Time bound higher grade•Malayalam

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 171

  • @AAAKSubscribe
    @AAAKSubscribe  4 роки тому +11

    സുഹൃത്തുക്കളെ ഹയർ ഗ്രേഡ് ഫിക്സ് ചെയ്യുന്നത് സംബന്ധം ആയിട്ടുള്ള ഫോമുകളും ഫിക്സേഷൻ സ്റ്റേറ്റ്മെൻറ്, പ്രൊസീഡിംഗ്സ് കോപ്പി എന്നിവ ലിങ്കിൽചേർക്കുന്നു.
    drive.google.com/folderview?id=1sp3cZhLaNdB7wzzljlAFKsk4s0YR3CFR

  • @rijeshbs1273
    @rijeshbs1273 2 роки тому +2

    In olden days i completed PDC plus TTC and wrote a PSC test and got Govt up school teacher(in 1963).
    In 1967 i completed Economic Degree and 1969 Got selection in BEd through Department quara.
    In 1973 i promoted as a Highschool Teacher(Govt HSA.).But at that time Govt didn't count our Govt primary Graduation PD teacher service. But Launguage teachers which date they graduate ,(With out BEd (Gradation onwords service they Count for Govt HS HM /AEO Promotion.But for Non Launguage Graduate primary promoted teachers after BEd then promotion of HSA ( that day service only count for Highschool HM/AEO Promotion.
    I have 22 years in Govt HSA sevice.(Including Govt Primary teacher I have 33 years service)
    Most of my Colleague (Govt primary promoted Launguage Graduate Highschool teachers my juniors are Retd as DEO / DD level.
    But Non Launguage Govt primary promoted High schoolteachers Retd As HSA post only. Some teachers One year before retirement they gone to Govt Primary Headmaster post. Because in pension Some difference will come. That is the reason.
    In 1967 Graduate people are very less.
    But nowadays people are getting promotion easily.

    • @AAAKSubscribe
      @AAAKSubscribe  2 роки тому

      Thnx sir

    • @atmosphere5005
      @atmosphere5005 2 роки тому

      സർ ഞാനൊരു ഡൌട്ട് ചോദിച്ചോട്ടെ mcom, b.ed set exam ഇതെല്ലാം ഉള്ള ഒരു up ടീച്ചറിന് ഹയർ സെക്കന്റിലൂട്ട് വേഗം പ്രൊമോഷൻ ലഭിക്കും???? അതോ hsa യിലോട്ടെ കിട്ടാത്തൊള്ളോ??

    • @atmosphere5005
      @atmosphere5005 2 роки тому

      ഇവിടെ ലങ്വെജ ടീച്ചേർസ് എന്ന് ഉദ്ദേശിക്കുന്നത് മലയാളം അധ്യാപകരെ മാത്രമാണോ അതോ ഇംഗ്ലീഷും ഉൾപ്പെടുമോ???

    • @rijeshbs1273
      @rijeshbs1273 2 роки тому

      All . Mainly Malayalam, Arabic,Tamil,(Language Teachers)

  • @ShineJeffi
    @ShineJeffi Місяць тому

    Is disciplinary action account for granting THG

  • @ansaria6506
    @ansaria6506 Рік тому +1

    സർ ഞാൻ 22 വർഷത്തെ സമയബന്തിത ഹയർ ഗ്രേഡ്‌ 2022 - ൽ വങ്ങിയ O A ആണ് , ഈ മാസം ക്ലർക്കായി പ്രമോഷൻ ലഭിക്കും എനിക്ക് ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാകുമോ ? ഇപ്പോഴത്തെ സ്കയിൽ 26500-60700 ആണ് ? മറുപടി തരണം

    • @ansaria6506
      @ansaria6506 Рік тому

      Please reply sir

    • @AAAKSubscribe
      @AAAKSubscribe  Рік тому

      ശമ്പളവിൽ വർദ്ധനവ് കിട്ടില്ല എന്നാൽ നിങ്ങളുടെ ശമ്പള സ്കെയിൽ Rule 30 പ്രകാരം ക്രമീകരിക്കും

  • @anziashraf9137
    @anziashraf9137 Рік тому +1

    15 വർഷം higher grade കിട്ടിയ employee, By- transfer appointment വഴി L D clerk aaya ആളുടെ സാലറി എങ്ങനെ

    • @AAAKSubscribe
      @AAAKSubscribe  Рік тому

      ഹയർസ്കെയിലിലേക്കാണ് ബൈ ട്രാൻസ്ഫർ പ്രമോഷൻ വഴി അപ്പോയിൻമെന്റ് കിട്ടുന്നതെങ്കിൽ ഫിക്സേഷൻ ലഭിക്കും.

  • @sreejishas7949
    @sreejishas7949 2 роки тому +1

    Sir psc vazhi UPSA appointment labhicha P.G Set ulla aalk High schoolileko higher secondaryilekko promotion sadyatha undo?

    • @AAAKSubscribe
      @AAAKSubscribe  2 роки тому +1

      ഉണ്ട്. ഇങ്ങനെ യോഗ്യതയുള്ളവരുടെ സീനിയോറിറ്റി ലിസ്റ്റ് വകുപ്പ് തലത്തിൽ ഉണ്ടാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യും അതിനുശേഷം സീനിയോറിറ്റി പ്രകാരം വരുന്ന ഒഴിവുകളിലേക്ക് നിശ്ചിത ശതമാനം നിയമനം നൽകും . സീനിയോറിറ്റി അനുസരിച്ച് ഇങ്ങനെയുള്ള നിയമനം ലഭിക്കുമ്പോൾ കുറേ വർഷം കാത്തിരിക്കേണ്ടി വന്നേക്കാം. അത് കാത്തിരിക്കുന്നതിലും നല്ലത് നേരിട്ട് പിഎസ്സി എഴുതുന്നത് ആയിരിക്കും

    • @sreejishas7949
      @sreejishas7949 2 роки тому +1

      @@AAAKSubscribe thank you sir

  • @pavananoc8180
    @pavananoc8180 2 роки тому +1

    For ex service man.. first time higher grade nu army service calculate cheyyille...?

    • @AAAKSubscribe
      @AAAKSubscribe  2 роки тому

      സിവിൽ പെൻഷനായി കണക്കാക്കുന്ന യുദ്ധം / സൈനിക സേവനം higher ഗ്രേഡ് നൽക്കുന്നതിനായി യോഗ്യതാ സേവനം കണക്കാക്കുന്നതിന് കണക്കാക്കും.
      എന്നിരുന്നാലും, സൈന്യത്തിന് കീഴിലുള്ള സിവിലിയൻ സർവീസ് higher ഗ്രേഡ് (ജി.ഒ. (പി) 764/81/ (384) ഫിൻ തീയതി 16.11.81, ജി.ഒ. (പി) 132/91/ (98)/ ഫിൻ. തീയതി 211912. ) സൈനിക പെൻഷൻ ലഭിക്കാത്ത ഗസറ്റഡ് ജീവനക്കാരുടെ കാര്യത്തിൽ, സിവിൽ പെൻഷനായി കണക്കാക്കുന്ന അവരുടെ യുദ്ധ / സൈനിക സേവനം 1.7.1979 മുതൽ 28.2.1992 വരെയുള്ള കാലയളവിലെ 10, 20, 25 വർഷത്തെ ഉയർന്ന ഗ്രേഡായി കണക്കാക്കി. എന്നാൽ 1.3.1992 മുതൽ പ്രാബല്യത്തോടെ സിവിൽ പെൻഷനായി കണക്കാക്കുന്ന യുദ്ധം/സൈനിക സേവനം G.O. (P) No.622/2003/Fin പ്രകാരം ഒറ്റത്തവണ ഉയർന്ന ഗ്രേഡായി കണക്കാക്കും. തീയതി 26.11.2003.
      മിലിട്ടറി സർവീസിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം സിവിൽ തസ്തികകളിൽ നിയമനം ലഭിച്ച എല്ലാ ജീവനക്കാരും അവരുടെ സൈനിക സേവനത്തിന് സമയബന്ധിതമായി ഉയർന്ന ഗ്രേഡും സിവിൽ പെൻഷനും കണക്കാക്കാൻ അർഹതയുള്ളവരും ആ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ഇളവുകൾ തിരികെ നൽകണം (സർക്കുലർ No.95/97 / ഫിൻ. തീയതി 16.12.1997) സൈനിക സേവനത്തിനായി ലഭിച്ച ആനുകൂല്യങ്ങൾ വൈകിയ റീഫണ്ടിന്റെ കാര്യത്തിൽ, സമയബന്ധിതമായി higher ഗ്രേഡുകൾ അനുവദിച്ചതിന്റെ അനന്തരഫലമായ സാമ്പത്തിക ആനുകൂല്യം, ഇളവുകൾ തിരിച്ചടയ്ക്കുന്ന തീയതി മുതൽ മാത്രമേ ലഭ്യമാകൂ. എന്നിരുന്നാലും, വേതന സംരക്ഷണം അനുഭവിക്കുന്ന മുൻ സൈനികർക്ക് സമയബന്ധിതമായ higher ഗ്രേഡ് കണക്കുകൂട്ടൽ യുദ്ധം / സൈനിക സേവനം അനുവദിക്കില്ല, അത്തരം സന്ദർഭങ്ങളിൽ, സംസ്ഥാന സർക്കാരിന് കീഴിലുള്ള സേവനം മാത്രം സമയബന്ധിതമായ ഉയർന്ന ഗ്രേഡ് പ്രമോഷനുകൾ നൽകുന്നതിനുള്ള യോഗ്യതാ സേവനമായി കണക്കാക്കും (അനുബന്ധത്തിന്റെ ഖണ്ഡിക 19 3 മുതൽ G.O. (P) 145/2006/Fin. തീയതി 25.3.2006)
      സൈനിക പെൻഷൻ കൈപ്പറ്റുന്നവർക്ക് ksr ചട്ടം 8 (സി) ഭാഗം III പ്രകാരം അവരുടെ യുദ്ധ / സൈനിക സേവനം കണക്കാക്കുന്ന സമയബന്ധിതമായ ഉയർന്ന ഗ്രേഡിന് അർഹതയില്ല.

