How to prepare proceedings from BIMS |ബിംസിൽ നിന്നും proceedings തയ്യാറാക്കുന്ന വിധം

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ •

  • @prakashkovil8187
    @prakashkovil8187 4 роки тому +5

    ഇങ്ങനെ ഒരു രീതി ട്രഷറി നിർദേശിച്ചപ്പോൾ വളരെ ബുദ്ധിമുട്ടിയിരുന്നു പിന്നീട് തനിയെ ചെയ്തു നോക്കുകയായിരുന്നു. അന്ന് ആരുടേയും സഹായം ലഭിച്ചില്ല. ഈ വീഡിയോ എല്ലാവർക്കും വളരെ ഉപയോഗപ്രദമാകും.... നന്ദി....

  • @sindhutthankappan4605
    @sindhutthankappan4605 4 роки тому +1

    താങ്കളുടെ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായിരുന്നു. വളരെ വളരെ നന്ദി

    • @jijithomas5326
      @jijithomas5326 4 роки тому

      Thank you sir for your help THANKS GOD...

  • @sheebakuniyil2207
    @sheebakuniyil2207 Місяць тому

    Kaimarunna udyogasthan annudesichdu aareya treadury officer?

  • @manjulas8997
    @manjulas8997 5 місяців тому

    Benefeciary details printout എടുക്കാൻ സാധിക്കുന്നില്ല. Sir please reply

  • @sangarchana
    @sangarchana 4 роки тому +5

    How a DDO can take cash for himself from STSB account? അങ്ങിനെയുള്ള കേസിൽ beneficiary എങ്ങിനെ add ചെയ്യും? അക്കാര്യങ്ങൾ ഇതിൽ പറയുന്നില്ലല്ലോ

    • @anithakottappuramappu7377
      @anithakottappuramappu7377 5 місяців тому

      ക്രെഡിറ്റ്‌ to എന്തൊരു ഓപ്ഷൻ ഉണ്ട് ഏത് അക്കൗണ്ട് വഴി ആണ് എമൗണ്ട് identathu എന്നു ഒരു ഓപ്ഷൻ ഉണ്ട് അതിൽ ക്രെഡിറ്റ്‌ to ബാങ്ക് tsb ബ് കുറേ ഓപ്ഷൻ ഉണ്ട് അതിൽ സെലക്ട്‌ ചെയ്യുക

  • @sreyavinod
    @sreyavinod Рік тому +1

    സർ,
    ഒന്നിലധികം വ്യക്തികൾക്ക് പണം നൽകണമെങ്കിൽ എന്താണ് ചെയ്യേണ്ടത്? ഉദാഹരണത്തിന് സ്കൂൾ കുട്ടികൾക്കുളള യൂണിഫോം അലവൻസ്

  • @davoodirshad1065
    @davoodirshad1065 2 роки тому

    Last proceedings approveyil kaanunila... But status യില്‍ kanaunu

  • @abuahmedclt
    @abuahmedclt Рік тому +1

    താങ്ക്സ്

  • @poilkavhss8526
    @poilkavhss8526 3 роки тому

    how to edit ddo dmin rejected proceeding from ddo........

  • @cnnglps
    @cnnglps 2 роки тому

    Login on DDO, TSB- TSB Account- view - is active shown cross mark in red colour. I tried to Edit-
    Filled the details then save - message came mapping failed. What can I do ?

  • @bindufrancis3809
    @bindufrancis3809 4 роки тому +1

    sir, social security pension bims ലൂടെയാണ് ചെക്ക് നല്കേണ്ടത്. 158 beneficiaries undu ഒറ്റ ചെക്കിലാണ് നല്കേണ്ടത് 5 type pension undu bimsil engane proceedings തയ്യാറാക്കാം

  • @RamaniK-c5o
    @RamaniK-c5o Рік тому

    TS B -യിൽ Proceeding s e - submit ചെയ്' തു' Proce eding date cheaqe date വ്യത്യാസം വന്നു' reject ചെയ്തു. ഇനിbims -ൽ എങ്ങനെ edit ചെയ്തു നൽകാം.

