എനിക്ക് ഈ പറഞ്ഞ രീതിയിൽ ബില്ല് ചെയ്തപ്പോൾ ക്ലെയിം എൻട്രയിൽ PEN ലിസ്റ്റ് ചെയ്തില്ല, എന്നാൽ എംപ്ലോയിയെ സ്പാർക്കിൽ റിട്ടയർ ചെയ്യിപ്പിച്ച ശേഷം claim entry - Relieved/Retired Employees option വഴി ചെയ്തപ്പോൾ ബില്ല് എടുക്കാൻ സാധിച്ചു
May 2021 ന് റിട്ടയർ ചെയ്ത രണ്ട് അധ്യാപകരുടെ PF closure sanction order ആയത്.30/09/2021 നാണ്.Spark ലെregular employees ല് list ചെയ്യുന്നില്ല എങ്ങനെയാണ് Spark ൽ നിന്ന് bill എടുക്കാൻ കഴിയുക Aided school ആണ്. Pay revision March ല് - ചെയ്തു.arrear കയറിവരാൻ സമയമെടുത്തു. അതാണ് വൈകിയത്.
31-03-2022 നു retire ചെയ്ത ടീച്ചറുടെ GPF closure sanction ആയി വന്നു. validate ചെയ്തു. claim entry നടത്തുമ്പോൾ ടീച്ചറുടെ pen നമ്പർ വരുന്നില്ല. GPF closure ന് അപേക്ഷിച്ചത് മെയ് മാസത്തിലും authorisation date 13.6.2022 മാണ്. Period of the bill മാർച്ച് മെയ്, ജൂൺ എല്ലാം ചെയ്തു നോക്കി. പക്ഷേ Pen വരുന്നില്ല എന്നു ചെയ്യണം?
2022 മാർച്ചിൽ റിട്ടയർ ചെയ്യുന്ന എന്റെ പി എഫ് ഡിസംബർ 2021 ന് സ്പാർക്കിൽ ക്ലോസ് ചെയ്തു ജനുവരി മാസം അറിയാതെ വീണ്ടും അടച്ചു അത് തിരിച്ചു കിട്ടാൻ എന്തു ചെയ്യണം
KSEMP ൽ retired employees ന്റെ GPF authorization എടുക്കാൻ ശ്രമിക്കുമ്പോൾ വരുന്ന message "no privilage to view data of PEN" എന്നാണ്.. ഇത് എങ്ങനെ ഒഴിവാക്കി authorization print എടുക്കാൻ സാധിക്കും?? Plz reply
Aided ഹയർ സെക്കന്ററി സ്കൂൾ ആണ്. ഞങ്ങളുടെ സ്കൂളിൽ high സ്കൂളിൽ നിന്നും പ്രൊമോഷൻ കിട്ടിയ employees ന്റെ PF clouser കൊടുത്തു. പക്ഷെ gain pf ഇൽ pf നമ്പർ sanction ആയിട്ടില്ല. ഇവരുടെ സാലറി എടുക്കുന്നതിനു മുൻപ് pf ശെരിയായായില്ലെങ്കിൽ എങ്ങനെ ആണ് സാലറി എടുക്കേണ്ടത്??