  • @jaisalcp3647
    @jaisalcp3647 Рік тому +1

    Sir
    Technical Assistant(39300-83000) in Arts and Science Colleges(Collegiate Education) after 8 years service what will be TBHG scale whether it is 41300-87000 or 43400-91200?.It is a promotion less single post.According to govt.order in the table it is 43400-91200.Please reply

    • @AAAKSubscribe
      @AAAKSubscribe  Рік тому

      ശമ്പളപരിഷ്കരണ ഉത്തരവിൽ പ്രത്യേക സ്കെയിൽ പറഞ്ഞിട്ടില്ലെങ്കിൽ പട്ടികയിൽ ഉള്ള സ്കെയിൽ തന്നെയാണ് ലഭിക്കുകയുള്ളൂ.

    • @jaisalcp3647
      @jaisalcp3647 11 місяців тому

      Sir
      Thanks for the reply.
      In table the scale is 43400-91200 after 8 years of service but section clerk informed that it will be 41300-87000 i.e.,next higher scale.That is my doubt.Please clear my doubt.

    • @jaisalcp3647
      @jaisalcp3647 11 місяців тому

      Sir
      Thanks for the reply.
      In table the scale is 43400-91200 after 8 years of service but section clerk informed that it will be 41300-87000 i.e.,next higher scale.That is my doubt.Please clear my doubt.

  • @anuvideos5865
    @anuvideos5865 2 роки тому +1

    2010 March 10 nu panchayat(psc,) department il office attendant ayi joliyil pravesichu 2014 July 16 nu HSS lab assistant (psc) ayi join cheythu
    Athinu sesham rural development department il veo ayi joli kitti(psc) 8 month joli cheythathinu seham lab assistant ayi thirichu vannu enkil enik adyathe grade epozhanu kittuka ?

    • @AAAKSubscribe
      @AAAKSubscribe  2 роки тому

      2022 ജൂലൈ മാസത്തിൽ ഗ്രേഡിന് അർഹതയുണ്ട്. എന്നാൽ വി. ഇ ഒ തസ്തികയിൽ നിന്നും തിരിച്ച് വന്നപ്പോൾ എന്തെങ്കിലും ഉപാധികൾ ഉണ്ടെങ്കിൽ ലഭിക്കില്ല

    • @anuvideos5865
      @anuvideos5865 2 роки тому

      Mathru Servicilek ninnu thirichu varunnathineppattiyulla ksr bagam ethanu?

    • @AAAKSubscribe
      @AAAKSubscribe  2 роки тому

      KS&SSR part 2 Rule 8
      A member of a service appointed to another service in the exigencies of public
      service in the manner as specified in Note (1) above shall, unless otherwise
      specified by the Government at the time of relief, be eligible for the benefits in
      respect of seniority, probation and appointment as full member in such service
      as envisaged under this rule, only in the event of his reappointment to such
      service of the parent Department is before the confirmation of his service in the
      latter Department or within five years from the date of his relief from the parent
      Department whichever is earlier. In respect of reappointment after the said
      period, he shall be eligible to rejoin the service of parent Department as the
      junior most in the class, category, grade or post in which he was a probationer
      or an approved probationer on the date of his relief.]

    • @asharafa4734
      @asharafa4734 Рік тому

      This is not correct.
      For considering TBHG, sevirce in the same post is to be considered wef 2006. According the period you served in Rural Development Department in a different category will not be reckoned for calculating TBHG in Lab Assistant post.
      The above said KSS&SR rule enabled you to come back in your previous Department by retaining your seniority.

    • @jijomonjoseph2125
      @jijomonjoseph2125 5 місяців тому

      Sir, l have same issue, If you got grade considering service in other dept. Please send the order copy

  • @grn-j7t
    @grn-j7t 2 роки тому

    Sir, lab assistant തസ്തികയുടെ പ്രൊമോഷൻ grades ഒന്ന് വ്യക്തമാക്കാമോ?

  • @എകെഎസ്
    @എകെഎസ് Рік тому

    12/7/2010-ൽ LD Typist ആയി ജോലിയിൽ പ്രവേശിച്ചു. 2013-ൽ UDT 2017 ൽ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് എന്നീ പ്രൊ മോഷനുകൾ ലഭിച്ചു. 2022-ൽ കാറ്റഗറി ചെയിഞ്ച് സീനിയർ ക്ലർക്കായി മാറി. ആകെ സർവീസ് 13 വർഷം ആകുന്നു. 15 വർഷം ആകുമ്പോൾ ഗ്രേഡ് ലഭിക്കുമോ?

  • @sudhaajikumar7719
    @sudhaajikumar7719 Рік тому

    സർ, പാർട്ട്, ടൈം ലാംഗ്വേജ് Tr ൻ്റെ പാർട്ട് ടൈം കാലാവധി 5 വർഷത്തെ കാലയളവ് (അതിൻ്റെ പകുതി രണ്ടര വർഷം, )ഗ്രേഡിന് പരിഗണിക്കുമോ

  • @bstechmedia298
    @bstechmedia298 11 місяців тому

    മേൽ പറഞ്ഞ സമയം കണക്കാക്കുമ്പോൾ അതിനെ ബാധിക്കുന്ന ഘടകങ്ങൾ ഏതൊക്കെ ie LWA,, ഡയസ്നോൺ മുതലായവ ഉണ്ടോ

    • @AAAKSubscribe
      @AAAKSubscribe  5 місяців тому

      The service rendered in the entry post and reckoned for normal increments will be treated as the qualifying service for granting Time Bound Higher Grades in that post.
      Period of Leave on loss of pay, not reckoned for increment will not be reckoned as qualifying service for granting Higher Grade.
      Increment bar period with cumulative effect will not be reckoned as qualifying service for granting Higher Grade.
      Service not counted for increment as a punishment, will not be reckoned as qualifying service for granting Higher Grade.
      Dies-non period will be reckoned as qualifying service for granting higher grade.
      Period of Temporary relinquishment of promotion will not be reckoned as qualifying service for granting Higher Grade.
      The term ‘entry post’ shall be defined as the post to which an employee is initially appointed in Government service by direct recruitment by the competent authority. Appointments made by PSC, “by transfer” from other categories will also be treated as equivalent to direct recruitment for allowing the benefit of Time Bound Higher Grade.
      Those who relinquish regular promotion, whether permanently or for specified periods , will not be given the benefit of Time Bound Higher Grade promotions. Similarly, an employee who got the benefit of Time Bound Higher Grade promotion will on no account be permitted to relinquish regular promotion to that grade either permanently or for specified periods.[Pay Revision 2014, Annexure III, Para 17]
      The employees in the entry scales of pay of Rs.17000-37500 and Rs.17500-39500 will be eligible for reckoning their last grade service also for allowing 22 years third Time Bound Higher Grade. This benefit will not be allowed to first, second and fourth Time Bound Higher Grades. The employees in the posts having the revised entry scale of Rs. 18000 - 41500 and above are also not eligible for this benefit. [Pay Revision 2014, Annexure III, Para 18]
      The ex-servicemen who are under war/military service got appointment in the state civil service in Gazetted and Non-gazetted posts are eligible to get the benefit of first time bound higher grade by counting their war/military service.
      In the case of inter departmental transfer, the prior service in the same post in the former department will also be reckoned as qualifying service for granting Higher Grade.
      Provisional service in respect of those who got regular appointment prior to 01/10/1994 reckoned for granting higher grade

  • @collegeofengineeringvadaka4116
    @collegeofengineeringvadaka4116 2 роки тому

    sir Iam joined in 9-1-03 as LDC and promoted UDC on 9-1-09. Then promoted to JS on 26-2-2016. when I got next TBH

    • @AAAKSubscribe
      @AAAKSubscribe  2 роки тому

      പ്രമോഷൻ വൈകുന്ന വർക്ക് ആണ് TBHG ന്റെ ഗുണം കിട്ടുന്നത്. ഇവിടെ 2003 ജോലിയിൽ പ്രവേശിച്ച സാറിന് 2016 ആയപ്പോൾ മൂന്നു പ്രമോഷൻ ലഭിച്ചിട്ടുണ്ട്. (HC ഉൾപ്പടെ) അതായത് 8, 15, 22 വർഷങ്ങളിലെ TBHG ന് തുല്യമായ പ്രമോഷൻ ലഭിച്ചുകഴിഞ്ഞു.

  • @nishilpm728
    @nishilpm728 2 роки тому

    Sir...njan 2008 October LTA aayi VHSE yil join cheythu.2012 Augest il promotion aayi Vocational Instructor (VI)aayi.2020 Augest il Voc.Instructor postil highergrade vangi.
    VI post PSC, By Transfer vazhi niyamanam nadakunna post aanu.
    eniku VI postil 2020 Augestil highergrade nu arhathayundo?

    • @AAAKSubscribe
      @AAAKSubscribe  2 роки тому

      നിങ്ങൾ 2020 ഓഗസ്റ്റിൽ TBHG വാങ്ങി എന്നാണ് പറഞ്ഞിട്ടുള്ളത്. നിങ്ങൾക്ക് അർഹതയില്ലാതെ ഏതായാലും നിങ്ങളുടെ മേലധികാരി അത് അനുവദിച്ചു തരികയില്ല. എൻട്രി പോസ്റ്റിൽ എട്ട് വർഷം പൂർത്തിയായ മുറയ്ക്ക് ആദ്യ ഹയർഗ്രേഡ് ന് അർഹതയുണ്ട്

    • @parvathimenon322
      @parvathimenon322 3 місяці тому

      ഞാനും lta ആണ് vhscyil. My ബിപി ഈസ്‌ 41300

  • @subip.m3940
    @subip.m3940 2 роки тому +1

    Sir,2012 ൽ ഹോമിയോപ്പതി വകുപ്പിൽ OA ആയി ജോലിയിൽ പ്രവേശിച്ചു.2014ൽ അവിടെ അറന്റർ ആയി പ്രമോഷൻ ലഭിച്ചു. 2016 ൽ ജൂലൈ 5AN ന് അവിടെ നിന്ന് relive ചെയ്ത് ജൂലൈ 6FN ന് റവന്യൂ ഡിപ്പാർട്ട് മെന്റിൽ VFA ആയി ജോയിൻ ചെയ്തു. ഒരേ salary scale ആയിരുന്നു. എനിക്ക്‌ 8 വർഷം പൂർത്തിയാക്കിയ Grade nu അർഹത ഉണ്ട് എന്ന് , ശരിയാണോ?.

