Sir , GPF Temporary ആയിഎടുത്തത്NRA ആയിconvertചെയ്ത് AG യിൽനിന്നും Sanctionആയികിട്ടിയിട്ടുണ്ട്.GPF Temporarary withdrawal close ചെയ്യേണ്ടതുണ്ട്.അത് ചെയ്യുന്നതെങ്ങനെയാണെന്ന്പറഞ്ഞുതരാമോ.
പ്രബേഷൻ ഡിക്ലയർ ചെയതതിന് ശേഷം സാലറി അരിയർ പ്രൊസസ് ചെയ്യുവാൻ വേണ്ടി ശ്രമിക്കുമ്പോൾ താഴെ കാണുന്ന മെസ്സേജ് ആണ് കാണിക്കുന്നത് അരിയർ കിട്ടുന്നതിന്ന് എന്താണ് ചെയ്യേണ്ടത്
സാർ ഞാൻ ജയിൽ വകുപ്പിൽ ജോലി ചെയ്യുന്നു. 27800 ൽ നിന്ന് ഈ മാസം ഇൻക്രിമെന്റ് ചെയ്ത് 28500 ൽ ബേസിക് ആയി. GCA അലവൻസ് അതാത് കാലത്തെ ഇൻക്രിമെന്റിന് തുല്യമാണ്. ഇപ്പോൾ ഇൻക്രിമെന്റ് 700 ആണ്. other Allowance 20 ടെർമിനേറ്റ് ചെയ്ത് 700 ലേക്ക് ആക്കാൻ കഴിയുന്നില്ല. Failed കാണിക്കുന്നു. ഒരുപാട് ആളുകളോട് ചോദിച്ചിട്ടും ശരിയാകുന്നില്ല. സാർ ഒന്ന് പറഞ്ഞു തരാമോ ?.... ഞാൻ തന്നെയാണ് എസ്റ്റാബ്ലിഷ്മെന്റ് ചെയ്യുന്നത്.
sir ,KSE PFaccount ൽ February 2016 മുതൽ June 2016 വരെ ഉള്ള Refund തുക head മാറി Gp Fലേക്ക് പോയി .അത് തിരികെ ശരിയായ account ൽ വരാൻ എന്ത് ചെയ്യണം ?അതിന് ശേഷം cre dit card ലഭിച്ചിട്ടില്ല. 2016 - 2017 cre dit card വരെ ഉള്ളു .അതിൽ ഈ തുക 5 മാസം 0. ആണ് കാണിക്കുന്നത് .ഇനി എന്താണ് ചെയ്യേണ്ടതെന്ന് ഒന്ന് വിശദീകരിക്കാമോ ? Please
2015ൽ പി.എഫ് ലോൺ എടുത്തു രണ്ടു ഗഡു കൂടി അടയ്ക്കുവാനുള്ള സമയത്ത് പ്രളയ ദുരിതാശ്വാസത്തിന് ശമ്പളം സർക്കാരിന് നല്കാനായി പി.എഫ് ലോൺ ഫ്രീസാക്കി പക്ഷെ ഫ്രീസ് മാറ്റുവാൻ മറന്നു പോയി. രണ്ടു ഗ്ഡു അടയ്ക്കുവാൻ ഉണ്ട്. എനിക്ക് NRA എടുക്കണം. എന്താണ് മാർഗ്ഗം.
Sir, ഞങ്ങളുടെ ഓഫീസിലെ JS, VRS എടുത്തു. ഓഗസ്റ്റ് 2020 ലെ salary (last month ) കൊടുത്തു. GPF closure ൽ name list ചെയ്യുന്നില്ല. ഈ കേസിൽ closure എങ്ങനെ apply ചെയ്യുമെന്ന് പറഞ്ഞു തരുമോ
സർ.. ഒരു gpf temporary advance കുറച്ചു തവണകൾ അടച്ചു.. ബാക്കിയുള്ളത് 18 തവണകൾ.. ഇത് ഒറ്റതവണയായി ഒടുക്കി pf ലോൺ close ചെയ്യുന്നതിന് എന്താണ് procedure? Spark വഴി chalan generate ചെയ്തു ട്രഷറിയിൽ അടക്കാൻ വല്ല option ഉണ്ടോ?