റിട്ടയർ ചെയ്ത എച്ച്.എം.ന്റെ പിഎഫ് ക്ലോഷർ ആപ്ലിക്കേഷൻ അപ്രുവൽ ചെയ്യുന്നതിനായി ഡി.ഇ.ഒ യിലേക്ക് ഫോർവേഡ് ചെയ്യാൻ കഴിയുന്നില്ല.സാർ ഇതിന് എന്ത് ചെയ്യാൻ പറ്റും
സർ ഒരു help. Claim Entry ൽ എല്ലാ details കൊടുത്തു. പക്ഷെ PEN നമ്പർ click ചെയ്യുമ്പോൾ ഒന്നും വരുന്നില്ല. Sanction ആയി വന്നതുമാണ്. ഒരു PF TEM WITHDRAWAL Pending Claims to be submitted എന്ന ഓപ്ഷനിൽ കിടക്കുന്നുണ്ട്. ഇനി അത് കൊണ്ടാണോ. Please help me sir
റിട്ടയർമെൻ്റ് കൊടുക്കാത്തതിനാൽ പി.എഫ് ബിൽ ചെയ്യാൻ പറ്റിയില്ല. ക്ലെയിം എൻട്രി ചെയ്യുമ്പോൾ പേര് ലിസ്റ്റ് ചെയ്യാത്തതിനാൽ ഹെൽപ്പ് ഡെസ്കിൽ നേരിട്ട് പോയപ്പോൾ അവർ റിട്ടയർമെൻ്റ് കൊടുത്ത് ചെയ്യാൻ പറഞ്ഞു. അങ്ങനെ ചെയ്തിട്ടാണ് ബിൽ പ്രോസസ് സാധ്യമായത്. എ.ജി സ്ലിപ്പ് വന്നാൽ റിട്ടയർമെൻ്റ് കൊടുത്താൽ എന്താണ് പ്രശ്നം എന്നത് വീഡിയോയിൽ പറഞ്ഞില്ല.
Pen List cheyyunnilla. Enthu cheyyanam
retirement അപ്ഡേറ്റ് ചെയുക .പീരീഡ് ഓഫ് ബിൽ റിട്ടയർ ആയ മാസം കൊടുക്കുക
Retirement date kazhinju bill edukan enthengilum vazhi undo sir?? 😢
Retirement അപ്ഡേറ് ചെയ്യാതെ ഇരുന്നാൽ മതി ..സാലറി ബിൽ എടുക്കാം
pf closure pass ayi vannu ennal bill aakiyilla employee name listil kanathath kondu retirement details update cbeythu appozhum kittunnilla ini enthu cbeyyum sir
Retirement nu mump aanu bill എടുക്കുന്നത് എങ്കിൽ period of bill എന്തായിരിക്കും.
sanction aya month
ക്ലോഷർ റിന് അപേക്ഷിച്ച റിട്ടയർ ചെയ്യാത്ത ഒരു ജീവനക്കാരന്റെ സറണ്ടർ എങ്ങിനെ പ്രോസസ് ചെയ്യാം
KSEMP ഇൽ A G യുടെ slip download
ചെയ്യുന്നത് എങ്ങനെ?
Sir pf closure ചെയ്തതിനു ശേഷം വീണ്ടും pf പിടിച്ചു...ആ തുക തിരിച്ചു കിട്ടാൻ എന്താണ് procedure... Step പറഞ്ഞു തരുമോ
Explained verywell... thku sir
Claim entry cheyyumpo pen varunnilla.. Athenthaa
Prcoedure to down of closure bill of Gainpf From spark is the same method as above
എനിക്ക് ഈ പറഞ്ഞ രീതിയിൽ ബില്ല് ചെയ്തപ്പോൾ ക്ലെയിം എൻട്രയിൽ PEN ലിസ്റ്റ് ചെയ്തില്ല, എന്നാൽ എംപ്ലോയിയെ സ്പാർക്കിൽ റിട്ടയർ ചെയ്യിപ്പിച്ച ശേഷം claim entry - Relieved/Retired Employees option വഴി ചെയ്തപ്പോൾ ബില്ല് എടുക്കാൻ സാധിച്ചു
retirement update chayithal claim entry - Relieved/Retired Employees option വഴി cheyam.update cheyathaverkkanu aa option
May 2021 ന് റിട്ടയർ ചെയ്ത രണ്ട് അധ്യാപകരുടെ PF closure sanction order ആയത്.30/09/2021 നാണ്.Spark ലെregular employees ല് list ചെയ്യുന്നില്ല
എങ്ങനെയാണ് Spark ൽ നിന്ന് bill എടുക്കാൻ കഴിയുക
Aided school ആണ്.
Pay revision March ല് - ചെയ്തു.arrear കയറിവരാൻ സമയമെടുത്തു. അതാണ് വൈകിയത്.