    • @AAAKSubscribe
      @AAAKSubscribe  2 роки тому +1

      Entry cardreലെ എട്ടുവർഷത്തെ സർവീസ് ആണ് ഗ്രേഡിനായി പരിഗണിക്കുന്നത്. എട്ടാം ശമ്പള കമ്മീഷൻ ഉത്തരവ് വരെ ഒരേ അടിസ്ഥാന ശമ്പളം ഉള്ള സ്കെയിലുകളിലെ സർവീസ് ഗ്രേഡിന് പരിഗണിച്ചിരുന്നു. എന്നാൽ 9 ശമ്പള കമ്മീഷൻ മുതൽ ഗ്രേഡിന് പ്രവേശന തസ്തികയിലെ സേവനം നിർബന്ധമാണ്. ഒരേ തസ്തികയിൽ രണ്ടു വകുപ്പ് ആണെങ്കിലും കുഴപ്പമില്ല. ഇപ്പോൾ അടിസ്ഥാന ശമ്പളം ഒന്നാണെങ്കിലും ഇപ്പോഴത്തെ തസ്തികയിൽ ഗ്രേഡ് പുതുക്കിയ ഗ്രേഡ് മാനദണ്ഡങ്ങൾ പ്രകാരം ലഭിക്കില്ല.

  • @AAH4
    @AAH4 2 роки тому

    Sir, I joined in agri department as Agri Officer in 2017 oct through psc appointment. Then in nov 2019 joined as soil survey officer (same scale as tat of agri officer) in soil survey dpmt through psc appointment after relieving from agri officer post. In nov 2022 re-joined to agri officer post (rejoined to parent department before completing 5yrs) . When shlould i apply for grade in agri officer post.. will the service as soil svy officer be considered for grade in my parent department.

  • @nithulawrance4580
    @nithulawrance4580 3 роки тому +2

    സർ, മുനിസിപ്പൽ കോമൺ സർവീസിൽ LGs ആയി 2006 ആഗസ്റ്റിൽ സർവീസിൽ പ്രവേശിച്ചു.2008 ആഗസ്റ്റിൽ ലാൻ്റ് റവന്യൂ വകുപ്പിൽ LDC ആയി ,2015 സെപ്റ്റംബറിൽ UDC ആയി പ്രൊമോഷൻ ആയി .മുനിസിപ്പൽ കോമൺ സർവീസ് കൂടി പരിഗണിച്ച് എനിക്ക് 2021 ആഗസ്റ്റിൽ 15 വർഷ ഹയർ ഗ്രേഡിന് അർഹതയുണ്ടോ ?. എങ്കിൽ ബന്ധപ്പെട്ട സർക്കാർ ഉത്തരവ് നമ്പർ പരാമർശിക്കാമോ. Pls reply

    • @AAAKSubscribe
      @AAAKSubscribe  3 роки тому

      Entry cadre തസ്തികയിൽ 8,15,22 വർഷം തികയുമ്പോഴാണ് ഗ്രേഡ് ലഭിക്കുന്നത്. ആയത് കൊണ്ട് ആ 2 വർഷ സേവന കാലം ഗ്രേഡിന് പരിഗണിക്കില്ല. എന്നാൽ പെൻഷന് പരിഗണിക്കും

    • @nithulawrance4580
      @nithulawrance4580 3 роки тому

      @@AAAKSubscribe Thank U sir

  • @bincythomas9654
    @bincythomas9654 Рік тому

    സർ ഹയർ ഗ്രേഡ് എന്റെ mistake കൊണ്ട് dt പുറകിൽ ഉള്ള താണ് കൊടുത്ത് തു, wef,11/7/23 എന്നതിന് പകരം 10/7/23 കൊടുത്ത്, ആദ്യം ആയിട്ടാണ് ചെയ്തത്, ഈ list ക്യാൻസൽ ചെയ്യാൻ നോക്കിയിട്ട് പോകുന്നില്ല, കൂടാതെ pay ഫിക്സ് ചെയ്തു,, ഇനി എന്തു ചെയ്യണം

    • @AAAKSubscribe
      @AAAKSubscribe  Рік тому

      സ്പാർക്കിൽ പേ അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ എഡിറ്റിംഗ് ചെയ്യണമെങ്കിൽ treasury help desk ൽ പോകേണ്ടിവരും

  • @anandlachur
    @anandlachur 2 роки тому +1

    Grade ലഭിക്കാൻ Dept.Test പാസാവണമോ?

    • @AAAKSubscribe
      @AAAKSubscribe  2 роки тому

      ഒരു ജീവനക്കാരന് സമയബന്ധിതമായ ഗ്രേഡ് പ്രമോഷൻ നൽകുന്നതിന് പ്രൊബേഷൻ പ്രഖ്യാപനം ആവശ്യമില്ല (G.O. (P) 62/81/(282)/Fin. dated 20.1.1981).
      സമയബന്ധിതമായി ഹയർ ഗ്രഡ് നൽകുന്നതിന് റെഗുലർ പ്രമോഷൻ തസ്തികയിലേക്കുള്ള ടെസ്റ്റ് യോഗ്യത നേടേണ്ടത് അത്യാവശ്യമല്ല. എം.ഒ.പി. പ്രൊബേഷൻ ഡിക്ലറേഷനായി നിശ്ചയിച്ചിട്ടുള്ള ഒരു ടെസ്റ്റ് യോഗ്യതയാണ്. സമയബന്ധിതമായി ഹയർ ഗ്രേഡ് പ്രമോഷൻ പ്രൊബേഷൻ പ്രഖ്യാപനം ആവശ്യമില്ല. എന്നാൽ സമയബന്ധിതമായ ഹയർ ഗ്രേഡ് സ്കെയിലിൽ ആദ്യ ഇൻക്രിമെന്റ് അനുവദിക്കുന്നതിന്, എം.ഒ.പി നേടിയതിന് ശേഷം പ്രൊബേഷൻ കാലയളവ് പ്രഖ്യാപിക്കുക. നിലവിലുള്ളയാളുടെ ടെസ്റ്റ് യോഗ്യത ആവശ്യമാണ്.
      എം.ഒ.പി പാസാകാത്ത ഒരു എൽ.ഡി. എൻട്രി കേഡറിലെ നിശ്ചിത സേവന കാലയളവ് പൂർത്തിയാകുമ്പോൾ, സ്റ്റാൻഡേർഡ് സ്കെയിലിലെ അടുത്ത ഉയർന്ന സ്കെയിലിൽ ഉയർന്ന ഗ്രേഡ് പ്രമോഷനും ടെസ്റ്റ് യോഗ്യമാകും, അത്തരം സന്ദർഭങ്ങളിൽ ഗ്രേഡ് പോസ്റ്റിലെ ശമ്പളം ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെടും. അവൻ യഥാർത്ഥത്തിൽ പ്രമോഷൻ തീയതിയിൽ താഴ്ന്ന തസ്തികയിൽ വാങ്ങിയ ശമ്പളം. എന്നാൽ നിശ്ചിത എം.ഒ.പി പാസായതിനുശേഷം മാത്രമേ അടുത്ത ഇൻക്രിമെന്റ് അനുവദിക്കൂ. K.S ന്റെ റൂൾ 13 ബി പ്രകാരം നിർബന്ധിത ഡിപ്പാർട്ട്‌മെന്റ് ടെസ്റ്റുകളിൽ വിജയിക്കുന്നതിൽ നിന്ന് സ്ഥിരമായ ഒഴിവാക്കലിന് ടെസ്റ്റ് അല്ലെങ്കിൽ യോഗ്യത നേടുമ്പോൾ. KS & SSR നിയമങ്ങൾ (പാര 2 (vi) G.O. (P) 1041 / 79 / (142) / Fin. തീയതി 27.11.1979, G.O. (P) 322 / 80 / (192) / Fin dated 2.1980.5 ) 337 / 82 / ( 442 ) / ഫിൻ. തീയതി 12.7.1982 )

  • @lissids9266
    @lissids9266 Рік тому

    Sir ഞാൻ 1-12-1999 ൽ പി.ഡി.ടീച്ചറായി ജോലിയിൽ പ്രവേശിച്ചു.27-10-2021 ൽ H m promotion ലഭിച്ചു.27-10-2023 വരെ relinguish ചെയ്തു. 1-12-2021 ൽ 22 വർഷത്തെ ഗ്രേഡ് ലഭിച്ചു, ഇനി എനിക്ക് H m promotion ലഭിച്ചാൽ പെർമനൻ്റ് ആയി relinguish ചെയ്യാൻ കഴിയുമോ? റിട്ടയർമെൻ്റ് 2025 ൽ ആണ്. Please Reply

  • @padmanabhanthrissur7205
    @padmanabhanthrissur7205 2 роки тому +1

    Higher grade കിട്ടിയ ആൾക്ക് പിന്നീട്promotion കിട്ടിയാൽ salary എങ്ങനെ ആകും മറുപടി നൽകുമോ