NRA verified.But digital sign password window not working.Hence it is not possible to submit
Thank you so much Sir🙏🙏🙏
Very useful..thank you Sir...
Thank u sir, very useful video
Sir ,
GPF Temporary ആയിഎടുത്തത്NRA ആയിconvertചെയ്ത്
AG യിൽനിന്നും
Sanctionആയികിട്ടിയിട്ടുണ്ട്.GPF Temporarary
withdrawal close ചെയ്യേണ്ടതുണ്ട്.അത് ചെയ്യുന്നതെങ്ങനെയാണെന്ന്പറഞ്ഞുതരാമോ.
👌👌
പ്രബേഷൻ ഡിക്ലയർ ചെയതതിന് ശേഷം സാലറി അരിയർ പ്രൊസസ് ചെയ്യുവാൻ വേണ്ടി ശ്രമിക്കുമ്പോൾ താഴെ കാണുന്ന മെസ്സേജ് ആണ് കാണിക്കുന്നത്
അരിയർ കിട്ടുന്നതിന്ന് എന്താണ് ചെയ്യേണ്ടത്
സാർ ഞാൻ ജയിൽ വകുപ്പിൽ ജോലി ചെയ്യുന്നു. 27800 ൽ നിന്ന് ഈ മാസം ഇൻക്രിമെന്റ് ചെയ്ത് 28500 ൽ ബേസിക് ആയി. GCA അലവൻസ് അതാത് കാലത്തെ ഇൻക്രിമെന്റിന് തുല്യമാണ്. ഇപ്പോൾ ഇൻക്രിമെന്റ് 700 ആണ്.
other Allowance 20 ടെർമിനേറ്റ് ചെയ്ത് 700 ലേക്ക് ആക്കാൻ കഴിയുന്നില്ല. Failed കാണിക്കുന്നു. ഒരുപാട് ആളുകളോട് ചോദിച്ചിട്ടും ശരിയാകുന്നില്ല. സാർ ഒന്ന് പറഞ്ഞു തരാമോ ?.... ഞാൻ തന്നെയാണ് എസ്റ്റാബ്ലിഷ്മെന്റ് ചെയ്യുന്നത്.
how to prepare TA bills in spark & TA bills of transferred employees??? please post a video sir
gopakumarannair.in/index.php/2020/06/05/tour-ta-transfer-ta/
സാർ , നിലവിൽ ഒരാൾക്ക് EPF ആണുള്ളത്. അയാൾക്ക് GPF തുടങ്ങണമെങ്കിൽ Spark വഴി എന്താണ് ചെയ്യേണ്ടത്. എന്തെങ്കിലും പ്രത്യേക കാര്യം എ ക്കേണ്ടതുണ്ടോ
How to prepare calculation statement for NRA
Sir bims , price ,Emili, prisem എന്നീ അപ്ലിക്കേഷൻസ് കൂടി ഒന്ന് പറഞ്ഞു തരുമോ?
ua-cam.com/video/qBCVqk_mo7Q/v-deo.html
ua-cam.com/video/rC2uWrN5qrM/v-deo.html
Very useful👍🏻
sir ,KSE PFaccount ൽ February 2016 മുതൽ June 2016 വരെ ഉള്ള Refund തുക head മാറി Gp Fലേക്ക് പോയി .അത് തിരികെ ശരിയായ account ൽ വരാൻ എന്ത് ചെയ്യണം ?അതിന് ശേഷം cre dit card ലഭിച്ചിട്ടില്ല. 2016 - 2017 cre dit card വരെ ഉള്ളു .അതിൽ ഈ തുക 5 മാസം 0. ആണ് കാണിക്കുന്നത് .ഇനി എന്താണ് ചെയ്യേണ്ടതെന്ന് ഒന്ന് വിശദീകരിക്കാമോ ? Please
Sir, orikkal nra eduthal pinne ethra nal kazhinju veendum edukkam?
Enquiry certificate, verification report ഇവ എങ്ങനെ ആണ് ചെയ്യേണ്ടത്
NRA convertion first time how to
Hi provident fund enna menu sparkil illa
Sir,
NRA Conversion ചെയ്യുന്നതിന് എത്ര വർഷം സർവ്വീസ് വേണം ?