PTS Retired on 31/05/2021
പക്‌ഷേ ബില്ല് ചെയ്യുമ്പോൾ PEN list ആവുന്നില്ല
Enthu bill anu
31-03-2022 നു retire ചെയ്ത ടീച്ചറുടെ GPF closure sanction ആയി വന്നു. validate ചെയ്തു. claim entry നടത്തുമ്പോൾ ടീച്ചറുടെ pen നമ്പർ വരുന്നില്ല. GPF closure ന് അപേക്ഷിച്ചത് മെയ് മാസത്തിലും authorisation date 13.6.2022 മാണ്. Period of the bill മാർച്ച് മെയ്, ജൂൺ എല്ലാം ചെയ്തു നോക്കി. പക്ഷേ Pen വരുന്നില്ല എന്നു ചെയ്യണം?
Same problem to me.. what will do?
Benefeciery account no sparkil change cheyunna procedure taramo. Sir
Entered Retirement date. cannot see employee details in claim approval. What can I do. Pls make clarification
sir
i have added all data as you said in video, but PEN of the employee is not found.
pls help
Closure application il employee name kodukumbol wrong pen or gpf number ennu kanikunnu. How to solve it?
Aided school teachers നും ഇൗ മതൃകയിലാണോ pf closure ചെയ്യേണ്ടത്?
2022 മാർച്ചിൽ റിട്ടയർ ചെയ്യുന്ന എന്റെ പി എഫ് ഡിസംബർ 2021 ന് സ്പാർക്കിൽ ക്ലോസ് ചെയ്തു
ജനുവരി
മാസം അറിയാതെ വീണ്ടും അടച്ചു അത് തിരിച്ചു കിട്ടാൻ എന്തു ചെയ്യണം
കിട്ടിയോ
ഈ രീതിയിൽ claim entry
Relieved/ retirementഇങ്ങനെ ചെയ്യുന്ന സമയത്ത് office select ചെയ്യുന്ന തിന് കഴി രുന്നില്ല.
Sir please reply
retirement update cheyitho
Sir PF loan nululla application submitt chyunathu aghaneyanu onnu paryuvo
Retirement updated employees NRA closher MARANPATTUMO?
pattum
gpf closure application prepare ചെയ്യുന്ന procedure spark ൽ എങ്ങനെയാണ്
ua-cam.com/video/mObl-AMcois/v-deo.html
സ്പാർക്കിൽ ptcm ന്റെ PF (temporary) എടുക്കുന്നത് എങ്ങിനെ
Please help
Sir, എന്റെ clossure പാസ്സായി. സ്പാർക്കിൽ gain pf ആയിട്ടില്ല. എന്താണ് ചെയ്യേണ്ടത്
Claim entry yil pen varunnilla
Pf loan repayment freeze cheyyan pattumo? Or orumich close cheyyan pattuvo
Pls reply
KSEMP ൽ retired employees ന്റെ GPF authorization എടുക്കാൻ ശ്രമിക്കുമ്പോൾ വരുന്ന message "no privilage to view data of PEN" എന്നാണ്.. ഇത് എങ്ങനെ ഒഴിവാക്കി authorization print എടുക്കാൻ സാധിക്കും?? Plz reply
sparkil retirement update cheyithio
Aided ഹയർ സെക്കന്ററി സ്കൂൾ ആണ്. ഞങ്ങളുടെ സ്കൂളിൽ high സ്കൂളിൽ നിന്നും പ്രൊമോഷൻ കിട്ടിയ employees ന്റെ PF clouser കൊടുത്തു. പക്ഷെ gain pf ഇൽ pf നമ്പർ sanction ആയിട്ടില്ല. ഇവരുടെ സാലറി എടുക്കുന്നതിനു മുൻപ് pf ശെരിയായായില്ലെങ്കിൽ എങ്ങനെ ആണ് സാലറി എടുക്കേണ്ടത്??