    • @AAAKSubscribe
      @AAAKSubscribe  2 роки тому +1

      ഉദാഹരണമായി എൽഡി ക്ലർക്ക് എട്ടുവർഷം ആയപ്പോൾ യുഡി ക്ലർക്ക് ന്റെ ഹയർ ഗ്രേഡ് വാങ്ങിയിരിക്കട്ടെ . തുടർന്ന് പത്താമത്തെ വർഷത്തിൽ യുഡി ക്ലർക്കായി റെഗുലർ പ്രമോഷൻ ലഭിക്കുന്നു. അദ്ദേഹത്തിൻറെ ശമ്പളത്തിൽ യാതൊരു മാറ്റവും വരില്ല. കാരണം പ്രൊമോഷന് തുല്യമായ ശമ്പളം അദ്ദേഹം സമയബന്ധിത ഹയർ ഗ്രേഡ് പ്രമോഷനിലൂടെ വാങ്ങി കഴിഞ്ഞു. ഇനി പതിനഞ്ചാം വർഷം അടുത്ത ഹയർ ഗ്രേഡ് വാങ്ങാം

    • @madhav12333
      @madhav12333 4 місяці тому

      Ld ക്ലർക് ടെസ്റ്റ്‌ പാസ്സ് ആകാതെ 8 വർഷത്തെ ഗ്രേഡ് കിട്ടിയിട്ട് പിന്നീട് 2 വർഷത്തിന് ശേഷം ടെസ്റ്റ്‌ പാസ്സ് ആയി യുഡി ക്ലെർക്ക് ആയാൽ എങ്ങനെ ആണ് fix ചെയ്യുന്നത്

  • @mstrigs3058
    @mstrigs3058 Рік тому +1

    എനിക്ക് 15 വർഷത്തെ Higher Grade ലഭിച്ചു അതിന് ശേഷം 4 മാസം കഴിഞ്ഞ് തസ്തിക മാറ്റം വഴി സൂപ്പർവൈസറായ പ്രമോഷൻ ലഭിച്ചു എനിക് രണ്ട് ഇൻക്രിമെന്റ് ലഭിക്കുമോ

  • @puthenveettilmeena1931
    @puthenveettilmeena1931 2 роки тому +1

    Sir, ഞാൻ 12 വർഷംfield worker ആയി ജോലി ചെയ്തു. പിന്നീട്bytransfer വഴി LDC ആയി വേറൊരുdepartment ലേക്ക് മാറിയാൽ28A പ്രകാരംfixation ലഭിക്കുമോ.രണ്ടുdepartment ലേയും ചേർന്ന് 15 വർഷമാകുമ്പോൾ ഹയർഗ്രേഡ് കിട്ടുമോ.

    • @AAAKSubscribe
      @AAAKSubscribe  2 роки тому

      Field worker ഏത് ഡിപ്പാർട്ട്മെൻറ് ൽ ആണെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് ഏത് ക്ലാസ് ജീവനക്കാരൻ ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. Entry cadre ലെ 8,15,22 വർഷങ്ങളിലെ സർവീസ് ആണ് ഗ്രേഡിന് പരിഗണിക്കുന്നത്.
      ചില വകുപ്പിൽ ക്ലർക്ക് മാർ ഫീൽഡ് ജീവനക്കാർ കൂടിയാണ്(ഉദാ.. LSGD) അങ്ങനെയുള്ളവരുടെ സേവനം പരിഗണിക്കും. എന്നാൽ മറ്റൊരു വകുപ്പിൽ പൂർണ്ണമായും ഫീൽഡ് കാറ്റഗറിയിൽ ജോലി ചെയ്ത ആൾക്ക് ലഭിക്കില്ല. എന്നാൽ ഒരേ ബേസിക് പേ ആണെങ്കിൽ അതിനുള്ള പ്രൊട്ടക്ഷൻ കിട്ടും

    • @puthenveettilmeena1931
      @puthenveettilmeena1931 2 роки тому +1

      @@AAAKSubscribe sir,Health department ൽfieldworker.Bytransfer വഴിLDc ആയാൽ ശമ്പള വർദ്ധനവ് ഉണ്ടാകുമോ (in crement ).അതോ Pay Protection മാത്രമേ ഉണ്ടാവുകയുള്ളു.pls.reply

    • @AAAKSubscribe
      @AAAKSubscribe  2 роки тому

      ആദ്യ തസ്തികയിൽ 8 മത് വർഷത്തെ ഗ്രേഡ് വാങ്ങിയിട്ടുണ്ടാകുമല്ലോ. തുടർന്ന് പുതിയ ജോലിയിൽ പ്രവേശിച്ചപ്പോൾ പ്രമോഷൻ എന്നുള്ള നിലയിൽ ഫിക്സേഷനും (2increment)ലഭിച്ചിട്ടുണ്ടാവും. ആയതുകൊണ്ട് പഴയ ഇൻക്രിമെന്റ് ഡേറ്റിൽ തന്നെ ഇൻക്രിമെന്റ് തുടരും .

    • @puthenveettilmeena1931
      @puthenveettilmeena1931 2 роки тому +1

      @@AAAKSubscribe Thanku sir

  • @aneesht3716
    @aneesht3716 4 роки тому +1

    സർ part time sweeper ക്ക് higher grade നൽകു ബോൾ എത്ര increment നൽകാഠ

    • @AAAKSubscribe
      @AAAKSubscribe  3 роки тому

      ഗ്രേഡിന് സമയമാകുമ്പോൾ അവർക്ക് ഒരു അഡീഷണൽ ഇൻഗ്രിമെൻറ് നൽകും . മറ്റ് ജീവനക്കാരുടെ തിന് തുല്യമായി 28 എ ഫിക്സ്ഷൻ ഇല്ല

  • @ravindranathanps302
    @ravindranathanps302 3 роки тому

    2012 ആഗസ്റ്റ് 1 ന് അറ്റൻ്റർ തസ്തികയിൽ നിന്നും ജൂണിയർ ക്ലാർക്ക് ആയി പ്രൊമോഷൻ ലഭിച്ച വ്യക്തിക്ക് 2020 ആഗസ്റ്റ് 1 ന് 8 വർഷത്തിൻ്റെ ഗ്രേഡ് നൽകി 28 A പ്രകാരം സീനിയർ ക്ലർക്ക് സ്കെയിലിൽ ജൂണിയർ ക്ലർക്ക് TBHGI ആയിfix ചെയ്തു. പിന്നീട് 2021 ൽ സീനിയർ ക്ലർക്ക് ആയി പ്രൊമോഷൻ നൽകുമ്പോൾ 28 A പ്രകാരം വീണ്ടും 2 ഇംക്രിമെൻ്റിൻ്റെ ആനുകൂല്യം ലഭിക്കാൻ സാധിക്കുമോ. ഏതു സ്കെയിലിലാണ് fix ചെയ്യേണ്ടത്.

    • @AAAKSubscribe
      @AAAKSubscribe  3 роки тому

      സീനിയർ ക്ലർക്ക് ന്റെ സ്കെയിൽ ഗ്രേഡിലൂടെ ഒരിക്കൽ ലഭിച്ചതുകൊണ്ട് സീനിയർ ക്ലർക്ക് തസ്തികയിലേക്കുള്ള റെഗുലർ പ്രമോഷന് പ്രത്യേകം 28A ഫിക്സേഷൻ ലഭിക്കുകയില്ല

  • @kaverigs6888
    @kaverigs6888 2 роки тому

    Sir
    Doj as Asst.Grade II on 13.09.2014
    TBGH on completion of 8 years on 11.09.2014
    Grade promotion as Asst.Grade.I 19.04.2017
    Promoted as Accountant on 05.02.2020
    എനിക്ക് 15 വർഷത്തെ TBGH ന് അർഹത ഉണ്ടോ
    Please give me a reply

    • @AAAKSubscribe
      @AAAKSubscribe  2 роки тому

      Pls check DOJ and date of TBHG. And inform your dept

  • @arunmathur5684
    @arunmathur5684 2 роки тому +1

    പ്ലാനിംഗ് ബോർഡിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ higher grade ലഭിച്ച ആൾക്ക് ഉടനെ തന്നെ പ്രൊമോഷൻ ലഭിച്ചാൽ വീണ്ടും 2 incriment ന്റെ benefit ലഭിക്കുമോ

    • @AAAKSubscribe
      @AAAKSubscribe  2 роки тому +1

      ഏതു വർഷത്തെ ഹയർ ഗ്രേഡാണ് ലഭിച്ചത് എന്ന് പറഞ്ഞിട്ടില്ല. പ്രമോഷൻ തസ്തികയുടെ ശമ്പളം ആണ് നമുക്ക് 8, 15, 22, 27 വർഷങ്ങളിലെ ഹയർ ഗ്രേഡ് ന് ലഭിക്കുന്നത്. എന്നാൽ ചില തസ്തികകൾക്ക് ശമ്പള കമ്മീഷൻ തന്നെ ഓരോ ഗ്രേഡിനും അടിസ്ഥാനശമ്പളം നിശ്ചയിച്ച് നൽകിയിട്ടുണ്ട്. എട്ടാമത്തെ വർഷത്തെ ഹയർ ഗ്രേഡ്( ആദ്യ പ്രമോഷൻ തസ്തികയുടെ അടിസ്ഥാനശമ്പളം) ലഭിച്ച ആൾക്ക് ആ തസ്തികയിലേക്ക് റെഗുലർ പ്രമോഷനോ/റേഷ്യോ പ്രമോഷനോ ലഭിച്ചാൽ വീണ്ടും ഫിക്സേഷൻ ലഭിക്കില്ല. ഗ്രേഡ് അനുവദിക്കുമ്പോൾ relenquish ചെയ്തുകൊണ്ടുള്ള സമ്മതപത്രം ആ തസ്തികയിലേക്ക്പ്രമോഷൻ കിട്ടിയാൽ നിരസിക്കില്ല എന്ന് നൽകുന്നത് അതുകൊണ്ടാണ്.

    • @arunmathur5684
      @arunmathur5684 2 роки тому +1

      @@AAAKSubscribe വളരെ നന്ദി സാർ.