  • @salinibaipk568
    @salinibaipk568 2 роки тому

    STSB ENTRY നടത്തിയപ്പോൾ മാപ്പിങ് FAILED എന്ന് കാണുന്നു.. എന്താ ചെയ്യേണ്ടത്

  • @noushadmangadantakath2024
    @noushadmangadantakath2024 4 роки тому +3

    Bims ൽ നിന്ന് contingent ബില്ലുകൾ തയ്യാർ ആക്കിയാൽ, അതിന്റെ ഭാഗമായുള്ള proceedings കൂടി ഇതിൽ നിന്ന് തന്നെ തയ്യാർ ചെയ്യാനുള്ള ഓപ്ഷൻനിലവിൽ ഉണ്ടോ?

  • @anithakottappuramappu7377
    @anithakottappuramappu7377 5 місяців тому

    യൂണിഫോം പൈസ എടുക്കാൻ. പ്രോസീഡിങ് സ് ചെയ്യുമ്പോൾ എമൗണ്ട് കൊടുക്കുമ്പോൾ. ബാലൻസ് എമൗണ്ട് ചെയ്യുമ്പോൾ ശരിയാകുന്നില്ല. ഫോർവേഡ് ചെയ്യാൻ പറ്റുന്നില്ല. എന്താണ് കാരണം റിപ്ലൈ തരുമോ

  • @reviewmedia8168
    @reviewmedia8168 3 роки тому

    Deduction cheyyenda samayath Ddo code, pen no aarudethanu nalkendath

  • @alphinshibu7586
    @alphinshibu7586 11 місяців тому

    Death case il minors ന്റെ പേരിൽ Term Deposit എടുക്കുന്നതിന്റെ Proceedings ഇടാമോ

  • @prajiny2j
    @prajiny2j Рік тому

    Deduction details apozha use cheiyendathu? Head of account and DDO code vachu payment ullapo deduction l koduth aano cheiyendath

  • @rimi2252
    @rimi2252 4 роки тому +2

    Sir
    ചെക്ക് ക്യാഷ് ആയി വാങ്ങാൻ ആണെങ്കിൽ ബെനിഫിഷ്യറി മാസ്റ്ററിൽ credit to ഏതാണ് കൊടുക്കേണ്ടത്

    • @BIN4BINEESHS
      @BIN4BINEESHS 4 роки тому

      എങ്ങനെയാണ് എന്ന് മറുപടി കിട്ടിയോ?

    • @neelimaraghunath3497
      @neelimaraghunath3497 4 роки тому +1

      self ennoru option und.athani kodukkendathu ennu thonnunnu

    • @rimi2252
      @rimi2252 4 роки тому +1

      അതെ

  • @minithomas436
    @minithomas436 2 роки тому

    ബില്ല് പ്രോസസ് ചെയ്തു അപ്രൂവൽ കൊടുത്തു ഈ സബ്മിറ്റ് ചെയ്തു അതിനുശേഷം ആണ് ചെക്ക് എഴുതിയത് തെറ്റിപ്പോയി അപ്പോൾ ഇനി എന്ത് ചെയ്യും

  • @priyaindu1958
    @priyaindu1958 4 роки тому +1

    Sir, Proceedings approve ചെയ്തു esubmission കൊടുക്കുമ്പോ failed കാണിക്കുന്നു. Remarks ൽ invalid name ennanu വരുന്നത്.

  • @greeshmasona9227
    @greeshmasona9227 10 місяців тому

    Sir Wams clearance kittiya billukal contractork BDS cheyyenda ennu paranjirikyunnu, BDS vendenkil baakki procedure enganeyanu,

  • @orinvarghese8571
    @orinvarghese8571 2 роки тому

    Sir stsb account activate cheyyan pattunilla

  • @sheejabeegum5754
    @sheejabeegum5754 4 роки тому

    Thank u sir very useful information ith sirnode chodikkanamennu vicharich irikkukayayirunnu

  • @baburajkallikkandy4384
    @baburajkallikkandy4384 3 роки тому

    Chek alfa code ഏതാണ്

  • @urmilanandana.p.s4630
    @urmilanandana.p.s4630 2 роки тому +1

    Sir sent for approval Kodutha sesham proceedings cancel cheyyan pattumo

  • @ckcttipavaratty9421
    @ckcttipavaratty9421 3 роки тому +1

    bims not loging

  • @shejiv597
    @shejiv597 2 роки тому

    sir WAMS proceedings video indo

  • @shynijannathjannath909
    @shynijannathjannath909 4 роки тому

    Salary head l adakkaan ullathaanenkil enthu cheyyanam

  • @JananiAjith
    @JananiAjith Рік тому

    സാറെ ബെനിഫിഷ്യറി ഡീറ്റെയിൽസ് വരുമോ proceedings തയാറാകുമ്പോൾ അത് മനസിലാകുന്നില്ല

  • @minithomas436
    @minithomas436 2 роки тому

    Professional tax ആണ് ചെയ്തത് ഇനി New cheque എഴുതി bims ൽ വേറെ proceedings ചെയ്യേണ്ടി വരുമോ