സ്പാർക്കിൽ റിട്ടയർമെന്റ് കൊടു ത്തവരുടെ കാര്യത്തിൽ എന്ത് ചെയ്യും?
Thank you so much Sir...🙏
Ptcm 70 വയസ്സിൽ റിട്ടയർ ചെയ്യന്നു നടപടി ക്രമം എന്തൊക്കെ എന്ന് പറയാമോ
Sir
Is it necessary to upload legal heir cerificate of a deceased employee for GPF Closure
റിട്ടയർ ചെയ്ത എച്ച്.എം.ന്റെ പിഎഫ് ക്ലോഷർ ആപ്ലിക്കേഷൻ അപ്രുവൽ ചെയ്യുന്നതിനായി ഡി.ഇ.ഒ യിലേക്ക് ഫോർവേഡ് ചെയ്യാൻ കഴിയുന്നില്ല.സാർ ഇതിന് എന്ത് ചെയ്യാൻ പറ്റും
employee നെയിം കാണാന്‍ pattunnudo
Very very helpful sir
Updated cheythittum office select avunilla sir
Enik 9 years service und.GPF loan eduthitund.enik aa thuka onnich thirich adakamo?sir please reply
adakkam
സർ ഒരു help. Claim Entry ൽ എല്ലാ details കൊടുത്തു. പക്ഷെ PEN നമ്പർ click ചെയ്യുമ്പോൾ ഒന്നും വരുന്നില്ല. Sanction ആയി വന്നതുമാണ്. ഒരു PF TEM WITHDRAWAL Pending Claims to be submitted എന്ന ഓപ്ഷനിൽ കിടക്കുന്നുണ്ട്. ഇനി അത് കൊണ്ടാണോ. Please help me sir
Closure ano
@@gopakumarannair athe sir
@@soorajkizhakkayil4303 Retirement update chayitho sparkil
@@gopakumarannair illa sir
@@gopakumarannair ath cheyyano
Gpf closure application cheyunna method idamo
gopakumarannair.in/index.php/2020/05/25/closure/
Gpf closure bill എടുക്കുമ്പോൾ employee name list ചെയ്യുന്നില്ല. എന്ത് ചെയ്യണം? Retirement update cheyyano?
Ifmsil closure engane cheyyam
Good
ഇപ്പോഴും ഇങ്ങനെയാണോ ഓപ്ഷനുകൾ ?
റിട്ടയർമെൻ്റ് കൊടുക്കാത്തതിനാൽ പി.എഫ് ബിൽ ചെയ്യാൻ പറ്റിയില്ല. ക്ലെയിം എൻട്രി ചെയ്യുമ്പോൾ പേര് ലിസ്റ്റ് ചെയ്യാത്തതിനാൽ ഹെൽപ്പ് ഡെസ്കിൽ നേരിട്ട് പോയപ്പോൾ അവർ റിട്ടയർമെൻ്റ് കൊടുത്ത് ചെയ്യാൻ പറഞ്ഞു. അങ്ങനെ ചെയ്തിട്ടാണ് ബിൽ പ്രോസസ് സാധ്യമായത്. എ.ജി സ്ലിപ്പ് വന്നാൽ റിട്ടയർമെൻ്റ് കൊടുത്താൽ എന്താണ് പ്രശ്നം എന്നത് വീഡിയോയിൽ പറഞ്ഞില്ല.
നന്ദി
Claim Approval കൊടുത്തു.Make bill from claim entry യിൽ bill nature Select ചെയ്തതിനു ശേഷം details ഒന്നും വരുന്നില്ല. എന്തു ചെയ്യണം?
Pls .reply
👍👍👍👍👍👍👍
മരിച്ചുപോയ ജീവനക്കാരന്റെ ജിപിഫ് closure എങ്ങനെ ചെയ്യണം
ua-cam.com/video/mObl-AMcois/v-deo.htmlsi=voszl0U0hEkv5yR5
Retirement update cheythu
Period of bill retire aya month kodukuka.bank tsb kodukkuka