    • @arunmathur5684
      @arunmathur5684 2 роки тому +1

      8 വർഷം തികയുമ്പോൾ ലഭിക്കുന്ന higher grade ആണ് ചോദിച്ചത്

    • @AAAKSubscribe
      @AAAKSubscribe  2 роки тому

      Ok

  • @babyok2816
    @babyok2816 2 роки тому +1

    2012 ൽ LPSA ആയി ജോലിയിൽ പ്രവേശിച്ച വ്യക്തി 2016 വിടുതൽ ചെയ്ത് UPSA ആയി ഒരേ ശമ്പള സ്കെയിലിൽ ജോലിയിൽ പ്രവേശിച്ചാൽ 2020 ൽ 8 വർഷത്തെ ഗ്രേഡ് അനുവദിക്കേണ്ടതല്ലേ? റൂൾ / ഉത്തരവ് ലഭ്യമാക്കാമോ?

    • @AAAKSubscribe
      @AAAKSubscribe  2 роки тому

      Govt: circular Regarding the Time Bound Grade
      aaak.in/downloads/grade.pdf

  • @amalmwilson
    @amalmwilson 3 роки тому +1

    Sir, രണ്ടു സംശയങ്ങളാണ്
    Jr. P.H.N Grade II-ന്റെ 1st TBHG scale അടുത്ത promotion post ആയ Jr. P.H.. Gr I എന്ന തസ്തികയുടെ scale-നു താഴെയാണ്. 2011 വരെ 1st TBHG Gr I-ന്റെ തസ്തികക്ക് തുല്യമായ scale ആയിരുന്നു. 2011 മുതൽ Gr I-ന്റെ scale ഉയർത്തിയതാണ്
    1.
    8 വർഷത്തെ grade കിട്ടി Salary fix ചെയ്ത ആൾക്ക് 15 വർഷത്തിനു മുന്നേ Gr I ആയി promotion ആയാൽ വീണ്ടും fix ചെയ്യാൻ അനുമതിയുണ്ടോ?
    1998-ൽ സർവീസിൽ കയറി. 2006-നു ആണ് 1st TBHG കിട്ടിയത്. 2011-ൽ Gr I ആയി ratio promotion ആയി.
    2.
    2013 ൽ ഇദ്ദേഹത്തിന് 15 വർഷത്തെ ആകെ സർവീസ് പൂർത്തിയായി Grade നൽകുമ്പോൾ Grade Iന്റെ ഒന്നാം TBHG scale ആണോ പരിഗണിക്കുക. അതോ Gr.IIന്റെ 15 വർഷത്തെ രണ്ടാം Grade ആണോ നൽകേണ്ടത് ?

    • @AAAKSubscribe
      @AAAKSubscribe  3 роки тому

      Grade 2 ന്റെ 2nd TBHG ആണ് ലഭിക്കുന്നത്. ഈ സ്കെയിൽ ശമ്പള പരിഷ്ക്കരണ കമ്മീഷൻ ഉത്തരവിൽ ഉണ്ടാകും.

  • @renjithkumar8171
    @renjithkumar8171 3 роки тому +1

    സർ ഞാൻ മിലിറ്ററി സർവീസ് പരിഗണിച് ആദ്യ സമയബന്ധിത ഹയർഗ്രേഡ് വാങ്ങി. തുടർന്ന് ഞാൻ ആ ജോലി രാജി വച്ചു. ബാങ്കിൽ ചേർന്ന്. അപ്പൊ അവിടെ exserviceman കിട്ടുന്ന pay പ്രൊട്ടക്ഷൻ കിട്ടുന്നതിനു എന്ത് എങ്കിലും തടസ്സം ഉണ്ടോ??

    • @AAAKSubscribe
      @AAAKSubscribe  2 роки тому

      No you deserved it.Pay fixation of an ex-serviceman would be through protection of pay plus D.A. drawn by him at the time of released from Armed Forces. As per the instructions issued by the Ministry of Defence vide their letter No. 1/69/2008/D(Pay/Service) dated the 24" July, 2009 and advised by DoPT vide OM No. 3/19/2009 -
      Pls see the following link
      drive.google.com/file/d/1NsKnNX6YQOTZWybGZrCEo5oNbWEg9DGS/view?usp=drivesdk

  • @shamlabinshi
    @shamlabinshi 4 роки тому +3

    Well Explained 👍🏼👍🏼

  • @bennycb8418
    @bennycb8418 8 місяців тому

    ഞാൻ OA കേഡറിൽ 15 വർഷത്തെ ഗ്രേഡ് വാങ്ങിയ ശേഷം ക്ലെറിക്കൽഅറ്റൻഡർ അയി പ്രമോഷൻ വാങ്ങി അതിൽ 2 increment തന്നു AG Audit ചെയ്തപ്പോൾ ഈ തുക തിരിച്ചടക്കണമെന്ന് പറഞ്ഞു . ഇതിൽ അപാകത ഉണ്ടോ എനിക്ക്പഴയ OA കേഡറിൽവരുന്ന 22 വർഷത്തെ ഗ്രേഡ് വാങ്ങാമോ

    • @AAAKSubscribe
      @AAAKSubscribe  5 місяців тому

      22 വർഷത്തെ ഗ്രേഡ് വാങ്ങാം എന്നാൽ ഓഡിറ്റിൽ പറഞ്ഞ തുക

  • @shafian4040
    @shafian4040 3 роки тому +1

    8 year aakumbol first grade ethra increament kittum

    • @AAAKSubscribe
      @AAAKSubscribe  3 роки тому

      ഒരു ഗ്രേഡിന് ലഭിക്കുന്നത് രണ്ട് ഇൻഗ്രിമെൻറ് ആണ്

  • @SureshS-rl5wt
    @SureshS-rl5wt 3 роки тому

    Sir njan. LGS Anu enikku 8 15 grade kitty. promotion ithuvarea kittiyilla 15 th grde kitty 9 monthnu shesham ratio promotion kitty ennal oru order mathram kitty sambala vardhana illa ithu sariyano

    • @AAAKSubscribe
      @AAAKSubscribe  3 роки тому

      അതെ നിങ്ങൾക്ക് ഫിക സേഷൻ ആനുകൂല്യം ഇനി ലഭിക്കില്ല. കാരണം നിങ്ങൾക്ക് promotion തസ്തികയുടെ scale ആദ്യ ഗ്രേഡ് ൽ തന്നെ ലഭിച്ചു.

  • @m.a.vijayan6346
    @m.a.vijayan6346 2 роки тому

    Sir,
    A part time HST who got full time benefit in 5th year is eligible for 8th year time bound higher grade?.

    • @AAAKSubscribe
      @AAAKSubscribe  2 роки тому

      Eligible for Tbhg for 8 years but the completion of 8 years of service in entry cadre reckoned only with effect from the date of promotion from part time HSA to full time

  • @sailajamenon5153
    @sailajamenon5153 Рік тому

    Pts grade parayamo sir

    • @AAAKSubscribe
      @AAAKSubscribe  5 місяців тому

      അവർക്ക് 8,15,22,27 വർഷങ്ങളിൽ ഒരു അധിക ഇൻക്രിമെന്റ് ലഭിക്കും
      അതുമായി ബന്ധപ്പെട്ട ഉത്തരവുകൾ താഴെ ലിങ്കിൽ ലഭ്യമാണ്
      drive.google.com/file/d/1KVCzs1CxSCMX5moiv_7Fe-o4eNlsNeok/view?usp=drivesdk

  • @Denneesh
    @Denneesh 5 місяців тому

    സാർ ഞാൻ 06/11/2009 ൽ പ്യൂൺ ആയി ജോലിയിൽ പ്രവേശിച്ചു 2016 ഓഗസ്റ്റ് ൽ ജൂനിയർ ക്ലാർക് ആയി പ്രേമോഷൻ ലഭിച്ചു. 2024 ഓഗസ്റ്റ് 8 വർഷം പുറത്തി ആക്കും.ഗ്രേഡ് വങ്ങുന്നതിനു മുൻപ് സിനിയർ ക്ലാർക് ആയി പ്രേമോഷൻ വാങ്ങിയാൽ ഗ്രേഡ് ന് അർഹത ഉണ്ടോ

    • @sruthinsratly2012
      @sruthinsratly2012 5 місяців тому

      Promotion ലഭിച്ചത് കൊണ്ട് സദ്ധ്യത് ഇല്ല

  • @nijeefkhan6663
    @nijeefkhan6663 Рік тому +1

    24400 ആണ് ബേസിക്.. 7 വർഷം ആകുമ്പോൾ 29500 ആകും, എന്നാൽ പ്രൊമോഷൻ കിട്ടാതെ 8 വർഷം എത്ര ആയിരിക്കും ബേസിക്? സർ ഒന്ന് പറയാമോ.
    നമ്മുടെ പ്രൊമോഷൻ scale 26500 ആണ്..

    • @AAAKSubscribe
      @AAAKSubscribe  Рік тому

      തസ്തിക ഏതാണെന്ന് പറഞ്ഞിട്ടില്ല. ടീച്ചർ ആണെങ്കിൽ ഏഴാം വർഷം ഹയർ ഗ്രേഡ്കിട്ടും. മറ്റു തസ്തികകളിൽ ആണെങ്കിൽ എട്ടുവർഷം പൂർത്തിയാക്കണം. എട്ടുവർഷം പൂർത്തിയായാൽ പ്രമോഷൻ തസ്തികയിൽ ശമ്പളം ഫിക്സ് ചെയ്യും. ഇപ്പോൾ വാങ്ങുന്ന അടിസ്ഥാനശമ്പളം പ്രമോഷൻ സ്കെയിലിന്റെ ശമ്പളത്തോടൊപ്പം എത്തിയിട്ടുണ്ടെങ്കിൽ 2 അധിക(28 എ ഫിക്സേഷൻ) ഇൻക്രിമെന്റ് ലഭിക്കും.