  • @rajeshsr6182
    @rajeshsr6182 4 роки тому

    How to prepare proceedings if the beneficiary is DDO,

  • @swapnak5596
    @swapnak5596 9 місяців тому

    Sub division നു കീഴിലുള്ള 7 പഞ്ചായത്തുകളിലെക്കു 7 proceedings and 7 cheque ഉം വേണോ

  • @rafeenapm8466
    @rafeenapm8466 3 роки тому +1

    ചെക്ക് നമ്പർ കറക്റ്റ് അല്ല എന്ന് കാണിക്കുന്നു. പക്ഷെ കൊടുത്തത് കറക്റ്റ് ആണ്. അപ്പോൽ എന്ത് ചെയ്യും

    • @anithakottappuramappu7377
      @anithakottappuramappu7377 5 місяців тому

      ചെക്ക് നമ്പർ മാത്രം കൊടുത്തു പ്രോസീഡിങ്സിൽ ബാക്കി ഡീറ്റെയിൽസ് ചെയ്ത ശേഷം തിരികെ വന്നു അൽഫ കോഡ് 0 കൊടുക്കുക ഞാൻ അങ്ങനെയാണ് ശരിയാക്കിയത്

  • @heartzpvm2392
    @heartzpvm2392 4 роки тому

    Sir
    forward address Sub Teasury officer എന്ന് രേഖപ്പെടുത്തി. Proceedings ഇൽ forwaded by ennu kanikkunnu

  • @sathyanarayananp4856
    @sathyanarayananp4856 3 роки тому +1

    സർ, ഈ രീതിയിൽ പ്രൊഫഷണൽ ടാക്‌സ് സെക്രട്ടറിയുടെ അക്കൗണ്ടിൽ നേരിട്ട് അടവാക്കിയാൽ രസീപ്റ്റ് എങ്ങനെ ലഭിക്കും?

    • @anithakottappuramappu7377
      @anithakottappuramappu7377 5 місяців тому

      പഞ്ചായത്തിൽ നിന്നു റിസപ്റ്റ് തരും എന്നാണ് തോന്നുന്നത്

  • @assistantpublicprosecutor3116
    @assistantpublicprosecutor3116 4 роки тому

    Sir, oru doubt koode please, ithil Forward Details add nu sesham Beneficiary Details enter cheyyumbol cash kodukkenda Co operative Bank nte Account number enter cheythappol "error" kanikkunnu, Account number sariyayi thanneyanu koduthathu - dayavayi ithu koode onnu parayamo Sir

  • @assistantpublicprosecutor3116
    @assistantpublicprosecutor3116 4 роки тому

    Sir ithil paranjirunna 4th step athayath processing kaimarunna employee de details enter cheyyan paranjidathu "ENTER" koduthappol "SIGNATURE" ennu kanikkunnu, aduthulla "SAVE" enter cheythappol "ENTER SIGNATURE" ennu kanikkunnu, athallathe Sir paranjirunna "FORWARDED BY" ennoru box vannilla, ini enthu cheyyum sir

  • @fasalnkt1594
    @fasalnkt1594 Рік тому

    Sir
    ഞാൻ ഇന്നലെ പ്രോസീഡിങ്‌സ് തയ്യാറാക്കുമ്പോൾ ബെനിഫിഷ്യറി ഡീറ്റെയിൽസ് അടിക്കുമ്പോൾ പഞ്ചായത്തിന്റെ അക്കൗണ്ട് മാത്രം സേവ് ആവുന്നില്ല
    ട്രഷറി അക്കൗണ്ടും ബാങ്ക് അക്കൗണ്ടും പഞ്ചായത്തിന്റെ മാത്രം സേവ് ആകുന്നില്ല
    വേറെ എല്ലാ അക്കൗണ്ടുകളും സേവ് ആകുന്നുണ്ട് എന്തായിരിക്കും അതിന്റെ കാരണം