Eligible withdrawal amounte 75% aano NRA edukan kazhiyuka
👍
2015ൽ പി.എഫ് ലോൺ എടുത്തു രണ്ടു ഗഡു കൂടി അടയ്ക്കുവാനുള്ള സമയത്ത് പ്രളയ ദുരിതാശ്വാസത്തിന് ശമ്പളം സർക്കാരിന് നല്കാനായി പി.എഫ് ലോൺ ഫ്രീസാക്കി പക്ഷെ ഫ്രീസ് മാറ്റുവാൻ മറന്നു പോയി. രണ്ടു ഗ്ഡു അടയ്ക്കുവാൻ ഉണ്ട്.
എനിക്ക് NRA എടുക്കണം. എന്താണ് മാർഗ്ഗം.
NRA eduthalum aa randu gadu adakkam
Total balance RS 14,00000/ NRA ചെയ്യുമ്പോൾ എത്ര രൂപ കിട്ടു
എയ്ഡഡ് സർവീസിൽ നിന്ന്ഗവൺമെൻ്റിലേക്ക് വന്നിട്ട് 15 വർഷം കഴിഞ്ഞു. nra എടുക്കാൻ
കയിയുമോ.
Yes
2015 നു ശേഷം ഞങ്ങളുടെ office ലെ ( Scl) ആരുടെയും leave update ചെയ്തിട്ടില്ല. എനി അത് ചെയ്യാൻ എന്തു ചെയ്യണം ?
പഴയ പീരീഡ് ല്‍ ഉള്ള ലീവ് എന്‍ട്രി നമുക്ക് അപ്ഡേറ്റ് ചെയാന്‍ patilla..അങ്ങനെ എന്റര്‍ ചെയണം എങ്കില്‍ ലീവ് എന്റര്‍ ചെയേണ്ട ആധികാരികമായ രേഖകചെയുക ള്‍ സഹിതം സ്പര്കിലെക്ക് മെയില്‍ ചെയുക
Sir, ഞങ്ങളുടെ ഓഫീസിലെ JS, VRS എടുത്തു. ഓഗസ്റ്റ് 2020 ലെ salary (last month ) കൊടുത്തു. GPF closure ൽ name list ചെയ്യുന്നില്ല. ഈ കേസിൽ closure എങ്ങനെ apply ചെയ്യുമെന്ന് പറഞ്ഞു തരുമോ
Very valuable video thank you so so so much
Sir please answer the question above
സർ
Temporary ലോൺ 3 മാസം ആയതേ ഉള്ളൂ എങ്കിലും NRI എടുക്കുന്നതിനു കുഴപ്പം ഇല്ലല്ലോ??
ഇല്ല.
സർ.. ഒരു gpf temporary advance കുറച്ചു തവണകൾ അടച്ചു.. ബാക്കിയുള്ളത് 18 തവണകൾ.. ഇത് ഒറ്റതവണയായി ഒടുക്കി pf ലോൺ close ചെയ്യുന്നതിന് എന്താണ് procedure? Spark വഴി chalan generate ചെയ്തു ട്രഷറിയിൽ അടക്കാൻ വല്ല option ഉണ്ടോ?
NRA ആക്കിയാൽ മതിയല്ലോ
13 enquiry certificate enthanu cheyyendath
14 verification report um engane cheyyanam
gopakumarannair.in/index.php/2020/05/25/gpf-nra-conversion/
NRA conversion എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ? എവിടേക്കാണ് Convert ചെയ്യുന്നത് ?
Temporary advance ആയി എടുത്ത ലോൺ NRA ആയി convert ചെയ്യുന്നു
Sir enquiry, verification, reason copy paste cheythathu onnu post cheyyumo
gopakumarannair.in/index.php/2020/05/25/gpf-nra-conversion/ ഈ പോസ്റ്റില്‍ ഉണ്ട് .കോപ്പി ചെയുക
NRA coverton നടത്തുമ്പോൾ മുഴുവൻ Amount വണമെന്ന് ഉണ്ടോ
Thanks
Sir type cheyyendathu enthokke ennu edaamo
Oru employikk ethra thavana NRA edukkam
limit ila
Thank u sir
NRA എടുത്താൽ അടുത്തത് എടുക്കാൻ എത്ര മാസം കഴിയണം
👌👌