  • @ratheeshkumar9687
    @ratheeshkumar9687 2 роки тому +1

    SIR,
    in Kerala Water Authority, one entered in service as "Office Attendant" (KPSC Appointment), then got promotion by transfer to "Meter Reader" and joined that duty. Which post will be considered as ENTRY POST for his future higher grades? Please reply 🙏

    • @AAAKSubscribe
      @AAAKSubscribe  2 роки тому

      From the entry date of Bytransfer promotion post entry cadre period begins to count

    • @ratheeshkumar9687
      @ratheeshkumar9687 2 роки тому

      @@AAAKSubscribe SIr, Thank you very much🙏🙏🙏

  • @demonff2826
    @demonff2826 3 роки тому

    പഞ്ചായത്ത് വകുപ്പിൽ 2009 എൽഡിസി ആയി സർവീസിൽ പ്രവേശിച്ചു. 2014 യു ഡി സി ആയി പ്രമോഷൻ ലഭിച്ചു.. യു ഡിസി തസ്തികയിൽ 2024 ഹയർ ഗ്രേഡ് അപേക്ഷിക്കാൻ കഴിയുമോ

  • @hjt9114
    @hjt9114 3 роки тому +1

    Sir... ഞാൻ UPSA ആണ്. Promotion relinquishment form കൊടുത്താൽ എനിക്ക് grade പ്രൊമോഷൻ നഷ്ടപ്പെടുമോ.... Reply pls

    • @AAAKSubscribe
      @AAAKSubscribe  3 роки тому

      No. Promotion relenquish ചെയ്താൽ grade കിട്ടാതെ വരില്ല. പക്ഷെ ഗ്രേഡിന് പ്രൊപ്പോസൽ കൊടുക്കുമ്പോൾ പ്രൊമോഷൻ ലഭിച്ചാൽ relinquish ചെയ്യില്ല എന്ന് സാക്ഷ്യപ്പെടുത്തണം. Promotion ആണ് ആദ്യമെങ്കിൽ relinquish ചെയ്യാം.

  • @prasanthraj4629
    @prasanthraj4629 2 роки тому

    Sir, ഞാൻ ബീറ്റ് ഫോറെസ്റ്റർ ആയി ജോലി ചെയ്‌തു വരുന്നു 3/3/2014 ജോബ് കയറി ഇപ്പോൾ ബീറ്റ് ഫോറെസ്റ്റ് ഓഫീസർ തസ്തിക ഇപ്പോൾ സാലറി 35600 എന്നാൽ 3/3/2022 ഗ്രേഡ് എഴുതു 8 വർഷം പൂർത്തി ആയതു കൊണ്ടു അപ്പോൾ ഫോറെസ്റ്റെർ scale 38300, എന്നാൽ പ്രൊമോഷൻ കിട്ടില്ല ഗ്രേഡ് ഉള്ളു 38300 ഫിക്സ് ചെയുകയുള്ളോ അതിന്റ കൂടെ.എന്നാൽ 38300 കൂടെ ഇന്ക്രീമെന്റ് എഴുതുമോ പ്രൊമോഷൻ അല്ലെ ഗ്രേഡ് അതാ അറിയാന എത്ര സാലറി ഫിക്സ് ചെയുന്നത് പറഞ്ഞു തരാമോ

    • @AAAKSubscribe
      @AAAKSubscribe  2 роки тому +1

      ചോദ്യം വ്യക്തമല്ല എങ്കിലും മനസ്സിലായത് വച്ച് മറുപടി പറയാം.
      ഗ്രേഡ് ഫിക്സ് ചെയ്യുമ്പോൾ രണ്ട് ഇൻഗ്രിമെൻറ് ഉറപ്പാക്കുകയാണ് ചെയ്യുന്നത്. ലോവർ സ്കെയിലിനേക്കാൾ 2 ഇൻഗ്രിമെൻറ് അധികം കിട്ടുകയും ഹയർ സെകയിലിൽ എത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ ഫിക്സേഷൻ കൃത്യമാണ് .

    • @prasanthraj4629
      @prasanthraj4629 2 роки тому

      @@AAAKSubscribe OK

    • @babyok2816
      @babyok2816 2 роки тому

      2012 ൽ LPSA ആയി ജോലിയിൽ പ്രവേശിച്ച വ്യക്തി 2016 വിടുതൽ ചെയ്ത് UPSA ആയി ഒരേ ശമ്പള സ്കെയിലിൽ ജോലിയിൽ പ്രവേശിച്ചാൽ 2020 ൽ 8 വർഷത്തെ ഗ്രേഡ് അനുവദിക്കേണ്ടതല്ലേ? റൂൾ / ഉത്തരവ് ലഭ്യമാക്കാമോ?

  • @anju2430
    @anju2430 3 місяці тому

    സർ 8 വർഷം OA ആയി പിന്നീട് direct ടെസ്റ്റ്‌ എഴുതി ടൈപ്പിസ്റ് ആയി ജോയിൻ ചെയ്താൽ ഇപ്പോൾ വാങ്ങുന്ന സാലറി protect ചെയ്ത് കിട്ടുമോ. അതോ ld ടൈപ്പിസ്റ് basic ano വരുക

  • @retheeshrs5971
    @retheeshrs5971 3 роки тому

    സർ, 2005 ൽ പഞ്ചായത്തു വകുപ്പിൽ മലപ്പുറം ജില്ലയിൽ LD.c ആയി നിയവനം 2007 ൽ പത്തനംതിട്ട ജില്ലയിൽ റവന്യൂ വകുപ്പിൽ LD.c . ആദ്യ ഗ്രേസ് കിട്ടിയതിനു ശേഷം UD C ആയി പ്രമോഷൻ ഇപ്പോൾ 15 വർഷത്തെ സമയബന്ധിത ഗ്രേഡിന് അപേക്ഷിച്ചപ്പോൾ 46 - 2008 - ഫിൻ നമ്പർ സർക്കുലാർ പറഞ്ഞ് തടസം പറയുന്നു. എനിക്ക് 15 വർഷ ഗ്രേഡിന് അർഹതയില്ലേ. സാർ ഒരു മറുപടി തരണേ

    • @AAAKSubscribe
      @AAAKSubscribe  3 роки тому

      ആ സർക്കുലറിലെ ഏത് പാര പ്രകാരമാണ് നിങ്ങളുടെ ഗ്രേഡ് നിഷേധിച്ചത്
      See the circular from the following link
      aaak.in/downloads/grade.pdf

    • @retheeshrs5971
      @retheeshrs5971 3 роки тому

      സർ ഏത് പാര എന്ന് പരാമർശിച്ചിട്ടില്ല. സർക്കുലർ 48/2008 ഫിൻ തീയതി 8/8/2008 പ്രകാരം അനുവദിക്കില്ല എന്നാണ് അറിയിച്ചത്.

    • @retheeshrs5971
      @retheeshrs5971 3 роки тому

      സാർ അത്തരത്തിലുള്ള എന്തെങ്കിലും പരാമർശം ഈ സർക്കുലാറിലുണ്ടോ സാറിന്റെ വിലയേറിയ നിർദ്ദേശങ്ങൾക്ക് കാത്തിരിക്കുന്നു.

    • @AAAKSubscribe
      @AAAKSubscribe  3 роки тому

      അങ്ങനെയുള്ള ഒരു പരാമർശം ആ സർക്കുലർൽ ഇല്ല. എന്നാൽ entry കേഡറിൽ 15 വർഷം വേണമെന്ന് നിബന്ധനയുണ്ട് പക്ഷേ എൽഡി ക്ലർക്ക് ഒരേ കാറ്റഗറി ആയതിനാൽ നിങ്ങൾക്ക് പ്രശ്നമില്ല. ഏത് പാര ആണെന്ന് വ്യക്തമാക്കുവാൻ അറിയിക്കുക see para 6 of the said circular.

    • @retheeshrs5971
      @retheeshrs5971 3 роки тому +1

      നന്ദി സാർ . താങ്കളുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ്. Thank you so much

  • @rfoagali2777
    @rfoagali2777 3 роки тому

    സർ.Diesnon കാലം ഹയർ ഗ്രേഡ് നു പരിഗണിക്കണം എന്നത് സംബന്ധിച്ച ഓർഡർ or Rule വിശദമാക്കുമോ

    • @AAAKSubscribe
      @AAAKSubscribe  3 роки тому

      grade പ്രമോഷൻ സംബന്ധമായ എല്ലാ നിയമങ്ങളും ഈ ലിങ്കിൽ നിന്നും ലഭ്യമാണ് aaak.in/downloads/grade.pdf

  • @rajeswarivelayudhakurup6818
    @rajeswarivelayudhakurup6818 2 роки тому

    സാർ, higher grade ലഭിച്ചു കഴിഞ്ഞു ലഭിക്കുന്ന പ്രൊമോഷൻ ഇൽ നമുക്ക് വീണ്ടും 2incriment ലഭിക്കുമോ

    • @AAAKSubscribe
      @AAAKSubscribe  2 роки тому

      ഏതു പോസ്റ്റിലേക്ക് ആണ് പ്രമോഷൻ ലഭിക്കുന്നത് എന്നത് അടിസ്ഥാനമാക്കിയാണ് രണ്ട് ഇൻഗ്രിമെൻറ്(fixation) ലഭിക്കുന്നത്. അതായത് TBHG ഇപ്പോൾ വാങ്ങിയിട്ടുള്ള തസ്തികയിലേക്കാണ് പ്രമോഷൻ ലഭിച്ചതെങ്കിൽ fixation വീണ്ടും ലഭിക്കില്ല

  • @vvs6438
    @vvs6438 2 роки тому

    Sir
    5 വർഷം പാർട്ട് ടൈം ടീച്ചർ ആയി വർക്ക് ചെയ്തു 6 മാസത്തെ Full time benif ന് ശേഷം full time promotion ആയി..
    ഈ ഫുൾ ടൈം ബെനിഫിറ്റ് കാലയളവ് ഗ്രേഡിന് പരിഗണിക്കുമോ?
    മറുപടി പ്രതീക്ഷിക്കുന്നു..