    • @anithakottappuramappu7377
      @anithakottappuramappu7377 5 місяців тому

      പഞ്ചായത്തിന്റെ അക്കൗണ്ട് no ശരിയാണോ എന്നു ചെക്ക് ചെയ്യുക

  • @shynijannathjannath909
    @shynijannathjannath909 4 роки тому

    Excess salary recover ചെയ്ത തുക withdraw ചെയ്തു salary head ൽ തന്നെ chalaan ഉപയോഗിച്ച്‌ തിരികെ അടക്കുന്നതിനെക്കുറിച്ച്‌ ഞാൻ നെരത്തെ ഒരു doubt ചോദിച്ചിരുന്നു ...reply കിട്ടിയില്ല

  • @ambilisunny7522
    @ambilisunny7522 4 роки тому

    സർ, ബനഫിഷ്യറി ഡീറ്റയിൽസ് എഡിറ്റ് ചെയ്യുന്നത് എങ്ങിനെയാണ് എന്ന് പറയാമോ .

  • @anjurahul484
    @anjurahul484 4 роки тому +1

    Headset vach kanumbo idakkide subscribe buttonum bell buttonum varum bo njetti pokunnu..plz avoid it

  • @teenakurian1347
    @teenakurian1347 3 роки тому

    ഒരുപാട് നന്ദി

  • @ramanandraman9275
    @ramanandraman9275 3 роки тому

    Sir proccedigs save cheyumbol prn no varunnila something went wrong ennanu parayunnath plz reply

  • @dhanyaharshakumar2633
    @dhanyaharshakumar2633 4 роки тому +1

    വീഡിയോ യുടെ ഇടക്ക് സബ്സ്ക്രൈബ് ചെയ്യുന്നതിനായി കാണിക്കുന്ന addile സൗണ്ട് ഹെഡ് സെറ്റ് ഉപയോഗിച്ച് കേൾക്കുന്നവർക്ക് വളരെ അലോസരം ഉണ്ടാക്കുന്നു. ദയവായി അടുത്ത വിഡിയോയിൽ അലോസരപ്പെടുത്താത്ത രീതിയിൽ ഉള്ള ടോൺ ഉപയോഗിച്ചാൽ നന്നായിരുന്നു. ഓരോ അടി കിട്ടുന്ന ഫീൽ ആണ് ആാാ സൗണ്ട് ഉണ്ടാക്കുന്നത്. So pleazzzzz

    • @gopakumarannair
      @gopakumarannair  4 роки тому +1

      ok aduthu video yil undavilla

    • @vinayanvinayanm367
      @vinayanvinayanm367 4 роки тому

      സാർ നമ്മുടെ കയ്യിൽപണം വാങ്ങേണ്ടി വന്നാൽ എങ്ങനെ യാണ്

    • @kallamparambil1
      @kallamparambil1 4 роки тому

      സർ, കഴിഞ്ഞ മാസം വരെ കോ-ഓപ്പ. റിക്കവറി പ്റൊസീഡിങ്സ് ആക്കി ഇ .സബ്മിഷൻ ചെയ്തിട്ടുണ്ട്. ഈ മാസം നോക്കുമ്പോൾ അക്കൗണ്ട് ആക്ടീവ് നു പകരം റെഡ് ഗുണനചിഹ്നം ആണ് കാണുന്നത്. ഇതിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ

  • @nafinahyan5386
    @nafinahyan5386 3 роки тому

    സർ, TSB അക്കൗണ്ട്സ് എടുക്കുമ്പോൾ ACtive എന്നുള്ള സ്ഥലത്ത് റെഡ് x മാർക്ക്‌ ആണ് കാണുന്നത്. എന്ത് ചെയ്യണം

    • @anithakottappuramappu7377
      @anithakottappuramappu7377 5 місяців тому

      DDO പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുക. add ബെനെഫിഷ്യറി എന്നതിൽ. beneficiaryude അക്കൗണ്ട് എഡിറ് ചെയ്തു അപ്ഡേറ്റ് ചെയ്യണം

