ര ലീവു surrender ചെയ്തു എന്നല്ല കാണിക്കേണ്ടത്...
See 1:12
Thanks
Welcome
Not clear
Will manage
PEN(S) ----- has not opted for credit to PF/cash. Please delete the Sanction order and enter a Fresh
Designati Last Grado Servents എന്നാക്കി. എന്നീട്ടും Process ചെയ്യുമ്പോൾ ഈ Message ആണു വരുന്നത് Please help
Leave account ൽ leave correct ആയി കൊടുത്തിട്ടുണ്ടോ? Surrender ചെയ്യാൻ ആവശ്യമായ leave ക്രെഡിറ്റിൽ വേണം.
@@ShaimaAS Leave 240 days Balance ഉണ്ട്
തുടക്കമേ തെറ്റല്ലേ.... Service matters അല്ലേ?
Service matters തന്നെയാണ് ആദ്യം കാണിക്കുന്നത്. 👍
Releave aya sesham, credit il undarunna el surrender chayyan pattumo...
Credit ൽ leave ഉണ്ടെങ്കിൽ എടുക്കാം
Eth varee Leave History Il enter cheyattha Case eppo eagane enter cheyum?
enter opening balance as subsequent date കൊടുക്കുക .Total number of leave enter കൊടുക്കുക .
Prefix/suffix eraned enthaane?ethallaam leave eraned calculate cheyyumbo kurakannem?
അവധി എടുക്കുന്നതിനു മുന്നേ വരുന്ന holydays prefix
അവധിക്കു ശേഷം വരുന്ന holydays suffix um ആണ് . ലീവ് എടുക്കുമ്പോൾ ഇവ ഉണ്ടെങ്കിൽ കാണിക്കണം
Earned leave മാസത്തെ അടിസ്ഥാനത്തിൽ ആണോ വർക്കിംഗ് ഡേയ്‌സ് അടിസ്ഥാനത്തിൽ ആണോ calculate ചെയ്യുക
Based on month for non vecation staff and based on working days for vecation staff.
@@ShaimaAS thank you... I will Subscribe your channel
കാര്യങ്ങൾ അറിയാം, പക്ഷേ പറഞ്ഞു കൊടുക്കുമ്പോൾ സമാധാനത്തോടെ നിർത്തി നിർത്തി, വ്യക്തത വരുത്തി പറഞ്ഞു കൊടുക്കാൻ ശൃദ്ധിച്ചാൽ നല്ല ഒരു ക്ലാസാകും.
Ok
Ethu masathilanu leave surrender kodukendath
ഒരു financial year കഴിഞ്ഞാൽ, വരുന്ന April മാസത്തിൽ ആ financial year റിലെ leave surrender ചെയ്യാം.
Credit ൽ leave surrender ചെയ്യാൻ ഉണ്ടെങ്കിൽ ഏതു മാസത്തിലും ആകാം. Probation declaire ചെയ്യണം.
@@ShaimaAS madam may le salary aayi kittumo atho pf lek layippikkumo
Cash in hand ആണ്
Surrender amout pf ൽ പോകില്ല.
Thanks madam