  • @arunmathur5684
    @arunmathur5684 2 роки тому

    സാർ, time biund higher grade കിട്ടിയ ഒരു ജീവനക്കാരന് വാർഷിക ഇൻക്രിമെന്റ് നൽകുമോ.

    • @AAAKSubscribe
      @AAAKSubscribe  2 роки тому

      TBGH കിട്ടിയ ജീവനക്കാരന് വാർഷിക ഇൻഗ്രിമെൻറ് normal date of increment തീയതിയിൽ ലഭിക്കും.

  • @anupamab6841
    @anupamab6841 3 роки тому

    Sir, എന്താണ് ബൈട്രാൻസ്ഫർ. ഓഫീസ് അസിസ്റ്റന്റ് ആയിരുന്ന ആൾ ടീച്ചർ ആയാൽ 28അഫിക്സയേഷൻ കിട്ടില്ലേ.

    • @AAAKSubscribe
      @AAAKSubscribe  3 роки тому

      തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് ആണ് ബൈ ട്രാൻസ്ഫർ നിയമനം എന്ന് പറയുന്നത്.
      പിഎസ്‌സി വഴി പുതിയ തസ്തികയിലേക്കാണ് ജോലി ലഭിച്ചത് എങ്കിൽ 28 എ ഫിക്സേഷന് അർഹതയുണ്ട്. പക്ഷെ ഒരു മാസത്തിനകം ഓപ്ഷൻ നൽകണം

  • @ramlaa7096
    @ramlaa7096 3 роки тому

    Sir,
    ഞാൻ 1997 ഓഗസ്റ്റ് 18 ന് പാർടൈം ആയി എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ ജോലിയിൽ പ്രവേശിച്ചു 2007 ഫെബ്രുവരി 22 നു ഫുൾടൈം ആയി .. 2009 നവമ്പർ 4 നു ലാബ് അസിസ്റ്റന്റായി പ്രൊമോഷൻ ലഭിച്ചു 8 വർഷത്തെ ഗ്രേഡ് ലഭിച്ചിട്ടുണ്ട് . എനിക്ക് 15 വർഷത്തെയും 22 വർഷത്തെയും ഗ്രേഡ് ലഭിക്കുമോ ... ??? വികലാംഗർക്കു കളക്ടർ നേരിട്ട് നൽകുന്ന ജോലിയിൽ കൂടെയാണ് സർക്കാർ ജോലി ലഭിച്ചത് .

    • @AAAKSubscribe
      @AAAKSubscribe  3 роки тому +1

      ഗ്രേഡ് ലഭിക്കും. എട്ടു വർഷവും 15 വർഷവും പൂർത്തിയാകുന മുറക്ക് ലഭിക്കും. Lab Assistant ആയത് by transfer ആയിട്ടാണെങ്കിൽ തുടർന്ന് 8 വർഷ സേവനം ഗ്രേഡിന് വേണം.

    • @ramlaa7096
      @ramlaa7096 3 роки тому

      ലാബ് അസിസ്റ്റന്റ് 8 വർഷം പൂർത്തിയാക്കിയപ്പോൾ ആദ്യത്തെ ഹൈർ ഗ്രേയ്‌ഡ്‌ ലഭിച്ചിട്ടുണ്ട് ഇനി എനിക്ക് അടുത്ത് ലഭിക്കുന്ന ഹയർ ഗ്രേയ്‌ഡ്‌ ഏതായിരിക്കും ഇപ്പോൾ ഞാൻ ആകെ 24 വർഷം പൂർത്തിയായി സർവീസിൽ കയറിയിട്ട്

  • @ranjitc2648
    @ranjitc2648 3 роки тому

    സർ
    ഞാൻ 2010 January യിൽ PSC മുഖേന HSST ജൂനിയർ ആയി .2014 ജൂണിൽ ബൈ ട്രാൻസ്ഫർ മുഖേന HSST സീനിയർ ആയി . എൻ്റെ HSST യിലെ ആദ്യത്തെ grade 8 വർഷം കഴിഞ്ഞ് 2022 ൽ ആണോ ? രണ്ടാമത്തെ വർഷത്തെ grade ന് എൻ്റെ ജൂനിയർ സർവ്വീസും കൂടി കൂട്ടുമോ ? ദയവായി മറുപടി തരണമെന്ന് അപ്രക്ഷിക്കുന്നു
    ഞാൻ 2027 മെയ് 31 ന് റിട്ടയർ ആകും

    • @AAAKSubscribe
      @AAAKSubscribe  3 роки тому

      2022 ൽhsst ആദ്യ ഗ്രേഡ് ലഭിക്കും.

  • @nivakp2009
    @nivakp2009 2 роки тому

    HSA ആയി 20 വർഷത്തെ സർവ്വീസുള്ളപ്പോൾ
    HSST By transfer ( Jr) ആയി നിയമനം ലഭിച്ചു, HSA Service പരിഗണിച്ച് 22 വർഷത്തെ Grade ലഭിക്കുമോ? (15 വർഷത്തെ grade വാങ്ങിയിട്ടുണ്ട്. 22 വർഷത്തെ grade 2023 ഡിസംബറിൽ ആണ് . HSST Jr ആയി 2022 ജൂണിൽ നിയമനം ലഭിക്കും.)

    • @AAAKSubscribe
      @AAAKSubscribe  2 роки тому

      As per the pay revision order 2019,High School Assistants will be allowed higher grade promotions as High School
      Assistant (Higher Grade), High School Assistant (Senior Grade) and High School
      Assistant (Selection Grade) in the scales of pay of ₹ 45600-95600, ₹50200-105300 and
      ₹51400-110300 respectively on completion of 7, 15 and 22 years of service. Means you got 2 grades.
      For Higher Secondary School Teacher Junior / Non Vocational Higher Secondary
      School Teacher Junior will be allowed two TBHG Promotions as Higher Secondary
      School Teacher Junior (HG)/Non Vocational Higher Secondary School Teacher
      Junior (HG) and Higher Secondary School Teacher Junior (Sel.Gr)/Non Vocational
      Higher Secondary School Teacher Junior (Sel.Gr) on completion of 8 years and 15
      years of service in the scale of pay of ₹55200-115300 and ₹56500-118100 respectively. Means your first TBHG in the entry cadre in the existing post(HSST jr) only after the completion of 8 year service. on completion of 8 years and 15
      years of service you will get TBHG in the scale of pay of ₹55200-115300 and ₹56500-118100 respectively.

  • @stellacgeo8332
    @stellacgeo8332 3 роки тому

    UP School teachersnu 27 yrs grade undo ?

  • @priyankadeepthi1754
    @priyankadeepthi1754 3 роки тому

    Sir എനിക്ക് LPSA ആയി 2012 ജൂലായിൽ PSC വഴി നിയമനം ലഭിച്ചു. മറ്റൊരു PSC വഴി 2013 ജനുവരിയിൽ UPSA ആയി . എനിക്ക് 1st grade എപ്പോൾ കിട്ടും.

    • @AAAKSubscribe
      @AAAKSubscribe  3 роки тому

      2012 July കണക്കാക്കി ലഭിക്കും

    • @atmosphere5005
      @atmosphere5005 2 роки тому

      @@AAAKSubscribe sir, mcom, b.ed, set exam എന്നിവർ പാസ്സായ up ടീച്ചർക്ക് ഹയർ സെക്കൻണ്ടരീലേക്ക് വേഗം പ്രൊമോഷൻ കിട്ടുമോ?? അതോ ഹൈ സ്കൂളിലേക്കേ കിട്ടാത്തൊള്ളോ??

    • @atmosphere5005
      @atmosphere5005 2 роки тому

      Plz റിപ്ലൈ

  • @maheshkumarctla
    @maheshkumarctla 3 роки тому

    Ldc ആയി join ചെയ്തു 3 വർഷം കഴിഞ്ഞു udc പ്രൊമോഷൻ കിട്ടി. ഇപ്പോൾ udc ആയിട്ടു 9വർഷം കഴിഞ്ഞ ആൾക്ക് ഗ്രേഡ് കിട്ടുമോ. Udc ക്ക് ഹയർ ഗ്രേഡ് ഉണ്ടോ. ഡിപ്പാർട്മെന്റ് തന്നെ ഹയർ ഗ്രേഡ് ഓർഡർ ഇറക്കണോ.

    • @AAAKSubscribe
      @AAAKSubscribe  3 роки тому +1

      ഇപ്പോൾ നിങ്ങൾക്ക് ആകെ 12 വർഷം സർവീസ് ആയിട്ടുണ്ട് 15 വർഷം ആകുമ്പോൾ നിങ്ങൾക്ക് അടുത്ത ഗ്രേഡ് ലഭിക്കും

  • @kalal8180
    @kalal8180 3 роки тому +1

    Nice explanation

  • @geethakumary6216
    @geethakumary6216 Рік тому

    Sir
    I joined as Assistant Grade 2 on 18.09.2006
    I go the first TBHG
    on 30.9.2014.
    Promoted as Accountant on 28.02.2022.
    ഞാൻ 15 വർഷത്തെ TBHG ന് request കൊടുത്തപ്പോൾ തരാൻ പറ്റില്ല എന്നാണ് reply കിട്ടിയത്. Please reply sir

  • @shabanaasmi-9538
    @shabanaasmi-9538 4 роки тому

    സർ, UPSA യിൽ നിന്നു HST ആയി പ്രൊമോഷൻ ലഭിച്ചാൽ, വീണ്ടും 8 വർഷം കഴിയണോ ഹയർ ഗ്രേഡ് ലഭിക്കാൻ?15 വർഷം ഗ്രേഡ് ലഭിക്കാൻ HST യിൽ നിന്നു 15 വർഷം തികയണോ? അതോ UPSA തസ്തികയിലെ സർവീസ് പരിഗണിക്കുമോ? PLS REPLY SIR

    • @AAAKSubscribe
      @AAAKSubscribe  4 роки тому +2

      Teacher എത്രാമത്തെ വർഷമാണ് ടീച്ചർക്ക് എച്ച്എസ്എ ആയി പ്രമോഷൻ ലഭിച്ചത്.? എച്ച്എസ് ആയി പ്രമോഷൻ ലഭിച്ചപ്പോൾ ഫിക്സേഷൻ നടത്തിയില്ലേ? ആ വിവരങ്ങളും കൂടി മറുപടിക്കായി അറിയിക്കുക

    • @shabanaasmi-9538
      @shabanaasmi-9538 4 роки тому +1

      @@AAAKSubscribe 03/07/2013 നു UPSA ആയി നിയമനം ലഭിച്ചു.31/03/2018 നു HSA ആയി JOIN ചെയ്തു (പ്രൊമോഷൻ ).
      അന്നു fixation ചെയ്തു.