  • @gupspallom7673
    @gupspallom7673 2 роки тому

    സർ, പ്രൊഫഷൻ ടാക്സ് നേരത്തെ അടച്ചിരുന്നത് ട്രഷറി അക്കൗണ്ടിൽ കിടക്കുന്നു. അത് തിരികെ നാലു ഉദ്യോഗസ്ഥർക്ക് തിരികെ നൽകണം. ഇതിനു വേണ്ടി ട്രഷറി ചെക്ക് ആണോ ഉപയോഗിക്കേണ്ടത്? ഓരോരുത്തർക്കും വേണ്ടി ചെക്ക് തയ്യാറാക്കണമോ? - (ജോൺസൺ ദാനിയേൽ ഡിഡി ഓ )

  • @samanthasumi1443
    @samanthasumi1443 3 роки тому

    Tax proceed എങ്ങനെയാ ചെയ്യാ please please 😭

  • @st.thomaslpsuppukulam7967
    @st.thomaslpsuppukulam7967 3 роки тому

    THANK YOU SIR ITS MORE HELPFUL Vedios

  • @shinobpp5407
    @shinobpp5407 4 роки тому

    forward details -ൽ Signature -ൻ്റെ സ്ഥാനത്ത് ഏത് ഓഫീസറുടെ പേരാണ് നൽകേണ്ടത്. Treasury officer ൻ്റെ പേരാണോ. നമ്മുടെ ഓഫീസറുടെ പേരാണോ.

    • @gopakumarannair
      @gopakumarannair  4 роки тому

      arkkano check issue cheyunnathu aa officerude designation kodukuka

    • @sajeeshkariyedath
      @sajeeshkariyedath 4 роки тому

      @@gopakumarannair അല്ല സർ. Forwarded Details എന്നതിൽ പ്രൊസീഡിംഗ്സ് തയ്യാറാക്കുന്ന ഉദ്യോഗസ്ഥൻ്റെ പേരും തസ്തികയും ഓഫീസിൻ്റെ പേരുമാണ് നൽകേണ്ടത്.
      (Bims-ൻ്റെ Log In പേജിലെ User Manual ലെ രേഖപ്പെടുത്തൽ പരിശോധിക്കുക.)

  • @janardhananca7929
    @janardhananca7929 2 роки тому

    Very useful information sir

  • @nandoosnandoos3575
    @nandoosnandoos3575 4 роки тому

    SLI യിൽ അടയ്ക്കുന്ന തുക വർധിപ്പിക്കാൻ എന്താണ് ചെയ്യേണ്ടത്?

    • @anithakottappuramappu7377
      @anithakottappuramappu7377 5 місяців тому

      പുതിയ പോളിസി എടുക്കൂക്സ് മാത്രമേ വഴിയുള്ളൂ

  • @baburajkallikkandy4384
    @baburajkallikkandy4384 3 роки тому

    Thanks സർ

  • @leogameing9764
    @leogameing9764 3 роки тому +2

    സബ്സ്ക്രൈബ് ചെയ്യാൻ പറയും മുമ്പുള്ള സൗണ്ട് ,ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നവർക്ക് ഉണ്ടാക്കുന്ന അസ്വസ്ഥത വളരെ വലുതാണ്‌..

  • @varghesejoseph7278
    @varghesejoseph7278 4 роки тому

    Thank you sir thank you so much.

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 3 роки тому +1

    Very good sir I'm thankful to you for this valuable information

  • @assistantpublicprosecutor3116
    @assistantpublicprosecutor3116 4 роки тому

    Thank You Sir For Your Help

  • @jaleshpavooran237
    @jaleshpavooran237 3 роки тому

    ഒരു ചെക്ക് വഴി കൂടുതൽ പേർക്ക് നൽകാൻ പറ്റുന്ന രീതി ഒന്നു വിശദികരിക്കാമോ?

    • @anithakottappuramappu7377
      @anithakottappuramappu7377 5 місяців тому

      proceedings ന്റെ താഴെ ലിസ്റ് കൂടി അടിക്കുക. ലിസ്റ്റിൽ. സ്ല നോ കൊടുത്തു ഓരോ പേരും ചെക്ക് നോ അക്കൗണ്ട് no date കൊടുക്കൂക്സ് കൊടുക്കുക

  • @padmajadevi6370
    @padmajadevi6370 4 роки тому

    മുൻവർഷത്തെ HM ന് വന്നു കിടക്കുന്ന T A claim ചെയ്യാൻ ഇതു തന്നെയാണോ steps?