    • @AAAKSubscribe
      @AAAKSubscribe  4 роки тому +1

      യുപിഎസ് തസ്തികയിൽ നിന്നും ബൈ ട്രാൻസ്ഫർ പ്രമോഷൻ വഴി ആകും എച്ച്എസ്എ ആയി പ്രമോഷൻ ലഭിച്ചിട്ടുണ്ടവുക. അതായത് എച്ച്എസ്എ എന്നത് പുതിയ ഒരുentry cadre തസ്തിക ആണ് . ഇനി അടുത്ത ഗ്രേഡിന് ഏഴ് വർഷം കഴിഞ്ഞാൽ മതിയാവും. എന്നാൽ രണ്ടാമത്തെ ഗ്രേഡിന് എച്ച്എസ്എ തസ്തികയിൽ 15 വർഷത്തെ സേവനം വേണം

    • @shabanaasmi-9538
      @shabanaasmi-9538 4 роки тому

      @@AAAKSubscribe thanks sir

    • @Manchatty_32
      @Manchatty_32 3 роки тому

      @@shabanaasmi-9538 mam,eganeyanu premotion labhichath onnu paranju tharamo...njan hsa qualified anu.epol lpsa anu

  • @Soumyabiju143
    @Soumyabiju143 3 роки тому

    Sir, hsa ആയി (47800 basic pay) work ചെയ്യുന്ന ഒരാൾക്ക് ...7 year ആയാൽ ആണ് ആദ്യത്തെ grade എന്ന് കേട്ടിട്ടുണ്ട്... അതിന് ശേഷം basic pay യിൽ വരുന്ന മാറ്റo എത്രയാണ്..

    • @AAAKSubscribe
      @AAAKSubscribe  3 роки тому +1

      28A fixation ലഭിക്കുമ്പോൾ 2 ഇൻഗ്രിമെൻറ് ലഭിക്കും

  • @arunmathur5684
    @arunmathur5684 2 роки тому

    RA തസ്തികയിൽ higher grade ലഭിച്ച ആൾക്ക്, 6 മാസത്തിനകം റിസർച്ച് ഓഫീസർ ആയി പ്രൊമോഷൻ ലഭിക്കുമ്പോൾ അതിന്റെ benefit ലഭിക്കുമോ

    • @AAAKSubscribe
      @AAAKSubscribe  2 роки тому

      Please refer dept and kindly avoid abbreviations

    • @arunmathur5684
      @arunmathur5684 2 роки тому

      പ്ലാനിംഗ് ബോർഡ്. റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ higher grade പ്രൊമോഷൻ ലഭിച്ച ആൾക്ക് ഉടനെ തന്നെ പ്രൊമോഷൻ ലഭിച്ചാൽ pay ഇൽ വ്യത്യാസം വരില്ലേ. അതായത് വീണ്ടും 2 incriment ലഭിക്കുമോ

    • @AAAKSubscribe
      @AAAKSubscribe  2 роки тому

      ഏതു വർഷത്തെ ഹയർ ഗ്രേഡാണ് ലഭിച്ചത് എന്ന് പറഞ്ഞിട്ടില്ല. പ്രമോഷൻ തസ്തികയുടെ ശമ്പളം ആണ് നമുക്ക് 8, 15, 22, 27 വർഷങ്ങളിലെ ഹയർ ഗ്രേഡ് ന് ലഭിക്കുന്നത്. എന്നാൽ ചില തസ്തികകൾക്ക് ശമ്പള കമ്മീഷൻ തന്നെ ഓരോ ഗ്രേഡിനും അടിസ്ഥാനശമ്പളം നിശ്ചയിച്ച് നൽകിയിട്ടുണ്ട്. എട്ടാമത്തെ വർഷത്തെ ഹയർ ഗ്രേഡ്( ആദ്യ പ്രമോഷൻ തസ്തികയുടെ അടിസ്ഥാനശമ്പളം) ലഭിച്ച ആൾക്ക് ആ തസ്തികയിലേക്ക് റെഗുലർ പ്രമോഷനോ/റേഷ്യോ പ്രമോഷനോ ലഭിച്ചാൽ വീണ്ടും ഫിക്സേഷൻ ലഭിക്കില്ല. ഗ്രേഡ് അനുവദിക്കുമ്പോൾ relenquish ചെയ്തുകൊണ്ടുള്ള സമ്മതപത്രം ഇതിനുവേണ്ടിയാണ് നൽകുന്നത്.

  • @nirmalanirmala7440
    @nirmalanirmala7440 3 роки тому

    സർ, ഞാൻ 17വർഷത്തെ up സർവീസ്,2016 നു ശേഷo Hsa ആയി. എനിക്ക് പ്രോമേഷൻ സാലറി ഉണ്ടോ? Upsa സാലറി തന്നെയാണ് ഞാൻ vagunnathe

    • @AAAKSubscribe
      @AAAKSubscribe  3 роки тому

      മറുപടി പറയുന്നത് ആവശ്യമായ വിവരങ്ങൾ ചേർത്തിട്ടില്ല. നിങ്ങൾ എച്ച്എസ് ആയത് പിഎസ്‌സി വഴിയാണോ ബൈ ട്രാൻസ്ഫർ ആയിട്ടാണോ . ഇപ്പോൾ വാങ്ങുന്നത് ഏതു സ്കെയിൽ ഓഫ് പേആണ് . പ്രമോഷൻ വാങ്ങുന്നതിനുമുമ്പ് ലഭിച്ചിരുന്നത് ഏത് സ്കെയിലാണ് ഇത്രയും കാര്യങ്ങൾ ദയവുചെയ്ത് ഷെയർ ചെയ്യുക

  • @praveenkumarputhalath9020
    @praveenkumarputhalath9020 2 місяці тому

    😊

  • @nasheedaputhiyangadi
    @nasheedaputhiyangadi 4 роки тому +1

    👍👍👍

  • @praveenss8109
    @praveenss8109 4 роки тому +2

    Super👍👍👍👍

  • @rameshkumar9112
    @rameshkumar9112 3 роки тому +1

    Thanks

  • @mstrigs3058
    @mstrigs3058 Рік тому

    1

  • @mstrigs3058
    @mstrigs3058 Рік тому

    ന.. ഞാൻ 2005-ൽ ഗാർഡനറായ ജോലിയിപ വേശിച്ച 2013 ൽ ആദ്യത്തെ ഗ്രേഡും 2020 ജൂലൈ യിൽ രണ്ടാമത്തെ ഗ്രേഡും ലഭിച്ചു അതിന് ശേഷം നവംബറിൽ തസ്തിക മാറ്റം വഴി ഗാർഡൻ സൂപ്പർ വൈസർ ആയി എനിക്ക് പ്രമോഷൻ ലഭിച്ചു. ആദ്യത്തെ സെകെയിൽ 19000 43600 പുതിയ സെകയിൽ 26500 60700 എന്റെ Salary എങ്ങനെയാണ് Fixation ചെയ്യുന്നത്

    • @AAAKSubscribe
      @AAAKSubscribe  Рік тому

      തസ്തിക മാറ്റം വഴി പ്രമോഷൻ ലഭിക്കുമ്പോൾ 28 എ ഫിക്സേഷൻ അർഹതയുണ്ട്

  • @Mjv400
    @Mjv400 8 місяців тому

    സർ എന്റെ ഒരു friend ഇപ്പോൾ 5 വർഷ അവധിയിൽ വിദേശത്താണ്. Nurse grade 2 ആണ് സെർവിസിൽ, grade 1 promotion ഉടൻ വരും. Promotion ടൈമിൽ ആൾ ഇവിടെ ഉണ്ടായിരിക്കണം എന്ന് നിയമം ഉണ്ടോ?

    • @AAAKSubscribe
      @AAAKSubscribe  5 місяців тому

      LWA കാലം പ്രമോഷന് പരിഗണിക്കില്ല. എന്നാൽ പ്രമോഷന് ആള് നാട്ടിൽ വേണമെന്നില്ല

  • @bijichandra
    @bijichandra 2 роки тому

    2007 ഫെബ്രുവരിയിൽ HSA join ചെയ്തു 2014 ഫെബ്രുവരിയിൽ ആദ്യ ഗ്രേഡ് ലഭിച്ചു. 2014 സെപ്റ്റoബർ മാസത്തിൽ HSST ആയി join ചെയ്തു. (By transfer വഴി) 2022 ഫെബ്രുവരിയിൽ 15 വർഷത്തെ ഗ്രേഡ് വാങ്ങാൻ സാധിക്കുമോ ?.

    • @AAAKSubscribe
      @AAAKSubscribe  2 роки тому

      Kindly see the video fully. 15 year entry cadre service required for 15years Grade. Now you are in a new Cadre. Hence your new cadre service started from 2014 Sept only.but you are eligible for First TBHG in HSA Cadre.

    • @bijichandra
      @bijichandra 2 роки тому

      @@AAAKSubscribe thank u sir

  • @rasiyaputhiyangadi1419
    @rasiyaputhiyangadi1419 4 роки тому +1

    👍👍👍