    • @gopakumarannair
      @gopakumarannair  4 роки тому +1

      Tour TA ano

    • @padmajadevi6370
      @padmajadevi6370 4 роки тому

      @@gopakumarannair ഒരു വർഷത്തെ Travelling Allowance ഇതാണോ Tour TA എന്നറിയില്ല. മാസത്തിൽ 2 TA കിട്ടുന്നത്.

  • @assistantpublicprosecutor3116
    @assistantpublicprosecutor3116 4 роки тому +1

    Thanks..

  • @mincymincykm4755
    @mincymincykm4755 2 роки тому +5

    സർ , ചെക്കിൽ കാണിക്കുന്ന തീയ്യതിയും പ്രൊസീഡിംഗ്സ്ന്റെ തീയ്യതിയും ഒന്ന് തന്നെ കാണിക്കേണ്ടതായി വരില്ലേ അല്ല എങ്കിൽ ഒബ്ജക്ഷൻ വരില്ലേ. രണ്ടും ഒരേ തീയ്യതി വരേണ്ടതില്ലേ

  • @jesusdasjesusdas5597
    @jesusdasjesusdas5597 3 роки тому

    Thanks

  • @jessymariyam4956
    @jessymariyam4956 3 роки тому

    Thank you🙏

  • @heartzpvm2392
    @heartzpvm2392 4 роки тому

    Proceedings mannual ആയും തയ്യാറാക്കണോ?

    • @gopakumarannair
      @gopakumarannair  4 роки тому

      venda

    • @Sathyasheelan1184
      @Sathyasheelan1184 3 роки тому

      Sir. Noon Meal fund നും ഇങ്ങനെ proceeding തയ്യാറാക്കേണ്ടതുണ്ടോ..??

  • @anshadmuhammedhaneefa5227
    @anshadmuhammedhaneefa5227 2 місяці тому

    🙏🏼

  • @dileep674
    @dileep674 4 роки тому

    ബിംസിൽ മലയാളം പ്രോസീഡിങ് കോപ്പി പേസ്റ്റ് ചെയുമ്പോൾ ഇംഗ്ലീഷിൽ ആണ് വരുന്നത് ... ഒരു സൊല്യൂഷൻ... Plz

  • @archanaa7476
    @archanaa7476 4 роки тому

    Thanks sir 👍

  • @surendranp7
    @surendranp7 3 роки тому

    DDO മാറുമ്പോൾ
    BiMs
    Update ചെയ്യാൻ എന്താണ് ചെയ്യേണ്ടത്.

  • @heartzpvm2392
    @heartzpvm2392 4 роки тому

    Thanks sir

  • @archanapillai2011
    @archanapillai2011 3 роки тому

    Thank u sir

  • @binojgs3867
    @binojgs3867 4 роки тому

    Thanks Sir..

  • @akkukukku1190
    @akkukukku1190 2 роки тому

    🙏

  • @rajukodiyen1002
    @rajukodiyen1002 10 місяців тому

    ഹലോ സർ, mob: No. Please

  • @madhuaanandh3464
    @madhuaanandh3464 2 роки тому

    )

  • @aryas8970
    @aryas8970 2 роки тому

    Sir namaskaram. DDO yil entry kodukkumpol save cheytu kazhinge kanunnate enganeyane " The account no is already mapped for 0508030032 ennane successfully ennu kanikkunnilla sir entu cheyyanam

  • @appusyoutube864
    @appusyoutube864 2 роки тому

    സർ ദയവായി ഫോൺ നമ്പർ തരുമോ

  • @sureshbabu.v3169
    @sureshbabu.v3169 4 роки тому +1

    ഇങ്ങനെ ഒരു രീതി ട്രഷറി നിർദേശിച്ചപ്പോൾ വളരെ ബുദ്ധിമുട്ടിയിരുന്നു പിന്നീട് തനിയെ ചെയ്തു നോക്കുകയായിരുന്നു. അന്ന് ആരുടേയും സഹായം ലഭിച്ചില്ല. ഈ വീഡിയോ എല്ലാവർക്കും വളരെ ഉപയോഗപ്രദമാകും.... നന്ദി....

  • @Vishnu-ob4fu
    @Vishnu-ob4fu 2 роки тому +1

    Thanks sir❤

  • @chithrasibi5487
    @chithrasibi5487 3 роки тому

    Thanks sir

  • @bindushaji941
    @bindushaji941 5 місяців тому

    Thank u sir